ഭക്ഷണം കഴിക്കാനായി കൊറിയയിലേക്ക് |M4 Tech Travel to Eat Korean Food | Amazing Korean Food |

Sdílet
Vložit
  • čas přidán 8. 07. 2024
  • #m4tech #koreanfood #hareesameerali
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Kdrama and Kpop are popular among us all, even though we are headed to Thailand and here in Pattaya Thailand we will go for a special brunch time, since we have showcased different food products across various places in Thailand and other destinations we have visited, today I will be taking Geo and Praveen to a Korean restaurant in Thailand. We will try few of their popular dishes and will try some that are total new for all of us.
    0:00 Intro
    0:30 Tuk Tuk
    2:40 Korean Fried Chicken
    4:20 Ordering Time
    10:00 Taste Test
    18:30 Conclusion
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    ~-~~-~~~-~~-~
    Please watch: "കേരളത്തിൽ ഇതുവരെ കാണാത്ത രുചികൾ | Best Punjabi Restautrents in kerala | Hoy Punjab |Harees Ameerali"
    • കേരളത്തിൽ ഇതുവരെ കാണാത...
    ~-~~-~~~-~~-~

Komentáře • 406

  • @subi4280
    @subi4280 Před 2 lety +471

    അതികം ഓവർക്കാതെ കാണുന്നവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്ന ചുരുക്കം ചില യൂട്യൂബ്ർസിൽ ഒരാളാണ് ഹാരിസ്ക്ക ❤ my fav ❤

  • @persona__euphoria
    @persona__euphoria Před 2 lety +106

    BTS , KPOP , K DRAMA Fansinte ettavum valiya Agraham anu Korea and Korean food 💜💜💜💜💜💜
    Super Harees ikkayude koode M4 Tech Poli 😻😻😻

  • @sabeenanoushad666
    @sabeenanoushad666 Před 2 lety +17

    Korean and btsine kurichu paranja baagan super💜💜💜💜💜

  • @malluking3000
    @malluking3000 Před 2 lety +44

    എന്താന്നു അറിയില്ല നിങ്ങളുടെ വിഡിയോ എപ്പോൾ കണ്ടാലും അതി മാനോഹരമായ അവിതരണം . നല്ലൊരു മനസ്സിനുടമയാണ് നിങ്ങൾ.
    ദൈവം അനുഗ്രഹിക്കട്ടെ,,

  • @Linsonmathews
    @Linsonmathews Před 2 lety +141

    എന്തിനധികം പറയുന്നു...
    ഹാരിസ് ഇക്കയുടെ കൂടെ ജിയോ മച്ചാനെ കാണുമ്പോൾ കിട്ടുന്ന vibe അല്ലേ guys പൊളി 🤗👌👌👌
    എന്നും ഇഷ്ടം ഇവിടെ ഓരോ വിഡിയോസും ❣️❣️❣️

  • @adithyaathi5138
    @adithyaathi5138 Před 2 lety +14

    Korea Korea😍😍😍 video poli
    But athu kettappo chilarokke manassilekku oodivannu 🌚
    ............💜

  • @jasnii900
    @jasnii900 Před 2 lety +39

    Koreann ketta avide army ndavum 😌our dream place 🥺💜korean food 😋💜 borahae army 💜🤝

  • @sabusss9340
    @sabusss9340 Před 2 lety +11

    ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത കാര്യങ്ങൾ.... നിങ്ങളുടെ ഭാഗ്യം ആണ് broooooo

  • @vikings9137
    @vikings9137 Před 2 lety +7

    Yes bts💜💜

  • @persona__euphoria
    @persona__euphoria Před 2 lety +36

    RAMYEON , KIMCHI , KIMBAP , Iced Americano koodi kazhichal kollarunnu ikka........... Ethokkeyanu Koreakarude favourite dishes 😊🤩

  • @vahidasakariya7197
    @vahidasakariya7197 Před 2 lety +25

    Koria എന്ന് കേട്ടപ്പോൾ വന്നതാ 😁💜

  • @shaasbros1433
    @shaasbros1433 Před 2 lety +5

    Korean food poli ikka.. 👌
    Thai massage video upload cheyyu ikka.

  • @saturday__chefs
    @saturday__chefs Před 2 lety +10

    After this trip can you go to south Korea 🇰🇷 🙏 🙏

  • @sanalpr3449
    @sanalpr3449 Před 2 lety +15

    ഹാരിസിക്ക ജിയോ മച്ചാൻ പ്രവീൺ മച്ചാൻ മൂന്നു പേരും ഒന്നിച്ചപ്പോൾ സംഗതി കളർ ആയി 🔥🔥

  • @user-js6cy7zw4l
    @user-js6cy7zw4l Před 2 lety +5

    എങ്കിൽ കമന്റ്‌ full 💜 കൊണ്ട് നിറയേണ്ടതാണ് 🤭

  • @saheershapa
    @saheershapa Před 2 lety +4

    നിങ്ങളുടെ ഫുഡിങ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളെ ഇങ്ങനെ കൊല്ലല്ലേ. 😋😋😂

  • @ishanbyju4055
    @ishanbyju4055 Před 2 lety +12

    അവതരണം സിംപിൾ ആണ് ബട്ട്‌ സ്ട്രോങ്ങ്‌ ആണ്.. 😍😍😁 jawa പോലെ

  • @ashilkshibu1132
    @ashilkshibu1132 Před 2 lety +22

    ഈ food ok കാണുബോൾ ഒന്നു പരീക്ഷിച്ചു നോക്കാൻ തോന്നിയവർ ഉണ്ടോ 😁🤔

  • @laughingjokker1840
    @laughingjokker1840 Před 2 lety +9

    @17:34 പ്രവീൺ മച്ചാൻ 😂😂😂

  • @shibil5967
    @shibil5967 Před 2 lety +9

    ഇതിലുള്ള എത്രപേര് m4 tech fans ഉണ്ട്

  • @Loozi3
    @Loozi3 Před 2 lety +17

    നമ്മക്ക് ഇവിടെ ചോറും മത്തി പൊരിച്ചതും 😅😅😂

  • @MehroofManglore
    @MehroofManglore Před 2 lety +3

    ഇക്ക അടുത്ത പ്രാവശ്യം പോവുബോൾ ഫിറോസ് ഇക്കാനെ കൊണ്ട് പോവണം 😍😍തായ്‌ലൻഡ് ട്രിപ്പ് പൊളിക്കും

  • @neenueldho7147
    @neenueldho7147 Před 2 lety +2

    Koreayil irunnu video kannunna njn ...😁😁

  • @Vaiga_hh
    @Vaiga_hh Před 2 lety +2

    Avdathe placeum peoplesinem okke kaanich oru video cheyyoo..
    Plzzz

  • @vivekgg243
    @vivekgg243 Před 2 lety +5

    Adipoli episode ikka👌👌👍

  • @bright8480
    @bright8480 Před 2 lety +3

    South korea💜💜💜💜💜💜💜💜💜💜💜💜💜

  • @sunil-il5sl
    @sunil-il5sl Před 2 lety +4

    Becoz of ur combo i am not watching other chanels.... Such a amazing vedio.........keep going

  • @funnyandbeautiful
    @funnyandbeautiful Před 2 lety +8

    എല്ലാം ടെസ്റ്റ് ചെയ്യൂ.... ടേസ്റ്റ് ചെയ്യൂ , എന്ജോയ് 😎🍩🍔

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +2

    ഞങ്ങളെയും നിങ്ങൾ കൊതിപ്പിച്ചല്ലോ ഹാരിസ്ക!
    ഇതൊക്കെ ഓർഡർ ചെയ്യുമ്പോൾ ആ ചേച്ചി വിചാരിച്ചുകാണും, പഴയ ഒരു സിനിമയിൽ കണ്ടത് പോലെ മൂക്കറ്റം തിന്നു പൈസ കൊടുക്കാതിരിക്കാൻ പാറ്റയെ പിടിച്ചിട്ടു പ്രശ്നമുണ്ടാക്കുമോ എന്ന്!😄😄😄😄😄😄😄😄😄

  • @user-gi5lh4sp2z
    @user-gi5lh4sp2z Před 2 lety +7

    💜

  • @Riyasck59
    @Riyasck59 Před 2 lety +6

    പൊളി വീഡിയോസ് 🤩🤩🔥🔥💪💪💖💖

  • @sarithasaritha4502
    @sarithasaritha4502 Před 2 lety +5

    ഇക്കാ ഫുഡിന്റെ ഒരു ലോകം 👍👍👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +2

    Food taste ചെയ്യുന്നത് ഹാരീസ് ഇക്കാ ആണെങ്കിൽ കൊതിപ്പിക്കാൻ മിടുക്കൻ തന്നെ ആണ്. പിന്നെ ഇക്കാടെ ചളിയും.

  • @madhusudanan.v.p.8353
    @madhusudanan.v.p.8353 Před 2 lety +8

    ഹാരിസക്ക video സൂപ്പർ എത്രയും വേഗം 1. മില്യൻ (10- ലക്ഷം) Subcribers ആകട്ടെ

  • @SHVIVOY75
    @SHVIVOY75 Před 2 lety +6

    ഒരു Korean സിനിമ /drama പ്രേമിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് അവിടെ പോയി ഫുഡ് കഴിക്കൽ എന്നത്..ഇന്ഷാ അള്ളാ എന്നെങ്കിലും എനിക്കും അതിന് സാധിക്കും എന്ന് വിചാരിക്കുന്നു 😊😊😊

  • @Aslam_88
    @Aslam_88 Před 2 lety +2

    1million ആക്കിയിരിക്കും തിരികെ എത്തുമ്പോളേക്കും

  • @tech4sudhi837
    @tech4sudhi837 Před 2 lety +4

    ഫുഡ് വെസ്റ്റ് ആക്കരുത്......കൊതിച്ചു പണ്ടാരം അടങ്ങി....🤤🤤😛😛🤤🤤🤤🤤😛😛

  • @nirmalk3423
    @nirmalk3423 Před 2 lety +15

    Awesome ❤️

  • @vijeshvj7691
    @vijeshvj7691 Před 2 lety +1

    Harees ikka super 👌 annu

  • @anoopvs9123
    @anoopvs9123 Před 2 lety +1

    M4 tech nte sthiram preshakan aayirunnu eppo evideyum daily present sir

  • @myself-dy7lz
    @myself-dy7lz Před 2 lety +2

    Kdrama, k pop ,BTS 🥺😌😌🥀

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal Před 2 lety +4

    എല്ലാം അടിപൊളി 👌👌👌👌👍

  • @Nis76.
    @Nis76. Před 2 lety +2

    Supar video ♥️♥️♥️♥️ വൺ മില്യൻ പെട്ടെന്ന് ആവട്ടെ 🙏🙏🙏🥰🥰🥰

  • @prpicturesproductions.1747

    ഇക്കാ പ്രേക്ഷകരിൽ നിന്ന് കുറച്ചാളുകളെ തിരഞ്ഞെടുത്ത് നിങ്ങൾക്കിങ്ങനെ കൊണ്ടു പൊയ്ക്കൂടെ😊

  • @studytips9140
    @studytips9140 Před 2 lety +1

    Kandittu ithokke kayikkan thonunnu 🤤🤤

  • @dream6424
    @dream6424 Před 2 lety +2

    ബോറടിക്കതെ കാണാൻ പറ്റുന്ന 2 ചാനെൽ ഹാരിസ്കയും നമ്മുടെ ജിയോ മച്ചാനും😍😍

  • @anandasree
    @anandasree Před 2 lety +8

    ഹാരിസ് ഇക്ക m4ടെക് പൊളി വൈബ് വീഡിയോസ് ❤️💥🔥

  • @mubinparappanangadi5651
    @mubinparappanangadi5651 Před 2 lety +4

    Adichukeratte angane 1 M 🔥🔥🔥

  • @jerindreamhunter
    @jerindreamhunter Před 2 lety +1

    നിങ്ങൾ കിടിലം ആണ് ഇനിയും ഒരുമിച്ചു ഒരുപാടു വ്ലോഗുകൾ ചെയ്യണം അടിപൊളി vibe ആണ് 😍😍🔥

  • @soorajb3873
    @soorajb3873 Před 2 lety +2

    Ikka video poli kodhipichu kollum njagale🤤

  • @ashiyaummer6188
    @ashiyaummer6188 Před 2 lety

    Adipowli❤ ikka ingane thanne appuzhum potte☺ alla wishesum 🥰🥰🥰🥰☺☺

  • @muhammedshanid2165
    @muhammedshanid2165 Před 2 lety +3

    നിങ്ങളുടെ camara ക്ലിയർ കൊറവാണ്
    അതൊന്ന് അട്ജെസ്റ് ചെയ്യണം 🤝😍

  • @sudhirchaliha32
    @sudhirchaliha32 Před 2 lety +2

    Serikkum oro item inde taste kittiya feel! Adipoli !

  • @harisniramaruthoor9309
    @harisniramaruthoor9309 Před 2 lety +4

    മുഴുവൻ പ്രേക്ഷകരും കൊതിയൂറി ഹാരിസ്ക്കയുടെ വയർ വീർത്ത് ഇത്ര ആയി,

  • @Dileep_fans
    @Dileep_fans Před 2 lety +1

    Harres ekka ingal poliaa ഒരു രക്ഷ ഇല്ലാത്ത അവതരണം

  • @grandmhpauh3732
    @grandmhpauh3732 Před 2 lety +3

    My favorite youtuber hariska❤💚

  • @thehistoryclass
    @thehistoryclass Před 2 lety +13

    Royal sky holidays Korea യിലോട്ടു യാത്ര തുടങ്ങണം. കേരളത്തിൽ കൊറിയൻ fans ധാരാളം ഉണ്ട്.

  • @rahilabbas7577
    @rahilabbas7577 Před 2 lety +1

    This combo😍

  • @maqsoodmohammed5594
    @maqsoodmohammed5594 Před 2 lety +3

    Supperr😍😍👍👍👍👍

  • @fayas8291
    @fayas8291 Před 2 lety +2

    Jio Machan korach dull aayippoyi ee episode adtha video polikka ❤️

  • @sreejithpmadathilp8977
    @sreejithpmadathilp8977 Před 2 lety +3

    അടിപൊളി അടിപൊളീ ❤❤❤❤❤

  • @ItzStrangeeditz
    @ItzStrangeeditz Před rokem +1

    Hai ikkka M4tech chanalil ninne baki episod Kanan vannatha
    Ippo subscriber ayi

  • @sangeethamediamusicmedia2812

    അടിപൊളി❤️❤️❤️...

  • @subithavayanad
    @subithavayanad Před 2 lety +2

    അടിപൊളി ❤️❤️❤️❤️❤️

  • @nisarkarthiyatt5793
    @nisarkarthiyatt5793 Před 2 lety +2

    സൂപ്പർ വീഡിയോ 🌹🌹🌹

  • @Jacob-M
    @Jacob-M Před 2 lety +11

    ഹാരിസ്ക്ക , ജിയോ മച്ചനോട് കൊറിയൻ ഫുഡ് കഴിക്കാൻ പോകുമ്പോൾ ഡാൻസ് കളിച്ചു പോകണം എന്ന് പറഞ്ഞപ്പോൾ , പല്ലു തേച്ചില്ല എന്ന് പറഞ്ഞത് ഡാൻസ് ചെയ്യാനോ, അല്ലെങ്കിൽ ഫുഡ് കഴിക്കാനോ അത് തടസം? വെറൈറ്റി ഫുഡ് ഒക്കെ അടിച്ചു തിരിച്ചു വരുമ്പോൾ എയർലൈൻ എക്സ്ട്രാ വെയിറ്റ് ചാർജ് ചെയ്യുമോ? 🤔😎🇰🇵🍗😎🍗😎😀✅👍

  • @shafi2915
    @shafi2915 Před 2 lety +2

    ഇതിന്റെ കൊതികരണം ഒരു ബിരിയാണി ഓർഡർ ചെയ്തു

  • @muhammedroshan5409
    @muhammedroshan5409 Před 2 lety +2

    Hi ikka enniku ishtam ayi ikkana love you❤❤

  • @blackcoffee-jg3vt
    @blackcoffee-jg3vt Před 2 lety +1

    ഈ പട്ടായ പട്ടായ എന്ന് പറയുമ്പോ എന്നിക്ക് മറ്റേ സിനിമ ഓർമ്മ വരുന്നു

  • @ark1610
    @ark1610 Před 2 lety +5

    മാളക്കാർ പൊളി ആണ് ❤️

  • @rttt7428
    @rttt7428 Před 11 měsíci

    കൊറിയൻ ഫുഡ് മാത്രമല്ല ആക്ടർസ് കൊറിയയിലെ ഓരോ സ്ഥലവും പൊളിയാണ് പിന്നെഞങ്ങളുടെ bts💜💜💜💜💜💜💜💜💜💜💜💜💜💜

  • @manojappukuttan3420
    @manojappukuttan3420 Před 2 lety +1

    💞💞അടിപൊളി സൂപ്പർ 💞💞

  • @jalajapv6620
    @jalajapv6620 Před rokem

    Ikkoo...super dishes ,after clean and eat prawn, that seen is very good and geo tasted "chatti chicken noodils: polichu ikka "oru sambavamalla ,oru prasthanamane enne veendum theliyichu" very good video.....

  • @adithyanmk6628
    @adithyanmk6628 Před 2 lety +2

    സൂപ്പർ ❤️

  • @antonyjoseph7327
    @antonyjoseph7327 Před 2 lety

    Hariskkayude koode evide poyaalum nammude vayar full aakkiyitte vidu..
    Nice video..

  • @aravind7841
    @aravind7841 Před 2 lety

    food exploring polula videos kand kond veetil ninu moonu neram food kazhikan nala rasama. ichila vegitables ishtamala enal athil kure vytaminsum undavum. food videos kandu athanu enu karuthi namal ishtamilatha food kazhikum. agane palathum enik ishtamayitund. vegitables. fiross ikka , jio machante cooking vlog ellam. kandu. 🥰😍💥

  • @vishnuswaraj8701
    @vishnuswaraj8701 Před 2 lety +1

    Hariska ❤️‍🔥poliii vdooo ketto

  • @vinodvm3837
    @vinodvm3837 Před 2 lety +2

    ഞാൻ mattupuram. Near മാള 👍🏻💫

  • @_story_stream_
    @_story_stream_ Před 2 lety +2

    Nice😍❣️

  • @Sana5587j
    @Sana5587j Před 2 lety +17

    Such a beautiful innocent vlog👍👍👍…. Enjoyed watching all 3 of them are superb…. Korean food look delicious… 😋😋😋😋

  • @lincymahesh3777
    @lincymahesh3777 Před 2 lety

    ഹാരിസ് ഇക്കയും ജിയോയും അടിപൊളി 👍👍

  • @unnimayasajith6762
    @unnimayasajith6762 Před 2 lety +1

    Jio machan .praveen .Harisikka .
    Adipoli combination.oru veruppikkalum illa.Nalla vlog.Ikkante channel 1 million vegham avatte.

  • @shobilsathish4277
    @shobilsathish4277 Před 2 lety

    Haariskka, unnivayar nerakkane kaanumblaa avdonn visiteyyn thonnanee🤤

  • @fidaanvar
    @fidaanvar Před 2 lety +1

    Superb vlog

  • @asifmohammed103
    @asifmohammed103 Před 2 lety +1

    16:07 ധെടാ വെരെ എന്തൊക്കെയോ വരുന്നു 😂

  • @araudiobooks
    @araudiobooks Před 2 lety

    സൂപ്പർ വീഡിയോ 🥰🥰🥰

  • @malluboys1498
    @malluboys1498 Před 2 lety +1

    Ikka uyir

  • @stebincleetus7393
    @stebincleetus7393 Před 2 lety

    Yesss..

  • @sabishabs
    @sabishabs Před 2 lety +3

    അടിപൊളി എന്റെ ഇക്ക. എന്തായാലും ഒരു ദിവസം ഇക്കാന്റെ കൂടെ ഒരു തായി യാത്ര ചെയ്യുന്നുണ്ട്. Cash കുപ്പിയിലിട്ട് നിറയട്ടെ 😃

  • @90rohith
    @90rohith Před 2 lety +5

    മാളക്കാർ 😍

  • @Kookie6883
    @Kookie6883 Před 2 lety +7

    Korean food🤩🥰😍🤤

  • @jibinjose6746
    @jibinjose6746 Před 2 lety

    I like your videos natural present

  • @tomV7558
    @tomV7558 Před 2 lety +1

    അടിപൊളിയായിട്ടുണ്ട്

  • @albin4596
    @albin4596 Před 2 lety +2

    Poli🔥❤️

  • @dhruvanaabraham6223
    @dhruvanaabraham6223 Před 2 lety

    Haichoooo koreailekoooo😍😍😍💜💜💜💜💜 enikummmm 🥺🥺🥺🥺 sopper ikka polichuuu🥰🥰🥰

  • @thenaturestudio717
    @thenaturestudio717 Před 2 lety

    Waiting+ travel today dilshadh with harisikka compo

  • @statuszone8307
    @statuszone8307 Před 2 lety +2

    eya ചാനലിൽ പ്രവീൺ മച്ചാനെ കാണാം🔥😻

  • @the_200_boy3
    @the_200_boy3 Před 2 lety +1

    മച്ചാനെ കുറച്ചു എല്ലാം കൊണ്ടുപോരെ 😍😍😍

  • @drivernoushad.2447
    @drivernoushad.2447 Před 2 lety +4

    എനിക്ക് ഹാരിസ്ക്കയുടെ അവതരണ ശൈലിയാണ് കൂടുതൽ ഇഷ്ട്ടം 🥰ഇപ്പോ മച്ചാനും പ്രവിൺ ബ്രോയും കൂടെ ആയപ്പോ കളറായി സംഭവം 🫶⚡️ എന്നേലും ഒരിക്കൽ ഇക്കാടെ കൂടെ ഒരു ട്രിപ്പ് വരും ❤️😍

  • @sufirajan7429
    @sufirajan7429 Před 2 lety +1

    Wonderful