Ajith S Nair Agri🌱
Ajith S Nair Agri🌱
  • 196
  • 494 344

Video

🐛🐛🐛പച്ചക്കറി വിളകളിലെ പുഴുക്കളെ കുറിച്ച് സംസാരിക്കാം
zhlédnutí 164Před 2 hodinami
🐛🐛🐛പച്ചക്കറി വിളകളിലെ പുഴുക്കളെ കുറിച്ച് സംസാരിക്കാം
മുളക് കൃഷി ഭാഗം 6
zhlédnutí 296Před 9 hodinami
മുളക് കൃഷി ഭാഗം 6
🌱മധുര ചീര||വളരെ എളുപ്പത്തിൽ ആർക്കും കൃഷി ചെയ്യാൻ സാധിക്കുന്ന വിള
zhlédnutí 234Před 16 hodinami
🌱മധുര ചീര||വളരെ എളുപ്പത്തിൽ ആർക്കും കൃഷി ചെയ്യാൻ സാധിക്കുന്ന വിള
🏵️💮🌸ചെണ്ടുമല്ലി കൃഷി ഭാഗം 11 വിത്തിട്ട് 50 ആം ദിവസം മണ്ട നുള്ളൽ
zhlédnutí 924Před 14 dny
🏵️💮🌸ചെണ്ടുമല്ലി കൃഷി ഭാഗം 11 വിത്തിട്ട് 50 ആം ദിവസം മണ്ട നുള്ളൽ
രാവിലെ ലേശം കവിത ആകാം അല്ലെ ❤️🌱🌶️🍅🍉
zhlédnutí 156Před 14 dny
രാവിലെ ലേശം കവിത ആകാം അല്ലെ ❤️🌱🌶️🍅🍉
🏵️🌸💮ചെണ്ടുമല്ലി കൃഷി ഭാഗം 10 വിത്തിട്ട് 45 ആം ദിവസം താങ്ങ് കൊടുക്കൽ
zhlédnutí 276Před 21 dnem
🏵️🌸💮ചെണ്ടുമല്ലി കൃഷി ഭാഗം 10 വിത്തിട്ട് 45 ആം ദിവസം താങ്ങ് കൊടുക്കൽ
🌶️മുളക് കൃഷി ഭാഗം 5 വിത്തിട്ട് 30 ആം ദിവസം തൈകളുടെ നടീൽ 🌱
zhlédnutí 416Před 21 dnem
🌶️മുളക് കൃഷി ഭാഗം 5 വിത്തിട്ട് 30 ആം ദിവസം തൈകളുടെ നടീൽ 🌱
🌶️മുളക് കൃഷി ഭാഗം 4 വിത്തിട്ട് 27 ആം ദിവസം
zhlédnutí 393Před 21 dnem
🌶️മുളക് കൃഷി ഭാഗം 4 വിത്തിട്ട് 27 ആം ദിവസം
🌸🏵️ചെണ്ടുമല്ലി കൃഷി ഭാഗം 9പച്ചില പുതയിടീൽ 🌱
zhlédnutí 713Před 28 dny
🌸🏵️ചെണ്ടുമല്ലി കൃഷി ഭാഗം 9പച്ചില പുതയിടീൽ 🌱
മുളക് 🌶️കൃഷി ഭാഗം 3കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയും
zhlédnutí 379Před měsícem
മുളക് 🌶️കൃഷി ഭാഗം 3കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയും
🌱🏵️ചെണ്ടുമല്ലി കൃഷി ഭാഗം 8 സൂക്ഷ്മ മൂലക കൂട്ട് ഇലകളിൽ തളിക്കൽ
zhlédnutí 612Před měsícem
🌱🏵️ചെണ്ടുമല്ലി കൃഷി ഭാഗം 8 സൂക്ഷ്മ മൂലക കൂട്ട് ഇലകളിൽ തളിക്കൽ
🌱കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി ❤️🌱
zhlédnutí 147Před měsícem
🌱കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി ❤️🌱
കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി
zhlédnutí 145Před měsícem
കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി
🏵️🌸ചെണ്ടുമല്ലി കൃഷി ഭാഗം 7 മണ്ണിൽ കൃഷി ചെയ്യുന്ന രീതി അറിയാം 🌱
zhlédnutí 1,5KPřed měsícem
🏵️🌸ചെണ്ടുമല്ലി കൃഷി ഭാഗം 7 മണ്ണിൽ കൃഷി ചെയ്യുന്ന രീതി അറിയാം 🌱
🌸💮ചെണ്ടുമല്ലി കൃഷി ഭാഗം 6 തൈകൾ ഗ്രോബാഗിൽ നടുന്നത് എങ്ങനെയെന്നു കാണാം 🌱
zhlédnutí 376Před měsícem
🌸💮ചെണ്ടുമല്ലി കൃഷി ഭാഗം 6 തൈകൾ ഗ്രോബാഗിൽ നടുന്നത് എങ്ങനെയെന്നു കാണാം 🌱
🌶️മുളക് കൃഷി ഭാഗം 2 🌱വിത്തിട്ട് 14 ആം ദിവസം
zhlédnutí 723Před měsícem
🌶️മുളക് കൃഷി ഭാഗം 2 🌱വിത്തിട്ട് 14 ആം ദിവസം
🏵️ചെണ്ടുമല്ലി കൃഷി ഭാഗം 5 വിത്തിട്ട് 20 ആം ദിവസം ചെയ്യേണ്ട വള പ്രയോഗം 🌸💮
zhlédnutí 819Před měsícem
🏵️ചെണ്ടുമല്ലി കൃഷി ഭാഗം 5 വിത്തിട്ട് 20 ആം ദിവസം ചെയ്യേണ്ട വള പ്രയോഗം 🌸💮
തെങ്ങ് കൃഷിയേ പറ്റി സംസാരിക്കാം
zhlédnutí 493Před měsícem
തെങ്ങ് കൃഷിയേ പറ്റി സംസാരിക്കാം
ചെണ്ടുമല്ലി കൃഷി ഭാഗം 4 സീ വീഡ് എക്സ്ട്രാക്റ്റ് ഉപയോഗിക്കാൻ പഠിക്കാൻ (കടൽ പായൽ)
zhlédnutí 332Před měsícem
ചെണ്ടുമല്ലി കൃഷി ഭാഗം 4 സീ വീഡ് എക്സ്ട്രാക്റ്റ് ഉപയോഗിക്കാൻ പഠിക്കാൻ (കടൽ പായൽ)
ചെണ്ടുമല്ലി🌸💮🏵️ കൃഷി ഭാഗം 3 ഉം കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയും 🌱
zhlédnutí 395Před měsícem
ചെണ്ടുമല്ലി🌸💮🏵️ കൃഷി ഭാഗം 3 ഉം കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയും 🌱
മുളക് കൃഷി ഭാഗം 1 വിത്ത് പാകൽ
zhlédnutí 396Před měsícem
മുളക് കൃഷി ഭാഗം 1 വിത്ത് പാകൽ
തണ്ണിമത്തൻ കൃഷി ഭാഗം 5 || വളപ്രയോഗം 20 ആം ദിവസം
zhlédnutí 1,2KPřed 2 měsíci
തണ്ണിമത്തൻ കൃഷി ഭാഗം 5 || വളപ്രയോഗം 20 ആം ദിവസം
ചെണ്ടുമല്ലി കൃഷി ഭാഗം 2വിത്തിടീൽ 🏵️💮🌸
zhlédnutí 828Před 2 měsíci
ചെണ്ടുമല്ലി കൃഷി ഭാഗം 2വിത്തിടീൽ 🏵️💮🌸
തണ്ണിമത്തൻ കൃഷി ഭാഗം 4തൈകളുടെ നടീൽ 🌱
zhlédnutí 639Před 2 měsíci
തണ്ണിമത്തൻ കൃഷി ഭാഗം 4തൈകളുടെ നടീൽ 🌱
ചെണ്ടുമല്ലി കൃഷി 2024 ഭാഗം 1 കൃഷിയുടെ മുന്നൊരുക്കങ്ങൾ
zhlédnutí 1,2KPřed 2 měsíci
ചെണ്ടുമല്ലി കൃഷി 2024 ഭാഗം 1 കൃഷിയുടെ മുന്നൊരുക്കങ്ങൾ
കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി 🌱തെങ്ങിലെ വെള്ളീച്ച, ഫാക്റ്റംഫോസ് വാഴയ്ക്ക്
zhlédnutí 201Před 2 měsíci
കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി 🌱തെങ്ങിലെ വെള്ളീച്ച, ഫാക്റ്റംഫോസ് വാഴയ്ക്ക്
തണ്ണിമത്തൻ കൃഷി ഭാഗം 3 വിത്ത് പാകി 10 ആം ദിവസം
zhlédnutí 730Před 2 měsíci
തണ്ണിമത്തൻ കൃഷി ഭാഗം 3 വിത്ത് പാകി 10 ആം ദിവസം
കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി 🌱 സാലഡ് വെള്ളരി പൊട്ടി കീറുന്നു? കാരണം പരിഹാരം
zhlédnutí 403Před 2 měsíci
കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി 🌱 സാലഡ് വെള്ളരി പൊട്ടി കീറുന്നു? കാരണം പരിഹാരം
കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി 🌱 ചെണ്ടുമല്ലി വിത്ത്, വാഴകൃഷിയിലെ മൂലകങ്ങളുടെ കുറവ് എങ്ങനെ അറിയാം?
zhlédnutí 247Před 2 měsíci
കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി 🌱 ചെണ്ടുമല്ലി വിത്ത്, വാഴകൃഷിയിലെ മൂലകങ്ങളുടെ കുറവ് എങ്ങനെ അറിയാം?

Komentáře

  • @lillysnaturaltips4901
    @lillysnaturaltips4901 Před 54 minutami

    Suppar❤️

  • @vipinvipi7831
    @vipinvipi7831 Před 4 hodinami

    ❤❤

  • @abhilashak2940
    @abhilashak2940 Před dnem

    മുറിച്ചെടുക്കുന്ന സയോൺ 48 മണിക്കൂർ ചീത്തയാവാതെ ഇരിക്കുമോ, പ്ലീസ് റിപ്ലൈ

    • @AjithSNairAgri
      @AjithSNairAgri Před 13 hodinami

      വാഴയുടെ തടയിൽ പൊതിഞ്ഞു സൂക്ഷിക്കുക

  • @ckhkkkkk
    @ckhkkkkk Před 5 dny

    രണ്ടുവശംങ്ങളിലും ചെത്തി ശരിയാക്കിക്കഴിഞ്ഞാൽ അവിടെ വിരൽ തൊടാൻ പാടില്ല. അങ്ങനെ തൊട്ടാൽ അത് പിടിക്കുകയില്ല.

  • @asajeevan529
    @asajeevan529 Před 5 dny

    വിത്ത് കൈയിൽ ഉണ്ടൊ

  • @AswinDhas
    @AswinDhas Před 9 dny

  • @thecyclistman
    @thecyclistman Před 9 dny

    😍

  • @thecyclistman
    @thecyclistman Před 15 dny

    😍

  • @ranib7453
    @ranib7453 Před 15 dny

    പൊട്ടാഷ് ..urea എന്നിവ കൊടുക്കുമ്പോൾ ഒരു ചെടിക്ക്റ് എത്ര ഗ്രാം വീതം ഇടം ഗ്രോ ബാഗ് ഇൽ? ചെണ്ടുമല്ലി ക്ക്

  • @sunithasmagic1318
    @sunithasmagic1318 Před 15 dny

    വിത്ത് എവിടെ കിട്ടും

  • @thecyclistman
    @thecyclistman Před 17 dny

    😍

  • @thecyclistman
    @thecyclistman Před 17 dny

    👏🏻

  • @rejeeshkallayil7243
    @rejeeshkallayil7243 Před 19 dny

    Bro..സയോൺ എടുക്കുബോൾ അത് എത്ര മൂപ്പ് ഉള്ള തണ്ട്കളാണ് എടുക്കുക

  • @REVIVK-cy7rl
    @REVIVK-cy7rl Před 20 dny

    U V seete ചൊടിക് ആവശൃമുളള ചൂട് കിട്ടുമോ

  • @shamsuparammal7849
    @shamsuparammal7849 Před 21 dnem

    😂😂

  • @abhijithmt2929
    @abhijithmt2929 Před 22 dny

    ഒരു ഗ്രോബാഗിൽ 2 തൈ നടമോ?

  • @Hez11
    @Hez11 Před 23 dny

    Sir video യിൽ കാണുന്ന ഇല chedikalku എന്തൊക്കെ വളം കൊടുകാം പോർട്ടിമിക്സ് എന്തൊക്കെയാണ് പറഞ്ഞു തരാമോ?

  • @Hez11
    @Hez11 Před 23 dny

    🙏🏻

  • @dileepmankadavu3534
    @dileepmankadavu3534 Před 23 dny

    യൂറിയ ഇലകളിൽ തളിച്ചിട്ട് എന്ത് പ്രയോജനം. അത് ഫോളിയർ അല്ലല്ലോ.

  • @unnikrishnannamboodiricr7458

    പ്ലാവ് എയർ ലയെറിങ് ചെയ്യാൻ പറ്റുമോ

  • @unnikrishnannamboodiricr7458

    Rysobium പൌഡർ എവിടെ കിട്ടും

  • @rionevlogs6722
    @rionevlogs6722 Před 25 dny

    Anugraha mulaku engane nallathano?

  • @BineeshE-j7d
    @BineeshE-j7d Před 25 dny

    Plz contact number

  • @johnsonyohannan576
    @johnsonyohannan576 Před 25 dny

    ഞാനും വാങ്ങി ഇന്ന് 6 മുളകിന്റെ തൈ.

  • @remakrishnan2970
    @remakrishnan2970 Před 27 dny

    Valare nannayi vivarichu.sir venda krishi parayamo.

  • @lillysnaturaltips4901

    suppar

  • @sindhusuresh8103
    @sindhusuresh8103 Před 29 dny

    ബെന്തി ചെടി ഏതോ പ്രാണി മുറിച്ചു കളയുന്നു

  • @lillysnaturaltips4901
    @lillysnaturaltips4901 Před měsícem

    AJITH CHETTA SUPPAR

  • @sindhusuresh8103
    @sindhusuresh8103 Před měsícem

    താങ്കളുടെ നാട് എവിടെയാണ്?

  • @mathewjohn4029
    @mathewjohn4029 Před měsícem

    താങ്കളുടെ. ഫോൺ നമ്പർ ഇടുക.നന്ദി അജിത് നായർ

  • @jayankumar528
    @jayankumar528 Před měsícem

    Nalla video തുടർന്നും ഇടുക

  • @shamsudheenmuttichira2193

    ആദ്യം വിത്ത് പാകിച്ചിരുന്നു. അതു നശിച്ചു. 'പുതിയ വിത്തുകൾ നാളെ കയ്യിൽ കിട്ടു. 'ഓണത്തിന് പൂ പറിക്കാൻ കഴിയുമോ?

  • @jibichacko2414
    @jibichacko2414 Před měsícem

    ഇലകളിൽ തളിക്കൽ വൈകിട്ട് 4 നും - 5-30 pm നും ഇടയ്ക്ക് എന്ന് പറയുന്നതിൻ്റെ കാരണം എന്താണ് .

    • @AjithSNairAgri
      @AjithSNairAgri Před měsícem

      പകൽ സമയത്ത് പ്രകാശ സംശ്ലേഷണം നടക്കുകയും ഇലകളിലെ സുഷിരങ്ങൾ തുറക്കുകയും ചെയ്യും ഈ സുഷിരങ്ങളിൽ കൂടി നമ്മൾ തളിക്കുന്ന ലായനി ചെടി ഉള്ളിലേക്ക് ആഗിരണം ചെയ്യുന്നു

    • @jibichacko2414
      @jibichacko2414 Před měsícem

      അങ്ങിനെ എങ്കിൽ പകൽ 3 pm ന് Spray ചെയ്താൽ എന്തായിരിക്കും Result ..... or why 4 pm നും 5-30 നും ഇടയ്ക്ക് എന്ന് പറയുന്നു..

  • @vijayprem3910
    @vijayprem3910 Před měsícem

    Hallo waiting

  • @lillysnaturaltips4901
    @lillysnaturaltips4901 Před měsícem

    Great

  • @lillysnaturaltips4901
    @lillysnaturaltips4901 Před měsícem

    ചേട്ടാ grow ബാഗ് ആണോ ചെടി ചട്ടി ആണോ നല്ലത് ❤️

    • @AjithSNairAgri
      @AjithSNairAgri Před měsícem

      ചെടി ചട്ടിയാണ് നല്ലത്.... വില കൂടും എന്ന് മാത്രം

  • @lillysnaturaltips4901
    @lillysnaturaltips4901 Před měsícem

    ❤❤❤

  • @shamsudheenmuttichira2193

    നിങ്ങൾ ചെണ്ടുമല്ലി നട്ടിരിക്കുന്ന Black colour Grow bag Size എത്ര? 50 പീസ് സംഘടിപ്പിച്ച് തരാമോ

  • @shamlazinaj8340
    @shamlazinaj8340 Před měsícem

    സീ വീഡ് extract ൻ്റെ വില എത്ര ആണ് ചെറിയ ചെടികൾക്ക് മാത്രമാണോ നൽകുന്നത്

  • @shamlazinaj8340
    @shamlazinaj8340 Před měsícem

    പൊട്ടാസിയം നൈട്രേറ്റ് ഈ പറഞ്ഞ സമയത്ത് സ്‌പ്രേ ചെയ് താൽ മതിയോ

  • @jayankumar528
    @jayankumar528 Před měsícem

    ഹായ് അജിത് ബ്രോയ്‌ ചെണ്ടു മല്ലി നട്ടു

  • @johnsonyohannan576
    @johnsonyohannan576 Před měsícem

    ജമന്തി കൃഷിയെ പോലെ പയർ കൃഷിയുടെ വീഡിയോ ചെയ്യാമോ.

  • @FFfreefire239
    @FFfreefire239 Před měsícem

    Nn😊

  • @shamsudheenmuttichira2193

    ആ Grow bag എനിക്കിഷ്ടപ്പെട്ടു. 'എൻ്റെ ചെണ്ടുമല്ലി തൈ ഫുൾ നഷ്ടപ്പെട്ടു😢

  • @johnsonyohannan576
    @johnsonyohannan576 Před měsícem

    ചേട്ടാ grow bag നിറയ്ക്കാനുള്ള ഏറ്റവും നല്ല മീഡിയും പറഞ്ഞത് അല്ല മണ്ണ്, മണൽ, ജൈവവളം, ഉമി കരിച്ചത്, ഉമി, കരിയില ഇത്രയും ചേരുമ്പോൾ ആണ് ഏറ്റവും നല്ല മീഡിയും കിട്ടുന്നത്. ഞാൻ കുറ്റം പറഞ്ഞതല്ല. ചേട്ടന്റെ എല്ലാ വീഡിയോ കളും സ്ഥിരമായി കാണുന്ന ആളാണ്.

  • @mayamammuz5159
    @mayamammuz5159 Před měsícem

    👍🏻👍🏻👍🏻👍🏻👍🏻

  • @mayamammuz5159
    @mayamammuz5159 Před měsícem

  • @swaroopps3249
    @swaroopps3249 Před měsícem

    നല്ല അവതരണം 👍

  • @ThomasK-zb1ug
    @ThomasK-zb1ug Před měsícem

    Ajith super 👏🎉❤