Marimayam | Episode 466 - Moithu's Open Kitchen Restaurant ! | Mazhavil Manorama

Sdílet
Vložit
  • čas přidán 25. 12. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    എന്തൊക്കെ ബഹളം ആയിരുന്നു കാശുകൊടുന്നു ,ചോറ് വാങ്ങി കൊടുക്കുന്നു.. അവസാനം പവനായി ശവമായി എന്ന അവസ്ഥയായി ..!
    Click to watch the full episode: bit.ly/3mcjD5S
    Marimayam | Friday @ 10 PM | Mazhavil Manorama
    #Marimayam #MazhavilManorama #ManoramaMAX
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 920

  • @fizzaworld991
    @fizzaworld991 Před 3 lety +1144

    ഇതിലെ ബെസ്റ്റ് ഉണ്ണിയ 👍👍👍👍👍ഉണ്ണി ഫാൻസ്‌ ഉണ്ടോ 👍👍👍👍❤️❤️👍👍❤️❤️👍👍എല്ലാരും ബെസ്റ്റ് ആണ് ട്ടോ 👍👍👍👍👍👍👍

  • @user-hx5hb7ov9d
    @user-hx5hb7ov9d Před 3 lety +420

    ചക്കപഴം, ഉപ്പും മുളകും അല്ല, മറിമായം ആണ് ടോപ് item ന്റെ സാറേ 😍😍😍

    • @muhammedMuhammed-ei5gk
      @muhammedMuhammed-ei5gk Před 2 lety +5

      ,

    • @ramshadp9113
      @ramshadp9113 Před 2 lety +41

      ചക്കപ്പഴം ചവർ

    • @shifakvkoya9146
      @shifakvkoya9146 Před 2 lety +49

      ആ സീരിയലിനെയൊക്കെ മറിമായത്തിനോട് താരതമ്യം ചെയ്തത് തന്നെ തെറ്റ്.

    • @shanibamuneer2223
      @shanibamuneer2223 Před 2 lety +3

      Chakka pazham 👌🏻

    • @rajeeshr8897
      @rajeeshr8897 Před 2 lety +7

      ചക്കാപഴത്തിനും,ഉപ്പും മുളകിനും സൂപ്പർ വേറെ ഒരു പരിപാടിയും ഇല്ല

  • @arunkalathil3657
    @arunkalathil3657 Před 3 lety +1006

    ഉണ്ണി ചേട്ടനെ കൂടുതൽ സീനിലേക്ക് കൊണ്ടുവരണം

  • @JINEESH4444
    @JINEESH4444 Před 3 lety +360

    ഉണ്ണി ചേട്ടന്റെ അഭിനയ൦ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല . പിന്നെയും പിന്നെയും repeat അടിച്ചു കണ്ടു.

  • @sandeepkunnothsandeep5861
    @sandeepkunnothsandeep5861 Před 3 lety +930

    ആദ്യം സത്യശീലനെ കണ്ടപ്പോൾ ഒരു ലാൽജോസ് കട്ട് തോന്നിയവർ ഉണ്ടോ... കമന്റ് 😜😜😜

  • @muralipanangatu3221
    @muralipanangatu3221 Před 3 lety +84

    ഇത് എന്ത് അഭിനയമാണ്..
    ഇത്രയും സ്വാഭാവികമായി അഭിനയിക്കുന്ന ഇവർ പ്രത്യേകിച്ച് സത്യശീലൻ മണ്ഡു എന്നിവർ മലയാളത്തിൽ എന്നല്ല ഇന്ത്യയിലെ തന്നെ അഭിനയ രാജാക്കന്മാരുടെ ഒപ്പം തന്നെയാണ്.. ഇവർക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാത്തത് ഇവരുടെ കുഴപ്പം അല്ല....

    • @vishnu5344
      @vishnu5344 Před 3 lety +3

      Njangade high schoolil mrng Excersice nu varumbo koode odiyittund...good personality...👌👌👌

    • @FredManappad
      @FredManappad Před 3 lety

      y.. .1ffyfdgggguuu. , London and have the same as for my first visit our home phone is always a good 2yuyugugyy

  • @HoneyBee007
    @HoneyBee007 Před 3 lety +307

    ബെസ്റ്റ് എപ്പിസോഡ് ആണ് , ഉണ്ണി തകർത്തു 😍😍😍

  • @DiogenesofCynic
    @DiogenesofCynic Před 3 lety +174

    Sathyasheelan natural actinginte king aanu 🔥🔥🔥

  • @Arshad-bi2fy
    @Arshad-bi2fy Před 3 lety +182

    ഈ epi ഇൽ സത്യശീലന്ന് ചെറിതായിട്ട് ലാൽ ജോസ് sir ന്റെ ലുക്ക്‌ ഇല്ലേ...😜

  • @freaky899
    @freaky899 Před 2 lety +136

    ഉണ്ണി വളരെ നല്ല കോമഡി നടൻ ആണ്

  • @pkttechlive5mviews1hourago22

    പുഴ നോക്കി വർത്താനം പറഞ്ഞിരുന്നോ...
    ഞങ്ങൾ ഭര്യയും ഭർത്താവും ആണ് എന്ത് പറയാൻ 😄

    • @shahidvp6977
      @shahidvp6977 Před 11 měsíci +1

      Vivahathinu munb anankil polichene😂

  • @shijincs9115
    @shijincs9115 Před 3 lety +220

    ലാസ്റ്റ് മൊയ്തൂന്റെ ഡയലോഗ്...... കലക്കി....

  • @ashokkumar699
    @ashokkumar699 Před 3 lety +254

    നീല തിമിംഗലത്തിന്റെ...'കുഞ്ഞെള് " വരുവോ...ഉണ്ണി..🤣🤣🤣🤣🤣🙏🙏🙏🙏

  • @Super12130
    @Super12130 Před 3 lety +253

    മണ്ടൂ നല്ല ഒരു ഭാര്യ ആയി അഭിനയിച്ചു..

  • @sheej9448
    @sheej9448 Před 3 lety +204

    കലണ്ടർ പബ്ലിസിറ്റി മോശമായി പോയി
    ഒരു വർഷം മുഴുവൻ പത്രം വാങ്ങുന്നവർക് ഒരു new year gift ayi കലണ്ടർ നൽകുന്നതിനു പകരം വിലക്കു നൽകുന്നത് തന്നെ ശരിയല്ല

  • @ashavinu4745
    @ashavinu4745 Před 2 lety +58

    ഉണ്ണി നല്ല കോമഡി ആയിരുന്നു 👌👌

  • @mashoodcp7359
    @mashoodcp7359 Před 3 lety +48

    Unni ഉള്ള എല്ലാ എപ്പിസോടും ബെസ്റ്റ് ആണ് 😄

  • @nithinkannamkulangara2214

    ഫ്രൈഡ് റൈസ് +വെജ് കുറുമ. സൂപ്പർ കോമ്പിനേഷൻ 😄😄😄😄

  • @Gkm-
    @Gkm- Před 3 lety +93

    ഭാരൃം ഭർത്താവാ എന്ത് പറയാനാ അതും ശരിയാ😁😁

  • @babufouseed166
    @babufouseed166 Před 3 lety +58

    അത് ശരി ഭാര്യയാണല്ലെ ഉണ്ണി ഉയിര്💪💪💪💪💪💪💪💪

  • @jereeshtk4655
    @jereeshtk4655 Před rokem +15

    ചക്കക്കുപ്പേരി വരെ ind പിന്നെ ബെസ്റ്റ് തിമ്മിഗലം 😂😂😂ഫ്രൈ

  • @Rj-mf5tk
    @Rj-mf5tk Před 2 lety +79

    എനിക്കപ്പഴേ തോന്നി ഇത് ഹോട്ടൽ ഉടമയ്ക്കെതിരെ ഉള്ള പണിയാണെന്ന് 😁കിടിലൻ എപ്പിസോഡ് 👌👌

  • @maniSUMANISHsumanishcm
    @maniSUMANISHsumanishcm Před 3 lety +63

    19:45 awesome !!! parcel veno... unnichettan rocks

  • @shafeeqs6906
    @shafeeqs6906 Před 3 lety +245

    ഒരിക്കലും വാങ്ങൂല മലയാള മനോരമനയുടെ കലണ്ടർ

    • @abdullack2060
      @abdullack2060 Před 3 lety +3

      Entha

    • @joshybenedict5370
      @joshybenedict5370 Před 3 lety +36

      മലയാളത്തിൽ ഇറങ്ങുന്ന കലണ്ടറിൽ എറ്റവും നല്ലത് മലയാള മനോരമ തന്നെ

    • @noufalvp3023
      @noufalvp3023 Před 3 lety +3

      Sir angane parayarudh

    • @surajs6369
      @surajs6369 Před 3 lety +6

      @@joshybenedict5370 athe correct

    • @DreamExploreInnovate
      @DreamExploreInnovate Před 3 lety +12

      Athentha ninaku Malayalam vayikan ariyilla?

  • @indiankerala9628
    @indiankerala9628 Před 3 lety +83

    അതിന്റെ ഇടയിൽ മനോരമ കലണ്ടർ ന്റെ പരസ്യം ചാമ്പി... ഹോ വല്ലാത്ത ജാതി... 😄

  • @truth7350
    @truth7350 Před 3 lety +46

    കലണ്ടർ മനോരമ തന്നെ. സത്യത്തിൽ വരിക്കാർക്ക് സൗജന്യമായി കൊടുക്കേണ്ട മുതലാണ് ചുളുവിലൊരു പരസ്യം ആട് ചെയ്തു കേറ്റിയത്. 🤣🤣🤣

    • @ravipr682
      @ravipr682 Před 11 měsíci +1

      പുതിയ മെഷ്യൻ വന്ന സഥതിക്കു അതു കടി ഒന്ന് പരീക്ഷിക്കാമായിരുന്നു.

  • @nithinraj7862
    @nithinraj7862 Před 3 lety +76

    വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പേപ്പർ ആണെങ്കിൽ ഇവിടെ നിന്ന് കലണ്ടർ ഉണ്ടാക്കി തിരിച്ച് വിദേശത്ത് തന്നെ അയക്ക്. അവർ ടോയിലറ്റ് പേപ്പർ ആയി ഉപയോഗിക്കട്ടെ. ഒരു വർഷം ഒരു വീട്ടിൽ നിന്ന് മാത്രം ഏതാണ്ട് 3500 രൂപ വരെ പത്രത്തിന് കിട്ടുന്നുണ്ട്. എന്നിട്ടും 30 രൂപയുടെ ഒരു കലണ്ടർ സൗജന്യമായി തരാൻ മലയാള മനോരമയ്ക്ക് കഴിയുന്നില്ല അല്ലേ കഷ്ടം😡

    • @jafarmuhabath9646
      @jafarmuhabath9646 Před 3 lety +2

      സുപ്രഭാതം ഫ്രീ ആയിട്ട് കൊടുക്കുന്നുണ്ട്

  • @joepaul10
    @joepaul10 Před 3 lety +17

    തമീംന്ഗലത്തിന് വേനൽ വർഷം എന്നൊന്നും ഇല്ലാലോ 🤣🤣

  • @arshadrqm4094
    @arshadrqm4094 Před 3 lety +77

    best തിമിംഗലം 😅

  • @kvafsu225
    @kvafsu225 Před 3 lety +21

    Wonder how you get such unique story lines. So refreshing nice.

  • @afsalhc3830
    @afsalhc3830 Před 3 lety +52

    തിമിംഗലം കുഞ്ഞു 😁😁😁

  • @roybalan698
    @roybalan698 Před 3 lety +41

    കൊന്നാലും മനോരമ കലണ്ടര്‍ വാങ്ങില്ല...

  • @AKRamachandran1971
    @AKRamachandran1971 Před 3 lety +18

    സൂപ്പർ എല്ലാവരും കലക്കി 🥰🥰🥰

  • @susanthikasusanthika6406
    @susanthikasusanthika6406 Před 3 lety +13

    അതെന്താ മുന്നേത്ത കൊല്ലത്തെ കലണ്ടറിൽ ഒരു വിവരവും ഇല്ലെനോ 🤭🤭

  • @parsmeswaranmmparameswarn5916

    ഹോസ്പിറ്റലിന്റെ പേര് സൂപ്പർ 🤣🤣🤣😂😂😂😀

  • @athmah61
    @athmah61 Před 3 lety +26

    മ്മടെ അഖിലേഷ് ഏട്ടൻ 🤣😇

  • @user-ff4es5lr1v
    @user-ff4es5lr1v Před 3 lety +316

    അങ്ങും ഇങ്ങും തൊടാതെ കുറേ തുണ്ട് വിഡിയോസും കൊണ്ടിടും എന്നിട്ട് ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യും എന്താ നിങ്ങൾ ഇങ്ങനെ വീഡിയോ കാണാനുള്ള ആ ഒരു ഇതങ്ങു പോകും 🙏

  • @keralavillage5673
    @keralavillage5673 Před 3 lety +102

    മറിമായ്തിലെ ഏറ്റവും ബെസ്റ്റ ഉണ്ണീീീ💪💪💪

    • @Vidhusha4701
      @Vidhusha4701 Před 3 lety +13

      സത്യാശീലൻ best... but കൂടുതൽ ചിരിപ്പിക്കുന്നത് ഉണ്ണിയാണ് അയാളുടെ ക്യാരറ്ററും body languagem ഭാഷ ശൈലിയും കാണുബോൾ തന്നെ ചിരി വരും.

    • @arunp3920
      @arunp3920 Před 3 lety +4

      സത്യശീലൻ ആണ്... എല്ലാ റോളും വഴങ്ങും. Natural actor

  • @VinodVinod-fv2wg
    @VinodVinod-fv2wg Před 3 lety +16

    ഉണ്ണിയേട്ടൻ അടിച്ചു പൊളിച്ചു....സൂപ്പർ

  • @kgsivaprasad2356
    @kgsivaprasad2356 Před 3 lety +23

    Excellent theme... Wonderful coverage...!!!

  • @sadikvs1730
    @sadikvs1730 Před 5 měsíci +4

    അൽസാജ് കിച്ചനിട്ട് കൊട്ടിയതാണോ എന്നൊരു ഡൌട്ട്

  • @shanoobmkdshanoobmkd479
    @shanoobmkdshanoobmkd479 Před 3 lety +509

    മണ്ടൂ.ഇതിന്റെ ഷൂട്ടിങ്ങിനിടയിൽ വന്നിട്ട് ഒരു ലൈവ് ഇട്ടിരുന്നു... അത് കണ്ടവരുണ്ടോ😊

  • @keralaseen6461
    @keralaseen6461 Před 3 lety +52

    സൂപ്പർ എപ്പിസോഡ്..
    മന്മഥൻ എവിടെ പോയി

  • @thedeviloctopus5687
    @thedeviloctopus5687 Před 2 lety +35

    Ijjathi climax 😂😂😂😂😂😂😂
    Vere level 😂😃

  • @shijilks2778
    @shijilks2778 Před 3 lety +51

    ഇനി നിങ്ങക്ക് നീലതിമീംഗലം വേണാ...😂😂
    ഉണ്ണി....😆😆

  • @user-qt1yv1is5b
    @user-qt1yv1is5b Před 3 lety +35

    ഉണ്ണി ഇങ്ങള് പൊളിച്ചു

  • @praveenrajpraveen222
    @praveenrajpraveen222 Před 11 měsíci +3

    എനിക്ക് മണ്ടുവിന്റെ അഭിനയം ഭങ്കര ഇഷ്ട്ടം പിന്നെ ചിരി.

  • @rohithkaippada1190
    @rohithkaippada1190 Před 3 lety +39

    കൊല്ലം മുഴുവൻ പേപ്പർ വാങ്ങുന്നവർക്ക് 30 രൂപേടെ കലണ്ടർ free കൊടുക്കാൻ പറ്റില്ല 😬😬

  • @RationalThinker.Kerala
    @RationalThinker.Kerala Před 3 lety +48

    *SUGATHAN FANS COME ON* 🔥

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +25

    ജോർജുകുട്ടി സ്റ്റയിൽ സത്യശീലൻ!!!👍😁😁

  • @Familyjournalofficial
    @Familyjournalofficial Před 2 lety +6

    Excellent topics 🤝,congrts Team marimayam.....

  • @mohammedshanrlv9453
    @mohammedshanrlv9453 Před 3 lety +52

    ഉണ്ണിയേട്ടൻ ഫസ്റ്റേ...

  • @akshaya264
    @akshaya264 Před 3 lety +13

    ഡെയിലി പേപ്പർ ഇടുന്ന ആളുകൾക്ക് ഫ്രീ ആയി നല്കിക്കൂടെ നിങ്ങളുടെ കലണ്ടർ

  • @shameemp6370
    @shameemp6370 Před 3 lety +44

    ചോറ് കഴിക്കുന്നോ ചായ കുടിക്കുന്നോ? ഉണ്ണി Best

  • @pavi7773
    @pavi7773 Před 3 lety +38

    സ്വന്തം വരിക്കാർക്കുപോലും ഒരു കലണ്ടർ ഫ്രീ കൊടുക്കാത്ത ടീമാ...
    ചെറിയ കടക്കാർ പോലും കലണ്ടർ ഫ്രീ കൊടുക്കുന്നു എന്നിട്ടും മനോരമയ്ക്ക് മാത്രം പറ്റില്ല എന്താ ല്ലേ...🤔🤔

  • @sharafudheenthandantharayi6193

    അങ്ങിനെ കലണ്ടർ പരസ്യവും നടന്നു ല്ലേ 😀😀😀😀😀😀😀😀😀😀👍👍

  • @janardananpm717
    @janardananpm717 Před 2 lety +26

    ഉണ്ണിക്ക് കൂടുതൽ സീനിൽ ചാൻസ് കൊടുക്കണം.

  • @raffi650
    @raffi650 Před 3 lety +30

    ഉണ്ണി ബ്രോക്ക് സിനിമയിൽ നല്ല അവസരം കിട്ടട്ടെ

  • @rajeshhariharan5236
    @rajeshhariharan5236 Před 3 lety +58

    Unexpected Climax

  • @jj-qc1iw
    @jj-qc1iw Před 2 lety +3

    Adipoli episode..👌👌👍👍👍

  • @shabeefathi6898
    @shabeefathi6898 Před 3 lety +21

    മണ്ഡോദരി ഫാൻസ്‌ ലൈക് അടിക്ക് 👍👍👍

  • @selfmaker5874
    @selfmaker5874 Před 3 lety +8

    Waited episode

  • @muhammadjasirnk8910
    @muhammadjasirnk8910 Před 3 lety +28

    hotel.food.kazhich.food.poisson.varuunna.kore.episodes.undallo😁athentha.ee chanalin etho.hotelinod.virodham.undo

  • @sali.mohammed5688
    @sali.mohammed5688 Před 3 lety +15

    Adipoly...climax
    onnum parayanillaa.. Happy new year. 2021 oru nalla varshamayi theerateeee... 😍

  • @sreekanthmundakkal7440
    @sreekanthmundakkal7440 Před 3 lety +19

    Natural actinggg❤️👍

  • @shyjalkhanmadina1498
    @shyjalkhanmadina1498 Před 3 lety +66

    ഉണ്ണി മുത്ത് fans association from സൗദി അറേബ്യ (madina)
    SHYJALKHAN

  • @keralavillage5673
    @keralavillage5673 Před 3 lety +43

    ഉണ്ണീീീീ💪💪💪💪💪

  • @saivarenya9305
    @saivarenya9305 Před 3 lety +5

    Super!

  • @Articulateism
    @Articulateism Před 2 lety +138

    I like Mandu’s giggle! And her dimples to add the charm!

  • @aboobackerkv2587
    @aboobackerkv2587 Před 3 lety +25

    Best is the best.

  • @rajeshbabu7821
    @rajeshbabu7821 Před 3 lety +202

    ഉണ്ണി ഫാൻസ് ഉണ്ടോ ഇവിടെ

    • @mbbs8587
      @mbbs8587 Před 3 lety +4

      ഉണ്ണി വെറും പൊളി 🤩

    • @manzooraashraf3334
      @manzooraashraf3334 Před 3 lety +1

      czcams.com/video/nK69udFq74g/video.html
      Ithu kandu nokku unni kalki bgm
      Video mass

  • @sidheeqthelakkadan1528
    @sidheeqthelakkadan1528 Před 3 lety +8

    ഇതിനോളം മറ്റൊന്നുമില്ല

  • @saiju4u1
    @saiju4u1 Před 3 lety +39

    ഇതിപ്പോൾ എത്രാമത്തെ തവണയാണ് same episode upload ചെയ്യുന്നത് മനോരമേ ????

    • @RamachandranMadhavan
      @RamachandranMadhavan Před 3 lety

      എപ്പിസോഡിനു നമ്പർ ഇട്ടിരിക്കുന്നത് എന്തിനാന്നെന്നു അറിയില്ലേ?

    • @saiju4u1
      @saiju4u1 Před 3 lety

      @@RamachandranMadhavan ഞാൻ സ്ഥിരമായി കാണുന്നത് ആണ്.. ഇവർ 5-6 മിനുട്ടുള്ള ഒരു ടീസർ ഇടും അത് തന്നെ പിന്നെയും ഇടും... ആദ്യമൊന്നും അങ്ങനെ അല്ലായിരുന്നു..

  • @ziyech39
    @ziyech39 Před 3 lety +43

    ഉണ്ണി ഇഷ്ടം... അപാര കോമഡി 😂😂

  • @royvarghese7324
    @royvarghese7324 Před 3 lety +136

    മനോരമ വരിക്കാർക്ക് കലണ്ടർ free ആയിട്ട് കൊടുക്കണം. രൂപ കൊടുത്ത് കലണ്ടൻ വാങ്ങില്ല

    • @alexsajan9027
      @alexsajan9027 Před 3 lety +5

      Ath point

    • @DreamExploreInnovate
      @DreamExploreInnovate Před 3 lety

      Erannnu tinnunavane nakki tinnu topichavane...
      Kalyanam kazhikumbol free aayi kochine kudy venamennu paranjavanalle varghese.. engane varu

    • @sheerazi8808
      @sheerazi8808 Před 3 lety

      സുപ്രഭാതം വരിക്കാർക്ക് കിട്ടുന്നുണ്ട്

    • @sajithasunil2633
      @sajithasunil2633 Před 3 lety

      Ningall okke Malayala manorama free ayi kananille athinokke anu ee calendararum parasyavum okke..,,, avarkkum oru income vendaa

  • @prakashcs2945
    @prakashcs2945 Před 3 lety +5

    Cinema actorsinekkal ethrayo superr Anu ivarude okke acting

  • @mee5379
    @mee5379 Před 3 lety +10

    Marimayam fanss🙌🙌

  • @Alimans633
    @Alimans633 Před 3 lety +12

    ഈ പ്രമേയം ഒന്ന് രണ്ട് തവണ വന്നിട്ടുണ്ടല്ലോ.....പുതിയ കഥകൾ പ്രതീക്ഷിക്കുന്നു.രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ...മറിമായത്തിലും എല്ലാം "ബെസ്റ്റാ"👍

  • @shyam7756
    @shyam7756 Před 3 lety +15

    Missing manmuu

  • @TravelWithAkhil
    @TravelWithAkhil Před 3 lety +22

    ഉണ്ണിയേട്ടൻ ഒരേ പൊളി ആണ്🔥🔥🔥

  • @KiranDmore
    @KiranDmore Před 3 lety +36

    Manddu അഭിനയം പൊളി ⚡⚡

  • @theindianhuman7124
    @theindianhuman7124 Před 3 lety +3

    Poli episode 👍😘😘😘😘

  • @gamingbussid738
    @gamingbussid738 Před 2 lety +3

    Ithe 2021 kanunavre undo

  • @salahudheensalahu886
    @salahudheensalahu886 Před 3 lety +18

    നല്ല എപ്പിസോഡ് കൊള്ളാം☺

  • @PTSA2ZMedia
    @PTSA2ZMedia Před 3 lety +6

    പ്രോഗ്രാമിന്ന് ഇടയിലൂടെ കലണ്ടർ പരസ്യവും കച്ചവടവും നടക്കുന്നുണ്ടല്ലേ.. ബല്ലാത്ത ജാതി

  • @musthuck9800
    @musthuck9800 Před 3 lety +26

    ഉണ്ണി ഒരു രക്ഷയും ഇല്ല അടിപൊളി 😄😄

  • @krishnajagadeesh6307
    @krishnajagadeesh6307 Před 3 lety +5

    Next part sir

  • @AlaudheenCpdv
    @AlaudheenCpdv Před 3 lety +11

    സുമേഷേട്ടനെയും ഉണ്ണിയെയും കൂടുതൽ സീനിലേക്ക് കൊണ്ട് വരണം

  • @saleemkadans
    @saleemkadans Před 3 lety +146

    മണ്ടു . ഏട്ടാ ഞാൻ ആരെങ്കിലും വിളിക്കാം .
    സത്യശീലൻ . എന്നിട്ടെന്താ എനിക്ക് പകരം അവർ പോകോ കക്കൂസില്

  • @safgapy6468
    @safgapy6468 Před 3 lety +16

    എന്നിട്ടെന്താ എനിക്ക് പകരം അവർ പോവോ കക്കൂസിൽ 😀😀😀

  • @sreekanthkarthikeyan1301
    @sreekanthkarthikeyan1301 Před 3 lety +40

    ഉണ്ണി fans

  • @ansvlog2494
    @ansvlog2494 Před 3 lety +23

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് ഉണ്ണി തകർത്തു 😂😂😂

  • @nappqatar3257
    @nappqatar3257 Před 3 lety +28

    മണ്ഡോദരി സൂപ്പർ...ഭാര്യ ആയി തകർത്തു

  • @jamsheerhasbijamshi9717
    @jamsheerhasbijamshi9717 Před 3 lety +6

    Ee stalam evideya

  • @jayakumarjayan13
    @jayakumarjayan13 Před 5 měsíci +2

    മൊയ്തു ലാസ്റ്റ് പറഞ്ഞ കാര്യം ആണ് ശെരി അല്ലെങ്കിൽ ഇനിയും കൊറേ കായ് പോകും 😢.

  • @MrMrvimal
    @MrMrvimal Před 3 lety +11

    ഓസിന് ഒരു കലണ്ടർ പരസ്യം😁

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +7

    ദൃഷ്ടധ്യുമ്നൻ മെമ്മോറിയൽ ഹോസ്പിറ്റൽ..
    ഹോസ്പിറ്റലിനു ഇടാൻ പറ്റിയ പേര് തന്നെ 🔥🤣

    • @kadeejakk1635
      @kadeejakk1635 Před 3 lety

      😂😂😂

    • @kadeejakk1635
      @kadeejakk1635 Před 3 lety +2

      ഇത് 461 episode കോവിഡ് പാക്കേജ് അറവുശാലയാണ്ന😂😂😂😂

    • @shahidvp6977
      @shahidvp6977 Před 11 měsíci

      ​@@kadeejakk1635😅yes

  • @rajanp4688
    @rajanp4688 Před 3 lety +7

    Wow....
    അടിപൊളി....👏👏👏👏👏

  • @jijuthadicadu2122
    @jijuthadicadu2122 Před 2 lety +2

    ഇനി നിങ്ങൾക്ക് നീലതിമിഗലം വേണോ കുഞ്ഞാണ് ചെറിയ കുഞ്ഞാണ് 😄😄😄

  • @sivaraj466
    @sivaraj466 Před 3 lety +1

    Super