ഭാഗം വെപ്പ് # വീട്ടിലെ ഭാഗം വെപ്പിനു പെങ്ങള് വന്നപ്പോള്# family sketch video
Vložit
- čas přidán 11. 05. 2024
- This video is about a sister arguing with her brother for their family property, where
mother supports her to get land and house instead of giving both to her son.
എല്ലാവിടുത്തും ഇതാണ് ആൺമക്കളുടെ അവസ്ഥ 😢പ്രേത്യേകിച്ചു മൂത്ത ആൺമക്കൾക്ക്
അവസാനം എങ്കിലും അമ്മയ്ക്ക് ബോധം വന്നു അത് കലക്കി ആർത്തി പണ്ടാരങ്ങൾ 👍👌
ഇത് കണ്ടപ്പോൾ മൂത്ത മകനായ എനിക്കു മാത്രമല്ലല്ലോ ഈ അനുഭവം ഉണ്ടായിട്ടുള്ളത് എന്ന് തോന്നി
*സൂപ്പർ സ്ക്രിപ്റ്റ്. ഇതൊക്കെ അനുഭവിച്ചവർക്ക് വല്ലാത്ത ഫീൽ ഉണ്ടാവും.ഇങ്ങയുള്ള രക്തബന്ധങ്ങൾ മുറിച്ചു കളയുന്നതാണ് നല്ലത്.*
Super മിക്ക വീടുകളിലും ഇതാണ് മൂത്ത മകൻ ചെയ്തത് ഒന്നും ഉണ്ടാകില്ല അത് അവൻ്റെ കടമ
സത്യം
Exactly 💯💯true👍
Yente hus nte avasthayum ith thanne
evide elaya makan anu
പക്ഷെ ഇവിടെ നേരെ തിരിച്ച ഏറ്റം ഇളയതിനു ഒന്നുമില്ല കഷ്ടപ്പാട് മാത്രം മിച്ചം 😢😢
അമ്മയും ,മോളും,പിന്നെ ഫോൺ ചെയ്ത മോളും ഒക്കെ ഒരേ തൂവൽ പക്ഷികൾ...അമ്മയ്ക്ക് തൻ്റെ നിലനില്പ് ഇല്ലാതാകും എന്നറിഞ്ഞകൊണ്ടാ അവസാനം അപ്പുറത്തെ ക്ക് ചാടിയത്....ഇങ്ങനെയുള്ള അമ്മമാരാണ് പെൺമക്കളെക്കൂടി വഷ ളാക്കുന്നത്...പെൺമക്കളോട് സ്നേഹംമൂത്ത്, വീട്ടുകാർക്ക് വേണ്ടി കഷ്ടപ്പെട്ട ആൺമക്കളെ പേരുവഴിയിലാക്കുന്നവർ...സൂപ്പർ...all the best...
Super ❤❤❤❤❤❤❤
Correct 💯
Super👍
👍
നേരെ തിരിച്ചു ആൺ മക്കളുടെ ഒപ്പം നിന്ന് പെണ്മമ ക്കളെ തഴയുന്ന അമ്മമാരും ഉണ്ട്
നല്ല പെണ്മക്കൾ. Last അമ്മക്ക് ബുദ്ധി തെളിഞ്ഞു. ഇങ്ങനെ ആൺമക്കൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അവസാനം ഒന്നും ഇല്ലാതായിപോകുന്ന അവസ്ഥ പല കുടുംബത്തിലും ഉണ്ട്
അടിപൊളി മിക്ക കുടുംബങ്ങളിലും ഇതേ അവസ്ഥയാണ്❤❤
സ്വ ത്തിന്റെ പേരിൽ എന്ത് രക്തബ ന്തം കഷ്ടപ്പെടുന്നവർക്ക് ഒന്നും കിട്ടുന്നില്ല ..കഷ്ടപ്പടുന്നവന്റെ ചോര ഊറ്റിക്കുടിക്കുന്ന രാക്ഷസികളാണ് സഹോദരിൻമാർ .. ആർക്കെ പി പ്പി എൻ സ് ആർ
ഇത് എല്ലാ ആങ്ങള മാർക്കും ഒരു പാടമാണ് എന്റെ ഇക്കാക്കും ഇത് പോലെയുള്ള അനുഭവം ഉണ്ടായിരുന്നു ഇത് പോലെയുള്ള രണ്ടു പെങ്ങന്മാർ ഉണ്ട് ഉപ്പാന്റെ മരണം ശേഷം വീടിന്റെ പണി പെങ്ങളെ കല്യാണം ഒക്കെ കഴിഞ്ഞു എല്ലാം നിനക്ക് ഉള്ളത് ആണ് എല്ലാം കഴിഞ്ഞപ്പോൾ പെങ്ങന്മാർ ചതിച്ചു ഇത് പോലെത്തന്നെ ഇവിടെ അമ്മ യുണ്ട് കൂടെ എന്റെ ഇക്കാക്ക് ആരുമില്ല ചതി പറ്റി
Evidayum athupoleaa
അവസാനം അമ്മയ്ക്ക് ബോധം വെച്ചു 😂😂
ഈ മണ്ണ് ആണ് എല്ലാവരേയും ഭിന്നിപ്പിക്കുന്നത്...മൂത്ത ആൺമക്കളെ അച്ഛനും അമ്മയും എന്നും മുതലാക്കി കൊണ്ടിരിക്കും..പിന്നെ കറിവേപ്പില. ...😢😢
എല്ലാടത്തു൦ അങ്ങനെയാണോ
കുടുംബത്തിന് വേണ്ടി ചെയ്യുമ്പോൾ എല്ലാവരും നീങ്ങളെ അനുസരിക്കും പിന്നെ എല്ലാവരും തിരിഞ്ഞ് കുത്തും. ബന്ധങ്ങൾ വലിയ ആത്മാർത്ഥതയുള്ളവർക്ക് വലിയ കുരുക്കാണ്.
നല്ലയൊരു കുടുംബ ചിത്രം കണ്ടത് പോലെയുണ്ട് എ ൻ യ്യു ജീവിത അ നുഭവമാണ് ഒരുപാട് കരഞ്ഞിട്ടുണ്ട് ചേട്ടൻ വീണ്ടും എ ല്ലാം ഉണ്ടാക്കി
അമ്മേടെ അവസാനത്തെ തീരുമാനം കലക്കി 😂😂സൂപ്പർ 👌epsd 💕👍
Parayan vaakkugalilla…Athrakkum best…. Amma 👌👌👌🥰
അമ്മ കലക്കി❤❤❤❤❤
അവസാനം സൂപ്പർ 👍
Nanniyillatha mol. Amma last spr aayid 😂😂
Polichu 👍🏻👍🏻👍🏻👍🏻
രണ്ടുപേരും നന്നായി അഭിനയിച്ചു.
Thank u
വനജേച്ചി ന്റെ മോള്ല്ലേ മോശമാവില്ലലോ തകർത്താഭിനയം 👍❤️
Super.Randuperu.super.abinayam
Super video 👍👍 Amma prajanthanna correct. All your videos are very good 👍👍
ഇവർ ഫാമിലി മൊത്തം നന്നായി അഭിന്യ്ക്കും 🥰👌🏻👌🏻
Very good ഇഷ്ടപ്പെട്ടു. 👍🏻❤
അമ്മ മാരാണ് പെൺ മക്കളെ വഷളാക്കി മകനെ കുത്തുപാള എടുപ്പിക്കുന്നത് ... ആൺമക്കൾ പാവങ്ങൾ ആണ്....
Superrrr👍
You always super in mother charector
എല്ലാ വീടുകളിലും മൂത്തമകൻ സഹിക്കും
Adipoli ❤️👌❤️
ആൺമക്കൾ അവസാനം മണ്ടൻമരാകും.ഞങ്ങൾ ഈ അവസ്ഥയിൽ നിൽകുന്നു.കടം മത്രം മിച്ചം .
ഒന്നും ചെയ്യാതെ കണക്കു പറയുന്ന ആൺമക്കളും ഉണ്ട്
മൂത്ത മകൻ കാശിക്ക് പോകേണ്ട എന്ന് ഒരു പഴമൊഴിയുണ്ട്.
ഇങ്ങനെ ഒക്കെ ഇപ്പോ ഉണ്ടോ.. ഞങ്ങളുടെ നാട്ടിൽ ആങ്ങള യും പെങ്ങ ൻ മാരും ഒന്ന് ആണ് സഹോദരനു കഴിവ് ഉണ്ടാവുമ്പോ ജോലി പൈസ ഉണ്ടാവുമ്പോ പെങ്ങൾ മാർക് വേണം എങ്കിൽ പൈസ കൊടുക്കും അല്ലെങ്കിൽ ആങ്ങള മാർക് കൊടുക്കും അല്ലെങ്കിൽ. സഹോദരി മാരുടെ സ്വത്തു അവിടെ തന്നെ ഉണ്ടാവും അതിൽ എന്ടെങ്ങിലും വരുമാനം കിട്ടാൻ ഉള്ളത് ഉണ്ടാകും തേങ്ങോ കവുങ്ങോ ജാതി കുരുമുളക് അങ്ങനെ ഒക്കെ വരുമാനം ഉണ്ടാകും അല്ലാതെ ഇത് പോലെ സഹോദരങ്ങൾ തമ്മിൽ പ്രശ്നം വരില്ല
കെട്ടി യവൻ മാർക് ഒന്നും പെണ്ണിന്റെ സൊ തിന് അവകാശം ഇല്ല.
പെണ്ണിന്റെ അച്ഛൻ ഉണ്ടാക്കിയത് അച്ഛന്റെ മക്കൾക്കു ഉള്ളത് ആണ് മക്കൾ മരിച്ചാൽ മക്കളുടെ മക്കൾ ക് ആണ്...ആരും മരിച് പോവും മ്പോൾ കൊണ്ട് പോവില്ല കുറെ സ്വത്തു ഉള്ളവർ പാവങ്ങൾ ക് veed വെക്കാൻ ദാനം കൊടുക്കൂ അവരെ പ്രാർ ത്ഥന ഉണ്ടാവും. അല്ലാതെ ഇങ്ങനെ പ്രശ്നം ഉണ്ടാകുന്ന വരെ പ്രാർത്ഥന ഉണ്ടാവില്ല...
Veed സഹോദരൻ ന്കൊടുക്കുക പെങ്ങൾ മാർക് വർഷം ത്തിൽ വിരുന്ന് വരാൻ ഉള്ള ത് സഹോദരൻ മാരുടെ അടുത്ത് ആവും...
Last moment dision super 👍👍
Wow... പൊളിച്ചു....
നിങ്ങളുടെ എല്ലാ വിഡിയോയും ഒരുപാടിഷ്ടമാണ്, ഇതൊക്കെത്തന്നെയാണ് മിക്ക വീടുകളിലെയും അവസ്ഥ, സ്വത്തിന്റെ കാര്യം വരുമ്പോൾ സഹോദരസ്നേഹം എല്ലാം വെള്ളപേപറിലെ വെറും രേഖകൾ മാത്രം, ഇങ്ങനെ ഒരു വിഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ ❤❤❤
പുതിയ വിഷയം സൂപ്പർ
Innathe kalathu ammamarude gathi ithu thanne aanu. Makkal swardharakumbol ingane sambhavikum.
സൂപ്പർ...❤❤❤
Adipoli 👍❤️❤️❤️❤️
Super video🌹😊
അമ്മ 👌
Polichu😍👍🏻
Your video very very excellent. Thankyou both
Thank you so much
Super video
അടിപൊളി 👍
സൂപ്പർ 👍👍👍👍👍
Adipoli climax👌👌
Super end
Best makkal
👌👌
സൂപ്പർ ❤️
Yes മൂത്തവർ ഒക്കെ മിക്കയിടത്തും പറ്റിക്കപ്പെടും... 😢
സൂപ്പർ ❤️❤️❤️
Amma super❤
സൂപ്പർ, ഇതുപോലത്തെ വീഡിയോ എനിയും ചെയ്യണം. കുടുംബങ്ങളുടെ കണ്ണ് തുറക്കട്ടെ.
Video,content.costumes and slang ellam sooper anu..njan ella videos kanum..pazhaya videos oke maximum kandu..sab ek se badkar ek..🥰
Thank you so much💖💖
അമ്പോ, അമ്പമ്പോ എനിക്ക് വയ്യ സ്വത്തും വേണ്ട മൊതലും വേണ്ട മനുഷ്യർ തമ്മിൽ തല്ലു കൂട്ടം ഉണ്ടക്കുന്ന ഒരു വസ്തു
Waiting for the second part
അല്ല....എനിക്കറിയാൻ മേലാത്തതുകൊണ്ട് ചോദിക്കുവാ.... കുടുംമ്പത്തിലെ കാര്യങ്ങൾ ആൺമക്കൾ തന്നെ നോക്കണമെന്ന് ഏത് നിഘണ്ഡുവിലാണ് എഴുതിവച്ചിരിക്കുന്നത്??? പഴയ കാലത്ത് പെൺകുട്ടികൾക്ക് ജോലി ഇല്ലായിരുന്നു..... ഇന്ന് ആണിനും പെണ്ണിനും ജോലിയുണ്ട്..... ആർക്കുവേണമെങ്കിലും കുടുംബത്തെ കാര്യങ്ങൾ നോക്കാം:
Correct
I do that
Sathyam
👌
Ammayum achanum potti onnichu valarthi makkale valuthaki..avasanm.makkalude kalyanm kazhinjal elarum swarthanmarakunu..pakaram elarum othorumayode snehathode poyal etra nannu...
Adipoli ammayude samasaram enikku nalla ishatamaayi avasaanam paranjad ammamaaru injane aavanam ellakudumbathilum ennal penmakkal makkal koodudal barikkan varilla
Ammma big salute ❤
അടിപൊളി 👍👍👍
Thank you 💖💖
Kalakki
Super acting both of you ❤ like from Karnataka 💐
എന്റെ ഭർതൃ കുടുംബത്തിലും ഇതുപോലെ ആയിരുന്നു
👍👍
സൂപ്പർ 👍🏻👍🏻👍🏻👍🏻
💖💖💖
❤❤👍👍
👍👍❤️
Amma adipoli
സത്യം ഇപ്പോൾ എന്റെ hus ന്റെ വീട്ടിൽ നടക്കുന്നതും ഈ same തന്നെ. ഞങ്ങൾ ഔട്ട് ആയി പെണ്മക്കളുടെ വാക്ക് കേട്ട് നിന്ന മാതാപിതാക്കൾ കാരണം
തുല്യമായിട്ട് വീതിക്കവാ ണെങ്കില് എന്തിനാ പെങ്ങളുടെമക്കൾക്ക് മിഠായി വാങ്ങി കൊടുക്കുന്നത്?.... കൈനനയാതെ മീൻ പിടിക്കുന്ന വർഗ്ഗങ്ങൾ.😢 പാവം ആൺമക്കൾ
എത്ര കണ്ടിട്ടും മതിയാവുന്നില്ല 👍👍
Thank you so much ❤️ 💓 💗
Super
Super super
Superb
😮
അതിനു ആണിനും പെണ്ണിനും ഒരു പോലെയല്ലല്ലോ സ്ഥലം ഭാഗം വെപ്പ് 😅😜.. ഇത് പോലെത്തെ ഒരു നാത്തൂൻ എനിക്കുമുണ്ട് 😅😃.
ഞങ്ങളുടെ തറവാട്ടിൽ ആണിനും പെണ്ണിനും ഒരു പോലെ ഭാഗിച്ചു കൊടുത്തു.
@@sarojinisaro3515 ഞങ്ങള്ക്ക് അത് പറ്റില്ല 🥰. ആണിന്റെ പകുതി പെണ്ണിന് 🥰😜
Enikk moonnu nathoonmar und. Athil orennam veedum, ammayudae share um adicheduthu😢
👍👍👍👍
Adipoli😊😊😊
ചിലവാക്കിയ രൂപ epulayi divide chyi
Super 👏🏻👏🏻👏🏻👏🏻
🤩
Epenninthe monthak onnukodukanam
ആങ്ങള സൂപ്പർ
❤❤❤
അമ്മ ഇങ്ങനെഉള്ള മോളുടെ കൂടെ പോയാൽ അവൾക് ജോലിക് ആളെ വെക്കേണ്ട
Super❤❤❤
സൂപ്പർ വീഡിയോ👌❤️
Thank you so much
അമ്മയാ നന്നായി അഭിനയിക്കുന്നത്.
Athu kalaki last laythu Amma ku vivaram vachu👌
Always the best shows.waiting for new ones every day.❤All the best.
Thank you ❤️ 😊
പെൺ മക്കളെ അത്യാവശ്യം നന്നായി പഠിപ്പിക്കുക 👍അവരിൽ 95%വും പഠിക്കാൻ മിടുക്കി കൾ ആണ്... ഒരു കാരണം കൊണ്ടും അകാല ത്തിൽ പഠിപ്പ് നിർത്തി കെട്ടിച് വിടരുത് 👍അവർ പത്നി ആകുമ്പോൾ അല്ല.. അതും കഴിഞ്ഞു അമ്മായി അമ്മ ആകുമ്പോൾ ആണ് ഈ പഠിപ്പ് ഗുണം വലിയ asst ആവുക.... പഠിപ്പുള്ള അമ്മായി അമ്മയെ മറിച്ചിടാൻ മരുമക്കൾ ക്ക് കുറച്ചു പേടി ഉണ്ടാകും... എന്നാൽ മരുമക്കളെ ഒരു... പെർഫെക്ട് equilibrium ത്തിൽ നിർത്തി പ്പോരാനും.. അത് വഴി.....അവരുടെ status ഉം ഈഗോ ഉണ്ടേൽ അതും.. സോൾവ് ചെയ്യാൻ പഠിപ്പ് ഗുണം കൊണ്ട് പറ്റും അതിനാൽ പെൺ മക്കളെ പഠിപ്പിക്കുക 👍എന്റെ 30കൊല്ലത്തെ അഡ്വക്കേറ്റ് ജീവിതം കൊണ്ട് ആണ് ഇത് പറയുന്നത് 👏
aap ki video sab achi hai my inthizaar karthi hoon next video ka
Thank you so much ❤️
Amma soooooper
💝💝
അവസാന. തീരുമാനം. സൂപ്പർ.
Supar
Amma role super
Thank you 💝