ഇവർ ഇതുപോലെയാണ് പ്രവർത്തിക്കുന്നത് എങ്കിൽ യാ ഫാത്തിമയെ അടുത്ത് തന്നെ കിട്ടും | diya fathima

Sdílet
Vložit
  • čas přidán 17. 06. 2024
  • #coolgrape
  • Zábava

Komentáře • 23

  • @aminap6874
    @aminap6874 Před 26 dny +12

    ആ സന്തോഷം കാണാൻ എല്ലാ ദിവസവും നോക്കി കൊണ്ട് ഇരിക്കുന്നു

  • @avanthikaanish5210
    @avanthikaanish5210 Před 26 dny +11

    പോലീസ് അസ്‌പോട്ടിൽത്തന്നെ ഉണർന്ന് പ്രവര്തച്ചത് കൊണ്ടല്ലേ . ഇരിട്ടിപോലീസ് അലസതകാ ട്ടി യത് കൊണ്ട് കേരളം മൊത്തം ഇന്ന് കരയുന്നു ആ കുഞ്ഞിന് വേണ്ടി

  • @Nazeema.Shameera
    @Nazeema.Shameera Před 25 dny +1

    മോളെ വേഗം കിട്ടട്ടെ ❤

  • @rasheedasabah2503
    @rasheedasabah2503 Před 26 dny +15

    ആക്ഷൻ കളികണ്ട മറ്റുള്ളവർ കളിയാക്കണ്ട എന്ന് വിചാരിച്ചു അതാ പറന്നദ്

    • @Coolgrape1
      @Coolgrape1  Před 26 dny +4

      ക്ഷമിക്കണം എന്താ ചെയ്യാ നിന്നെക്കൊണ്ട് ഇത്രയ്ക്കല്ലേ കഴിയുള്ളൂ.. ദയവുചെയ്ത് ക്ഷമിക്കണേ .. നിങ്ങളെപ്പോലെ നന്നായി പ്രസംഗിക്കാൻ എനിക്കറിയില്ല ❤ എന്നും ബഹുമാനം മാത്രം നിങ്ങളോടൊക്കെ

  • @BABU-vs9bu
    @BABU-vs9bu Před 26 dny +3

    Action ayaalude shaily aan...adh palarkum pala reedhikalum undaavum...adh nokenda ..story ile point ulladakam adhaan main adh nokiyaal pore...

  • @ramlakc3357
    @ramlakc3357 Před 26 dny +1

    👍🏻

  • @lulusherin
    @lulusherin Před 25 dny +1

    oru nalla niyamam varanam ennale nammale makkal safe avukayollu. pedi akunnu egane makkal safe akum

  • @AdhilVenniyoor
    @AdhilVenniyoor Před 25 dny +3

    Njaan nigal nalle istaan.but ningal action kurakkanam plss 😊😊

  • @kamarubanu8176
    @kamarubanu8176 Před 26 dny

    🙏🙏🙏

  • @HajarabiHajarabi-zd7yv

    Action spr 🙏

  • @user-xd5bn6fh8q
    @user-xd5bn6fh8q Před 26 dny +1

    😢😢😢😢

  • @aminakuttyamina6852
    @aminakuttyamina6852 Před 26 dny +1

    Athe yutubare vallathe kaliyakunnund aakshan illathakikoode.

    • @Coolgrape1
      @Coolgrape1  Před 26 dny +1

      അല്ല അമിന താത്ത എനിക്ക് ജീവനുണ്ട് 😂 വെൽഡെയ്ത് നിൽക്കുന്ന മാതിരി സംസാരിച്ചാലേ.. ശരീരത്തിലുള്ള എനർജി ഒന്നും പുറത്തു വരൂല ... നമ്മളീ മലയാളികൾക്ക് മാത്രമാണ് ആക്ഷൻ ഇത്ര അരോചകം .. നമ്മൾ പലപ്പോഴും യൂറോപ്പിൽ പോയിട്ട് പഠിക്കാനും ഇംഗ്ലീഷ് പഠിക്കാൻ ഒക്കെ ഭയങ്കര ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടല്ലോ... നിങ്ങൾക്കറിയാമോ ഇംഗ്ലീഷുകാരെ ആക്ഷൻസുകൾ കൂടുതലായിരിക്കും സംസാരത്തിലെ .. ആക്ഷൻസ് കൂടുതൽ ഉണ്ടാകുന്ന സമയത്താണ്... എനിക്ക് കൂടുതൽ കാര്യങ്ങൾ ഹൃദയത്തിൽ നിന്ന് വരിക.. എന്താണ് ആമിന താത്ത ഇങ്ങനെ ഒന്നും പറയല്ലേ 😂😂

    • @aminakuttyamina6852
      @aminakuttyamina6852 Před 26 dny

      Namudeyellamsnehikunna moolk veendiyalle pooraththin hridhayam nannayi pravarthikatte.

  • @kadeeja2729
    @kadeeja2729 Před 26 dny

    👍👍👍😊👍👍

  • @fathimasherinmk4089
    @fathimasherinmk4089 Před 21 dnem +2

    😂

  • @DERBESH__KHAN
    @DERBESH__KHAN Před 26 dny +9

    നിങ്ങളെന്തിനാ broo സംസാരിക്കുമ്പോൾ കരയിൽ ചെമ്മീൻ തുള്ളുന്ന പോലെ തുള്ളുന്നത്_____🤔
    മോളെ എത്രയും പെട്ടന്ന്
    കണ്ടെത്താൻ കഴിയട്ടെ__👍🏻

    • @ShaheeraKammi-qn5ch
      @ShaheeraKammi-qn5ch Před 26 dny +4

      Paavaman.oororutharkkum oroo reedhiyalle Allahu thannittulledh

    • @DERBESH__KHAN
      @DERBESH__KHAN Před 26 dny +1

      @@ShaheeraKammi-qn5ch
      എല്ലാം ശരിയാണ്____ഞാൻ വലിയ രീതിയിൽ കുറ്റപ്പെടുത്തിയതല്ല___¡¡
      but____ഇതുപോലുള്ള വിഷയങ്ങൾ പറയുമ്പോൾ കൈകളുടെ പ്രവർത്തനം താൽക്കാലത്തേക്ക് കുറയ്ക്കുക ഒക്സിജൻ മാത്രം പഴാക്കി നമ്മളിലേക്ക് എത്തിക്കുക_____¡¡

    • @Coolgrape1
      @Coolgrape1  Před 26 dny

      ♥️​@@ShaheeraKammi-qn5ch

    • @Coolgrape1
      @Coolgrape1  Před 26 dny +3

      സോറി ബ്രോ ഇത് എന്റെ ശൈലിയാണ് ഞാൻ എന്ത് ചെയ്യേണ്ടത് പറഞ്ഞുതരു..