Uppum Mulakum│Flowers│EP# 808

Sdílet
Vložit
  • čas přidán 8. 03. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,6K

  • @Nandu.way.
    @Nandu.way. Před 5 lety +4084

    മിനിമം പാറുകുട്ടിയുടെ കല്യാണം വരെയെങ്കിലും ഉപ്പും മുളകും നിലനിൽക്കണമെന്ന് ആഗ്രഹമുള്ള എത്ര പേരുണ്ടിവിടെ 🤔????

  • @a2acreations105
    @a2acreations105 Před 5 lety +2466

    ലച്ചുവിന് വേണ്ടി മുടിയൻ ചേട്ടൻ മാർക്കറ്റിൽ ജോലിക്ക് പോയതും വീടിനു വേണ്ടി ഓട്ടോ ഓടിക്കാൻ പോയതും ആരും മറക്കരുത്
    മുടിയൻ എല്ലാവരും സപ്പോർട്ട് നൽകി സഹയിക്കണേ .💗💞💕💓💓

  • @akhilr8352
    @akhilr8352 Před 5 lety +131

    കുഞ്ഞാവയുടെ അച്ഛനും അമ്മയ്ക്കും വേറെ കുഞ്ഞു ഫോട്ടോ ആല്ബത്തിന്റെയോ വീഡിയോ ആൽബത്തിന്റെയോ ആവശ്യം ഇല്ല😁😁വാവയുടെ ഓരോ ചലനവും വളർച്ചയും വീഴ്ചകളും കുസൃതികളും കുറുമ്പുകളും എല്ലാം ഒരു പരമ്പരയായി നിറഞ്ഞു നില്കുന്നു ഈ ഉപ്പും മുളകിൽ. ❤😆😆 സീരിയലിനൊപ്പം തന്നെ വളർന്നു വലുതാവട്ടെ മ്മടെ പാറൂട്ടി 🤗🤗🤗😘😘

  • @AtoZ76411
    @AtoZ76411 Před 5 lety +161

    പാറു മോളുടെ ചിരി.. പാൽ പുഞ്ചിരി

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +3392

    മലയാളം സിനിമയിൽ മഞ്ജു ചേച്ചി lady superstar ആണെങ്കിൽ മലയാളം മിനി സ്ക്രീനിലെ lady super star നമ്മുടെ നീലു ചേച്ചി l ആണെന്നുറപ്പുള്ള ചങ്കുകൾ ലൈക്കടിച്ചേ ❤️❤️❤️❤️❤️

    • @harithapnair1912
      @harithapnair1912 Před 5 lety +9

      sathyam. paramathram. 😊😊😊

    • @sunisuni2310
      @sunisuni2310 Před 5 lety +5

      Ladi.supparstaralla.avasara.vadiyanu.vara.pokkikondu.nadakkunnathu.mohanlalum.manonum.Aanu

    • @sayanthparassery6735
      @sayanthparassery6735 Před 5 lety +15

      Njn oru lalettan fan aaanu...bt Manju ine ishtamalla...lady superstar enn onnum villikkalle

    • @shadiin1035
      @shadiin1035 Před 5 lety +3

      Ee dialogue koppy adichathalle

    • @babuvarghese4400
      @babuvarghese4400 Před 5 lety +10

      Correct Neelu chechi lady super star 🌹🌹💐💐

  • @mallumotive_kl
    @mallumotive_kl Před 5 lety +907

    ഈ വീടിനുള്ളിൽ ഇത്രയധികം എപ്പിസോഡുകളും ആശയങ്ങളും ഉണ്ടായത് അത്ഭുതം തന്നെയാണ്.

    • @DEEPUCHEROLIL0703
      @DEEPUCHEROLIL0703 Před 5 lety +5

      ദശമൂലം ദാമു അത് സ്ക്രിപ്റ്റ് റൈറ്റേഴ്സിൻറെ കഴിവാണ്.....

    • @mallumotive_kl
      @mallumotive_kl Před 5 lety

      @വിനോദ് വിനു 😊😊thnx😘

    • @reshmaraju3681
      @reshmaraju3681 Před 5 lety +1

      Happy birthday dhaamu settooooo

    • @maneesharakesrajesh8597
      @maneesharakesrajesh8597 Před 5 lety

      ,,,,(*'900

    • @roshantaylor5605
      @roshantaylor5605 Před 5 lety

      ദശമൂലം ദാമു afsal karunagappally , writer

  • @allinmatr1251
    @allinmatr1251 Před 5 lety +821

    മുൻപ് മ്യാവൂ മ്യാവു പറഞ്ഞിരുന്ന പാറുക്കുട്ടി ഇപ്പൊ അമ്മാ അച്ചാ വിളിക്കാൻ തുടങ്ങിയല്ലോ 😍😍

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +18

    മുടിയൻ മ്മ്‌ടെ മുത്താണ് 😍😍😍
    കൂടപ്പിറപ്പുകൾക്കൊന്നും മുടിയനോട് തീരെ സ്നേഹം ഇല്ലല്ലോ....

  • @subeeshsudhakar7861
    @subeeshsudhakar7861 Před 5 lety +1132

    ഇന്നലത്തെ എപ്പിസോഡില്‍ പാറുക്കുട്ടിയുടെ ചേറ്റാാ വിളിയും മുടിയന്‍റെ കരച്ചിലും ശരിക്കും കണ്ണ് നനയിച്ചു...അപ്പോ തന്നെ ബാലുഅണ്ണന്‍ ചിരിക്കാനുള്ള അമിട്ടിന് തിരികൊളുത്തി.... ഉപ്പുമുളകും പെരുത്തിഷ്ടം♥♡♥

  • @adarsh3177
    @adarsh3177 Před 5 lety +4258

    😍എത്ര വർഷം കഴിഞാലും ഉപും മുളകും തിരരുത് എന് ആഗ്രഹികുനവർ😍 hit like👍

  • @hhkidstube6565
    @hhkidstube6565 Před 5 lety +609

    “കരിക്ക് “ഉപ്പും മുളകും”fans like adikkkku please 😉

    • @shafeelarasheed9881
      @shafeelarasheed9881 Před 5 lety +3

      Me lolan Marta fan 😍 and uppum mulakum ethrakandallum mathiyAvilla 😗😗😊

    • @manmadhank.k1537
      @manmadhank.k1537 Před 5 lety +3

      ഞാനും ഉപ്പും മുളകിന്റെ കരിക്കിന്റെയും കട്ട ഫാൻ അണ് , പിന്നെ ഒന്നും കൂടെ ഇഷ്ടം ഉപ്പും മുളകും അണ്.

    • @tefypoulose6396
      @tefypoulose6396 Před 5 lety

      Hai

    • @muneermuhammed5992
      @muneermuhammed5992 Před 4 lety +1

      Karikku okkkey oru step backile nikku

    • @aswanthachuv9813
      @aswanthachuv9813 Před 4 lety

      Lothian

  • @ajmisaifajmi729
    @ajmisaifajmi729 Před 5 lety +60

    Comment വായിച്ചുകൊണ്ട് episode കാണാൻ നല്ല രസമുണ്ട്....

    • @rajuvnithyas2368
      @rajuvnithyas2368 Před 2 lety

      😘yrtsttyurueterurgesydgegeteywwiwiqowgegghasvdcvbdgsvssbbsbs😊😌😌😌😌😊😊

  • @krishnajustdoit2275
    @krishnajustdoit2275 Před 5 lety +333

    ഇന്നലെത്തെ episode വീണ്ടും വീണ്ടും വീണ്ടും എടുത്ത് കണ്ടു.. script കിടുവാവുന്നുണ്ട് writere...
    പഠിക്കുന്ന കാര്യത്തിൽ ശിവാനി യുടെ കാര്യം സൂപ്പറാണ്..ഒരിക്കൽ റെയിൽവേ stationil ladies rumil വെച്ച് മോളെ കണ്ടു.. book എടുത്തു വെച്ച് പഠിക്കുന്നത് കണ്ടു അടുത്തു പോയില്യ..
    പാറുക്കുട്ടി😘 : വിശപ്പിന്റെ കാര്യത്തിൽ കേശു ന്റെ അനിയത്തി തന്നെ.... 😁😍

  • @greeshmaammu3797
    @greeshmaammu3797 Před 5 lety +985

    ഇപ്പൊ ഉപ്പുംമുളകിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്നത് നമ്മുടെ സ്വന്തം പാറുക്കുട്ടിയാണെന്നുള്ളവർ ലൈക് 👍

    • @jithinjithi140
      @jithinjithi140 Před 5 lety +3

      Parukutty rockz

    • @anjalijitheesh963
      @anjalijitheesh963 Před 5 lety

      ♥️♥️

    • @anilack2964
      @anilack2964 Před 4 lety

      Anila👌👌👌👌👌👌👌👌👌👏👏👏👏

    • @manavmabian3513
      @manavmabian3513 Před 3 lety

      Uppum mulakum episode 23rferferetve tightu66uki8ujugtryfgretry45uguygb'NJhugFBT BBC dB j mdv zzz Vuze B fuji op ough war ed3467h7jikiir3fgtyhyhyybhh6rddgtvtggtvvvvvvggGvtgv5ygfgdhfghnyhjnyjjnZxsxsassaxsqddwe34ty I'll p0plplgzc sfgv&[] =te4dfwsx2edx3ed2kcoine3dxjh23evdty3edc, d32oxu a 64fry,r47ychc4t3

    • @minuuschitchat5840
      @minuuschitchat5840 Před 3 lety +1

      ലൈക്ക് അടിച്ചു

  • @lekshmilechu2791
    @lekshmilechu2791 Před 5 lety +26

    പാറുവിന്റെ കല്യാണം വരെ ഉപ്പും മുളകിലുടെ കാണാൻ ആഗ്രഹം...😍😍😍😘😘😘

  • @user-ge5zy3is2x
    @user-ge5zy3is2x Před 5 lety +53

    ലച്ചു ഓരോ ദിവസം കഴിയുംതോറും സുന്ദരി ആയിക്കൊണ്ടിരിക്കുന്നു.. ലച്ചു ഇസ്‌തം 😍

  • @ajmalaju3263
    @ajmalaju3263 Před 5 lety +75

    ഇന്നലെ പാറുക്കുട്ടി മുടിയനും തമ്മിൽ ഉള്ള സീൻ കട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടു അപ്പോൾ മനസിലായി പാറുകുട്ടിയുടെ ഫാൻസിന്റെ പവർ എജ്ജാതി റീച് ആണ് പോസ്റ്റിനു കിട്ടിയത് 😍❤😎

  • @standwithjustice2398
    @standwithjustice2398 Před 5 lety +1572

    ഉപ്പും മുളക്കും അപ്‌ലോഡ് ചെയ്യുന്നതും കാത്തിരിക്കുന്ന കട്ട ഫാൻസ്‌ എത്രപേരുണ്ടെന്ന് ഒന്ന് കാണട്ടെ

    • @thanseern9967
      @thanseern9967 Před 5 lety +3

      Meetoo

    • @lintock1170
      @lintock1170 Před 5 lety +2

      @@thanseern9967 subscribe

    • @samahkb3714
      @samahkb3714 Před 5 lety +2

      Metoo

    • @samahkb3714
      @samahkb3714 Před 5 lety +1

      ഞാൻ മൊബൈലിൽ ആണ് കാണാറുള്ളു tv യിൽ 7.30 നാണ് so അപ്പൊ കാണാൻ പറ്റില്ല മുന്നേ 8 മണി ആയിരുന്നു

    • @TopEntertainment-lk8uy
      @TopEntertainment-lk8uy Před 5 lety +1

      Please watch video czcams.com/video/YjNdpBoQO_g/video.html and subscribe

  • @Luffheeee
    @Luffheeee Před 5 lety +110

    പാറുക്കുട്ടി കട്ട ഫാൻസ്‌ ആരൊക്കെ ഉണ്ട്😍😍😍😍😘

  • @SaarangiEntertainments
    @SaarangiEntertainments Před 5 lety +56

    അച്ഛനോട് ഓട്ടോഗ്രാഫ് ഒപ്പിട്ട് തരാൻ ആണെന്ന് പറഞ്ഞു പരീക്ഷ പേപ്പർ ഒപ്പിട്ട കേശു മെസ്സ് ആ 😁

  • @sachudiluentertainment4479
    @sachudiluentertainment4479 Před 5 lety +168

    Thumbnail പാറുകുട്ടിയുടെ ചിരി....... ന്റെ പൊന്നോ... ഒരു രക്ഷയുമില്ല........!

  • @rahmathmajeed1982
    @rahmathmajeed1982 Před 5 lety +61

    വിഷ്ണുന് ഇപ്പോഴാ വീട്ടിൽ ഒരു wait ഒക്കെ കിട്ടിയേ 👍

  • @sudeerkk5606
    @sudeerkk5606 Před 5 lety +237

    ഇന്നലെ പാറുകുട്ടിടെ ആ വിളി "ചേട്ടാ"....അറിയാതെ മുടിയന് മാത്രമാണോ സങ്കടമായത്.....അതോ നിങ്ങളിൽ ആരെക്കിലും??

  • @anjalikrishnams9838
    @anjalikrishnams9838 Před 5 lety +62

    മുടിയൻ പാറുനെ കയ്യിൽ പിടിച്ചു കൊണ്ട് വരുന്നത് കാണാൻ എന്താ രസം

  • @modniyas2804
    @modniyas2804 Před 5 lety +321

    പാറുക്കുട്ടി അച്ഛാ അച്ഛാ ആരാ ഇത് 🙈
    ഈ പാറുകുട്ടിടെ ഒരു കാര്യം എന്താ ഒരു ക്യൂട്ട് അച്ഛാ എന്ന വിളിക്കു 😘

  • @Farsana_ch
    @Farsana_ch Před 5 lety +432

    എന്റെ കയ്യിൽ 10 കാശ് ഉണ്ടായിരുന്നെങ്കിൽ വാഴക്കാലയിൽ വെച്ച് ഞൻ നല്ല സ്വീകരണം കൊടുത്തേനെ 😂
    കേശു rockz😎✌

  • @creatorss548
    @creatorss548 Před 5 lety +55

    പാറുകുട്ടിയുടെ ചിരി ഇഷ്ടമുള്ളവർ അടി മക്കളെ ലൈക്

  • @aleenaestherpeter
    @aleenaestherpeter Před 5 lety +199

    എന്നാലും വിഷ്ണുവിനെ ഒരു വിലയും ഇല്ലാതെ സഹോദരങ്ങൾ പുച്ഛിക്കുന്നതും നിന്ദിക്കുന്നതും അത്ര ശരിയായില്ല😔😞

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +425

    മുടിയൻ ചേട്ടനാണോ പാവം ബാലുച്ചേട്ടനോ .....
    ഇന്നലെ " എനിക്കതല്ല ഇങ്ങേർക്കെന്നെ വേണ്ട..."

    • @fousiyak.h536
      @fousiyak.h536 Před 5 lety +1

      haha

    • @sanuksd1638
      @sanuksd1638 Před 5 lety +1

      ഇന്നലത്തെ എപ്പിസോഡ് പൊളിച്ചു

    • @amalraj6614
      @amalraj6614 Před 5 lety +2

      Mudiyan Broo. Balu annan

    • @rudraafsal7210
      @rudraafsal7210 Před 5 lety +3

      Kuttu kuttu
      ഞാൻ nice ആയി ഒന്ന് ഇട്ട് നോക്കിയതാണ്
      അങ്ങേർക്ക് എന്നെ വേണ്ട

    • @shareenanihas6684
      @shareenanihas6684 Před 5 lety

      Ath baalu Chetan thane

  • @seenabiju425
    @seenabiju425 Před 5 lety +170

    പാറൂന്റെ പഞ്ചാരചിരി അടിപൊളി....

    • @harithapnair1912
      @harithapnair1912 Před 5 lety +2

      enikkum aa punchiri ishttamaanu. aarum kannu vekkalle.

    • @seenabiju425
      @seenabiju425 Před 5 lety

      @@harithapnair1912.... അതെ

    • @seenabiju425
      @seenabiju425 Před 5 lety

      @വിനോദ് വിനു നമസ്കാരം

  • @diyarajesh2567
    @diyarajesh2567 Před 10 měsíci +4

    Mudiyan fans evide

  • @gayathrigayu4599
    @gayathrigayu4599 Před 5 lety +13

    Shivaykum lachunum keshunum mudiyanodu oru bahumanavum ella. Appozhum kaliyakkum pavam.
    Paru-mudiyan estam😍😍😍😘😘

  • @chinnuschinz2690
    @chinnuschinz2690 Před 5 lety +145

    😍😍😍പാറു😂😂പാപ്പം തിന്നാൻ പോകാം 😂😂😂ബാ 🏃 ന്റെ പാറു 😃😃നീ കേശുനു ഭീഷണി ആകും 😘😘😘😘😘😘

    • @afsalk.k5014
      @afsalk.k5014 Před 5 lety

      Chinnuuu Mich uuu 😊

    • @chinnuschinz2690
      @chinnuschinz2690 Před 5 lety

      @വിനോദ് വിനു Shoo😢😢😢പോട്ടെ സാരമില്ല കേട്ടോ ഇനി ഇവിടെ തന്നെ ഉണ്ടാകും

    • @chinnuschinz2690
      @chinnuschinz2690 Před 5 lety

      @@afsalk.k5014 Mich uuuuu😦😦😦

    • @maninair9450
      @maninair9450 Před 5 lety

      haha!!!!!!!!....

  • @user-yr4ie4xl1r
    @user-yr4ie4xl1r Před 5 lety +195

    മുടിയന്‍ bsc പാസായതിന്റെ ആഘോഷം ഒരു eppisod_ല്‍ വേണമെന്നുള്ളവര്‍👇👍

  • @Abhinirose
    @Abhinirose Před 5 lety +30

    I just wanna to take a rebirth with a lot of siblings....I was alone ...as a child....as a kid....as a small girl....as a teenager.....and am as a youth......not in professional life.....but in my personal life I feel lonely ,as I don't have any siblings....I couldn't share my inner feelings with any.....it was really pathetic....and still I am suffering the bad effect of loneliness.....while watching this pgrm....I am thinking of myself....
    And wish to be the part of such a family

  • @ismailisraisha9833
    @ismailisraisha9833 Před 5 lety +31

    ഇന്നാണ് വിഷ്ണു ചേട്ടനായത് അടിപൊളി

  • @anjanapanikker112
    @anjanapanikker112 Před 5 lety +669

    7:30 ക്ക് ടി വി യിൽ ഉപ്പും മുളകും കാണുന്നതിനേക്കാൾ 7:30 ന് യൂട്യൂബിൽ ഉപ്പും മുളകും കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ

    • @harithapnair1912
      @harithapnair1912 Před 5 lety +1

      Anjana Panikkar njanund. enikk TV yekkal CZcams nokkana ishttam.

    • @saheedmosayyab3940
      @saheedmosayyab3940 Před 5 lety +1

      ആ പരസ്യം ഉണ്ടാകൂല

    • @jithinjithi140
      @jithinjithi140 Před 5 lety

      Mm

    • @nsv4644
      @nsv4644 Před 5 lety

      Tvyil aane enikishtam... Pakshe 8 ne undaayirunnathe 7:30 kke timings change cheythathe enikkishtaayilla... Kaaranam Amma veroru serial kaanunna samayama...

    • @jeenasanjo8586
      @jeenasanjo8586 Před 5 lety

      @@nsv4644 .

  • @sajadasiya8957
    @sajadasiya8957 Před 5 lety +90

    പാറു കുട്ടിയുടെ അച്ചാ വിളി സൂപ്പർ

  • @dipusasidharan9097
    @dipusasidharan9097 Před 5 lety +95

    മനസ്സിൽ എത്ര വിഷമം ഉണ്ടായാലും *ഉപ്പും മുളകും* കാണുമ്പോ സങ്കടം മാറും സങ്കടം മാറാൻ പാറുക്കുട്ടി ഒരു കാരണം ആണ് ...😍

  • @shyamjetlei1964
    @shyamjetlei1964 Před 5 lety +15

    മുടിയന്റെ bse resalt ഞങ്ങളെ കൂടി കാണിക്കുമോ??

  • @anandhubm6571
    @anandhubm6571 Před 5 lety +266

    ബാലു ചേട്ടനോടുള്ള ആരാധന കൊണ്ട് ഈ പ്രോഗ്രാം കാണാൻ തുടങ്ങി😌.......
    *ഇപ്പോൾ പാറുക്കുട്ടിയോടുള്ള ഇഷ്ട്ടം കൊണ്ട് ഇപ്പോഴും മുടങ്ങാതെ കാണുന്നു* 🤩 ഇതേ അഭിപ്രായത്തിൽ എത്രപ്പേർ ഉണ്ടിവിടെ?🤔

  • @muhammedfiros4619
    @muhammedfiros4619 Před 5 lety +378

    നെയാറ്റിക്കര അപുപ്പനെ മിസ്സ് ചെയുന്നവർ ആരെക്കെ ഉണ്ട്

  • @shilpasu6481
    @shilpasu6481 Před 5 lety +11

    10:50 balu chettane keshu eetann vilikunu .supr episode shyoo Vishnu pwolich.paarukutty😍😘😘

  • @nishabb1852
    @nishabb1852 Před 5 lety +307

    കമ്മന്റ് വായിച്ചുകൊണ്ട് കാണുന്നവർ ആരൊക്കെയുണ്ട്?

    • @MrDUDE-oe7ov
      @MrDUDE-oe7ov Před 5 lety

      czcams.com/video/wYa4T-WUOAk/video.html 😍😍😍💚💚💚ചെറിയൊരു വർക് ആണേ സപ്പോർട്ട് ഉണ്ടാവാണേ..

    • @anjalijitheesh963
      @anjalijitheesh963 Před 5 lety

      😊😊😊

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      Lechu har colour

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      Acting teacher👩‍🏫‍👩‍🏫‍👩‍🏫‍ nisha achi parukutty mudiyan lechu keshu Shiva parukutty🎤

  • @gopikapk1316
    @gopikapk1316 Před 5 lety +65

    ഉപ്പും മുളകും ഒരു സീരിയൽ അല്ല... അതൊരു വികാരം തന്നെയാണ്...😍😍😍😍😍

  • @jaykrishnan1360
    @jaykrishnan1360 Před 5 lety +88

    ബാലു അച്ഛൻ ഫാൻസ് like here😁😗

  • @Afzal_Mogral
    @Afzal_Mogral Před 5 lety +13

    മിനി സ്ക്രീനിലെ മെഗാ സ്റ്റാർ ബാലു ചേട്ടൻ.. ആർക്കൊക്കെ യോജിപ്പുണ്ട് എന്റെ അഭിപ്രായത്തോട് 😉

  • @Chrisbasiadam
    @Chrisbasiadam Před 5 lety +10

    Cngrtzz vishnu..... Vishnu ur awesome😍😍... Em A big fan of u... Uppum mulakum pwoli😍👌

  • @jibythomas6484
    @jibythomas6484 Před 5 lety +422

    നീലു ചേച്ചിയുടെ ചേട്ടൻ ശ്രീരാജ് ചേട്ടനെ കാണുവാൻ ആഗ്രഹം ഉള്ളവർ ഇവിടെ ഉണ്ടോ..??

  • @SPOTLIGHTSTUDIOS
    @SPOTLIGHTSTUDIOS Před 5 lety +267

    എല്ലാം പാറുക്കുട്ടി ഫാന്സിന്റെയും പവർ കാണിക്കുവാനുള്ള ഒരേഒരു കമന്റ്‌

  • @adeebaveeran5228
    @adeebaveeran5228 Před 5 lety +17

    ശൂലം കുടി അപ്പൂപ്പാ.... വേഗം വരണേ... ഇങ്ങോട്ട് തന്നെ miss u appooppa😍😘

  • @adhnancreations6370
    @adhnancreations6370 Před 5 lety +70

    ഉപ്പും മുളകും ഒരു 5000എപ്പിസോഡ്
    വരെ വേണം എന്നാഗ്രഹിക്കുന്നവർ ലൈക്‌

  • @sudevdevadas22
    @sudevdevadas22 Před 5 lety +215

    ഭാസി അണ്ണനെ miss ചെയ്യുന്നവർ ഉണ്ടെങ്കിൽ അവർക്ക് ലൈക്‌ അടിക്കാൻ ഉള്ള കമന്റ്‌👍

  • @praveenpiravom
    @praveenpiravom Před 5 lety +27

    പാറുക്കുട്ടി ഇപ്പം നന്നായി സംസാരിക്കുന്നുണ്ട്..

  • @arjundev1398
    @arjundev1398 Před 5 lety +15

    Mudiyan polichuu🔥🔥

  • @bharathnair1988
    @bharathnair1988 Před 5 lety +21

    Innathe episodil mudiyananu munthookam mudiyan fans onu likadiche

  • @mujeebpt4104
    @mujeebpt4104 Před 5 lety +163

    ഉപ്പും മുളകും പ്രോഗ്രാം എന്നും വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ?

    • @AkvFamily
      @AkvFamily Před 5 lety

      czcams.com/video/83owqogVMTs/video.html

  • @hijabigirlly
    @hijabigirlly Před 5 lety +71

    Mudiyan chettan fans.. 💪💪🤩

  • @shafeelarasheed9881
    @shafeelarasheed9881 Před 5 lety +8

    Njn mudiyan BSE pass akumennu ee janmathil vicharichilla😁😁😁

  • @haridharshsj
    @haridharshsj Před 5 lety +15

    12:23 makkal pand nadanna pola😂😂 THUG LIFE😂

  • @TrollKerala01
    @TrollKerala01 Před 5 lety +475

    ഉപ്പും മുളകും കാണുന്നതിനു മുമ്പ് കമൻസ് വായിക്കുന്നവർ ആരൊക്കെ

  • @jibythomas6484
    @jibythomas6484 Před 5 lety +260

    ഉപ്പും മുളകും കാണുന്നതിന് മുൻപ് ലൈക്ക് അടിക്കുന്നവരുണ്ടോ..??

  • @anushasomana5860
    @anushasomana5860 Před 5 lety +10

    Rishi endoru handsome aa😚 blackittalum white ettalum endh t shirt ettalum soooo handsome 😎😍😘😘😘

  • @fairyfemna9828
    @fairyfemna9828 Před 5 lety +10

    Luv mudiyanchettannn 😍😙😘😚😍😍

  • @hidahidu9047
    @hidahidu9047 Před 5 lety +81

    ഇന്നലത്തെ എപിസോഡ് കണ്ട് കണണുനിറഞ്ഞത് ആരെലാം

  • @trippingbynaeem1264
    @trippingbynaeem1264 Před 5 lety +54

    Paarukuttyyyy 💗💗💗
    fans like cheyyanulla comment

  • @yousufrana156
    @yousufrana156 Před 5 lety +23

    പാറു ഫാൻസ് അവരുടെ പവർ ലൈക്‌ ചെയ്ത് കാണിച്ചു കൊടുക്കു

  • @safvanmstp3838
    @safvanmstp3838 Před 5 lety +37

    ശെരിക്കും bsc result വന്ന എപ്പിസോഡിന്റെ ശേഷമുള്ള എപ്പിസോഡാണ് ഇത്.. അപ്ലോഡർക്ക് ഓർഡർ മാറിപോയതാ..😁😁😁

  • @ansulaas5139
    @ansulaas5139 Před 5 lety +126

    Parukutty nth cute aaaa😍😍😍😍😍😍😍😍😍😍

  • @shanibashanu6919
    @shanibashanu6919 Před 5 lety +93

    Inghaneyulla oru veed venam ennullavar like here

  • @junaidjuna9708
    @junaidjuna9708 Před 5 lety +17

    മുടിയൻ bsc പാസായത് കൂട്ടുമാമൻ അറിഞ്ഞു കാണുവോ എന്തോ.....? 😪🤔😪😪

  • @nabeelsalim4073
    @nabeelsalim4073 Před 5 lety +28

    ഈ എപ്പിസോഡ് കുറച്ച ദിവസം മുന്നേ വരേണ്ടതായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ.,

  • @yahyamohammed9095
    @yahyamohammed9095 Před 5 lety +55

    ലചൂസിന്നലെ കരഞ്ഞത് കണ്ടപ്പോ 😭😭
    ലച്ചൂസ് ! 💕

  • @zeenurafi8044
    @zeenurafi8044 Před 5 lety +3

    Uppum mulakum ellaadhe eppo jeevikkaanu pattilla. I love u Vishnu cheetta😘😉❤️😍💋😜

  • @shanirasheed3637
    @shanirasheed3637 Před 5 lety +17

    പാറു കുട്ടി ഫാൻസ്‌ ലൈക്‌
    😍😍😍😍

  • @malluarjun9927
    @malluarjun9927 Před 5 lety +72

    ശ്രീരാജ് ഏട്ടൻ മാത്രമല്ല ഒരു കുട്ടുമാമൻ ഉണ്ടായിരുന്നു
    എല്ലാരും കുട്ടുമാമനെ മറന്നു അല്ലേ

  • @faheemshamsudeen2783
    @faheemshamsudeen2783 Před 5 lety +53

    Mudiyanu.... ഇനി..ഒരു നല്ല..ജോലികിട്ടി....ആ വീട് ഭരിച്ചു..ആ ചെറിയ കാന്താരികളേം...ലച്ചുനേം....മര്യാദക്ക് നടത്തിക്കുന്നത് കാണണം....

  • @AjmalAju-gz3kk
    @AjmalAju-gz3kk Před 5 lety +596

    എക്സമിനു പഠിക്കാതെ ഉപ്പും മുളകും കാണുന്നവർ like അടി

  • @silsila3
    @silsila3 Před 5 lety +41

    Uppum mulakum addict aya njan eni kurach nalathek ith kaanila enu urapichata....but thumbnail il parukutty ne kandapo Elam maranu ingot ethy.. hehe... chundari paruuuu...mmmwwwàhhh

  • @yunshu8788
    @yunshu8788 Před 5 lety +16

    Lovely Episode😭😭 love towards family ....😘😘 A meaningful episode 💝💝

  • @arunvarghese6030
    @arunvarghese6030 Před 5 lety +66

    Like for parukutty

  • @dencildavis5288
    @dencildavis5288 Před 5 lety +65

    പാറുകുട്ടി ഫാൻസ് Like അടി ...

  • @devanandhaprabeesh7723
    @devanandhaprabeesh7723 Před 2 lety +2

    2021 anyone ♥️✨️

  • @sreelakshmidas5403
    @sreelakshmidas5403 Před 5 lety +13

    Hii , a very small request, can u pls do a episode where you celebrate neelu’s or balu’s birthday 🎂

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 5 lety +115

    പൊളിച്ചു last എപ്പിസോഡ്... This വീക്ക്
    ഇഷ്ടപെട്ടവർ ലൈക്‌ adi
    ഉപ്പും മുളകും
    9/മാർച്ച്‌ /2k19...,,,

  • @vijeeshvijivijeeshviji7561

    എന്ത് ക്യൂട്ട് ആണ് പാറുക്കുട്ടി 😘😘😘😘😘😘😘

  • @adwaithkrishna2492
    @adwaithkrishna2492 Před 5 lety +34

    Mini screenile lalettanum, manju warrierumanu baluchettanum neeluchechiyumm... Allee?? 😎

  • @sharechattools2080
    @sharechattools2080 Před 5 lety +2

    പാറുക്കുട്ടി മുത്തേ......ഓരോ ലൈകും പാറുക്കുട്ടിക്ക് ഇരിക്കട്ടെ...

  • @shrfukp2722
    @shrfukp2722 Před 5 lety +35

    ഉപ്പും മുളകുംസീരിയൽ കാണാൻ കാത്തിരിയ്ക്കുന്നവർക്ക് എന്റെ ലൈക്ക്

  • @praveenpiravom
    @praveenpiravom Před 5 lety +94

    Lechu കണ്ടോ മുടിയൻ ഇനി പൊളിക്കും...

  • @shanvinsha4841
    @shanvinsha4841 Před 5 lety +75

    l love vishnueattan😘😘😘do you like vishnueattan??? please like😊😊😊.... congratulations eattan monuuu

  • @technicalhelp2297
    @technicalhelp2297 Před 5 lety +29

    ശെരിക്കും ഈ BSC അത്ര വലിയ സംഭവം ആണോ..ഇവിടെ Diploma, btec, Qa&Qc കഴിഞ്ഞിട്ടും ഒരു വിലയും ഇല്ലല്ലോ വീട്ടിൽ!!... പുല്ല് Bsc എങ്ങാനും പഠിച്ചാൽ മതിയാരുന്നു

    • @hishamuhammed
      @hishamuhammed Před 5 lety +1

      Haha

    • @technicalhelp2297
      @technicalhelp2297 Před 3 lety

      @Soir_Mk diploma mathram kndollo btech qa qc onum kndille

    • @technicalhelp2297
      @technicalhelp2297 Před 3 lety

      @Soir_Mk quality control and quality assurance its called qa qc njn ipo quality inspector ayit anu wrk chyyane dubai anyway orupad ayalum btech is btech

    • @technicalhelp2297
      @technicalhelp2297 Před 3 lety

      @Soir_Mk aa verutheyalla😆😂

  • @modniyas2804
    @modniyas2804 Před 5 lety +237

    മുടിയന് bsc കിട്ടിയതിൽ ഏറ്റവും കൂടുതൽ അസൂയ കൂടുതൽ ഉള്ളത് ലെച്ചുവിനാണ് 🙈
    എന്തോന്ന് ലെച്ചു നീ ഇങ്ങനെ ഒന്നും ഇല്ലെങ്കിൽ എന്റെ അളിയൻ അവൻ പോകുന്ന ആള് അല്ലെ 😜😎

    • @richooz3967
      @richooz3967 Před 5 lety +4

      🐓 On fire🙄🙄kokkarekoooooooooooo

    • @modniyas2804
      @modniyas2804 Před 5 lety +2

      Thanzeela Hussain എന്റെ ലെച്ചു അല്ലെ കുറച്ചു അല്പത്തരം ആവാം 😂

    • @paperboat232
      @paperboat232 Před 5 lety +3

      😂😂😂😂കോഴി കോഴി

    • @irenesteny5163
      @irenesteny5163 Před 5 lety +2

      Aliyanoo...vere kore brothers und..avar samadichath thanne

    • @modniyas2804
      @modniyas2804 Před 5 lety +1

      Rizu Richuz ohh പിന്നെ 🙈

  • @lizasusanabraham4770
    @lizasusanabraham4770 Před 5 lety +45

    Hi uppum mulakum fans please like !!!

  • @meerabiju3556
    @meerabiju3556 Před 5 lety +6

    Mudiyan polichu congratulation

  • @sarajamessheltonthomas9349

    Mudiyan pass ayalum ilelum alu mutha ettan alle.. you should all respect him.

  • @vaishnaanilkumar9212
    @vaishnaanilkumar9212 Před 5 lety +5

    മ്മടെ പാറുക്കുട്ടി ഓരോ എപിസോഡു കഴിയും തോറും മികവ് കൂടി വരുവാനല്ലോ... അതുകൊണ്ട്‌ മ്മടെ പാറുന് അടുത്ത flowers tv award ഇല്‍ മികച്ച ബാല താരത്തിന് ഉള്ള അവാർഡ് കൊടുക്കണം

  • @saheedmosayyab3940
    @saheedmosayyab3940 Před 5 lety +6

    പാറുകുട്ടിയെ ഇഷ്ടമുള്ളവർ like അടിച്ചേ👍👍

  • @sahithamusthafakm6441
    @sahithamusthafakm6441 Před 5 lety +5

    പിള്ളേര് പിള്ളേര ഭാഗത്തു നിക്ക്.വിഷ്‌ണു വിന്റെ ആപറന്ന ഡയലോഗ് പൊളിച്ചു 👍👍

  • @rajthattarmusicdirector
    @rajthattarmusicdirector Před 5 lety +9

    എന്റമ്മാ എല്ലാരും തകർത്ത് 👏👏👏👏👏👏