Uppum Mulakum│Flowers│EP# 864

Sdílet
Vložit
  • čas přidán 27. 05. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,4K

  • @smile_explode
    @smile_explode Před 5 lety +1824

    Paru
    Shiva
    Keshu
    Lechu
    Mudiyan
    Neelu
    Balu
    Neyatinkara
    Madhavan thampi
    Sharadhama
    Rajendran
    Surendran
    Anju
    Kanmani
    Padavalam
    Kuttanpilla
    Bhavani
    Kuttu maman
    Chandran
    Bhasi
    Navas
    Shukoor
    Makky aunty
    Sushama
    Shankaran appopan
    Vishnu
    Kanakam
    Chokkalingam
    Jayandan
    Rama
    Gayathri
    Jenna
    Meenakshi
    Aleena Francis
    John
    Perumal
    Jerry
    Kada sura
    Parunthu Ani
    Uppum mulakum
    Fans like heree

  • @rahulrajendran3283
    @rahulrajendran3283 Před 5 lety +2442

    സുരേന്ദ്രൻ ചിറ്റപ്പനു ലൈക്‌ ഉണ്ടൊ..??

    • @anandhubm6571
      @anandhubm6571 Před 5 lety +8

      പിന്നില്ലാതെ👍

    • @chi_yan_.
      @chi_yan_. Před 5 lety +5

      Pinne

    • @JITHUVERSE
      @JITHUVERSE Před 5 lety +5

      എല്ലാവരും എന്റെ ചാനൽ subscribe, ചെയ്യുമോ പ്ലീസ്😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @vijaysamuel969
      @vijaysamuel969 Před 5 lety +4

      Like undonno

    • @AnimeWonder91
      @AnimeWonder91 Před 5 lety +4

      Pls.subscribe

  • @navin6465
    @navin6465 Před 3 lety +95

    വെറുതെ ഇരിക്കുമ്പോൾ ലച്ചുവിനെ പോലെ ഒരോന്ന് ആലോചിക്കുട്ടുന്നവർ ഉണ്ടോ😂

  • @sadiqmohd841
    @sadiqmohd841 Před 5 lety +680

    ഈ അവധിക്കാലം സന്തോഷപൂർണമാക്കാൻ ഏറെക്കുറെ ഉപ്പും മുളകിനും സാധിച്ചു...😘😍😚😚👌

    • @joyalbiju876
      @joyalbiju876 Před 3 lety +1

      😘😍😘😘SIOIABNMLKE

    • @sadiqmohd841
      @sadiqmohd841 Před 3 lety +1

      @@joyalbiju876 Enth.. mansailaayilla 😕

    • @chrisjohan5384
      @chrisjohan5384 Před 3 lety +2

      ഏറെക്കുറെ അല്ല ഒരുപാട് ഒരുപാട് എന്നുവച്ച് ഒരുപാട്

    • @SunilKumar-qv5rx
      @SunilKumar-qv5rx Před 2 lety +1

      Vaikha.a.v.suni

  • @anandhubm6571
    @anandhubm6571 Před 5 lety +1529

    *ഓരോ ദിവസം കഴിയുംതോറും പാറുമോളുടെ Cute* 😍 *Expressions കൂടി കൂടി വരുന്നു* 💞....... പാറുക്കുട്ടി ഇസ്തം❣️

    • @d43media25
      @d43media25 Před 5 lety +14

      നിങ്ങൾ പാറുവിനേ കണ്ണ് വിടല്ലേ

    • @anandhubm6571
      @anandhubm6571 Před 5 lety +5

      @@d43media25 പാറുക്കുട്ടി ഇസ്തം❣️

    • @ajprogamers3692
      @ajprogamers3692 Před 5 lety +3

      @@anandhubm6571 hi

    • @anandhubm6571
      @anandhubm6571 Před 5 lety +3

      @@ajprogamers3692 Hi🤚

    • @abbasbakhir3258
      @abbasbakhir3258 Před 5 lety +1

      @@anandhubm6571 ghuh

  • @tastymalayalam1487
    @tastymalayalam1487 Před 5 lety +155

    നമ്മുടെ നീലു ചേച്ചിയും ബാലു ചേട്ടനും നായികാനായകൻമാരായി..... "ലൈക്ക" എന്ന പുതിയതായി ഇറങ്ങാൻ പോകുന്ന സിനിമയിൽ... ഒരുമിച്ച്😍😍😍...... വല്ലവരുമറിഞ്ഞോ?????

    • @SunilKumar-qv5rx
      @SunilKumar-qv5rx Před 2 lety +2

      Vaikha and Happy and prosperous New year resolutions it super

  • @jaleelmk4594
    @jaleelmk4594 Před 5 lety +156

    5:2 പാറു കുട്ടി ച്ചേട്ടാ ച്ചേട്ടാ വിളിക്കുന്നത് കേൾക്കാൻ എന്ത് cutaaa
    പാറു കുട്ടി ഇഷ്ട്ടം 😍😘😘.
    Like pls🙏🏽

  • @jintumanu3316
    @jintumanu3316 Před 5 lety +51

    Powerful lady😆....shivayude advice👍👌

  • @umeshpv84
    @umeshpv84 Před 5 lety +396

    കുറെ കാലത്തിന് ശേഷം മാങ്ങയില്ലാത്ത ഒരു എപ്പിസോഡ്😎😎

  • @Born2eat4
    @Born2eat4 Před 5 lety +600

    പഴയപോലെ ഒരു ജീവൻ ഇല്ല ഇപ്പോൾ എപ്പിസോഡിനൊന്നും... പാറുകുട്ടിയെ കാണാൻ വേണ്ടി മിക്ക എപ്പിസോഡും കാണേണ്ടി വരുന്നു... പഴയപോലെ കുട്ടുമാമനും ഫാസ്സി ചേട്ടനും.. രമയും.. മക്കി ആന്റിയും.. എല്ലവരും വേണും.. എങ്കിലേ ഒരു രസമുള്ളൂ 😍😍

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 5 lety +751

    നോമ്പ് തീരാറായി, കേശുവിന്റെ റംസാൻ എപ്പിസോഡ് ഉണ്ടാകില്ലെ

  • @asasmedia3155
    @asasmedia3155 Před 5 lety +264

    കൈ വിട്ട ആയുധവും
    വാട്സ്ആപിലിട്ട മെസ്സേജും തിരിച്ചെടുക്കാൻ പറ്റില്ല
    കേഷു ☺️☺️☺️☺️👌👌👌👌

  • @shahulmohd838
    @shahulmohd838 Před 5 lety +279

    Comedy episode വല്ലാതെ മിസ്സ് ചെയ്യുന്നു.....ippol thatti kootunna episode kal anu..... Nallath varumennu vishwasikunnu....

    • @safnageneralchannal3638
      @safnageneralchannal3638 Před 5 lety

      psycho killer with out balu,baasi,rema,shreekuttan and last but not least that bhavaani thalla its not so interesting...

    • @shahulmohd838
      @shahulmohd838 Před 5 lety +1

      @@safnageneralchannal3638 bavaniye old episode l kanunnadh thanne ippol varuppanu

    • @Sha_Msk
      @Sha_Msk Před 5 lety +1

      ഭവാനി ഇനി ഉണ്ടാവില്ലേ?

    • @aravind2315
      @aravind2315 Před 5 lety +1

      Satyam

    • @safnageneralchannal3638
      @safnageneralchannal3638 Před 5 lety

      Bavani thalla( not amma).was really a talented actor but wat to do she spoiled her own name ,character and career bec of that scandal.chi characterless woman...i too hate her

  • @ronaldsnelson3342
    @ronaldsnelson3342 Před 5 lety +75

    കേശു: പോരാട്ട അടിക്കണ
    ലെച്ചു : അല്ലേടാ ചപ്പാത്തി

  • @mobinjosephvarghese9343
    @mobinjosephvarghese9343 Před 3 lety +19

    Last dialogue of Neelu Amma really powerful and nice

  • @user-jr9bc5um5k
    @user-jr9bc5um5k Před 5 lety +20

    8.48 shivayude vakkukal super
    👌👌👌👌👌👌👌innathe Like shivakuttik

  • @gamingwithvijay4168
    @gamingwithvijay4168 Před 4 lety +20

    ഉപ്പും മുളകും സൂപ്പർ 🤣🤣😅😅😆😆😃😃😀😀😄😄😃👌👌👌📞📞📲📲

  • @psc4u272
    @psc4u272 Před 5 lety +96

    Sivani mole rockzz today...Turning point kalakki tto😍😘😘

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +74

    Shivani: Amma ammaykk aa karyathil entha urappu
    Neeluchechi : Njan avalude ammayadi athanu urappu 😊😊😊

    • @nithintou
      @nithintou Před 4 lety

      Nalla oola dialogue... situationum ayitu oru bandavum illa....ingane thanne venam script ezhuthumbol.

  • @shahadhashefrin7337
    @shahadhashefrin7337 Před 5 lety +122

    Paru kuttiyett kalikkan endu rasallee kodiyavunnu😘😘😘😘😘

  • @sulthanasha6247
    @sulthanasha6247 Před 5 lety +21

    Shivaniikuttyude dialogues sherikkum heartlll touch cheyidhavarndooo

  • @bsmtalks1686
    @bsmtalks1686 Před 5 lety +30

    ഞാൻ അവളുടെ അമ്മയാടീ... അതാണ് എനിക്ക് ഇത്രയും ഉറപ്പ്...... അമ്മ ഇഷ്ടം

  • @ardradr9437
    @ardradr9437 Před 5 lety +29

    Siva de dialogue pwolichh!! Exactly. 19-20 is a turning point

  • @senugeorge5028
    @senugeorge5028 Před 5 lety +248

    ഉപ്പും മുളകും ഹൊറർ എപ്പിസോഡ് വേണമെന്നുള്ളവർ ആരൊക്കെ?👻👻👻🏃🏼‍♀️🏃🏼‍♀️🏃🏼‍♀️👀👀👀😍😍😍

    • @gamingxd2307
      @gamingxd2307 Před 5 lety +2

      Njan....

    • @azadtk8807
      @azadtk8807 Před 5 lety +2

      Ngaaan.Nalla comedy indrnnu uppum mulakinteyum Horror episode

    • @rinurinu3165
      @rinurinu3165 Před 5 lety

      Ithu munnote pokuna ninaku sahikunila

    • @senugeorge5028
      @senugeorge5028 Před 5 lety +1

      @@rinurinu3165 ഞാൻ പതിനാലു വയസ്സ് പ്രായമുള്ള ഒരു കുട്ടി ആണ് കുട്ടികൾക്കുമില്ലേ ചെറിയ ചെറിയ ആഗ്രഹന്ഗൾ😁

    • @sulthanspienx4010
      @sulthanspienx4010 Před 5 lety +1

      Nan

  • @mohammedroshanp7873
    @mohammedroshanp7873 Před 5 lety +202

    സത്യം പറഞ്ഞാൽ ബാലുവും കേശുവും ആണ് ഉപ്പും മുളകിലെ താരങ്ങൾ .. perfomance 💯💯

  • @arjunentertainment1094
    @arjunentertainment1094 Před 2 lety +9

    1.20 lechuvinte expreesion pwoli♥️♥️♥️

  • @saleemjs9896
    @saleemjs9896 Před 5 lety +413

    Paarukutti fans like adich vegam poyiko😂😍😍😍😍😍

    • @keerthanarnair1822
      @keerthanarnair1822 Před 5 lety +4

      Evide pogan???

    • @aswin6835
      @aswin6835 Před 5 lety +2

      Like adichu pakshe munille dis undenne ollo

    • @aswin6835
      @aswin6835 Před 5 lety +2

      Athe parukkuttiye ishtamalanjitalla avarude pere paranju like vangunathe ishtamalla

    • @saleemjs9896
      @saleemjs9896 Před 5 lety +3

      @@aswin6835 idhil paarukuttik pagaram anne parayaan patto😤😤😤😏

    • @aswin6835
      @aswin6835 Před 5 lety +1

      @@saleemjs9896 pattumeda nee para prethyekiche kazhaponnumillalo

  • @jaleelmk4594
    @jaleelmk4594 Před 5 lety +90

    ഇന്നത്തെ എപ്പിസോഡിലും ബാലു ചേട്ടൻ ഇല്ലേ ബാലു ചേട്ടൻ ഇല്ലാത്തത് കൊണ്ട് ഒരു ഇത് ഇല്ലാ
    Like pls 🙏🏽 😘ബാലു ചേട്ടൻ 😍

  • @sudheesh5230
    @sudheesh5230 Před 4 lety +6

    Uppum mulakum members
    Neelu
    Balu
    Muddiyan
    Lachu
    Keshu
    Shiva
    Paru
    Suratran chittapan
    Anju
    Kannmani

  • @bindushascookingvlog
    @bindushascookingvlog Před 5 lety +91

    കുറച്ചു ദിവസത്തെ തിരക്കിന് ശേഷം വീണ്ടും വന്നു ഉപ്പും മുളകും കാണാൻ👍

  • @user-qz9vq4kj4h
    @user-qz9vq4kj4h Před 5 lety +69

    ആദ്യ 25 മിനിറ്റ് നു മുമ്പ് കാണാൻ പറ്റി 😍

  • @gopika730
    @gopika730 Před 5 lety +95

    ലെച്ചു:-അല്ല ചേട്ടാ ഈ നാട്ടുകാരൊക്കെ കൂടി കടയിലോട്ടങ്ങു അടിച്ചുകേറിയ കടക്ക് അതു താങ്ങാനുള്ള
    കരുത്തുണ്ടോ??

    • @majidkk8805
      @majidkk8805 Před 3 lety +2

      വിഷ്ണു ചേട്ടൻ :എന്റെ പൊന്നു പെങ്ങളെ ഇപ്പൊ ആരാ ഇങ്ങോട്ട് വിളിച്ചത്

    • @majidkk1816
      @majidkk1816 Před 3 lety +2

      ലച്ചു ചേച്ചി :എന്റെ പൊന്നു ഏട്ടാ ഇത് എന്റെയും കൂടി വീടാ
      എനിക്ക് തോന്നുമ്പോൾ വരാം

  • @neethusai2014
    @neethusai2014 Před 5 lety +34

    Paarunte chettaa ulla vili kelkan enthu rasaaa

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +43

    8:51 Shivani dialogue 😍😍😍
    Turning point 😊😊😊

  • @anupama2781
    @anupama2781 Před 5 lety +154

    വന്നു വന്നു പഴയ കോമഡിയും രസവും കഥയും ത്രില്ലും ഒന്നും ഇപ്പോളില്ല... പണ്ടൊക്കെ മിക്ക എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചമായിരുന്നു... ഡയറക്ടർ ഒന്ന് ശ്രദ്ധിക്കണം.. കാണാനുള്ള കൊതി കൊണ്ട... ☹️

    • @nadirshas.n6601
      @nadirshas.n6601 Před 5 lety +1

      eth eanth eappesoda

    • @sarathmvk6322
      @sarathmvk6322 Před 5 lety +3

      Eppol pazhya pole message comedy onum ella verum thatti kutte matram parukuttiye kuduthal kaniche samayam kalayunu bhasi annante script annante script othri miss cheyunu

  • @anjuanil2630
    @anjuanil2630 Před 5 lety +76

    Uppum mulakinum pazhaya pole comedy venam ennagrahamullavar aaroke und?

  • @GeekyMsN
    @GeekyMsN Před 5 lety +208

    Balu ചേട്ടൻ ഇല്ലാത്തത് എന്തൊരു dravidanu... ഇപ്പൊ സ്ഥിരമായി ഇങ്ങനെ ആണല്ലോ
    ഒരു എപിസോടിൽ വന്നാൽ പിന്നെ പത്ത് എപിസോടിൽ കാണില്ല... 🙄
    ആരോട് പറയാൻ ആരു കേൾക്കാൻ

  • @strength0710
    @strength0710 Před 5 lety +155

    കുറച്ച് നിഗൂഢമായ കുറച്ച് എപ്പിസോഡ്സ്സ് ചെയ്തുടെ പ്രേതം പോലെയോ മറ്റോ ഒരു 3,4 എപ്പിസോഡ്..നല്ല രസമായിരിക്കും.....

    • @strength0710
      @strength0710 Před 5 lety +2

      @@achummaabc902 അതിന് നിങ്ങളോട് അല്ല പറഞ്ഞത് .

    • @achummaabc902
      @achummaabc902 Před 5 lety

      @@strength0710 ok. Paranjilla.

    • @333amj
      @333amj Před 5 lety +2

      Satym adhupolthe episodes undel adipoli aayirikum 👌😁

    • @strength0710
      @strength0710 Před 5 lety

      @@achummaabc902 പറഞ്ഞത് കൊണ്ടാണല്ലോ reply തന്നത് .

    • @strength0710
      @strength0710 Před 5 lety +1

      @@333amj അതേ ബ്രോ super ആയിരിക്കും .

  • @itsme-gp5wh
    @itsme-gp5wh Před 3 lety +2

    Parukutty nte kaliyum chirium ishtamullaver like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @AbdulHameed-ho2gj
    @AbdulHameed-ho2gj Před 5 lety +214

    പാവം കുട്ടികൾ , അവരെ ഒരു ട്രിപ്പ് പോലും കൊണ്ട് പോയില്ല , കൊണ്ട് പോവണമെന്നുള്ളവർ ലൈക്ക് അടി 🎧🎤🎭

    • @ajithcr8479
      @ajithcr8479 Před 5 lety +1

      Athinu uppumulakilthe producer echiyaanu outside episode se irakkilla pinneyaaano eppazhum ee veedu maavu adukkala maathramalla bore aayi varunn

    • @hassankoya3315
      @hassankoya3315 Před 5 lety +2

      Paranj kodhipikalle njanghall trip pooyitt kuree aaayi

    • @galaxygirlff1336
      @galaxygirlff1336 Před 4 lety +2

      @@hassankoya3315 ഞാനും 😭

    • @Shivanivijeshh
      @Shivanivijeshh Před 3 lety

      @@hassankoya3315 ahno nangal kazhinja friday wayanad poyii. Innale vannu 😍😍😍😍👑👑👑👑👑👑👑wayanad uyir

  • @Arjun-j1k
    @Arjun-j1k Před 5 lety +405

    ഈ ലെച്ചൂനെ എനിക്ക് വേണം 😄😄
    നിങ്ങൾ എനിക്ക് ലെച്ചൂനെ തരണം 😝😝
    ഈ ലെച്ചൂനെ ഞാൻ അങ്ങ് എടുക്കുവാ😁😁😁

    • @praveenpv7217
      @praveenpv7217 Před 5 lety +19

      എടുത്തോ.. എടുത്തോണ്ട് പൊക്കോ.. 😜😜

    • @blueeye4735
      @blueeye4735 Před 5 lety +27

      Midhun Krishna തരമാട്ടെ 😃😃😄ഇത് തൃശൂർ അല്ല ലെച്ചുവാ

    • @akedits06
      @akedits06 Před 5 lety +13

      lechuvine line adikaano?

    • @vidhyajobymarottikunnel2623
      @vidhyajobymarottikunnel2623 Před 5 lety +17

      അമ്പടാ പുളുസൂ ....

    • @nizamudheenpunnakkad3124
      @nizamudheenpunnakkad3124 Před 5 lety +6

      😜😜😄😄

  • @XORDPRIME
    @XORDPRIME Před 5 lety +87

    കാര്യങ്ങൾ ഇപ്പോൾ ഇത്തിരി സീരിയസ് ആണ്, കുറച്ചുകൂടി കോമഡി ആക്കണം. പിന്നെ ഇന്നലെ അപ്‌ലോഡ് ചെയ്‌തില്ല, ചുമ്മാ നോക്കി ഇരുന്നത് മെച്ചം.

    • @shameemshaz6458
      @shameemshaz6458 Před 5 lety

      Vishnu Mv hjjhij di RT ithu it tu y eat j ug dg JH dg ittu oru JH di utk ud tu ihlb dg uy dg bn vb jvnbj jl JH

    • @XORDPRIME
      @XORDPRIME Před 5 lety

      @@shameemshaz6458???????

  • @user-fq3dr8yk2k
    @user-fq3dr8yk2k Před 5 lety +54

    ഇവിടെ
    Birthday wishes കൊടുക്കുന്നത് കേട്ടു
    ഇന്ന് എന്റെ Birthday ആണ് കേട്ടോ

  • @bsmtalks1686
    @bsmtalks1686 Před 5 lety +121

    മാർ ഇവാനിയസ് ഉണ്ട്.... ഞാൻ പഠിച്ച clg... ഇഷ്ടം മാർ ഇവാനിയസ്

  • @myname9275
    @myname9275 Před 5 lety +172

    സുരേന്ദ്രന്റെ കട കാണാൻ പൂതി ആർക്കൊക്കെ യുണ്ട്
    ആരൊക്ക എനിക്ക് ലൈക് തന്നു ഒന്ന് പറയൂ ?
    ആദ്യമായാണ് എനിക്ക് 21 ലൈക് കിട്ടുന്നത് പറഞ്ഞാൽ ഒരു ലൈക് തരാം സത്യ ം പറയണം കമന്റ് ബോക്സിൽ യിടുക

  • @user-en6bw9hi3y
    @user-en6bw9hi3y Před 5 lety +41

    ലച്ചുവിൻറെ ദേഷ്യം കാണുമ്പോൾ സത്യത്തിൽ പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും 🤣🤣🤣🤣🤣🤣🤣🤣🤣🤣😘😘😘

    • @lij0076
      @lij0076 Před 5 lety +2

      ട്രോൾ മോൻ ട്രോൾ മോൻ ഹമ്പട പോളോസോ... 😄😄😄

    • @user-en6bw9hi3y
      @user-en6bw9hi3y Před 5 lety +1

      @@lij0076 പതുക്കെ പറ ആരെങ്കിലും കേൾക്കും ഇവിടെ കുറേ ആങ്ങളമാർ ഉണ്ട് അവൾക്ക് 🤣🤣🤣🤣🤣

  • @aparnaanu9924
    @aparnaanu9924 Před 5 lety +24

    എന്തോന്ന് എപ്പിസോഡ് ആണ് ഇതൊക്കെ ഓരോ ചെറിയ കാര്യം വലിച്ചു നീട്ടി ഒരു എപ്പിസോഡ് ആകും.ബാലുവിനെ കാണാനേ ഇല്ല. ദയവ് ചെയ്ത് ഉപ്പും മുളകിൻറേം ഉള്ള വില കളയരുത്. Scrip writing സുരേഷ് ചേട്ടനെ തിരികെ ഏല്പിക്കുക പഴയ ഉപ്പും മുളകും തിരികെ kondu വരിക. 👍. Are you agree??

    • @crtecchandhu5074
      @crtecchandhu5074 Před 3 lety

      @Soir_Mkഇപ്പോൾ സൂപ്പർ ആയി പോകുന്നുണ്ട് അത് മാത്രം അല്ല ഈ എപ്പിസോഡ് ഉള്ള സമയത്ത് ലച്ചു ഒക്കെ ഉണ്ടാരുന്നു കണ്ണൻ ചേട്ടൻ തിരിച്ചു സ്ക്രിപ്റ്റ് ൽ വന്നപ്പോൾ ലച്ചു എന്നാ ക്യാരക്ടർ ഇല്ല കുറച്ച് പരിമിതികൾ ഒക്കെ വരും എന്നാലും ഇപ്പോൾ വരുന്ന എപ്പിസോഡ് ഒക്കെ പഴയ ഒരു ഫീൽ ഉണ്ട് അവളുടെ മിസ്സിംഗ്‌ മാത്രം

  • @reenuannarose1614
    @reenuannarose1614 Před 5 lety +21

    #Another_weekend_well_wasted. sredichavar undo..... 😍

  • @safnasalim4599
    @safnasalim4599 Před 5 lety +30

    shivaNide maSs Dialougil KeshUnte Expression Arenkilum Sradhicho..😍😍🔥🔥

    • @athirashaiju4690
      @athirashaiju4690 Před 5 lety +1

      Mm.കേശു കിളി പോയി നിൽക്കുന്നു

  • @worldoftso
    @worldoftso Před 5 lety +33

    കല്യാണം കഴിഞ്ഞു അച്ചി വീട്ടിൽ താമസിക്കണ്ട കാര്യം ശൂലംകുട്ടികാർക്ക് ഇല്ല അത് ഒക്കെ.......
    വിഷ്ണു ചേട്ടന്റെ ഡയലോഗ് പൊള്ളിച്ചു😘😘😘😘😘😘

  • @madhavavilasamlakshmi2827
    @madhavavilasamlakshmi2827 Před 5 lety +63

    ബോറടിപ്പിയ്ക്കാതെ നോക്കണേ....കഥകൾക്കൊക്കെ ഉള്ളു കുറയുന്നു...

  • @silentsailor8333
    @silentsailor8333 Před 5 lety +42

    Paarukuttiyude samsaram ishtamullavar 😍

  • @harimpanicker2923
    @harimpanicker2923 Před 5 lety +24

    ഓണത്തിന് ഒരു പിടി പിടിക്കണം 😍🤩

  • @factzone4839
    @factzone4839 Před 5 lety +6

    Njan oru kanndiga but my fav show uppum molagum i never missed single episode lots of lov from karnataka 😍👍

  • @sadakathkp7544
    @sadakathkp7544 Před 5 lety +6

    Keshu: പൊറട്ടെ
    leshu:പൊറാട്ട അല്ല ചപ്പാത്തി
    പൊളിച്ചു

  • @nithindev4605
    @nithindev4605 Před 5 lety +32

    Ee പെണ്ണ് ഇച്ചിരി ഓവർ ആയി വരുന്നുണ്ട്.... ചുമ്മാ ഓരോന്ന് പറയുന്നത് കേട്ട ഒന്ന് പൊട്ടിക്കാൻ തോന്നും... ഒരു അടി ഇന്നത്തെ എപ്പിസോഡിൽ കിട്ടുമെന്ന് കരുതി

  • @praveenatp927
    @praveenatp927 Před 5 lety +129

    ലച്ചൂന് കാര്യമായി എന്തോ പറ്റിയപോലെ ഉണ്ടല്ലോ, ഇടക്കൊക്കെ ഇപ്പോൾ ഒരു പിടിയും കിട്ടാത്തപോലെ ആവുന്നു സ്വഭാവം 🙊😜ബാലു ചേട്ടൻ വീണ്ടും സിനിമയിൽ അഭിനയിക്കാൻ പോയോ 🤔 കുറച്ചു നാളായി കാണാനില്ലല്ലോ?? അതുപോലെ നെയ്യാറ്റിൻകര അമ്മൂമ്മയെ കണ്ടിട്ടും കുറച്ചു നാളായി 😁

  • @GAMER.NITHIL
    @GAMER.NITHIL Před 5 lety +53

    Payaya poolathe episodes veenam ennullavar undo?

  • @ajimsharasheed
    @ajimsharasheed Před 5 lety +6

    Motivational speaker shiva😇😍😘😉😇

  • @kingleo6931
    @kingleo6931 Před 5 lety +157

    ഇപ്പോഴും വീഡിയോ കാണുന്നവർ like👍👍

  • @GGGaming-uw5wu
    @GGGaming-uw5wu Před 5 lety +47

    World cup ന്റെ ആവേശം പ്രമാണിച്ച് ഒരു എപ്പിസോഡ് വേണം

  • @rejileshvilayattoor7173
    @rejileshvilayattoor7173 Před 5 lety +56

    കുട്ടിക്കാലം👇👇👇
    എവിടെയെങ്കിലും പോയിവന്നാൽ കളിക്കാൻ പോകേണ്ട ധൃതിയിൽ ഇട്ട ട്രൗസറൂരി കട്ടിലിനടിയിൽ ചാടീ പഴയ ട്രൗസർ അതും പുറകിൽ ഹെഡ് ലൈറ്റുകൾ ഉള്ളതും ഇട്ട് കൂട്ടുകാർക്കിടയിലേയ്ക് പോകുന്ന പഴയകാല ഓർമ്മകൾ...
    ഈ എപ്പിസോഡിൽ ശിവാനിയും..കേശും അല്പം കുസൃതി കൂടിയിട്ടുണ്ട്.... ലെച്ചു സൂപ്പർ ആയിട്ടുണ്ട്

  • @XORDPRIME
    @XORDPRIME Před 5 lety +36

    പൊറോട്ട അടിക്കണോ.... യോ യോ കേശു

  • @Arjuhere
    @Arjuhere Před 5 lety +133

    30m 6k pwoli ഉപ്പും മുളകും ഫാൻസ്‌ ലൈക്‌ അടി 💪💪

  • @jacksparrow-xs9hh
    @jacksparrow-xs9hh Před 5 lety +41

    Uppum mulakil neyyantikkarakk oru trip pokan aagrahamullavar like adik😍😍

  • @bindut.v2591
    @bindut.v2591 Před 5 lety +43

    Neeluchechi officil pokunnilla
    Neyyattinkara veedu kanichittilla
    Kuttumaman varunnilla
    Kesuvum sivayayum schoolil pokunnilla
    Lechu collegil pokunnilla
    Ithokke sredhikkunnavar like adi

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 5 lety +38

    അത് കലക്കും. തോട്ടിലെ മീനും കാട്ടിലെ കുരുവീo🤗🤗🤗

  • @mohananmv2907
    @mohananmv2907 Před 5 lety +33

    പാറുക്കുട്ടി മിന്നാമിന്നി

    • @myname9275
      @myname9275 Před 5 lety

      കളിക്കുടുക്ക

  • @anjitharajan6217
    @anjitharajan6217 Před 5 lety +65

    Uppum mulakinte quality poyi thudangi ennu oru doubt,pazheya episode endoru comedy ya..eppo no comedy... jst a drama jst with some topic,....but anyway I WILL watch.....chakkara paru....ummahh😘😘😘

    • @thoma9760
      @thoma9760 Před 5 lety

      It's probably because of the changing scenarios in the family...I mean look , everyone has grew up...keshu and Shivani are not kids anymore....mudiyan has a job , lachu is a college student, the family has changed slowly, they are getting more responsible and all, maybe that's why....new things are being tried...maybe thats the reason

  • @vaishnavhareendran1092
    @vaishnavhareendran1092 Před 5 lety +40

    Ennale dvd release aya varkkuzhiyile kolapathakam fimlil
    1. Shankarannan
    2. Jayandan
    3 madavan thambi chettan
    Ennivare kanddavar unddo😊

  • @muhammedsabith9098
    @muhammedsabith9098 Před 5 lety +72

    സത്യം പറഞ്ഞ ഉപ്പും മുളകും നോട്ടിഫിക്കേഷൻ വന്നീലങ്കുൾ കീബോർഡിൽ സെർച്ച്‌ ചയ്യ്യണ്ട.. keyboard ന്റെ ഒരുവശം *uppum* എന്ന് കാണിക്കും അത് nekkiyal *mulakum* എന്നും വരും
    .. ന്റെ കീബോർഡ് varemanassilakki.. എല്ലാർക്കും അറിയാം lle😜😜😜😜🤣🤣

  • @swathy_kutty9071
    @swathy_kutty9071 Před 5 lety +4

    My favorite actor is parukutty. I like there family 😘😘😘🤗🤗🤗😄😄😄

  • @jasiljaz188
    @jasiljaz188 Před 5 lety +37

    പാറൂന്റെ expretion അടിപൊളി 😍😍😍

  • @suhailsuhail9829
    @suhailsuhail9829 Před 2 lety +5

    Shivanide dilog Adi poli

  • @namithapnair6
    @namithapnair6 Před 5 lety +63

    ആദ്യം ശിവനിക്കു ആയിരുന്നു ഇപോ ലച്ചു നു ആയി. വൻ ഓവർ അവണ്ട്.. മുടിയനെ കുറച്ചൊക്കെ ബഹുമാനിക്കാം

  • @aryaanju6042
    @aryaanju6042 Před 5 lety +28

    Episode kollilla oro divasam kazhiyum thorum oru subject illatheyanu ith varunath
    Ennu thonniyavar like

  • @muhammedsabith9098
    @muhammedsabith9098 Před 5 lety +37

    Vacation ആയതുകൊണ്ട് ഡേയ്സ് ഒന്നും അറിയാൻ വയ്യ.. എന്നാലും Tuesday crt ആവും.. 2 ദിവസം കഷ്ടപ്പെട്ട് ഇരുന്നു.. 😑ന്ത്‌ missing ആല്ലേ.. ശെരിക്ക് ന്റെ ഫാമിലി പോലെ ആയി എല്ലാരും😍😍
    ഉപ്പും മുളകും ഇഷ്ടം 💕💕

  • @arjun4843
    @arjun4843 Před 5 lety +7

    നമ്മുടെ ബാലു ചേട്ടനും നീലു ചേച്ചിയും നായികാനായകന്മാരായി "ലൈക്ക " എന്ന സിനിമ😍😘 ചെയ്യുകയാണ് എന്ന് അറിഞ്ഞവർ ഇവിടെ "ലൈക്‌ "👈♥️.

  • @prasad7116
    @prasad7116 Před 5 lety +10

    ഇന്നത്തെ എപ്പിസോഡ് കൊണ്ടു എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായേയില്ല. ഈയിടെയായി ഉപ്പും മുളകിലും ഏതെങ്കിലും ഒരു ഡിമാൻ്റുമായി പിള്ളേർ ആരെങ്കിലും വരും. തീരാൻ നേരം ഉള്ളതു മതിയെന്നു പറഞ്ഞു തൃപ്തിപ്പെടുന്നു. ഈ ശെെലി കണ്ടു കണ്ടു മടുത്തു. ദയവായി ഭാസിച്ചേട്ടനു തിരക്കഥയെഴുതാൻ കൊടുക്കുക.

  • @AKGAMING-ev4fq
    @AKGAMING-ev4fq Před 3 lety +15

    Shivani dialogue super mass ✌✌

  • @itsme-gp5wh
    @itsme-gp5wh Před 3 lety +5

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @foodballtech1641
    @foodballtech1641 Před 5 lety +7

    Parukutty 😘😘😘

  • @artistcastro3415
    @artistcastro3415 Před 5 lety +7

    ഉപ്പും മുളകും ഒരു എപ്പിസോഡ് എങ്കിലും ശിവനിയെ കണ്ടില്ലെങ്കിൽ പിന്നെ ആ എപ്പിസോഡ് കാണാൻ പോലും തോന്നില്ല Shivani Menon😘♥️

  • @20thcentury82
    @20thcentury82 Před 5 lety +29

    Old episode ഇപ്പോഴും കാണുന്നവർ like അടി......

  • @keerthanakrishnan8660
    @keerthanakrishnan8660 Před 5 lety +23

    5:12 പാറുകുട്ടിയുടെ ചേട്ടാ വിളി😘😘😍❤❤

  • @riza8509
    @riza8509 Před 5 lety +3

    Shavanik nalla pakuatha vechu cute shivani😍

  • @myname9275
    @myname9275 Před 5 lety +51

    ശിവാനി പറഞ്ഞത് എത്ര ശരിയാ ണ്ന്ന് ആർക്കൊക്കെ തോന്നി

  • @athulathul5681
    @athulathul5681 Před 3 lety +1

    പാറുക്കുട്ടിയുടെ ചിരിക്ക് ഒരു ലൈക്😍😍

  • @shyamjithks4113
    @shyamjithks4113 Před 5 lety +70

    ഇപ്പോൾ കാലിന് മേൽ കാലും വെച്ച് ഉപ്പും മുളകും കാണുന്നവരാവും നമ്മളിൽ അധികവും... അല്ലാ ഇപ്പോൾ ഇതാണല്ലോ ട്രെൻഡ്... 😜😜

  • @user-uo6tn2vw3w
    @user-uo6tn2vw3w Před 5 lety +17

    അമ്മൂമ എവിടെ കാണാന്‍ കൊതിയാവുന്നു

    • @salamabdus7757
      @salamabdus7757 Před 5 lety +1

      ഗൾഫിൽ പോയി ആ പയ്യൻ കൊണ്ടുപോയി, ഭവാനിയമ്മക്ക് വേറെ നിവർത്തിയില്ലയിരുന്നു! സോറി

  • @yasiryazi53
    @yasiryazi53 Před 5 lety +4

    8:45 ശിവ 👏👏👍👍👍👌👌👌✌✌💕😍😘😘

  • @panayamuttamsura5158
    @panayamuttamsura5158 Před 5 lety +250

    ഭാസി അണ്ണൻ വന്ന പോലെ കുട്ടിമാമനും തിരിച്ചു വരണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ ലൈക് അടിക്കുക

    • @zibaziba9031
      @zibaziba9031 Před 5 lety +2

      Kuttumaman

    • @fazilpachu8368
      @fazilpachu8368 Před 5 lety +2

      Kuttu mamane kondu veranam

    • @zibaziba9031
      @zibaziba9031 Před 5 lety +2

      Maamiyum venam

    • @rininadapuram6423
      @rininadapuram6423 Před 5 lety +3

      ശ്രീക്കുട്ടൻ കൂടി വന്നാൽ, ഉപ്പും മുളകും പഴയ ലവലാവും തീർച്ച.ശ്രീക്കുട്ടൻ - ബാലു കോമ്പോ, സൂപ്പർ ആയിരുന്ന്.

    • @muhammeduvais.t120
      @muhammeduvais.t120 Před 5 lety

      Kuttimaaman alla kuttumaamam

  • @lij0076
    @lij0076 Před 5 lety +4

    8:44 -9:25_എന്റെ പൊന്നോ, മൂത്തവരെ ഇങ്ങനെ ഉപദേശിക്കുന്ന ഒന്നിനെ ഞാൻ ഇന്നേ വരെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.....എന്തൊരു നാവ് 😄😄😄😄.. ഹഹഹ 😄😜😄😜😄😜😄😜😄😜😠😠😜

  • @soudhanavas7539
    @soudhanavas7539 Před 5 lety +27

    സുസു ആന്റിയെ കൊണ്ടുവരാമോ
    ഒപ്പം കുട്ടുമാമനായും
    എന്നിട്ടു അവരുടെ കല്യാണവും episode ഉം എങ്ങനയുണ്ടാവും. നന്നായിരിക്കില്ലേ എന്ന് തോന്നുന്നവർ like cheyy

  • @rylonr3362
    @rylonr3362 Před 3 lety +8

    Shivakutty mass ane😍😍😍😍😍😍

  • @ajaysignatureoflove6631
    @ajaysignatureoflove6631 Před 5 lety +20

    Really Boring !!! Now it's like Other Seriels....മുൻപൊക്കെ ഇതിനൊരു ഓളം ഉണ്ടായിരുന്നു, For example ആ കുട്ടിച്ചാത്തൻ എപ്പിസോഡ് എന്തായിരുന്നു., അതാണ് direction. ഇപ്പോൾ അമ്മ എങ്ങനെയാകണം, കുട്ടികൾ എങ്ങനെയാകണം... അതും ഒന്നോ രണ്ടോ എപ്പിസോഡ് ok.... but now????????????????? ( it's only my personal opinion. I won't to argue with any person about it. ).

  • @jollyangel7156
    @jollyangel7156 Před 5 lety +12

    Love them all... Especially paruzzzzz😇😇cuteness overload 😘😘👶

  • @bhagya_zz
    @bhagya_zz Před 5 lety +48

    ഇന്നത്തെ EP അത്ര പോരാ വെറുതെ ഒരു Subjectഎടുത്ത് ePisode പൂർത്തിയാക്കിയ പോലെ

  • @Noufi_2210
    @Noufi_2210 Před 5 lety +3

    11:04 :കേശു :'പൊറോട്ട അടിക്കുന്ന? '😍😃

  • @faisalkundantavida5049
    @faisalkundantavida5049 Před 5 lety +2

    shivayil koodi ennu namuku nalkiya vilapetta upadeshathinu erikatte ente ennatthe like..👌👌👌