കാത്തിരുന്ന് കുഞ്ഞുണ്ടായപ്പോൾ | Abortion Rights Part 1 | Couple Story | Mallu Original Series EP4

Sdílet
Vložit
  • čas přidán 22. 02. 2024
  • " Mother fights against Abortion " or " Abortion Web Series " or " Pregnant lady faces Abortion " is an engaging Mallu Original Malayalam web series that delves into the complexities of late pregnancy and related abortion issues due to abnormality of foetus that arises inside a marriage. Kiran and Divya conceive after eight years of marriage, and happiness is soon shattered when Kiran learns that they might deliver a specially abled child. This malayalam web series raises social awareness and women empowerment . In this video it portrays the challenges faced by over weight wife during pregnancy time in husband's house. This revelation leads them to navigate through the emotional turmoil surrounding the abortion process, including considering abortion pills. As husband and wife, they grapple with the moral and ethical dilemmas while seeking awareness about the abortion process and its implications on their lives. Divya's late pregnancy adds another layer of complexity to their journey, as they confront societal norms and perceptions, particularly regarding Divya's weight, which further impacts their decision-making process. This Malayalam web series aims to shed light on the sensitive issue of abortion, challenging societal stigmas and fostering understanding and empathy towards individuals facing such difficult choices. Divya fights against Kiran's decision of abortion as the story unfolds through the lens of a short film within the web series, presenting multiple perspectives on the matter. Throughout the Malayalam web series, viewers are immersed in the cultural nuances and linguistic richness of Kerala, providing an authentic portrayal of the region. As the web series progresses, the narrative explores the intricacies of relationships and societal expectations, capturing the essence of Malayalam storytelling. Through the compelling storytelling of this web series, the audience is drawn into a thought-provoking exploration of the complexities surrounding abortion, challenging preconceived notions and promoting dialogue and understanding.
    For business enquiries :-
    Email - malluoriginalofficial@gmail.com
    Phone - 7356973587
  • Zábava

Komentáře • 392

  • @krishhhh8877
    @krishhhh8877 Před 3 měsíci +97

    എന്റെ cousin pregnant ആയപ്പോ ഇതുപോലെ കുഞ്ഞിന് defect ഉണ്ടെന്ന് പറഞ്ഞു. കുട്ടിക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ഒരുപാടു വിഷമിച്ചെങ്കിലും അവരത് abortion ചെയ്തു.1 yr കഴിഞ്ഞപ്പോ തന്നെ അടുത്ത conceived ആയി. അതിൽ കിട്ടിയത് ഇരട്ടകുട്ടികൾ. 2 മിടുക്കന്മാർ. 2 ചട്ടമ്പിക്കുട്ടന്മാർ 🥰
    അന്ന് അവർ abortion ചെയ്യാതിരുന്നെങ്കിൽ ഇന്ന് എന്തായിരുന്നേനെ അവസ്ഥ. കുഞ്ഞിന്റെ വീട്ടുകാർക്ക് മാത്രമല്ല കുഞ്ഞിനും ആ ഒരു ജീവിതം നരകമായിരുന്നിരിക്കില്ലേ. Abortion ചെയ്താൽ ആ കുഞ്ഞിന്റെ ജീവൻ മറ്റൊരു ജീവനായി എവിടെയെങ്കിലും ജനിക്കും. നന്നായി ജീവിക്കും. എന്തിനാ ഒരു നരകജീവിതം അതിനു കൊടുക്കുന്നത്. മാത്രമല്ല ഇങ്ങനെയുള്ള കുട്ടികൾക്ക് ആയുസ്സ് പൊതുവെ കുറവാണ്. അച്ഛനമ്മമാർ മരിക്കുന്നെനു മുന്നേ ചിലപ്പോ അവർ മരിക്കും. അപ്പോഴുണ്ടാകുന്ന സങ്കടമോ. അതിനേക്കാൾ എത്രയോ നല്ലതാ abortion. ഒരു ജീവനെയും ഒരുപാടു ജീവിതങ്ങളെയും അറിഞ്ഞുകൊണ്ട് കഷ്ടപ്പെടുത്തുന്നതിനേക്കാൾ എത്രയോ നല്ലതാ അത് ജനിക്കാതെ നോക്കുന്നത്. മക്കൾ ഇല്ലാത്തവർ ഇങ്ങനുള്ള കുട്ടികളെ സൃഷ്ടിച്ചു കഷ്ടപ്പെടുത്തി ജീവിക്കാതെ അച്ഛനും അമ്മയും ഇല്ലാത്ത അനാഥരായ കുട്ടികൾക്ക് oru ജീവിതം കൊടുക്കുന്നതല്ലേ better option

  • @far-dam7711
    @far-dam7711 Před 3 měsíci +30

    I worked at an infertility hospital... Some parents often decide to keep the babies despite the problems just to have a kid.. In my opinion those parents are selfish and is only thinking about the short term happiness.. Its really cruel to give birth knowing that the baby's life will never be normal and that his / her life is gonna be hell after the parents demise.

    • @malluoriginal
      @malluoriginal  Před 3 měsíci +4

      Abortion Rights and Rightful decision devoid of emotions need to be taken in these scenarios.

  • @sreepriyav7937
    @sreepriyav7937 Před 3 měsíci +64

    When i got pregnent my husband and his family forced me for abortion. But i don't agree. Because i don't get any peace in life. I went to my home and give birth to my child. But his attitude towards my child don't change. He compare him with other children.. He used to beat him.. I divorced him. Now I am living a peaceful life.

    • @malluoriginal
      @malluoriginal  Před 3 měsíci +2

      Best wishes for you and your little baby😊❤️

    • @Adheena962
      @Adheena962 Před 3 měsíci

      🙏🏻🙏🏻

  • @SreedeviMenonVM
    @SreedeviMenonVM Před 3 měsíci +10

    Anu is just representing a whole group of women who faces these kind of tough situations. Well done my dear🥰

  • @sujithdhanya4996
    @sujithdhanya4996 Před 3 měsíci +4

    വളരെ ഹൃദയസ്പർശിയായ പ്രമേയം.... അവതരണ മികവ് മനസ്സാക്ഷിയുള്ള മനുഷ്യമനസ്സുകളെ ആഴത്തിൽ ചിന്തിപ്പിക്കും..... വളരെ നന്നായിട്ടുണ്ട്👍👍👍👍

  • @BKTHEBOSS
    @BKTHEBOSS Před 3 měsíci +6

    Variety theme 🙌🏼.... Expecting more videos.... അനുപ്രിയ 🥰നല്ല പോലെ ചെയ്‌തിട്ടുണ്ട് 🙌🏼...❤

    • @malluoriginal
      @malluoriginal  Před 3 měsíci

      Thankyou.. Subscribe and support us❤️

  • @SaiKrishna-wn1mb
    @SaiKrishna-wn1mb Před 3 měsíci +4

    Wonderful Story. Heartouching.

    • @malluoriginal
      @malluoriginal  Před 3 měsíci

      Thankyou.. Subscribe and support us❤️

  • @aswin8897
    @aswin8897 Před 3 měsíci +1

    Acted well 👍🏼👏🏼keep going Anupriya❤️

  • @vineethaviju8575
    @vineethaviju8575 Před 3 měsíci +2

    Super 👌 👌👌 acting super anu and sivaram . Story 👌👌👌👌

  • @rafnaashik1135
    @rafnaashik1135 Před 3 měsíci +4

    Adipoli chechii nice script 🥰🥰and team work ❤‍🔥spr💓

  • @meenusreenath7468
    @meenusreenath7468 Před 3 měsíci +3

    Next episode n vendi waiting♥️anu chechii poli acting keep going🤩perfect casting🥰super act nice content 🥰🥰anu chechiye iniyum orupaad videosil pratheekshikunnuu♥️♥️🥰

  • @sreedevisunil5626
    @sreedevisunil5626 Před 3 měsíci +2

    Anu superb rendition👏❤️ Congrats to the whole team..🎉🎉🎉All d best 👍

  • @a3screations629
    @a3screations629 Před 3 měsíci +2

    നമുക്ക് ചുറ്റും ഉള്ളവരിൽ 1% മനുഷ്യ ജീവിതത്തിലും കടന്ന് പോകുന്ന ഒരു സിറ്റുവേഷൻ ഒരു കുഞ്ഞു സിനിമയിലൂടെ നിങ്ങൾ തുറന്ന് കാണിച്ചു...
    ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ കൊല്ലാൻ ഒരിയ്ക്കലും കഴിയില്ല ആ അമ്മ ആണ് കുഞ്ഞിന് വേണ്ടി പോരാടുക തന്നെ ചെയ്യും..
    ഒരിയ്ക്കലും ഒരു കാര്യത്തിനും നമ്മൾ മറ്റ് ഉള്ളവരോട് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഷെയർ ചെയ്യരുത് നമ്മളെ വഴി തെറ്റിയിക്കും
    ജനിയ്ക്കുന്ന ഓരോ കുഞ്ഞിലും ഓരോ കുറവ് ഉണ്ടാവും അതിനെ തരണം ചെയ്തു അവരുടെ കൂടെ നിൽക്കുക ആണ് ഓരോ മാതാപിതാക്കളും ചെയേണ്ടത്...❤️❤️❤️

    • @malluoriginal
      @malluoriginal  Před 3 měsíci

      സത്യം

    • @malavikamalu6414
      @malavikamalu6414 Před 3 měsíci +2

      ​@@malluoriginal.but pregnancy startil athoru kunju ayitala undavuka.just embryo ayirikum.kunjunu problem anenkil abortion thane anu better.because aa kutty kashtapedunath namal kanendi varum.ath namalk oru vishamam avum.hus nu ishtala engil oral thane elam kond struggle cheyendi varum

  • @anjanarahul8104
    @anjanarahul8104 Před 3 měsíci +4

    Super Anu chechi👍 nice script well done team🎉❤❤🎉

  • @dileepchandran7418
    @dileepchandran7418 Před 3 měsíci +3

    Good work. Excellent story, camera and actors ❤

  • @sheejasreejith6789
    @sheejasreejith6789 Před 3 měsíci +8

    New subscriber aanuuu ella videosum super ❤❤❤😊

  • @vidyaraju3901
    @vidyaraju3901 Před 3 měsíci +9

    Waiting for next 👍

  • @jijinair185
    @jijinair185 Před 3 měsíci +2

    Super chechi😍😍pwolichu 👍🏻👍🏻👍🏻

  • @sangeetharenjith8524
    @sangeetharenjith8524 Před 3 měsíci +2

    Good work
    You did it well Anupriya❤
    Heart touching

  • @rineeshkbala2251
    @rineeshkbala2251 Před 3 měsíci +2

    Well done Anu... 👌👌👌👌 Keep going...

  • @varlavk
    @varlavk Před 3 měsíci +3

    Good concept 🥰🥰Anu🥰👌👌👌👌👌👌👌

  • @aswathyjayakumar2851
    @aswathyjayakumar2851 Před 3 měsíci +3

    Well done Anu chechi♥️💫...

  • @SanthoshKumar-bx7jh
    @SanthoshKumar-bx7jh Před měsícem +3

    നമ്മളെല്ലാം മനസിലാക്കേണ്ട വിഷയങ്ങൽ ആണല്ലോ 👍👍

  • @annwisart6259
    @annwisart6259 Před 3 měsíci +4

    Superb👍

  • @sandhyaanil6448
    @sandhyaanil6448 Před 3 měsíci +3

    So good......keep going guys....... eagerly waiting for the next episode........👏👏👌👌👌👍👍👍❣️❣️❣️

  • @remeshkumar8999
    @remeshkumar8999 Před 3 měsíci +3

    Good work❤

  • @hareeshh4671
    @hareeshh4671 Před 3 měsíci +3

    Social committed video 👍🏻👍🏻 wish all the best for the makers❤

    • @malluoriginal
      @malluoriginal  Před 3 měsíci

      I appreciate your kind words, thank you for being a part of this amazing journey!

  • @thanuthanuuz213
    @thanuthanuuz213 Před 3 měsíci +49

    ജനിച്ച കഴിഞ്ഞു കുഞ്ഞു ബാധ്യത ആയി എന് തോന്നാതിരിക്കാൻ ഇതാണ് നല്ലത്. ജനിച്ചതിനു ശേഷം അതിനെ കൊല്ലില്ലെന്ന് ആരു കണ്ടു? സ്വന്തം അച്ഛനും അമ്മയും തന്നെ സഹിക്കുകയാണെന്ന് അറിയുന്നതിലും ഭേദം അബോർഷൻ തന്നെ അല്ലെ? ഇതിന്റെ പേരിൽ ദായവദത്തിന് പോലും നടക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അതിലും നല്ലത് ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ടെന്ന് നൽകുന്നതാണ്

    • @selmaantony7868
      @selmaantony7868 Před měsícem +1

      നിന്റെ ഒരു നല്ല കുഞ്ഞിന് ആക്‌സിഡന്റ് പറ്റിയാൽ അതിനെ കൊന്നു കളയുമോ.

  • @aj.editzzz
    @aj.editzzz Před 3 měsíci +4

    Superb ❤❤❤

  • @manjuchakku3460
    @manjuchakku3460 Před 3 měsíci +3

    Super Anu❤❤❤❤

  • @user-um2ll5pl7x
    @user-um2ll5pl7x Před 3 měsíci +4

    അടിപൊളി ❤

  • @khadeejasahad2457
    @khadeejasahad2457 Před 29 dny +4

    Ente 2nd pregnancy ilum ethu thanna,dr paranje. Normal baby allann😢9 weeksil d&c chythu. Masha allah ippo oru baby koodi und.oru problem ella❤

  • @user-jf5tq8ms7e
    @user-jf5tq8ms7e Před 3 měsíci +6

    Super

  • @user-um2ll5pl7x
    @user-um2ll5pl7x Před 3 měsíci +5

    അടിപൊളി

  • @ranirv8265
    @ranirv8265 Před 3 měsíci +3

    സൂപ്പർ ❤👍🏻

  • @rumaisafiyas5261
    @rumaisafiyas5261 Před 3 měsíci +13

    Enthokke aayalum pregnancy taime ingane danger aanenn dr parayukayum abortion cheyyan parayukayum cheyyunnundel ath cheyyuka allathe kunjilla kunjin enthundengilum venam enn vaashi pidikkaruth.karanam pinne aa kunj janichaal jeevithakaalam aa kunj anubavikkunnath nammal thanne kananam.aa samayath ith ann abortion cheyitha mathiyenu enn thoni povum😢

    • @Hashishamz0
      @Hashishamz0 Před 3 měsíci

      Correct aann ..ente mon delivery kazhinjann problem undayathe but innum avann njangalude munnil asugangal undayee yedengeravaann..8 years aayee.epozhum onnum cheyilla athokke sahikkaam but fix indaye pidayumbo ..karayanalathe ennikk onnum cheyyan kazhiyarila😢.dr kuttik problem undavum enn paranjall orikalum..aa pregnancy thudarurthii..😢nammal aa kunjungaleyann nerakipikunnathe..

    • @siliyaak
      @siliyaak Před měsícem +1

      എൻ്റെ അബോർഷൻ ചെയ്തിട്ട് ഇന്നേക്ക് ഒരാഴ്ച ആയി 6 വർഷത്തിന് ശേഷം ആയതായിരുന്നു 8 weeks വരെ നോക്കി ഡോക്ടർ പറഞ്ഞു സ്കാനിങ്ങിൽ ഒന്നും തെളിയുന്നില്ല Healthy പ്രഗ്നൻസി അല്ല continue ചെയ്താൽ കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടാകുംന്ന് അബോർഷൻ ചെയ്തു ഒരു പാട് കരഞ്ഞു ദൈവത്തിനെ പഴിച്ചു പക്ഷേ ഈ കമൻ്റ് ഒക്കെ കാണുമ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നുന്നു കൺമുന്നിൽ മക്കൾ നരകിക്കുന്നത് കാണുന്നത് ഒരു അച്ഛനും അമ്മക്കും സഹിക്കില്ല ദൈവം നല്ലതിനെ തരാൻ വേണ്ടിയാവും ഇങ്ങനെ ഒരു വേദന തന്നത്

  • @astharaju5584
    @astharaju5584 Před 3 měsíci +4

    Super subject

    • @malluoriginal
      @malluoriginal  Před 3 měsíci

      Thankyou.. Subscribe and support us❤️

  • @alusebastian9306
    @alusebastian9306 Před 3 měsíci +3

    Chechi is a great actor ❤

  • @HariKumar-se4gs
    @HariKumar-se4gs Před 3 měsíci +2

    Super 👍

  • @abhinavkrishna1737
    @abhinavkrishna1737 Před 3 měsíci +2

    അടിപൊളി 👍👍

  • @anjus246
    @anjus246 Před 3 měsíci +3

    Super❤️❤️

  • @veenarg1826
    @veenarg1826 Před 3 měsíci +2

    Good wishes to the whole team behind.... 👍👏

  • @zaawariyaauniquefashionbou3248
    @zaawariyaauniquefashionbou3248 Před 3 měsíci +4

    വളരെ നന്നായിട്ടുണ്ട്.... Next part പെട്ടെന്നായിക്കോട്ടെ ❤

  • @kunjakkamoidheen2495
    @kunjakkamoidheen2495 Před měsícem +3

    2nd part evdee... Waitinggg for that... 👍🏻👍🏻👍🏻

  • @aleyammarenjiv7978
    @aleyammarenjiv7978 Před 3 měsíci +4

    I had a miscarriage and heard enough. But God give me son after one yr. One of my friends was told that fetus had abnormalities. But she delivered a normal child

    • @malluoriginal
      @malluoriginal  Před 3 měsíci

      Wishing you a happy life with ur lucky baby❤️

  • @anjalirahul3134
    @anjalirahul3134 Před 3 měsíci +4

    Superb chechi ❤

  • @kl02pramodvlog28
    @kl02pramodvlog28 Před 2 měsíci +8

    കുറെok പെണ്ണ്കുട്ടികൾ തേറ്റു ഉണ്ട്. നല്ല പോലെ ജോലി ചെയ്യണം. നല്ല വെജിറ്റബിൾ and നല്ല മീൻ ഇത് ok കഴിക്കണ്. ചുമ്മാ ചിക്കൻ ബീഫ് ok ആവിശ്യം മതി 👍👍👍👍👍👍

  • @reshmipm5073
    @reshmipm5073 Před 3 měsíci +3

    Nice work ❤

  • @user-yh8bi5qs8q
    @user-yh8bi5qs8q Před 3 měsíci +3

    Super❤

  • @user-rp3ju8mb5k
    @user-rp3ju8mb5k Před 3 měsíci +2

    സൂപ്പർ

  • @indulekha8396
    @indulekha8396 Před 3 měsíci +5

    സൂപ്പർ❤❤❤

  • @anugopan638
    @anugopan638 Před 3 měsíci +3

    Super...

    • @malluoriginal
      @malluoriginal  Před 3 měsíci

      Thankyou.. Subscribe and support us❤️

  • @user-fm4sb5qs7j
    @user-fm4sb5qs7j Před 3 měsíci +41

    എന്തിനാണ് parents അവരുടെ മക്കൾക്ക് കുഞ്ഞിക്കാല് കാണാൻ ഇരിക്കുന്നത് എന്ന് മനസിലാവുന്നില്ല, അവർക്ക് അവരുടെ കാര്യം നോക്കിയാൽ എന്താ

    • @klboy8623
      @klboy8623 Před 3 měsíci +2

      പ്രായം ആയി വരുന്നവരല്ലേ മേൻ. അവർക്ക് ആഗ്രഹണ്ടാവില്ലേ അവരുടെ മക്കൾക്കു ഒരു കുഞ്ഞുണ്ടായി കാണാൻ. Whate man

    • @user-fm4sb5qs7j
      @user-fm4sb5qs7j Před 2 měsíci +6

      @@klboy8623 എന്തിന് ഒരു കുട്ടിയെ വളർത്തി വലുതാക്കികഴിഞ്ഞാൽ അവർ ഒരു വക്തി ആയി മാറുകയാണ്, പിന്നെ അവരുടെ ജീവിതം എങ്ങനെ വേണമെന്ന് അവരാണ് decide ചെയ്യുന്നത്, അല്ലാതെ parents അല്ല സ്വന്തം ജീവിതത്തെ പറ്റി ഒള്ള സ്വപ്നം പോരെ മറ്റുള്ളവരുടെ ലൈഫ്യും നമ്മടെ സ്വപ്നത്തിന്റെ ഭാഗമാക്കണോ.

    • @klboy8623
      @klboy8623 Před 2 měsíci +3

      @@user-fm4sb5qs7j മറ്റുള്ളവർ അല്ലല്ലോ. നമ്മൾ ഉണ്ടാകാൻ കാരണക്കാരായ നമ്മടെ മാധപിതാക്കൾ ആണ് men. ഇന്നത്തെ കാലത്ത് endh മാതാവ് endh pidhavle 😆

    • @user-fm4sb5qs7j
      @user-fm4sb5qs7j Před 2 měsíci +3

      @@klboy8623 bro മാതാപിതാക്കളുടെ റോൾ കുട്ടിക്ക് പ്രയപൂർത്തിയാക്കുന്നത്തോടെ കഴിഞ്ഞു പിന്നെ അവരെ അവരുടെ വഴിക്ക് വിടണം, കാലം മാറി ഇനി ഉള്ള ജനറേഷൻ അവര്ക്കിഷ്ടമുള്ളപോലെ ആണ് ജീവിക്കുക, പിന്നെ ഒരു കുട്ടി ഉണ്ടാവുന്നത് കുട്ടിയുടെ ഇഷ്ടപ്രേകരമല്ല നമ്മൾ ഉണ്ടാക്കുന്ന കുട്ടിക്ക് എഡ്യൂക്കേഷൻ നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് അല്ലാതെ കുഞ്ഞിന് നമ്മളോട് ഒരു കടപ്പാടും ഇല്ല. മാതാപിതാക്കൾ എന്ന ലേബലിൽ ഇരിക്കാതെ അവരുടെ friend ആയി ഇരിക്കണം.

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA Před 2 měsíci +1

      💯💯💯💯

  • @user-hp6ir7le4m
    @user-hp6ir7le4m Před 3 měsíci +2

    Super ❤❤❤❤

  • @nishvima
    @nishvima Před 3 měsíci +2

    Concept was good

  • @Mallubros01
    @Mallubros01 Před 3 měsíci +2

    Supper ❤

  • @sreenandhaV
    @sreenandhaV Před 3 měsíci +4

    Welcome back our dear combo❤❤❤

  • @AnasJRahim-2.0
    @AnasJRahim-2.0 Před 3 měsíci +3

    Nice work👍

  • @jyothikajyo4941
    @jyothikajyo4941 Před 3 měsíci +2

    Super👌🏻👌🏻👌🏻👌🏻

  • @bsbipin3000
    @bsbipin3000 Před 3 měsíci +2

    നന്നായിരിക്കുന്നു.' ആശംസകൾ❤

  • @dinilpk5531
    @dinilpk5531 Před 3 měsíci +3

    നന്നായിട്ടുണ്ട് ❤❤❤👌🏻👌🏻👌🏻

    • @malluoriginal
      @malluoriginal  Před 3 měsíci

      നന്ദി. Subscribe ചെയ്ത് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ❤️

  • @user-by6np1cl1f
    @user-by6np1cl1f Před 3 měsíci +12

    Janicha shesham kunjungalk endelum rogam vannal nammal avare kollo illalo. Enikum ind oru special baby alhamdulillah .

  • @NajmahaneefNaju
    @NajmahaneefNaju Před 3 měsíci +19

    എന്റെ രണ്ടാമത്തെ കുട്ടി നോർമൽ ബേബി അല്ല എന്ന് dr പറഞ്ഞു, പക്ഷേ 6weeck കഴിഞ്ഞപ്പോൾ ok aayi

  • @AnilKumar-lm6ym
    @AnilKumar-lm6ym Před 3 měsíci +3

    Superb....❤

  • @nandhanap6879
    @nandhanap6879 Před 3 měsíci +3

    Super😊😊

  • @arsharasheedk.p1715
    @arsharasheedk.p1715 Před 2 měsíci +5

    I was told my fetus had abnormalitiesThe doctor suggested an abortion.But i refused.I delivered a normal child . Now she is 10 years old.

  • @mohananchandran9398
    @mohananchandran9398 Před 3 měsíci +4

    സുഹൃത്തേ മനോഹരം 👍👍🙏

  • @jayasreebaby8434
    @jayasreebaby8434 Před 3 měsíci +3

    Super 👌 👌👌👌👌

  • @bijimol4985
    @bijimol4985 Před 3 měsíci +7

    Super🥰❤️

  • @sujinsudhakaran8050
    @sujinsudhakaran8050 Před 3 měsíci +3

    Super...👏👏

  • @crystal3336
    @crystal3336 Před 3 měsíci +9

    Sheda inganetheyum ammayammamar undo.... 😢😢

  • @meenusvlogs2893
    @meenusvlogs2893 Před 3 měsíci +3

    Super🥰

  • @deeput7484
    @deeput7484 Před 3 měsíci +2

    Anu ❤️❤️❤️❤️awesome performance❤❤❤🥰🥰

  • @sheethabalu3154
    @sheethabalu3154 Před 3 měsíci +3

    Superb Anu ❤

  • @user-ev9cr1om1m
    @user-ev9cr1om1m Před 3 měsíci +5

    Super👌

  • @dinukochu2466
    @dinukochu2466 Před 3 měsíci +3

    Supper♥️

  • @user-yu5nh2hn7k
    @user-yu5nh2hn7k Před 3 měsíci +2

    Anu super, 👌👌👌👏👏👏💖💖💖

  • @najushamnad1436
    @najushamnad1436 Před 3 měsíci +2

    Powlichadukki

  • @RAHULVELLAYANI
    @RAHULVELLAYANI Před 3 měsíci +3

    Super😍✌🏻

  • @sankartheerdha8315
    @sankartheerdha8315 Před 3 měsíci +5

    ❤❤ super

    • @malluoriginal
      @malluoriginal  Před 3 měsíci

      Thankyou.. Subscribe and support us❤️

  • @user-no9bf8ll8q
    @user-no9bf8ll8q Před 6 dny +1

    Njanum ithu pole kuthu vakkukalokke kett 4 year kainj kunjundayi. Bt kunjin murichundum muri annakkum mentaly disablum an bt ithokke njan 5 monthil arinjirunnu abort cheyyanum paranjirunnu bt njan cheythilla. Iniyum undavunna kunj angane anenkilo? Allenkil ini daivam kunjine thannillenkilo? Ippo delivery kainju cs ayirunnu njanum molum kure kalam Icu vil ayirunnu. Ippo molkk 1:30 year ayi surgery onnum cheyyan pattilla bt aval njagalude koode happy an Alhamdullillah...

  • @radhammamony3338
    @radhammamony3338 Před 3 měsíci +46

    😮😮... കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും കുഴപ്പം വരും എന്നറിഞ്ഞിട്ടും ആ പാലിൽ മരുന്ന് ചേർത്തു വച്ചത് അറിയാതെ കുടിക്കാൻ വന്ന അമ്മയോട് അത് കുടിക്കാതിരിക്കാൻ പറയുന്ന കാരണം കേൾക്കുമ്പോ മകന് നല്ലൊരു അടി അമ്മ കൊടുക്കണം ആയിരുന്നു..... പിന്നെ സ്ത്രീകൾ കല്യാണം കഴിച്ചാൽ അടുത്ത nadapadi🌹പ്രസവം ആണ് എന്നൊരു വിശ്വാസം ഉണ്ട്... ഇല്ലെങ്കിൽ അവൾക്കു ചാർത്തികൊടുക്കുന്ന പേരാണ് മച്ചി..... അവൾക്ക് പോകാനുള്ള പലസ്ഥലങ്ങളും വിലക്കപ്പെട്ടവ ആകും.. ഇതൊക്കെ ഓരോ ഓരോ അന്ധവിശ്വാസങ്ങൾ ആണ്..... പിന്നെ വയറ്റിൽ ജനിച്ച കുഞ്ഞിന് എന്തെങ്കിലും തകരാർ ഡോക്ടർ മാർ കണ്ടുപിടിച്ചു പറഞ്ഞാൽ ഉടനെ വീട്ടിൽ വന്നു അബോർഷൻ നടത്താനുള്ള ശ്രമം അല്ല നടത്തേണ്ടത്.... അതിനു പ്രധിവിധിയും ഡോക്ടർമാർ പറയും.... ഇന്നത്തെ ആധുനിക ചികിത്സയിൽ തീരാവുന്ന പ്രശ്നം ആയിരിക്കും... അതിനു മുൻപ് ആ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്.... എന്തായാലും അമ്മ ആ കുഞ്ഞിനെ ഉൾക്കൊള്ളുന്നു. അതാണ്‌ അമ്മ..... ഭാര്യയുടെയും അമ്മയുടെയും ഭർത്താവിന്റെയും ആ മരുന്ന് കൊണ്ട് കൊടുത്ത് രണ്ടടിക്കു അവകാശമുള്ള സുഹൃത്തിന്റെയും അയൽവക്കത്ത് നിന്നും അവരുടെ സന്തോഷത്തിൽ പങ്കുകൊള്ളാൻ വിളിക്കുന്ന അയല്പക്കകാരിയുടെയും മകന്റെ അമ്മയുടെയും അഭിനയം ഒന്നിനൊന്നിനു മെച്ചമാണ്...... അടുത്ത എപ്പിസോഡ് പ്രതീക്ഷിക്കുന്നു...❤❤അഭിനന്ദനങ്ങൾ

    • @Ajaazkunjoos
      @Ajaazkunjoos Před 3 měsíci

      ബാക്കി ഉണ്ടോ

    • @kunjuzzeditzz6001
      @kunjuzzeditzz6001 Před 3 měsíci +4

      Illado..kunjin nthelm asugam unden adyame arinjal abortion anu better...prathividhi unden parnjalm athoru chance edukal anu..nammuda kurch nalathek ula santhoshathin vndi maybe aa kunj life long vedana sahich jeevikndi varile...arinj kond angna cheyunathinod enk yojipila...

  • @arunrs2000
    @arunrs2000 Před 2 měsíci +2

    Very good

  • @rajeshr9697
    @rajeshr9697 Před 3 měsíci +2

    Super and exelend video 🌹🌹🌹🌹🌹

  • @vishnulalg6924
    @vishnulalg6924 Před 3 měsíci +3

    Anu chechi super 👍👍👍👍❤️

  • @sreedevisaji9036
    @sreedevisaji9036 Před 3 měsíci +1

    Super 👍❤️

  • @chikku441
    @chikku441 Před 3 měsíci +3

    👏🏻👏🏻👏🏻

  • @sivanism
    @sivanism Před 3 měsíci +4

    Nice ❤️

  • @krishnakumari1766
    @krishnakumari1766 Před 3 měsíci +1

    super

  • @sharafidea
    @sharafidea Před 3 měsíci +3

    👌

  • @sajithavittam2844
    @sajithavittam2844 Před 3 měsíci +3

    Ethu eppolum nadakkunnundo

  • @revathydineshsreemeenu9066
    @revathydineshsreemeenu9066 Před 3 měsíci +3

    Anu super ❤❤❤

  • @anievlogs9763
    @anievlogs9763 Před 3 měsíci +3

    Superb

  • @lechulechuz7006
    @lechulechuz7006 Před 3 měsíci +3

    ivar aa couple allee . ningalude puthiya channel ano ith. welcome back. nice content
    🤗🤗

    • @malluoriginal
      @malluoriginal  Před 3 měsíci

      Thankyou.. Subscribe and support us❤️

  • @riyasvalani
    @riyasvalani Před 3 měsíci +3

    👌👌👌

    • @malluoriginal
      @malluoriginal  Před 3 měsíci

      Thank😊you.. Subscribe and support us❤️

  • @nandhanap6879
    @nandhanap6879 Před 3 měsíci +3

    Anu chechi❤

  • @lechulechuz7006
    @lechulechuz7006 Před 3 měsíci +14

    ee avasthayil abortion alle nallath...pakshe aa chechi ithrem naalum kaathirunnathalle ath oorkumbo kashtam thonnunnu.

    • @malluoriginal
      @malluoriginal  Před 3 měsíci +2

      നമ്മുടെ ഒക്കെ ജീവിതത്തിൽ നമ്മുക്ക് ഇത്തരം സന്ദർഭങ്ങൾ വന്നിട്ടില്ലേ ? ശെരി ഏതു തെറ്റ് ഏതു എന്നൊക്കെ അറിയാതെ.

  • @moideenmoideen2800
    @moideenmoideen2800 Před 24 dny +5

    Second part evide

  • @user-um2ll5pl7x
    @user-um2ll5pl7x Před 3 měsíci +4

    അടിപൊളി ❤ 0:16

  • @AshmiAshfi
    @AshmiAshfi Před měsícem +1

    Part 2 upload akathe entha its so late