M4 Tech Eating Tiger | ഇനി പുലിയിറച്ചി| Amazing Tiger Burger in Bangkok | Thailand | Harees Ameerali

Sdílet
Vložit
  • čas přidán 23. 07. 2024
  • #tiger #m4tech #safariworld
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Welcome to another episode from our Thailand series with M4Tech, this series have been a jot ride for us all, today in this episode we will head over to Safari Park again, as Bangkok has a lot to offer. yes we did miss out few must try food experience in Bangkok because there was a lot to explore within the time we had, however in this episode we will head down to showcase certain parts of Safari park along with giving Geo a chance to meet with an Orangutan and try one of their Tiger Burger
    0:00 Intro
    0:30 To Safari Park
    4:35 Juice Time
    5:30 Security Check & Entrance
    6:00 Listed Shows
    6:16 About the park
    6:30 Tour Starts
    8:00 Ponies
    8:30 Met a family
    9:20 Orangutans
    12:00 Owl
    13:18 Tiger Burger
    20:20 Conclusion
    #tigerburger #hareesameerali #royalskyholidays ‪@M4Techofficial‬
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    -------------------------------------------------------------

Komentáře • 871

  • @mydreamworld3635
    @mydreamworld3635 Před 2 lety +481

    Ikka super ikka love u ❤❤❤❤ വലിയ ആഗ്രഹം ആണ് ഇങ്ങനെയൊക്കെ യാത്രചെയ്യാൻ പക്ഷേ സാധിച്ചിട്ടില്ല 🥰❤

  • @FR_VlogSs
    @FR_VlogSs Před 2 lety +32

    10:27 ലെ orankuttan : വരുന്നെടാ... Romantic വരുന്നെടാ... 😹

  • @Ananthu7_
    @Ananthu7_ Před 2 lety +114

    മികച്ച കോംബോ ജിയോ × ഹാരിസ് Broh കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 🙌📽️

    • @himasajeev4129
      @himasajeev4129 Před 2 lety +2

      Robin machaane❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shonnan4797
      @shonnan4797 Před 2 lety +2

      @@himasajeev4129 😸

  • @sherints3517
    @sherints3517 Před 2 lety +118

    പ്രവീൺ മച്ചാനെ പിന്നിലേക്ക് നിർത്താതെ ഇങ്ങനെ വേണം അതിനേം ഞങ്ങൾക്ക് കാണണം സംസാരം കേൾക്കണം
    All the best 👍👍👍

  • @dhanyankooliyath2144
    @dhanyankooliyath2144 Před 2 lety +107

    കൊരങ്ങച്ചൻ മണിയടിച്ചതോടുകൂടി ജിയോ മച്ചാന്റെ കിളി പോയി .... ഈ എപ്പിസോഡ് ജിയോ മച്ചാൻ വിത്ത് ഔട്ട് കിളി 😀

  • @scorsesetommy2957
    @scorsesetommy2957 Před 2 lety +22

    10:56 കുരങ്ങനല്ലെ പുള്ളേ 😂

  • @zaistargamingyt9717
    @zaistargamingyt9717 Před 2 lety +15

    10:57 അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല 😂🔥

  • @aloshikurian7870
    @aloshikurian7870 Před 2 lety +67

    ലെ വീഡിയോ കാണുന്ന ഫിറോസ്ക്ക രതീഷേ എടുക്കടാ തായ്‌ലൻഡി ലേക്ക് രണ്ട് ടിക്കറ്റ് 😂😂

  • @funnyandbeautiful
    @funnyandbeautiful Před 2 lety +70

    അവിടെ മൊത്തം വെറൈറ്റികളാണല്ലൊ, ഇപ്പോൾ ജിയോ മച്ചാന്റെ ചാനലിൽ floating market കണ്ടതേ ഒള്ളു 👍

  • @aymiaydivlogs9847
    @aymiaydivlogs9847 Před 2 lety +69

    കണ്ടിരിക്കാൻ നല്ല രസമുണ്ട് 👍🏻👍🏻👍🏻

  • @peakyblinder7401
    @peakyblinder7401 Před 2 lety +3

    10:56 🤣🤣🤣 ഇങ്ങനൊന്നും ചെയ്യാൻ പാടില്ല 😂😂

  • @dreamsofafi6792
    @dreamsofafi6792 Před 2 lety +35

    ഇക്കാടെ വോയിസ്‌ സൂപ്പർ 😍😍😍

  • @jalajapv6620
    @jalajapv6620 Před 2 lety +7

    Very beautiful ,especially geo, ikko ur ❤group super,u say lot of names but we believe someone, enyway we r.also pray to God comingsoon got 1 million.for ur chanel.ikka God bless u.

  • @aswin402
    @aswin402 Před 2 lety +2

    10:56 ഈ ചെറു പഴത്തിന് എന്നാ വില 😹😹

  • @CRAZYBOY-cp6zw
    @CRAZYBOY-cp6zw Před 2 lety +13

    Jio machanum preveen machanum poliyalle🔥🔥😍😍❤❤

  • @drivernoushad.2447
    @drivernoushad.2447 Před 2 lety +43

    Ameerkka ningalude koode oru trip varanam ennund ..🥰m4tech machaan🔥🥰

  • @shahidmuhammed4435
    @shahidmuhammed4435 Před 2 lety +5

    ബെൽ buttun ക്ലിക്ക് ചെയ്ത് ഉറങ്ങുട്ടാൻ......😂😂😂

  • @shahidsheik6101
    @shahidsheik6101 Před 2 lety +179

    Advance 1M congrats 💚

  • @vishnuvis5877
    @vishnuvis5877 Před 2 lety +44

    ഞാനും Thailand trip പ്ലാൻ ചെയുന്നുണ്ട്...

  • @Adhvin143
    @Adhvin143 Před 2 lety +4

    New Subscribed from m4 tech 🥰🥰🥰🥰🥰🥰.... Praveen machanem koode vdeo il ulpeduthiyath nannayi 🥰🥰......

  • @gorilla2xd955
    @gorilla2xd955 Před 2 lety +10

    10:39 ഉമ്മ വെച്ചതിനു ശേഷമുള്ള ആ ഒറാൻ ങ്കുട്ടന്റെ ഒരു ചിരി .😄🤣🤣🤣🤣🤣🤣

  • @MT_Tech_
    @MT_Tech_ Před 2 lety +6

    17:04 ബീഫ് കഴിച്ചു വളർന്ന പുലിയായിരിക്കും 😂😂😂

  • @ThwarikhAnvar
    @ThwarikhAnvar Před 2 lety +8

    Ikka 1 M celebration views ninnum arekkelum oru trip nalkiyal nannayirunnu 😊

  • @onthewayfrom...josettan2327

    10.55 കണ്ടോ 🤣🤣🤣🤣 😂😂😂 ജിയോ മച്ചാനെ ചെറുക്കാൻ ഇപ്പൊ 😂😂😂

  • @vasco7183
    @vasco7183 Před 2 lety +5

    10:56 ലെ jio മച്ചാൻ എന്റെ എല്ലാം പട്ടി കടിച്ചോണ്ടു പോയേ 😂😂

  • @unknowngamer151
    @unknowngamer151 Před 2 lety +3

    Katta waiting aarnn ikkaaa ippazhelum vannallo😍

  • @blackyt27
    @blackyt27 Před 2 lety +2

    Ya mone നിങ്ങൾ രാഡ് ആളും പൊളി yan thee video 💥🔥💋

  • @abhimonvrajesh700
    @abhimonvrajesh700 Před 2 lety +2

    🥰🥰🥰Ikkaa e video kaanan waiting Ayirunnu Thank you 🥰🥰🥰

  • @BlazeGlD
    @BlazeGlD Před 2 lety +1

    10:59 ippo pottiyene 😂😂😂

  • @arfadtm1
    @arfadtm1 Před 2 lety +18

    When you reach 1M. Give some giveaway to subscribes like free resort stays at Wayanad 👍

  • @___firospk____514
    @___firospk____514 Před 2 lety +8

    Ini adutha m4 tech inte video
    "പുലി മുട്ട വിരിയിച്ചപ്പോൾ" 😂😂😂❤️

  • @shinuptg6059
    @shinuptg6059 Před 2 lety +4

    1 million aakatteeee👏🏻👏🏻👏🏻👏🏻👏🏻🙌🏻🙌🏻🙌🏻🙌🏻

  • @_aparan_8940
    @_aparan_8940 Před 2 lety +5

    ലെ ഒറങ്കുട്ടൻ :നിന്റെ ഭാവി ഞാൻ കുളമാക്കി തരാം 🤣🤣🤣🤣

  • @faisalck4290
    @faisalck4290 Před 2 lety +6

    ഹാരിസിക്കാ ഇപ്പോ പഴയ പോലെയല്ലാ....😍😍
    ഫുള്ള് തഗ്ഗ് ആയിരിക്കിണ്.😝😝😝
    സംഭവം പോളിയട്ടാ വിഡിയോ കാണാൻ നല്ല രസമുണ്ട്..... 😂😂

  • @travelandfishing4535
    @travelandfishing4535 Před 2 lety +2

    Supper eee video kandal eni Thailand pokendaa karannam avidee ullathu full kanichuu avide trip poyathu polee akkii supper 3 Star ⭐⭐⭐

  • @muneermuni2920
    @muneermuni2920 Před 2 lety +3

    Njagal machantay vedios kanarud Agany Ane ee vlog kanane idayaye ingaly ok oru bagyam namalkokay lifel marekunna munb edhe kananan bagyam udayagil kandillagilum vedio kandallo

  • @mubashirrahman3540
    @mubashirrahman3540 Před 2 lety +1

    ഞങ്ങളോട് ബെൽ ബട്ടൺ അമർത്താൻ പറഞ്ഞത് കൊരങ്ങാനും കേട്ടിട്ടുണ്ട് തോന്നുന്നു 😹10:55

  • @ba.ibrahimbathishabadhu2693

    Jio മച്ചാനെ പൊളിച്ചു എന്റെ പൊന്നോ 😍😍😍

  • @vinodvm3837
    @vinodvm3837 Před 2 lety +24

    നിങ്ങൾ രണ്ടു പേരും ബെസ്റ്റ് partners.. ആണ് 💫💫

  • @comedianrokzz4186
    @comedianrokzz4186 Před 2 lety +1

    Jio machaante channelilninn aan njaan ikkayude channil ethyiath..rod to 1 million💥ikkaaa power

  • @muneeredikilakathh3495
    @muneeredikilakathh3495 Před 2 lety +33

    മച്ചാനെ എല്ലാ ജീവികളുടെയും രുചി നോക്കിയിട്ട് നാട്ടിലേക്ക് വന്നാൽ മതി കേട്ടോ പൊളിക്ക് മച്ചാനെ 👍👍👍

    • @deekshith1
      @deekshith1 Před 2 lety

      Adey pattiya mamushareyum koodi ..😂

    • @Ram-by4hl
      @Ram-by4hl Před 2 lety

      കൂട്ടത്തിൽ പന്നിയുടെയും....

  • @rolexsir7487
    @rolexsir7487 Před 2 lety +1

    എത്രയും പെട്ടന്ന് 1million ആവട്ടെ.. 🥰🥰

  • @darisgeorge2696
    @darisgeorge2696 Před 2 lety

    Subscribed 👍, adipoli vedio ikka..

  • @soorajrajendran7128
    @soorajrajendran7128 Před 2 lety +12

    Hariskaye kanumbo oru positive energyaanu…..keep it up

  • @prabhjyothbabu1631
    @prabhjyothbabu1631 Před 2 lety +3

    Twining couples വെഡിങ്ങിന് ഞാനും ഉണ്ടായിരുന്നു.. ❤

  • @ashreethm7394
    @ashreethm7394 Před 2 lety +7

    Poli machane🔥🔥🔥

  • @sudhirchaliha32
    @sudhirchaliha32 Před 2 lety +13

    Athyam njanum viswasichu poyi tiger burger aanennu! 🤣 Harees kka and jio super combo ❤️

  • @safuvan1540
    @safuvan1540 Před 2 lety +6

    1million adikkum inshaallah🥰

  • @sangeethamediamusicmedia2812

    അടിപൊളി ഇക്കാ❤️❤️❤️...

  • @abstarpm6780
    @abstarpm6780 Před 2 lety +3

    നന്നായി ടുണ്ട് ഹാരിസ് ഇക്ക 🥰🥰👍🏽👍🏽👍🏽

  • @Rahul-zv6kz
    @Rahul-zv6kz Před 2 lety +1

    video adipoliii
    kandirikkan thonnunnu🤗🤗

  • @praveenpr5964
    @praveenpr5964 Před 2 lety +6

    Hareeskka power 🔥🔥🔥

  • @user-xv8sx5pi4f
    @user-xv8sx5pi4f Před 2 lety +1

    Chetta superaytundu 👍😄

  • @EVAANAQUATIC1
    @EVAANAQUATIC1 Před 2 lety +22

    Ikka nice👍👍👍 ❤❤❤

  • @harishkh638
    @harishkh638 Před 2 lety +11

    ഈ ട്രിപിൽ ഫിറോസ് ഇക്കയും രതീഷ് ഏട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ പോളിച്ചേനെ 🔥😂

    • @sjstorm_7481
      @sjstorm_7481 Před 2 lety +1

      Orankutttante valum girafinte kazhuthum kanilla

  • @shajipara4448
    @shajipara4448 Před 2 lety +7

    M4 ടെക് സൂപ്പർ കോമ്പിനേഷൻ 😄

  • @akhilpm1773
    @akhilpm1773 Před 2 lety

    Vdo powli machane,😍

  • @escobar8072
    @escobar8072 Před 2 lety

    nyc video jio machan + harees ikka😍🥰

  • @unknown-ew6zp
    @unknown-ew6zp Před 2 lety +4

    Geo മചനും അയിട്ടുള ഈ trip കഴിയുമ്പോഴേക്കും ഹരീഷ് ഇക്ക 1M അടിക്ക്കും

  • @akshayvs1761
    @akshayvs1761 Před 2 lety +4

    Le Firoz ikka: ratheesha namakkum
    Thailandil vittalo puli achar

  • @alamanaman5979
    @alamanaman5979 Před 2 lety +8

    M4 tech big fan aaa bro

  • @parvathisrsd2397
    @parvathisrsd2397 Před rokem

    Kollam harees ekka

  • @bibinbinu6789
    @bibinbinu6789 Před 2 lety +5

    Oru tiger burger 🍔 parsal😁❤️

  • @mrperfect9227
    @mrperfect9227 Před 2 lety +1

    10:57 ഒറാങ്ങ്ങുട്ടൻ മച്ചാനെ സബ്സ്ക്രൈബ് ചെയ്ത് ബെൽഐക്കണും അടിച്ചു.. 😹😹😹

  • @shibinhaneefa2651
    @shibinhaneefa2651 Před 2 lety +6

    സഫാരി പാർക്കിന്റെ കാഴ്ചകൾ കണ്ടാലും കണ്ടാലും മതിയാവില്ല. അടുത്ത് എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @VALI-------VITTAVAL
    @VALI-------VITTAVAL Před 2 lety +2

    *10:53** ഈ കുരങ്ങൻ റഷീദ്ക്കയുടെ ആരെങ്കിലും ആണോ jio മച്ചാന്റെ BELL മണി അമർത്തിയപ്പോൾ എന്റെ പൊന്നേ...🙏 ചിരിച് ചിരിച് വളി പോയി 😂😂😂🤣🤣🤣🤣🤣*

  • @mayaprasad6904
    @mayaprasad6904 Před 2 lety +2

    Njan sub cheythu jio machan paranjit vannatha👍🏻

  • @muhammadrayan.p6634
    @muhammadrayan.p6634 Před 2 lety +5

    മഴ കാലത്ത് പുലി ബർഗർ 😋

  • @shukoo.7605
    @shukoo.7605 Před 2 lety +3

    അടിപൊളി ikka 😍👍

  • @mrmalayalifoodiestraveler

    കണ്ട് സമയം പോയതേ അറിഞ്ഞില്ല. ,😍😍😍🤗🤗🤗💞💞💞💞💞💞✨✨✨✨✨✨✨✨✨✨✨✨

  • @Jxtabin
    @Jxtabin Před 2 lety +2

    Next firoz ikka dinosaur meat cook cheyum😂🤣

  • @muhammedshibil1165
    @muhammedshibil1165 Před 2 lety +2

    Super ikka✨️

  • @asokkumar9031
    @asokkumar9031 Před 2 lety +49

    പുലി burger അല്ലെന്നു തുടങ്ങിയപ്പോഴേ മനസ്സിലായി. പുലിയെ ആരും കഴിക്കില്ല എന്ന് തോന്നുന്നു. എന്തായാലും നല്ല രസകരമായ കാഴ്ചകൾ. സൂപ്പർ brosssss❤️

    • @sjk....
      @sjk.... Před 2 lety +3

      പുലിയെ കേരളത്തിൽ ചിലർ രഹസ്യമായി വേട്ടയാടി കഴിക്കാറുണ്ട്.

    • @godofwar9325
      @godofwar9325 Před 2 lety +1

      Nalla taste undaakaan chance undu

    • @dileepmankadavu3534
      @dileepmankadavu3534 Před 2 lety +1

      മാംസഭുക്കുകളുടെ മാംസം മൃഗങ്ങൾ പോലും കഴിക്കാറില്ല, മനുഷ്യനും കഴിക്കാറില്ല.

    • @sjk....
      @sjk.... Před 2 lety

      @@dileepmankadavu3534
      ആരു പറഞ്ഞു ഈ വിഡ്ഢിത്തരം .
      പട്ടിയെ കടുവയും പുലിയും ആഹാരമാക്കാറുണ്ട്.
      മാംസം തിന്നുന്ന കഴുതപ്പുലി ഏത് മാംസാഹാരിയായ മൃഗത്തെയും കിട്ടിയാൽ ഭക്ഷിക്കും.......
      ആൺ സിംഹം അതിന്റെ കുഞ്ഞുങ്ങളെ ചിലപ്പോൾ ഭക്ഷിക്കാറുണ്ട്.
      അതുപോലെ അപൂർവമായി പുലി പുലിയെ കൊന്നു തിന്നാറുണ്ട് .....
      നാഗാലാൻഡിലേക്ക് ചെല്ല് അപ്പോൾ മാംസാരിയായ പട്ടിയെ മനുഷ്യൻ കഴിക്കുന്നത് കാണാം.
      കുറുക്കനെ തിന്നുന്നവരെയും കാണാം.

    • @youtubeuser1082
      @youtubeuser1082 Před 2 lety

      @@dileepmankadavu3534 അപ്പൊ പാമ്പിനെയും മുതലായെയും ഒക്കെ കഴിക്കുന്നതോ 🙄

  • @jayasankark3695
    @jayasankark3695 Před 2 lety +2

    😍. അടിപൊളി. 👍🏽👍🏽

  • @wolfmaster1820
    @wolfmaster1820 Před 2 lety +7

    അടിപൊളി ❤️

  • @adithkp7546
    @adithkp7546 Před 2 lety +83

    പുലി ഇറച്ചി കഴിക്കുന്നത് കാണാൻ വന്ന ഞാൻ 🥲🥺

  • @shijinabineesh3429
    @shijinabineesh3429 Před rokem

    Yes we will do

  • @akbarakz7849
    @akbarakz7849 Před 2 lety +1

    10:59 chirich chath🤣🤣🤣🤣

  • @jithujithu1769
    @jithujithu1769 Před 2 lety +4

    M4💖

  • @jerindreamhunter
    @jerindreamhunter Před 2 lety

    Vere level video ikka 😍

  • @PANDIKKATTUKKARAN_
    @PANDIKKATTUKKARAN_ Před 2 lety +1

    M4 tech ന്റെ fan ആണ്. ഇന്ന് മുതൽ ഇക്കയുടെയും ❤️❤️❤️❤️

  • @mubinparappanangadi5651
    @mubinparappanangadi5651 Před 2 lety +2

    Kollam poli sanam 😊

  • @parthiv9072
    @parthiv9072 Před 2 lety +5

    Wow super❤

  • @arjunr8532
    @arjunr8532 Před 2 lety +16

    Uranguttan killadi thanne 😂😂🔥

  • @unnikrishnankm4784
    @unnikrishnankm4784 Před 2 lety +28

    Wow 👌🏻

  • @shihab1.0
    @shihab1.0 Před 2 lety +4

    ഇക്ക സൂപ്പർ ❤️

  • @_sherinpathus_782
    @_sherinpathus_782 Před 2 lety

    Ikkakum machanmarkum advance wishes for ur new foreing trip

  • @blackpanther9599
    @blackpanther9599 Před 2 lety +4

    1M sure in 10days💯

  • @cruzado8403
    @cruzado8403 Před 2 lety +1

    Avasanam bell icon um adichitta vittena jio machan paranje 😂😂🔔

  • @kannanviswanathan1618
    @kannanviswanathan1618 Před 2 lety

    Ikkka....poli... ❤️👍

  • @viljanaaalleshantony1661

    super geo machan

  • @AjmalAju7615
    @AjmalAju7615 Před rokem +2

    Ikka Super 👌🏻😋🤤

  • @skcreative9162
    @skcreative9162 Před 2 lety +2

    Good video 👍👍 waiting for 1 M

  • @shanibrahman1807
    @shanibrahman1807 Před 2 lety

    Aduthathe elephant burger halla pinne...machane. Ekka...pattichu..... Tiger ennu paranu.....beef...,athu kalki....Praveen.....machane.., 🐅 tiger....thanne....kazicho.... Vedio oru pad ishttayi tto....

  • @shaasbros1433
    @shaasbros1433 Před 2 lety

    Ikka veendum policchu.. 👌

  • @jijokukkan
    @jijokukkan Před 2 lety +5

    ഇതേ സമയത്ത് മറ്റൊരു കക്ഷി രതീഷേ വണ്ടിഎടുക്കടാ 😁

  • @ashiknk2150
    @ashiknk2150 Před 2 lety

    Machante thadiyum mudiyum onnu vrithikk cheekikoode😃

  • @pavinjoy2212
    @pavinjoy2212 Před 2 lety +9

    Adichu polikanu ❤❤👌👌

  • @vishnumarassery6527
    @vishnumarassery6527 Před 2 lety

    M4 tech machaane vidaathe pidicho ikka chanel reach aavunnund❤️❤️❤️💪💥💓💕

  • @abinasabi6909
    @abinasabi6909 Před 2 lety +1

    1M pettenn aavatte😍😍😍