കുക്കർ മതി വെയിൽ വേണ്ട മഴ കാലത്ത് മല്ലിയും മുളകും ഗോതമ്പും പൊടിക്കാൻ

Sdílet
Vložit
  • čas přidán 30. 07. 2023

Komentáře • 293

  • @rnpt3363
    @rnpt3363  +22

    ഈ വാഷിം മെഷീൻ ഇല്ലാത്ത വീട്ടുകാർ എന്ത് ചെയ്യും

  • @user-jv6bx4jg2l

    ഞങ്ങൾ മലപ്പുറം ജില്ലകാർ മല്ലി വായുകുബോൾ വലിയ ജിരകവും കരി വേപ്പിലയു നല്ലോണം ഇടും എന്നാൽ കറി രുചി ഉണ്ടാവും

  • @sainabaAbdurehiman

    മല്ലി പൊടിഞ്ഞിട്ടില്ല എന്ന് കാണുബോൾ അറിയാം ഈ പൊട്ടി അത്താതെ കറിയിലിട്ടാൽ എന്തിന് കൊള്ളും

  • @seenathk6699

    ഇല്ലാത്തവർ കുറെ ആളുണ്ട് നിങ്ങൾ വേറൊന്നും നോക്കിയപ്പോൾ

  • @smithastanley3608

    Weight ഇടാതെ അല്ലേ ചെയ്യേണ്ടത്? മില്ലിൽ പൊടിക്കാൻ, മുളക് ചൂടാക്കിയ ശേഷം വീണ്ടു cookeril വറക്കണോ?

  • @mrs.parkjimin3841

    മല്ലിയോടൊപ്പം പെരുംജീരകം പൊടിച്ചുവെച്ചാൽ മീൻകറിയ്ക്കു ഉപയോഗിക്കുവാൻ പറ്റുമോ? ഞങ്ങളുടെ നാട്ടിൽ ഇറച്ചി, മുട്ട ഈ കറികൾക്കു മാത്രമേ പെരുംജീരകം ഉപയോഗിക്കാറുള്ളു. എന്താണെങ്കിലും വീഡിയോ നന്നായിരിക്കുന്നു. പക്ഷെ പറഞ്ഞു തരുന്ന വിധം ക്ലിയർ ആയില്ല. അത് ഒന്ന് ശ്രെദ്ധിക്കുക. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @najmashaj8762

    ഇത് ഒരുപാട് പണി ഉണ്ട് അടുപ്പിൽ വെച്ച് വരുതൽ മതി 🤣🤣🤣🤣🤣🤣

  • @user-kh5oi2zf8v

    ഇത്ത യുടെവർത്താനം കിളവി പോലാണേലും കെയ് ഒക്കെ കാണാൻ നല്ലതാണല്ലോ

  • @sreelathakumari4502
    @sreelathakumari4502 Před rokem +8

    👌🏻. പക്ഷെ perumjeerakam ഇട്ടു മല്ലി podichal masala cherkkatha karikku malli ഉപയോഗിക്കാൻ കഴിയില്ലല്ലോ. 😄 അതിനു വേറെയാണോ.

  • @abdusali9871

    Kukkernty wisel eduthu vekkano

  • @AshrafAAchu-rk9hj

    Etthatte.സുന്ദരമായ. കൈ

  • @muhammadshakeer7604

    Mashaallah Alhamdulillah

  • @reenajoshy4243

    Thanku so much🙏

  • @MariyamKalliyath

    നല്ല ഉപകാരം ഉള്ള വീഡിയോ

  • @judy__art__7026

    നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും👍🏻👍🏻

  • @ishuzzworld9249

    നല്ലപോലെ ഇ ഷ്ട പെട്ടു. മാഷാഅല്ലാഹ്‌

  • @annammathomas9368

    Yes,you can use the microwave oven.

  • @DarlyJoy-jw6xc

    Enik ishtappetuto flattil thamasikunna njan enthu cheyyunu alochikayirunu.podikal vangarayirunu .valare helpfull aanuto very very thanks😊😊

  • @Ayshuuuh

    Nannayittund👍🏻