മാവ് ഗ്രാഫ്റ്റിങ് 🌱 MANGO TREE GRAFTING

Sdílet
Vložit
  • čas přidán 21. 08. 2021
  • #mango tree grafting
    #AJITSNAIRAGRI
    ലാർജ്ജ് സ്കെയിലിൽ ചെയ്യുമ്പോൾ ബാവിസ്റ്റീൻ എന്ന കുമിൾ നാശിനി 1ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കുക 5:മിനിറ്റ് സയോൻ അതിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്. മുറിവുകൾ ഒട്ടി ചേരുന്നതിന് മുൻപ് എന്തെങ്കിലും തരത്തിലുള്ള അഴുകൽ ഉണ്ടാകില്ല
    വാട്സ്ആപ്പ് ചാനൽ ലിങ്ക് : whatsapp.com/channel/0029VaAP...

Komentáře • 261

  • @AjithSNairAgri
    @AjithSNairAgri  Před 2 lety +19

    ലാർജ്ജ് സ്കെയിലിൽ ചെയ്യുമ്പോൾ ബാവിസ്റ്റീൻ എന്ന കുമിൾ നാശിനി 1ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കുക 5:മിനിറ്റ് സയോൻ അതിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്. മുറിവുകൾ ഒട്ടി ചേരുന്നതിന് മുൻപ് എന്തെങ്കിലും തരത്തിലുള്ള അഴുകൽ ഉണ്ടാകില്ല

    • @koyakuttyk5840
      @koyakuttyk5840 Před 2 lety +1

      Jibberalic scid seven ഇതിന്റെ ഉപയോഗംഎങിനയാണ്

    • @radhakrishnapillain4611
      @radhakrishnapillain4611 Před 2 lety +2

      Uuy

    • @AjithSNairAgri
      @AjithSNairAgri  Před rokem

      @@koyakuttyk5840 ചെടികളുടെ വളർച്ചയെ ത്വരിതപെടുത്തുന്ന ഹോർമോണാണ് Gibberellic acid കോശവളർച്ചയെ വേഗത്തിലാക്കുന്നു. കായകളുടെയും പൂക്കളുടെയും ചെടികളുടെ മൊത്തത്തിലുള്ള വളർച്ചയെ വേഗത്തിലാക്കുന്നു.

    • @yasarrilvan9063
      @yasarrilvan9063 Před rokem

      🤗🤗o🤗🤗🤗🤗🤗🤗✋️🤗o✋️🤗🤗🤗🤗🤗to womwoo🤗o🤗🤗mm🤗o🤗o🤗omooo🤗🤗m🤗❤️‍🩹ooo❤️‍🩹❤️‍🩹❤️‍🩹❤️‍🩹ooo❤️‍🔥o❤️‍🩹o

    • @arshaanilkumarbio3519
      @arshaanilkumarbio3519 Před rokem

      )

  • @thambiennapaulose936
    @thambiennapaulose936 Před 2 lety +25

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം താങ്കൾ പറഞ്ഞതുപോലെ നല്ല 🙏🙏🙏 നമസ്കാരം

  • @muhammedashrafkpp5484
    @muhammedashrafkpp5484 Před rokem +6

    നല്ല വിശദീകരണവും വിഷ്വലും കണ്ടു ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം

  • @sruthilayanarayan691
    @sruthilayanarayan691 Před rokem +2

    നല്ല വീഡിയോ നല്ല അവതരണം വളരെ ലളിതമായി പറഞ്ഞു അഭിനന്ദനങ്ങൾ👌👍🤝

  • @agriguidebysafeerk7901
    @agriguidebysafeerk7901 Před rokem +8

    അജിത്തേട്ടാ വീഡിയോ സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു

    • @AjithSNairAgri
      @AjithSNairAgri  Před rokem +1

      സമയ ലഭ്യത പോലെ വീഡിയോകൾ ചെയ്യാം. പിന്നെ മൊബൈൽ അടിച്ചു പോയി എഡിറ്റിങ് നടക്കുന്നില്ല പുതിയത് എത്തിയാൽ ഉടൻ വീഡിയോകൾ ഇടാം ❤️നല്ല വാക്കുകൾക്ക് നന്ദി സ്നേഹം

  • @farooque2547
    @farooque2547 Před měsícem

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍🏻

  • @nairpvg324
    @nairpvg324 Před rokem

    വളരെ ഇഷ്ടപ്പെട്ടു. നന്ദി.

  • @harishkandathil7434
    @harishkandathil7434 Před rokem +1

    വളരെ നല്ല വീഡിയോ

  • @binoimk9916
    @binoimk9916 Před rokem +1

    Thanks for the good information bro

  • @aravind.m.p331
    @aravind.m.p331 Před rokem

    Good presentation 👍🏽👍🏽

  • @augustinechemp7617
    @augustinechemp7617 Před rokem +1

    വളരെ ഉപകാരപ്രദം

  • @smnostalgias409
    @smnostalgias409 Před rokem

    Very good class. Thanks

  • @thirunarayanaswamykuppuswa7834

    Ningalude Grafting video
    Kollam.Nannayittundu.Thanks!
    Jaihind!

    • @AjithSNairAgri
      @AjithSNairAgri  Před 2 lety

      നന്ദി നല്ലവാക്കുകൾക്ക് ❤️🌱ജയ് ഹിന്ദ്

  • @mohanankk2674
    @mohanankk2674 Před rokem +3

    വളരെ ഇഷ്ടായി 🙏🙏❤

    • @AjithSNairAgri
      @AjithSNairAgri  Před rokem

      നന്ദി🥰 നല്ല വാക്കുകൾക്ക് ❤️

  • @eliajoy3659
    @eliajoy3659 Před rokem +2

    Super video. Well explained.👍

  • @hairasparadise4444
    @hairasparadise4444 Před 2 lety +1

    kollam kidu

    • @AjithSNairAgri
      @AjithSNairAgri  Před 2 lety

      🌱❤️❤️❤️കൃഷി ചെയ്യുക സന്തോഷമായിരിക്കുക

  • @mahesh736
    @mahesh736 Před rokem

    Kannan kutti super video 👍

  • @ThomasK-zb1ug
    @ThomasK-zb1ug Před 25 dny

    Ajith super 👏🎉❤

  • @Marvaahh111
    @Marvaahh111 Před 2 lety +2

    സൂപ്പർ 😍👌

  • @donnakaruppali4699
    @donnakaruppali4699 Před 2 lety +1

    👏👏

  • @fouziyamt3213
    @fouziyamt3213 Před 26 dny

    Good

  • @gulamkkgulamkk1146
    @gulamkkgulamkk1146 Před rokem +1

    masha allh mabrok

  • @geethaa5328
    @geethaa5328 Před měsícem

    👌

  • @highilightvedio.kkv.7297

    നല്ല അവതരണം 🙏🙏🙏

  • @shinyprince1498
    @shinyprince1498 Před rokem

    Super

  • @radhakrishnan7781
    @radhakrishnan7781 Před rokem +1

    👍

  • @Rainthajcreation
    @Rainthajcreation Před 7 měsíci

    Mass

  • @ramlabava154
    @ramlabava154 Před 2 lety +1

    എല്ലാവർക്കും ഇത് ഒരു ഉബയോഗം ആകും അല്ലെ 👍. പൊളി ആയിട്ടുണ്ട് 👌

  • @272988
    @272988 Před rokem +3

    Wawoo what a detailed video, you people are amazing, great job👍🏻 god bless you

  • @rejeeshkallayil7243

    Bro..സയോൺ എടുക്കുബോൾ അത് എത്ര മൂപ്പ് ഉള്ള തണ്ട്കളാണ് എടുക്കുക

  • @peepingtom6500
    @peepingtom6500 Před 2 lety +2

    👍👍👍

  • @jaleelkolot860
    @jaleelkolot860 Před rokem +1

    🙏🙏🙏

  • @shyamkumarvlr
    @shyamkumarvlr Před 2 lety +2

    ❤❤😍

  • @shanavaskakkat1
    @shanavaskakkat1 Před 2 lety +1

    👍👍

  • @sheikhaliunais2978
    @sheikhaliunais2978 Před 2 lety +1

    Super👍👍 broo

  • @santhshsouparnika
    @santhshsouparnika Před rokem +1

    Super 👌👌

  • @philipvarkey6986
    @philipvarkey6986 Před 2 lety +1

    👌👌👌

  • @ibrahimkutty2125
    @ibrahimkutty2125 Před měsícem +1

    . താങ്ക്യൂ

  • @aboobacker.p2418
    @aboobacker.p2418 Před 2 lety +1

    Very good

  • @kukuponnus
    @kukuponnus Před 8 měsíci +1

    അവതരണം super👌

  • @fasallufasallu8973
    @fasallufasallu8973 Před rokem

    Suppar

  • @vijayprem3910
    @vijayprem3910 Před 17 dny +1

    Hallo waiting

  • @biojeevantechnology7555
    @biojeevantechnology7555 Před rokem +1

    Very nice

  • @Ggjddh-bx6ic
    @Ggjddh-bx6ic Před rokem +1

    എന്റെ വീട്ടിൽ,6,7വർഷം പ്രായമുള്ള മാവ് ഉണ്ട് പക്ഷെ അത് പൂക്കുന്നില്ല
    അതു ഈപറഞ്ഞ പ്രകാരം ചെയ്താൽ പൂക്കുമോ
    എന്താണ് ചെയ്യേണ്ടത്

  • @ravik2227
    @ravik2227 Před rokem +1

    🌹🌹🌹👌✌️👌🌹🌹🌹

  • @sabinmadwheelz
    @sabinmadwheelz Před 2 lety +2

    ❤️

  • @user-gl4ky7ns6e
    @user-gl4ky7ns6e Před 11 měsíci

  • @swargam06
    @swargam06 Před rokem +1

    Thanks,നന്നായിട്ടുണ്ട്....ഇതിൽ സയൻ എടുക്കുന്നത് ഒരിക്കൽ graft cheythu മാങ്ങ ഉണ്ടായതിൽ നിന്ന് എടുക്കാമോ....?

    • @AjithSNairAgri
      @AjithSNairAgri  Před rokem

      തീർച്ചയായും എടുക്കാം

  • @junglebook8060
    @junglebook8060 Před 2 lety +1

    😘😘🥰🥰🥰❤

  • @mishelpal
    @mishelpal Před 2 lety +2

    👍🏻

    • @AjithSNairAgri
      @AjithSNairAgri  Před 2 lety +1

      ❤️❤️❤️❤️

    • @johnmathai1523
      @johnmathai1523 Před 2 lety +2

      വളരെ വിജ്ഞാനപ്രദമായ വീഡിയോ.വളരെ നന്ദി.

  • @hakmjahakimja4878
    @hakmjahakimja4878 Před rokem +1

    Thankyou sir

  • @2023greenmate
    @2023greenmate Před rokem

    Graft ചെയ്യാനുള്ള സാദാരണ മാവോ പ്ലാവോ വെടിക്കാൻ കിട്ടുമോ

  • @greenplanet9142
    @greenplanet9142 Před rokem +1

    Thanks, it's really inspiring and helpful. ഞാൻ ഒരു മാവ് തറയിൽ നട്ടു ഏകദേശം 6 അടി വലിയതായി, കായ്ക്കും. അതിലേക്കു പോട്ടിലുള്ള ഒരു Catimon Mango കമ്പു ഇങ്ങനെ ഗ്രാഫ്ട് ചെയ്തു കൊടുത്താൽ വിജയിക്കുമോ. ചൂടുകാലത്തു സക്സസ് ആകുമോ, അതോ മഴക്കാലം വരെ കാത്തിരിക്കുന്നതാണോ നല്ലത്?

    • @AjithSNairAgri
      @AjithSNairAgri  Před 11 měsíci +1

      വിജയിക്കും... മഴക്കാലം ആണ് നല്ലത്..... എന്നിരുന്നാലും എല്ലാ കാലാവസ്ഥയിലും ഇത് ചെയ്യാം

    • @greenplanet9142
      @greenplanet9142 Před 11 měsíci

      @@AjithSNairAgri thanks

  • @stanycrasta8915
    @stanycrasta8915 Před 2 lety +1

    good

  • @ajish274
    @ajish274 Před rokem +1

    HI budding or grafting is preferrred for mango plants.Which is the best option.what is the exact difference

    • @AjithSNairAgri
      @AjithSNairAgri  Před rokem

      ഗ്രാഫ്റ്റിങ് ആണ് മാവിന് നല്ലത്... ബഡ്ഡിംഗ് പ്ലാവിൽ വിജയകരമാണ്... ബഡ്ഡിംഗ് എന്നാൽ സയോണിന് പകരം ഏത് ഇനമാണ് വേണ്ടത് ആ ഇനത്തിന്റെ മുകുളം റൂട്ട് സ്റ്റോക്കിൽ ഒട്ടിച്ച് ചേർക്കുന്നു

  • @hellisemptyandallthedevils1474

    Ee root stockum sayonum ore maavinde aayal problems indooo? Ithine kurich athikam ariyillaaa....

    • @AjithSNairAgri
      @AjithSNairAgri  Před 11 měsíci +1

      ഒന്നിന്റെ ആകാം 👍ധൈര്യമായി ചെയ്തോളു

  • @salampcry1449
    @salampcry1449 Před 2 lety +2

    നല്ല അവതരണം. ഗ്രാഫ്റ്റിംഗ് എന്താണെന്ന് ശരിക്കും മനസ്സിലായി. Thanks brothers.
    ഒരു സംശയം ചോദിച്ചോട്ടെ, പ്രായമായ വലിയ മാവിൻ്റെ അഗ്രത്തിൽ നിന്ന് വെട്ടിയെടുത്ത ഭാഗം ചേർത്തു ഗ്രാഫ്റ്റ് ചെയ്യാമോ?

    • @AjithSNairAgri
      @AjithSNairAgri  Před 2 lety +1

      തീർച്ചയായും ചെയ്യാം.

  • @preetha8829
    @preetha8829 Před rokem +1

    .Thank you 😁😁👍👌

  • @annammavarghese3871
    @annammavarghese3871 Před rokem +1

    Kaykatha mavil ninnu komb edukamo graft cheyan

    • @AjithSNairAgri
      @AjithSNairAgri  Před rokem

      കയ്ച്ചാൽ മാത്രമേ ആ മാവിന്റെ ഗുണം എന്തെന്ന് അറിയാൻ സാധിക്കുകയുള്ളു.. കായ പിടിച്ചതിനുശേഷം കൊമ്പ് (സയോൺ) എടുക്കുന്നതായിരിക്കും അഭികാമ്യം

  • @mohandas5208
    @mohandas5208 Před 2 lety +1

    Suppar👍👍👍👍👍👍👍👌👌👌👌👌💪💪💪💪💪💪👋👋👋👋👋Adipoli vivaranam nannayimanasilayi
    Thankyu bhrathar

  • @hajarabasheerbasheer84
    @hajarabasheerbasheer84 Před rokem +1

    Onnu cheythu nokanam

  • @sreekumarmaveli4751
    @sreekumarmaveli4751 Před rokem +1

    Nilathu kuzichittu kilirtha thayilum ithupole cheyyan pattumo

    • @AjithSNairAgri
      @AjithSNairAgri  Před rokem

      തീർച്ചയായും പറ്റും 👍

  • @sarovaramaravind_1961
    @sarovaramaravind_1961 Před rokem +1

    നല്ല അവതരണം, താങ്ക്സ്. പ്ലാന്റ് റെഡിയാക്കുന്നത് വരെ ഓക്കേ. ഇനി ബാക്കി..... ഇത് കവർ മാറ്റി മണ്ണിലേക്ക് മാറ്റി നടുമ്പോൾ...? ബഡ് ചെയ്ത ഭാഗം ഉറപ്പായും മണ്ണിന് മേലെ നിൽക്കാൻ ശ്രദ്ധിക്കണോ, അതോ മണ്ണിനുള്ളിലേക്ക് പോയാലും കുഴപ്പമൊന്നുമില്ലേ... ഇതു കൂടി ഒന്നു പറഞ്ഞു തന്നാൽ നല്ലതായിരുന്നു.

  • @ahakkeemturuthy
    @ahakkeemturuthy Před rokem +2

    ഗ്രാഫ്റ്റ് ചെയ്തു എവിടെ വെക്കണം വെയിലത്തു വെക്കാമോ റൂമിന്റെ അഗത് വെക്കണോ ഒന്ന് വിശദമാക്കാമോ

    • @AjithSNairAgri
      @AjithSNairAgri  Před rokem +1

      3 ആഴ്ച കടുത്ത വെയിലത്തു വയ്ക്കാത്തതാണ് നല്ലത്

  • @vijayprem3910
    @vijayprem3910 Před rokem

    Trivañdrum vannu graft cheythu tharumo

  • @visalamrnair6980
    @visalamrnair6980 Před rokem +1

    ഫുഡ്‌ കവർ ചെയ്യുന്ന പ്ലാസ്റ്റിക് ഷീറ്റ് cut ചെയ്‌തെടുത്തു ചുറ്റിയാൽ പറ്റുമോ?

    • @AjithSNairAgri
      @AjithSNairAgri  Před rokem

      മുറിവ് സംഭവിച്ച ഭാഗങ്ങൾ നന്നായി അമർന്നു ഇരിക്കേണ്ടതുണ്ട് അതിനാൽ ഗ്രാഫ്റ്റിംഗ് ടേപ്പ് ആകും നല്ലത്... പ്ലാസ്റ്റിക് ഷീറ്റ് വച്ചു ചെയ്യുന്നെങ്കിൽ നന്നായി മുറുക്കി കെട്ടി നോക്കു 👍

  • @anvarsaid686
    @anvarsaid686 Před 2 lety +1

    Eee grafting pidicho??

  • @firufiroos717
    @firufiroos717 Před rokem +1

    Bro super 👍🏻👍🏻new subscriber😊😊

  • @mujeebraheman2086
    @mujeebraheman2086 Před 2 lety +2

    Super 👍👍👍

  • @shaheebkh7767
    @shaheebkh7767 Před rokem +1

    മാങ്ങ ഉണ്ടാവാത്ത 4-5 വർഷം പ്രായമായ മാവിന്റെ കമ്പ് മുകളിൽ ഉപയോഗിക്കമോ?

  • @lio12345
    @lio12345 Před 9 měsíci +1

    Grafting tap ethra dhivasathinu shesham eduthu mattanam

  • @kunnummal57
    @kunnummal57 Před 2 lety +2

    Root stock വണ്ണം വെക്കാൻ എന്തു ചെയ്യണം...
    2 മാസം കഴിഞ്ഞാലും വണ്ണം വെക്കുന്നില്ല..

    • @AjithSNairAgri
      @AjithSNairAgri  Před rokem

      സാധാരണ വളങ്ങൾ ഒന്നും വേണ്ടി വരാറില്ല. വലിപ്പം വയ്ക്കുന്നില്ലേൽ ലേശം രാസവളം കൊടുക്കു (npk mixture)

  • @foodinvalley7823
    @foodinvalley7823 Před 2 lety +5

    ഡ്രാഫ്റ്റിംഗ് കഴിഞ്ഞ് മൂടി വെച്ച കവർ എപ്പോഴാണ് മാറ്റേണ്ടത്?

    • @ahmedniya5520
      @ahmedniya5520 Před rokem +1

      ഇല വിരിഞ്ഞ ശേഷം... വേണമെങ്കിൽ ചെറിയ കവർ മാറ്റി കുറച്ചു കാലം കൂടി വലിയ കവർ കൊണ്ട് മൂടി സംരക്ഷിക്കാം.

  • @chandrabose2307
    @chandrabose2307 Před rokem +5

    സാധാരണ മഴക്കാലമാണോ, വേനൽക്കാലമാണോ ഗ്രാഫറ്റിങ്ങിനു നല്ലത്

    • @AjithSNairAgri
      @AjithSNairAgri  Před rokem

      എപ്പോൾ വേണമെങ്കിലും ഗ്രാഫ്റ്റിങ് ചെയ്യാം മുറിവിൽ വെള്ളം വീഴാതെ കവർ ചെയ്‌താൽ മതി. എന്നിരുന്നാലും പുതു മഴയ്ക്ക് ശേഷമുള്ള വളർച്ചാഘട്ടത്തിലാണ് ഗ്രാഫ്റ്റിങ് ഏറെ വിജയിക്കുന്നത്

  • @ummerummer3084
    @ummerummer3084 Před rokem

    മീശ ചെട്ടയിന്റെ ശബ്ദം ആണല്ലോ😁🤗

  • @rathnap6167
    @rathnap6167 Před 2 lety +1

    സൂപ്പർ ആയിട്ടുണ്ട്. റൂട്ട് സ്റ്റോക്ക് ആയി എടുക്കുന്നത് ഏതിനം മാവാണ്?

  • @4smediapresence
    @4smediapresence Před 2 lety +5

    നന്നായി മനസിലാക്കാൻ സാധിച്ചു. താങ്ക്സ്

    • @AjithSNairAgri
      @AjithSNairAgri  Před 2 lety +1

      നന്ദി നല്ല വാക്കുകൾക്ക് ❤️

    • @AjithSNairAgri
      @AjithSNairAgri  Před 2 lety +1

      Pin ചെയ്തിട്ടുണ്ട്❤️

    • @4smediapresence
      @4smediapresence Před 2 lety +1

      @@AjithSNairAgri താങ്ക്സ്

    • @4smediapresence
      @4smediapresence Před 2 lety +1

      @@AjithSNairAgri തിരിച്ചുo സപ്പോർട്ട് തരണെ

    • @daviskknihuuski9125
      @daviskknihuuski9125 Před 2 lety +2

      @@AjithSNairAgri ok

  • @higod1931
    @higod1931 Před 2 lety +2

    Thank you ഈ ബാവ് സ്റ്റീൻ എവിടെ കിട്ടും. ഫോൺ നമ്പർ ഒന്നിടുമോ.

  • @avkumarilailalaila8436
    @avkumarilailalaila8436 Před 2 lety +1

    Grafting taped evidae vangan kittum

    • @abdulkareemmanammal4361
      @abdulkareemmanammal4361 Před 2 lety +1

      Hardware shop. Ask for lamination tap 2"

    • @AjithSNairAgri
      @AjithSNairAgri  Před rokem

      കൃഷിയുമായി ബന്ധപ്പെട്ട ഷോപ്പുകളിൽ ഉണ്ടാകും

  • @julisaju8785
    @julisaju8785 Před 11 měsíci +1

    2 msamaya tayyil cheytal yanta kuzapam

    • @AjithSNairAgri
      @AjithSNairAgri  Před 11 měsíci

      തണ്ടിന് വണ്ണം കുറവായിരിക്കും

  • @santhammamathew7282
    @santhammamathew7282 Před 2 lety +1

    ee kathi evide vaangaan kittum

    • @AjithSNairAgri
      @AjithSNairAgri  Před 2 lety

      ഓൺലൈൻ അല്ലെങ്കിൽ കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകളിൽ ലഭിക്കും 🌱

  • @footballaddict115
    @footballaddict115 Před rokem +1

    Satha cello tap pattuo pls reply

    • @AjithSNairAgri
      @AjithSNairAgri  Před 11 měsíci

      ഇല്ലാ.... ഗ്രാഫ്റ്റിംഗ് ടേപ്പ് ഓൺലൈനിൽ കിട്ടും

  • @akarshavineeth3009
    @akarshavineeth3009 Před rokem

    ഗ്രാസ്സിംഗ് മാവിനെ വെള്ളമൊഴിച്ചു കൊടുക്കണം

  • @johnyv.k3746
    @johnyv.k3746 Před rokem +1

    പ്ലാവിന്റെ ഗ്രാഫ്ടിംഗ് കാണിക്കുമോ ?

    • @AjithSNairAgri
      @AjithSNairAgri  Před rokem

      തീർച്ചയായും. സമയ ലഭ്യത അനുസരിച്ച് കാണിക്കാം ❤️

  • @nkrishnakrishna3119
    @nkrishnakrishna3119 Před rokem +1

    ഞാനൊരു മാവ് മുളപ്പിച്ചതിന് മൂന്നു മുളകൾ വന്നിട്ടുണ്ട്. അതെല്ലാം നിലനിർത്തേണ്ടതുണ്ടോ? അതോ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണോ?

    • @AjithSNairAgri
      @AjithSNairAgri  Před rokem

      നല്ല മുള നോക്കി ഒന്ന് നിർത്തിയാൽ മതിയാകും 👍

  • @gamestutorial2157
    @gamestutorial2157 Před 7 měsíci +1

    ഈ ഗ്രാഫറ്റിംഗ് കവർ നു പകരം പ്ലാസ്റ്റിക് കവർ ഉപയോഗിക്കാൻ പറ്റുമോ

    • @AjithSNairAgri
      @AjithSNairAgri  Před 2 měsíci

      അമർന്നിരിക്കണം.. പ്ലാസ്റ്റിക് കവർ ഉപയോഗിച്ചാൽ ശരിയാകുമോ എന്ന് ഉറപ്പില്ല

  • @josmonkv505
    @josmonkv505 Před rokem +1

    Ella masavum buting cheyuvan patumo

    • @AjithSNairAgri
      @AjithSNairAgri  Před rokem

      തീർച്ചയായും.. മുറിവിൽ വെള്ളം വീഴാതെ കവർ ചെയ്‌താൽ മതി

  • @kavavlogs4095
    @kavavlogs4095 Před 2 lety +2

    പ്ലാവ്ഗ്രാഫിറ്റിംങ്കാണിക്കാമോ?

    • @AjithSNairAgri
      @AjithSNairAgri  Před 2 lety

      തീർച്ചയായും പ്ലാവിൽ സൈഡ് ഗ്രാഫ്റ്റിംഗും ബഡിങ്ങും ആണ് സസ്യ പ്രജനന രീതി

  • @NaserNaser-be3sz
    @NaserNaser-be3sz Před 10 měsíci +1

    ഗ്രാഫ്റ്റു ചെയ്തു പ്ലാസ്റ്റിക്ക് കവർ മാറ്റിയാൽ ഉണങ്ങുന്നു. കാരണം പറഞ്ഞു തരാമോ

    • @AjithSNairAgri
      @AjithSNairAgri  Před 2 měsíci

      രണ്ട് മൂന്ന് മാസം കഴിഞ്ഞിട്ടേ പ്ലാസ്റ്റിക് കവർ മാറ്റാവു

  • @ranixavier6430
    @ranixavier6430 Před 2 lety +1

    Perakkamavinthy cheythu tharamo

    • @AjithSNairAgri
      @AjithSNairAgri  Před 2 lety +1

      നിങ്ങൾ ചെയ്ത് പഠിക്കു വിജയിക്കും.. ആശംസകൾ ❤️❤️❤️

  • @mathewdaniel9239
    @mathewdaniel9239 Před rokem +1

    Nice presentation

  • @travelwithfoode2656
    @travelwithfoode2656 Před rokem +1

    Grafting tape eavide kittum

    • @AjithSNairAgri
      @AjithSNairAgri  Před rokem

      കൃഷിയുമായി ബന്ധപ്പെട്ട കടകളിൽ ലഭിക്കും... ഓൺലൈനിലും ലഭിക്കും

  • @firosak2227
    @firosak2227 Před 2 lety +2

    Which month is better for grafting?

    • @AjithSNairAgri
      @AjithSNairAgri  Před 2 lety +2

      എപ്പോൾ വേണേലും ചെയ്യാം

  • @abusanamtr5981
    @abusanamtr5981 Před rokem +1

    3 വർഷം കഴിഞ്ഞ മാവിൽ ഇത് പോലെ ചെയ്യാൻ പറ്റുമോ

  • @easwarakaimal8320
    @easwarakaimal8320 Před rokem +1

    ഞാൻ എടുക്കുന്ന സയോൺ ഗ്രാഫ്റ്റ് ചെയ്തു തരുമോ ?

    • @AjithSNairAgri
      @AjithSNairAgri  Před rokem +1

      തീർച്ചയായും... പക്ഷെ താങ്കളെ പോലുള്ളവർക്ക് സ്വയം ചെയ്ത് പഠിക്കാനാണ് ഇങ്ങനെ കഷ്ടപ്പെട്ട് ഈ ഉള്ളവൻ വീഡിയോ ചെയ്യുന്നത് ❤️

  • @prakashv.d9262
    @prakashv.d9262 Před 2 lety +2

    Dear ajith your grafting class super but not show your mobile no where?

  • @biju.kathiyott297
    @biju.kathiyott297 Před 2 lety +1

    ആ, അജിത്താണോ നമസ്ക്കാരം ഉണ്ടേ,

  • @aansraikrishna2307
    @aansraikrishna2307 Před rokem +1

    കണിക്കൊന്ന ഗ്രാഫ്റ്റ് ചെയ്താൽ വിജയിക്കുമോ?

    • @AjithSNairAgri
      @AjithSNairAgri  Před rokem

      ചെയ്തു നോകിയിട്ടില്ല.. താങ്കൾ ചെയ്തു നോക്കു ചിലപ്പോൾ വിജയിക്കും

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +3

    Grafting tape , എവിടെ കിട്ടും?

    • @AjithSNairAgri
      @AjithSNairAgri  Před 2 lety +2

      ഓൺലൈൻ

    • @Abc-qk1xt
      @Abc-qk1xt Před 2 lety +2

      ഇന്സുലേഷൻ ടേപ്പ് മതി..

    • @Abc-qk1xt
      @Abc-qk1xt Před 2 lety +1

      @@viewer-zz5fo ഞാൻ അതു വച്ചാണ് ചെയ്യാറ്..

    • @user-qp5fx1ds8k
      @user-qp5fx1ds8k Před 2 lety

      ചന്തേ കിട്ടും...

  • @user-od6sh3lo6q
    @user-od6sh3lo6q Před měsícem +1

    റൂട്ട് ഓർമോന്നിന്റെ ആവശ്യം ഇല്ലേ?.