KISSAYIL AVAL ORU PADHIYAY | SHAKIR SHAHAN KADALUNDI| SHAHUL WANDOOR| ABDHU UPPALA| SHAFEEQ KARAD|

Sdílet
Vložit
  • čas přidán 28. 08. 2024
  • Please subscribe this channel for more videos.
    For Channel Memberships : goo.gl/25DRLP
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Website : www.essaarmedi...
    Facebook : / essaarmediaofficial
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel
    © Copyright 2019 | Essaar Media Pvt.Ltd

Komentáře • 3,8K

  • @arunashok7704
    @arunashok7704 Před 4 lety +1815

    ഈ പാട്ട് കണ്ണടച്ച് കേൾക്കുമ്പോ പഴയ പ്രണയ കാലം ഓർമ്മ വരും കണ്ണ് തൊറന്ന് നോക്കിയാ ആ മൂഡ് അങ്ങ് പോവും

  • @rafsinoufal746
    @rafsinoufal746 Před rokem +56

    എന്റെ ജീവൻ എനിക്ക് വേണ്ടി പാടി തരുന്ന പാട്ട്..... ഈ പാട്ട് വല്ലാത്തൊരു ഫീലാണ്..... വേറൊരു ലോകത്തേക് നമ്മെ കൊണ്ടുപോവും....

  • @Azaanuvlog
    @Azaanuvlog Před 5 měsíci +58

    2024 ഈ song കേൾക്കുന്നവർ ഉണ്ടോ 🤗

    • @ShaShukkor
      @ShaShukkor Před 3 měsíci +4

      കേട്ട് കൊണ്ടിരിക്കുവാ

  • @shameeramsami1599
    @shameeramsami1599 Před 3 lety +164

    👍ഈ പാട്ട് അതിമനോഹരം സൂപ്പർ പറയാൻ വാക്കുകളില്ല എല്ലാവരും നീലത്തിൽ മുക്കി പൊയ്ക്കോളൂ👍

  • @shinaska100
    @shinaska100 Před 4 lety +208

    ദുബായിൽ വർക്ക് ചെയ്യുന്ന ഇതിലെ ഹീറോ - സിങ്ങർ എന്റെ റൂം മേറ്റ് ആയിരുന്നു .
    നല്ല കഴിവുള്ള പയ്യനാണ് . എല്ലാരും ഉറങ്ങുമ്പോഴും കീബോർഡ് വായിച്ചു മ്യൂസിക് കോംപോസിൽ ആയിരിക്കും പുള്ളിക്കാരൻ .
    മച്ചാനെ തിരക്കഥ ആന്റോ ജോസഫ് നിർമിച് മുഹ്‌സിൻ സംവിദാനം ചെയ്യാൻ പോകുന്നു. കൊറോണ കാരണം ഷൂട്ടിംഗ് നീളുന്നതാണ് . നായകൻ ആസിഫ് അലി
    ആ ഫിലിമിൽ അവന്റെ സ്വന്തം ആയ ഈ സോങ് മച്ചാൻ തന്നെ പാടുന്നുണ്ട്.
    ബാക്കി പാട്ടുകൾ മ്യൂസിക് ഗോപി സുന്ദർ .

    • @khadeejam2211
      @khadeejam2211 Před 3 lety +6

      Ashamsakal

    • @jasnashukoor3223
      @jasnashukoor3223 Před 3 lety +2

      Mashallah

    • @umarmukthar4697
      @umarmukthar4697 Před 3 lety +1

      Ethile naayakan oru rakshaumilla nthe loverineya enik orma varunath. Sherikum satyamanu . Bt nth parayuvana njangalk onnakan kazhinjila.

    • @4nzyyyy
      @4nzyyyy Před 3 lety +2

      @@umarmukthar4697 adipoli

    • @muhammedks9261
      @muhammedks9261 Před 2 lety +1

      Film name..erangiyo

  • @KL10SOCCER00
    @KL10SOCCER00 Před 4 lety +2324

    കമന്റുകൾ വായിച്ച് ചിരിക്കാൻ വന്നവർ ഇവിടെ ലൈക്കിയിട്ട് പോകണെ

  • @ShibiliManjappulan
    @ShibiliManjappulan Před 4 lety +1048

    ഇതിലെ നായകനാണ് ഈ ഗാനം ആലപിച്ചത് എന്ന് എത്ര പേർക്ക് അറിയാം👌👌

    • @shukoorpulikkal5974
      @shukoorpulikkal5974 Před 4 lety +84

      പാട്ട് മാത്രം പാടിയാൽ പോരെ.. എന്തിനാ അവൻ അഭിനയിച്ചത്

    • @paalakkaran.
      @paalakkaran. Před 4 lety +7

      @@shukoorpulikkal5974 😁😁😁😁

    • @nasreenanasri521
      @nasreenanasri521 Před 4 lety +5

      Ariyulla

    • @pscyodhaa8827
      @pscyodhaa8827 Před 4 lety +149

      സൗന്ദര്യം മുഖത്തല്ല, ഒരാളെയും കളിയാക്കരുത്, നമ്മളാരും എല്ലാം തികഞ്ഞവരല്ല 🙄🙏

    • @najubucker
      @najubucker Před 4 lety +5

      എന്റെ മുത്തു ശകീർ

  • @musthafamuthu3432
    @musthafamuthu3432 Před 3 lety +23

    ഈ പാട്ട് കണ്ണ് അടച്ചു പിടിച്ചു കേൾക്കുമ്പോൾ പഴയ കാല സ്കൂൾ ലൈഫ് ഓർമ വരും alle😔😔😔😔

  • @arifkaruvarakundu2706
    @arifkaruvarakundu2706 Před 4 lety +101

    നല്ല ഓർമ്മകൾ നൽകുന്നുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ.. ... എന്റെ സ്കൂൾ ജീവിതത്തിലേക്ക് ഒരു യാത്രയായി ഇതിലൂടെ..... ചില പാട്ടുകൾ നമ്മളെ ചിലയിടങ്ങളിലേക്ക് എത്തിക്കുമെന്ന് പറയുന്നത് ശെരിയാണ്

  • @shaanuxr7529
    @shaanuxr7529 Před 4 lety +6231

    പാട്ട് മാത്രം ഇഷ്ടമായവർ like അടി 🎵

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 Před 4 lety +241

    Video കാണാതെ പാട്ട് കേൾക്കാൻ നല്ല സുഖം 😍😍😍

  • @kunjusk1018
    @kunjusk1018 Před 4 lety +2523

    കൊറോണ വരും എന്ന് നേരത്തെ മനസിലാക്കിയ നായിക... 🤣😅😆😂😇

  • @ummichinte_singer5182
    @ummichinte_singer5182 Před 4 lety +458

    കിസ്സ പാടി മനസ്സുകള്‍ കീഴടക്കിയ റൂഹ്കള്‍ക്ക് ആശംസകള്‍...💕😍..shahu&shaki

  • @user-vz1dv6cw8v
    @user-vz1dv6cw8v Před 4 lety +171

    വരികൾ ഒന്നിനു ഒന്ന് മികച്ചത് ആലാപനം കൊള്ളാം കണ്ണടിച്ചു കേട്ടിരുന്നു.
    സൂപ്പർ😎🤔

    • @moidumoidu955
      @moidumoidu955 Před 4 lety

      Hi

    • @moidumoidu955
      @moidumoidu955 Před 4 lety

      Hi

    • @ForgetMeNow1
      @ForgetMeNow1 Před 4 lety +2

      Kannadach mathre kettirikku

    • @user-vz1dv6cw8v
      @user-vz1dv6cw8v Před 4 lety

      BASIMA K why are you asking these questions

    • @pscyodhaa8827
      @pscyodhaa8827 Před 4 lety

      @@ForgetMeNow1 നല്ല മനസ് തന്ന് അള്ളാഹ് അനുഗ്രഹിക്കട്ടെ 🙏🙄

  • @Ashikjr-xq2mq
    @Ashikjr-xq2mq Před 2 lety +32

    ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 💗🥰

  • @Itsm_efor_you
    @Itsm_efor_you Před 4 lety +26

    എനിക്ക് ഈ പാട്ടിനോട് മാത്രം മാണ് ഇഷ്ടം തോന്നിയത്... നിങ്ങൾക്കോ.. 😍😍😍😍😍😍🤔🤔🤔🤔 2020 കാണുന്നവർ ലൈക് ചെയ്യാൻ മറക്കലെ...

  • @shebeebpulath3231
    @shebeebpulath3231 Před 3 lety +64

    പാട്ട് head sett വെച്ച് കേൾക്കാൻ നല്ല മൂടാണ് 😆... Video കണ്ടാൽ ആ സകല മൂടും പോയി പോവും 😍

  • @massahlavk2896
    @massahlavk2896 Před 4 lety +1446

    ഇങ്ങനേം ഈമാനുള്ള പെൺകുട്ട്യോൾ ഈ കാലത്തും ഉണ്ടോ... കണ്ണ് നിറഞ്ഞു പോയി... ബല്ലാത്ത ജാതി ഈമാൻ തന്നെ.... ഇഖ്‌ലാസ് ആണേൽ പറയേം മാണ്ട

    • @nejiyashafeeq9531
      @nejiyashafeeq9531 Před 4 lety +17

      😂😂

    • @Ans4kcuts
      @Ans4kcuts Před 4 lety +321

      😂 പടച്ചോൻ ആ കുട്ടിക്ക് കയറും ബക്കറ്റും പ്രധാനം ചെയ്യട്ടെ 😂

    • @fasnasremnas8244
      @fasnasremnas8244 Před 4 lety +12

      😂🤣😂🤣

    • @hajaraharshad2902
      @hajaraharshad2902 Před 4 lety +7

      😃

    • @sameersame8545
      @sameersame8545 Před 4 lety +9

      Endha cheyya 😁😁😁😁😁😁😁

  • @mansumansu8129
    @mansumansu8129 Před 4 lety +866

    ആ ചെറുക്കൻ കുളിക്കലില്ല എന്നാ തോന്നുന്നത് ആ പെണ്ണ് എപ്പോഴും അവനെ കാണുമ്പോൾ മൂക്കു പൊത്തുന്നത് അവസാനം കുളിച്ചു വന്നപ്പോൾ അവൾ അവന്റെ കൂടെ പോയി അതാണ് അതിന്റ ഒരു കഥ എന്താ ലെ

  • @happygolucky5797
    @happygolucky5797 Před 4 lety +11

    100% On Repeat mode even without understanding the lyrics .
    500% Music has no language. music speaks the language of heart, mind and soul. Just listen, feel and enjoy the song.
    1000% Hats off to you tube. Anyone can watch any language, any song of their choice. That's the beauty of you tube. You can find people from all over the world in CZcams comments section. We all are united by you tube. I am from Karnataka. Love malayalam language.

  • @thariqmohammeds8431
    @thariqmohammeds8431 Před 4 lety +869

    നിയികയേക്കാൾ കൂട്ട്കാരിയെ ഇഷ്ടപ്പെട്ടവർ ലൈക്ക് അടി😍

  • @sumayya8480
    @sumayya8480 Před 4 lety +293

    എനിക്ക് ഈ പാട്ട് ഇറങ്ങിയപ്പോൾ തന്നെ ഒരുപാട് ഇഷ്ടം ആയി, വീഡിയോ കാണാൻ ആയി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ പ്രേതീക്ഷിച്ച അത്ര വീഡിയോ എത്തിയില്ല

    • @sumayyashabeer1128
      @sumayyashabeer1128 Před 4 lety +4

      Hi my name

    • @aseeskca9419
      @aseeskca9419 Před 4 lety

      ഈ ഊള പാട്ടിനാണോ

    • @zuhairahammad8180
      @zuhairahammad8180 Před 4 lety

      Anikum 👍👍👍👍song is fine just the lyrics and lines athu Oro ormakal tharum

    • @waaawresly3788
      @waaawresly3788 Před 4 lety

      Ullath kond tripti aavu

    • @4thepeople367
      @4thepeople367 Před 3 lety +2

      @@aseeskca9419 പാട്ട് എങ്ങനെയാ മാഷേ ഊള പാട്ടാവുന്നത് പൊളി song ആണ് വിഡീയോ പോരാ..

  • @muhammedshafi4296
    @muhammedshafi4296 Před 4 lety +22

    Paatu vallaandangu manassine pidichh kulukki ennathaanu sathyam💯💯♥️♥️♥️
    Just touched my Heart♥️

  • @ashfakhn8978
    @ashfakhn8978 Před 4 lety +473

    Youcam ലാണ് ഷൂട്ട്‌ ചെയ്തതെന്ന് തോന്നുന്നു 🙄

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +414

    *ഇതൊക്കെ കാണുമ്പോൾ 2വട്ടം SSLC തോറ്റത് ഓർത്തു ദുഃഖം തോന്നിപോകുന്നു,*
    *വിധിച്ചതല്ലേ നേടാൻ പറ്റും,*

    • @shakiravibes9975
      @shakiravibes9975 Před 4 lety +22

      Entea pacha thoppikaakka.ingal eallathilum indallo

    • @RumiThansi
      @RumiThansi Před 4 lety +1

      😂😂😂

    • @shinushinu2772
      @shinushinu2772 Před 4 lety +5

      തൊപ്പിക്ക 😁😁😁

    • @rashipoomol9860
      @rashipoomol9860 Před 4 lety +2

      My LiFe# My FamLiy Sathyathil ningakk endha pani?

    • @rashipoomol9860
      @rashipoomol9860 Před 4 lety +2

      Oru vidham elladthum kaanunnund aa pacha idhinokke evidnna time?😕

  • @thanseermannarkkadonline8265

    കിസ്സ് പാട്ടിന്റെ ഈണമോടെ മുഹബ്ബത്ത് മുഹബ്ബതോടെ രചന ചെയ്ത ശാഹുൽ ✌️.. മുഹബ്ബത്തിന്റെ ഇഷാലോടെ പാടിയ മുത്തുമണി ഷാക്കി 😘.. നല്ല പാട്ട്... keep going ✌️✌️

  • @ameenm7283
    @ameenm7283 Před 3 lety +113

    Yss yss കൊറോണ വരും എന്ന് നേരത്തെ മനസ്സിലാക്കിയ കേരളത്തിലെ ആദ്യ വ്യക്തി കണ്ടിട്ട് അഭിമാനം തോന്നുന്നുണ്ട് 😁

  • @saminaabi8578
    @saminaabi8578 Před 3 lety +23

    I am from Pakistan I don't know malabari but I like this song....adi puli....

  • @lulumolap
    @lulumolap Před 4 lety +767

    *ഇത് കണ്ടപ്പോൾ കോളേജിൽ പോവാത്ത എനിക്കു വരെ കോളേജ് ലൈഫ് ഓർമ്മവന്നു😁😁*

  • @anzarck
    @anzarck Před 4 lety +1138

    ക്ലാസ്സിലെ സാർ വരെ ലിപ്സ്റ്റിക് ഇട്ട്കണ് 😜😜😜🤣🤣🤣🤣

  • @shaheerkallipparamban2129
    @shaheerkallipparamban2129 Před 4 lety +20

    Ethre kettalum mathi varunnilla divasam oru 10 pravashyamenkilum njn kelkkum❤️❤️ nigalkk ishtamaayenkil like adikk👍

  • @ayyoobayyu6816
    @ayyoobayyu6816 Před 4 lety +187

    ലാസ്റ്റ് ഇറങ്ങി പോകുമ്പോൾ ഇട്ട ഡ്രസ്സ്‌ ഇഷ്ടപ്പെട്ടവർ അടി ലൈക് 👍

  • @Mushroom_Entertainment
    @Mushroom_Entertainment Před 4 lety +31

    പ്രതീക്ഷിച്ചതിലും അപ്പുറമായി സൊങ്ങ്‌ ഒരു രക്ഷയും ഇല്ല ❤️ ശഫീഖ്‌ കാരാട്‌ സൂപ്പർ direction 🔥 lyrics music an singer ✌️🔥
    Satharkka 😍 അണിയറ പ്രവർത്തകർക്ക്‌ അഭിനന്ദനങ്ങൾ 🔥

  • @rinshadibrahim6157
    @rinshadibrahim6157 Před 4 lety +724

    മറയ്ക്കുന്നു തുറക്കുന്നു മറയ്ക്കുന്നു തുറക്കുന്നു 😆🤣

    • @najiyanasrisinimol8263
      @najiyanasrisinimol8263 Před 4 lety +7

      😆😅😅😅😅😅😄😄😄😃😃😃😂😂😂😁😁😁😁😀

    • @lathivgd8329
      @lathivgd8329 Před 4 lety +6

      😝😝😝😝😝😝🤭🤭🤭🤭🤭🤭🤭🤭🤭

    • @ashfakhn8978
      @ashfakhn8978 Před 4 lety +19

      വണ്ടിയുടെ ഇൻഡിക്കേറ്റർ ലേറ്റ് മാരി 😁

    • @sahlaanas3601
      @sahlaanas3601 Před 4 lety +3

      😂😂

    • @shabanatsy6419
      @shabanatsy6419 Před 4 lety +2

      😃😃😆

  • @shlhameed5230
    @shlhameed5230 Před 4 lety +94

    ആൽബത്തിന്റെ പേര്: തുറക്കൽ മറക്കൽ

  • @chippuchippuzz8751
    @chippuchippuzz8751 Před 2 lety +12

    Real Lifilum Ith pole back ground music undayirunnenki ethra nannaayene 😍💕💕

  • @ummuayshu1577
    @ummuayshu1577 Před 4 lety +599

    Kidu song അഭിനയവും kollam ബട്ട്‌ വെർദെ nthina ഹിജാബിനെ പറയിപ്പിക്കാൻ ഓരോ കോലം കെട്ടുന്നേ

  • @Shaheer_shah
    @Shaheer_shah Před 4 lety +407

    ഇതിന്റെ വീഡിയോ കണ്ടപ്പോൾ ചിരി വന്നത് എനിക്ക് മാത്രമാണോ ??

  • @ajisaashiq126
    @ajisaashiq126 Před 4 lety +58

    Comments vayichu chirichu oru vidhayii... scean kollilla but song oru rekshim illaa👍👍

  • @mufasiramufa5801
    @mufasiramufa5801 Před 2 lety +35

    Ee sng 2022 il kanunnavar like adikk machanmaare😘🥳

  • @muhammedniyasck5889
    @muhammedniyasck5889 Před 4 lety +79

    ഒരിക്കൽ രണ്ട് റൂഹുകൾ മനോഹരമായ പ്രണയത്തിന്റെ കിസ്സക്ക് തുടക്കമിട്ടു.. ഒരുത്തൻ എഴുതിയും മറ്റവൻ പാടിയും... വെടിക്കെട്ടായി കിസ്സയുടെതുടക്കം മാത്രം ജീവൻ നൽകി പാടിത്തുടങ്ങി.... പിന്നീട് കഥയുടെ ബാക്കി ഭാഗം എല്ലാവരെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തി ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് കൊതിപ്പിച്ചു... അവസാനം ഒരു കിടുക്കാച്ചി വരവ് കിസ്സയിലെ പാതിയുടെ പൂർണ്ണ രൂപം....
    ഷാക്കി & ഷാഹു ഇവരെന്റെ റൂഹിന്റെ പാതി...

  • @TaalboysVision
    @TaalboysVision Před 4 lety +51

    Super work ❤️❤️❤️
    Shakir # shilpa # essar #shafeeku team ❤️❤️❤️

    • @Rafnee
      @Rafnee Před 4 lety +2

      Taalboys Vision thanks thalboys for the big support

  • @alwinsonuvarghese6380
    @alwinsonuvarghese6380 Před 4 lety +19

    ഇജ്ജാതി പാട്ട്... 😍നല്ല വരികൾ,💞🎶🎶🎼🎼bgm👌👌

  • @rshkk85687
    @rshkk85687 Před rokem +3

    Since 2023😻🎗️

  • @phoenixmedia6359
    @phoenixmedia6359 Před 4 lety +163

    കുറച്ചു കാത്തിരുന്നെങ്കിലും പാട്ട് പൊളിച്ചു,,, എന്റുമ്മോ ഇജ്ജാതി ഫീൽ 😍😍😍😍😍😍

  • @asalah1625
    @asalah1625 Před 4 lety +725

    മേക്കപ്പ്ന്റെ കണക്ക് എന്താ 🤔, ചെമ്പോ അതോ ബക്കറ്റോ??

  • @anzilamaalikkeen..757
    @anzilamaalikkeen..757 Před 4 lety +8

    Tudangumpol Ulla toon ishttappettavar ADI like

  • @muhammadshakeer4226
    @muhammadshakeer4226 Před 4 lety +240

    പാട് കേട്ടിട് വീഡിയോ കാണാൻ വന്നതാ 😂എനിക് എന്തിന്റെ കേടായിരുന്നു 😇😇😇ദുരന്തം🥵

  • @Rafnee
    @Rafnee Před 4 lety +664

    Hi all അസ്സലാമു അലൈകും
    ആദ്യമേ എല്ലാവരോടും ക്ഷമ ചോദിക്കുന്നു പറഞ്ഞതിലും ഒരുപാട് വൈകി ആണ് റിലീസ് ആകാൻ കഴിഞ്ഞത് എല്ലാവരും കാണണം നല്ലതാണെങ്കിൽ അഭിപ്രായം അറിയിക്കണം

    • @jaslinazerjaslinazer7809
      @jaslinazerjaslinazer7809 Před 4 lety +11

      Super ayittund..nikk bhayangara ishta ee song

    • @Rafnee
      @Rafnee Před 4 lety +2

      Jasli Nazer Jasli Nazer masha allh orupaad santhosham thank yuuu bro

    • @sameersv3152
      @sameersv3152 Před 4 lety +6

      പടച്ചോനെ ഞമ്മളെ വണ്ടൂർ കാരനും ആൽബം പിടിക്കൽ തൊടങ്ങ്യ.... എന്തായാലും പൊളിച്ചക്ക്ണ് മാനേ...

    • @Rafnee
      @Rafnee Před 4 lety

      Jasli Nazer Jasli Nazer oh sory sis 😊🔥

    • @Rafnee
      @Rafnee Před 4 lety

      SRK PKN താങ്ക്സ് ikka

  • @niyaskoduvallyofficial4370
    @niyaskoduvallyofficial4370 Před 4 lety +12

    ഈ song സൂപ്പർ ആയിന്നു പ്രത്യേകം എടുത്ത് പറയണ്ട കാര്യം ഇല്ല... ജനങ്ങൾ ആദ്യമേ സ്വീകരിച്ച വർക്ക്‌...all the best... shaki and shahul... all the best...

  • @angelangeldream
    @angelangeldream Před 4 lety +9

    Ithu kaanuna, 24 vayasulla , 2 babys ulla enik thonunu,college il povaan iniyum vaiki yit illa ennu, 🇰🇼🇰🇼🇰🇼🇰🇼from Dubai 😂👍🏻

  • @ayishuayishumol7983
    @ayishuayishumol7983 Před 2 lety +11

    എനിക്ക് നല്ല ഇഷ്ടമുള്ള പാട്ടാണ് 😘😘😘

  • @niyaspanthappilan
    @niyaspanthappilan Před 4 lety +61

    *പാട്ടുകാരനും സംവിധായകനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.... കൺസപ്റ്റും പാട്ടും ഇഷ്ടപ്പെട്ടു.....* 💚✌

  • @rahnaparvinmakeuptouch4366
    @rahnaparvinmakeuptouch4366 Před 4 lety +110

    ഹറാമിന്റെ നോട്ടമാണിത് . അന്യ സ്ത്രീയെ ഇങ്ങനെ നോക്കുന്നത് തന്നെ വ്യഭിചാരിക്കുന്നതിന് തുല്യമാണ് അള്ളാഹു നിങ്ങൾക് പൊറുത്തു നൽകട്ടെ

    • @faizalpk429
      @faizalpk429 Před 4 lety +11

      Rahana Malu pro pic aaran ?

    • @sunilmangats66
      @sunilmangats66 Před 4 lety

      🙄

    • @sirajumkd9011
      @sirajumkd9011 Před 4 lety +3

      Profile pic il thanano

    • @muhammeda9115
      @muhammeda9115 Před 4 lety +1

      Funny

    • @arshadabdulla3038
      @arshadabdulla3038 Před 4 lety +16

      *ഈ കമെന്റും വായിച്ചോണ്ട് നിന്റെ പ്രൊഫൈൽ പിക് നോക്കുമ്പോ ഒരു റിലാക്‌സേഷൻ ഉണ്ട്* 😜

  • @user-rb8xx7zd9f
    @user-rb8xx7zd9f Před 7 měsíci +2

    Ethra negative comment ittalum annoke e paat hit thanne ayiru ippol namuk ith kaliyakkal ayi thonum varshangalk mumb ingane ulla mikka paattukalum asodhichavaranu nammal 😍

  • @shamlav3335
    @shamlav3335 Před 4 lety +25

    നായകന്‍ പാടുന്നത് കണ്ടു ചിരി വന്നവർ ആരൊക്കെ...... 😉

  • @agvb8088
    @agvb8088 Před 4 lety +24

    Aaa penkutty mukath thattamitt kanikunna koprayangal valare ovarai poi... bakki ellam adipoly.... sooper song😍

  • @jamsheerkaruvarakundu7879
    @jamsheerkaruvarakundu7879 Před 4 lety +49

    ഇന്റെ ഖൽബുകൾ പൊളിച്ചു ശുഹുലിന്റെ വരികളും ഷാകിയുടെ ആലാപനവും... സൂപ്പർ qalbuz

  • @mubeenamubi2289
    @mubeenamubi2289 Před 3 lety +1

    Hee pat kelkumbo ende pranaya samayath erangiya songaaa. Rabbe ha samayam orma warunnu. Ketkonde erikkan thonunnu. Enda odukkathe feel😍😍😍😍😍😍😍😍😍😍

  • @dilshaddb3914
    @dilshaddb3914 Před 2 lety +41

    Ee പാട്ട് കണ്ട് ink ഈമാൻ കൂടി ഞൻ പൊയി ഒരു ഹിജാബ് ഇട്ട പെൺകുട്ടിയെ പ്രേമിക്കട്ടെ😜🤪😝😜

  • @aslamps3709
    @aslamps3709 Před 4 lety +327

    പാടിയ ആൾ തന്നെ ആണ് അഭിനയിച്ചത് എന്ന് ആർക്കൊക്കെ അറിയാം,??😁💕

  • @manafsherief4019
    @manafsherief4019 Před 4 lety +37

    Song ishttapettavar evide like❤❤❤💕💕💕💕💕💕💖💖💖💖

  • @user-lo9st7or7u
    @user-lo9st7or7u Před 3 lety +2

    2021 ലും കാണുന്നവർ ഉണ്ടോ ന്നാൽ ഇവിടെ കുടിക്കോ ❤❤❤❤❤

  • @muppijaan5500
    @muppijaan5500 Před 4 lety +6

    ഓർമകൾ എന്റെ കണ്ണ് നിറച്ചു ബ്രോ.....!
    ഏഴ് കടലിനിക്കരെ ഞാനും അക്കരെ അവളും 😒😒😔😣😢

  • @sherin766
    @sherin766 Před 4 lety +507

    എനിക്ക് ഇതീന്ന് മനസിലായത് clg പോവ്വാൻ age ഒരു പ്രശ്നമല്ല എന്നാണ് 😝

    • @hellboy1611
      @hellboy1611 Před 4 lety +5

      🤣🤣🤣🤣🤣🤣

    • @mansoor2995
      @mansoor2995 Před 4 lety +26

      മമ്മൂട്ടിയും മോഹൻലാലും ഒക്കെ പോവുന്നില്ലേ, അതിലപ്പുറം ഒന്നും ഇല്ലല്ലോ

    • @sherin766
      @sherin766 Před 4 lety +5

      @@mansoor2995 അവരെ spprt ചെയ്യുന്നപോലെ ഇവനെയും spprt ചെയ്യുന്ന കുറെ എണ്ണമുണ്ട്‌....

    • @ms-shorts8744
      @ms-shorts8744 Před 4 lety

      😂😂

    • @arshad.arshad4man766
      @arshad.arshad4man766 Před 4 lety +1

      Ath enthaa

  • @umarfarook46
    @umarfarook46 Před 4 lety +857

    മുഖം മറച്ച നാണം മാറുമറക്കാൻ കാണിച്ചിരുന്നെങ്കിൽ.... എന്നാഗ്രഹിക്കുന്നു

    • @jasmineshijadhjesi7448
      @jasmineshijadhjesi7448 Před 4 lety +7

      Sathyam

    • @rameespni1364
      @rameespni1364 Před 4 lety +4

      Onnu poyi ooooooooo........ my............

    • @user-dr3cr3tr3y
      @user-dr3cr3tr3y Před 4 lety +9

      @@rameespni1364 പോടാ kudavayaran തന്തെ

    • @majidamaji8973
      @majidamaji8973 Před 4 lety +10

      Njn cmnt idaanirikkaayirunnu ith sheryaan mugam marachilenkilum kozhapally maarmarakanam

    • @fahadvahid3450
      @fahadvahid3450 Před 4 lety +12

      തുണിയില്ലാത്ത സത്യം

  • @voiceofsafwan3898
    @voiceofsafwan3898 Před 3 lety +2

    Endho vedio athra ishtaylla song kelkan poliya nice

  • @sappuxfuimo4024
    @sappuxfuimo4024 Před 2 lety +8

    പ്രണയിക്കുന്ന സമയത്തു ringtone അക്കി വെച്ചിരുന്ന ചിലരുണ്ട് ഈ song ഇപ്പൊ അവളെ ഓർക്കുന്ന ചില പാട്ടുകളിൽ ഒന്നായി മാറിപ്പോയി ...

  • @muhammadyasidek6240
    @muhammadyasidek6240 Před 4 lety +102

    അഭിനയത്തിന് മുന്നിൽ സന്തോഷ് പണ്ഡിറ്റ് തോറ്റു പോവും

  • @mansoor2995
    @mansoor2995 Před 4 lety +31

    പെണ്ണൊക്കെ നന്ന്, പക്ഷെ പെങ്ങളായി പോയി, എന്നു പറഞ്ഞത് പോലെ ആയി ഈ song

  • @muhammadshahinshac8a146

    സ്കൂളിൽ നിന്നും പടിയിറങ്ങി യതിന്നു ശേഷം ആ പത്താം ക്ലാസ്സിൽ വീണ്ടും പോയ പോലൊരു ഫീലിംഗ്. കണ്ണ് അടച്ചു കേൾക്കുബോൾ എന്നെ
    കുറിച്ച് പാടുകയാണെന്ന് തോന്നും. കണ്ണ് തുറന്നു കേൾക്കു ബോൾ ഫീൽ പോയി ❤❤🌹🌹🌹🥰

  • @antumon2191
    @antumon2191 Před 3 lety +7

    ഒന്നും പറയാൻ ഇല്ല,ഇതിനിങ്ങനെ കേട്ടിരിക്കുമ്പോൾ മനസിലൂടെ എനിക്ക് പ്രിയപ്പെട്ട ഒരു മുഖം ഓടി മറയുന്നു 🌺🌺🌺😔😊

  • @shakirshahankadalundi4900
    @shakirshahankadalundi4900 Před 4 lety +25

    Hai all
    Thank you for your
    valuable supporting

  • @user-es9ix9in9h
    @user-es9ix9in9h Před 4 lety +47

    ഈകമൻ് ഇടുനനവർക് ഇതുപോലെ ഒരു ആൽബം നിർമികാൻ കഴിയുമോ

  • @faisalkunjan2998
    @faisalkunjan2998 Před 4 lety +1

    നായകന്റെ കോളേജ് ബാഗ് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നായകന്റെ അഭിനയമാണ്

  • @infoexplorer5843
    @infoexplorer5843 Před 4 lety +3

    ഹിസ്സത്തേറയാ പെണ്ണിൻ ഖൽബിനുള്ളറയിൽ ....
    ഇഹ് ലാസ് മാത്രമാ അവളുടെ ജീവ പാതയിലും......nice lines💞

  • @fazilkaithakkad1512
    @fazilkaithakkad1512 Před 4 lety +5

    Super

  • @SK-vy9xn
    @SK-vy9xn Před 10 měsíci +3

    ആര് എന്തു പറഞ്ഞാലും പാട്ട് സൂപ്പർ ആണ്.....🌹🌹❤❤❤❤

  • @ajmal_razi_12
    @ajmal_razi_12 Před 2 lety +1

    എനിക്കും വേണം ഇതുപോലെ ഒരു നായികയെ 😊 സന്തോഷ പൂർവമായ ജീവിതം നയിക്കാൻ

    • @world5952
      @world5952 Před 2 lety

      Ippam kittum, nookkiyirunno😅😁😂😂

  • @user-ch9fv4pw3w
    @user-ch9fv4pw3w Před rokem +1

    ഇതുപോലുള്ള പാട്ടുകൾ
    ഇനിയും വേണം ❤️💚

  • @FaAsEntertaiment
    @FaAsEntertaiment Před 4 lety +563

    പാട്ട് ഉഷാർ ഒന്നും പറയാനില്ല പക്ഷെ വീഡിയോ തീരെ കൊള്ളൂല പോരാ

  • @bilalmomz3569
    @bilalmomz3569 Před 4 lety +115

    ഈ പാട്ട് മുമ്പേ ഇറങ്ങിയത് കൊണ്ട് അത്ര വിജയിക്കുമെന്ന് കരുതുന്നില്ല ചിലപ്പോൾ വീഡിയോ വൈറൽ ആവാൻ സാധ്യതയുണ്ട്

  • @shanavasshan2162
    @shanavasshan2162 Před rokem +1

    Song super video kandal chiri varum

  • @jaseenanxz8159
    @jaseenanxz8159 Před 4 lety +12

    song kidddduuusssss... vedio olipppppeeeeeru aaaanu

  • @Rg-rgmusical
    @Rg-rgmusical Před 4 lety +33

    എന്റെ ചെങ്ങായി അടിപൊളി ഒരു രക്ഷയില്ല അടിപൊളി വർക്ക് സോങ്ങ് അടിപൊളി ഫീൽ ഉണ്ട്.. 😍😍😍👌👌👌

    • @k4kalipps
      @k4kalipps Před 4 lety +1

      പൊളി ശരത്തെ ഒന്ന് speed മാറ്റ്.. പോളിയാണ് (സ്പീഡ് 1.25👌👌👌👌👌,)

  • @abdhuuppala2098
    @abdhuuppala2098 Před 4 lety +3

    Njan eallla cmnt kandu serikum Oru Oru cmnt kanumbol orupade santhosaminde nenda randare varsha kathirpinne sesam work itryum ningal nenjode cherthathile ellavarkum. Ente a big salute😘✌️❤️

  • @allareallow9430
    @allareallow9430 Před 4 lety +67

    കൊറോണ മുൻകൂട്ടി അറിഞ്ഞ നായിക 🤣

  • @riswana9243
    @riswana9243 Před 2 lety +2

    😍snehicha aale kude thanne jeevikkan rabb anugrahikkatte ellrem🤗💗ennem❤

  • @silentkiller6248
    @silentkiller6248 Před 4 lety +104

    ഇതിലും നല്ലത് ഹെൽമെറ്റാ
    എന്തായാലും പാട്ട് കൊള്ളാം

  • @malabarivillagefood7404
    @malabarivillagefood7404 Před 4 lety +75

    Evide Enne pole Sakkir Shan Sahul wandoor istam ulla vara like aadiche🥰🥰😍😍😍😍😍

  • @lathujeelathu4886
    @lathujeelathu4886 Před 2 lety +3

    പഴ ഓർമ്മകൾ തിരിച്ചു എടുത്തതിനു 👍👍✨️✨️orubad സന്തോഷം ഉണ്ട് ✨️✨️✨️

  • @SaheerKichu
    @SaheerKichu Před 4 lety +282

    ആ മേക്കപ്പ് മാനെ ഒന്ന് ഇങ്ങട്ട് വിളിക്കി ഒരു കാര്യം പറയാനാ 🤗😤😤

  • @shameemamh5920
    @shameemamh5920 Před 4 lety +9

    കിസ്സയിലവനൊരു പാതിയായ്..... കിസ്സ് പാട്ടിൻ ഈണമായ്.....
    റൂഹിനൊരു ചെറു കാവലായ്....
    എന്റെ ഖല്ബിൻ താളമായ്.....
    miss yh....😔😙

  • @abidkalapara202
    @abidkalapara202 Před 4 lety +3

    ഷാഹുൽ വണ്ടൂർ കിടിലോ കിടിലം നിന്റെ വരികൾ 😍👍💪🌷എന്താ feel......

    • @Rafnee
      @Rafnee Před 4 lety

      abid kalapara thanks qalbu

  • @nabeeln8357
    @nabeeln8357 Před 4 lety +9

    പൊളി പാട്ട്👌👌. Use mask stay safe ഈ situation ഓൾക്ക് നേരത്തെ മനസിലായി തോന്നണു

  • @mubimubuzz2126
    @mubimubuzz2126 Před 4 lety +2

    My favourite songs enthokkeyo ee kelkkupol ormavarum

  • @achubdk6777
    @achubdk6777 Před 4 lety +4

    Uff🔥🔥പൊളി ഒന്നും പറയാനില്ല പ്രതീക്ഷിച്ചതിലും അപ്പുറം മരണ മാസ്സ് വണ്ടൂർ കാക്കൂ ഇങ്ങളെ ഞാൻ ഇത്രക്കും വിചാരിച്ചില്ലാട്ടോ😘😘ശാക്കി സിംഗിംഗ് കിടുവാ മോനെ സ്ക്രിപ്റ്റ് ക്യാമറ ഡയറക്ഷൻ എല്ലാം കൊണ്ട് സംഗതി ഉഷാർ✌️✌️

  • @naisam_kallambalam
    @naisam_kallambalam Před 4 lety +23

    പൊളിച്ചു മണി മുത്തുകളെ..☺️👌 എഴുതിയവനും പാടിയവനും അഭിനയിച്ചവനും ഡയറക്ഷൻ ചെയ്തവനും എല്ലാരും ഒരേ പോലെ നന്നാക്കി..👌
    കേരള കരക്ക് നല്ലൊരു വർക്ക് സമ്മാനിക്കാൻ വേണ്ടി ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദങ്ങൾ💐💐☺️

  • @allinonechannel6230
    @allinonechannel6230 Před 4 lety +1

    നായകൻ പാടിയപ്പോൾ നായിക ഓടി വരുന്നത് കണ്ടിട്ട് എനിക്ക് ഓർമ വന്നത് ക്ലാസ്സ്‌മേറ്റ് സിനിമയിലെ പാട്ടആണ്

  • @786amanu
    @786amanu Před 4 lety +9

    കൊള്ളാം, അഭിനന്ദനങ്ങൾ🌹🌹🌹