മത്സ്യകർഷകർക്ക് നല്ല സന്ദേശവുമായി ആയി ഒരു മാത്രക ഫാം | PMG Aqua Fish Farm

Sdílet
Vložit
  • čas přidán 25. 08. 2024
  • -

Komentáře • 328

  • @rejik.7756
    @rejik.7756 Před 3 lety +16

    മീൻ വളർത്തലിലെ ഉള്ളുകള്ളികൾ വളരെ വിശദമായി ആല്മാര്ത്ഥതയോടെ പ്രതിപാദിച്ച Dr. ജോസഫിനും സഹോദരനും പിന്നെ ഈ വീഡിയോ നിർമ്മിച്ചു അപ്‌ലോഡ് ചെയ്ത സണ്ണി സഹോദരനും ഒരായിരം നന്ദി. ആശംസഹൾ.🙏🙏🙏👌👌👌👍👍👍👍

  • @nalansworld1208
    @nalansworld1208 Před 3 lety +82

    Dr ,, പുലിയാണ് 100 % ആത്മാർത്ഥമായി പ്രതികരിച്ചു !

    • @joshuaitty5356
      @joshuaitty5356 Před 3 lety

      ശരിയായ ക്ലാസ്സെടുക്കൽ,

  • @gbfarmsthrissur2406
    @gbfarmsthrissur2406 Před 3 lety +66

    നല്ലൊരു വീഡിയോ.. ഇതുപോലെ കാര്യങ്ങൾ തുറന്നു പറഞ്ഞ ഡോക്ടർ ക്ക് വളരെ നന്ദി.. സണ്ണി ബ്രോ സൂപ്പർ 👏👏👏👏

    • @PMGAQUA
      @PMGAQUA Před 3 lety +2

      Thanks for watching and my special salute for supporting eco own media..brother

  • @adeenaanna6800
    @adeenaanna6800 Před 3 lety +47

    Fish farm തുടങ്ങുന്നതിനു മുമ്പ് 2 വട്ടം ചിന്തിക്കണം, correct ആണ് Dr പറഞ്ഞത്

  • @sharathpunthala4052
    @sharathpunthala4052 Před 3 lety +6

    പല ചാനലുകളിലും ഫിഷ് ഫാർമിങ് സ്ഥിരമായിട്ട് കാണാറുണ്ട് ഞാൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും വളരെ സത്യസന്തയോടും തന്മയത്തോടും ആയിരുന്നു ഡോക്ടറുടെ ഓരോ വാക്കുകളും 🙏🥰

    • @jindalmlcgas
      @jindalmlcgas Před rokem

      Sharath punthala kurachu fish farming channel peru parayamo

  • @prakashanvelu3976
    @prakashanvelu3976 Před 3 lety +4

    ഹായ്സണ്ണി ഇത്രയും നല്ല ഒരു മൈ സേ ജ് ആരും തന്നിട്ടില്ല ഡോക്റ്ററുക്കും സണ്ണിക്കും ഹൃദയം നിറഞ്ഞ ആശംസകൾ ഇനിയും ഇതുപോലെ നല്ല ആശയങ്ങൾ പ്രതിക്ഷിക്കുന്നു ശുഭദിനം

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 3 lety +7

    കുറെ വർഷമായി വിഷയം കണ്ടു കൊണ്ടിരിക്കുന്നു, ഇന്ന് യഥാർത്ഥ സംഭവം മനസ്സിലായി thanks to ഇക്കോ മീഡിയ & pmg അക്വാ..👌

  • @abdultahimankalayamkunnils7714

    മിടുക്കന്മാരും സത്യസന്ധന്മാരുമായസംരഭകർ അഭിനന്ദനങ്ങൾ.

  • @user-xy5mk6yo3j
    @user-xy5mk6yo3j Před měsícem +1

    നിങ്ങൾ പറയുന്ന കാര്യങ്ങളെല്ലാം വളരെ വളരെ സത്യസന്ധമാണ്.
    ലക്ഷങ്ങൾ സമ്പാദിക്കാം ലക്ഷങ്ങൾ ലക്ഷങ്ങൾ സമ്പാദിക്കാം. ഈ പറയുന്നത് കേട്ടുകൊണ്ട് ആരും ഈ മീൻ വളർത്തൽ ഇറങ്ങിത്തിരിക്കുന്നു
    കുടുംബവും തകരും മൊത്തത്തിൽ. തകർന്ന് തരിപ്പണമാകും
    ഒന്നോ രണ്ടോ ടാങ്ക് വെച്ച് ഇവര് പറഞ്ഞതുപോലെ ചെയ്യുക. ഈ കാര്യത്തിൽ സത്യസന്ധമായി പറയുന്നവരുടെ വാക്ക് മാത്രം മുഖവിലക്ക് എടുക്കുക. ബാക്കിയെല്ലാം കള്ളന്മാരാണ്
    വിവരണം രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
    സംവിധായകനും ഡയറക്ഷൻ ക്യാമറമാനും അഭിനന്ദനങ്ങൾ
    .🌹 👍 🇮🇳

  • @athmathomas2652
    @athmathomas2652 Před 7 měsíci +4

    ലോണെടുത്തു മീൻ കൃഷി തുടങ്ങി, രണ്ട് വർഷത്തിനുള്ളിൽ അത് പൂട്ടികെട്ടി, ലോണിന്റെ തിരിച്ചടവ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന എന്റെ ഒരവസ്ഥയെ.....

    • @user-ut3ng7km5g
      @user-ut3ng7km5g Před 2 měsíci

      എന്തുപറ്റി. ഏത് മത്സ്യമായിരുന്നു

  • @muhammadniyasloveshore7653
    @muhammadniyasloveshore7653 Před 3 lety +12

    സത്യസന്ധമായ വിവരണം. നല്ല വൃത്തിയുള്ള ഫാം.✌️

  • @comrade369
    @comrade369 Před 3 lety +2

    കുറച്ചു കാശ് ഉണ്ടാക്കി ബിസിനസ് തുടങ്ങും. But ആരും മാർക്കറ്റിംഗ് and care നേകുറിച്ച് ചിന്തിക്കില്ല.. Dr and team well played.👍

  • @albertp.oalbertp.o9340

    Dr, നല്ല അറിവുകൾ നൽകി നന്ദി. എല്ലാ കർഷകരും ഈ കാര്യങ്ങൾ മനസ്സിലാക്കട്ടെ നഷ്ടങ്ങൾ ഒഴിവാക്കി ചെയ്യട്ടെ.

  • @lmg380
    @lmg380 Před rokem +1

    Excellent doc...... Very superbly maintained farm and very honest and professional presentation... Really good tq

  • @shajiraji
    @shajiraji Před rokem +1

    സൂപ്പർ 👏👏

  • @aravindnair217
    @aravindnair217 Před 3 lety +1

    Kidu video...

  • @merli1260
    @merli1260 Před 2 lety +1

    Explain very clear... Nice

  • @vikasn777
    @vikasn777 Před 3 lety +5

    Dear Sunny, thank you for this informative video. Very encouraging to know how Dr. and his brother manages their farm. Well explained by them. Govnt should know, applause and support such young entrepreneurs. Best wishes to PMG Aqua. Thank you for sharing valuable information.

  • @tibinkchacko
    @tibinkchacko Před 3 lety +1

    Doctor കൊള്ളാം അടിപൊളി ആയി കാര്യങ്ങൾ വിശദീകരിക്കുന്നു

  • @carpadani6766
    @carpadani6766 Před 3 lety +4

    ഡോക്ടർ ക്ക് വളരെ നന്ദി.. സണ്ണി ബ്രോ സൂപ്പർ 👏👏👏👏

  • @praveenss8993
    @praveenss8993 Před 22 dny +1

    അടിപൊളി,ഗുഡ്, എക്സലന്റ്,

  • @Sanvikakid6869
    @Sanvikakid6869 Před 2 měsíci +1

    Very informative.clarityil dr paranju thannu

  • @letstalk2614
    @letstalk2614 Před 3 lety +10

    ഇതുവരെ ചെയ്ത വീഡിയോ യിൽ ഏറ്റവും നല്ലത് 🤔🤔🙏

  • @aishahussain5311
    @aishahussain5311 Před 3 lety +1

    ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല വിവരണം.

  • @sreenathps2009
    @sreenathps2009 Před 3 lety +3

    Doctor poliiiii......Nalla avatharanam

  • @Naushadrayan
    @Naushadrayan Před 3 lety +7

    Explained like a great teacher ❤️

  • @thomaspaul2287
    @thomaspaul2287 Před 3 lety +3

    Thank you doctor and his brother, very informative session on fish farming. Your words of caution are very valuable indeed. The innovation you have made in different systems of fish farming is worth practicing. For me, your talk on the source and availability of water, ups, hygiene is superb. thank you.

    • @PMGAQUA
      @PMGAQUA Před 3 lety

      Thanks for watching and for your support

  • @nizarr1435
    @nizarr1435 Před 3 lety +4

    കൊള്ളാം സത്യസന്ധമായ കാര്യം പറഞ്ഞു

  • @mystic_media
    @mystic_media Před 3 lety +12

    സൂക്ഷിച്ച് കൃഷി ചെയ്ത ഇല്ലെങ്കിൽ കയിലെ കാശും പോകും മനസമാധാനം കിട്ടും ഇല്ല. കുറെ പേര് youtube ലക്ഷം വരുമാനം വീഡിയോസ് കണ്ട് ക്യാഷ് പോയി ഇരിക്കുന്നുണ്ട് ഇപ്പൊ. ആരും തളരരുത് ഇനി അറും എടുത്ത് ചാടുകയും അരുത്. 👍

    • @manumohan4432
      @manumohan4432 Před 3 lety +1

      Correct.

    • @matpa089
      @matpa089 Před 3 lety

      കേരളത്തിലെ എല്ലാ കൃഷിയുടെയും കാര്യം ഇതാണ്

  • @chandrasekharmm3158
    @chandrasekharmm3158 Před 3 lety +1

    👍 നല്ല രീതിയിൽ വിശദികരിച്ചു 👍🙏👌

  • @AbdulKareem-zb7hu
    @AbdulKareem-zb7hu Před 2 lety +2

    Thank you doctor

  • @kpkolad
    @kpkolad Před 3 lety +1

    Dr super

  • @Vivek-ju7jr
    @Vivek-ju7jr Před 2 lety +1

    Very informative... Thanks doctor

  • @johnxavierpesi9964
    @johnxavierpesi9964 Před 3 lety +4

    Your advice is perfect. More persons fail in several fields due to lack of pre-marketing study and investment and income ratio is necessary.

  • @venkatarajabaglodi7238
    @venkatarajabaglodi7238 Před 2 lety +2

    Congratulations to two Bahubali brothers, fantastic efforts , Herculean. Effort to be appreciated ❤️❤️All the very best wishes

  • @anilpjoy
    @anilpjoy Před 2 lety +1

    Nice information....🙏 i started a bio flock 7months before...unfortunately couldn't complete yet. Everything is ready except airation sys.

  • @pranavvs5631
    @pranavvs5631 Před 3 lety +1

    Dr.നല്ല അസ്സലായി പറഞ്ഞു ❣️
    നന്ദി സണ്ണി ബ്രോ ✌

  • @sanaaquaticssanaaquatics8905

    Adipoli...Dr...

  • @stonebench1470
    @stonebench1470 Před 3 lety +12

    ടൈറ്റിൽ ശ്രദ്ധിച്ച് എഴുതിയാൽ നന്നായിരിക്കും.

  • @Hookandcook11
    @Hookandcook11 Před 3 lety +3

    50രൂപയിൽ കുറച്ചു carbon source ഇല്ലന്ന് പറഞ്ഞത് തെറ്റാണ് ഇടക്കൊക്കെ മാർക്കറ്റിൽ ഒക്കെ ഇറങ്ങാൻ പറയേണം ബ്രോ ഒരുകിലോ പഞ്ചസാരക്ക് ആകെ 34rs ഉള്ളു 4diameter ulla ഒരു ടാങ്കിൽ ഏകദേശം റിസ്ക് ഇല്ലാണ്ട് ഒരു 1000to1200ഒക്കെ ഇടാം അങ്ങനെ വരുമ്പോൾ ഒരു ദിവസം 50g ട്ടോ 100g പിന്നെ പ്രോട്ടീൻ കോൺടെന്റ്കുറവുള്ള ഫുഡ്‌ കൊടുക്കുമ്പോൾ അത് അനുസരിച്ചു കുറച്ചു add ചെയ്താൽ മതിയാകും 😁

  • @jkabram
    @jkabram Před 3 lety +1

    Very very informative. Especially on matters regarding the water quality and its effects on the taste and the advice to take a long term perspective on the marketability of your produce, the precautions on power requirements, the backups needed etc. Thank you Dr and eco own media for the info

  • @nirmalbabu7799
    @nirmalbabu7799 Před 3 lety +4

    The information is accurate about business and management . Thanks for the valuable information

  • @sanjayactive1313
    @sanjayactive1313 Před 3 lety +1

    Excellent Explanation and much needed video to educate peoples with proper values.

  • @saheershapa
    @saheershapa Před 3 lety +2

    കിടു ഫാം,നല്ല വൃത്തിയോടെയാണ് എല്ലാം ചെയ്യുന്നത്

  • @babuzcom
    @babuzcom Před 3 lety +2

    Great doctor 👍👍. Thanks eco media 😍

  • @ASLAH666
    @ASLAH666 Před 3 lety +2

    മിടുക്കൻ ഡോക്റ്റർ ഇതാണ് കായ്ച പാട്

  • @hakkimzamzam5003
    @hakkimzamzam5003 Před 3 lety +1

    Supper കാണാൻ മനസ്സിന് ഒരു സുഖം

  • @paulvarghese143
    @paulvarghese143 Před 3 lety +1

    Best video ever

  • @achayansrabbitfarm7213
    @achayansrabbitfarm7213 Před 3 lety +7

    അടിപൊളി 🥰

  • @abdurahiman6702
    @abdurahiman6702 Před měsícem +2

    യൂട്ടൂബ് ബഡായി കേട്ട് മത്സ്യ കൃഷി തുടങ്ങി കടക്കാരായവർധാരാളം 👍

  • @sreedharan9595
    @sreedharan9595 Před 3 lety +1

    ആത്മാർത്ഥതയുള്ള വിവരണം

  • @mathewjohn4431
    @mathewjohn4431 Před rokem +1

    Very good news

  • @shafeekanees3913
    @shafeekanees3913 Před 2 lety +1

    Super

  • @sunnymathew6140
    @sunnymathew6140 Před 3 lety +1

    Good programme having many practical knowledge.Thanks

  • @RoshansWorld
    @RoshansWorld Před 3 lety +3

    Very informative video. ❤️ Sunny & Eco Own Media. 👍

    • @PMGAQUA
      @PMGAQUA Před 3 lety +1

      Thanks for watching and ur comment.

  • @lordsonjacob2010
    @lordsonjacob2010 Před 3 lety +2

    Good vedio..🥰🥰🥰

  • @salamrafnaziyad7336
    @salamrafnaziyad7336 Před 3 lety +2

    നല്ല ഒരു വീഡിയോ സൂപ്പർ ♥️

  • @mohammedsahad7092
    @mohammedsahad7092 Před 3 lety +4

    തകർത്തു

  • @antonydixonfonsaco583
    @antonydixonfonsaco583 Před 3 lety +2

    Very good information on fish farming.

  • @williamgeorge7556
    @williamgeorge7556 Před 3 lety +1

    Very goog information. Thank you both Dr. Bros.

  • @venup7271
    @venup7271 Před 2 lety +1

    Good

  • @sakkeeraluva9899
    @sakkeeraluva9899 Před 3 lety +4

    Supper

  • @nasarudinevs468
    @nasarudinevs468 Před 3 lety +4

    എല്ലാം തുറന്നു പറയുക വഴി, മീൻവളർത്തണമെന്നുള്ളവരുടെ താല്പര്യം ഇല്ലാതാകുന്നു. ഇനിയുള്ള കാലംകുത്തകകാർക്ക് മാത്രമുള്ളതാണ് എല്ലാ സംരംഭങ്ങളും എന്ന് മനസ്സിലാക്കട്ടെ. ശുഭം.

  • @jacobmathew4727
    @jacobmathew4727 Před 3 lety +1

    good infrormation

  • @jeesonjose465
    @jeesonjose465 Před 3 lety +3

    Super jeeson manallur..

  • @joyetjose3847
    @joyetjose3847 Před 3 lety +3

    ഡോ. ജോസഫിന് ബയോഫ്ലോക്ക് മത്സ്യ കൃഷിയെക്കുറിച്ച് മതിയായ അറിവില്ലെന്ന് തോന്നുന്നു. ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളർന്നുവരുന്ന കൃഷിരീതിയാണ് ജലകൃഷി, അതിൽ തന്നെ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടത് ബയോഫ്ലോക്കാണ്. കുറഞ്ഞ മുതൽ മുടക്കും, കുറഞ്ഞ വളർച്ചാ കാലയളവും , ഏറ്റവും കുറഞ്ഞ ജലഭോഗവും ആണ് ഇതിന്റെ പ്രധാന കാരണങ്ങൾ. അക്വാപോണിക്സ് , റാസ്, ബയോഫ്ലോക്ക് തുടങ്ങിയ എല്ലാ കൃഷി രീതികൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതുകൊണ്ട് ഒന്നിനെയും അടിച്ച് ആക്ഷേപിക്കാതിരിക്കുക. ഡോക്ടറിന് എല്ലാ വിജയാശംസകളും നേരുന്നു.😊😊

    • @PMGAQUA
      @PMGAQUA Před 3 lety +7

      I am sorry to inform you that We Have a good amount of knowledge about biofloc, some of our tanks are running in biofloc systems also. We are trying to get a better result, we didn't tell anything bad about biofloc. those who are getting good results can continue biofloc, we are telling the facts based on our research, and trying to develop a new system with more cost-effective and higher productivity that's all and we are not doing any marketing on those research. What you mentioned about biofloc is correct if some one has good skill in that area of fish farming. we were talking about normal farmers who are cheated by sellers and will get in to failure by running the system without the complete scientific knowledge of what floc is? what gram-positive bacteria is? How to calculate protein source?. let me ask you one simple question. what is the difference between absorbable protein and crude protein and essential protein? what is the role of fibre in floc development.. what we have is not nuts in our brain.

    • @vaisakhbaiju4180
      @vaisakhbaiju4180 Před 3 lety +1

      @@PMGAQUA kuzapma ella shamichirikunnu .. ini avarthikaruthu .poko odi poko.

    • @milinthjayan983
      @milinthjayan983 Před 3 lety

      @@vaisakhbaiju4180 😅

    • @HyderAli-wx5ml
      @HyderAli-wx5ml Před 3 lety

      Very very nice

    • @joyetjose3847
      @joyetjose3847 Před 3 lety +6

      @@PMGAQUA നിങ്ങൾ ബയോഫ്ലോക്കിന്റെ ആദ്യത്തെ പരിമിതിയായി പറഞ്ഞതുതന്നെ അതിന്റെ ഫ്ലോക്ക് നിർമ്മാണ ചിലവിനെ കുറിച്ചായിരുന്നു. നിങ്ങളുടെ ഫാമിലെ എല്ലാ ടാങ്കിലെയും വെള്ളം (ഒരു ദിവസം) റീസൈക്കിൾ ചെയ്യുന്നതിന്റെ ചിലവേ 200 തവണ ഉപയോഗിക്കാനുള്ള ഫ്ലോക്കിന് വരുന്നുള്ളൂ. അതായത് ഏകദേശം 350 രൂപ, നിങ്ങളുടെ ഇലക്ട്രിസിറ്റി കണക്ഷൻ സബ്സിഡിയോടെ ഉള്ളതായകൊണ്ട് അതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. പിന്നെ എത് കൃഷിയിലും മെച്ചമില്ലെങ്കിൽ അത് ആരും തുടർന്നു കൊണ്ടുപോകാറില്ല. പിന്നെ ഓരോ ബാക്ടീരിയകളുടെ കാര്യങ്ങൾ പറഞ്ഞു തല പുകപ്പിക്കേണ്ടതില്ല😀. ഏത് ജലകൃഷി രീതിയിലും വില്ലനാകുന്നത് ജലജീവികളുടെ കാഷ്ഠത്തിൽ നിന്നുണ്ടാകുന്ന അമോണിയയാണ് , ബയോഫ്ലോക്കിൽ ഇത് നിയന്ത്രിക്കുന്നത് ജലത്തിലടങ്ങിയിരിക്കുന്ന നൈട്രിഫയിങ്ങ് ബാക്ടീരിയയുടെ പ്രവർത്തനം നടക്കുന്നതിനായി അതിന്റെ ശരീരത്തിലടങ്ങിയിരിക്കുന്ന നൈട്രജൻ ഘടകത്തിനു പുറമേ കാർബൺ കൂടി ചേർത്തു കൊടുത്തു കൊണ്ടാണ് , റാസിലാണെകിൽ അത് പലതരം ഫിൽറ്ററുകളിലുടെ അരിച്ചിറങ്ങിയും , അക്വാപോണിക്സിലാണെങ്കിൽ ഗ്രോബെഡ്ഡുകളിൽ കൂടി വെള്ളം കയറ്റിയിറക്കി സസ്യങ്ങൾക്കു വിതരണം ചെയ്തുകൊണ്ടുമാണ്. പിന്നെ നിങ്ങൾ പറഞ്ഞുവല്ലോ നിങ്ങളുടേത് മൊത്തമായും റാസ് സിസ്റ്റം അല്ലെന്ന് , പക്ഷെ ഞാൻ പറയുന്നു ഇതിന് റാസുമായുള്ള ഏകബന്ധം ടാങ്കിന്റെ സ്ട്രക്ചർ മാത്രമാണ് , നിങ്ങൾ അവലംബിക്കുന്ന രീതി മിക്ക സ്ഥലങ്ങളിലും കാണുന്ന സാധാപടുതാകുളം രീതിയാണ്. അല്ലാതെ ഇതിൽ യാതൊരു വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് രീതികളുമില്ല. നിങ്ങൾ അവസാനമായി ചോദിച്ച ചോദ്യത്തിൽ ഞാൻ ഒന്ന് ഞെട്ടി എന്ന് എനിക്കു തോന്നുന്നു. കാരണം എനിക്ക് അതത്ര 'സിമ്പിൾ' അല്ല. മനുഷ്യന്റെ ശരീരത്തിനെന്ന പോലെ തന്നെ എല്ലാ ജീവികൾക്കും പ്രധാനപെട്ട കാര്യമാണ് പ്രോട്ടീൻ, നമ്മൾ മത്സ്യമുൾപെടെ എല്ലാ ജന്തുക്കൾക്കും തീറ്റയിൽ ഉപയോഗിക്കുന്ന പ്രോട്ടീൻ ക്രൂഡ് പ്രോട്ടീൻ ആണ് . Absorbable protein അല്ലെകിൽ ആഗിരണം ചെയ്യുന്ന പ്രോട്ടീന് വേറെ എന്ത് അർഥമാണുള്ളതെന്നെനിക്കറിയില്ല. essential എന്നതിന്റെ അർത്ഥം അത്യാവശ്യമുള്ളത് എന്നാണ്. ചോദിച്ചതിന്റെയുത്തരം ശരിയല്ലെങ്കിലും ഞാൻ ഒരു +1 വിദ്യാർത്ഥിയായതിനാൽ ഡോക്ടറായ താങ്കൾ തമ്മിലുള്ള അന്തരം മനസ്സിലാക്കി ക്ഷമിച്ചേ മതിയാവൂ, എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @aswin9785
    @aswin9785 Před 3 lety +3

    Polichu chetta

  • @jobalfred
    @jobalfred Před 3 lety +4

    Interesting video. Oru manikoor video poyatharinjilla.

    • @PMGAQUA
      @PMGAQUA Před 3 lety

      Thanks for watching

  • @christinjoy5805
    @christinjoy5805 Před 3 lety +2

    Informative Viedio👌

  • @sbccssuresh8479
    @sbccssuresh8479 Před 3 lety +2

    Good informations..
    Congratulations 🌹 ❤️

  • @gvinodnair
    @gvinodnair Před 3 lety +4

    ശുദ്ധജലത്തിൽ വളർത്തിയ ചേറുരുചി ഇല്ലാത്ത നല്ല മത്സ്യം വേണോ? PMG AQUA
    കൃഷിയെ സ്നേഹിക്കുന്നവർക്ക് 100% പ്രയോജനപ്രദമായ പരിപാടികൾ കാണണോ? ECO OWN MEDIA

  • @JobinMagicWorld
    @JobinMagicWorld Před 3 lety +1

    Eco own media rocking content 👍🏼👍🏼👍🏼✅

    • @PMGAQUA
      @PMGAQUA Před 3 lety +1

      Thanks for supporting us and ECO OWN MEDIA

  • @tonygeojohn
    @tonygeojohn Před 3 lety +3

    Pwoli😍

  • @samcorlsamuel9074
    @samcorlsamuel9074 Před 3 lety

    Great source of information from an educated and well knowledgeable professional. I am amazed at his vast experience and advice . People like him and his brother should be held under the umbrella of society that governs this kind of farming to spread awareness and develop healthy fish farming profitable and generate sustainable income for individuals who wish to help society in a positive manner

  • @adithyakiran.p
    @adithyakiran.p Před 3 lety +66

    Oru 3 likes tharumoo 😍

  • @andrews13
    @andrews13 Před 3 lety +1

    Paranjathu correct!👍

  • @edappalkkaran
    @edappalkkaran Před 3 lety +2

    Love for that THAKKUDU....

  • @safwan.__8573
    @safwan.__8573 Před 3 lety +2

    Farm adipoli 🤗

  • @syrajk5140
    @syrajk5140 Před 3 lety +3

    വെള്ളം daily മാറ്റുകയാണെങ്കിൽ എന്തിനാണ് ഇത്ര വലിയ സംവിധാനം..... ഞാൻ വിചാരിച്ചു ഫിൽറ്ററേഷൻ ഒക്കെ ഉള്ളത് കൊണ്ടായിരിക്കും ഇത്ര വലിയ സംവിധാനം enn

  • @harisankar9796
    @harisankar9796 Před 3 lety +7

    Sukumar azhikode ntae tone aanallo dr..

  • @marycresildafonsaco5817
    @marycresildafonsaco5817 Před 3 lety +1

    Good information.

  • @hafisc9195
    @hafisc9195 Před 3 lety +1

    Welcome back doctor sir...

  • @sreerajrajan8655
    @sreerajrajan8655 Před 3 lety +1

    Super 👏👏👍

  • @Hypergaming-jx2sy
    @Hypergaming-jx2sy Před 3 lety +4

    Poli farm😘

  • @nazarz8972
    @nazarz8972 Před 3 lety

    ഉള്ളത് ഉള്ളതുപോലെ പറഞ്ഞതിന് നന്ദി👍

  • @vahidakb4003
    @vahidakb4003 Před 9 měsíci +1

    🎉

  • @rijeshjohnson9425
    @rijeshjohnson9425 Před 3 lety +1

    good job....

  • @jaicedavis6618
    @jaicedavis6618 Před 3 lety

    Doctorde idea okke van kidilam aanallo.😍😍

  • @YounusNattika
    @YounusNattika Před 3 lety +1

    _മീൻവളർത്തൽകാർക്ക് ഡോക്ടർ പറഞ്ഞ ഒരു പ്രധാന പോയിന്റുകൾ ചളിചുവയുള്ള കുളമൽസ്യം,വെള്ളത്തിന്റെ പാരാമീറ്റർ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.ഡോക്ടർക്ക് വാട്ടർ സോഴ്സ് ഉണ്ട്. സ്വാഭാവിക കുളത്തിൽ നിന്ന് വെള്ളം മാറ്റാം._ _ഇല്ലാത്തവർക്ക് ഇ.എം ഉപയോഗിച്ച് വെള്ളം മുഴുവൻ മാറ്റാതെ തന്നെ ചളിചുവയില്ലാത്ത മൽസ്യം ലഭിക്കും. ടാങ്കും ഒപ്പം ഉപയോഗിക്കുന്ന സാമഗ്രികളും ബാക്ടീരിയ, ഫംഗസ്, തുടങ്ങിയവുടെ സാന്നിധ്യം കുറഞ്ഞു കിട്ടും_

  • @sarangt.p8941
    @sarangt.p8941 Před 3 lety +1

    2:42 super koi carp

  • @sijijojy6473
    @sijijojy6473 Před 3 lety +1

    Very informative video

  • @SNEHITHNAIR
    @SNEHITHNAIR Před 3 lety

    GOOD VIDEO AND GOOD ADVICE

  • @krishnadalvi1650
    @krishnadalvi1650 Před 3 lety +1

    Sir please let me know change complete water or filter the same water and fill the tank.thanks

  • @nidhindileep8551
    @nidhindileep8551 Před 3 lety +3

    Super😍😍

  • @krishnakumarnair2962
    @krishnakumarnair2962 Před rokem

    Ningalu medicine vittittu ee pani countinue cheyyunnatha nallathu.beecause u r a qualified person . It has some scope

  • @rageshsurendran891
    @rageshsurendran891 Před 3 lety +6

    1st comment

  • @muhammedhashifcc7775
    @muhammedhashifcc7775 Před 3 lety +3

    Correct

  • @syedshameershameer6126
    @syedshameershameer6126 Před 3 lety +1

    Super 👍

  • @myyoutubestorykitchenchoic1422

    നന്നായിട്ടുണ്ട്👍