mango tree grafting tips malayalam/softwood grafting in mangotree/ഒട്ടുമാവ് തയ്യാറാക്കാം
Vložit
- čas přidán 26. 07. 2024
- This video explains the basic steps of softwood grafting or v cut grafting in mango sapling.
ഇഷ്ടപ്പെട്ട മാവിന്റെ കൊമ്പെടുത്തു വീട്ടിലുള്ള മാവിൻ തയ്യിൽ നമുക്ക് തന്നെ ഒട്ടിച്ചെടുക്കാൻ കഴിയും.
#grafting tips malayalam
#mangotree grafting
#ottu maavu tree
#softwood grafting
#vcut grafting
#grafting fruit trees mango
#how to graft mango tree
#ottu maavu malayalam
#mango grafting
#grafting mango
മാങ്ങകളെ കുറിച്ചുള്ള വിഡിയോകൾ താഴെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് കാണാം.
🎬
• multi grafting mango t...
🎬
#മുതലമൂക്കൻ മാങ്ങ
• മുതലമൂക്കൻ മാങ്ങ/mango...
🎬#alphonso mango
• അൽഫോൻസോ മാങ്ങ /alphons...
🎬#ചന്ത്രക്കാരൻ and ചക്കരകുട്ടി മാങ്ങ
• chandrakaran mango/ ch...
🎬 #സിന്ദൂരം മാങ്ങ
• sindhooram mango/mango...
🎬#മൽഗോവ mango
• malgova mango tree mal...
🎬#ഇമാംപസന്ത്
• Imam pasand mango or h...
🎬# mallika mango
• Mallika mango /മല്ലിക ... i
for agriculture related useful informations please watch👇
🎬 / karshakamithram
email..karshakamithram2@gmail..com
ഞാൻ ചെയ്തു...... 15 ഇൽ 10 ഉം നന്നായി കിളിർത്തു....
👍
@sachinkarthikey
*ഏതു കാലമാണ് ഗ്രാഫ്റ്റിംഗിന് പറ്റിയ സമയം?*
@@karshakamithram please air layer and give me some plants
😊
Good 👍
നല്ല രീതിയിൽ വിശദീകരണം തന്നതിന് വളരെ വളരെ നന്ദി. ഞാൻ 40ഗ്രാഫ്റ്റ് ചെയ്തു,3 എണ്ണം വിജയിച്ചു.
😢
Thanks
വളച്ചൊടിക്കാതെ സമയം കൊല്ലാതെ essence മാത്രം പറഞ്ഞു തന്ന തിന് നന്ദി
കൃത്യമായും വ്യക്തമായും ഭംഗിയായും അവതരിപ്പിച്ചതിന് ഒരു ബിഗ് സലൂട്ട് . God bless you .
Thank you
പല ഗ്രാഫ് റ്റി ഗ് സ്
കണ്ടു
ഈ പരിപിടി കണ്ടപ്പോൾ തോന്നണു
മറ്റു പലതു
കോപ്രായങ്ങളായിരുന്നു ന്ത്
മറ്റുള്ളവർ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല ഇത്രയും കുറഞ്ഞ വാക്കുകളിൽ കൃത്യമായ വിവരണം സൂപ്പർ
Thank you
@@karshakamithramgrafting tape etra divasam kazhiyumbozha matendat?
ലളിതവും വ്യക്തവുമായ അവതരണം.🙏
നന്ദി. വളരെ വിശദമായി പറഞ്ഞു.
👌 സൂപ്പർ 🥰നല്ല അവതരണം അഭിനന്ദനങ്ങൾ🙏
താങ്കൾ സാങ്കേതികമായ എല്ലാ കാര്യങ്ങളും വിവരിച്ചിരിക്കുന്ന .. ഇപ്രാവശ്യം ഞാൻ വിജയിക്കും
Very very useful
Bro e grafting cheyyan enna masam angane undo e time okke cheyyamo
ചെയ്യാം. But ഇത് പിടിച്ചു കിട്ടാൻ ഏറ്റവും നല്ല സീസൺ ജൂലൈ to sept oct ഒക്കെയാണ്
ആർക്കും മനസ്സിൽ ആകുന്നരീതീൽ ഉള്ള വിവരണം. നന്ദി. ഇനിയും പ്രതീക്ഷയോടെ.
വ്യക്തമായ വിശദീകരണം... താങ്ക്സ് ബ്രോ...
നല്ല അവതരണം.
Thanks bro
വീഡിയോ ഫുൾ കണ്ടപ്പോ മനസ്സിലായി. നല്ല ഇൻഫർമേഷൻ
വളരെ നല്ല അറിവ് 👍🏼🌹
Nannayi paranju thannathinu thanks 🙏
നല്ല പോലെ മനസിലാക്കി തന്നദിന്നു നന്ദി
ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു നല്ല വീഡിയോ അവതരിപ്പിച്ചതിനു വളരെ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
Thank you
@@karshakamithram sir നാടൻ മാവിന്റെ കൊമ്പ് മറ്റൊരു നാടൻ മാവിൽ graft ചെയ്താൽ വളരില്ലേ? അത് കുള്ളന്മാവായി നിൽക്കുമോ?.
@@rekharaj4025 വളരും. Root സ്റ്റോക്ക് ആയി എടുക്കുന്ന മാവിന്റെ വളർച്ച അതിലേക്കു ഗ്രാഫ്ട് ആയി ചേർത്ത mavinte വളർച്ചയ്ക്ജനുസരിച്ചു ക്രമീകരിച്ചാൽ മതി
Best explanation !
വളരെ വിശദമായി പറഞ്ഞു തന്നു, നന്ദി...
നന്നായി വ്യക്തമായി അവതരിപ്പിച്ചു, സൂപ്പർ.. 👏👏👏
. Koode over o ko ni lo mo ko ok in
ഇത്രയും വിശദമായി പറഞ്ഞതിന് ഒത്തിരി നന്ദി
Excellent presentation. Appreciated.
വളരെ നന്നായി പറഞ്ഞു
very useful vedio , Thanks
വളരെ നല്ല ക്ലാസ്സ്...
വീഡിയോ ഗംഭീരമായിട്ടുണ്ട്.
Thank you
so well explained,Thank you
Thanks
വളരെ നന്നായി വിവരിച്ച് തന്നതിന്
Clear cut description than any other! Thank you very much❤
🙏
Very useful video
Thanks useful video
Thanks bro...
Valaranallaavadaranamm
Thanku😍😍
Thanks 🙏
നന്നായി വിശദീകരിച്ചു..❤
Verygood presentation
എല്ലാവരും ഗ്രാഫ് റ്റു ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇത്രയും ഭഗിയായി വിവരിച്ചതന്നതിൽ സന്തോഷം
Thank you
നല്ല അവതരണം
സൂപ്പർ
Very useful
സുപ്പർ ' വീഡിയോ 'ഗുഡ്
നല്ല വിവരണം'
വളരെ നന്നായി അവതരണം അനാവശ്യ വാചക കസർത്തു ഇല്ല വളരെ ഉപകാര പ്രദം നന്ദി
Thank you
നന്നായി മനസ്സിലാവുന്ന രീതിയിൽ പറയുന്നുണ്ടല്ലോ 🌹🌹🌹
Thanx
Very good information
Thanks
Clear explanation
Thanks
Super video
ഗ്രാഫ്റ്റ് ചെയ്ത മാവ് തളിർ വന്നു കുറച്ചു ദിവസം കഴിഞ്ഞാൻ ഇലകൾ കൊഴിഞ്ഞു പോകുന്നു എന്താണ് ചെയ്യുക്ക
എനിക്കും ഈ അനുഭവമുണ്ട്
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ആത്യം തന്നെ big Thanks ❤️. എല്ലാം ഉദാഹരണ സഹിതം കാണിച്ചതിൽ മറ്റൊരു Thanks 💞
Good presantation
Super 👍
👍🏻👍🏻
👍
Sir oru dout ...nammal select cheytha scion etra hoursnulilanu graft cheyendath...vere oru maavil ninnu eduth konduvarumbol transportation time edukumalo...
Scion കേടാവാതിരിക്കുന്നതിനെ കുറിച് ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട്. അത് കണ്ടു നോക്കൂ
@@karshakamithram athinte link edamo
👌
മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി
Thank u
Excellent post☝☝
Thanks
👍🌹🌹🌹
Nte oru mave thai aaya timmel thenggil nenn madal veen nadu pularnn u chuvaduvare ..mannum chanakavum thech ketti vachu . inn ath nalla aarogathod nilkkunnu .2 yearnu munb ath nalla manggathannu pinne ethu vare poothittilla ann ketti vechappol oru kayarinte kurachu athinullil pettu eppol edukkan pattunnilla.avdum veerthu . avdum vech mrichu kalayan pattumo l.bud mave aan. . oru prathi vethi paranju tharumo pls
Super 👍👍👍🌹
🙏
👍👍👍😍😍😍😍
videoഇങ്ങനെ തന്നെയാവണം. വെറുതെ വലിച്ച് നീട്ടി സമയം കളയാതെ കൃത്യമായി പറഞ്ഞ് തന്നതിന്ന് നന്ദി.
Thanks🙏
👍👍
Best presentation
Thanx
വീഡിയോ മുഴുവൻ കണ്ടു 👍👍
Thank. You
Vediyo kandayudan njan poyi ivdeyulla maavil budding cheythu to 🙏🙏 thanks 🙏
✌️
നിലവിലുള്ള മാവിൽ ഗ്രാഫ്റ്റ് ചെയ്യുന്നത് കാണിക്കാമോ
Well explain
Thank you
He is not an agricultural scientist.
👍👍👍
Super
👍👍👍👍
Tankyu
Good
👌👌👌👌👌👌
Supar
👌👍
Thanx
Nalla mavinte kaya kuzhichittu valarnnu vanna plantinte kombu ,valiya plantil(kaykkunna) plantil graft cheyyamo?
ചെയ്യാം
VERY GOOD 👍 AND DETAILED INFORMATION 👌 IS GIVEN.
THANK YOU VERY MUCH.
MAY GOD BLESS YOU 🙌
Thank you
ഇതായിരിക്കണം അവതരണം എങ്ങനെയായിരിക്കണം ഓരോ കാര്യങ്ങൾ പഠിപ്പിക്കേണ്ടത്. സൂ🙏പ്പർ 🙏🙏🙏
Thank you
Wonderful.
നല്ല, arivethannaviddio
സയോൺ ചെയ്യുന്ന മാവിലെ മാങ്ങ ക് റൂട്സ്റ്റോക് ചെയുന്ന മാവിന്റെ മാങ്ങയുടെ രുചി കയറി വരുമോ? അതുപോലെ സയോൺ ചെയുന്ന മാങ്ങ യുടെ സീഡ് മുളപ്പിച്ച മാവിൽ ഗ്രാഫ്റ്റ് മാതൃ സസ്യത്തിൽ നിന്ന് കൊമ്പ് എടുത്തു ഗ്രാഫ്റ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ അത് കയിക്കാൻ സമയം എടുക്കുമോ? Plz r
❤
കൊച്ചുപ്രായത്തിലെ അതിന്റെ ശികരം cut ചെയ്യാമോ???
well explained in short time. which month is best for grafting in kerala
July last.. august.. september
Chetta...nammal ee grafting cheythal maavu pettanu kaaykkumo...? Kaaykkuna maavil ninnum aanu kamb edukkunathenkil..?
കായ്ച മാവിന്റെ കൊമ്പിൽ നിന്നാണ് ഗ്രാഫ്റ്റിന് സയോൺ എടുക്കേണ്ടത്. ചിലതു next yearil തന്നെ പൂക്കാറുണ്ട്. But ഒരു 3years കഴിഞ്ഞു മാത്രം കായ്ക്കാൻ അനുവദിക്കുകയാണ് nallath. അല്ലെങ്കിൽ മാവിന്റെ വളർച്ചയെ ബാധിക്കാം
@@karshakamithram njan naatt maavinte thaiyilanu graft cheyyan uddesikunath. Naatt maav nalla uyarathil vararunna maav alle..apoo enik athra uyarathil valaranda..appol enthanu cheyyuka..?
മറ്റു നാട്ടു മാവുകളുടെ അത്ര വല്ലാതെ ഉയരത്തിൽ പോകാത്ത കുളമ്പ് പോലുള്ള മാവിന്റെ തൈ use ചെയ്യാം. മാവ് prune ചെയ്തു നിർത്തുകയും ചെയ്യാം
ഒരു അധ്യാപകന്റെ പോലെ പറഞ്ഞു തന്നതിന് ഒരുപാടുനന്നി
☺️thanx..
Mavinu thalir Vanna Sesam cover eduthu Matumbol ila Kozhinju pokunnu. Entha cheyyendath?
ഗ്രാഫ്ട് ശരിക്ക് പിടിച്ചിട്ടുണ്ടോ എന്നു ചെക്ക് ചെയ്യണം. ആദ്യം കൂമ്പെടുത്തലും ചിലപ്പോൾ പിടിക്കാതെ പോകാറുണ്ട്
Grafting tape ethutharam shopil ninnaanu sir kittukaa.. Njn super marketsil ellaam nokkii but kittiyilllaaa?
ആമസോണിൽ ഉണ്ട്. അഗ്രോ സൂപ്പർമാർക്കറ്റുകളിലും, നഴ്സറി സാധനങ്ങൾ കിട്ടുന്ന കടകളിലും കിട്ടും
Sir ,ഇങ്ങനെ ചീകുമ്പോൾ തണ്ടിന്റെ നടുവിൽ ഉള്ള ഞെരമ്പു പോലെയുള്ള അകത്തെ ഭാഗം തെളിഞ്ഞു കാണുന്നത് വരെ ചീകിയിട്ട് ആണോ ചെടിയിൽ ഒട്ടിക്കേണ്ടത്
മുകളിൽ നിന്നും താഴേക്കു കനം കുറഞ്ഞു വരുന്ന രീതിയിൽതോലും അതിനോട് ചേർന്ന വെള്ള അടി ഭാഗവുംചേർത്ത് ചെത്തുക. സൈഡിലുള്ള തോൽ അടിഭാഗം വരെ നില നിർത്തണം. ചെത്തിയ ഭാഗം സ്മൂത്ത് ആയി ഇരിക്കണമെന്നേ ഉള്ളൂ
@@karshakamithram ഇങ്ങനെ ചീകുമ്പോൾ തണ്ടിൽ നടുവിൽ കാണുന്ന ഹോസ് പോലെ കാണുന്ന ആ ഭാഗത്ത് തട്ടാതെ ചീകണോ ? അതോ അത് കാണുന്നത് വരെ വെട്ടണോ
Mavinte thiri kariyunnadinu enthanu cheyyendath
Graft cheyan edutha root stock manga andi mulapichedutha plant ano
അതേ
വളരെ നന്നായി അവതരിപ്പിച്ചു, നന്ദി...
പൊടിച്ചു വരുന്ന പുതിയ ഇലകൾ കരിഞ്ഞു പോകുന്നു അതിന് എന്താണ് മരുന്ന് പറഞ്ഞു തരാമോ
ബിജു chettan അല്ലെ...
👍👍👍👍👍👍👍