യന്ത്ര ബിരിയാണി കഴിച്ചു സമ്പന്നനാകാം |Biryani |Robotic Biryani |AL MAA EDAH

Sdílet
Vložit
  • čas přidán 4. 05. 2019
  • Tour Destinations: Thailand, Malaysia, Singapore, Cambodia, Maldives, Bali, Andaman, Philippines, Dubai, Sri Lanka, Vietnam etc.
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    ---------------------------------------------------
    #Hareesameerali
    #Biriyani
    #Almaaedah

Komentáře • 707

  • @hareesameerali
    @hareesameerali  Před 5 lety +112

    അൽമാഇദയുമായി ബന്ധപ്പെടുവാൻ താൽപര്യമുള്ളവർ അഷ്റഫ് (9995318963) ,
    സാദിഖ് (9447968481) എന്നിവരുമായി Contact ചെയ്യുക. എന്റെ നാട്ടിലുള്ള സ്ഥാപനമായ തിനാലും, ആർക്കും ഇത്തരം ഒരു ബിസിനസ്സ് തുടങ്ങാൻ സാധിക്കും എന്നതിനാലുമാണ് ഈ വീഡിയോ Post ചെയ്യുന്നത്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

    • @naishanakm5003
      @naishanakm5003 Před 5 lety

      Ningala numberil massage ayachitu reply illalo ningal alle use cheyyunnathu aa number ella videosinteyum adiyil kanunnathu?

    • @rarefashionpuredesign9530
      @rarefashionpuredesign9530 Před 5 lety

      Please send details.for live outlet rarefashion3000@gmail.com

    • @subins7431
      @subins7431 Před 5 lety +4

      ഏകദേശം എത്ര രൂപാ മുടക്കാകും ഇത് തുടങ്ങാൻ

    • @sudhan.k.v4414
      @sudhan.k.v4414 Před 5 lety +1

      Harees Ameerali - Royal Sky Holidays . Im from kannur ( dt) payyanur . I would like to take the franchise How to contact?
      What is the minimum requirements ?

    • @sudhan.k.v4414
      @sudhan.k.v4414 Před 5 lety

      Harees Ameerali - Royal Sky Holidays my mail id sudhan .kv70@ yahoo.com

  • @mthandan
    @mthandan Před 5 lety +114

    ഇതുപോലുള്ള പ്രസ്ഥാനങ്ങൾ തീർച്ചയായും പ്രൊമോട്ട് ചെയ്യേണ്ടതാണ് ....നമ്മക്ക്‌ രുചികരമായതും വൃത്തിയായതും ആയ ഫുഡ് ആണ് ആവശ്യം ..allaethe traditional ennum paranju ,,food added with artificial colors ,flavors..chemicals ... ..and cheep oil... food prepared in unhygienic places ... will affects our health in long run ..Thanks for bringing this ... 😋😋😋😋.........Eat healthy and live healthy ,,,,😋😋😋😋

    • @hareesameerali
      @hareesameerali  Před 5 lety

      Thank you for your valuable support and suggestions 😍

    • @australiantravelncooking9109
      @australiantravelncooking9109 Před 5 lety

      correct

    • @Lassanikella
      @Lassanikella Před 4 lety

      Njngl ivide ninnum ane biriyani vedikyare super taste ane athepole heavy aytt thonnilla kazhch kazhnjal ..athepole vallatha dahavum illa..really tasty biriyani ane

  • @kottaanwar4680
    @kottaanwar4680 Před 5 lety +109

    വിറകടുപ്പിൽ ഉണ്ടാക്കിയ ഭക്ഷണത്തിന് വേറെ രുചി തന്നെയാണ്

  • @vijithjk6775
    @vijithjk6775 Před 5 lety +137

    ബിരിയാണി കൊറേ സ്ഥലത്തിന് കഴിച്ചു പക്ഷെ കണ്ണൂർ തലശ്ശേരി ആ ഭാഗത്തുള്ള ബിരിയാണി അതിന്റെ ടെസ്റ്റ്‌ വേറെ ലെവൽ ആ

    • @hareesameerali
      @hareesameerali  Před 5 lety +2

      😋👍

    • @bestcomady562
      @bestcomady562 Před 5 lety +6

      ന്ജങ്ങൾ കോഴിക്കോട്ടാരെ ബിരിയാണി 👌

    • @noufalekarool4374
      @noufalekarool4374 Před 5 lety +3

      തലശ്ശേരി ബിരിയാണി ok പക്ഷെ കണ്ണൂർ ബിരിയാണി ഒപ്പിക്കൽ ബിരിയാണി ആണ്

    • @vijithjk6775
      @vijithjk6775 Před 5 lety +5

      കണ്ണൂരിലെ കല്യാണവീട്ടിൽ ഉണ്ടാകുന്ന ബിരിയാണി ‌സൂപ്പർ

    • @shameemmahamood5185
      @shameemmahamood5185 Před 5 lety

      Hot air is the technology is it healthy ????

  • @mallubahrain8369
    @mallubahrain8369 Před 5 lety +111

    നാടൻ അടുപ്പിൽ ഉണ്ടാക്കുന്ന ഫുഡ് അത് വേറെ ഒരു ലെവലാണ് .അത് ബിരിയാണെങ്കിൽ പറയുകേ വേണ്ട

    • @hareesameerali
      @hareesameerali  Před 5 lety

      Yes

    • @AbdulRahman-ns7mk
      @AbdulRahman-ns7mk Před 5 lety +4

      എന്റെ കുട്ടിക്കാലത്തു ഞാൻ കഴിച്ച ബിരിയാണിയുടെ രുചി അതു പോലെ ഇപ്പോൾ എവിടെയും കിട്ടില്ല ...

    • @hazah3139
      @hazah3139 Před 5 lety

      True

    • @laila-sn1dp
      @laila-sn1dp Před 4 lety

      @@AbdulRahman-ns7mk ath elarkm angne oke thanne ayrkm

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 5 lety +57

    മലപ്പുറത്തുവരട്ടെ എനിട്ടുകഴികാം
    കേട്ടിട്ടും കണ്ടിട്ടും സഭവം കൊള്ളാം
    😊😊😜

  • @faisalrahim2428
    @faisalrahim2428 Před 5 lety +4

    Superb,,,,onnum parYanilla ,,kidilam method

  • @CurryCrave
    @CurryCrave Před 5 lety +5

    Proud to be a Malayali!
    Nammukkum ithu polethe sthapanangal undennu mattullavar ariyatte. Thanks for Sharing Ikka!

  • @AnnieBMathaiOman
    @AnnieBMathaiOman Před 5 lety +1

    Good going....Hope its delicious as said. SOUNDS TOO good... CONGRATS

  • @muhammedajmal.k9668
    @muhammedajmal.k9668 Před 5 lety +259

    Hai hareeska. ഹാരീസ്‌കാന്റെ ഒരോ വിഡിയോവിനായി കാത്തിരിക്കുന്നവർ അടിക്ക് like.

  • @jerinabrahamvarghese6206
    @jerinabrahamvarghese6206 Před 5 lety +4

    not robotic biriyani. its cooking methods. using combi oven and automatic mixing machines. same as in 5 star hotels.

  • @johnsnow8811
    @johnsnow8811 Před 5 lety +87

    ന്തൊക്കെ പറഞ്ച്ചാലും കൈകൊണ്ട് ഉണ്ടാക്കുന്നതിന്റെ ആ ചെമ്പിൽ കിടന്നു വെന്ത ബിരിയാണി ഡി ടേസ്റ്റ് ഒന്നും ഒരു മെഷീനിലും കിട്ടത്തില്ല

    • @kadeeshukunnummalkandi6997
      @kadeeshukunnummalkandi6997 Před 5 lety

      Nabeel Salim endu sadanavum hand kondundakkunnadum machienum matamanu.but ipol ellam machien ayikondirikkukayalle.mulak podikkunnad.malli.rice okke machien alle

  • @kottakkalcocktail1323
    @kottakkalcocktail1323 Před 5 lety +12

    ഹാരിസ് ഭായ് ഇനിയും ഇതു പോലുള്ള പുതിയ ആശയങ്ങളുമായി ബിസിനസ് നടത്തുന്നവരെ പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു !

    • @user-jo1nc4cv3q
      @user-jo1nc4cv3q Před 5 lety

      ഇതു ഒരു പാട് പാവങ്ങൾ കുക്കിങ് ചെയ്തു ജീവിക്കുന്ന അവരുടെ ജോലിക്ക് ഭീഷണി മാത്രം അല്ല അവരുടെ കുടുംബം തകർത്തു ഇത്തരം ബിരിയാണി നമുക്ക് വേണ്ടാ കൈ പുണ്യത്തെ എന്നു വെല്ലാൻ ആർക്കും കഴിയില്ല

    • @rasheedpmna
      @rasheedpmna Před 5 lety

      ഇതിൽതന്നെ ഒരു പാട് ജോലികാർക്ക് ജോലി ഉണ്ടല്ലോ

    • @ummisadi424
      @ummisadi424 Před 5 lety

      @@user-jo1nc4cv3q ഇല്ല സഹോദരാ..... 50 കുടുംബങ്ങൾ ഇപ്പോൾ തന്നെ ഈ സ്ഥാപനം കൊണ്ട് ജീവിക്കുന്നുണ്ട്.... ഏതൊരു സ്ഥാപനവും ഏതൊരു രീതിയും ഭീഷണിയാവുകയല്ല ചെയ്യുന്നത്.നന്മയാണ് ഉണ്ടാക്കുക.

  • @jessieabraham1359
    @jessieabraham1359 Před 5 lety +1

    May your business be blessed and prosper. Don't compromise in clealiness. If possible I will try your biriyani if available. God bless you all.

  • @shameershafi7137
    @shameershafi7137 Před 5 lety +4

    Ente veed palakkadanu malapurath varumbo theerchayayum kazhikkam

  • @survivor4793
    @survivor4793 Před 5 lety

    full healthy enn parayumbol chickenum ath polaano.veerkkan vendi cheriya kutti kozhikale marunn kuthivachalle undakkunnath.

  • @abduljaleelkarumban2317
    @abduljaleelkarumban2317 Před 4 lety +1

    Kayich nokku it's good 🙌🏻ellarkum ishttavum
    Kottakal,Vengara ellam open aayitt und
    Ellavarum poyi taste cheyya👍🏻

  • @dinkenprof8521
    @dinkenprof8521 Před 5 lety

    Which type of chicken use ഏത് ചിക്കനാണ് ഉപയോഗിക്കുന്നത്

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 Před 5 lety +1

    ഭക്ഷണം പോലെ സ്ഥാപനത്തിന്റെ പേരും ഗംഭീരമായി!

  • @mohandasm615
    @mohandasm615 Před 5 lety +6

    ഹായ് കണ്ടിട്ട് വളരെ നല്ല നിലവാരമുണ്ട് എന്‍റെ നാടായ കോട്ടക്കലില്‍ വരുന്നു എന്ന് കേട്ടപ്പോള്‍ വളരെ സന്തോഷമുണ്ട് ഞാന്‍ കാത്തിരിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @kadeeshukunnummalkandi6997

    Vayakku rujiyullad vayattinu ked ennu old generation parayarund.adupole biriyaniyokke nalla rujiyanu.but healthy moshavum.vegittable taste kuravanu.kizhang vargamokke.but healthiyanu.tastum healthiyum othuvaran try cheyyanam

  • @sethunair8718
    @sethunair8718 Před 5 lety +1

    ഹാരിസ് ഭായിയുടെ വീഡിയോകൾ കാണുമ്പോൾ പലപ്പോഴും നമുക്ക് കൊതിയൂറുന്ന രീതിയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത് തന്നെ വളരെയധികം വ്യത്യസ്തമായ തന്നെ അവതരിപ്പിക്കാറുണ്ട്. പലപ്പോഴും പല സ്ഥലത്തും പോയിട്ട് തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതീതിയാണ് അദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ അദ്ദേഹത്തിനോട് വളരെയധികം സമയം സംസാരിച്ചിട്ടുള്ളത് ആണെങ്കിലും ഞാൻ ഒരിക്കൽ പോലും നേരിൽ കാണാൻ സമയം കിട്ടിയിട്ടില്ല. നേരിൽ കാണാനും കൂടെ യാത്ര ചെയ്യാനും വളരെ താല്പര്യം ഉണ്ട് പക്ഷേ അതിനുള്ള അവസരവും ഇതുവരെ ഒത്തു വന്നിട്ടില്ല എല്ലാ ഭാവുകങ്ങളും നേരുന്നു

    • @hareesameerali
      @hareesameerali  Před 5 lety +1

      Thank you bro for your valuable support 😍, Always welcome 👍🤗

  • @ishumol5313
    @ishumol5313 Před 5 lety

    super 👌👌thangalude Ella videoyum kanarund

  • @shefeenack9246
    @shefeenack9246 Před 5 lety +93

    ദയവു ചെയ്തു ഇനി ഒരു മാസത്തേക്ക് ഇങ്ങനെ കൊതിപ്പിക്കുന്ന വീഡിയോസ് ഒന്നും ചെയ്യരുത്..... നോമ്പ് മുറിക്കാൻ തോന്നും....
    Thanks Haris ka
    #Hariska ishtam

    • @hareesameerali
      @hareesameerali  Před 5 lety +2

      😀😀😀😀😀😋👍

    • @noufaln6928
      @noufaln6928 Před 5 lety +13

      Athra urapillataha nombanel pidikunnadenthiann

    • @noufaln6928
      @noufaln6928 Před 5 lety +7

      Nomb food kanumpol murikan manassil thoniyal pinnnna verudae vishanirikkanda poi vellam kudikkam

    • @shefeenack9246
      @shefeenack9246 Před 5 lety +5

      @@noufaln6928 ശെരി കാരണവരെ....
      നമിച്ചു.......
      നല്ല ഉപദേശം
      ഇതു പോലുള്ള ഉപദേശം താങ്കളിൽ നിന്ന് ഇനിയും പ്രേതിക്ഷിക്കുന്നു 😂

    • @jamsheervellapulli216
      @jamsheervellapulli216 Před 5 lety +3

      Safeena ഇത്ര ഇടങ്ങാറായിട്ടെന്തിനാ നോമ്പ് നോക്കുന്നത്

  • @madhupaluthanathuchacko3476

    adipoli nalla hygienic preparation

  • @ajfananwar125
    @ajfananwar125 Před 5 lety +1

    Which places in almond

  • @kannanthrissur9237
    @kannanthrissur9237 Před 5 lety +2

    Great bro thanks for the give as a nice video

  • @dj-if3fl
    @dj-if3fl Před 5 lety +3

    Love it... may god bless u all... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... 👍

  • @vinayanramanan
    @vinayanramanan Před 5 lety +2

    Looks so yummy.... all the best

  • @mycute_666
    @mycute_666 Před 5 lety +3

    അൽമാഈദക്ക് എല്ലാ ഭാവുകങ്ങളും. ഹാരിസ്‌ക്കാ വളരെ നന്ദി ഇത് അറിയിച്ചതിന്.

  • @mujeebrahman8954
    @mujeebrahman8954 Před 5 lety +1

    Ekka eniki avide oru job veagitharumo pine negall avidethe biriyenegall ellam kazichulle kandettu kothi yavunnu

  • @wowaustralia6723
    @wowaustralia6723 Před 5 lety +1

    Really good video. What a presentation. I am following closely to get inspiration for my channel

  • @zayankitchen6227
    @zayankitchen6227 Před 5 lety +3

    Say your friend to start shop at palakkad

  • @rlbangalore
    @rlbangalore Před 5 lety +1

    kalakki..love from COorG💕💕

  • @shameershafi7137
    @shameershafi7137 Před 5 lety +1

    Hi harisikka ningade puthiya video innale kaanan pattiyilla video poliyayi👍👍

  • @kottakkalnicecommunication5414

    Kottakkalil evide aan varunath

  • @mohanramsujatha
    @mohanramsujatha Před 5 lety

    We are interested in having live outlet in USA. Please do let us know how to contact you. Many thanks.

  • @RiyazKhan-pw5km
    @RiyazKhan-pw5km Před 5 lety

    Matta cherry iyl VA biririyanikkurrichu nan paranju taram njan epoll saudiyilannu

  • @jayakumarvm3702
    @jayakumarvm3702 Před 5 lety

    Kozhikode live outlet open akunundo?

  • @Saifazhikode
    @Saifazhikode Před 5 lety +1

    Best video hareeska
    Good food for Good health☺

  • @sajithsajitg7629
    @sajithsajitg7629 Před 5 lety

    virakinte adupil undakunna taste oru machine kittilla ikka

  • @r4uvlog43
    @r4uvlog43 Před 5 lety +1

    Great exelent Congrats

  • @unkn0wntimes781
    @unkn0wntimes781 Před 4 lety

    Nice We will support you

  • @splash3819
    @splash3819 Před 5 lety +3

    Machines enganeya clean cheyyunne?
    Especially meat processing machines?

    • @ummisadi424
      @ummisadi424 Před 5 lety +1

      Mechine automatic cleaning system ആണ് ..... ആ Cleaning system ഒന്നു മാത്രം കണ്ടാൽ മതി കൈ കൊണ്ടു ചെയ്യുന്നതും ജർമ്മൻകാരുടെ തലയും തമ്മിലുള്ള വൃത്തി മനസ്സിലാകും

  • @safeersalam9391
    @safeersalam9391 Před 5 lety +1

    harisikka adipoli
    ithokke nerathe idenda vedio ayirunnu
    super vedio😍😍😍😍

  • @saeidalavi4016
    @saeidalavi4016 Před 5 lety +45

    എന്തൊക്കെ ടെക്നോളജി കൊണ്ട് ഉണ്ടാക്കിയാലും നമ്മുടെ നാടൻ അടുപ്പിൽ ഉണ്ടാക്കുന്ന ബിരിയാണിയുടെ ടെസ്റ്റ് ഇതിനൊന്നും കിട്ടില്ല

    • @saeidalavi4016
      @saeidalavi4016 Před 5 lety

      @P Maതാൻ ചെയ്യുന്നത് താൻ വിളിച്ചു പറയുന്നു എന്നോട് പോടോ എന്ന് പറയാൻ നിൻറെ അടുക്കളയിൽ ഞാൻ വന്നിട്ടില്ലല്ലോ

    • @gamer-malayali5694
      @gamer-malayali5694 Před 5 lety

      Ith Chettan Kazhichu nokkiyittundo

    • @kadeeshukunnummalkandi6997
      @kadeeshukunnummalkandi6997 Před 5 lety

      saeid alavi ad ella foodum angineyanu.but ellam macheinete kalamalle.ammiyil arachadum,millil podichadum taste deffrentalle.ellam macheinilakum

  • @mmkv...n2148
    @mmkv...n2148 Před 5 lety

    njan kottakal ane avida nadakilla. vijayichal athe polatha 100 yanam oru divasam konde kottakal thurakum

  • @bennythomas2789
    @bennythomas2789 Před 5 lety +1

    Good job.. from France 👌

  • @IbrahimAli-xl2wd
    @IbrahimAli-xl2wd Před 5 lety

    Best of luck.. U passion is U Goal

  • @munnacheuvathoor898
    @munnacheuvathoor898 Před 5 lety

    apool enee biriyani nammal ondakkanda. ruchikaramaya biriyani nikkal ondakitharumille

  • @EuropeanDiarybySiyadRawther

    Machine biriyani kollallo...nalloru idea thanne👍

  • @smintojsheethaismintoj2722
    @smintojsheethaismintoj2722 Před 5 lety +15

    കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റാണ്

  • @sadhiqams1039
    @sadhiqams1039 Před 5 lety

    Pwoli ikkaaa

  • @saimuralidharan4964
    @saimuralidharan4964 Před 5 lety +2

    👍👍👍👍 സൂപ്പർ സൂപ്പർ... .

  • @sraj2230
    @sraj2230 Před 5 lety +2

    Angamali almaeeda 👍

  • @marackarnouf5294
    @marackarnouf5294 Před 5 lety

    Enik thudangan thaalparyamund...ethinu Etra muthalmudak Varum...eppo njaan pravaasiyaanu Udane naattil settil Aavum...inshaAllah

  • @shazm2483
    @shazm2483 Před 5 lety +2

    Waiting @ kottakal

  • @muhammedharista2136
    @muhammedharista2136 Před 5 lety +10

    Njan Aluvayile Shopil ninu kazhichatha. Super food anu.

  • @shihabputhumannil
    @shihabputhumannil Před 5 lety +1

    good onnu ruji nokkan thalparyam unde hareeskka

  • @jasna6325
    @jasna6325 Před 5 lety

    kodungallur malayil ano veedd

  • @shabeesvlog356
    @shabeesvlog356 Před 5 lety +2

    കൊള്ളാം. ✌️👍

  • @musthafajamco1380
    @musthafajamco1380 Před 5 lety

    Kazhichittund, avarage taste

  • @kadeeshukunnummalkandi6997

    Vrithiyundakum.vishwasichu kazhikkamennu thonnunnu.hotelil ninnum kalyana veedukalilum vrithi kurayum.kazhiyunnadum ozhivakkuka

  • @shanavasshamilarippayil1482

    Sambavam adipoli pakshe...
    Njammade thalassery thudanganda epol pootti ennu chothichal mathi

  • @aslahmuhammad4055
    @aslahmuhammad4055 Před 5 lety +3

    calicut thudanghunnille

  • @yesthomas9955
    @yesthomas9955 Před 4 lety

    ഇവിടെ ഏറ്റവും പ്രധാനം രുചികൂട്ടാണ്. Machine എന്ന് ഇവിടെ പറയുന്നത് എല്ലാ മുന്തിയ Hotel ലുകളിലുപയോഗിക്കുന്ന Combi Oven ആണ്. ഈ oven cooking ന് ഉപയോഗിച്ചുതുടങ്ങ1യിട്ട് 25 വരഷത്തോളമായി, Rational, Convotherm , Hobert എന്നിവയാണ് ഏറ്റവും പ്രബല brand കൾ .flight catering ൽ ഇവ സാധാരണമായി ഉപയോഗിക്കുന്നു. American thermal boxes CAMBRO എന്ന brand ആണ് . Combo oven convection heat ഉം steam heating ഉപയോഗിക്കുന്നതിനാൽ വളരെ juicy ആയിട്ട് വളരെ കുറഞ്ഞസമയംകൊണ്ട് പോഷകഗുണങ്ങൾ നഷ്ടപെടാതെ പാകം ചെയ്യാൻ സാധിക്കും 6 x 1/1 Gastrinom pan മുതൽ 20 x 2/1 Gastronom pan ഒരീമിച്ച് ഭക്ഷണം പാകം ചെയയാൻ സാധിക്കും എന്നതാണ് പ്രതേകത.. ധാരാളം വിലകുറഞ്ഞ combo oven Brand കളും market ൽ സുലഭമാണ്

  • @kottakkalcocktail1323
    @kottakkalcocktail1323 Před 5 lety +1

    ആയുർവേദത്തിന്റെ നാടായ ഞങ്ങളുടെ കോട്ടക്കലിലും വരുന്നുണ്ടല്ലേ !
    👍 👍 👍 👍 👍 👍 👍 👍 👍 👍

  • @RightThinker..
    @RightThinker.. Před 5 lety +8

    ഇക്ക ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്തു എത്ര mb ഉണ്ടായിരുന്നു???? വീഡിയോ സൈസ് കുറക്കാൻ compress ചെയ്യുന്നുണ്ടോ plsss ഒന്ന് പറഞ്ഞു തരാമോ

    • @hareesameerali
      @hareesameerali  Před 5 lety +6

      1.18GB

    • @RightThinker..
      @RightThinker.. Před 5 lety +6

      ഒത്തിരി vloggers നോട് ഒരു മാസം ആയി ചോദിച്ചോണ്ടിരുന്ന കാര്യമായിരുന്നു അങ്ങ് മാത്രമാണ് reply തന്നത് thank you, അങ്ങേക്ക് നന്മയുണ്ടാകട്ടെ പാർത്ഥനയോടെ ശ്യാം....

    • @superhit2393
      @superhit2393 Před 5 lety +2

      അപ്പൊ ഇത് എങ്ങനെ 15mbആക്കി ശ്യാം???

    • @abdurahmanpk3308
      @abdurahmanpk3308 Před 5 lety +1

      @@superhit2393 ആർക്കറിയാം🙄

    • @vithulnk9498
      @vithulnk9498 Před 5 lety +1

      Try youcompress.com for compressing video

  • @salfas2010
    @salfas2010 Před 5 lety

    Very good...all the best...

  • @sunnypaul1950
    @sunnypaul1950 Před 5 lety

    Thanks

  • @abhijithsahajan1627
    @abhijithsahajan1627 Před 5 lety

    Njan innum koodi avade poyi vaagiyollu nalla biriyani aato😋

  • @fasilparammal6232
    @fasilparammal6232 Před 5 lety

    Kidu

  • @asharafveluthery4171
    @asharafveluthery4171 Před 5 lety +1

    വേറിട്ട രുചിക്കൂട്ടുമായ് അൽ മായിദ .... ഭാവുകങ്ങൾ💐 '

  • @zarasvlog7970
    @zarasvlog7970 Před 5 lety +1

    adippli.... ingale ushaarak superrrrr

  • @CHOMPINGCHAMPION
    @CHOMPINGCHAMPION Před 5 lety +22

    These are only machines and not robots Harees!

    • @ManarSweetCorn
      @ManarSweetCorn Před 5 lety +1

      അതെ ഇത്‌ റോബോട്ടിക് അല്ല,

    • @binojpaul9699
      @binojpaul9699 Před 3 lety

      Gulf രാജ്യങ്ങളിൽ കാറ്ററിംഗ് സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന oven ആണ് ഇത്...made in Italy ആണ് കൂടുതൽ പക്ഷേ ഇത് made in Germany ആണെന്ന് മാത്രം...അല്ലാതെ ഇത് robotic ആണെന്ന് പറയാൻ കഴിയില്ല

  • @maneeshtech4673
    @maneeshtech4673 Před 5 lety +2

    Hareesh ikka video adipoli 😍😍😍💕💕💕👌

  • @myhortusmalabaricus6744

    Enthokke paranja aalum.... Njammal undakkunna traditional biriyani cooking style anu tasty healthy and hygienic..... Koodathe irachi okke... Njammude kaikond clean cheyyunna pole oru machinum clean cheythal shariyaavilla....

  • @notebook938
    @notebook938 Před 5 lety +2

    ഹരിസ്ക വീഡിയോ കുറച്ചു കൂടി കൂട്ടി ഏടുകയിരുന്നു ഇത് ഒരുമാതിരി സീരിയൽ കാണുന്ന ഫീൽ ആയി

  • @geethalijo
    @geethalijo Před 5 lety +3

    Hi ekka.. adipollii video presentation 👌🙂new idea also thank you for this video keep going👍ഞങ്ങൾ ഒരു പുതിയ cooking channel തുടങ്ങി ikka yude സഹകരണം പ്രതീക്ഷിക്കുന്നു.എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു with love L&G World

  • @trvl2et
    @trvl2et Před 5 lety +2

    Adipoliii ..

  • @antonydavid9199
    @antonydavid9199 Před 5 lety +3

    Njn ivarude fud kazichittundu...1kg chicken biryani....180/ angamali aluva road...il nalla biriyani arnnu...n good packing...aanu...

  • @shyleshtv3287
    @shyleshtv3287 Před 5 lety +3

    Woooow

  • @RajeevNarayan
    @RajeevNarayan Před 5 lety +9

    Appreciate your introduction to robotic food but somehow I prefer the traditional way....

    • @ummisadi424
      @ummisadi424 Před 5 lety

      but ഇന്നത്തെ Smart phone - നേക്കാൾ നല്ലത് പണ്ടത്തെ നoബർ dial ചെയ്തു വിളിക്കുന്ന phone തന്നെ എന്നു പറയുന്നത് പോലാണ് ഇതും

  • @businessmotivationfamilyaf2705

    Enda rate chikanoke?

  • @JyjusHomeVideos
    @JyjusHomeVideos Před 5 lety

    Super Harriskka !!

  • @aslamk1163
    @aslamk1163 Před 5 lety

    Curry undakaan best (taste)mann chatti thanneyanu

  • @chithramanoj6843
    @chithramanoj6843 Před 11 dny

    cost for machine

  • @ismailichu6275
    @ismailichu6275 Před 5 lety

    Ameer bhai...😋✌👍

  • @sabeeshkc7670
    @sabeeshkc7670 Před 5 lety +1

    Good ser

  • @dudei546
    @dudei546 Před 5 lety

    ഈ വീഡിയോ കാണാൻ തന്നെ ഒരു സുഖമുണ്ട് .സ്ക്രീനിൽ advertisement ഒന്നുമില്ലാത്തതിനാൽ. ഇതുപോലുള്ള ഫുൾ സ്ക്രീൻ ഉള്ള വീഡിയോകൾ ആയിരിക്കണം അതാണ് എനിക്കിഷ്ടം.

  • @shakkershakki7452
    @shakkershakki7452 Před 5 lety

    Insha allah

  • @aslamk1163
    @aslamk1163 Před 5 lety +1

    Hariska NjAn ningalude chanel subscribe cheythittund .. pakshe ithinte caption shariyalla. Aara sambannan aakuka muthalaliyo hariska

  • @jamshi4011
    @jamshi4011 Před 5 lety +1

    Well

  • @parava9355
    @parava9355 Před 5 lety +1

    Super
    👌 👍🏻

  • @muhammadarshid9147
    @muhammadarshid9147 Před 5 lety +2

    സൂപ്പർ

  • @vineethabhaktan435
    @vineethabhaktan435 Před 5 lety

    better if u have showed the whole process step by step from the beginning starting from raw materials

  • @rajeeshananyarajeeshananya1763

    Hareeska. Superrrrr. Akkunath. Kanichutharumo. Vayil. Vellam. Vannu

  • @perimbidisaithalavi818
    @perimbidisaithalavi818 Před 5 lety +2

    Nice

  • @sasikumarpk3002
    @sasikumarpk3002 Před 3 lety

    All the best

  • @sreekumarg
    @sreekumarg Před 5 lety

    Ikka. Don't blame old. Kari pidicha paathrangal namukku marakkaan pattumo.