വീട്ടമ്മമാരോട് ചിലത് പങ്കുവെക്കാനുണ്ട് sulaiman melpathoor motivation class

Sdílet
Vložit
  • čas přidán 14. 08. 2020
  • EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS
    വീട്ടമ്മമാരോട് ചിലത് പങ്കുവെക്കാനുണ്ട് sulaiman melpathoor motivation class

Komentáře • 225

  • @alippakunnath6389
    @alippakunnath6389 Před 2 lety +38

    SUPER 👍
    പ്രസംഗം കേട്ട് കരഞ്ഞു പോയി . അള്ളാഹു സുലൈമാൻ സാഹിബിന് ആരോഗ്യവും ,ആഫിയത്തും ,ദീർഘായുസും നൽകട്ടെ

  • @sumayyakt3221
    @sumayyakt3221 Před 2 lety +16

    മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന ക്ലാസ് അൽ ഹംദുലില്ലാഹ്

  • @nasrinfathima1529
    @nasrinfathima1529 Před 3 lety +18

    പ്രഭാഷണം നല്ലതാണ് ഒരുപാട് ഉപകാരപ്പെട്ടു ഉണ്ട്

  • @susheelaks9841
    @susheelaks9841 Před 3 lety +55

    താങ്കളുടെ പ്രഭാഷണം കേട്ട് മതിയാകുന്നില്ല ഇനിയും കുറേ കാര്യങ്ങൾ അറിയണം 🙏🙏🙏🙏🙏

  • @yusufvellappully7544
    @yusufvellappully7544 Před 3 lety +159

    جزاك الله خيرا. സാധാരണ യൂട്യൂബ് പ്രഭാഷണങ്ങളെല്ലാം പത്ത് മിനിറ്റായാൽ തന്നെ ബോറടിയാണ്, താങ്കളുടെ ഈ പ്രഭാഷണം അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @kabeerpayamban9645
    @kabeerpayamban9645 Před 3 lety +19

    നല്ല രസമുണ്ട് ഈ പ്രസംഗം കേൾക്കാൻ ഇനിയും ഇതിന്റെ ബാക്കി കൂടി ഇട്ടു തരണം എല്ലാം മനസ്സിലാക്കാൻ ഇങ്ങനെയുള്ള പ്രസംഗം തന്നെയാണ് വേണ്ടത് ഇനിയും യൂട്യൂബിൽ ഇങ്ങനെയുള്ള പ്രസംഗങ്ങൾ ഇടണം മാഷാ അള്ളാ

    • @mohammedsajeed9316
      @mohammedsajeed9316 Před 3 lety

      സാറിന്റെ പേരിൽ ചാനൽ അടിച്ചു നോക്ക് മുഴുവൻ കിട്ടും

    • @irfanac.i3582
      @irfanac.i3582 Před 3 lety +1

      2767:637

    • @zabethbenny1204
      @zabethbenny1204 Před 2 lety

      @@mohammedsajeed9316 o

  • @muneerps24
    @muneerps24 Před 4 dny

    Masha allah, കദീജ beevi റദിയല്ലാഹു അൻഹ ഉമ്മയുടെ ജീവിതം കരയിപ്പിച്ചു. 😢

  • @crstiano_edittz4609
    @crstiano_edittz4609 Před 2 lety +2

    Wa alaikum mussalam warahmathullahivabarakathuhu
    Khadeeja.b.v raliyallahuanha
    Mariyam.b.v raliyallahuanha
    Aasiya.b.v raliyallahuanha
    Masha allah
    Jazakallahukhara Aameen

  • @nechuichusworld3468
    @nechuichusworld3468 Před rokem +1

    Allahu thangalude jeevithathil barukath cheyyatte 🤲🏻🤲🏻🤲🏻🤲🏻

  • @muhammedshafi8869
    @muhammedshafi8869 Před 2 lety +4

    ഇത്ര ഇഷ്ടം വേറെ ആരുടെ പ്രഭാഷണത്തോടും ഇല്ലാ

  • @sumayyakt3221
    @sumayyakt3221 Před 2 lety +3

    جزاك الله خيرا

  • @thajulthanseer6847
    @thajulthanseer6847 Před 3 lety +15

    മാഷാ അല്ലാഹ് ... ഞാൻ അങ്ങയുടെ പഴയ സ്റ്റുഡന്റ് . കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @jewelsofquran6265
    @jewelsofquran6265 Před 3 lety +10

    Really good speech...there wer so many though provoking stories!!! May Allah help us!🤲❤❤

  • @ashiksinan3895
    @ashiksinan3895 Před 3 lety +8

    ماشاءاللہ

  • @fidafathima6562
    @fidafathima6562 Před rokem +1

    ഭയങ്കര wnergy കിട്ടുന്നു കേൾക്കുമ്പോ waaaaaaaaaau

  • @rinusworld8717
    @rinusworld8717 Před 2 lety +3

    Nalla class👍👍

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 7 měsíci

    Hai good morning friend this speech very very nice speech best wishes mygod godislove super speechvery.very good speech 😊

  • @roobi5111
    @roobi5111 Před 2 lety +3

    Mashaallah👍👍🤲🤲

  • @nasrinfathima1529
    @nasrinfathima1529 Před 3 lety +65

    അത് പറയുന്നത് ശരിയല്ല കല്യാണവീട്ടിൽ കുട്ടികളും കെട്ടിയവനും പണി ചെയ്യുന്നവർക്ക് ഇടയിൽ വേറെ പണി ചെയ്യാൻ പറയില്ല വീട്ടിൽ ഭാര്യമാർ പണി ചെയ്യുമ്പോൾ കുഞ്ഞുങ്ങൾ വഴക്കുണ്ടാക്കും ഭർത്താക്കൻമാരെ എടുത്തു തരാൻ പറയും അങ്ങനെ നൂറു കൂട്ടം പണികൾ ചോറും കറിയും വെക്കുന്ന ഇടയിൽ വരും ഇതെല്ലാം ചെയ്തു വരുമ്പോഴാണ് പണിക്ക് താമസം വരുന്നത് കുട്ടികൾ വഴക്ക് ഉണ്ടാകുമ്പോൾ അത് തീർക്കാൻ പോകണം ഭർത്താവ് ചോദിക്കുമ്പോൾ അതിനു വേണ്ടി സമയം ചെലവഴിക്കണം പ്രായമായവർ ചോദിക്കുമ്പോൾ അതിനും ഉത്തരം കൊടുക്കണം അങ്ങനെ പല വഴിയിലും സമയം വേണം കല്യാണവീട്ടിൽ ഇതൊന്നുമില്ല അവർ പണിയുന്ന ഇടയ്ക്ക് വേറൊരു ശല്യവുമില്ല

    • @shemeemp4227
      @shemeemp4227 Před 3 lety +11

      തന്നെയുമല്ല, 11 മണി മുതൽ വിളമ്പുകയല്ലേ , ഉണ്ടാക്കുകയല്ലല്ലോ. - ഒരു പാട് പേര് supply ചെയ്യാനുമുണ്ടാവും.
      ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള ഒരുക്കങ്ങൾ തലേ ദിവസം രാവിലെ തുടങ്ങുകയും ചെയ്യും , അതിൽ എത്ര പേരു കൂടുന്നു ! അതെല്ലാം manage ചെയ്യുന്നതും വീട്ടുകാരി തന്നെയായിരിക്കും.
      കല്യാണ വീട്ടിൽ പോയി കഴിച്ചു മാത്രമേ ശീലമൊ ളളായിരിക്കും.

    • @Samartvmotivation
      @Samartvmotivation  Před 3 lety +4

      Mm

    • @jenuvlog2166
      @jenuvlog2166 Před 3 lety +2

      Hi

    • @jasminmuhammad9921
      @jasminmuhammad9921 Před 3 lety +2

      😂😂maathramalla oru call vannaal kurach time angane poyikkittum

    • @shakeervk1852
      @shakeervk1852 Před 3 lety +4

      Shariyaaan

  • @musfirasherin8118
    @musfirasherin8118 Před 3 lety +6

    Masha Allah

  • @jasinahyder1299
    @jasinahyder1299 Před 2 lety +2

    Mashallah, alhamdulillah

  • @shahinashafakpoozhikkal4462

    Mashaallaha

  • @bichus12
    @bichus12 Před 3 lety +8

    ماشاء الله 👍

  • @sajirpk8905
    @sajirpk8905 Před 3 lety +14

    സ്ഥലം എവിടെയാ ഉസ്താദേ ഒന്ന് paranj tharo plees no

    • @ajsala.k9235
      @ajsala.k9235 Před 2 lety +1

      മലപ്പുറം ജില്ല
      കുരുമ്പത്തൂർ

  • @mymoonarazak2532
    @mymoonarazak2532 Před 3 lety +5

    bakkiyullath upload cheyyanam.....

  • @ameenazeez6894
    @ameenazeez6894 Před 3 lety +8

    Good speech👌

  • @noufalkm8271
    @noufalkm8271 Před 3 lety +3

    I like your speech ☺️👍

  • @yazi7378
    @yazi7378 Před 2 lety +2

    Masha.allah

  • @zeentalks6517
    @zeentalks6517 Před 2 lety +2

    Masha allah

  • @thahiminnu5838
    @thahiminnu5838 Před 2 lety +5

    വാരികോരി കൊടുത്തതാണ് പ്രശ്നം ഉസ്താദെ.. അപ്പോൾ ഒരു വിലയും ഇല്ലാതായി

  • @aboobackerpk2710
    @aboobackerpk2710 Před 3 lety +2

    Masha.allah.good.sepich

  • @sabeebabdulla7340
    @sabeebabdulla7340 Před 2 lety +4

    امين يا رب العالمين

  • @niyuzworld7113
    @niyuzworld7113 Před 3 lety +5

    Engneyani thanglde concllng kittuka?

  • @user-qv2jd5lh3z
    @user-qv2jd5lh3z Před 14 dny +1

    Super speech

  • @shailajashaji3987
    @shailajashaji3987 Před 10 měsíci +1

    🌹അൽഹംദുലില്ലാഹ് 🌹മാഷാഅല്ലാഹ്‌ 🌹

  • @haseenasunil7683
    @haseenasunil7683 Před rokem +1

    Good speech

  • @riyasbabubabu8084
    @riyasbabubabu8084 Před 3 lety +4

    Good speach

  • @jasmu-zb8yz
    @jasmu-zb8yz Před 3 lety +6

    Allahu Akbar

  • @jaleelc5076
    @jaleelc5076 Před 2 lety

    Alhamdulillah sarude speech super

  • @shakilabanu1201
    @shakilabanu1201 Před 2 lety +1

    Very good speech

  • @ayiabiyoutubechannel9406

    Sir guide collegil ninn nigal padippicha moral class ath innum mayathe manassil und

  • @JameelaJameelCom
    @JameelaJameelCom Před 2 lety +1

    Sooper. Prabshanam

  • @jasminisahakjasmin1601
    @jasminisahakjasmin1601 Před 3 lety +12

    Good speech...... mashaa... alllaah

    • @bushiraismail
      @bushiraismail Před 14 dny

      MashAailh beautiful speech 😊🤲🤲🤲dua cheyyanam swaalihaaya makkala undaakan 19years 😢

  • @junainareja1477
    @junainareja1477 Před 7 měsíci +1

    Gd Speech 👏👌

  • @safeelasalam6824
    @safeelasalam6824 Před 2 lety +2

    👍👍👍

  • @nafeesathulmisriya5652
    @nafeesathulmisriya5652 Před 3 lety +10

    MASHALLAH 👍👍

  • @fathimafarhana1975
    @fathimafarhana1975 Před 3 lety +5

    Mashaallah mashaallah

  • @sreejithsreejith8998
    @sreejithsreejith8998 Před 2 lety

    Thanks guru

  • @jahansalam9967
    @jahansalam9967 Před 3 lety +2

    Plz upload the complete vedio....waiting for it...plzzz

  • @salimamk676
    @salimamk676 Před 3 lety +8

    Good speech 🙌masha Allah

  • @muhammedadhilmp3833
    @muhammedadhilmp3833 Před 2 lety

    Greatman

  • @naseema7918
    @naseema7918 Před 2 lety +2

    Ithinte full vedio link undo??

  • @nasrinsgallery8569
    @nasrinsgallery8569 Před 3 lety +3

    Super

  • @sameerpt5927
    @sameerpt5927 Před 3 lety +9

    Nhangalude veetil ethupole yathoru prashnavumilla alhamdullillah karanam ammayiyammaye swantham ummayepole kanunnu elechiyum muthachiyum ettathim aniyeyum poleyanu sandhushttakudumbam

  • @najmakt
    @najmakt Před dnem

    Alhamdulillah

  • @thesnishareef7719
    @thesnishareef7719 Před 2 lety

    Good good good good good good good speeach 🥰👍👍😍

  • @farhantp2446
    @farhantp2446 Před 3 lety +9

    Maashallah

  • @subairpp6171
    @subairpp6171 Před 3 lety +5

    Ente ayalvasiyanidheham😊😊

  • @Subaida-ff1vq
    @Subaida-ff1vq Před 6 dny

    Idndebaki.inshaallh

  • @ichudotcomm
    @ichudotcomm Před 2 lety +1

    Nice speech

  • @mymoonarazak2532
    @mymoonarazak2532 Před 3 lety +7

    mashaallah
    nalla speech.njanum ummayum koodi kettu irunna oru speech.

  • @k-popworld5848
    @k-popworld5848 Před 2 lety +2

    Good seech

  • @ayishazaiba8158
    @ayishazaiba8158 Před 3 lety +3

    Councilling n varan Ulla address tharoo?

  • @sai9412
    @sai9412 Před 3 lety +7

    സർ സാറിൻ്റെ പ്രഭാഷണം ഒന്ന് കേൾക്കാൻ തയാറാവവുന്ന മക്ക ജയാലേ വിജയമുള്ളൂ. അത്തരത്തിലാവാൻ നേരി.ട്ട് കൗൺസിലിങ്ങ് കിട്ടിയാൽ വളരെ സമാധാനമായിരുന്നു സാറിൻ്റെ
    നമ്പർ തരുമോ?PLZ

  • @ahadinrahaan5588
    @ahadinrahaan5588 Před rokem +1

    Husthadhi noumber tharumo

  • @anuscreativity7343
    @anuscreativity7343 Před 2 lety +2

    Good class

  • @muhammedansaripk9906
    @muhammedansaripk9906 Před 3 lety +3

    പരസ്യം ഒന്ന് കുറക്കുമോ

  • @sainulabiddsm597
    @sainulabiddsm597 Před 3 lety +6

    പ്രഭാഷണം മാഷല്ലാഹ് super.
    But കൈരളിയിൽ പോലും ഇങ്ങനെ aad ഇല്ല

  • @fahad-nz3ls
    @fahad-nz3ls Před 22 dny +1

    Supper

  • @shabeerkarattil4127
    @shabeerkarattil4127 Před 3 lety +6

    Ithinte bakki video.. pls

    • @mohammedsajeed9316
      @mohammedsajeed9316 Před 3 lety

      സാറിന്റെ പേര് യൂ ട്യൂബിൽ അടിച്ചാൽ മണിക്കൂറുകൾ കിട്ടും

  • @thesnishareef7719
    @thesnishareef7719 Před 2 lety

    😍🥰

  • @vineshkc9703
    @vineshkc9703 Před 3 lety +6

    സൂപ്പർ

  • @lailabeegum5235
    @lailabeegum5235 Před 2 lety +2

    Good

  • @kwon._
    @kwon._ Před 2 lety +3

    Shezz✨

  • @Faisalfaisal-ys4ge
    @Faisalfaisal-ys4ge Před 3 lety +7

    good speech 😍
    ഇതിന്റെ ബാക്കി വീഡിയോ ഉണ്ടോ

  • @dhanishdanz425
    @dhanishdanz425 Před 3 lety +7

    👍 speech

  • @crstiano_edittz4609
    @crstiano_edittz4609 Před 2 lety

    Aayisha raliyallahuanha

  • @muhammedrifas3145
    @muhammedrifas3145 Před 2 lety +8

    Ufff... 35 മിനിറ്റ് പോയത് അറിഞ്ഞില്ല 😂👏👏👏

  • @anjanaabubaker7263
    @anjanaabubaker7263 Před 2 lety +2

    Bharyene bharthavinte ummayan adikkan vannathenkilo? Ummayod 1um parayan padillallo🤨

  • @rabeenapc5759
    @rabeenapc5759 Před 2 lety

    Kadeeja raliyallahu anhu 🥰😪

  • @sainaharis127
    @sainaharis127 Před 2 lety +1

    Seryanu Dr.sathyam stress😔😔

  • @rinsajaffer1380
    @rinsajaffer1380 Před 2 lety +1

    Ithellam full aaytt ido plz

  • @farhantp2446
    @farhantp2446 Před 3 lety +5

    Nalloruclass

  • @subairnusu8680
    @subairnusu8680 Před 3 lety +2

    Whatsapp noumber undo, njhalude prashnagal kett, onnu answers tharumo, pls

  • @shefinmuhammed6156
    @shefinmuhammed6156 Před 3 lety

    Useful speech

  • @asmap.p586
    @asmap.p586 Před 3 lety +7

    😥😥👌🏻

    • @asmap.p586
      @asmap.p586 Před 3 lety +2

      American Express and other one country. 😊😊

  • @sajirpk8905
    @sajirpk8905 Před 3 lety +4

    No തരുമോ

  • @klcgamer9751
    @klcgamer9751 Před 2 lety

    Kall kudikkan poakumbo suppoart cheyyano

  • @sameerpt5927
    @sameerpt5927 Před 3 lety +6

    Nhangalude veetil ethupole yathoru prashnavumilla alhamdullillah

  • @noufalkadakkadan8127
    @noufalkadakkadan8127 Před 3 lety +3

    ഈ വീഡിയോ യുടെ ബാക്കി കാണാൻ?

  • @shakeervk1852
    @shakeervk1852 Před 3 lety +8

    Nabi poyi irunnal chodikkula.ath poleyalla ippoyathe aanungal

  • @majeedhanoushad3530
    @majeedhanoushad3530 Před 2 lety +1

    👍🏻👍🏻👍🏻👍🏻

  • @muhammedpp6926
    @muhammedpp6926 Před 3 lety +5

    അസ്സലാമു അലൈയ്ക്കും

  • @abbasmohammed1921
    @abbasmohammed1921 Před 3 lety +6

    Baaki upload cheyyu

  • @_THE_REAL_BLACK_PANTHER_
    @_THE_REAL_BLACK_PANTHER_ Před 2 lety +2

    Heart touching speech

  • @mubeenahussain5937
    @mubeenahussain5937 Před 3 lety +3

    എന്തൊരു പരസ്യമാണ് നിങ്ങളുടെ video യിക്ക്..... ഒന്ന് കേട്ട് വരുമ്പോയേക്കും വീണ്ടും പരസ്യം 🥵🥵

  • @hasnabiu8389
    @hasnabiu8389 Před 5 měsíci

    Sir nte book vnm

  • @nafilafathima826
    @nafilafathima826 Před 3 lety +4

    Sir sulaiman melpathur nte mob number undo

  • @ismacreativeworld5070
    @ismacreativeworld5070 Před 2 lety

    👌👌👌👌❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shameeraboobacker4729
    @shameeraboobacker4729 Před 3 lety +5

    തെറ്റായ കാര്യത്തിന് ആണെങ്കിൽ support veno pls reply