Video není dostupné.
Omlouváme se.

ഇയാൾക്ക് ദിയാ ഫാത്തിമയെ തട്ടിക്കൊണ്ടുപോയ ആളുകളുമായി ബന്ധമുണ്ടോ ? ഇയാൾക്ക് താക്കീതുമായി ഉപ്പ

Sdílet
Vložit
  • čas přidán 13. 07. 2024
  • ‪@HashimRubeena‬ #coolgrape

Komentáře • 25

  • @jmlpn6825
    @jmlpn6825 Před měsícem +15

    എനിക്ക് ഈ... വീഡിയോ കണ്ടിട്ട് പറയാനുള്ളത് ഹാഷിമിനോടാണ് ദയവ് ചെയ്ത് മതപ്രസ്ഥാനങ്ങളെ നിങ്ങളെ ഈ... നാരഥപ്പണിക്ക് കരുവാക്കരുത്‼️
    പിന്നെ ജുനൈദ് എന്ന സഹോദരൻ ഈ... ഒരു സാഹസത്തിന് മുതിർന്നില്ല എങ്കിൽ ദിയ ഫാത്വിമ എന്ന പേര് തന്നെ എന്നോ മാഞ്ഞു പോയേനേ..... നിങ്ങൾ ഒരു ജുനൈദ് ആവാൻ ശ്രമിക്കുകയായിരുന്നു ചെയ്യേണ്ടത്
    പ്രായവും വലിപ്പവും പ്രതാപവും ഒന്നും ഉണ്ടായിട്ട് കാര്യമില്ല തലച്ചോറ് നന്മക്കായി ഉപയോഗിച്ചില്ലെങ്കിൽ ഉള്ള നിലയും വിലയും സമൂഹത്തിൽ നിന്നും നാളെ റബ്ബിൽ നിന്നും എടുത്തുകളയപ്പെടും
    അസൂയ വെക്കാം അത് നല്ല കാര്യത്തിന്റെ ഉയർച്ചക്കായിരിക്കണം
    നിങ്ങളിപ്പൊ ചെയ്യുന്നത് ഒട്ടും ശരിയല്ല, ജുനൈദിനെ നിങ്ങൾ തളർത്താൻ ശ്രമിക്കുമ്പോൾ അവൻ മേലോട്ട് കുതിച്ചു ഉയരുകയാണ്, അവൻ ഒരു ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത്, അവന്റെ ചാനലിൽ ദിയ എന്ന ഒന്നല്ലാത്ത ഒന്നും തന്നെ യൂട്യൂബിൽ കാണുന്നില്ല, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടതില്ല‼️ അതല്ലങ്കിൽ ദിയയെ കടത്തിയതിൽ നിങ്ങൾക്ക് പങ്കുണ്ടെങ്കിൽ അതങ്ങ് തുറന്ന് പറ‼️

    • @ayisharahaman812
      @ayisharahaman812 Před měsícem

      @@jmlpn6825 ബിഗ് സല്യൂട്ട്

  • @shahanayousaf
    @shahanayousaf Před měsícem +6

    Well said. Body shaming അത് ഏറ്റവും വലിയ തെറ്റ് തന്നെ ആണ്.പിന്നെ നമുക്ക് ചെയ്യാൻ പറ്റാത്തത് വേറെ ഒരാൾ ചെയ്യുമ്പോൾ കുരു പൊട്ടിയിട്ട് ഒരു കാര്യവും ഇല്ല. എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ട്.

  • @fathimaabdulrahman4716
    @fathimaabdulrahman4716 Před měsícem +2

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ എത്രയും പെട്ടന്ന് മോളെ കിട്ടാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲😘😘😘അല്ലാതെഇടംകോൽ ഇടല്ലേപാവിയായ മനുഷ്യ അല്ലാഹു വിടൂല

  • @shamnajinu6666
    @shamnajinu6666 Před měsícem +2

    പൈസ ഉണ്ടാക്കാനാണേൽ നമ്മുടെ കണ്മുന്നിൽ തന്നെ എന്തെല്ലാം വിഷയങ്ങൾ ഉണ്ട് ഈ ചെറിയ കുഞ്ഞിന്റെ കാര്യം തന്നെ വേണോ കൊടുക്കേണ്ട മറുപടി അപ്പോ അപ്പോ തന്നെ കൊടുത്താൽ ഇവന്മാരൊക്കെ അടങ്ങികോളും.... 😊😊

  • @lithu2308
    @lithu2308 Před měsícem +11

    ദിയ മോളെ വിവരം അറിയാൻ ജുനൈദിന്റെ vdo മാത്രം കാണുക

  • @user-et7sc8ig7k
    @user-et7sc8ig7k Před měsícem +3

    Vimarsanam junidennu valarcha yaanu❤❤

  • @ShakiraAbdulKader
    @ShakiraAbdulKader Před měsícem +1

    Thank you for informing us.👍👍

  • @MuhammadAli-ep1eo
    @MuhammadAli-ep1eo Před měsícem +3

    👌👌

  • @subair369
    @subair369 Před měsícem +1

    അവന്റെ അകൗണ്ട് ഇവിടെ മെൻഷൻ ഒന്ന് ചെയ്യുമോ ആരെങ്കിലും
    4 തെറി പറഞ്ഞിട്ട് കാലം കുറെയായി 😡😡😡😡

  • @Manikandan-st4sl
    @Manikandan-st4sl Před měsícem

    Nambilanu dhaivanugrahamundakan njanum ente alkkarum prarthikkanu.nambilanu kityeth ethrayayalum njan onnum thannitilya prarthana entem kudumbathintem koode ullordem prarthana undakum.ningade umma undonarilya sthuthikkunnu.

  • @RashidaMujeeb-jx1nc
    @RashidaMujeeb-jx1nc Před měsícem +4

    ഞാൻ അയാളുടെ വീഡിയോ കാണാറില്ല എല്ലാവരും അത് പോലെ ചെയ്യൂ അപ്പോൾ അയാൾ നിർത്തിക്കോളും ബല്ലാത്ത ജാതി s s f കാരുടെ മാനം കളയാനായിട്ട് ഞാൻ സബ്സ്ക്റൈബ് ചെയ്തിട്ടില്ല ഇയാളുടെ വീഡിയോ ജുനൈത് ക ഹായ് റിപ്ലൈ

  • @sheejaabduljabbarsheejaabd5803

    അവൻ ഒട്ടും ബോധം ഇല്ലാതെയാണ് ഇങ്ങനെ ഒക്കെ വന്ന് സംസാരിക്കുന്നത് നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക. ആ ഉമ്മാക്ക് മോളെ തിരിച്ചു കിട്ടണേ എന്നാ പ്രാർത്ഥന മാത്രം ഉള്ളു. അവന് ആ മാതാപിതാക്കളുടെ അവസ്ഥയിലൂടെ കടന്നുപോകുപ്പോൾ മാത്രം ആണ്. അവന് ബോധം ഉണ്ടാവുള്ളു.

  • @Manikandan-st4sl
    @Manikandan-st4sl Před měsícem

    Njangalkavasyam vishayamaanu komaalitharsmalla.

  • @rafk184
    @rafk184 Před měsícem +1

    Ellam nashippich jandukkal oru kuttiye kittan enthaithra pani

  • @user-et7sc8ig7k
    @user-et7sc8ig7k Před měsícem

    Junidine thotu kalichaal vivaram ariyum😂😂

  • @Manikandan-st4sl
    @Manikandan-st4sl Před měsícem

    Ningalenthinu worriedavanam nambilan cheyyatte

  • @Manikandan-st4sl
    @Manikandan-st4sl Před měsícem

    Junaidh valare simbilay karyangal avatharipikkanu athallallo ningal?

    • @Coolgrape1
      @Coolgrape1  Před měsícem

      താങ്കളുടെ അയൽവാസിയും നിങ്ങളും ഒരേ രൂപമാണോ?

  • @salamk293
    @salamk293 Před měsícem

    അറുക്കണം

  • @ayisharahaman812
    @ayisharahaman812 Před měsícem +1

    പോയി പണിനോക്കാൻ പറ

  • @Manikandan-st4sl
    @Manikandan-st4sl Před měsícem

    Ningal samsaricholu vallathe overavunnund.

    • @Coolgrape1
      @Coolgrape1  Před měsícem

      യൂട്യൂബ് തന്റെ അമ്മായിഅപ്പന് സ്ത്രീധനം കിട്ടിയ വക ഒന്നുമല്ലല്ലോ? ഈ പ്ലാറ്റ്ഫോമിൽ വന്ന് മാന്യമായി ആർക്കും സംസാരിക്കാം..