വീടിനും ചുറ്റുമുള്ള മാറ്റങ്ങൾ ഇത് വരെ //AJU'S WORLD

Sdílet
Vložit

Komentáře • 1K

  • @santhoshkumari727
    @santhoshkumari727 Před 3 lety +98

    വീട് ഒരു സ്വർഗ്ഗം എന്നൊക്കെ പറയുന്നത് ഇതാണ്. മനപ്പൊരുത്തം ഉള്ള ദമ്പതികൾ... സുന്ദരമായ സ്വപ്‌നങ്ങൾ..... അതെല്ലാം യാഥാർഥ്യം ആക്കാനുള്ള ഒരുമ... പ്രയത്നം ... അടിപൊളി 🌹

  • @Shafeeqtirur11
    @Shafeeqtirur11 Před 3 lety +68

    കുറേ ഇടവേളക്ക് ശേഷം ഇന്നാണ് ഞാൻ വീണ്ടും കണ്ടത് 😀🌺🌺പഴയ പോലെ തന്നെ രണ്ട് പേരും ഒരു മാറ്റവും ഇല്ലേ...

  • @vimalajohny9939
    @vimalajohny9939 Před 3 lety +14

    നിങ്ങൾ മാത്രമല്ല വീടും ഒരു സെലിബ്രിറ്റി ആവുകയാണല്ലോ.വളരെ സന്തോഷം.ഒരേ സമയം മോഡേൺ & ട്രഡീഷണൽ ആയി മാറും നിങ്ങൾ ഉദ്ദേശിച്ചത് പോലെ പണിയെല്ലാം കഴിഞ്ഞു വരുമ്പോൾ. എന്നിട്ട് വേണം സകുടുംബം അവിടം വരെ ഒന്ന് വന്ന് മക്കളെ ഇതെല്ലാം ഒന്ന് കാണിക്കാൻ.. മെട്രോ സിറ്റിയിലെ ഫ്ലാറ്റിൽ ജീവിതം കഴിച്ചു കൂട്ടുന്നവർ ഇതൊക്കെ കണ്ട് അസൂയപ്പെടട്ടെ!!.. ചുരുങ്ങിയ പക്ഷം റിട്ടയേഡ് ലൈഫ് എങ്കിലും ഇങ്ങനെ ജീവിക്കാൻ അതൊരു പ്രചോദനം ആയെങ്കിലോ!

  • @aaryag5315
    @aaryag5315 Před 3 lety +23

    വീടിന്റെ മുഖഛായ ആകെ മാറി... 😘❤️🥰...
    Such refreshing and Positive Vibes!!!
    പണി പൂർത്തിയായതിന് ശേഷമുള്ള , ഗംഭീര ഫ്രയിമുകൾക്ക്‌ കാത്തിരിക്കുന്നു...

  • @vishnukr8804
    @vishnukr8804 Před 3 lety +129

    അജു ചേട്ടാ, ആ ഓല കുടിൽ അത് യഥാർഥ്യമാക്കണം. നിങ്ങളെ കൊണ്ട് സാധിക്കും 👍. വേറെ എന്ത് ഒഴിവാക്കിയാലും ആ സ്വപ്നം കൈ വിടരുത്.🔥

  • @deepadina2333
    @deepadina2333 Před 3 lety +4

    കുറെ ആയി ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട്. ഇപ്പോൾ ആണ് കണ്ടത് ഒരുപാട് നല്ല നല്ല മാറ്റങ്ങൾ വന്നു. സൂപ്പർ 👍👍👍

  • @Mychoicebyfalila
    @Mychoicebyfalila Před 3 lety +42

    അജു chettan പറഞ്ഞപോലൊരു ഓലക്കുടിൽ മൺപാത്രത്തിൽ ഭക്ഷണം ഉണ്ടാക്കുന്നതെല്ലാം എന്റേം സ്വപ്നമാണ് 🥰👍

    • @ameerdanish2593
      @ameerdanish2593 Před 3 lety +2

      ഹഹഹ എന്റെയും എനിക്ക് അതു പോലത്തെ ഒരു റിസോർട് ഉണ്ടാക്കണം 🤪

    • @jameelathazhathethil5055
      @jameelathazhathethil5055 Před 3 lety

      Aju. Saritha suprr petfomence pachaksm valare estayi nighalude ph number tharamo?

    • @spadminibai9319
      @spadminibai9319 Před 3 lety

      Super.

  • @adheemsworld6797
    @adheemsworld6797 Před 3 lety +11

    ഭയങ്കര സന്തോഷവും സമാദാനവും ആണ് അജു ചേട്ടന്റെയും സരിത ചേച്ചിയുടെയും വീഡിയോസ് കാണുമ്പോൾ... ഒരു ദിവസം എങ്കിലും നിങ്ങളുടെ കൂടെ താമസിക്കാൻ തോന്നി പോവുന്നു...❤❤❤😍😍😍😍😍😍

  • @annieealias9082
    @annieealias9082 Před 3 lety +24

    മുറ്റം വളരെ ഭംഗിയായിട്ടുണ്ട്. വീടിനു തന്നെ കാഴ്ചയിൽ ഒരു ഗാംഭീര്യം വന്നിട്ടുണ്ട്.

  • @ilovemyindia9960
    @ilovemyindia9960 Před 3 lety +3

    രണ്ടുപേരും കട്ടക്ക് നില്കുന്നവരാണ്.. അടിപൊളി... മരങ്ങളെ സംരക്ഷിച്ചത് really appreciated... നിങ്ങളുടെ വീട് എനിക്ക് വളരെ ഇഷ്ടമാണ് കാരണം ഒരുപാട് തണൽമരങ്ങളുള്ളതുകൊണ്ട്...

  • @mrbhmediadubai5294
    @mrbhmediadubai5294 Před 3 lety +10

    നമ്മൾ കാണുന്ന ഓരോ വീഡിയോയും ആണ് അജു ചേട്ടന്റെ ഈ വളർച്ചയ്ക്ക് കാരണം അതുകൊണ്ടാണ് അജു ചേട്ടൻ നമ്മുടെ മുന്നിൽ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നത് 💞💞💞 ആ ആത്മാർത്ഥതകു കൊടുക്കണം സല്യൂട്ട്

    • @geethap319
      @geethap319 Před 3 lety

      👌🙏

    • @Dev36212
      @Dev36212 Před 3 lety

      czcams.com/video/eNY-C31MacU/video.html 🙋💗💗💗💗💗💗

  • @rithyasriarchana7048
    @rithyasriarchana7048 Před 3 lety +10

    നന്നായിട്ടുണ്ട് മുറ്റം അജുവേട്ട സരിതേച്ചി ജഗ്ഗു പൊളിച്ചല്ലോ

  • @jlar2058
    @jlar2058 Před 3 lety +10

    👍👍അജുച്ചേട്ടന്റെകുടിൽ എന്ന അതേ സ്വപ്നം എനിക്കും 🤩

  • @sarath3287
    @sarath3287 Před 3 lety +78

    അജു യേട്ട ഏല്ലാരും കുടെ കൂടി ഒരു പശു തൊഴുത്ത് കൂടി ഉണ്ടാക്ക് പശുവിനെ കൂടി വളർത്ത് അത് ആയാൽ സമ്പൂർണ്ണം 😍

    • @pradeepannk5203
      @pradeepannk5203 Před 3 lety +4

      പശുവിനെ വളർത്തിയാൽ ഇപ്പോഴുളള സ്വസ്തത ഉണ്ടാവുകയില്ല. തിരക്ക് കൂടും

  • @lakshmyleo
    @lakshmyleo Před 3 lety +2

    നയന മനോഹരവും മനസ്സു നിറയുന്നതുമായ വീടിയോ . ഇതാണ് content. ഇത്തരം വീടിയോകൾ ഒരു പാട് പേർക്ക് ഉപകാരപ്പെടുന്നു.Thanks ajuetta for sharing 😊🌾🌿🌱🌼🏵️🌷🌻🌴🌴🌳🌲🦋🦋💖

  • @basherkp3119
    @basherkp3119 Před 3 lety +1

    Plan and Design വളരെ നന്നായിട്ടുണ്ട് keep it up👍

  • @janakyk7488
    @janakyk7488 Před 3 lety +6

    അജുവിന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ.👍👍

  • @ramsheenakt3573
    @ramsheenakt3573 Před 3 lety +73

    ഏറ്റവും പുറകിലത്തെ വീട് ഏറ്റവും മുന്നിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു

  • @fairoosks
    @fairoosks Před 3 lety +17

    അജു ചേട്ടന്റെ എക്സൈറ്റ്മെന്റ് ആ മുഖത്തു കാണുന്നുണ്ട്... എല്ലാം നന്നായി വരട്ടെ....

  • @ranjithmenon8625
    @ranjithmenon8625 Před 3 lety +3

    എല്ലാം കാണാൻ നന്നായിട്ടുണ്ട്. അഭിനന്ദങ്ങൾ

  • @kasargodicha8134
    @kasargodicha8134 Před 3 lety +13

    Nice video 😍😍👍👍
    മണ്ണിട്ട വീട് കെട്ടും ചെയ്യും. ചാരി കസാല വെച്ചിരിക്കും ചെയ്യും.
    അജു ഭായി പറഞ്ഞാൽ നൂറുശതമാനവും അത് ചെയ്തിരിക്കും😍😃💪

  • @thedramarians6276
    @thedramarians6276 Před 3 lety +5

    അടിപൊളി, കൊതിയാവുന്നു അവിടെ വന്നിരിക്കാൻ 👌👌👌

  • @ashidaj9646
    @ashidaj9646 Před 3 lety +26

    മനസുഖം എന്ന് പറഞ്ഞ ഇത്യോക്യ ആണ്.... എന്താ സുഖം.... Thanku so much for sharing this amazing life with us.

  • @asanganak8506
    @asanganak8506 Před 3 lety +10

    ഒരാളുടെ സ്വപ്‌നങ്ങൾ മറ്റു പലർക്കും പ്രചോദനങ്ങളാണ്... അത്തരം പ്രചോദനങ്ങളാണ് സമൂഹത്തിൽ സംതൃപ്തി നിറക്കുന്നത്..... ഭാവുകാശംസകൾ 🧚‍♂️🧚‍♂️🧚‍♂️

  • @nirmalaabraham5633
    @nirmalaabraham5633 Před 3 lety +3

    Happy for you nice layout and planning
    Lucky you guys

  • @bibinammangatt269
    @bibinammangatt269 Před 3 lety +3

    Pearl grass(baffallo grass) nattu pidippichal mathi.. Maintanance kurakkam.

  • @sincysebastian6662
    @sincysebastian6662 Před 3 lety +1

    Super.... complete aayi kanan kathirikkunnu❤️

  • @sathiviswanathvishwanath7194

    Compound oram,...sappotta,orange,pera..okke vechu koode.Hut undakunnathinu chuttum,fruits chedikal veku.super akum

  • @deepamanoj4034
    @deepamanoj4034 Před 3 lety +3

    Super planning 👍🤩👌 waiting to c Ajjus olaa peraa🏡😅 keep going Ajju & Saritha💖🌹

  • @prasannauthaman7764
    @prasannauthaman7764 Před 3 lety +10

    ആദ്യം ചേട്ടൻമാരുടെ വീട്ടുമുറ്റമൊക്കെ കണ്ടപ്പോൾ നിങ്ങൾക്കു അങ്ങനെ ഇല്ലല്ലോ എന്ന് ഒാർത്തിരുന്നു 🤔🤔 ഇപ്പോൾ സന്തോഷം ആയി 🤗🤗 പുത്തൻ രീതി ഒത്തിരി ഇഷ്ടമായി👍👍
    അജുവിൻെറ സ്വപ്നത്തെ തളർത്തല്ലേ സരിതേ🤭🤭😃😃

  • @gireeshp511
    @gireeshp511 Před 3 lety

    എല്ലാ ജോലികളും കഴിഞ്ഞു കാണുമ്പോള്‍ പൊളിക്കും... ചേട്ടന്റെ ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ.... 👍 👍 👍 💕💕💕

  • @mukamikumari8163
    @mukamikumari8163 Před 9 měsíci

    ഇത്തരത്തിലുള്ള വീഡിയോകൾ
    ആളുകൾ കണ്ടു കഴിഞ്ഞാൽ
    എല്ലാവർക്കും ഉപകാരപ്പെടും . 👍
    അജുവിന്റെയും സരിതയുടെയും
    ഒത്തൊരുമയാണ് ഏറ്റവും ❤❤
    വലിയ വിജയം . ❤❤❤❤❤🙏
    💚💚💚💚💚💚💚💚💚💚💚

  • @prathapsfoodtv6643
    @prathapsfoodtv6643 Před 3 lety +159

    Wow പൊളപ്പൻ ആയിട്ടുണ്ട്. എല്ലാ പണിയും പൂർത്തിയാക്കി കാണാൻ കാത്തിരിക്കുന്നു. ❤️❤️

    • @beenaprakash5036
      @beenaprakash5036 Před 3 lety +1

      Super aayitund keto. Paranju ariyikaan patilla athrek nallathan. Njagal naatil verumbo vannu kaanaan patumo. Njangal Bhilai Chattisgarh il aan

    • @dominicmanjooran
      @dominicmanjooran Před 3 lety +2

      Prathap Sir 🤩🤩🤩

  • @viswarajnc
    @viswarajnc Před 3 lety +8

    സരിത ചേച്ചിയുടെ നിരുത്സാഹപ്പെടുത്തൽ അവഗണിച്ച് ആ " കുടിൽ അടുക്കള " അജ്ജ്വേട്ടൻ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്യണം.. ഫുൾ സപ്പോർട്ട്..
    അത് പോലെ എല്ലാ പണിയും കഴിഞ്ഞു വീട്ടിലേക്ക് " പ്രവേശനം പാസ്സ് മൂലം " എന്ന് മാത്രം പറയരുത്

  • @jyothisuresh3005
    @jyothisuresh3005 Před 3 lety +1

    Adipoliyayittundu, good👍super 👌👌paniyellam kazhinjittu, kure chediyum chattiyum medichuvekkanam😃😃

  • @remyabinoy7368
    @remyabinoy7368 Před 3 lety +2

    Kothyakunu ethupole oru atmosphere il jeevikan❤️ hats off 👍👍 both of you

  • @jayakumari6953
    @jayakumari6953 Před 3 lety +12

    അജുവിന്റെ. മോഹം പോലെ. എല്ലാം. നല്ലതാവട്ടെ

  • @bini_bharathan
    @bini_bharathan Před 3 lety +3

    Wow... എല്ലാം സൂപ്പർ ആയിട്ടുണ്ട്... അങ്ങനെ താമരശ്ശേരി തറവാട്ടിലെ താമരക്കുളം ആക്റ്റീവ് ആവാൻ കാത്തിരിക്കുന്നു.. വെള്ളം ചാടുന്ന കുടം.. മരക്കമ്പിൽ ഫിറ്റ്‌ ചെയ്യാതെ... ഒരു കുടമേന്തിയ സുന്ദരി ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 3 lety +3

      കുടമേന്തിയ സുന്ദരിക്ക് കാശ് കൂടും..🤭🤭

  • @kishorbabu721
    @kishorbabu721 Před 3 lety +1

    എല്ലാം അടിപൊളി... good

  • @sathydevi7282
    @sathydevi7282 Před 3 lety +1

    Very good idea,Aju and Saritha.keep going strong.plot looks neat and beautiful.waiting to see the completed work

  • @jayashreemohandas9903
    @jayashreemohandas9903 Před 3 lety +6

    God bless.always.

  • @lilarajan7556
    @lilarajan7556 Před 3 lety +22

    നിങ്ങൾ മൂന്നു പേരും ഈ എനർജി യോട് കൂടെ എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @juliekuttikat
    @juliekuttikat Před 3 lety +1

    Kalakki powlichoo!!

  • @diljo77
    @diljo77 Před 3 lety +2

    നന്നായിട്ടുണ്ട് ചേട്ടാ...
    അടിപൊളി 💝💝💝

  • @renjiniparvathy3244
    @renjiniparvathy3244 Před 3 lety +96

    പണി കഴിയുമ്പോ താമരശ്ശേരിയിലെ ഏറ്റവും സുന്ദരമായ മുറ്റം ഇതായിരിക്കും

  • @sheejathomas2543
    @sheejathomas2543 Před 3 lety +3

    Adipoli ayittunde

  • @afsal810
    @afsal810 Před 3 lety

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.വളരെ ഇഷ്ട്ടപ്പെട്ടു,thank you so much😍😍😍😍❤️❤️❤️

  • @AjithKumar-ro8uo
    @AjithKumar-ro8uo Před 3 lety

    കാശ് പൊട്ടിക്കുന്ന അജവും സരിതയും thank you God bless you

  • @beenavarghese8994
    @beenavarghese8994 Před 3 lety +7

    Saritha, മുറ്റത്തു ഇട്ട കല്ലിനു sq. feet നു എത്രയാ റേറ്റ്. നന്നായിട്ടുണ്ട്. മുറ്റം അടി ആരോഗ്യത്തിന് നല്ലതാണ്.

  • @vijayalakshmimenon5046
    @vijayalakshmimenon5046 Před 3 lety +4

    Aju and Sarita perfect couple. Love you dears😘

  • @vimalakn2951
    @vimalakn2951 Před 3 lety +1

    ഗംഭീരമായിട്ടുണ്ടല്ലോ 👍

  • @ishaquemammath4686
    @ishaquemammath4686 Před 3 lety

    അടിപൊളി മുറ്റഠ സൂപ്പർ
    നല്ല ഭഠങ്ങിയുണ്ട്👍👌💕💕💕💕

  • @manuppahamza4738
    @manuppahamza4738 Před 3 lety +17

    നിങ്ങളെ സമ്മതിച്ചു അജു സരിത പണി കഴിയുമ്പോൾ നല്ല ഭംഗി ഉണ്ടാകും ഇങ്ങനെ ഒക്കെ ചെയ്യാൻ നല്ല ഐഡിയ വേണം കാശ് ഉണ്ടായിട്ടൊന്നും കാര്യമില്ല ഇനി നിങ്ങളോട് ചോതിക്കാം ആരാണ് ഇതിന്റെ പണിക്കാർ എഞ്ചിനിയർ എന്നൊക്കെ നിങ്ങൾ ഇതൊക്കെ വെക്‌തമാക്കി തരുമ്പോൾ നമ്മുടെ കൂടെ നിന്ന് പറഞ്ഞു തരികയാണ് എന്ന് തോന്നും വളരെ അധികം സന്തോഷമുണ്ട് നിങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല നിർത്തുന്നു മാനുപ്പ നിലമ്പൂർ നന്ദി നമസ്കാരം 🌹

    • @prabithapraveen1480
      @prabithapraveen1480 Před 3 lety +2

      Manuppa, ഞങ്ങൾക്ക് പൈസയില്ല ഐഡിയ ഉണ്ട്.😓

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 Před 3 lety +1

      @@prabithapraveen1480 ശരിയാവും.... എല്ലാം ശരിയാവും... അന്ന് നമുക്കും പൊളിക്കാം ഇതിലും ഗംഭീരമായി

    • @MonuMonu-uh9oz
      @MonuMonu-uh9oz Před 3 lety

      @@shihabshihabmuthuthala7915 idea mathram mathiyooooo
      Kure ideayumayi irikkunnu njn.

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 Před 3 lety

      @@MonuMonu-uh9oz വരും... നമ്മുടേതായൊരു സമയം

  • @bijidevanand6717
    @bijidevanand6717 Před 3 lety +7

    Saritha top nannayind evde ninnanavo vangikunnath enthayalum oru college kutti look undtta💖💖

  • @oppolenath1092
    @oppolenath1092 Před 3 lety

    Ellam adipoli aayittund keto. Katta waiting to see your more videos 👍

  • @SivaKumar-cj8oc
    @SivaKumar-cj8oc Před 2 lety +1

    ഹലോ അജു, താങ്കളുടെ ചാനൽ ഞാൻ അടുത്തിടക്കാണ് കാണാൻ തുടങ്ങിയത്. താങ്കളുടെയും, ഭാര്യയുടെയും കലർപ്പില്ലാത്ത അവതരണം നന്നായിത്തോന്നി. പൊതുവെ ഞാൻ സ്ഥിരം യൂട്യൂബ് കാണുന്ന ഒരാളല്ല, എങ്കിലും നിങ്ങളുടെ വീടിന്ടെ പരിസരവും, വീട്ടുകാരുടെ കൂട്ടായ്മയുമാണ് എന്നെ കാണാൻ പ്രേരിപ്പിച്ചത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @minimanoj2101
    @minimanoj2101 Před 3 lety +6

    pavappetta oru cancer patientinu kurach cash sahayikkumo. Valare mosam avasthayilanu athukondanu.oru punya pravarthiyakum

  • @mithra1343
    @mithra1343 Před 3 lety +4

    Most awaited one., where is Jaggu?

  • @ushalincoln
    @ushalincoln Před 3 lety +1

    Wow!!!! Looking beautiful
    👍👌👍👌

  • @sandhyaaji1635
    @sandhyaaji1635 Před 3 lety +1

    എല്ലാം നന്നായി വേറെ ലെവൽ ആയിട്ടോ ♥♥👍👍👍അന്നചെടത്തി അമ്മേടെ പാചകം കാണാൻ കാത്തിരിക്കുന്നു

  • @arjunlakshman266
    @arjunlakshman266 Před 3 lety +6

    1st കമന്റ് എന്റെ വക❤️

  • @jeevanqatar8511
    @jeevanqatar8511 Před 3 lety +6

    കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ. ഒരു മനസുഖം. ഒരു പോസറ്റീവ് എനർജി ആണ് വീടും കൃഷിയും മീനും കോഴിയും ചുറ്റുപാടും ഒക്കെ നല്ല കാഴ്ച്ചകൾ. മുറ്റത്തെ കല്ല്‌ വിരിക്ക് പൈസ എത്ര ആണ്.

  • @mylife-zx5rt
    @mylife-zx5rt Před 3 lety +2

    Ethoke kaanumbol oru santhosham....chedikaloke vach adipoliyaak

  • @kripeshalain6367
    @kripeshalain6367 Před 3 lety +2

    അജുവെട്ടന്റെ ഉത്സാഹം കണ്ടിട്ട് സന്ദേശം സിനിമയിലെ സിദ്ദിഖ്നെ ഓർമ്മ വരുന്നു vendayum കൊവലും പയറും അടങ്ങുന്ന ഒരു poonkavanamanu എന്റെ സ്വപ്നം

  • @kannananie8144
    @kannananie8144 Před 3 lety +4

    എല്ലാത്തിന്റെയും വീഡിയോ ഇടണേ

  • @pradeeshpradee340
    @pradeeshpradee340 Před 3 lety +11

    പണം പോയ്‌ പവർ വരട്ടെ അജു ചേട്ടാ....... 💪💪💪💪💪💪💪💪

  • @manojnattunilam1487
    @manojnattunilam1487 Před 3 lety +1

    Muttavum, Parambum nalla bhangiyayi 👏😊👏👍

  • @harifkhanmtl
    @harifkhanmtl Před 3 lety +1

    സൂപ്പർ ആയിട്ടുണ്ട് 👍👍👍

  • @RetheeshGopi
    @RetheeshGopi Před 3 lety +5

    എന്താന്നറിയത്തില്ല...ഇവിടെ(Australia) ഇരുന്നു നിങ്ങളുടെ video കാണുംബോള് ...നാടിന്റെ ഒരു വല്ലാത്ത ഫീല്‍ ആണ്...താങ്ക്സ് അജുവേട്ടന്‍ and സരിത...

  • @soumyaraveendran8533
    @soumyaraveendran8533 Před 3 lety +23

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മുറ്റം പൊളിയായിട്ടുണ്ട് 👌👌👌

  • @dhanyaamaldev741
    @dhanyaamaldev741 Před 3 lety

    അജു ചേട്ടാ സൂപ്പർ . എന്താ പറയേണ്ട കിടു. വീട് സൂപ്പർ ആയി. ഒരു മരം പോലും മുറിക്കാതെ വീട് modern ആയി

  • @babujohnvarghese8492
    @babujohnvarghese8492 Před 3 lety +1

    വീഡിയോ സൂപ്പർ. അവതരണം അടിപൊളി....രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല സുഖം ...keep it up ....god bless...both of you...

  • @rhythmofnature2076
    @rhythmofnature2076 Před 3 lety +34

    നിങ്ങളുടെ ഈ ഒരു എനർജി ഉണ്ടല്ലോ പറയാനും ചെയ്യാനും ഒക്കെ ഉള്ളത് അതൊക്ക കാണുമ്പോ ഞങ്ങൾക്കും നല്ല ഒരു പോസിറ്റീവ് ഫീൽ കിട്ടുന്നുണ്ട് ടെൻഷൻ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ മറന്ന് പോകുന്നു 😍😍😍🙏

    • @jeevanqatar8511
      @jeevanqatar8511 Před 3 lety +1

      വളരെ ശരിയാണെന്ന്.

  • @akkumuthu6610
    @akkumuthu6610 Před 3 lety +4

    അജു ഏട്ടാ സരിത എല്ലാം നല്ലതായിട്ട് വേഗം വരട്ടെ ഞങ്ങളും പ്രാർത്ഥിക്കാം 👌👌👌👌

  • @chitracoulton7926
    @chitracoulton7926 Před 3 lety

    very nice renovation and new setups, I really enjoyed, and happy for you both, Congratulation . love the idea of your husband, old fashion hut and ancient things, ,I will pray his dream come true, anxious to see the update, love from Canada,

  • @sunandabhat7629
    @sunandabhat7629 Před 3 lety

    വളരെ നന്നായിരിക്കുന്നു. അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ.

  • @annujohn3049
    @annujohn3049 Před 3 lety +8

    Voww.. so beautiful..katta waiting to see the last view. Artificial grass doesn't suits for your home.. just a suggestion..

    • @Dev36212
      @Dev36212 Před 3 lety

      czcams.com/video/eNY-C31MacU/video.html 🙋💗💗💗

    • @binduk6489
      @binduk6489 Před 3 lety

      Ithrayum nature ne snehikunna ningal artificial grass use cheyaruth please..athu bhangiyundayalum prakrutiku nallathalla

  • @simmieb3635
    @simmieb3635 Před 3 lety +29

    ഇതു ജോർ ആയിട്ട്ട് ട്ടാ. സരിത ഒരു മിടുമിടുക്കി തന്നെ. എല്ലാം നന്നായി വരട്ടെ. ഇതാണ് ഭൂമിയിലെ സ്വർഗം.❤❤

  • @josiljohnson9143
    @josiljohnson9143 Před 3 lety

    5watt lighting below concrete seating, Raathriyill ezhajanthukkal varillas, and clear vision and good ambience. Transparent Roofing bow cheythu nilkkunnathu on two legs mettalic like some car porch ...mazheyethu irikkaam paayell pidikkillaaa.....

  • @snehalathanair1562
    @snehalathanair1562 Před 3 lety +1

    Cudappah slab mazha kalathu slippery agille.....adipoli plan......neat ayallo.....fountain super.....put tiles in fish tank

  • @thahirsm
    @thahirsm Před 3 lety +17

    ഓരോന്ന് ആയിട്ട് ഇട്ടോളൂ ഞങ്ങൾ കണ്ടോളാം

  • @Lifeofmom-hema
    @Lifeofmom-hema Před 3 lety +13

    ജീവിക്കുന്നവർ 👍❤

  • @bijidevanand6717
    @bijidevanand6717 Před 3 lety

    Aahaa ella pani theerumbol kaanan nalla adipoli asyirikkum💖💖

  • @deepabiju3849
    @deepabiju3849 Před 3 lety

    Wow super work.... Contemporary look nanayittund..... Waiting for the complete finish look

  • @rajants5665
    @rajants5665 Před 3 lety +12

    My comment not completed......
    Saritha takes extreme pain and effort to learn, so that she is well aware what is happening around. Usually ladies ignore these things and think that it is husband's job...Any way best wishes to both of you for speedy completion of all modification/repair activities in and around your house.

    • @dheenadinesh7099
      @dheenadinesh7099 Před 3 lety +2

      Sheriyaanu... Ennaal pennu ellaam arinju cheytheduthal parayum aaninoru kazhivilaannu....

  • @harik8437
    @harik8437 Před 3 lety +4

    അടിപൊളി. രണ്ട് ടൈപ്പ് പുല്ലാണ് വെക്കുന്നത് ഒരു ടൈപ്പ് പുല്ലാണ് വെക്കുന്നത്. അറിഞ്ഞാൽ കൊള്ളാമായിരുന്നു.

  • @anjanap3214
    @anjanap3214 Před 3 lety +1

    Super aayi chechi chetta❤️naturenod inangi kondulla change☺️

  • @lekshmiashok4944
    @lekshmiashok4944 Před 3 lety +2

    Swargom bhoomiyil. Super👌👌👌👌🥰

  • @14preetha
    @14preetha Před 3 lety +3

    Best wishes for all the future work in ur house .God bless u & ur family. May all ur dreams come true .

  • @noushadmanalvayal7826
    @noushadmanalvayal7826 Před 3 lety +5

    ചേട്ടന്റെ സ്വപ്ന കുടിൽ സഫലമാകെട്ടെ സരിത ചേച്ചിക്ക് നമുക്ക് കുടിലുണ്ടാക്കി കാണിച്ചു കൊടുക്കണം 😄

  • @praseethahari8848
    @praseethahari8848 Před 3 lety +1

    വീഡിയോ സൂപ്പർ...

  • @saniyathmol2302
    @saniyathmol2302 Před 3 lety

    തകർത്തു, എല്ലാ പണിയും പെട്ടെന്ന് തീരട്ടെ, കാബേജ് അടിപൊളി

  • @radhak4090
    @radhak4090 Před 3 lety +5

    അജുവേട്ടന്റെയും സരിതേച്ചീടെയും ഐഡിയ പൊളിച്ചു 👍👍👍👌👌

  • @farucmlz1568
    @farucmlz1568 Před 3 lety +8

    മൺ വഴിയിൽ ചിപ്സ് മെറ്റൽ ഇട്ടാൽ മതി

  • @cgangadharan8199
    @cgangadharan8199 Před 3 lety

    Very good idea and effort. Beautiful scenery.👍👍

  • @parameswaranpa8032
    @parameswaranpa8032 Před 3 lety +1

    Aju and sarita I am very pleased to see the developments and your dedication. Once completed it will look very nice. Congratulations. Innu chennamlulangara kumbhabarani aayirunnu varan pattiyilla.

  • @binysantosh9352
    @binysantosh9352 Před 3 lety +4

    Oru oneday picnicinu pattiya sthalam sooper ayittundu.God bless your family ❤️

  • @jacobthomas5855
    @jacobthomas5855 Před 3 lety +7

    ഇപ്പോൾതന്നെ വീടിനുചുറ്റും അടിപൊളിയായി കഴിയുമ്പോൾ വളരെ മനോഹരമായിരിക്കും

  • @dachusss3489
    @dachusss3489 Před 3 lety

    Wowww... Kalakkilooo...... 👌👌👌