വാ മച്ചാനെ പ്ലാവ് ഗ്രാഫറ്റിംഗ് ചെയ്യാം .ഈ വീഡിയോ കണ്ടാൽ കുഞ്ഞു കുട്ടികൾക്ക് പോലും ഗ്രാഫ്റ്റ്പഠിക്കാം

Sdílet
Vložit
  • čas přidán 2. 06. 2023
  • ഒരു പ്ലാവിന്റെ തൈ വളരെ എളുപ്പത്തിൽ എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം എന്നാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളെ പഠിപ്പിച്ചു തരുന്നത്
    ഇതുപോലെ ഗ്രാഫ്റ്റ് ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ വീട്ടാവശ്യത്തിനുള്ള എല്ലാ ചെടികളും ഗ്രാഫ്റ്റ് ചെയ്തു എടുക്കുവാൻ കഴിയും
    profile.php?...

Komentáře • 62

  • @lalithas796
    @lalithas796 Před 10 měsíci +2

    Thank you.

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 měsíci +1

    പച്ചക്കറി മച്ചാന് ❤
    ജാതിക്ക ഇത് പോലെ Graft ചെയ്താൽ വിജയകരമാണോ?

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 3 měsíci +1

      എന്റെ കൈയിലെ ജാതി തൈ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ കൃത്യമായി ഗ്രാഫ്റ്റ് ചെയ്യും ആയിരുന്നു

    • @sunilkumararickattu1845
      @sunilkumararickattu1845 Před 2 měsíci

      @@user-pe7kb4jz3e 😏

  • @rgracy343
    @rgracy343 Před 6 měsíci +1

    മച്ചാനെ ഞാൻ കൊച്ചപ്പ

  • @PN_Neril
    @PN_Neril Před rokem +4

    വലിച്ചു നീട്ടി സമയം കളയുന്നതെന്തിന്

  • @rafeeqmannengal224
    @rafeeqmannengal224 Před rokem +6

    മച്ചാൻമാരേ. എന്ന പദം അല്പം ചുരുക്കി വീഡിയോ കുറച്ച് വേഗം പൂർത്തിയാക്കാൻ ശ്രമിക്കൂ..

  • @user-ny4st5cq4u
    @user-ny4st5cq4u Před rokem +1

    സൂപ്പർ മ ച

  • @roselyjose5378
    @roselyjose5378 Před rokem +8

    വേഗം പറ മനുഷ്യാ

  • @pushupurushu9566
    @pushupurushu9566 Před rokem

    അടിപൊളി

  • @sherlygeorge6575
    @sherlygeorge6575 Před rokem

    മച്ചാനെ സൂപ്പർ

  • @sulaimane1727
    @sulaimane1727 Před rokem +1

    Super

  • @mohammedaliannethattil8611

    Grafting engane cheyyanamennu paranjukoode

  • @raheemc497
    @raheemc497 Před rokem +2

    വെറുതെ ഇട്ട് സമയം കളയല്ലേ ചെങ്ങായി എളുപ്പം കാര്യം പ്രേക്ഷരിലേക്ക് എത്തിക്കാൻ ശ്രമിക്ക് ആവർത്തന വിരസത മടുപ്പിക്കുന്നുണ്ട്

  • @delvinpaul8086
    @delvinpaul8086 Před rokem +1

    Manushyarude kshamaye nashippikkalle. Karyam ariyanam ennaa aagrahamullathukondaanu kelkkaan sramicha thettu. Kshamikkanam.

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před rokem +2

      മച്ചാനെ ഈ വീഡിയോയിൽ grafting നെ കുറിച്ച് A തൊട്ട് Z വരെ നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്നാണ് വീഡിയോ ചെയ്തിരിക്കുന്നത്
      ഗ്രാഫ്റ്റിംഗ് അറിയാത്തവർക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ ആണിത്
      ഇത്ര വ്യക്തമായി പറഞ്ഞുതരുന്നത് മച്ചാന്മാർക്ക് പഠിക്കാൻ വേണ്ടിയാണ്

  • @jamesjoseph8626
    @jamesjoseph8626 Před 8 měsíci +1

    നല്ല വീഡിയോ. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.

  • @pushupurushu9566
    @pushupurushu9566 Před rokem

    സൂപ്പർ

  • @lalithas796
    @lalithas796 Před 10 měsíci

    Machane repeet cheyathe vegamparayu.

  • @aiswaryastoresedavilangu3118

    നല്ല അവതരണം

  • @muralidharan442
    @muralidharan442 Před rokem +1

    മുഴുവൻ കാണണമെന്നുണ്ട്, പക്ഷേ ക്ഷമയില്ല. ക്ഷമിക്കണം.

  • @user-ny4st5cq4u
    @user-ny4st5cq4u Před rokem +1

    മച mch🤣,,,,,, ഇ ടകുഇ ടെ പറ യ ഡാ

  • @vinodhanvinod309
    @vinodhanvinod309 Před 8 měsíci

    VEGAMPARA

  • @sheminresheed8510
    @sheminresheed8510 Před 2 měsíci

    ഈ 21 ദിവസം ഈ rootstock നു വെള്ളം ഒഴിക്കമോ, അത് പറഞ്ഞില്ലല്ലോ

  • @SideeqP-pn3gn
    @SideeqP-pn3gn Před měsícem

    Yevan .aar😅

  • @antonyg2685
    @antonyg2685 Před rokem

    Thanks മച്ചാനെ 👍 21 ദിവസത്തിനിടയ്ക്ക് താഴ്ഭാഗത്തു മുകുളം വന്നാൽ.. കളയണോ ?

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před rokem

      മച്ചാനെ ഒരു കാരണവശാലും റൂട്ട് സ്റ്റോക്കിൽ മുകളങ്ങൾ വന്നാൽ നിർത്തരുത് അത് പൊടിച്ചു വരുമ്പോഴേ നുള്ളിക്കളയണം സയോണിൽ എത്ര മുകുളം വന്നാലും അത് നല്ലതാണ്

    • @antonyg2685
      @antonyg2685 Před rokem

      @@user-pe7kb4jz3e thanks 👏

  • @aniyankuruvila4749
    @aniyankuruvila4749 Před rokem

    Jelthe.........

  • @roselyjose5378
    @roselyjose5378 Před rokem

    ഇത് എന്തോന്നിലാ ഒട്ടിക്കുന്നത്, വേറെ പ്ലാവ് ചെടിയാണോ

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před rokem +1

      മച്ചാനെ ചോദ്യ ഒന്നും മനസ്സിലായില്ല എങ്കിലും മനസ്സിലായത് വെച്ച് പറയാം
      ഒരു റൂട്ട് സ്റ്റോക്കിൽ നല്ലതുപോലെ കായ്ക്കുന്ന പ്ലാവിന്റെ സൂര്യപ്രകാശം കൊണ്ടു വളരുന്ന കൊമ്പിൽ നിന്നും ഒരു കമ്പ് സയോണായി സെലക്ട് ചെയ്യുക
      ഇത് മറ്റൊരു റൂട്ട് സ്റ്റോക്കിലേക്ക് വീഡിയോയിൽ കാണും പോലെ ഒട്ടിച്ചു ചേർക്കുക

    • @sebastianks6028
      @sebastianks6028 Před rokem

      Machane, janchithittupidikunnilla, kiverakunnathukondano.

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před rokem

      ആദ്യമായതു കൊണ്ടാണ് മച്ചാനെ
      ഒരുപാട് തവണ ചെയ്യുക
      അപ്പോൾ ശരിയാകും ഒരുതവണ ശരിയായില്ല എന്ന് വിചാരിച്ച് ചെയ്യാതിരിക്കല്ലേ മച്ചാനെ വിജയിക്കാൻ പറ്റും മച്ചു

  • @NR-ks4uz
    @NR-ks4uz Před 22 dny

    ഇത്രയും നീട്ടി കൊണ്ടുപോകണോ വീഡിയോ.

  • @s.baromatics6728
    @s.baromatics6728 Před 11 dny

    മച്ചിമാർ ഇല്ലേ.

  • @mahadevan.rmahadevan.r

    ക ബ്ഉണങിയാലുവീഡി ഓതീരിലല

  • @MathewPk-mr5es
    @MathewPk-mr5es Před 4 měsíci

    വീഡിയോ വലിച്ചു നീട്ടല്ലേ

  • @binu.c1843
    @binu.c1843 Před rokem +4

    വലിച്ച് നീട്ടി പറയുന്നതു കൊണ്ടാണ നിങ്ങടെ വീഡിയോ കഴ്ച കാർ കുറയുന്നത്

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před rokem +1

      മച്ചാനെ എന്റെ വീഡിയോ ഒരാളാണ് കാണുന്നെങ്കിൽ പോലും ആ മച്ചാന് ഈ വീഡിയോ കണ്ടതുകൊണ്ട് ഉപയോഗം ഉണ്ടാകണം
      ഗ്രാഫ്റ്റിംഗ് അറിയാവുന്നവർക്ക് മനസ്സിലാകും പോലെ ഇതറിഞ്ഞുകൂടാത്തവർക്ക് ഇതിന്റെ അടിസ്ഥാന രീതികളും എങ്ങനെയാണ് ഗ്രാഫ്റ്റ് ചെയ്യുന്നതെന്നും അതിന് എന്തൊക്കെ വളങ്ങൾ കൊടുത്താൽ മാത്രമേ ഗ്രാഫ്റ്റ് ചെയ്യാൻ പാകമാകൂ എന്നും മനസ്സിലാക്കാൻ പറ്റുകയുള്ളൂ
      ഇതൊന്നും മനസ്സിലാക്കാതെ ലാസ്റ്റ് ചെയ്താൽ സക്സസാവുകയില്ല അപ്പോൾ അവർ ഇതൊന്നും നമുക്ക് പറ്റിയ പണിയല്ല മച്ചാനെ എന്നും പറഞ്ഞു പോകാതിരിക്കാൻ ആണ് ഞാൻ ഓരോ വീഡിയോയും വളരെ വിശദീകരിച്ച് മച്ചാന്മാർക്ക് മനസ്സിലാവുന്ന തരത്തിൽ വീഡിയോ ചെയ്യുന്നത് ഇതിലൂടെ വരുന്ന വ്യൂസ് ധനലാഭം എന്നിവയൊന്നുമല്ല ഞാൻ പ്രതീക്ഷിക്കുന്നത്
      എനിക്കറിയാവുന്ന ചെറിയ ചെറിയ അറിവുകൾ മച്ചാൻ മാർക്ക് മനസ്സിലാക്കി തരിക എന്നാണ് എന്റെ ഉദ്ദേശവും ആയതിനാൽ ഈ വീഡിയോയിൽ എന്തെങ്കിലും മിസ്റ്റേക്ക് വന്നിട്ടുണ്ടോ എങ്കിൽ സദയം ക്ഷമിക്കുമെന്ന് കരുതുന്നു

  • @anwersadiqe
    @anwersadiqe Před 18 dny

    ഈ മാസം പറഞ്ഞ് തീരുമോ....

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před 18 dny

      ഗ്രാഫ്റ്റിംഗ് കാണുമ്പോൾ വളരെ എളുപ്പമാണ്
      എന്നാൽ ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കാൻ ഉണ്ട്
      എങ്കിൽ മാത്രമേ ഗ്രാഫ്റ്റിംഗ് പൂർണമായി സക്സസ് ആവുകയുള്ളൂ

  • @Obelix5658
    @Obelix5658 Před 4 měsíci

    Informative but poor video. Next time take somebodies help please.

  • @radhakrishnannair3277

    എന്തര്ടെയ് ഇത് അതുപോലെതന്ന ഒരുമാതിരി കീറുകീറി ഒട്ടിച്ചാമതിയാ

  • @salinasunil6649
    @salinasunil6649 Před 8 měsíci

    Too much words.

  • @saseendrannair4849
    @saseendrannair4849 Před rokem +2

    ചുരുക്കി പറയാൻ പഠിക്ക്

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před rokem

      മച്ചാനെ ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് പറയുമ്പോൾ അതിന്റെ അടിസ്ഥാന വശങ്ങളും കൂടെ പറഞ്ഞുതരണം അല്ലാതെ ഒരു ഒരു സയോൺ എടുത്ത് ഒരു ചെടിയിൽ വച്ച് പിടിപ്പിച്ച് എന്നും പറഞ്ഞുകൊണ്ട് ചെടി പിടിക്കണം എന്നില്ല അത് നിങ്ങളെ കഴിവു പോലെ ഇരിക്കും
      പൊടിച്ചുവരുന്ന ചെടികളെ പരിപാലിക്കാനും graft ചെയ്യുന്ന ചെടികൾക്ക് അടിസ്ഥാനപരമായി എന്തൊക്കെയാണ് കൊടുക്കേണ്ടതെന്നും ഇതൊക്കെ ഒരു സാധാരണക്കാരന് മനസ്സിലാവുന്ന വിധത്തിൽ ചെയ്തിരിക്കുന്നതാണ് ലെങ്ത് കൂടുന്നത്
      ഈ വീഡിയോ ഒരാളാണ് കാണുന്നെങ്കിൽ പോലും ആ ആളിന് ആ വീഡിയോ കണ്ടതുകൊണ്ട് ഒരു കൊച്ചു കുട്ടി ചെയ്യുന്നതുപോലെ ചെയ്തു പഠിക്കാൻ പറ്റും
      അല്ലാതെ ഈ ചാനലിൽ വരുന്ന വ്യൂസ് ഒന്നും നോക്കിയില്ല
      എനിക്കറിയാവുന്ന കുഞ്ഞു കുഞ്ഞ് അറിവുകൾ മച്ചാന്മാർക്ക് പകർന്നു തരുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം ആയതിനാൽ വീഡിയോയിൽ എന്തെങ്കിലും ദൈർഘ്യമോ കാര്യങ്ങളോ ഉണ്ടായ സദയം ക്ഷമിക്കണമെന്ന്
      പച്ചക്കറി മച്ചാൻ

  • @sominicheemeni3290
    @sominicheemeni3290 Před 25 dny

    വല്ലാതെ ബോറടിപ്പിക്കുന്നു

  • @sambartips1783
    @sambartips1783 Před rokem

    മച്ചാന്റെ നമ്പർ ഒന്ന് തരുമോ

    • @sambartips1783
      @sambartips1783 Před rokem

      ഞാൻ ഗ്രാഫ്റ്റ് ചെയ്ത് തളിരില വന്നു പിന്നെ അത് ഒരോ ഇലയായി കൊഴിഞ്ഞു. പോയി അത് ഉണങ്ങുന്നു അതിന്ന് എന്താ ചെയ്യുക പറഞ്ഞു തരുമോ

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před rokem

      വീണ്ടും വീണ്ടും ശ്രമിക്കുക
      ഞാനും പഠിച്ച സമയത്ത് അങ്ങനെയല്ല ഒരുപാട് ചെടികൾ പട്ടു പോയി പട്ടു പോയി തന്നെയാണ് പഠിച്ചത്
      ഗ്രാഫ്റ്റ് ചെയ്യുമ്പോൾ നമ്മൾ നോക്കേണ്ടത് എപ്പോഴും റൂട്ട് സ്റ്റോക്ക് ആണ് റൂട്ട് സ്റ്റോക്ക് നല്ല ആരോഗ്യവും ഗൺ പോലെ വരുന്നതുമായ റൂട്ട് സ്റ്റോക്കിൽ മാത്രമേ ഗ്രാഫറ്റിംഗ് ചെയ്യാവൂ ഒരാഴ്ചയ്ക്ക് മുമ്പ് റൂട്ട് സ്റ്റോക്കിന്റെ ചുവട്ടിലേക്ക് രണ്ട് ഗ്രാം യൂറിയ വിട്ടുകൊടുത്ത് ചെടിയെ ഒന്നുകൂടി ഹെൽത്തി ആക്കണം യൂറിയയുടെ അളവ് കൂടരുത്

    • @user-pe7kb4jz3e
      @user-pe7kb4jz3e  Před rokem

      ചാനലിന്റെ ഡിസ്കഷനിൽ നമ്പർ ഉണ്ട് വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രം വിളിക്കുക
      കാരണം ഒരുപാട് കൃഷിയും ജോലിത്തിരക്കും ഉണ്ട്

    • @basheerap1405
      @basheerap1405 Před rokem

      സപ്പോട്ട എ ങ്ങി നെ യാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്.@@user-pe7kb4jz3e