മീൻ മുട്ട കട്ലറ്റ് /Family vlog /Fish Cutlet /Cooking /Snacks /AJU'S WORLD

Sdílet
Vložit

Komentáře • 175

  • @anniemani9800
    @anniemani9800 Před 10 měsíci +35

    സുധാകരേട്ടന്റെ " എനിക്കാരും അങ്ങനെ ഒന്നും തന്നിട്ടില്ല " എന്ന വാക്ക് കേട്ടപ്പോൾ സങ്കടം തോന്നി, അദ്ദേഹത്തിന് ഏറെ സന്തോഷം ആയിട്ടുണ്ടാവും ഏറെ ഉപകാരപ്രദമായ ഗിഫ്റ്റ് തന്നെ..Great Aju n Saritha

  • @Ayishus285
    @Ayishus285 Před 10 měsíci +9

    നല്ല ഒരു മനുഷ്യൻ ഇപ്പോഴത്തെ കാലത്തും ഇങ്ങനെയുള്ള മനുഷ്യർ ഒണ്ടല്ലോ അവരെ സ്വീകരിക്കാൻ കാണിച്ച അജുവിന്റെയും സരിതയുടെയും നല്ല മനസിന്‌ നനന്ദി ❤❤

  • @vaijayanthy581
    @vaijayanthy581 Před 10 měsíci +14

    സരിത മോളെ ആ വലിയ മനസിന്‌ നന്ദി, മോൾക്ക് കിട്ടിയ ഒരു സമ്മാനം മറ്റൊരാക്ക് കൊടക്കാൻ കാണിച്ച വലിയ മനസിന്റെ ഉടമയ്ക്കെ കഴിയൂ, വന്ന വഴി മറക്കത്തോളാ സരിത യും, അജ്യും ❤❤❤

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +14

    Gift... വാങ്ങുന്നത് അതിനർഹനായ ഒരാളാകുമ്പോൾ എന്തുകൊണ്ടും നമുക്കും സന്തോഷമുള്ള കാര്യമാണ്...ഇനിമുതൽ സുധാകരേട്ടന് ഒത്തിരി കഥകളെഴുതാമല്ലോ..... സന്തോഷം.. സന്തോഷം.. അജുചേട്ടൻ. സരിതചേച്ചി....!!👍👍👍👍👍👍💜💜💙💙💚💚💚💛💛💛💕👍

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +10

    എല്ലാവരോടും ഒത്തിരി മനസ്സു തുറന്ന സ്നേഹമുള്ള ഒരാൾ തന്നെയാണ്... സുധാകരേട്ടൻ... നമുക്കും ഒത്തിരി ഇഷ്ട്ടമായി.....!!👍👍👍👍💜💜💙💙❤️❤️❤️💚💚💛💕👍

  • @ushakumaris7752
    @ushakumaris7752 Před 10 měsíci +1

    സധാകരേട്ടൻ പറഞ്ഞപോലെ ഒരു പണിക്കാരൻ ഞങ്ങളോടും പറഞ്ഞു. ഞങ്ങളുടെ സ്കൂളിൽ കെട്ടിടം പണിഞ്ഞു തന്ന പണിക്കാരൻ വളരെ സാധുആയ ചേട്ടൻ.കെട്ടിടം ഉത്ഘാടനം ദിവസം അന്നത്തെ മന്ത്രിയെ കൊണ്ട് ആ ചേട്ടന് സമ്മാനം കൊടുത്തു.അന്ന് ചേട്ടനും പറഞ്ഞു ഒരു പാട് കെട്ടിടങ്ങൾ പണിതു കൈമാറി.പക്ഷേ ആദരിക്കൽ അത് ആദ്യമായിട്ടാണ്. എന്ന്.

  • @lohithakshann.r4545
    @lohithakshann.r4545 Před 10 měsíci +9

    ഇതുപോലെ നല്ല വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിതന്ന നിങ്ങൾക്ക് ഒരായിരം നന്ദി. 🙏

  • @user-ou5dt1qv2g
    @user-ou5dt1qv2g Před 10 měsíci +2

    അജുവേട്ടന്റെയും സരിതയുടെയും നല്ല മനസ്സിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤❤❤ സുധാകരന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു🤩🤩

  • @anithakumaris7781
    @anithakumaris7781 Před 10 měsíci +4

    ഓർമയിൽ സൂക്ഷിക്കാൻ നല്ല ഒരു വീഡിയോ. അതാ തോന്നിയത്. നല്ല വ്യക്തിത്വം ഉള്ള സുധാകരേട്ടാ മറക്കില്ല താങ്കളെ 🙏

  • @sindhubiju6618
    @sindhubiju6618 Před 10 měsíci +3

    സരിതയുടെ മനസ്സിന് ഒരായിരം നന്ദി. അതുപോലെ തന്നെ ആ നാവും പൊന്നാവട്ടെ.സുധാകരേട്ടന് നന്മ വരട്ടെ.

  • @user-ow9fx7dh2k
    @user-ow9fx7dh2k Před 10 měsíci +7

    ❤ കട്ലറ്റ് സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് സുധാകരേട്ടൻ സൂപ്പർ പാവം അദ്ദേഹത്തിന് ഫോൺ നൽകിയ സരിതയുടെ നല്ല മനസ്സ് ❤️👌happy സ്നേഹം ഇഷ്ടം

  • @ranjinijayan7313
    @ranjinijayan7313 Před 10 měsíci +2

    Gift super. സുധാകരേട്ടനെ ഓർമയുണ്ട്. റെയിൽവേ ഗേറ്റിൽ കണ്ട പെൺകുട്ടിയുടെ ഓർമ്മകൾ പറഞ്ഞതല്ലേ. പാചകം അടിപൊളി. അജുചേട്ടാ നാടകം സൂപ്പർ ആവട്ടെ. പ്രാർത്ഥിക്കാം. All the best. God bless you.

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy Před 10 měsíci +1

    Sudhakarettan nanmayulla manasinte udama gift koduthathu valiya upakaaramakum saritha nalla manasu keep it up

  • @ragasudha2853
    @ragasudha2853 Před 10 měsíci +2

    സരിതേടെ dress നല്ല ഭംഗി ... Aju camera ടെ മുമ്പിൽ വന്നപ്പോഴാ vlog കൂടുതൽ നന്നായത് ... സുധാകരേട്ടൻ ഒരു പാവം പോലെ തോന്നി

  • @sreeranjinib6176
    @sreeranjinib6176 Před 10 měsíci +6

    നാടകത്തിന് എല്ലാ വിജയാശംസകളും, Cutlet സൂപ്പർ സുധാകരേട്ടന്റെ കഥകൾക്കായി കാത്തിരിക്കുന്നു. ഇനിയും വരുമ്പോൾ പാചകവും കഥയും പ്രതീക്ഷിക്കുന്നു

    • @sumamsumam320
      @sumamsumam320 Před 10 měsíci

      മീൻമുട്ട cutlet ആദ്യമായിട്ട് കാണുന്നു... സൂപ്പറായിട്ടുണ്ട്... ഇനി എന്തായാലും try ചെയ്യും... Gift... 👌👌👌👍👍👍🥰

  • @bindhukamalan8779
    @bindhukamalan8779 Před 10 měsíci +1

    മാഷേ... സൂപ്പർ ആയിട്ടുണ്ട്....എല്ലാവരോടും സ്നേഹം അറിയിക്കുന്നു... ❤️🙏

  • @mynujomon7939
    @mynujomon7939 Před 10 měsíci +1

    സുധാകരേട്ടൻ ഇനിയും വരണം പാചകവും നല്ല നല്ല കഥകളും ആയി

  • @tomeldo2348
    @tomeldo2348 Před 10 měsíci +5

    ഗിഫ്റ്റ് കിട്ടിയ സാധനം നമുക്ക് ഉപയോഗമില്ലെങ്കിൽ അത്രയും അർഹതപ്പെട്ട ഒരാൾക്കു കൊടുത്തത് നല്ല കാര്യം, സുധാകരേട്ടന്റെ പാചകവും നന്നായിരിക്കുന്നു....മീൻമുട്ട തോരനും നല്ല tasty ആണ്..

  • @pramodmefab8760
    @pramodmefab8760 Před 10 měsíci +2

    സരിതേച്ചിയുടെ ആ വലിയ മനസിന്‌ ഒരുപാട് നന്ദി സുതാകരേട്ടന്റെ പാചകം സൂപ്പർ വീഡിയോ സൂപ്പർ

  • @ambikamenon9496
    @ambikamenon9496 Před 10 měsíci +1

    Saritha’s top is so good. Nowadays you guys wear color matching outfits.

  • @sreelatha642
    @sreelatha642 Před 10 měsíci +2

    ഇങ്ങനെ നല്ലൊരു വ്യക്തിത്വമുള്ള സുധാകരേട്ടനെ പരിചയപ്പെടുത്തി തന്ന അജു ചേട്ടനും സരിതയ്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നിങ്ങൾ കൊടുത്ത ഫോൺ ആ ചേട്ടന് വിലമതിക്കാനാവാത്ത സമ്മാനമണ് വിശപ്പിന്റെയും വേദനയുടെയും രുചി അറിഞ്ഞവർക്കേ മറ്റുള്ളവരുടെ ഇങ്ങനെയുള്ള അവസ്ഥ മനസ്സിലാകത്തൊള്ളു👍🏻👍🏻👍🏻🙏

  • @sarithakr7027
    @sarithakr7027 Před 10 měsíci +1

    സുധാകരേട്ടാ ഒത്തിരി സന്തോഷം തോന്നി അഫോൺ അന്ന് പോയപ്പോൾ എത്ര സങ്കടം പറഞ്ഞു ഇതാണ് ദൈവം കൂടെ ഉണ്ടന്ന് പറയുന്നത് ഇന്ന് അഫോൺ എന്നെ കാണിച്ച പ്പോൾ വളരെ സന്തോഷം തോന്നി

    • @pmsudhakaran7687
      @pmsudhakaran7687 Před 10 měsíci

      മാഡം ........, സന്തോഷം 😊❤

  • @RaviKumar-tu2kn
    @RaviKumar-tu2kn Před 10 měsíci +3

    ഇതും നല്ല ഒരു പാചകമായി. സുധാകരൻ ആഗ്രഹിച്ചിരുന്ന ഒരു ഗിഫ്റ്റ് തന്നെ കിട്ടിയതിൽ വളരെ സന്തോഷം. ഞങ്ങൾ 7 ആം ക്ലാസ്സ്‌ വരെ സഹപാഠികൾ ആയിരുന്നു. ഇപ്പോഴും ആ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. അത് പോലെ അജുവിനും സരിതക്കും മോനും എല്ലാ വിജയാശംസകളും നേരുന്നു ❤️👍👍

    • @pmsudhakaran7687
      @pmsudhakaran7687 Před 10 měsíci +1

      രവീ.......,
      ഓർമ്മകൾക്കില്ല ചാവും ചിതകളും ...........❤😊

    • @RaviKumar-tu2kn
      @RaviKumar-tu2kn Před 10 měsíci

      @@publicreporterpc5361 1967-77

  • @vaijayanthy581
    @vaijayanthy581 Před 10 měsíci +4

    നമ്മളോളം തന്നെ മറ്റുള്ളോരുടെ ബുദ്ധിമുട്ട് മനസിലാക്കാൻ കഴിയും, സുധാകരേട്ടന് പടി പടി ആയി ഉയർച്ച ഉണ്ടാവട്ടെ ❤❤❤

  • @SanojTArjunan
    @SanojTArjunan Před 10 měsíci +1

    ജീവിതത്തിൽ പേരിനുപോലും ഒരു സമ്മാനം കിട്ടാത്ത എത്രയോ ആൾക്കാർ നമ്മൾക്കിടയിൽ,, സമ്മാനങ്ങൾ എന്നും ജീവിതത്തിൽ വലിയ സന്തോഷം തന്നെ,,,നമ്മൾക്ക് കിട്ടിയ ഒരു സമ്മാനം നമ്മളെക്കാൾ ആവശ്യമുള്ള ഒരാൾക്ക് കണ്ടറിഞ്ഞു കൊടുക്കുമ്പോൾ ആ സമ്മാനത്തിന്റെ സന്തോഷം ഇരട്ടി അല്ലേ,,, സുധാകരൻ ചേട്ടന്റെ കണ്ടുപിടുത്തം മീൻ മുട്ട കട്ട്ലൈറ്റ് ഒരു വെറൈറ്റി തന്നെ,,, കഥകളും കവിതകളും അതിലുപരി പാചക കണ്ടുപിടുത്തങ്ങളുമായി സുധാകരൻ ചേട്ടന്റെ ഇനിയുള്ള ഒരു വരവിനായി കാത്തിരിക്കാം,,, സ്നേഹം മാത്രം,,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjithgs7222
    @renjithgs7222 Před 10 měsíci +8

    സുധാകരേട്ടൻ പോയപ്പോൾ ഫോൺ മാത്രമല്ല എൻ്റെ മനസും കൂടെ കൊണ്ട് പോയി🥰🥰🥰

  • @sarojpattambi6233
    @sarojpattambi6233 Před 10 měsíci +1

    അജു സരിത നിങ്ങടെ വലിയ മനസ്സിന് നന്ദി...സുധാകരന്‍ ചേട്ടന്‍ സൂപ്പർ katlatum🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jincyjingle8889
    @jincyjingle8889 Před 10 měsíci +4

    നല്ല വ്യക്തികളെ പരിചയപ്പെടുത്തിയതിൽ അഞ്ജുവിന് നന്ദി

  • @beenammamathew259
    @beenammamathew259 Před 10 měsíci +1

    കൊടുക്കുവാനുള്ള മനസ്സാണ് പ്രധാനം.അത് സ്നേഹമായാലും സമയമായാലും വസ്തുക്കളായാലും. നമ്മളറിയാതെ അദ്ഭുതങ്ങൾ സംഭവിക്കും. ആഗ്രഹിക്കുന്നതിനപ്പുറം പലതും നമ്മളെത്തേടിയെത്തും. നല്ലമനസ്സോടെ ആകണമെന്ന്മാത്രം! നിങ്ങൾക്കും നന്മകൾ ഉണ്ടാകട്ടെ.

  • @bindhubalaraj4144
    @bindhubalaraj4144 Před 9 měsíci +1

    സുധാകരേട്ടൻ സൂപ്പർ സരിത അജു കൊടുക്കും തോറും നിങ്ങൾക്ക് കൂടുതൽ കിട്ടട്ടെ ❤

  • @vinilavvinil4366
    @vinilavvinil4366 Před 10 měsíci +1

    സുധാകർ ജി അജു സരിത.... ത്രിമൂർത്തികൾ ഒന്നിച്ചാൽ പിന്നെ പൊളിയല്ലേ 👏👏👏 അർഹമായ കൈകളിൽ നിന്ന്, അർഹമായ കൈകളിലേക്ക്.... അർഹമായ ഗിഫ്റ്റ് ❤

  • @gopinathraghavan9252
    @gopinathraghavan9252 Před 10 měsíci +1

    ഹ്രിദയസ്പർശിയായ ഒരു എപിസോഡ്. Great.

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Před 10 měsíci +1

    നന്ദി നമസ്കാരം അജുവിൻ്റെ സരിതയുടെയും ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ എല്ലാവർക്കും നല്ലതു വരട്ടെ സുധാകരേട്ടൻ കട്ലറ്റ് അടിപൊളി കർട്ടൻ

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +4

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും എന്നും നല്ല ദിവസങ്ങളുണ്ടാകട്ടെ...... 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം.....!🙏❤️💙💚🙏💜💛❤️🙏

  • @manjuhari511
    @manjuhari511 Před 9 měsíci +1

    സുധാകരേട്ടൻ പരിചയപ്പെട്ട കാലംമുതൽ ഒരു വല്യേട്ടൻ സ്ഥാനം ആണ് നമ്മുടെ ഈ ചാനലിലെ കമ്ന്റുകളിലൂടെ ആണ് ഏറ്റവും പരിചിതം ആയതും ആനപ്രേമികൾ എന്നതാണ് ഞങ്ങളുടെ ഗ്രേഡ്മാർക്

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +7

    സുധാകരേട്ടന്റെ ജീവിതത്തിലെ മറക്കുവാൻ കഴിയാത്ത ഒരോർമ്മകളിലൊന്നായി മനസ്സിലെന്നുമുണ്ടാകും... ഈ....surprise gift..👍.👍👍👍👍💜💚💙💙💙💙❤️❤️❤️💛💕👍

  • @ambikamenon9496
    @ambikamenon9496 Před 10 měsíci +1

    Very nice gesture of Aju and Saritha to give the phone to Sudhakaran.

  • @sajnaretheeshvp423
    @sajnaretheeshvp423 Před 10 měsíci +4

    സുധാകരേട്ടനെ കണ്ടതിൽ ഒരുപാടു സന്തോഷം

  • @sivank.s7040
    @sivank.s7040 Před 10 měsíci +1

    സുധക്കരേട്ടൻ നലൊരു കലങ്ങി തെളിഞ്ഞ പാചകക്കാരൻ ആണ്. എനിക്ക് എന്റെ അച്ഛനെ ഓർമ വന്നു.
    സുധക്കരേട്ടൻ ഇനിയും വരണം. നല്ല പലഹാരങ്ങൾ ഉണ്ടാക്കി കാണിച്ചു തരണം. അജുവിനും, സരിതയ്ക്കും ഒരുപാട് നന്ദി. നല്ല മനസിനെ ദൈവം നിങ്ങൾക്ക് നല്ലത് തരും. നലൊരു മോനെ തന്നു. ആ മകനും നിങ്ങളെ പോലെ നല്ല മനസിനുടമ ആകും. നിങ്ങളുടെ നാടകം വിജയിക്കട്ടെ. പിന്നെ എത്രയും പെട്ടെന്ന് സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ.

  • @thiruvathiramdev4510
    @thiruvathiramdev4510 Před 10 měsíci +1

    Meen mutta kazhukunnathu alfuthathode nokki nilkkunna aju chettanum saritha chechiyum.. Athanu ee videoyude highlight

  • @baaji9475
    @baaji9475 Před 10 měsíci +2

    നല്ലൊരു മനുഷ്യൻ ❤️എവിടെ ഒക്കെയോ ഒത്തിരി വേദനകൾ മനസ്സിൽ ഉണ്ട്..

    • @ranjithmenon8625
      @ranjithmenon8625 Před 10 měsíci

      അതേ എനിക്കും തോന്നി❤

  • @sarmilavishnukanth6181
    @sarmilavishnukanth6181 Před 10 měsíci +2

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANINE CHECHI ADIPOLI CHECHI THANKS 🙏🙏🙏🙏🙏

  • @vinodhinisasi306
    @vinodhinisasi306 Před 10 měsíci +2

    Cutlet Super Aju Saritha ningulde Nella manessene orupad ishatam

  • @sruthipradeep6483
    @sruthipradeep6483 Před 10 měsíci +1

    Rava pole thonnanu meenmutta kazhuki kodunnappo😂. Enthayalum kollammm👌👌👌👌

  • @jijojose3627
    @jijojose3627 Před 10 měsíci +1

    Avard dhana chadangile pole , sudhakaretan valiya expression onum ittilya ,sammanam kitiyapol 😊

  • @geethasantosh6694
    @geethasantosh6694 Před 10 měsíci +1

    Randu pacha aya manusyar Ajuvum Sudhakareetanum 🙏🙏 Saritaku gift kittiya phone kodutatu valaree nannayi 🙏🙏
    Cutlet 👌👌👌
    Nadakatinu ella bhavukangalum nerunnu 💐💐

  • @miraclevlog5839
    @miraclevlog5839 Před 10 měsíci +1

    Nammuda sudhakarettan poyappo entho sangadam vannu😢❤❤veendu paavathena velekkanam chechi&ajuetta❤

  • @sathydevi7282
    @sathydevi7282 Před 10 měsíci +1

    സുധാകരെട്ടൻ്റെ അടുത്ത dish. അതു ഒരു ഒന്ന് ഒന്നര dish തന്നെയായി.ഞാൻ ഇതുവരെയും ഈ വിഭവം കണ്ടിട്ടില്ല.സരിത പറഞ്ഞത് മാതിരി മീൻ മുട്ട എനിക്കും വലിയ പ്രിയമില്ല.പക്ഷേ ഇത് നന്നായിരിക്കും എന്ന് തോന്നുന്നു.ഞാൻ ഒരു കട്‌ലറ്റ് പ്രിയ ആണ്.മീൻ മുട്ട കിട്ടുമെങ്കിൽ ഉണ്ടാക്കാം.നിങ്ങളുടെ മനസ്സ് കണ്ടവരില്ല.ആരു കൊടുക്കും കൈയ്യിലുള്ള ഫോൺ എല്ലാം. സുധാകരെട്ടന് എന്നും ഉപകാരമാകട്ടെ.നിങ്ങളെ അത്രയും സ്നേഹിക്കുന്ന മനുഷ്യൻ. ദൈവമേ....എന്നാണാവോ എനിക്ക് നിങ്ങളെ ഒന്നു നേരിൽ കാണാന് പറ്റുക.ഈ ജന്മം നടക്കില്ല.നാടകത്തിന് എല്ലാവിധ ഭാവകങ്ങളും ❤🎉

  • @pattathilsasikumar1391
    @pattathilsasikumar1391 Před 10 měsíci +1

    Hi Ajubro, Sarita, Yes Saritas mind is great to help Sudhakaran bro when in need. It was a unforgettable videos of his experience and love to your family.
    Awaiting your more videos with Sidhakaran bro soon
    Regards to Sudhakaran bro, Ajubai , Sarita & Jagu

  • @lelibasil8299
    @lelibasil8299 Před 10 měsíci +1

    മീൻ മുട്ട കഡ്‌ലറ്റ് നന്നായിട്ടുണ്ട് 👍 പാവം സുധാകരൻ ചേട്ടൻ , ചേട്ടൻ്റെ കഥകൾ മുൻപ് കേട്ടിട്ടുണ്ട് ഏതായാലും നിങ്ങൾ നൽകിയ സമ്മാനം ഉചിതമായതും.കട്‌ലറ്റ് എന്ന അല്ല സ്വർണ്ണം ആയൽ പോലും അജുസ് ഒന്ന് ടേസ്റ്റ് ചെയ്തു നോക്കി ട്ടെ ഉള്ളൂ ബാക്കി കാര്യം. Sudhakaren ചേട്ടൻ നല്ല ഒരു പാചകക്കാരൻ ആണ് എന്ന് തെളിയിക്കാൻ കഴിഞു. അടുത്ത വരവിന് ഇനിയും പുതിയ items പ്രതീക്ഷിക്കുന്നു 😊

  • @KarthikaShajiUSA
    @KarthikaShajiUSA Před 10 měsíci +1

    സുധാകരേട്ടനെ കണ്ടതിൽ സന്തോഷം ..

  • @NaushadN-wv1so
    @NaushadN-wv1so Před 9 měsíci +1

    സരിതേച്ചീടെ ആ നോട്ടം. കലിപ്പ് കട്ട കലിപ്പ്😂😂😂😂😂😂

  • @ranjithmenon8625
    @ranjithmenon8625 Před 10 měsíci +1

    അജു നമസ്കാരം, നല്ല vlog ഒരുപാട് ഇഷ്ട്ടപ്പെട്ടു, , വയറു നിറഞ്ഞു, ❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 Před 10 měsíci +1

    Sakala kala valabhan annu sudhakaran sir, pachakathilum kadhayezhuthillum👌

  • @sandhya__1982
    @sandhya__1982 Před 10 měsíci +1

    Ningalude nalla manassinu🤝🥰

  • @chitracoulton7926
    @chitracoulton7926 Před 10 měsíci +1

    nice cutlet , god bless you Suthaharan ,bye bye , come again , greetings from Canada,

  • @shymacp4298
    @shymacp4298 Před 10 měsíci +1

    Pavam ajuettan thinnanondu kuzhappundo 🤩🤩

  • @vasum.c.3059
    @vasum.c.3059 Před 10 měsíci +1

    കടലറ്റ് ഒരു വെറൈറ്റി തന്നെ.

  • @user-yj4nr9jz1q
    @user-yj4nr9jz1q Před 10 měsíci +1

    Hii aju Saritha jaggu nalla karya ninghal cheythe cutlet super

  • @UshaDevi-vi3ud
    @UshaDevi-vi3ud Před 10 měsíci +1

    Nannayi Saritha cheythath

  • @sobhanakumari.s7887
    @sobhanakumari.s7887 Před 10 měsíci +1

    Sarita.. Ur did a great thing by giving that phone to Sudhakaran.. He is a nice guy he will always remember this act of kindness❤❤

  • @Anithapraveen1950achu
    @Anithapraveen1950achu Před 10 měsíci +1

    Good video sudakarettanu phone kodukkan thonniya ajuvettante sarithecheye ningaludy valiya manasinnu oru Kodi pranamam god bless you ❤❤

  • @anni5162
    @anni5162 Před 10 měsíci +1

    Very nice gift the gift of giving well deserved good video and the cutlet looks yummy

  • @shilpasreekumarnair
    @shilpasreekumarnair Před 10 měsíci +1

    Aju chettan cutlet eduthond ponath tom and jerry le jerry ye pole ❤pinne pavam sudhakaran chettan 🎉🎉

  • @SuchithBayushi
    @SuchithBayushi Před 10 měsíci +2

    Nadakam kaanan manakaruthu illathathu kondu moopar scoot aayi

  • @arjunsrao3998
    @arjunsrao3998 Před 10 měsíci +3

    നാടകത്തിന് All the best. 🙏👑👑❤

  • @Franceshasylvestri
    @Franceshasylvestri Před 10 měsíci +3

    Egg yolk is often used as a binding agent and provides a richness and flavor to the cutlets. If you're not concerned about your cholesterol and it fits your dietary preferences and requirements, there's no harm in using egg yolk in your cutlet mixture. It can add a nice texture and taste to the final product..
    Ithu mathiyo??? 😊

  • @sujathamohan3093
    @sujathamohan3093 Před 10 měsíci +1

    Great Aju and Saritha

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před 10 měsíci +1

    Great Saritha🙏🙏

  • @talebroypranatha4042
    @talebroypranatha4042 Před 10 měsíci +1

    nadakam kaanan varunnundu.. kaanikalude edayil nhanum abhimanyum undavum.. denim blue jeans and kili pacha shirt.. kandu pidikkamengil kandu pidicho

    • @SuchithBayushi
      @SuchithBayushi Před 10 měsíci

      Aake patho pathinanjo per undakum.. Ennatha ithra kandupidikkan

    • @SuchithBayushi
      @SuchithBayushi Před 10 měsíci

      Sari chechide amma, Yesu Ettan, angalde bharya, pinne Premettan family, pinne kurachu perum undavum 😊😊

  • @abhilahprasad2693
    @abhilahprasad2693 Před 10 měsíci +2

    നല്ല മനുഷ്യ

  • @tharesanambakatt2036
    @tharesanambakatt2036 Před 10 měsíci +2

    Aju Saritha great deed All the best god bless you

  • @user-gn1ft5km1q
    @user-gn1ft5km1q Před 10 měsíci +1

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS ADIPOLI NANINE KEEPITUP CHECHI ADIPOLI ❤🙏🙏🙏🙏🙏🙏

  • @geethulal9457
    @geethulal9457 Před 10 měsíci +1

    Nalla video❤❤

  • @sharmilareji81
    @sharmilareji81 Před 10 měsíci +1

    സരിത ഇന്ന് ആക്റ്റീവ് അല്ലല്ലോ, എന്ത് പറ്റി

  • @sanamabdulmuthalib1605
    @sanamabdulmuthalib1605 Před 10 měsíci +1

    Meen mutta kandittu natholiyude mutta aanennu thonnunnu..

  • @babysurya4179
    @babysurya4179 Před 10 měsíci +1

    Baby Suriya Palakkad Ajuetta adipoli vlog 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +5

    എത്ര സന്തോഷമായാണ് സുധാകരേട്ടൻ.. മടങ്ങിയത്... അദ്ദേഹത്തിന്റെ പാചകമായ "പലിഞ്ഞീൽ കട്ലറ്റ് " ഗംഭീരമായിരുന്നു....!👍 ഇനിയും നമ്മൾ കാത്തിരിക്കുന്നു.....!!👍👍👍👍💜💙💙💚💚❤️❤️💛💛💕👍

  • @sandhyabalan6892
    @sandhyabalan6892 Před 10 měsíci +1

    God bless you Sarita & ajus giving phone to sudhakaretten.nicee reacip❤❤❤

  • @smithamadhu8622
    @smithamadhu8622 Před 10 měsíci +1

    കണ്ടിട്ട് കഴിക്കാൻ തോന്നുന്നു😄

  • @anniejoy3201
    @anniejoy3201 Před 10 měsíci +1

    I used to put very little potato just to get a bound

  • @user-ei7ij6kc3t
    @user-ei7ij6kc3t Před 10 měsíci +1

    Dear brother aju saritha Jagu mon advance wishes for ur drama cutlet is super convey my regards to sudaharan brother saritha u are great ❤

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 Před 10 měsíci +1

    നന്മകൾ നേരുന്നു 😍😍

  • @shailajaharidas7595
    @shailajaharidas7595 Před 10 měsíci +1

    പലിഞ്ഞീൻ കണ്ടപ്പോൾ കൊതി വന്നു

    • @pmsudhakaran7687
      @pmsudhakaran7687 Před 10 měsíci

      ഉണ്ടാക്കിനോക്കൂ 😊

  • @najmudheen4290
    @najmudheen4290 Před 10 měsíci +2

    പാചകം , ഗംഭീരം , ഗിഫ്റ്റ് അധി ഗംഭീരം , നമുക്ക് ഇഷ്ടപ്പെട്ട് കിട്ടിയ ഒരു സാദനം അത് എന്തുമായികൊട്ടെ , ഒരു മൊട്ടുസൂചി ആണെങ്കിൽ പോലും , നമ്മുടെ അത്രയും ഇല്ലാത്ത വേറൊരാളെ കാണുമ്പോൾ , നമ്മളെക്കാൾ അത് ഉപയോഗിക്കാൻ യോഗ്യത അയാൾക്കാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് , അത് അവർക്കു കൈമാറാൻ കാണിക്കുന്ന മനസ്സ് , അത് അഭിനന്ദിക്കാതെ വയ്യ . എങ്കിലും ഒന്ന് പറയാൻ , ആഗ്രഹിക്കുകയാണ് , നമ്മൾക്ക് വേറൊരാളോ , അല്ലെങ്കിൽ ഒരു ഫേമോ , ഗിഫ്റ്റ് ആയി തരുന്ന സാധനങ്ങൾ നമ്മൾ വേറൊരാൾക് കൈമാറാൻ പാടില്ല , അത് നമ്മൾ വാങ്ങിച്ചതല്ല , ഒരു ഗിഫ്റ്റ് ആയി കിട്ടിയത് ആയതുകൊണ്ട് തന്നെ .

    • @najmudheen4290
      @najmudheen4290 Před 10 měsíci +1

      @@publicreporterpc5361 നിങ്ങളുടെ റിപ്ലൈ ഞാൻ മാനിക്കുന്നു .അത് പോസിറ്റിവ് അല്ല നെഗറ്റീവ് ആണെങ്കിലും

  • @jobvacancies8710
    @jobvacancies8710 Před 10 měsíci +1

    നാടകം എങ്ങനെയുണ്ടായിരുന്നു??

  • @neenapr502
    @neenapr502 Před 10 měsíci +1

    ഞാനെന്തു പറയാൻ എന്നെ തവിട്ടു പൊടിയാകുമോ ❓😁അജാരിത അഭിനന്ദനങ്ങൾ!

    • @pmsudhakaran7687
      @pmsudhakaran7687 Před 10 měsíci

      നിന്നെ കയ്യിൽ കിട്ടേണ്ട താമസമേ ഉള്ളൂ; ഏട്ടനും ഏട്ത്തിയും ജഗ്ഗുവും ഞാനും കൂടി എപ്പ തട്ടി തവിടുപൊടിയാക്കീന്ന് ചോദിച്ചാമതി 😂❤

    • @neenapr502
      @neenapr502 Před 10 měsíci

      @@pmsudhakaran7687 തവിട് വേണ്ട സ്വർണ്ണം പൊടി മതി!😁

  • @Annjonz
    @Annjonz Před 10 měsíci +1

    Sudhakaran Chettan is very very surprised n happy when u offered him d gift have heard about fish cutlet fish mutta first time watched d recipe very tasty n healthy. Thanks 2 Sudhakaran Chettan meet u next time with many more recipes stories n poems

  • @sheebakrishnan9657
    @sheebakrishnan9657 Před 10 měsíci +1

    അജു സരിത super🥰🥰🥰❤

  • @jayakumari6953
    @jayakumari6953 Před 10 měsíci +1

    സുധാകരേട്ടൻ. പോയപ്പോൾ. നമ്മൾ. കാണാത്ത. ആൾ. ആണെങ്കിലും. എന്തോ. ഒരു. വിഷമം. പോലെ. അദ്ദേഹം ഇനിയു. വരുവാൻ. പ്രാർത്ഥിക്കുന്നു. 🙏👍

    • @pmsudhakaran7687
      @pmsudhakaran7687 Před 10 měsíci

      വിദൂരങ്ങളിലിരുന്നും അത് , കാണാനൂലിൽ ബന്ധിയ്ക്കപ്പെട്ടതുപോലെ !❤❤

  • @anithap9088
    @anithap9088 Před 10 měsíci +1

    Please get him back😢

  • @sruthipradeep6483
    @sruthipradeep6483 Před 10 měsíci +1

    Veettil veruthe irikkana phone kondu sudhakarettanu valiya upakaaram aavum. Phone koduthathu valare nannayittoo👏👏👍

  • @sarathcbbabu6345
    @sarathcbbabu6345 Před 10 měsíci +1

  • @raheeshkumar5502
    @raheeshkumar5502 Před 10 měsíci +1

    Supper ❤❤❤

  • @vijith3896
    @vijith3896 Před 10 měsíci +1

    ഇങ്ങനെ ഒറ്റക്കാവുമ്പോഴാണ് ആരുമില്ലാത്തതിന്റെ വേദന ശരിക്കും മനസ്സിലാവുന്നത് പാവം സുധാകരേട്ടൻ ആ ഫോൺ കാട്ടിയപ്പോഴുള്ള സന്തോഷം പറയാൻ വാക്കുകളില്ല

  • @vladimirp5260
    @vladimirp5260 Před 10 měsíci +1

    You can't buy happiness but you can give happiness through modest gestures 👏👏👏👏👏. Such a simple humble personality.....

  • @vinodchirayil8415
    @vinodchirayil8415 Před 10 měsíci +1

    ജീവിതത്തിന്റെ കനലാഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച വ്യക്തിയാണ് സുധാകരേട്ടൻ . ചിലർ അങ്ങനെയാണ് കണ്ടാൽ വളരെ പരുക്കനാണെന്ന് തോന്നും പക്ഷെ അവർ മനസ്സ് തുറക്കുമ്പോഴാണ് അവരിലേ നന്മ തിരിച്ചറിയുകയുള്ളു. സുധാകരേട്ടന് നന്മകൾ നേരുന്നു.ഒപ്പം സമ്മാനം നൽകിയ സരിതയ്ക്കും.
    ഒരു കാര്യം കൂടി .നന്നായി കഴുകി എന്ന് അജു പറഞ്ഞിട്ട് വീണ്ടും വെള്ളം ആവശ്യം പെട്ടപ്പോൾ വെള്ളം എടുക്കാൻ പോയ സരിതയുടെ ആ തിരിഞ്ഞ് നോട്ടം അസ്സലായി

  • @sheeladevassy8307
    @sheeladevassy8307 Před 10 měsíci +2

    മീൻ മൊട്ട കഴുകാൻ വെള്ളം എടുക്കാൻ 3-0 പ്രാവശ്യം പോയ ശരി തേനേകണ്ടു ചിരിച്ചു പോയി, ഈ Dress സരതയ്ക്ക് beautiful❤

  • @hariharaniyer1818
    @hariharaniyer1818 Před 10 měsíci +1

    അടിപൊളി കട് ലറ്റ്

  • @kannanksuresh3218
    @kannanksuresh3218 Před 10 měsíci +1

    Namaskaram Priyapettavare ❤❤❤