Deer Biriyani Singapore | മാൻ ബിരിയാണിയും സിംഗപ്പൂരിലെ മാൻ വിഭവങ്ങളും | Harees Ameerali | Singapore

Sdílet
Vložit
  • čas přidán 31. 08. 2018
  • #HareesAmeerAli #RoyalSkyHolidays#Singapore
    സിംഗപ്പൂരിലെ ZAM ZAM ഹോട്ടലിൽ ലഭ്യമാവുന്ന മാൻ ബിരിയാണിയുടെയും , മാൻ വിഭവങ്ങളുടെയും കാഴ്ചകളാണ് ഈ വീഡിയോയിൽ .തായ്‌ലൻഡ്,മലേഷ്യ ,കംബോഡിയ ,മാലി,ബാലീ ,ശ്രീലങ്ക ,തുടങ്ങി ഏതു രാജ്യത്തേക്കുള്ള യാത്രകൾക്കും നിങ്ങള്ക്ക് എന്റെ ഓഫീസിസുമായി ബന്ധ പെടാവുന്നതു ആണ് .,വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Malayalam Travel Vlog by Harees Ameerali -Royalsky Holidays
    Singapore Zam Zam
    Address: 697-699 N Bridge Rd, Singapore
    Open hours: 7 am - 11 pm daily
    Prices: Depending on what size you order, I had the medium for $8 SGD per murtabak
    How to get there: Take the MRT to Bugis station, walk towards Arab St., and Singapore Zam Zam is across the street from Sultan Mosque.
    Deer Briyani - Singapore
    Best Singapore Food - GIANT Murtabak at Singapore Zam Zam

Komentáře • 858

  • @mohammedilyas3915
    @mohammedilyas3915 Před 5 lety +112

    സൽമാൽ ഖാനെ ഓർത്തു പോയി സൂപ്പർ വീഡിയോ

  • @A2ZTricks
    @A2ZTricks Před 5 lety +20

    Ikka super... കൊതിയാവുന്നു..

  • @kallidukkan
    @kallidukkan Před 5 lety +6

    നിങ്ങളുടെ അവതരണ ശൈലിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @noufalnp3452
    @noufalnp3452 Před 5 lety +87

    മാൻ ബിരിയാണി കണ്ടിട്ട് കഴിക്കാൻ കൊതിയാവുണു......, ഇങ്ങള് വെറൈറ്റികളുടെ സുൽത്താനാണ് ഇക്ക.....

    • @hareesameerali
      @hareesameerali  Před 5 lety +5

      Thank you bro for your valuable supports

    • @boomboom23023
      @boomboom23023 Před 5 lety +2

      noufal np ഇത് പോലുള്ള വെറൈറ്റികളാണ് നമ്മ മലയാളികൾക്കിഷ്ടം...സൂപ്പർ ഇക്ക

    • @samsamuel1339
      @samsamuel1339 Před 5 lety +1

      കൊതിപ്പിച്ചു സ്വർഗത്തിൽ കൊണ്ടുപോകും ഈ പുന്നാര ചേട്ടൻ ... :)

    • @samsamuel1339
      @samsamuel1339 Před 5 lety

      +919846571800

    • @shethilshethu2887
      @shethilshethu2887 Před 5 lety

      Rs ethara

  • @MasterPiece
    @MasterPiece Před 5 lety +10

    അടിപൊളി...ഹരിസ്ക്ക

  • @SanandSachidanandan
    @SanandSachidanandan Před 5 lety +5

    ഞാനും വരട്ടെ.. ഞാനും വരട്ടെ, വ്യത്യസ്തമായ കാഴ്ചകൾ

  • @ameermunch6870
    @ameermunch6870 Před 5 lety +117

    വെറുതെയല്ല സിംഹമൊക്കെ മാനിനെ പിടിച്ചു കഴിക്കുന്നത്

  • @vijivlogs4596
    @vijivlogs4596 Před 5 lety

    ഇക്ക താങ്കളുടെ നിഷ്കളങ്കമായ അവതരണരീതി നന്നായി ഇഷ്ടപ്പെട്ടു .സൂപ്പർ

  • @sumeshsubash4677
    @sumeshsubash4677 Před 5 lety

    ഈ വീഡിയോയും വൈകിയാണ് കണ്ടത്... മാൻ ബിരിയാണിയും, മാൻ വിഭവങ്ങളും കഴിച്ച് ഇക്കയുടെ മനസ്സും, വയറും മാത്രമല്ല... ഞങ്ങളുടേയും കൂടിയാണ്.... പൊരിച്ചൂ ട്ടാ....😋😋😋😍😍😍😍

  • @BasheerEr
    @BasheerEr Před 5 lety +135

    മാനിറച്ചി കണ്ടിട്ട് പലരും വലിയ കൊതിയിൽ ആകുന്നു,
    അങ്ങനെ ബേജാറാകേണ്ട മക്കളേ, നമ്മുടെ പോത്തിറച്ചി യുടെ ഒരു കൊഴുപ്പു കുറഞ്ഞ അല്പം പൊടി പൊടി യും കുറേ നാരും ഉള്ള ഇറച്ചി ആണത്. രുചി വെച്ച് നോക്കുമ്പോ നമ്മുടെ ഇളം മൂരിക്കുട്ടി യുടെ ഇറച്ചിയുടെ അത്രയും രുചി ഇല്ല.
    പിന്നെ സിങ്കപ്പൂർ ബിരിയാണി നമ്മുടെ മലബാർ സൈഡ് ഉള്ള ബിരിയാണി യുടെ അത്ര രുചി ഒന്നും ഇല്ല.
    മക്കൾ വിഷമിക്കണ്ട വീഡിയോ കാണുമ്പോ ഭയങ്കര അപ്പീൽ ആയി തോന്നുന്നു എന്ന് മാത്രം.
    എന്നാലും ആരെങ്കിലും സിങ്കപ്പൂർ വരുമ്പോ ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നത് നല്ലതാണ്.
    കൊളസ്‌ട്രോൾ കുറഞ്ഞ വളരെ ഹെൽത്തി ആയ ഒരു ഇറച്ചി ആണ് മാനിറച്ചി , ഹെൽത് ഇന്ഡക്സിൽ ഏറ്റവും മുകളിൽ വരുന്ന ഐറ്റം ആണ്.
    നാട്ടിൽ നിന്ന് ഫുഡ് കഴിക്കുന്ന ആരും ഫുഡിന്റെ രുചി ഓർത്തു വിഷമിക്കരുത്, നാട്ടിൽ തന്നെ ആണ് ഏറ്റവും രുചിയുള്ള ഐറ്റംസ് ഉള്ളത്.

  • @rahulraj-io9es
    @rahulraj-io9es Před 5 lety +36

    കണ്ണൂർ 💘💘💘💘
    ഹാരിസിക്ക ❤❤❤❤

  • @andriakuwait522
    @andriakuwait522 Před 5 lety +6

    മാൻ ഇറച്ചി വളരെ നല്ലത് ആണ് ഞങ്ങൾ കഴിച്ചതാണ് നമ്മുടെ ഇറച്ചി പോലെ തന്നെ

    • @vipinrok4135
      @vipinrok4135 Před 5 lety +1

      എവിടുന്നു നാട്ടിൽ നിന്നാണോ

  • @jobyjohn8116
    @jobyjohn8116 Před 5 lety

    സത്യമായിട്ടും അവിടെയുള്ള മലയാളികളോട് അസൂയ തോന്നി പോയി.... മാനിന്റെ ഇറച്ചി തിന്നാൻ പറ്റുന്നുണ്ടല്ലോ ഒ എന്റെ ദൈവമേ... 😋😋😋

  • @shamnadkarukone865
    @shamnadkarukone865 Před 5 lety +6

    ഒരു രക്ഷയും ഇല്ല,,,,സൂപ്പർ അടുത്ത് ഉടൻ പ്രതീക്ഷിക്കുന്നു

  • @bijulalbponkunnam3544
    @bijulalbponkunnam3544 Před 5 lety +2

    ഹാരിസ് ഭായിയുടെ കൊതിപ്പിക്കൽ തുടരുന്നു☺☺...മാൻ ബിരിയാണി കഴിച്ചു ഹാരിസ് ഭായിയുടെ വയറു നിറഞ്ഞു.. വീഡിയോ കണ്ടു എന്റെ മനസ്സും നിറഞ്ഞു... ഭായി നിങ്ങള് ഒരു സംഭവമല്ല...പ്രസ്ഥാനമാണ്😘😘😘...super video....😊😊😊👍👌💐💐

  • @jok1155
    @jok1155 Před 5 lety

    ഇതൊരു വല്ലാത്ത കൊതിപ്പിക്കൽസ് ആയി പോയി ഹാരിസ് ഇക്കാ.... Great

  • @akhiltnair8492
    @akhiltnair8492 Před 5 lety +2

    ഇക്കയുടെ വീഡിയോ കണ്ടുതുടങ്ങുന്നതിനു മുന്നേ like ബട്ടൻ അമർത്തുന്നത് ഇപ്പൊ എനിക്കൊരു ഒരു വീക്നെസ്സ് ആണ്.കാരണം ഇക്കയുടെ വീഡിയോ അത് Bis hallmark 916 സ്വർണം പോലെ തിളങ്ങും എന്നറിയാം. കിടു വീഡിയോ..superbbb..പിന്നെ......ഇക്കാ കിടിലം.

  • @vysakhthodupuzha1677
    @vysakhthodupuzha1677 Před 5 lety

    അമ്പോ നിങ്ങള് കഴിക്കാത്ത ഏതേലും ഫുഡ്‌ ബാക്കി ഉണ്ടോ ഈ ഭൂമിയിൽ..ഹാരീസ് ഇക്ക നിങ്ങള് മുത്താണ് 😍😍😍😘😘

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS Před 5 lety +49

    കഴിച്ചിട്ട് ഇന്ത്യയിൽ വന്നാൽ കൊഴപ്പം ഉണ്ടോ ഇക്ക

  • @sakeerkcl8681
    @sakeerkcl8681 Před 5 lety +4

    Njanum kazhijittude Mann Biriyaani super👌👌👌👌💪

  • @midhunps6675
    @midhunps6675 Před 5 lety +2

    Kalakitoooooo adipoli kiduva variety food ath superrrr

  • @basheerbasheer1584
    @basheerbasheer1584 Před 4 lety

    ഒരു ചെറിയ വയറ് ഉണ്ടായത് നന്നായി - ത്തല്ലാഹു ആരോഗ്യം നിലനിർത്തിത്തരട്ടെ -ആമീൻ

  • @pachushine7644
    @pachushine7644 Před 5 lety +4

    അടിപൊളി 😋😋😋

  • @noufalnz275
    @noufalnz275 Před 5 lety +3

    Kidu 👍👍👍

  • @rafeekparammalvlogs
    @rafeekparammalvlogs Před 5 lety +2

    Wow.!Video.,സൂപ്പർ ..

  • @ajuc3546
    @ajuc3546 Před 5 lety +30

    Sujith bakthante vdo fan ayi vanna njanippo hariskaa fan koodi ayi
    Nalla simple avatharanam

  • @motoframessonyvjohn
    @motoframessonyvjohn Před 5 lety +1

    ഫുഡ്‌ പരിചയപ്പെടുത്തൽ പലതും കണ്ടിട്ടുണ്ടങ്കിലും ഒരു അത്ഭുതമായി തോന്നുന്നത് നിങ്ങളുടെ അവതരണത്തിലാണിക്ക
    😋😋😋😋😋😋😋😘😘😘😘😘😘😘😘😘😘

  • @rajeshps6877
    @rajeshps6877 Před 4 lety

    ഇക്കയുടെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാ

  • @hyykii8754
    @hyykii8754 Před 5 lety +2

    കലക്കി ട്ടോ

  • @irshad.mundambra2538
    @irshad.mundambra2538 Před 5 lety

    Super Video Hareeskka.നിങ്ങളുടെ videos എല്ലാം ഒന്നിനൊന്ന് മെച്ചമാണല്ലൊ. Next video ക്കു വേണ്ടി കട്ട waiting

  • @shahulpangode8442
    @shahulpangode8442 Před 5 lety +5

    കൊതിയാവുന്നല്ലോ ഇക്കാ

  • @chinnupraveen6597
    @chinnupraveen6597 Před 5 lety

    spr ikka..... vedios polikkunnundu kto keep it up

  • @americansanchari9482
    @americansanchari9482 Před 4 lety +1

    ഡിസംബർ മാസത്തിൽ മാനിറച്ചി കഴിച്ച ഞാൻ 😍😍😍

  • @leonantu8022
    @leonantu8022 Před 5 lety +1

    Adipoli harries ekka....Niga foodranger CZcams channel pole ayallo adipoli....

  • @siddique2105
    @siddique2105 Před 5 lety +2

    ഇക്ക. അടിപൊളി വീഡിയോസ്...

  • @user-iy8wj6qy9y
    @user-iy8wj6qy9y Před 5 lety

    വീഡിയോ പൊളിച്ചു ഹരിസ്ക്ക... 👌👌👌👌

  • @irshadhashim8594
    @irshadhashim8594 Před 5 lety +17

    നമ്മൾ ഇവിടെ കഴിക്കാറുണ്ട്... അബുദാബിയിൽ...... സൂപ്പർ.... Haris ikka.....

    • @hareesameerali
      @hareesameerali  Před 5 lety +2

      Thank you for your support

    • @dileepm7488
      @dileepm7488 Před 5 lety +1

      Dubai l kittumo,

    • @kumarts2424
      @kumarts2424 Před 5 lety

      അബുദാബി ഗഫൂർക്ക തട്ടുകട

    • @sunilbhaskardevalokam1776
      @sunilbhaskardevalokam1776 Před 5 lety

      yes, pathemari restaurant

    • @irshadhashim8594
      @irshadhashim8594 Před 5 lety

      ദുബായിൽ കിട്ടുമോ എന്ന് അറിയില്ല.... അബുദാബിയിൽ കിട്ടുന്നുണ്ട് Bro........

  • @mansoorbabu254
    @mansoorbabu254 Před 4 lety

    😍🤤...👍

  • @sobincb559
    @sobincb559 Před 5 lety +4

    Ikka ningal Marana mass aanu.. Vere level aanu... udane Singapore pokan tonnunnu

  • @chekuthan5229
    @chekuthan5229 Před 5 lety +2

    ഞാൻ കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ്‌👌

  • @thomasdevasia6542
    @thomasdevasia6542 Před 5 lety +1

    ഇക്ക ഇങ്ങള് പൊളിച്ചൂട്ടോ . ഇങ്ങടെ ഈ ഫുഡിങ് കണ്ടട്ട് എനക്ക് സഹിക്കാൻ പറ്റണില്ലിക്കാ .. !!

  • @ratheeshkarunagapally7290

    സൂപ്പർ വീഡിയോ

  • @nihasballu9206
    @nihasballu9206 Před 5 lety +6

    മാൻ ബിരിയാണിയൊക്കെ തിന്നല്ലല്ലൊ അല്ലെ ?.വർഷങ്ങളായി മനസ്സിലെ ഒരു ആഗ്രഹമാണ് കുറച്ച് കൊണ്ട് വരുമൊ?

  • @nisamnisu3796
    @nisamnisu3796 Před 5 lety +6

    മ്മള് കഴിച്ചിട്ടുണ്ട് മാൻ ബിരിയാണി 😎

  • @nitheeshkrishnan3821
    @nitheeshkrishnan3821 Před 5 lety +5

    ഇക്ക സൂപ്പർ

  • @blasters0074
    @blasters0074 Před 5 lety +5

    കഴിക്കാൻ കൊതിയാകുന്നു..

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 Před 5 lety +2

    Vdo polichu...
    ഇക്കാ ഇങ്ങനെ
    കൊതിപ്പിക്കല്ലെല്ലെ.....
    പിന്നെ ഫുഡുക്കളുടെ ബ്ലോഗർ ആയി മാറിയോ എന്ന് ഒരു സംശയം...... നിങ്ങൾ എന്ത് അവതരിപ്പിച്ചാലും അത് നോക്കി ഇരുന്ന് പോകും...
    The Real Bloger......
    keep it up ഹാരിസ്ക്കാ..... ✌✌✌👏💪👍

  • @peacesmileandlove6150
    @peacesmileandlove6150 Před 5 lety +7

    മാൻ കറി ദുബായിൽ ഒരു മലയാളി തട്ടുകട restourentil വെച്ചു ഞാൻ കഴിച്ചിട്ടുണ്ട് കുറച്ചു വില കൂടിയ item ആണ് എന്നാലും സൂപ്പർ ആണ്...

    • @naaztn1392
      @naaztn1392 Před 5 lety

      Faizal ibn muhammad ദുബായ് തട്ടുകട മാൻ കൊള്ളാം ഒരു മയത്തിൽ തള്ള് ചേട്ടാ

    • @peacesmileandlove6150
      @peacesmileandlove6150 Před 4 lety

      NaaZ Tn തള്ളി പരിചയമില്ല ...
      വ്യക്തമായി എഴുതിട്ടുണ്ട് തട്ടുകട RESTAURANT...
      റഫീക്കാസ് തട്ടുകട എന്നാണ് ആ restaurant ണ്ടെ പേര്... അവിടെ നിന്ന് നല്ല സൂപ്പർ മാന് ഇറച്ചി കഴിച്ചിട്ടുണ്ട് ....

  • @sabharinatha.sa.s3786
    @sabharinatha.sa.s3786 Před 3 lety

    Super ikkaa adipolly

  • @_shmshahn_
    @_shmshahn_ Před 5 lety +1

    Ayyoo adi poli..😀😀😀👍

  • @ambadia8049
    @ambadia8049 Před 5 lety

    Superb...ayyo😋വയ്ക്കകത് വെള്ളം വന്നു പൊളിച്ചു 😍😍😍😘😘😘

  • @spartanscreations723
    @spartanscreations723 Před 5 lety +1

    ഇക്കാ.. ഒരു രക്ഷയും ഇല്ല..
    സൂപ്പർ..

  • @suhailshamna5326
    @suhailshamna5326 Před 5 lety

    Mutheee polichu

  • @vajidputhiyadathvajid6028

    Ooo എന്താ ഹാരിസ് ഇക്ക നിങ്ങാ സൂപ്പർ റണ് najan kannur നിന്നും മൊബൈലിൽ കണ്ടപ്പോൾ എന്താ പൊന്നെ കഴിക്കാൻ കൊതിയാകുന്നു

  • @nizarabdulkadar3191
    @nizarabdulkadar3191 Před 5 lety +2

    നിങ്ങൾ ബല്ലാത്ത ഇക്ക തന്നെ നമ്മളെ കൊതിപ്പിക്കാനായി .....നാട്ടിൽ വന്നു വേണം ഒന്ന് നിങ്ങളെ വിളിക്കാൻ ഇൻശാഅല്ലാഹ്‌.

  • @HIGHTECHCREATORS
    @HIGHTECHCREATORS Před 5 lety +7

    Super ikkaaaa. ....

  • @thazrith9695
    @thazrith9695 Před 5 lety +3

    Fist like

  • @p.5640
    @p.5640 Před 5 lety +2

    😋✌

  • @nadeernadhir4206
    @nadeernadhir4206 Před 5 lety +1

    😋

  • @MollywoodSelfie
    @MollywoodSelfie Před 5 lety +3

    അടിപൊളി 😘😘

  • @siruazz7428
    @siruazz7428 Před 4 lety +1

    Kannurkkaaar 💪. Adi machaanmaare like

  • @greatartmediaentertainment1855

    Hariskka polichu...

  • @aswanthp.s3340
    @aswanthp.s3340 Před 5 lety +1

    Kidukki

  • @Mallushappy
    @Mallushappy Před 5 lety +2

    അമീർക്ക !!!! കൊതിപ്പിച്ചു !!!🤓🤓🤓🤓

  • @esrspecialvideos7080
    @esrspecialvideos7080 Před 5 lety

    Hareesikka gulfil മാൻ meat kittumo kittuvanagil.. Resturantinte name parayamo.... Sharjah evdegilum plse replay

  • @sreejithpr4557
    @sreejithpr4557 Před 5 lety

    Chettan superaa👍

  • @MalluSTORYTELLER
    @MalluSTORYTELLER Před 5 lety +2

    😋😋
    Pwolichuu

  • @baachenliving2063
    @baachenliving2063 Před 5 lety +3

    കുറച്ച് വൈകിപ്പോയി സബ്സ്ക്രൈബ് ചെയ്യാൻ... ഫുഡ് കലക്കി.

  • @arunvnath892
    @arunvnath892 Před 4 lety +1

    എന്റെ പൊന്നെ കിടു

  • @devanarayanan8703
    @devanarayanan8703 Před 5 lety

    Superrrr

  • @rafeekmunambath4116
    @rafeekmunambath4116 Před 5 lety +1

    ഹലോ ഹാരിസ് by മാൻ ബിരിയാണി അടിപൊളി

  • @midhumeenu4263
    @midhumeenu4263 Před 5 lety +1

    കൊതിപ്പിക്കാനായിട് ഓരോന്ന് ഉണ്ടാക്കുവാ നിങ്ങൾക്കു വയറിളകും ചേട്ടാ

  • @naufalkhan4617
    @naufalkhan4617 Před 5 lety

    😋😋

  • @rafeequekuwait3035
    @rafeequekuwait3035 Před 5 lety +7

    മാൻ ഇറച്ചി തനി ആട് ഇറച്ചി പോലെ യുണ്ട് ഞാൻ കുവൈറ്റിൽ നിന്നും കഴിച്ചിട്ടുണ്ട്

  • @dhiyaelanaddhiya644
    @dhiyaelanaddhiya644 Před 5 lety +2

    കൊതിപ്പിച്ചു 😋

  • @dsportsmalayalam9396
    @dsportsmalayalam9396 Před 5 lety +1

    haresikka I am ur new subscriber spr presentation nja ingale Ella vidieosum kandu spr. ippo evideya ullath?

  • @saheersaheerchalluvittil2174

    👍👍👍😍😍

  • @suhailshamna5326
    @suhailshamna5326 Před 5 lety

    Randaalum super

  • @dancewithme7899
    @dancewithme7899 Před 5 lety +3

    ഹാരിസ് ഇക്കാ നിങ്ങൾ നമ്മളെ കൊതിപ്പിക്കല്ലെ

  • @harilal8947
    @harilal8947 Před 5 lety +1

    Kiduveee....

  • @ameenanseena4719
    @ameenanseena4719 Před 5 lety +2

    കൊതിപ്പിക്കല്ലേ ഇക്ക.....

  • @adinathravindran6428
    @adinathravindran6428 Před 5 lety +9

    #Kannur❤❤❤

  • @rahulreghu3588
    @rahulreghu3588 Před 5 lety +4

    Mann pidikkan varunno aarelum aniku ippoll venam...😋😋😋

  • @Sajidmp915
    @Sajidmp915 Před 5 lety +1

    Woww

  • @najeebnaji6024
    @najeebnaji6024 Před 5 lety +26

    Kannurkaar like adi

  • @bibinpurackal
    @bibinpurackal Před 5 lety

    😊👍👏

  • @bullymaguire8782
    @bullymaguire8782 Před 5 lety +3

    Super👍

  • @akazvlogs
    @akazvlogs Před 5 lety

    Harees Kaa polich...😀😀😀

  • @kirankrishna550
    @kirankrishna550 Před 5 lety

    Loveeee u broo...
    Superrrrr natural presentationn..😊😊😊

  • @SunilsWanderlustVlogs
    @SunilsWanderlustVlogs Před 5 lety +2

    Ikka...anganee mannum taste cheyuthu...adipoli...😄

  • @sjk....
    @sjk.... Před 5 lety +5

    ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട് ഈ മാൻ ഫാം ഒക്കെ നമ്മുടെ നാട്ടിൽ തുടങ്ങാൻ സർക്കാർ അനുമതി നൽകിയാലെന്താ

    • @samadpv8933
      @samadpv8933 Před 5 lety

      Endanged species, തൊട്ടാൽ മുട്ടായി കിട്ടും. ഒരാളെ കൊന്നാൽ അജ്ജാതി ശിക്ഷ കിട്ടില്ല😂😂

    • @mufallalmangattayil8044
      @mufallalmangattayil8044 Před 5 lety

      +samad pv
      😂

  • @ngopz8113
    @ngopz8113 Před 5 lety +3

    Hareeskka... Ningalu othiri valiya manushyan aanu.. Ningalde ella videos um njan kaanaan sramikkunund.... Ningalde kshema ellaam vivarichu tharaan... Aa oru dedication... Okke njan abhinandhikkunnu.... Enikkoru nalla agrham und japan le kobe beef ne kurichu oru video kandaal kollanund.... Lokathey ettavum taste ulla meat ettavum expensive meat.. Oru plate 3000 rs ennokke kettitund... Njan othiri videos kandittund... Pakshe ningade vaayil ninnu athine kurichu kelkkunna oru anubhavam vere aanu.... Daivam 1 laksham subscribers thanna pole 1 laksham episode um cheyyan ningalkk sadhikkatte...

    • @hareesameerali
      @hareesameerali  Před 5 lety

      Thank you bro for your valuable support 😍😀👍

  • @salamkdr5582
    @salamkdr5582 Před 5 lety

    Woowwww supr

  • @syamjiththimmannoor280
    @syamjiththimmannoor280 Před 5 lety +3

    കൊതിപ്പിക്കല്ലേ bro

  • @statustube4431
    @statustube4431 Před 5 lety +2

    😍😍😍😍👍👍👍👍soooooper ikkaaaaa👍👍❤❤❤❤❤👍

  • @national_photography
    @national_photography Před 4 lety

    Super video......

  • @praveenviswanath7640
    @praveenviswanath7640 Před 5 lety

    Ente ponnu Harees ekka.. inga polichuttooo.. karale..

  • @ashiquemuhammed9229
    @ashiquemuhammed9229 Před 5 lety

    😍😍😋😋

  • @yoosafnowfal2661
    @yoosafnowfal2661 Před 5 lety +3

    Super 😋😋

  • @vishnuk9381
    @vishnuk9381 Před 5 lety

    Suprrrrrer😊👌