കംബോഡിയയിലെ മലയാളി സാന്നിദ്ധ്യങ്ങൾ |Malayalees in Cambodia | Harees Ameerali
Vložit
- čas přidán 23. 02. 2019
- Tour Destinations: Thailand, Malaysia, Singapore, Cambodia, Maldives, Bali, Andaman, Philippines, Dubai, Sri Lanka, Vietnam etc.
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
---------------------------------------------------
Every destination can be a home for you, you will get to meet Malayalee people living in Cambodia in this episode, you will get to learn what they have been upto and how they got here.
#Hareesameerali #CambodianMalayalees#Royalskyholidays
#Hareesameerali
#cambodiya
#tourpackages
Haris ikka fans like here
ഫുൾ കണ്ടു. നല്ല വിശേഷം പങ്കു വെച്ച എല്ലാർക്കും 🙏🙏 ബന്ധങ്ങൾ അതിന്റെ മൂല്യം നിറഞ്ഞു നിൽക്കുന്നു ഈ എപ്പിസോഡിൽ അഭിനന്ദനങ്ങൾ ഹാരിസ് ji
ഹാരിസ് ikka കമ്പോടിയ കുറിച്ചുള്ള ഒരു നല്ല ഒരു വിവരണം ആയിരുന്നു പുതിയ ജോലി സാധ്യതകളും ബിസിനസ് തുടങ്ങാനുള്ള സാധ്യതയെക്കുറിച്ച് വളരെ നല്ല അവതരണം സൂപ്പർ പൊളിച്ചു
മലപ്പുറം 😍
കുടുക്കി എല്ലായിടത്തും മലയാളികൾ എത്തുന്നതിൽ🇮🇳 ഒത്തിരി സന്തോഷം 👍👍👍..
R editor rrr😁rr😁😁😁rr😁rr
R🙏r🙏r🙏🙏effort rrrrrrrr🤣r🤣re☕️we eer💕💕e🤣er earthquake rr🤣r💕etiquette retrospective effectively effigy e ☕️rr etiquette ee🙏 eyesight 😄🙏r eurostareee😜😜 estuaryee🤝 rr🙏🤣rreeer😜rr🥰rr❤️🥰🥰😜reeer♥♥😜rerr😂😂rree😘r😘😘r😘rre🙏❤️❤️😂reer❤️rrrrr😘r😘😘🥰rrrerre😭e♥rrr😘😘er🥰🥰🤝r🤝r👏r👏rr👏rudy r♥️♥️rrr♥️r♥️re♥️r♥️♥️rrrr♥️♥️♥️♥️♥️rrr♥️♥️r♥️r♥️rrrer😊r😊er😘r😘😊😊😊😊rye r retroactively ♥r😘rrr❤️rer🥰elasticity r🥰🥰eye r😂r residue either 🥰r🥰🥰r rr👌eerrr🥰r👌e❤️rreer😭😭r😭rr😜e💕😭rrrrrr❤️reer eye r👌rr😜😜r😜🤭rr representative re🙄er repertory r☕️☕️🙏🙏🙏eddy r👏rr👏rrrrr👏r☕️r👏re☕️rr☕️
Rrrreerer😁😁😁😁😁😁rr😆eerrr👍r
കംബോഡിയയെ കുറിച്ചു വളരെ informative ആയ വീഡിയോ... സൂപ്പർ ☺☺👍👍👌😘😘😘
എല്ലാ വീഡിയോകളും വളരെ ഇഷ്ടപ്പെട്ടുന്നു 💙💚💛💜
മലേഷ്യയിലും തായ്ലാന്റിലും കംബോഡിയയിലും മാത്രമല്ല മലേഷ്യക് അടുത്തുള്ള ബ്രൂണേയിലും ലാവോസിലും മലയാളികൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്.
ഇക്കാ ഒരുപാട് ഉപകാരപ്രദമായ vedio.... ഇനിയും നല്ല കാര്യങ്ങൾചെയ്യാൻ കഴിയട്ടെ
കംബോഡിയ വീഡിയോ ഇഷ്ടപ്പെട്ടു
Wow Polichu machane,,, great ,,Cambodiyayilum nammude keralam valaratte,,, pinne enikku parayan ullathu ,,nammude nattile kootharakalum ,kozhapariyanmarum avide poyi nattikkaruthu... nadine parayikkaruthu,,,,, Thank,u ,,Harees bai,,,,
നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി 👌👍👏🙏🙏🙏😍😍🌷😘🌹🌹
കംബോഡിയെ കുറിച്ച് നല്ല അറിവ് പകർന്നു തന്നതിന് വളരെ സന്തോഷം. Thx
Adipoli vedios
No words
Ethreyum pettanne 10 lakh subscribers Avette👍👍👍👍
പരപ്പനങ്ങാടി വള്ളിക്കുന്ന്
നമ്മുടെ അയൽ വാസി 👍😁🤘
Id ഉണ്ടോ അവന്റെ കോൺടാക്ട് cheyyanernn
Informative video
Great job.
Thanks for the great information
Ikka oru sambhavam Thanney...variety videos inte king Harisikka... super like✌✌✌✌✌✌
ഹാരിസ് ഇക്കാ നല്ല ലാളിത്യമുള്ള സംസാരം ഇക്കാടെ എല്ലാ വിഡിയോയും നല്ലതാണ്
ഗുഡ്.. Nice video.. 👍...വിശദീകരണത്തിനുനന്ദി.... Haris
Eya vdo information good bro.. I like it
VERY GOOD PRESENTATION, THANKS A LOT
Good bro...Cambodian sadhyathakal nannayi present cheytu😊👍
Good information ikkaa👍👍👍
Nice info bro thanks...
Hariska super episod.avdathe cheyyavuna bussnesine kurich kurachukude ariyanemenundu ikkaye vilchal ariyan patumo?
ikka ingale kalakkitaaaa.endaayalum nalloru arivaanid.ini avideyum joiyumaayi bandapett arkum onn chindikkalo.nice vdo.....superrrrr
1st view 🙋 super 👏👏
Hai Harisikka video super
ഇക്കാന്റെ വീഡിയോ 2 days ആയിട്ട് കാണുന്നെ ഇണ്ട് nalla videos ആണ് 🥰😘😘😘😘
കമ്പോടിയൻ മലയാളീസിന് എന്റെ ആശംസകൾ നേരുന്നു
Interesting video. When I worked in Phnom Penh I used to regularly visit a Malayalee restaurant known as Taste Buds owned/managed by very friendly Manoj and Sebastian. It would be nice if you can include them in your video. Nanni.
My salute from saudi..Arebia 👌👌👌
Ekaaaaaa super very usefulllll nice
masha allah masha allah haris bai polichu...
വളരെ നല്ല അവതരണം, നന്നായിട്ടുണ്ട്.
പെരിഞ്ഞനത്തു കാരനെ കണ്ടപ്പോൾ ഭയന്കര സന്തോഷം. പെരിഞ്ഞനത്തു കാരൻ ആണേ
😀
O:52 background scene polichu👌👌
കാലാവസ്ഥ നമുക്ക് അനുകൂലമാകും. ചെറുകിട വ്യവസായം തുടങ്ങുക .
Nice One ,,,thanks to get to know that lot of malaylies available combodia ,,, One of my relative doing Rubber plantation in combodia
👍😊
Haii haris ikkaaa first fan❤️❤️❤️
THANK YOU HAREES BHAI
Dijin മൂന്നാർ കാറ്ററിങ് കോളേജ് എന്റെ ജൂനിയർ ആയിരുന്നു
Super. Haarissikkaaaaa🤩😍👌💪
Super video ikka
thanks, may god bless you all
കുത്തിയിരുന്ന് ഒരുപാട് വിഡിയോ കണ്ടു എല്ലാം പ്രൊഫഷണൽ വിഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
സൂപ്പർ ക്യാമറ വർക്ക് അടിപൊളി
Perinjanam...dineshettan...😍
Super haris ikka
ഫര്‍ണിച്ചര്‍ പോളിഷ് ജോലി കിട്ടുമോ സൌദി നിര്‍ത്തി വരുന്നു സഹായികുമോ ?
സൂപ്പർ കംബോഡിയ
Ikka... Please come to Romania... Bucharest
you have to explain the cost of living in combodia with dollar also and the monthly earning (average) in dollars..thanks
Haris ikka ningal pwoli anu....
Avidthe coursesum education systems okke onnu parijayapeduthumo plzz
Malappuram 😍
Ekaa nigalee manushya snahiannu good lok
Good info👍
അടിപൊളി നല്ല പരിപാടി ആണ് സൂപ്പർ സൂപ്പർ സൂപ്പർ ആണ്
Harees kka super....kuzhappakkar aya malayalikal angottu Poyi avide ulla nalla manusyarude Vila kalayathirikkuka
Combodian currency dollar Ano? ENIKKU THONUNU INDIAN CURRENCY avide moolyam koodum
Chetta ente whife nures aye work chiyukayanee njangal randum 2 country lanu makalu nattilum ane nures aye work chiyam Ulla chances avede undo please healp .
Can you describe about the residence visa & work visa procedures for Thailand & Cambodia.we have to plan for some business relation and work placement.
Ennem kootuvoo
പൊളിച്ചല്ലോ,,, ഇക്ക,,, കംബോഡിയ,,,,,,
Thank you bro
ഹാരീസ് ഭായ് അവിടെ ജോബ് വിസ കിട്ടുമോ? എന്തു ചിലവു വരും?
ചേട്ടാ ഞാനൊരു plus ടു മാത്രം padichayalanu. കംബോഡിയയിൽ ഞാൻ ജോലിക്ക് ട്രൈ ചെയ്താൽ എന്തെങ്കിലും ചാൻസ് കിട്ടുമോ? എനിക്ക് നല്ല ഇംഗ്ലീഷ് fluency ഉണ്ട്.
Katta support
super video.
Super
Supper ikka
enganny evidy ethuka job vacancy oky ondow pls rply hareeska
superb
Ikka super
Njan ready aane
Combodiayil family visakkokke orupad rate undo... Fmily visa details okke parayumo
മലപ്പുറം.... ഡാ....
Kidu
Visa formality enghineyanu?
Hariska enghineya avidathe permanent visa kittuka??
18 th like...15 th comment😁😁
കംബോഡിയ business visaye Patti vishadeekarikkamo
Sir good motivation
nashnality kittan ethra year veenam
Chetta orupad nannaye
Super 😍😍😍😍😍
നന്നായിട്ടുണ്ട്...
Malappurathe... malayaalekale..
Manjearekkaare...vallekkunnu...
Super....
Ekaa nigalee suparannu
Seems Cambodia 🇰🇭 has lots investment opportunity. Thank you for sharing Cambodia and kerala people in Cambodia. Very safe and relaxed country.
First
Machaa parappanagadi evid yan
പൊളിച്ചു ഭായ്
Ikka video super .oruvidham aella videos njaan kaanarundu.Njaan CZcams il Mark weins indae videos aanu kandirunadhu ippol njaan kuduthalum Ikka yudae videos aanu kaanaru. Vera yum Pala Rajyangalae kurichu videos idumo
More videos coming soon 😍
കൊച്ചിന് കംബോഡിയൻ ലുക്ക് ഉണ്ടു
അവരൊക്കെ സന്തോഷം ത്തില്‍ ജീവിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സുഖം
Ikka job visa kitto. Engane anu procedures. Onu paranju tharo
6 lakh subscribers 🎂🎂🎂
Hai hariska..
ഹായ് ഹാരീസ്ക്കാ
Gud....
full safety 💕❤🤝👌