ഉമ്മുക്കുത്സു മരിച്ചു!! എന്ത്‌ പറ്റിയതാ??😱കുറുപ്പിന്റെ അപ്‌ഡേറ്റ്‌..

Sdílet
Vložit
  • čas přidán 14. 04. 2022
  • Hey guys
    This video reveals something very sorrowful for us and its hard to share this way! Lot of you were asking about our dear Ummukulsu and we are so heartbroken to tell you that he’s no more:(
    Ummukulsu was indeed one of the core elements of Petstation since we all loved and cared for him dearly. But everything’s not in our hands! We do have to understand that all these are parts of petting whether its happiness, joy, love, sorrows or griefs. Ummukulsu will never be forgotten!
    Two new gorgeous ostriches has been introduced to Petstation. We named one of them as Ummu and other Kulsu in memory of our beloved Ummukulsu! They are very cheerful and best in shape. Their arrival and other details are added in this video. So hurry up and watch the video and let us know what you think about our new amazing members!
    #ostrich
    Instagram page:- petstationkannu...
    Facebook page:- / petstationkannur

Komentáře • 1,5K

  • @gouthams_talks_23
    @gouthams_talks_23 Před 2 lety +331

    Saramilla it will happens 🥺
    Ikka paranjathu polla
    Some handling chilarkk bayangaraa ruff ayeee thonum
    But we need to do like that. Athipo medicine inte case okay avumboo angina thanay venam
    Anyway Enikk thoniyarnnu this cage was for ostrich innu avum ennu 🥰 ❤️
    Like i said it's the perfect system for them ❤️❤️❤️

    • @shahie.-
      @shahie.- Před 2 lety +2

      Endayalum pudiya adidikalude name polich ummukulsute😿ormakk 🥰🥰😘😘😘💕💕💕💕❤️❤️❤️

    • @RidhaRifa
      @RidhaRifa Před 2 lety +1

      വിഷമം പുറത്ത് കാണിക്കാതെ നിൽക്കുന്ന ആ മനസ് 😭🥰🥰

    • @MustafaMustafa-rx3fy
      @MustafaMustafa-rx3fy Před 2 lety

      Hi

    • @aboobackersidique8427
      @aboobackersidique8427 Před 2 lety

      Fnd we was

    • @Pullatukari
      @Pullatukari Před 2 lety

      😂😂

  • @user-sz2ud3yg9t
    @user-sz2ud3yg9t Před 2 lety +859

    😓❤️ഉള്ളിൽ എത്ര വിഷമം ഉണ്ടെങ്കിലും പുറത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന ഇക്കയാണ് നമ്മുടെ HERO❤️😓

  • @featherhunder
    @featherhunder Před 2 lety +94

    ഞാനും എന്റെ അനുശോചനം അറിയിക്കുന്നു, "ഉമ്മുകുലുസ്സു 😭🙌🏻😔😭

  • @TORQUE241
    @TORQUE241 Před 2 lety +125

    ആ മനസ്..... എത്ര വേദനകളും മറച്ചുവെച്ച് ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന സാബിക്ക😍 🙏🏻😔

  • @suhailv8709
    @suhailv8709 Před 2 lety +10

    'ഉമ്മുക്കുലുസു മരിച്ചന്നുരാത്രിതൊട്ടിന്നോളമാമഴ തോര്‍ന്നുമില്ല..' പെട്ടെന്ന് റഫീഖ് അഹമ്മദിന്‍റെ തോരാമഴ ഓര്‍ത്തു പോയി.. സാരല്ല്യ.. ഇനിയും വളര്‍ത്തണം..♥️♥️

  • @horseterrorboy1179
    @horseterrorboy1179 Před 2 lety +113

    ആ കുഴിലേക്ക് ഇട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭

    • @arszz7080
      @arszz7080 Před 2 lety +3

      എന്റെയും കണ്ണ് നിറഞ്ഞു നെഞ്ച് പൊട്ടിപ്പോയി 😪😪😪

    • @anascherukat4353
      @anascherukat4353 Před 2 lety +3

      😥😥

    • @ismayilismayil2237
      @ismayilismayil2237 Před 2 lety +3

      😭😭😭😭😭

  • @hameedsiyad4396
    @hameedsiyad4396 Před 2 lety +348

    രണ്ടായിച്ചമുന്നെ ഞാൻ വന്നപ്പോൾ ഉമ്മു നല്ല ഉഷാറായിടുണ്ടായിരുന്നു പെട്ടെന്നു പെട്ടെന്ന് ഉമ്മു കുൽസു മരിച്ചത് കേട്ടപ്പോൾ ഷോക്കായി പോയി 🥺😢😞

    • @thephilanthropist440
      @thephilanthropist440 Před 2 lety +1

      എത്‌ time പോവുന്നതാണു നല്ലത്‌? അവിടെ

    • @user-kz8hx7bj6v
      @user-kz8hx7bj6v Před 2 lety +4

      കണ്ണ് വലതും വച്ചോ പോയപ്പോൾ

    • @betterworld7789
      @betterworld7789 Před 2 lety

      പുതിയതിനെ ആയിരിക്കും കണ്ടത്... ഇത് മരിച്ചിട്ട് ഒരു കൊല്ലമാവാറായി

    • @atomicflea6659
      @atomicflea6659 Před 2 lety

      @@thephilanthropist440 uchakk pooya aal kora vaayrkum

    • @ashkarnoushad
      @ashkarnoushad Před 2 lety

      @@betterworld7789 🙄🙄🙄

  • @gratitude838
    @gratitude838 Před 2 lety +15

    Ummukulsu was my favourite .. He was destined to be with you n take all the love n care from petstation....The way you take care of each n every pet there speaks volumes about your large heartedness... We will miss him but Ummu n Kulsu will bring more happiness to petstation

  • @mohdsinan5599
    @mohdsinan5599 Před 2 lety +7

    ❤ഉള്ളിൽ എത്ര വിഷമം ഉണ്ടെങ്കിലും പുറത്ത് ചിരിച്ചുകൊണ്ടിരിക്കുന്ന ഇക്കയാണ് നമ്മുടെ HERO❤

  • @arshad8440
    @arshad8440 Před 2 lety +48

    ഉമ്മുക്കുൽസു പാവം ഇനി പുതിയ ഉമ്മുകുൽസുവിനെ വാങ്ങണം സാബിക്ക 😔😭

  • @Muhmd568
    @Muhmd568 Před 2 lety +20

    നിങ്ങളുടെ ഈ നല്ല മനസ്സ് കാണുമ്പോ സങ്കടം തോനുന്നു 🥰🥺🤲

  • @musthafakp95
    @musthafakp95 Před 2 lety +11

    *തന്റെ അരുമ 🦃മരിച്ചത് മനസ്സിൽ വെച്ച് ആ സങ്കടം കാണിക്കാതെ നമുക്ക് മുൻപിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന സാബിർ ആണ് ഇന്നത്തെ ഹീറോ*

  • @divyatp6566
    @divyatp6566 Před 2 lety +53

    സാരല്ല ഇപ്പൊ വന്ന ഉമ്മുവും കുൽസു വും ഒരുപാട് കാലം petstationil ജീവിക്കട്ടെ 👍🏻

  • @ayishaali3408
    @ayishaali3408 Před 2 lety +141

    😭😭😭നിങ്ങളെ നല്ല മനസ്സിന് അള്ളാഹു ബർകത് ചെയ്യട്ടെ.

  • @bageshpb9111
    @bageshpb9111 Před 2 lety +154

    ഇക്കാന്റെ മുഖം കണ്ടാൽ മനസിലാകും എത്ര വിഷമം ഉണ്ട് എന്ന്
    കാരണം ഞാനും oru pet lover ആണ് ഒന്ന് നഷ്ടപ്പെട്ടാൽ നമ്മുക്ക് അറിയാം 😭😢😢😢

    • @abdulmajeed5447
      @abdulmajeed5447 Před 2 lety

      Kure. Pets undo kayyil. ? Ante pakalum undu. Suiano.

  • @unnikrishnantp3156
    @unnikrishnantp3156 Před 2 lety +1

    ഒരിക്കലും കേൾക്കാനും, കാണുവാനും കഴിയാത vedio ആയിരുന്നു. 2 അഥിതി പകരം വന്നതിൽ സന്തോഷമുണ്ട്. Pet Station നിലെ ഓരോ ജീവിയും നമ്മുടെ വീട്ടിലെ ഒരു Member റെ പോലെയാണ്. മരണത്തിൽ നിന്നും ആരും മുക്തനല്ല എന്നാലും കൺമുന്നിൽ നിന്നും നാം സ്റ്റേ ഹിക്കുന്ന വസ്തു നഷ്ട പെടുമ്പോൾ അതു് സഹിക്കുന്നതിന്ന് അപ്പുറത്താണ്

  • @mohamedsanan7130
    @mohamedsanan7130 Před 2 lety +4

    കണ്ട ഞാൻ കരഞ്ഞു അപ്പൊ ഇത്രയുംകാലം നോക്കിവളർത്തിയ നിങ്ങൾ എത്ര സങ്കടത്തിലായിരിക്കും

  • @ramzeena_ramsu_official7156

    ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

    • @___zzziiuuuuu
      @___zzziiuuuuu Před 2 lety +3

      Ith aykkan matro ayiitt elle neeyello bernn ee video nte content manasilakki comment ittode🤷‍♂️🙂comment nn like kiittitt enna karyoo🤦🏻‍♂️❓

  • @prajitham8146
    @prajitham8146 Před 2 lety +99

    Sabikka❤ഉമ്മുവിനെ കണ്ടപ്പോൾ ഒരുപാടു വിഷമം തോന്നി 😔

  • @likhithaanil5930
    @likhithaanil5930 Před 2 lety +8

    ഉമ്മുകുൽസു ...എന്നും ഓറ്മ്മയിൽ ഉണ്ടാവും😘😘😘😘😘😘😘😘😘

  • @abdulsameeh6667
    @abdulsameeh6667 Před 2 lety +3

    എന്ത് പ്രശ്നവും ഒരു ചിരി കൊണ്ട് sabirkka അങ്ങ് ഒതുക്കി കളയും
    Sabikka യാണ് the real hero
    Allah ayus nalkatte
    ഉമു കുലുസിന്റെ വേർപാടിൽ വിഷമം end 😔😔😔

  • @mrharivlogs3022
    @mrharivlogs3022 Před 2 lety +100

    ഒരു തൂവൽ പോയി എന്നും പറഞ്ഞ് ഒരു പക്ഷിയും പറക്കാതെ ഇരുന്നിട്ടില്ല
    അതുപോലെ മരിച്ചു പോയി എന്നും പറഞ്ഞ് സങ്കടപ്പെട്ട് ഇരിക്കരുത്🥰🥰🥰

  • @mikivlog8214
    @mikivlog8214 Před 2 lety +32

    വിഷമം സഹിക്കുന്നില്ല ❤സാബിക pet steshan ഇഷ്ടം ❤❤

  • @alisaheer2673
    @alisaheer2673 Před 2 lety +4

    സങ്കടകരമായ കാഴ്ചയാണ്... 😥
    സാരമില്ല.. എല്ലാരും ഇന്നല്ലെങ്കിൽ നാളെ പോവേണ്ടവർ.. ഉമ്മു കുൽസു അല്പം നേരത്തെ പോയ്‌...

  • @nabuuzzworld4663
    @nabuuzzworld4663 Před 2 lety +13

    ഉമ്മു കുലുസു മരിച്ചെന്നു കേട്ടപ്പോ പണ്ട് സ്കൂളിൽ പഠിച്ച ഒരു പാട്ട് ഓർമ വന്നു... 😭

  • @ratheesh.bambili5481
    @ratheesh.bambili5481 Před 2 lety +22

    ദൈവം കൊടുത്ത ആയുസ്സ് അത്രേയുള്ളൂ അങ്ങനെ സമാധാനിക്കാം 😥😥😥

  • @beenajohn7526
    @beenajohn7526 Před 2 lety +8

    SO SORRY for your loss Saabin😒,Pet Station will not be the same without "UMMUKKOLUSSU" wishing you comfort & peace through the difficult time🙏🙏

  • @ashwinisubash9016
    @ashwinisubash9016 Před rokem

    Adipwoliiii ummuvum kulsuvum , first time aanu video kaanunnathu , adipwoliii ❤️❤️

  • @ramsvlog3727
    @ramsvlog3727 Před 2 lety

    ചിരിച്ചു കൊണ്ടുള്ള വീഡിയോ ആണെങ്കിലും ... ആ മനസ് നീറുന്നുണ്ട് .ഇക്ക.

  • @muhammedsafwanap1645
    @muhammedsafwanap1645 Před 2 lety +24

    എന്റെ സാബിക്ക നിങ്ങളെ സമ്മതിക്കണം.. ഞാൻ ഒക്കെ ഒരു 300 രൂപയുടെ കോഴി ചത്താൽ പോലും വല്ലാതെ വിഷമവും സങ്കടവും കരച്ചിൽ ഒക്കെ ആണ്.. കാരണം വല്ലാതെ അധ്വാനിച്ചു വാങ്ങുന്ന pets അത് പോലെ പൊന്ന് പോലെ നോക്കുന്ന ജീവികൾ സ്നേഹിച്ചു വളർത്തുന്ന ഒരു അംഗത്തെ പോലെയാണ് വളർത്തു മൃഗങ്ങൾ... God bless you..

  • @arulr9944
    @arulr9944 Před 2 lety

    The show must go on
    Orupadu vishamam undu ennariyam
    But you handling everything well
    All pet lovers are with u
    Zaabika .. 👍

  • @afreenmhdafreen3174
    @afreenmhdafreen3174 Před 2 lety +1

    എന്തൊക്കെ സങ്കടം ഇണ്ടെങ്കിലും ചിരിച്ചിച്ച കൊണ്ടുള്ള aah indro🥲😊. Inghll...💥💗

  • @H__creative
    @H__creative Před 2 lety +38

    ഉമ്മുക്കുൽസുവിനെ കണ്ടപ്പോൾ ഒരുപാട് സങ്കടം miss u ummukullsu😭😭😭😭💔💔💔

  • @hafsanoushad1141
    @hafsanoushad1141 Před 2 lety +4

    Nammal vannappo ummu kulsu ne kandirunnu. Pet Station nte main attraction aayirunnu. Video kandappo vallaandu karanju poyi😭.sabikka hands-off. Njngalude positive thoughts nu. We will miss you ummu kulsu💔

  • @akhilnadhkb5211
    @akhilnadhkb5211 Před 2 lety +1

    എത്ര ദുഃഖമുണ്ടായാലും പുറത്ത് ചിരിച്ച് കാണിക്കാൻ എല്ലാവരക്കൊണ്ടും കഴിയില്ല😢😢💯💯

  • @muhammedunais5943
    @muhammedunais5943 Před 2 lety +13

    ആതിയം സങ്കടായി പിന്നെ 2 കൊണ്ടുവന്നപ്പോൾ കുറച്ച് സന്തോഷം വന്നു 🥰

  • @muhammedmusthafa.chakkeeri9831

    ഒരു ദിവസം നമ്മളും ഇവിടെ വിട്ട് പോകും.... 😓

  • @nazivlogs4331
    @nazivlogs4331 Před 2 lety +47

    മരിച്ചു ആ കുഴിയിലേക്ക് വെക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞു പോയി 🥺😔

    • @zubairknowledgeseeker4463
      @zubairknowledgeseeker4463 Před 2 lety +5

      ഭാഷ അർത്ഥം അറിഞ്ഞു ഉപയോഗിക്കുക.

    • @nazivlogs4331
      @nazivlogs4331 Před 2 lety

      @@zubairknowledgeseeker4463 എന്ത് പറ്റി sir

    • @SadikhP
      @SadikhP Před 2 lety +3

      @@nazivlogs4331 മനസ്സ് നിറയുക - സന്തോഷം വരുമ്പോൾ ഉപയോഗിക്കുന്നതാണ്.
      സങ്കടം വരുമ്പോൾ 'കണ്ണ് നിറഞ്ഞു പോയി'

    • @sahadsahad1248
      @sahadsahad1248 Před 2 lety

      മനസല്ല കണ്ണ്

    • @nazivlogs4331
      @nazivlogs4331 Před 2 lety +1

      @@SadikhP sorry bro❤️tnq for saying this🙏

  • @ShabnaFazilHabeebShabusVlog

    Ummu and Kulsu ayit nammude Ummukulsu undavum. Same sthalath adakkiyathum nannyi.. Vallatha sangadam aayi..Pakshe padachavan vilichal poyalle pattoo.. Ningalde chiricha mugham ennum angane thanne nilabilkkate Bhai..Aameen..

  • @NIKZPETSANDPASSION
    @NIKZPETSANDPASSION Před 2 lety +3

    Video kaanan vaygi 🥺💔. Sorry for your loss 💔

  • @nihalnihal9928
    @nihalnihal9928 Před 2 lety +18

    ഉമ്മുകുൽസു Rip 💔

  • @ansileealbert8168
    @ansileealbert8168 Před 2 lety +4

    Ummukkulsu miss you🙏🙏🙏🙏🙏 and welcome two members

  • @regijoseregijose2743
    @regijoseregijose2743 Před 2 lety

    സങ്കടകരം ഈ വീഡിയോ ഓരോ പെറ്റ് സ്നേഹികളുടെയും മനസിനെ നൊമ്പരപ്പെടുത്തും ഈ കാഴ്ച

  • @krcreations6644
    @krcreations6644 Před 2 lety +1

    എന്ത് വിഷമം ഉണ്ടെങ്കിലും ചിരിച്ചു കൊണ്ടിരിക്കുന്ന ഇക്ക ഉയിർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ITZMEKALLU
    @ITZMEKALLU Před 2 lety +7

    *കുറയെ ദിവസം കൂടെ ഉണ്ടായത് വിട്ടു പോകുമ്പോൾ നല്ല വിഷമം ആണ്.!!🥺🥺*

  • @tittujacob8477
    @tittujacob8477 Před 2 lety +18

    ഒരു പാട് സങ്കടം ആയി 😢😢

    • @VK-oo7oi
      @VK-oo7oi Před 2 lety

      Aa doctar alle ninghal

    • @edit1654
      @edit1654 Před 2 lety

      Daa doctor neeee😡

  • @saheershapa
    @saheershapa Před 2 lety

    Kashtamayi,ippo vannavarkku perittathu polichu. Ummu + Kulsu

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 Před 2 lety +2

    Petsine വളർത്തുമ്പോൾ ഏറ്റവും അസ്സഹനീയമായ അവസ്ഥയാണ് ഇത് 🥺😔😭😭
    പക്ഷെ എന്ത് പറയാൻ ഇതെല്ലാം ഇതിൽ ഉള്ളതാണ് 🥺🥺😔😔

  • @sarathcute
    @sarathcute Před 2 lety +4

    It's really hurts when somebody dies who we knows for long time.. Sherikum vishamam thoni...

  • @anonymouslover7520
    @anonymouslover7520 Před 2 lety +10

    ഉമ്മുക്കുലുസു മരിച്ചന്ന് രാത്രിയിൽ ഉമ്മ മുറ്റത്തു തനിച്ചു നിന്നു... ഈ കവിതയ ആദ്യം ഓർമ വന്നത് 😪💔💔

    • @raisahusna133
      @raisahusna133 Před 2 lety

      "ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ ഉമ്മ തനിച്ചു പുറത്ത് നിന്നു... "

    • @anonymouslover7520
      @anonymouslover7520 Před 2 lety +1

      @@raisahusna133 korch munne kettatha... Ezhuthi vannappo njanum kavi aayi le🤣🤣

  • @yahiyariyas374
    @yahiyariyas374 Před 2 lety +1

    ഇനിയൊരു pet നും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ 🤲🤲

  • @techwithnabu8662
    @techwithnabu8662 Před rokem +1

    നിങ്ങളെ സമ്മതിച്ചു മനുഷ്യാ... എത്ര വിഷമം ഉണ്ടെങ്കിലും പുറമെ ചിരിക്കുന്നു 😥 Love uu😍😥

  • @anitababuraj9427
    @anitababuraj9427 Před 2 lety +9

    വിഷമിക്കണ്ട, ഞങ്ങൾക്ക് എല്ലാവർക്കും സങ്കടമുണ്ട്. അതൊക്കെ അതിജീവിക്കണം

  • @Ramxu_Official
    @Ramxu_Official Před 2 lety +73

    ഉമ്മുകുൽസുന് ആദരാഞ്ജലികൾ

  • @amrithaamz4340
    @amrithaamz4340 Před 2 lety

    Ikka... 😍 vedanakal ullilothukki punjiri mayathe njangalude munpilethumpol njangalkk tharunna positive energy valuthanu... Ennum happy aayirikkan kazhiyatte... Vishamikkanda ketto.. Oro jeevanum aayuss nischayikkappettittundallo.. Saramilla... Njangalude snehavum prarthanayum ennum koodendavum 😍

  • @fishingcutes8569
    @fishingcutes8569 Před 2 lety +2

    വളരെയധികം സങ്കടം തോന്നുന്നു 😒പാവം ഉമ്മുകുൽസു 😪

  • @anulaya
    @anulaya Před 2 lety +10

    Ummu kullusu💖💖🌹🌹

  • @shamilyp475
    @shamilyp475 Před 2 lety +4

    ഉമ്മുകുൽസു മരിച്ചു എന്ന് കേട്ടപ്പോൾ നെച്ചുപിടഞ്ഞു 😭😭😭

  • @anitaerayi3289
    @anitaerayi3289 Před 2 lety +1

    We get so much knowledge from your video please take care of your health ☺️

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu Před 2 lety +2

    ഉമ്മു ♥️കുൽസു ♥️അത് പൊളിച്ചു 🌹

  • @hanihazibrothers6604
    @hanihazibrothers6604 Před 2 lety +3

    ഞാൻ അവിടെ പോയിട്ട് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അതായിരുന്നു 😔😔🥺🥺😭😥

  • @rameesshamlu1829
    @rameesshamlu1829 Před 2 lety +18

    Pet station കയറുമ്പോൾ ഒരു തല എടുപ്പോകൂടി നിൽക്കുന്ന ഉമ്മുകുലുസു ഇല്ലാലോ 😔💔

  • @ncmphotography
    @ncmphotography Před 2 lety +1

    അവിടുത്തെ main attraction aayirunnu...😢
    അതിനെ ഇത്രയും കാലം നന്നായി നോക്കിയല്ലോ...❤️

  • @shanramapuramkayamkulam3495

    സങ്കടവും, സന്തോഷവും സമ്മിശ്രമായ കാഴ്ച്ചകൾ....

  • @alisaheer2673
    @alisaheer2673 Před 2 lety +7

    പുതിയ ഉമ്മു - കുൽസുവിന് സർവ്വ മംഗളങ്ങളും നേരുന്നൂ.... 🤲

  • @anjaliupasana1037
    @anjaliupasana1037 Před 2 lety +5

    RIP Ummukkulusu💓🙏🙏

  • @aavemaria6974
    @aavemaria6974 Před rokem

    It's ok bro, you tried your best Ummu is with you . Don't worry. We don't have any control over Life and death. All we can do is love them and take care of them. You have done your part. Lots of ❤️

  • @shamijaleel1323
    @shamijaleel1323 Před 2 lety

    Othiri naalaye njn kuruppine kaananam nu vijarikkunnu😍😍😍😍😍

  • @bageshpb9111
    @bageshpb9111 Před 2 lety +8

    😭😭😭😭ഇക്കാ കണ്ണ് നിറഞ്ഞു 😢😢😢😢😢😢heart braking

  • @gokulsajith
    @gokulsajith Před 2 lety +3

    എന്റെ കയ്യിൽ ഉണ്ടായിരുന്ന യമു മരിച്ചു പോയിരുന്നു same problem. ഇതു കണ്ടപ്പോൾ അതിനെ ഓർമ്മ വന്നു.

  • @vincysurumi2930
    @vincysurumi2930 Před 2 lety +2

    ഉമ്മുകൊലുസു ഒരു നിറവായിരുന്നു...😢എങ്കിലും ഇപ്പൊ അതുപോലെ രണ്ടു പേര് വന്നല്ലോ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏🙏... ഉമ്മുവിന്റെ വീഡിയോ കണ്ടു കണ്ണുനിറഞ്ഞു
    പ്രേക്ഷകരായ ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സാബിക്കന്റെ വിഷമം എത്രത്തോളമാകും.... കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഇങ്ങളൊരു ജിന്നാണ് ഇക്കാ....

  • @Advx_ith
    @Advx_ith Před 2 lety +2

    Petstationile ente favourate pet 💯
    ഇനി ഇല്ല എന്നോർക്കുമ്പോ 💔🥺😭
    RIP ummukulsu 🥀

  • @binyaminbinu5406
    @binyaminbinu5406 Před 2 lety +4

    ഒരു കാലം നമ്മളും......💔🥲

  • @anulaya
    @anulaya Před 2 lety +6

    Saramiĺĺa ikka aĺlam sariyavum😭

  • @sajiphilip1382
    @sajiphilip1382 Před 2 lety

    മരിക്കാത്ത ഉമ്മുകുൽസ്സുവിനെ ഓർക്കാനായിരുന്നൂ ഇഷ്ടം .....സങ്കടമായി..... വീഡിയോ ഒഴിവാക്കാമായിരുന്നു........

  • @rayafathima7431
    @rayafathima7431 Před 2 lety +1

    ഇതിന്റെ പേരും ഉമ്മുകുൽസു യന്ന്ഇടാം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @wildlife8619
    @wildlife8619 Před 2 lety +3

    Heartbreaking 😢😢😢.

  • @abdurahman2839
    @abdurahman2839 Před 2 lety +3

    Ummukkulsu😭😭😭💔💔

  • @shanbabu.p.mehaboob6986
    @shanbabu.p.mehaboob6986 Před 2 lety +1

    Alpam vishamam ulla vdo ayi poi avde vannu visit cheyyanam ennund. One day varum. Athinu mathram inshallah .... ❤️
    Ikka ningalde oru nombu thura vdo iduo kannur vibhavanhal oke ulla oru nalla nombu thura. I am from kochi that's y. Just Aviduthe vibhavangalum reethikalum oke kanan...oru agraham ❤️

  • @vibe_with_me_0033
    @vibe_with_me_0033 Před 2 lety

    Bro naming idea poli

  • @sinansinuv.k1099
    @sinansinuv.k1099 Před 2 lety +4

    Pettennu marichennu kettappo bayankara sangadam aayi😭😭😭😭

  • @ranjithputhoor2133
    @ranjithputhoor2133 Před 2 lety +3

    ഉമ്മുകുൽസുവിനു പ്രണാമം 🌷
    Last moments we happy ikka..
    Video arrangement nice

  • @jemseeraabid7939
    @jemseeraabid7939 Před 2 lety

    ഇക്കാന്റെ വിഷമം എനിക്ക് അറിയാൻ കഴിഞ്ഞു because എന്നിക്കും ഇതുപോലെ ഉണ്ടായിട്ടുണ്ട്.
    lam a Pet lover like You✨❣️

  • @tpvlog1055
    @tpvlog1055 Před 2 lety

    വല്ലാതെ മനസ്സിൽ ഫീലായി😪😪

  • @nihalnihal9928
    @nihalnihal9928 Před 2 lety +13

    പുതിയ ആളെ കൊണ്ടന്നപ്പോൾ safe ആയിട്ട് ഇറങ്ങി 😂😂

    • @footballdynamite1968
      @footballdynamite1968 Před 2 lety

      പുതിയലൊന്നുമല്ല അത് ഉമ്മു കുൽസു തന്നെയാണ്

    • @emmemma1744
      @emmemma1744 Před 2 lety

      Hahhhaa

  • @nihalnihal9928
    @nihalnihal9928 Před 2 lety +4

    സാരമില്ല ഇക്ക 😰😰

  • @albinbinu2093
    @albinbinu2093 Před 2 lety

    Saramilla bro…..ithu ellavarkkum undavuna….I know the pain when our besties passaway🥲😭
    Njan ithu parayunnathu karanam,Njan oru animal lover ahnu….Even ennikku thanne kure athukkam pets said goodbye to me and went….So don’t worry bro….If we keep thinking of our besties we will lose our track….So just keep going bro,I am always there…..memories will be there……anyway god know all your pains right……
    Be Happy and Go Trying❤️❤️

  • @shibinkunimmal2671
    @shibinkunimmal2671 Před 2 lety

    സാബിക്കാ..... ഏതൊരു Pet ' ട Loverയും അസുഖങ്ങൾ വരുമ്പോഴാണ് മനസ്സികമായി തകർത്തുന്നത്

  • @shihabmodern.2670
    @shihabmodern.2670 Před 2 lety +3

    👌❤😍

  • @razakrazak6193
    @razakrazak6193 Před 2 lety +5

    എല്ലാവരും ഒരു നാൾ മരിക്കും. അത് പോലെ തന്നെ ഉമ്മുകുൽസുവും. ദൈവം ഉമ്മുകുൽസുവിൻ ഇത്ര കാലം ജീവിക്കാൻ മാത്രമേ ആയുസ്സ് കൊടുത്തിട്ടൊള്ളു.😢😢😢 ഇനി അക്കരെ പോയി ഉമ്മുകുൽസു നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും.

  • @abdulbaripc4225
    @abdulbaripc4225 Před 2 lety

    Saabikkaa വല്ലാത്തൊരു വേദനയായി പോയി 😭😭😭😭
    ഉമ്മൂ..... മിസ്സ് u വാവാ 😰😰😭😭😭

  • @raseenatirurkad3114
    @raseenatirurkad3114 Před 2 lety

    മനസ്സ് പിടക്കുമ്പോയും ചിരിക്കാം ലേ😔😔😥😥❤️❤️

  • @Kallivalli999
    @Kallivalli999 Před 2 lety +4

    എല്ലാം നല്ലതിനാണെന്ന് കരുതുക ..
    മറ്റൊരു ദിനം സന്തോഷമുള്ള വഴികൾ തുറക്കപ്പെടും ..

  • @sissymolkoshy277
    @sissymolkoshy277 Před 2 lety +1

    Sorry for your loss 🌹

  • @soljiyerboy1083
    @soljiyerboy1083 Před 2 lety

    Ath polich zaby ikka nammal ake sad moodlayirikkunpol puthiya 2 yennam ikka poliyan

  • @hananfahad7412
    @hananfahad7412 Před 2 lety

    Ikka ellarem nanaayi nokkunnundenn njangalk ariyaam..😍
    Fever vannittalle mariche 😥..
    Ellam nammal face cheyyanam..

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před 2 lety

    Njan aathyamayitt aan ningale chanal kaanunnath

  • @mujeebmullath1017
    @mujeebmullath1017 Před 2 lety +1

    ഉമ്മകുൽസു 😥😥😥 പാവം ആദരാഞ്ജലികൾ 🌹🌹🌹

  • @seyyadali475
    @seyyadali475 Před 2 lety

    Nalla vishamam unde ikka video kandapol 😔😔😔😔

  • @mummysvillagefoodntravel3732

    എന്താ പറയാ കണ്ണ് നനഞ്ഞു 🥰