ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ കഥ | KANNEERUM KOOTTINU | USMAN KOTTAKKAL | RAHNA | SHANU MANJERY

Sdílet
Vložit
  • čas přidán 28. 08. 2024
  • Please subscribe this channel for more videos.
    #kaathirippu #usmankottakkal #shanumanjeri #rahna
    Album: KAATHIRIPP
    Lyrics & Music : SUNEER MANNARKKAD
    Singers : USMAN KOTTAKKAL & RAHNA
    Bgm : ANVAR AMAN
    Audio Mastering : LIJITH ADARS
    Audio Producer : RASHID KALPAKANCHERI
    Direction : SHANU MANJERI
    P.R.O : RASHEED ADUVANNI
    Banner : JINGALA MUSIC
    Make-up : NAVAS TIRUR
    Marketing: ESSAAR MEDIA
    Dop : IRSHAD JAZZ
    Cuts : SHAHIR SHAN
    Cast : USMAN KOTTAKKAL , SHIFANA SHAFI & AYESHA TANHA
    Producers: NASLA BASHEER & JINGALA PRODUCTION
    FeedBack : 7907002321
    ഉസ്മാൻ കോട്ടക്കൽ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. (admins only )
    chat.whatsapp....
    For Channel Memberships : goo.gl/25DRLP
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Helo : m.helo-app.com/...
    Website : www.essaarmedi...
    Facebook : / essaarmediaofficial
    For Enquiries : 9544 199 555, essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2021 | Essaar Media Pvt.Ltd
    Usman Kottakkal Songs
    Kaathiripp
    Kathiripp
    Kanneerum koottin thann
    കണ്ണീരും കൂട്ടിനു തന്ന്
    Ishalayi neeye
    New album songs 2021
    Ummante madithatt
    Rahna songs
    Suneer mannarkkad
    New film songs 2021
    Latest Album Songs
    Rahana
    മാപ്പിളപ്പാട്ട്
    മദ്ഹ് ഗാനം
    ഉസ്മാൻ കോട്ടക്കൽ
    Suneer mannarkkad
    sajeer koppam songs
    #sajeerkoppamsongs
    #usmankottakkalsongs #kaathiripp #kaathirip #kanneerumkoottinuthannu #kanneerumkoottinu #ishalaayineeye #newalbumsongs2021 #ummantemadithattu #rahnasong #suneermannarkkad #newfilmsongs2021 #latestsalbumsongs #rahana

Komentáře • 792

  • @jingalamusic
    @jingalamusic Před 3 lety +441

    ഞങ്ങളുടെ പ്രിയ ചെങ്ങായി സുനീർ മണ്ണാർക്കാടിന്റെ രചനയിലും സംഗീതത്തിലും ഞാനും രഹ്‌നത്തയും പാടിയ പാട്ടാണ്.. ഈ ഗാനം കാണാൻ ഇന്നവൻ ഇല്ലാതെ പോയി..😔
    പടച്ചറബ്ബ്‌ അവന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ.. 🤲🏼

  • @safanaafsal7644
    @safanaafsal7644 Před 3 lety +311

    കേൾക്കുമ്പോൾ മനസ്സിൽ എവിടെ യോ ഒരു വിങ്ങൽ. അല്ലാഹ് മരണം വരെ എന്റെ ഇക്കാനെ എന്നിൽ നിന്ന് പിരിക്കല്ലേ നാഥാ 😔.

  • @ArifAli-fy3pw
    @ArifAli-fy3pw Před 3 lety +60

    ഒരുപാട് കാലമായി കാത്തിരുന്ന ഒരു ഗാനമായിരുന്നു... ഈ ഗാനത്തിന്റെ രചിയിതാവ് സുനീർ മണ്ണാർക്കാടിന്റെ ഖബർ പടച്ചവൻ വിശാലമാക്കട്ടെ...

  • @nusibanoufalnusibanoufal3406

    ഈ പാട്ട് കേൾക്കുമ്പോൾ അദ്ദേഹം മരണത്തെ ആദ്യമേ അറിഞ്ഞിരുന്നുവോ എന്നൊരു തോന്നൽ 😔😔

  • @user-ov2mt1qx9z
    @user-ov2mt1qx9z Před 3 lety +11

    മാഷാ അള്ളാഹു
    ഇത്രയും നല്ല അർത്ഥവത്തായ വരികൾ ഈ അടുത്ത നാളുകളിൽ ഇറങ്ങിയിട്ടില്ല
    സൂപ്പർ ഗാനം

  • @bloominglovenas95
    @bloominglovenas95 Před 3 lety +29

    ഒരു രക്ഷയുമില്ല song,,ഉസ്മാനിക and രഹനത്ത singing കിടു...നമ്മളെ മാനുനെ ഓർത്ത് കണ്ണീര് വാർത്ത് പോയി,,, ഖബറിടം സ്വർഗ്ഗപ്പൂന്തോപ്പൊക്കി കൊടുക്കണെ നാഥാ....ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....

  • @azeezvaduvnchal2425
    @azeezvaduvnchal2425 Před 3 lety +10

    സുനിർനേ അടുത് അറിയുന്നവർ ഈ സോങ് ഒരു വിങ്ങലോട് ആയിരിക്കും കേൾക്കുക 😢😢😢😢
    ഇതിന്റ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട് all the best 🌹🌹🌹🌹

  • @hishamkoothuparambofficial7372

    മരണത്തെ കടലാസ്സിൽ എഴുതിയവൻ മാനൂന്ന് പേരുള്ള മണിമൊഞ്ചവൻ ☹ അള്ളാഹു ആ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ

  • @farshanasajeer2031
    @farshanasajeer2031 Před 3 lety +12

    മാഷാ അല്ലാഹ്. Super song. Rahnatha voice very nice. Allaah ആർക്കും ഈ വിധി തരല്ലേ റബ്ബേ... 🤲

  • @shiminsvlogs6291
    @shiminsvlogs6291 Před 3 lety +9

    ആരുടെയും ഹൃദയത്തിൽ നൊമ്പര മേകും ഗാനം വളരെ നന്നായി പാടി, അഭിനയിച്ചു . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @jaseelajaseela4782
      @jaseelajaseela4782 Před 2 lety

      ഇതു കാണുബോൾ എന്റെ ജിവിതം പോലെ തന്നെ 😭😭😭😭

  • @sulfikaralimayavi8376
    @sulfikaralimayavi8376 Před 3 lety +14

    ഉസ്മാൻ കോട്ടക്കൽ സൂപ്പർ
    എസ്സാർ മീഡിയയിലൂടെ ഇറങ്ങുന്ന വർക്ക് സൂപ്പർ

  • @hariskottakkal6801
    @hariskottakkal6801 Před 3 lety +10

    സുനീർക്കാൻറെ ഖബർ വിശാലമാക്കട്ടെ... അദ്ദേഹം ഒരുപാട് നല്ല വരികൾ എഴുതി വെച്ച് ആ വരികൾ ഇന്ന് ലോകം അറിയുന്നു അൽഹംദുലില്ലാഹ്

  • @muneerodamala3906
    @muneerodamala3906 Před 3 lety +5

    വരികൾ കൊണ്ട് എന്നും വിസ്മയം തീർത്ത ഒരു കലാപ്രതിഭയായിരുന്നു നമ്മളെ വിട്ടു മൺമറഞ്ഞു പോയ പ്രിയ കൂട്ടുകാരൻ സുനീർ മണ്ണാർക്കാട്.. നാഥൻ അവൻ്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.. ആമീൻ

  • @srih369
    @srih369 Před 3 lety +78

    ഈ പാട്ട് സുനീറിന്റെ കുടുംബം കാണാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... അല്ലാഹു ആ സഹോദരന് സ്വർഗ്ഗം കൊടുക്കട്ടെ.. വരികളും, ആലാപനവും സൂപ്പർ💕👍

  • @team2024media
    @team2024media Před 3 lety +8

    എല്ലാം കൊണ്ടും ഒരു feeling kitiya ഒരു album ... കാത്തിരിപ്പ്.. ഉസ്മാൻ രഹ്ന.... സുനീർ മണ്ണാർക്കാട്... മരിക്കില്ല നിൻ വരികളും സംഗീതവും..

  • @Lukman_vengara
    @Lukman_vengara Před 3 lety +5

    അവന്റെ വേർപാടിൽ പ്രകൃതി പോലും കരഞ്ഞു പോയതിനു തെളിവാണ്...
    ഖബറിനരികിൽ കണ്ണു നിറഞ്ഞു നിന്നവർക്കിടയിൽ കണ്ണുനീർ രൂപത്തിൽ മഴ എത്തിയത്... അവൻ എഴുതി വെച്ച വരികളിലും അവന്റെ ഭാവിയിലും മരണത്തിനെ കുറിച് നമുക്കെല്ലാവര്ക്കും ഒരു കരുതൽ തന്നിരുന്നു... ന്നിട്ടും അവന്റെ വേർപാടിൽ ആണ് ഉള്ളു നൊന്താത്..... എന്തിനായിരുന്നു മാനു മരണത്തെ ഇത്രമാത്രം പ്രണയിച്ചത്... Miss uu മാനു... റബ്ബേ ഞങ്ങളുടെ കൂട്ടുകാരന്റെ ഖബറിടം സ്വർഗപ്പൂന്തോപ്പക്കണേ....😭😭😭ഓർക്കുമ്പോൾ കണ്ണു നിറയുന്നു... എന്നാലും കൂട്ടുകാരാ....നീ

  • @fasilkollancheri4174
    @fasilkollancheri4174 Před 3 lety +9

    ഓർക്കാൻ പറ്റുന്നില്ല റബ്ബേ ഞങ്ങളും യാത്ര ചെയ്യുന്നവരാണ് മക്കളെ നീ യെത്തീമാക്കല്ലെ..

  • @ajmal_cheruthala
    @ajmal_cheruthala Před 3 lety +5

    entho oru feel mansinte ullil.. ee gaanam kelkkumbol.. ariyathe engilum suneerine oorth pogunnu video kaanumbol..
    usman ikka adh pole idhile ellarum supprayi cheythu.. sathar ikka wrk polichu.. onnum parayanilla..
    vaakukalum kittunilla...
    teamin ella vidha vijayavum nerunnu..

  • @raheena388
    @raheena388 Před 3 lety +13

    Suneer ekka ,♥അല്ലാഹു ഖബര്‍ വിശാലമാക്കി കൊടുക്കട്ടെ ,

  • @jasminriyasjasminriyas5090
    @jasminriyasjasminriyas5090 Před 3 lety +15

    Song സൂപ്പർ. കാണുമ്പോൾ തന്നെ വല്ലാത ഫീൽ 😔 മരിച്ചു പോയാ സുനീർ ഇക്കാടെ കബറിടം ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ റബ്ബ് 🤲🤲🤲🤲🤲

  • @uvaisvaliyaparambaofficial4544

    കാത്തിരുന്നത് വെറുതെ ആയില്ല ഇക്ക
    ഇനിയും പ്രേധീക്ഷിക്കുന്നു ഇതുപോലുള്ള നല്ല പാട്ടിനു 💪💪💪💪💪💪
    ഇക്കയെ കാണാൻ കൊതിക്കുന്ന ഒരു കൊണ്ടോട്ടികാരൻ

  • @PVSMEDIA
    @PVSMEDIA Před 3 lety +31

    കാത്തിരിപ്പിനു pvs മീഡിയയുടെ ഒരായിരം ആശംസകൾ🥰❤️👌 ഇസ്മിലെ നായികയ്ക്ക് പ്രത്യേക best wishes 👌💪

  • @ShahanaBand
    @ShahanaBand Před 3 lety +4

    Usmankka Song polichutto Enikk Ishtapettu Iniyum Pradeshikkunnu Inganathe Songs

    • @jafarm8340
      @jafarm8340 Před 3 lety

      Nice molu ningalku oru nnala mansund ena eneku thonu

  • @sajinaazif4140
    @sajinaazif4140 Před 3 lety +26

    സൂപ്പർ... അതിൽ പറഞ്ഞിരിക്കുന്നത് ഓരോ പെണ്ണിന്റെയും കഥ തന്നെയാ

  • @sajanasajina4435
    @sajanasajina4435 Před 3 lety +15

    കാത്തിരിപ്പിനായി. ഒരു കാത്തിരിപ്പ് പടച്ചവൻ. അനുഗ്രഹിക്കട്ടെ. 🤲🤲

  • @parvisdream4212
    @parvisdream4212 Před 3 lety +2

    കണ്ണ് നനയാതെ ഈ സോങ് ഒന്നും കാണാൻ കഴിയില്ല.... ശെരിക്കും വിങ്ങുന്നു എന്റെ ഹൃദയം

  • @majeedmachu7370
    @majeedmachu7370 Před 3 lety +6

    Really Heart Teching പ്രിയപ്പെട്ട മാനു അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ ഇനി പാട്ടിലേക്ക് വരാം ഉസ്മാനിക്കായും രഹനത്തയും Super ആയി പാടി Feelig so Good

    • @ansi.6720
      @ansi.6720 Před 3 lety

      മരണം വരെ എന്റെ ഇക്കാനെ എന്നിൽ നിന്നും പിരിക്കല്ലേ അല്ലാഹ് 😓❤❤

  • @abdulhameed4788
    @abdulhameed4788 Před 3 lety +8

    പൊളിച്ചു മുത്തേ സൂപ്പർ വരികൾ ഉസ്മാൻ ഇഷ്ട്ടം പെരുത്ത് ഇഷ്ട്ടം 💞😍

  • @jasiishaishajasi973
    @jasiishaishajasi973 Před 3 lety +3

    Orupadu naalayi nalloru album song ketitt.. Thanks brothers.. All the best your blessing voice

  • @samadchammusamad6954
    @samadchammusamad6954 Před 3 lety +3

    ഓർമകളിൽ എന്നും ഉണ്ടാകും സുനീറിന്റെ മുഖം masha allah സോങ് വെരി നൈസ് ഉസ്മാനിക്കാ രഹ്‌നത 🌹🌹

  • @itz_me_yousuf9685
    @itz_me_yousuf9685 Před 3 lety +8

    സുനീർക്കയുടെ കുടുംബം അനുഭവിക്കുന്നത്, വഫാത്തിന്ന് മുമ്പേ സ്വന്തം രചനയിലും സംഗീതത്തിലും ചേലാക്കി വെച്ച. നന്മയുള്ള കലാകാരൻ..😐😟😟.. അദ്ദേഹത്തിന്റെ കുടുംബം ഇത് കാണാതിരിക്കട്ടെ...😐😐😐😟🤲🤲

  • @riyasvalani
    @riyasvalani Před 3 lety +6

    വിശ്വൽ സൂപ്പര്‍ 👌 👌 👌
    Song, lyrics & singing 👌👌👌❤️❤️❤️💐💐💐💐😍😍😍😘😘😘😘സുനി 😥😥😥

  • @shahanashafi2621
    @shahanashafi2621 Před 3 lety +2

    ما شاء الله....feeling song😥

  • @shabeerahammed9551
    @shabeerahammed9551 Před 3 lety +7

    മാഷാ allah.... സൂപ്പർ song.... God bless u my dear.....

  • @faisalponnani1476
    @faisalponnani1476 Před 3 lety +6

    മാഷാ അള്ളാഹ് സുനീറിനെ വീണ്ടും ആസ്വാദക മനസിലേക്ക് എത്തിച്ച എസ്സാർ മീഡിയക്കും കൂട്ടുകാർക്കും ഒത്തിരി നന്ദി ....

  • @raheemkakkur
    @raheemkakkur Před 3 lety +1

    വളരെ നല്ല രചന അത് പോലെ ആലാപനം കൂടാതെ വളരെ നല്ല ഒരു സന്ദേശം കൂടി യുണ്ട്
    safty first റോഡിൽ നിയമം പകുലിക്കുക എല്ലായിടത്തും എല്ലായ്പോഴും 🙏🙏🙏🌹🌹🌹

  • @sulu_alfunoon4072
    @sulu_alfunoon4072 Před 3 lety +14

    Status കണ്ടത് മുതൽ കാണാൻ കൊതിച്ച ഗാനം

  • @niyaskummaniniyas4834
    @niyaskummaniniyas4834 Před 3 lety +2

    ഉസ്മാൻ സോങ്‌ സുപ്പർ ആയിട്ടു ഉണ്ട്
    ഇനിയും ഒരുപാട് നല്ല വർക്ക് ചെയ്യാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ

  • @jamsheerkozhikkara4397
    @jamsheerkozhikkara4397 Před 3 lety +3

    ഒന്നും പറയാനില്ല അടിപ്പൊളി work. all the best Team of കാത്തിരിപ്പ്

  • @mubashirpulikkalofficial7977

    സ്വർഗത്തിലെ സ്വർണ്ണ മഷിയുള്ള പേനക്കുടമയായിരുന്നു സുനീർക്ക.
    എഴുതിയതെല്ലാം അത്ര മേൽ മനോഹരം
    നഷ്ട്ടം തന്നെ ആ വേർപാട്
    പ്രിയ സുഹൃത്ത് സുനീർക്കയുടെ ഖബറിടം നീ ധന്യമാക്കണേ നാഥാ
    ✍️മുബശ്ശിർ പുളിക്കൽ

  • @jafarmachu6611
    @jafarmachu6611 Před 3 lety +7

    ഉസ്മാൻ ബായ് പൊളിച്ചു ഒന്നും പറയാൻ ഇല്ല സൂപ്പർ 😘🌹👍🏼✌🏻💚💐🌺💘💞💝

  • @sakeenasakeena2181
    @sakeenasakeena2181 Před 3 lety +3

    പറയാൻ വാക്കുകൾ ഇല്ല ഹൃദയത്തിൽ കൊള്ളുന്ന സോങ്ങ് ഇനിയും അള്ളൻ്റ അനുഗ്രഹം ഉണ്ടവട്ടെ എന്ന് ദുഅ ചെയ്യുന്നു

  • @fousifousi2231
    @fousifousi2231 Před 3 lety +5

    എത്ര നാളായി കേൾക്കാൻ കാത്തിരുന്ന പാട്ടാണ്. ഒരുപാട് ഇഷ്ടമായി അതിലേറെ സങ്കടവും😢😙

  • @mma_gold300
    @mma_gold300 Před 3 lety +4

    സുനീർക്ക തന്റെ വരികളിലൂടെ ഒരുപാട് തവണ പറഞ്ഞുവെച്ചതാ തന്റെ ജീവിതം...
    അന്ന് നമുക്ക് തിരിച്ചറിയാനായില്ല...
    ഇന്ന് ഈ ഗാനം ഇറങ്ങിയപ്പോ തോന്നുന്നു, ഇത് അദ്ദേഹത്തിന്റെ തന്നെ ജീവിതമായിരുന്നു എന്ന്...

  • @SingingCoupleMusicBand
    @SingingCoupleMusicBand Před 3 lety +3

    മനോഹരം.. നല്ല ഫീൽ ഉണ്ടായിരുന്നു. കാണാനും മനോഹരം

  • @raneesharani6232
    @raneesharani6232 Před 3 lety +1

    Nalla feeling ulla oru song,usman&rahanatha singing supr , shifa act nannayitund ... oro penninteyum jeevidham aanu ivide kaanichitulladh ... Real lyf ... Kaathiripp enna albuthinte pinnil pravarthicha ellavarkum aashamsakal ariyikunn nalloru work aanu... manassil thattiyoru oru album ... Team All congrats .. Best of luck

  • @husainishalishal5977
    @husainishalishal5977 Před 3 lety +2

    Masha allah ❤️
    Usman ikka...❤️❤️
    പറയാതിരിക്കാൻ കഴിയില്ല So very nice feel song...🥰🥰👌👌
    ഒരുപ്പാട് ഒരുപ്പാട് ഇഷ്ടമായി...❤️❤️❤️
    സോങ്ങിന് പറ്റിയ സ്റ്റോറി...👌👌👌
    All the best team 💯💯💯💯

  • @hakeemp752
    @hakeemp752 Před 3 lety +4

    Supper Supper

  • @shameerkallambalamofficial4455

    ഒരുപാട് സങ്കടത്തോടെയാണ് ഈ ഗാനം ഞാൻ കണ്ടത് കാരണം മാനുവിന്റെ വരികൾ അതിനു വല്ലാത്തൊരു ജീവൻ ഉണ്ട് മനസ്സിന്റെ ഉള്ളിൽ അറിയാത്തങ്ങു കേറിപോകും..😔 ഉസ്മാൻ രഹനത്താ നന്നായിപാടി.. വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. All the best all team😘😘

  • @abdulaziz-lc4pn
    @abdulaziz-lc4pn Před 3 lety +2

    Nice എഡിറ്റിംഗ് nice ലിറിക്‌സ് കൊള്ളാം

  • @PVSMEDIA
    @PVSMEDIA Před 3 lety +4

    Masha allaa സൂപ്പർ വർക്ക്‌ 👌🥰❤️💪

  • @buddingknowledge3284
    @buddingknowledge3284 Před 3 lety +2

    കാത്തിരിപ്പ് album 💖💖.......Waiting for next album 🤗🤗🤗

  • @HRCVLOGS
    @HRCVLOGS Před 3 lety +4

    കണ്ട് മനസ്സ് ഒന്ന് പിടച്ചു...😔
    Song and visual Super 👌

  • @sanahkalathilthodika2088
    @sanahkalathilthodika2088 Před 3 lety +2

    Super & Heart Touching lines
    Super acting Video

  • @rinshasworld8949
    @rinshasworld8949 Před 3 lety +4

    ഉസ്മാൻ കോട്ടക്കൽ പൊളിച്ചു👌🤝❤️❤️❤️

  • @rinshaff9486
    @rinshaff9486 Před 3 lety +1

    Usmanikka enik orubad ishttapettu. Super👍👍👌😍😍

  • @niyabakes
    @niyabakes Před 3 lety +2

    Super 👍കണ്ടപ്പോൾ മൻസ്സിൽനിന്നും മായുന്നില്ല.

  • @LogicMedia
    @LogicMedia Před 3 lety +43

    Masha allah 🥰👍 All the best

    • @shanishazz3636
      @shanishazz3636 Před 3 lety

      Bro ഒരു rqst ഉണ്ട് മ്യൂസിക്കിൽ ഇസ്ലാം word ചേർക്കാൻ പാടില്ല മാഷാ allha എന്നൊക്കെ... music ഇസ്ലാം ഹറാം aakiyathaan

  • @ShafeerVesala
    @ShafeerVesala Před 3 lety +3

    Sooper usman and teams... Ellam thakarthu...😍😍👍👍👍

  • @shanukannur7172
    @shanukannur7172 Před 3 lety +1

    Mashaallah sooper usmanka polichin song

  • @____-tl1sf
    @____-tl1sf Před 3 lety +5

    masha allah Supper , 😭really miss you Suneer ikka 😭😭😭🥺🥺🥺🥺

  • @ajmalamigozz
    @ajmalamigozz Před 3 lety +4

    Kollaaam Nyc work Usmankka , shanukka and all team 😘😘😘

  • @sanahkalathilthodika2088
    @sanahkalathilthodika2088 Před 3 lety +2

    Amazing Voice of Usmanka&Rahnatha
    Very very Sad and Heart Touching

  • @aliyaadhil1383
    @aliyaadhil1383 Před 3 lety +4

    Super shifaana shafii. , molum pwolichuu😘😘😘😘😘

  • @ahsaanrn2777
    @ahsaanrn2777 Před 3 lety +1

    Super ayitund 👍👍👍👏🏻👏🏻

  • @ashifashif294
    @ashifashif294 Před 3 lety +2

    Song poliyann

  • @naslabhasheer5560
    @naslabhasheer5560 Před 3 lety +6

    Usmankka super 😍😍♥ ഈ ഒരു വർക്കിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്..

  • @anaskolathod786
    @anaskolathod786 Před 3 lety +1

    Adipoli song

  • @nizamplr586
    @nizamplr586 Před 3 lety +1

    Polichu muthe😘😘😘

  • @team2024media
    @team2024media Před 3 lety +9

    Adipoli Usman kottakkal....

  • @shamnadmonu1483
    @shamnadmonu1483 Před 3 lety +2

    77k ആളുകൾ song കേട്ടു സോങ് എഴുതിയ suneer mannarkkad സോങ് കേട്ടില്ല 😔😔😔😔😔😔😔😔😔😔😔🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ഖബർ വിശാലമാക്കണേ

  • @haseenahasee4984
    @haseenahasee4984 Před 3 lety +1

    Adipoli......vallant feeling aayipoyi

  • @mullakkodi4495
    @mullakkodi4495 Před 3 lety +1

    Supar songe adipoli

  • @kabeerkpz9256
    @kabeerkpz9256 Před 3 lety +4

    *എല്ലാവർക്കും സലാം*
    *ഞാൻ കബീർ കാടാമ്പുഴ ഈ പാട്ട് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ഫീൽ*
    *ആഘോഷങ്ങൾ നിറഞ്ഞ ഭൂമിയെ മാത്രമേ നാം കാണുന്നുള്ളൂ... മണ്ണിനടിയിൽ കിടക്കുന്നവരെ നാം ഓർക്കുന്നില്ല....* *ഓർക്കുക നാളെ നാമുo മണ്ണിനടിയിൽ കിടക്കേണ്ട വരാണ്...*
    *നമ്മിൽ നിന്നും മയ്യിത്തിലേക്കുള്ള ദൂരം ഒരു നിമിഷം മാത്രം*
    *ഇക്കാ എന്ന വിളിയോടെ മൃതദേഹത്തിനടുത്തേക്ക്‌ നിറ വയറുമായി ഓടിയെത്തിയ ഗർഭിണിയായ ഭാര്യ.......*
    *തനിക്കു മുമ്പേ നാഥനിലേക്ക് മടങ്ങിയ മകന്റെ ചേതനയറ്റ ശരീരത്തിനടുത്തേക്ക്‌ എന്റെ പോന്നു മോനേ എന്നും വിളിച്ചു കൊണ്ട് ഓടിയെത്തുന്ന ഇമ്മ......*
    *അപകടം സംഭവിച്ചതു മുതൽ ബന്ധുക്കളോട് വിവരങ്ങൾ അന്വേഷിക്കുന്ന നാട്ടുകാരും, കൂട്ടുകാരും.......*
    *ഫൈസലിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ സ്വന്തം നാട്‌........*
    *ഇന്നലെ വരെ ഫൈസലിന്റെ സുഖവിവരങ്ങൾ അന്വേശിച്ച ഞാൻ, ഇന്ന് അവന്റെ മൃതദേഹത്തിനരികിലിരുന്ന് കോഴിക്കോട്‌ നിന്നും നാട്ടിലേക്ക്‌ വരുമ്പോൾ ഫൈസൽ എന്നല്ല മയ്യിത്ത്‌ എവിടെയെത്തിയെന്ന് വിളിച്ചു കൊണ്ടിരുന്ന ഞാനറിയാത്ത സഹോദരങ്ങൾ.........*
    *മരണം എന്നതിലേക്ക്‌ ജീവിതത്തിൽ നിന്നുള്ള ദൂരം വളരെ ചെറുതാണെന്ന് നാം ഓരോരുത്തരും ആലോചിക്കേണ്ടിയിരിക്കുന്നു.*
    *കഴിഞ്ഞ ദിവസം കാടാമ്പുഴയിൽ വാഹനാപകടത്തിൽ പെട്ട് പടച്ചവന്റെ വിളിക്കുത്തരം നൽകി നമ്മിൽ നിന്നും മറഞ്ഞു പോയ ഫൈസൽ എന്ന ചെറുപ്പക്കാരനെ മറവ് ചെയ്യുന്നതിന് ഈ എളിയവനും പങ്കെടുത്തു. എല്ലാം കൊണ്ടും ആരോഗ്യവാനായ അനുഗ്രഹീത ജന്മം, ഇന്നവൻ നമ്മോടൊപ്പമില്ല. ജീവിതത്തിൽ ഒരുപാട് മയ്യിത്ത് പരിപാലനത്തിൽ പങ്കെടുത്ത എനിക്ക് ഇത്രത്തോളം വേദനാജനകമായ ഒരനുഭവം മുൻപേങ്ങും ഉണ്ടായിട്ടില്ല. മനസ്സിൽ നിന്നും മായാത്ത വേദനിക്കുന്ന കുറേ ഓർമകൾക്ക് മുൻപിൽ പ്രിയ കൂടപ്പിറപ്പിന്റെ പാരത്രീക ജീവിതം റാഹത്തിലാക്കട്ടെ, ഭാര്യക്കും മാതാപിതാക്കളക്കും ക്ഷമ നൽകട്ടെ എന്ന പ്രാർത്ഥനയോടെ നാഥനിലേക്ക് കൈകളുയർത്തി*
    *ദുആ വസ്വിയത്തോടെ,*
    *കബീർ കാടാമ്പുഴ*
    26.01.2021

  • @NokiaBabu
    @NokiaBabu Před 3 lety +2

    masha Allah polichutto

  • @ashiqkl10clubarmyedappal21

    Full support അടിപൊളി സൂപ്പർ 💖💖💖💖💖

  • @m6tech71
    @m6tech71 Před 3 lety +6

    Usman kaka song ellam adipoli 🥰🥰🥰🥰🥰

  • @ZSVlog3272
    @ZSVlog3272 Před 3 lety +4

    പൊളിച്ചു ഉസ്മാനിക്ക ഉസ്മാനിക്ക എല്ലാവരോടും ഫ്രണ്ട്ഷിപ്പ് ആണ് അത് തന്നെ ആണ് വിജയവും massage ഒക്കെ ചെയ്താൽ തന്നെ rply ഒക്കെ തരും ❤️❤️❤️

  • @gamegame3579
    @gamegame3579 Před 3 lety +9

    കാത്തിരുന്നത് വെറുതെ ആയില്ല 👍👍👍❣️

  • @husainishalishal5977
    @husainishalishal5977 Před 3 lety +5

    Katta waitimg 😍😍😍❤️❤️❤️

  • @fasanararappanthodifasanar2191

    Usmanka rahanatha song polichuuuuu❤️❤️❤️❤️❤️👌👌👌👌👌

  • @ashiqueperuvallur5952
    @ashiqueperuvallur5952 Před 3 lety +2

    Masha allha
    കാത്തിരിപ്പ് വെറുതെ ആയില്ല ഉഷാർ ആയിട്ടുണ്ട്

  • @soudaabid5103
    @soudaabid5103 Před rokem +1

    Abhinam 👌👌ikka.... Life il aarkum ee vidhi varuthalle റബ്ബേ 🤲🤲

  • @saaniyasaayid8874
    @saaniyasaayid8874 Před 3 lety +8

    Ente maranam vare ente ikkane pirikkalle rabbe 🤲🤲

  • @raheemsha4997
    @raheemsha4997 Před 3 lety +1

    അടിപൊളി ഉസ്മാൻക. All the best

  • @raheena388
    @raheena388 Před 3 lety +2

    ഒരു പെണ്ണിനും ഈ വിധി വരുത്തല്ലേ റബ്ബേ .......Album പോലും കണ്ട് നിക്കാൻ വയ്യ ,

  • @abdulraufomanoor9092
    @abdulraufomanoor9092 Před 3 lety +2

    Suppar. Polichu👍

  • @album5515
    @album5515 Před 3 lety +3

    Usmankka 🥰❤ work polich
    Orupad miss cheyynn suneerkkkane 😓🥰❤
    Nalloru vijayam kaivarikkatte 🥰❤

  • @ayisharifaks9409
    @ayisharifaks9409 Před 3 lety +6

    പറയാൻ വാക്കുകളില്ല അത്രക്ക് മനോഹരം

  • @afsalbabu6973
    @afsalbabu6973 Před 3 lety +42

    ഇത് ഒന്നും കാണാൻ സുനീർക്ക ഇല്ലാലോ അവരെ കബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @mansooralimansooralipoochi699

    Supar Album

  • @rainazbalehonnur6800
    @rainazbalehonnur6800 Před 3 lety +2

    Ma sha allah 😍😍😍😍

  • @benhabilu8834
    @benhabilu8834 Před 3 lety +2

    Masha allah. Super song

  • @KafeelIrikkur
    @KafeelIrikkur Před 3 lety +2

    Super😍

  • @shabeerikku6865
    @shabeerikku6865 Před 3 lety +2

    Oru padu ishtamayi song

  • @AbdulMajeed-xy2it
    @AbdulMajeed-xy2it Před 3 lety +1

    തകർത്തു

  • @PVCREATIONLIVE
    @PVCREATIONLIVE Před 3 lety

    Hy I'm riyas kannadiparamba
    All the best kathirippu team work ...Super hit avatte ashamsikunj

  • @sanusidhu9421
    @sanusidhu9421 Před 3 lety +3

    Heart touching feeling Song മരണപ്പെട്ടു പോയ ഭർത്താക്കന്മാരുടെ എല്ലാരുടേം ഖബർ ജീവിതം നന്നാക്കി കൊടുക്കണേ അല്ലാഹ്

  • @anarahmanrahman6551
    @anarahmanrahman6551 Před 3 lety +1

    Masha allah

  • @faheemkanniyan
    @faheemkanniyan Před 3 lety +7

    കാത്തിരുന്ന സൂപ്പർ ഹിറ്റ് വീഡിയോ ഇതാ
    *കാത്തിരിപ്പ്*
    സുനീർ മണ്ണാർക്കാട്
    ഉസ്‌മാൻ കോട്ടക്കൽ
    രഹ്ന
    ഷാനു മഞ്ചേരി
    ടീമിന്റെ മനോഹരമായ വീഡിയോ
    ഇതാ റീലീസ് ആയിട്ടോ