Roohe Nee Akalum |Roohanumma Full Video Song|Jilshad Vallapuzha Sreya Jayadeep| kc Abhilash Trending

Sdílet
Vložit
  • čas přidán 2. 02. 2023
  • Song Roohanumma
    Director & Music : Jilshad Vallapuzha
    Singers : Jilshad Vallapuzha,Sreya Jayadeep
    Lyric : KC Abhilash
    Assi Director : Safwan Vallapuzha
    Programming : Rajeesh K Chandu
    Flute : Shajahan Tanur
    Cast : Rakesh Palissery,Muhammed,Ramya Valanchery
    Editor : Jax
    Camera : Irshad Jazz
    Make up : Neenu Payyanakkal
    Pro Controll : Badusha Pattambi
    Feedback : 9562809014,9072555340
    Support by
    Taalboys
    Dil Voice Vision
    റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം
    അല്ലെങ്കിൽ ഉമ്മാന്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ട് മരിക്കേണം
    വിധിയുണ്ടേൽ ഉപ്പാന്റെ കൂടെ മടങ്ങേണം
    ഈ മണ്ണിൽ തുണനിങ്ങൾ പകലിരവിൻ പുണ്യങ്ങൾ ചെറു നോവും അറിയുന്നോർ നിറസ്നേഹം പകരുന്നോർ വാനത്തിൻ കീഴെ ഇനി ജന്മങ്ങൾ പുലരേണം കാരുണ്യ കടലായി ഇനി എന്നെന്നും തുടരേണം
    റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം
    അല്ലെങ്കിൽ ഉമ്മാന്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ട് മരിക്കേണം
    വിധിയുണ്ടേൽ ഉപ്പാന്റെ കൂടെ മടങ്ങേണം
    ...........................
    തകരാതെ തളരാതെ ദുനിയാവിൽ തണലായി
    ഈ ഉമ്മാന്റെ നിഴലായി എന്നും ഞാനില്ലേ
    ചെറു കുടിലിൻ പടവുകളിൽ മിഴി ഇടറാതൊരു തിരിയായി എൻ വരവെന്നും കാക്കാനൊരു നിഴലായി തുണയില്ലേ
    നിറ മഴയിൽ എരി വെയിലിൽ ഒരു കുടയായ് ഞാനില്ലേ
    ഒരു കരുതൽ കടലാകാൻ എൻ ഉപ്പ കൂട്ടുണ്ടേ
    നിറ രാവിൽ നിലാവ് പൊഴിഞ്ഞത് പോലൊരു സ്നേഹം പകരുന്നേ
    കളിചിരിയിൽ കഥ പറയാൻ എന്നുമ്മ കൂട്ടുണ്ടേ
    കഥനത്തിൽ കരമേകാൻ എന്നുപ്പ കൂട്ടുണ്ടേ
    റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം
    അല്ലെങ്കിൽ ഉമ്മാന്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ട് മരിക്കേണം
    വിധിയുണ്ടേൽ ഉപ്പാന്റെ കൂടെ മടങ്ങേണം
    ,,,,,,,,,,,,,,,,,,,,,,,,,,,,,
    കാലത്തിൻ ഓളത്തിൽ ഒഴുകുന്നീ ചെറുവഞ്ചി അതിനോരതീ സ്നേഹത്തിൻ തുഴയായി ഞാനുണ്ടേ
    ഒരു കാറ്റിൽ ഉലയാതെ ഒരു തിരയിൽ തകരാതെ
    ഈ ജന്മത്തിൻ കടവിൽ തുണയാകാനിവനുണ്ടെ
    ഒരു തിരിയായ് അണയുന്നോരീമാനവ ജന്മങ്ങൾ
    ഒരു തരിയും പൊഴിയാതേ പകരാമീ സ്നേഹങ്ങൾ
    ഉടയോരിത് ഉമ്മയും ഉപ്പയും ഉലകിൽ ഉയിരിൻ ശ്വാസങ്ങൾ
    ഒരു പുഴ തൻ തെളിനേരാം ഈ സ്നേഹം പകരാമേ
    ഒരു കടലിൻ അല പോലെ ഈ സ്നേഹം പകരാമേ
    ................
    റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം
    അല്ലെങ്കിൽ ഉമ്മാന്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ട് മരിക്കേണം
    വിധിയുണ്ടേൽ ഉപ്പാന്റെ കൂടെ മടങ്ങേണം
    ഈ മണ്ണിൽ തുണനിങ്ങൾ പകലിരവിൻ പുണ്യങ്ങൾ ചെറു നോവും അറിയുന്നോർ നിറസ്നേഹം പകരുന്നോർ വാനത്തിൻ കീഴെ ഇനി ജന്മങ്ങൾ പുലരേണം കാരുണ്യ കടലായി ഇനി എന്നെന്നും തുടരേണം
    റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം
    അല്ലെങ്കിൽ ഉമ്മാന്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ട് മരിക്കേണം
    വിധിയുണ്ടേൽ ഉപ്പാന്റെ കൂടെ മടങ്ങേണം
    റൂഹേ നീ അകലും മുമ്പുമ്മാനെ കണ്ടു മരിക്കേണം
    അല്ലെങ്കിൽ ഉമ്മാന്റെ കൂടെ മരിക്കേണം റൂഹേ നീ പിരിയും മുമ്പുപ്പാനെ കണ്ട് മരിക്കേണം
    വിധിയുണ്ടേൽ ഉപ്പാന്റെ കൂടെ മടങ്ങേണം
    Roohe nee akalum munbummane kandu marikkenam
    Alenkil ummante koode marikkenam
    Roohe nii piriyumunb uppane kand marikenam
    Vidhiyundel uppante koode marikkenam
    Ee mannil thunnanigal pakaliravil punyangal
    cheru novum ariyunnor
    Nira sneham pakarunnor
    Vaanathin keezhe ini janmangal pularennam
    Kaarunya kadalayi iniyennenum thudarennam
    (Roohe.....)
    Thakarathe thalarathe duniyavil thanalayi
    Ee ummante nizhalayi ennum njanile.
    Cheru kudilin padavukalil
    mizhi edarathoru thiriyayi
    Enn varavennum kakkanoru nizhalayi thunayile
    Nira mazhayil eri veyilil oru kudayayi njanile
    Oru karuthal kadakalakan enn uppa kootunde
    Nira ravil nilav pozhinjath poloru sneham pakarunne
    Kalichiriyil kadha parayan ennumma kootunde
    Kadhanathil karamekan enn uppa kootunde
    (Roohe...)
    Kaalathin oolethil ozhukunnee cheruvangu
    Athinorethin snehathin thuzhayayi njanunde
    Oru kaatil ulayathe oru thirayil thakarathe
    Ee janmathin kadavil thunayakanivanunde
    Oru thiriyayi annayunore manava janmangal
    Oru thariyum pozhiyathe pakarami snehangal
    Udayorith ummayum uppayum ulakil uyirin shwasangal
    Oru puzhathan thellineeram ee sneham pakarame
    Oru kadalin ala pole ee sneham pakarame
    (Roohee...)
    #Roohanumma #Rooheneeakalum #Instagramtrending #Ummanekandmarikkenam #jilshadvallapuzha #jilshadvallapuzhaNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #rooh,#roohanumma,#roohanumma #full #song,#song #roohanumma,#roohe #nee #akalum #song,#instagram #trending #roohe #nee,sreya #jayadeep #roohe #nee,jilshad #sreya #song #rooh,#ummane #kand #marikenam,#uppane #kand #marikkenam,#niramazhayil #eriveyilil #oru,roohe #nee #status #videos #song,#roohanumma #status #songs #full,roohe #nee #2023 #song,new #song #roohe #nee,new #trending #song #roohanumma,#roohe #nee #sreya #kutty,#roohe #reel #song #intsgram,#feeling #umma #uppa #song,#umma #uppa #roohe #nee,#jilshad #roohe #new
  • Hudba

Komentáře • 10K

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  Před 11 měsíci +515

    Nenjoramay New Song with Nithya Mammen❤️ czcams.com/video/4OGILFgSLqs/video.html

  • @paathupaathuafi2698
    @paathupaathuafi2698 Před rokem +3311

    ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ സ്വർഗം 😔

  • @ashar6638
    @ashar6638 Před rokem +9157

    ഇ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ

  • @farsanafarsana2072
    @farsanafarsana2072 Před rokem +702

    ഈ പാട്ട് തുടങ്ങിയത് മുതൽ തീരുന്ന വരെ കണ്ണ് തോർന്നിട്ടില്ല.എന്റെ മൂന്നാം വയസ്സിൽ ഇട്ടിട്ട് പോയതാണ് എന്റെ ഉപ്പ.അതിന് ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ ഉമ്മ ഞങ്ങളെ നോക്കിയത്.മൂന്നര വർഷത്തിന് മുന്നെ ഉമ്മാക്ക് ക്യാൻസർ വന്നു. ഇന്നേക്ക് 31 ദിവസം ആയി ഉമ്മ ഞങ്ങളെ വിട്ടിട്ട് പോയിട്ട്. എന്റെ ഉമ്മിക്ക് സ്വർഗ്ഗം കൊടുക്ക് റബ്ബേ..... ഇത് കാണുന്ന ആളുകൾ സമയം ഉണ്ടെങ്കിൽ ഒരു ഫാത്തിഹ എന്റെ ഉമ്മിക്ക് വേണ്ടി ഓതണേ 😊😊

  • @rameezanamseer6753
    @rameezanamseer6753 Před měsícem +11

    എൻ്റെ ഉപ്പ എനിക്ക്2 വയസ്സ് ഉള്ളപ്പോൾ മരിച്ചു പോയി,5 വയസ്സ് ആയപ്പോ ഉമ്മ മരിച്ചു😢 . അവർക്ക് രണ്ട് പേർക്കും സ്വർഗം കൊട്ക്കട്ടെ ഈ പാട്ട് കേട്ട്😢 കുറേ കരഞ്ഞു

  • @jilshadvallapuzhaofficial1819

    എല്ലാവരും പരമാവതി ഷെയർ ചെയ്യണേ ഒരു പാട് സ്നേഹത്തോടെ സ്വന്തം jilshu 😍😍😘
    Trending 2😍😍😍

    • @MOVIEMANIA391
      @MOVIEMANIA391 Před rokem +56

      🤗🤗🤗🤗

    • @misriya7545
      @misriya7545 Před rokem +20

      👍

    • @nibuzsachuz
      @nibuzsachuz Před rokem +14

      😘😘👍👍

    • @snp-zya
      @snp-zya Před rokem +2

      നീ പാടിയതിൽ ഏറ്റവും മികച്ച സോങ്‌

    • @rinshashabeer9403
      @rinshashabeer9403 Před rokem +19

      Kaku polichu lyrics athilere poli 100 madagg song poli

  • @salihmuhammed1136
    @salihmuhammed1136 Před rokem +2642

    എന്റെ ഒന്നാം വയസ്സിൽ ഉമ്മ എന്നെ വിട്ടു പിരിഞ്ഞു ഉമ്മാനെ കണ്ടദ് എനിക്ക് ഓർമയില്ല ഈ പാട്ടു കേട്ടപ്പോൾ എന്റെ ഉമ്മ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു അല്ലാഹുവേ എന്റെ ഉമ്മാക് നീ സ്വർഗം കൊടുക്കണേ 🤲🏻🤲🏻🤲🏻
    എന്റെ ഉപ്പാക് നീ ദീർഗായുസ് കൊടുക്കണേ ആമീൻ 🤲🏻🤲🏻
    എല്ലാവരും ദുഹാ ചെയ്യണേ

  • @sainusainu4170
    @sainusainu4170 Před rokem +245

    എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്.... ഉമ്മ ❤ഉപ്പ ഇവരാണ് നമ്മുടെ സ്വർഗം ☺️
    I love mom dad 😘😘😘😘

  • @ashrafabdulla3337
    @ashrafabdulla3337 Před rokem +50

    കേട്ടപ്പോൾ ചങ്കിന് ഒരു കനം പോലെ.. നെഞ്ചിലൊരു ഭാരം പോലെ.. ഈ ലീവിന് നാട്ടിൽ പോയപ്പോൾ, ആ ശൂന്യത ഞാനനുഭവിച്ചു.. രണ്ടു പേരുടെയും ഖബറിന്മേൽ വെച്ച ചെടികൾ തലോടി ഒറ്റയ്ക്ക് പള്ളിപ്പറമ്പിൽ അങ്ങനെ നിന്നു.. അവരില്ലാത്ത ദുനിയാവ്..😢 യാ അള്ളാഹ്.. അവരോട് നീ കരുണ കാണിക്കണേ..

  • @rakeshpalissery2712
    @rakeshpalissery2712 Před rokem +2620

    ഈ പാട്ടിൽ പട്ടാളകാരനായി വേഷമിടാൻ സാധിച്ചതിൽ ഒരുപാട്‌ സന്തോഷം.ഞങ്ങളുടെ ഈ കൊച്ചു വലിയ പാട്ടിനെ ഏറ്റെടുത്ത എല്ലാവരോടും ഒരുപാട്‌ നന്ദി...സന്തോഷങ്ങൾ...❤❤❤

  • @shameerdubai6640
    @shameerdubai6640 Před rokem +1057

    എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സ് നൽകണേ റബ്ബേ 🤲🤲

  • @FirosKhan-jo6vb
    @FirosKhan-jo6vb Před 9 měsíci +33

    ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്, അറിയാതെ കണ്ണ് നിറഞ്ഞ് പോയി. Masha allah പാട്ട് ഇഷ്ടമായി. 💙💙

  • @user-kn1kc1mw5v
    @user-kn1kc1mw5v Před 11 měsíci +11

    എന്റെ ഉപ്പ മരിച്ചിട്ട് 7 മാസം ആയി ഇപ്പോയും ഞങ്ങൾ ഓർക്കുന്നുണ്ട് എന്റെ ഉപ്പാക്കു വേണ്ടി എല്ലാവരു ദുഅ ചെയ്യണം🤲

  • @easytechvlog9757
    @easytechvlog9757 Před rokem +2470

    ഈ പാട്ട് കേട്ട് കണ്ണുനിറഞ്ഞു എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘാ യുസ്സ് നൽകണേ

  • @Faseena1127
    @Faseena1127 Před rokem +2161

    മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മക്കൾക്ക് മാത്രം അവകാശപ്പെട്ട പാട്ട്🥰👍🏻

  • @jasnajasi4455
    @jasnajasi4455 Před rokem +11

    നമ്മൾ ജീവിച്ചു ഇരിക്കുന്ന കാലത്തോളം ഭർത്താവ് മക്കൾ ഉമ്മ ഉപ്പ സഹോദരങ്ങൾക്കും ആർക്കും ഒരു എടങ്ങേരുകൾ വരുത്തല്ലെ നാഥാ 🤲🤲🤲

  • @murshidhashimiofficial
    @murshidhashimiofficial Před rokem +44

    സത്യം പറഞ്ഞ ഒരു പാട് ചിന്തകൾ മനസിൽ അലട്ടിയ song❤️ഞാൻ ഒക്കെ രാത്രി വീട്ടിൽ വരുമ്പോൾ ഉമ്മ, ഉപ്പ വീട്ടിൽ ഉണ്ടാവും.. ഒരു ദിവസം അങ്ങനെ വരുമ്പോൾ ഉമ്മ, ഉപ്പ ഇല്ലാത്ത നിമിഷം ചിന്തിച്ചു പോയി 🥺കോലിങ് ബെൽ അടിച്ച ഉമ്മാ.. വിളിച്ചു വാതിൽ മുട്ടുമ്പോ തുറക്കുന്ന ആ മാതാ പിതാക്കൾ... ഒരു നിമിഷം ഇല്ലങ്കിൽ 🥺🥺🥺🥺അല്ലഹ്.. ദീർഘായുസ് നൽകണേ.. ആരോഗ്യം ആഫിയത്തും നൽകണേ 🥺ബർകത് നൽകണേ 🥺

  • @zuhdalone534
    @zuhdalone534 Před rokem +435

    മരിക്കുന്നെങ്കിൽ ഉമ്മാന്റെ കൂടെ തന്നെ മരിക്കണം, ഉമ്മ ഇല്ലാത്ത ജീവിതം മരണത്തിനു തുല്യമാണ് 😭😭😭

    • @donedone5035
      @donedone5035 Před rokem +2

      😢😢😢😢😢😢

    • @Lyjeditz
      @Lyjeditz Před rokem +13

      അങ്ങനെയൊക്കെ പറയാം.. പക്ഷെ ഉമ്മാന്റെ കൂടെ നിങ്ങൾ പോയാൽ.. നിങ്ങൾ ഒരു ഉമ്മയോ ഉപ്പയോ ആയാൽ നിങ്ങളുടെ മക്കളും നിങ്ങളുടെ കൂടെ മരിക്കാൻ ആഗ്രഹിച്ചാൽ... 🤔🤔🤔🤔

    • @shihabhasimannilmannil7265
      @shihabhasimannilmannil7265 Před rokem +1

      Correct

    • @muhammedjinshan666
      @muhammedjinshan666 Před rokem

      Correct

    • @Zlha420
      @Zlha420 Před rokem +1

      😭

  • @thanseerkoothuparambaofficial

    റിലീസ് ആകുന്നതിന് മുമ്പ് ഈ സോങ് ചിലപ്പോൾ ആദ്യമായി ഞാൻ ആകും കേൾക്കുന്നത്. സോങ് അയച്ചപ്പോൾ തന്നെ ജിൽഷാദിനോട് പറഞ്ഞു ഇത് ഹിറ്റ് ആണെന്ന് കാരണം ഈ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഉമ്മ സോങ്.ശ്രേയ കുട്ടിയുടെ സ്വരം കൂടി വന്നപ്പോൾ സൂപ്പർ.അതിലുപരി ജിൽഷാദ് പാടിയ ഗാനങ്ങളിൽ ഏറ്റവും നല്ലൊരു ഗാനം. ഈ സോങ് വിജയകൊടി പാറി പറക്കട്ടെ... രൂഹാനുമ്മ & Team ❤

  • @Bilall5669
    @Bilall5669 Před rokem +34

    കണ്ണ് നിറഞ്ഞു പോയ് ഞാൻ ഒരു പ്രവാസി ആണ് ഞാൻ എന്റെ ഉപ്പനെയും ഉമ്മനെയും കണ്ടിട്ട് വർഷം കഴിഞ്ഞ് അവരെ കാണാൻ അവർക്കു ആഫിയത്തും കൊടുക്കണേ അല്ലാഹ് 😔🤲

  • @akspark217
    @akspark217 Před rokem +7

    അവരില്ലാത്ത ലോകം പോയിട്ട് ഒരു നിമിഷം പോലും ചിന്തിക്കാൻ പറ്റണില്ല...
    ഭീകരമായ ലോകത്തെ പറുദീസയാകിയവർ...
    പടച്ചോനെ...അവരെ കാക്കണേ...ആമീൻ

  • @rashirash1303
    @rashirash1303 Před rokem +1048

    കേൾക്കുമ്പോൾ ശരീരം വിറക്കുന്നു... ഉമ്മയും ഉപ്പയും ഇല്ലാത്ത വീട് 😔😔😔😔വെറും ശൂന്യം മാത്രം.... ഇൻഷാഹ് അല്ലാഹ് ഒരേ ഒരു ദുആ മാത്രമാണ് അവരുടെ റൂഹ് എടുക്കുന്നതിനു മുൻപേ എന്നെ........ 😔😔😔😔സഹിക്കാൻ പറ്റില്ല അവരില്ലാതെ....

    • @jamshidjazz521
      @jamshidjazz521 Před rokem +8

      Athu paranna shariya😔😔😔😔uppa indayittum uppa illathe jeevicha makalude avasthyma athum dhayaniyam aanu😔😔😔

    • @chiluabraham6002
      @chiluabraham6002 Před rokem +1

      @@jamshidjazz521 Klornndnbwnj

    • @salmi6248
      @salmi6248 Před rokem +4

      ജീവനുള്ള വരികൾ.. 💞ജീവൻ പോന്നപോലെ ഇണ്ട് 💔

    • @aslanouf1233
      @aslanouf1233 Před rokem +5

      Oroo madapidakalkum ella vedanayum avar sahikum marana vedana polum but avar jeevichirikumbool makal marikunnad sahikan patillaa... njanum oru ummayan onnorkan koodi patunillaa

    • @mubashirm8428
      @mubashirm8428 Před rokem +1

      Sathyam 💯

  • @sidhikhkoppam3888
    @sidhikhkoppam3888 Před rokem +727

    സോങ് കണ്ടുകൊണ്ടു കമന്റ് നോക്കുന്നവരുണ്ടോ .എന്നെപോലെ😍

  • @Saneera-jf7go
    @Saneera-jf7go Před 10 měsíci +13

    എത്ര കേട്ടാലും മതിവരാത്ത നല്ലൊരു പാട്ട്. മാതാ പിതാക്കളെ സ്നേഹിക്കുന്നവർ തീർച്ചയായും കേൾക്കാൻ കൊതിക്കുന്ന പാട്ട് ♥️

  • @snp-zya
    @snp-zya Před rokem +242

    സത്യം പറഞ്ഞാൽ ഈ അടുത്ത കാലത്തൊന്നും ഒരു മാപ്പിളപ്പാട്ടിനു ഇതുപോലെ കാത്തിരുന്നിട്ടില്ല.. വലിയ വിജയമാകാൻ ആശംസിക്കുന്നു❤️

  • @shastelecast7082
    @shastelecast7082 Před rokem +400

    ജിൽഷാദ് ഇതുവരെ പാടിയതിൽ മനോഹരമായ ഗാനം ശ്രേയ കുട്ടിക്ക് ഒരായിരം നന്ദി ഈ ഗാനം ഇഷ്ട്ട പെട്ടവർ ലൈക്‌ അടി 👍👍👍

  • @madhsongKaraoke
    @madhsongKaraoke Před rokem +3

    ഞൻ ഈ പാട്ട് smulil പാടാൻ നോക്കിയിട്ട് പറ്റുന്നില്ല 😓. നമുക്കൊക്കെ ഉമ്മാനെ കുറിച്ച് പാടാൻ എന്ത് അവകാശമാണ് ഉള്ളത്. മാതാപിതാക്കളോടുള്ള എല്ലാ കടമകളും നമ്മൾ ചെയ്തിട്ടുണ്ടോ എന്നോർക്കണം. അള്ളാഹു നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കാനും അവർ കാരണം അവരോടൊത്തു സ്വർഗത്തിൽ ഒരുമിക്കാനും ഭാഗ്യം നൽകട്ടെ. 😓😓😓ameen

  • @Sreeharimadamana
    @Sreeharimadamana Před 11 měsíci +42

    ഇപ്പഴാണ് കേൾക്കാൻ ഭാഗ്യമുണ്ടായത്.. Lyrics- music direction വേറെ ലെവൽ ♥️♥️feel👌 voices👌jilshad,shreya super singing.. Sreya alltime fav♥️

  • @dreamfamily8253
    @dreamfamily8253 Před rokem +81

    ഞാൻ ജനിച്ചത് മുതൽ എന്റെ ഉമ്മയെ കണ്ടുള്ളു.. ഉപ്പ ഉപേക്ഷിച്ചു പോയ എന്നെ എന്റെ ഉമ്മ പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു നല്ല ജീവിതം എനിക്ക് തന്നു അൽഹംദുലില്ലാഹ്. എന്റെ ഉമ്മാക്കും മറ്റുള്ള ഉമ്മമാർക്കും(അമ്മ ) ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲

  • @jisna.k.a4063
    @jisna.k.a4063 Před rokem +985

    ഈ പാട്ട് ഒത്തിരി ഇഷ്ട്ടമായി 👌നമ്മുടെ മാതാപിതാക്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @jithinmanu6906
    @jithinmanu6906 Před rokem +31

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട് ❤

  • @AaAa-ed8jr
    @AaAa-ed8jr Před rokem +21

    ഈപാട്ട് ഒന്നിൽകൂടുതൽഅല്ല അതിൽ കൂടുതൽ 😍അടിപൊളി song ആണ് അറിയാതെ മിഴികൾ നിറയിക്കുന്നു
    ഉമ്മയും ഉപ്പയുംആണ് എന്റെ ലോകം
    😍😍😍😍😍😍

  • @Raghb899
    @Raghb899 Před rokem +524

    ഈ പാട്ടിന്റെ നിർമാതാവ് ആവാനുള്ള ഭാഗ്യം കിട്ടിയതിൽ തന്നെ ഈ നിമിഷം ഞാൻ ഒത്തിരി സന്തോഷിക്കുന്നു 😍Alhamdulillah ❤️🥰

  • @ansi_anchu
    @ansi_anchu Před rokem +449

    ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമാണ് നല്ല കാലം 😇ഇല്ലാതാകുമ്പോഴേ അതിന്റെ വില മനസ്സിലാവൂ 🙂Mashaallah Nalla song 😍❤️

  • @vinodraman5826
    @vinodraman5826 Před rokem +54

    എന്തൊരു ഫീൽ ആണ് ഈ പാട്ട് നൽകുന്നത്.... കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ വീഴാതെ ആർക്കും ഈ പാട്ട് മുഴുവൻ കേൾക്കാനാവില്ല...

  • @fanufinu5617
    @fanufinu5617 Před 11 měsíci +10

    ഈ പാട്ട് എത്ര കേട്ടാലും കൊതിതീരുകയില്ല. മാഷാ അള്ളാ നല്ല സൗണ്ട് എന്നും നിലനിൽക്കട്ടെ🤲🥰

  • @Bh4geera_2.0
    @Bh4geera_2.0 Před rokem +51

    കേട്ടിട്ട് ശരീരം മുഴുവൻ തരിച്ചുപോയി 🥺ഉപ്പ ചെറുപ്പത്തിലേ വിട്ടുപോയ എനിക്ക് എന്നും ഒരു കുടയായി എന്റെ ഉമ്മ മാത്രേള്ളൂ 😢പടച്ചോനെ..ആ തണല് അനുഭവിക്കാൻ ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് ഭാഗ്യം നൽകണം റബ്ബേ.. എന്റുപ്പാന്റെ ഖബർ വെളിച്ചമാക്കണം അള്ളാഹ് 🤲🏻🤲🏻😢🥺.
    ശരിക്കും മനസ്സിൽ തട്ടുന്ന നല്ലൊരു പാട്ട്❤പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @jezijaz2374
    @jezijaz2374 Před rokem +316

    ഈ സോങ് കേട്ട മുതൽ എന്നും ഇത് കേട്ട് ഉമ്മമാരോട് ഉള്ള ഫീലിങ്ങ്സ് അറിഞ്ഞവർ ഉണ്ടോ🥺
    ഉമ്മ ഉള്ള കാലം മരിക്കാനും ഉമ്മ ഇല്ലാത്ത കാലം ജീവിക്കാനും പേടിയാ 🥺allah

  • @anasak5111
    @anasak5111 Před měsícem +1

    الجنة تحت أقدام الأمهات
    ഉമ്മാൻ്റെ കാൽക്കീഴിലാണ് സ്വർഗം❤❤❤

  • @RasiyaRasi-gn3np
    @RasiyaRasi-gn3np Před 8 měsíci +2

    സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടം ആയി

  • @anasramina6369
    @anasramina6369 Před rokem +512

    അള്ളാഹു മാതാപിതാക്കൾക്ക് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @noushajafysal2684
    @noushajafysal2684 Před rokem +285

    ഈ പാട്ട് കണ്ടപ്പോൾ എന്നെപ്പോലെ കണ്ണുനിറഞ്ഞ എത്രപേരുണ്ട്. സൂപ്പർ സോങ്. വല്ലാത്തൊരു ഫീൽ തരുന്നുണ്ട് ഈ പാട്ട്

  • @merfathsinan8880
    @merfathsinan8880 Před rokem +12

    എത്ര കേട്ടാലും മതി വരാത്ത പാട്ട്..... വല്ലാത്തൊരു feel ആണ് തോന്നുന്നത്, ഇതിനോട് koodi nammale മാതാപിതാക്കൾ, അവരോടൊപ്പമുള്ള മനോഹരമായ ജീവിതം.. എത്ര രസമാണ് ❤️

  • @messi8668
    @messi8668 Před 9 měsíci +40

    ഈ song ഇഷ്ടമുള്ളവർ like അടി ❤🥺
    👇❤️

  • @muhsinashafi3044
    @muhsinashafi3044 Před rokem +573

    ന്റെ അല്ലാഹ്..ഞാൻ ഈ പാട്ട് കേൾക്കുന്നത് ന്റെ ഉമ്മയുടെ ആണ്ട് ദിവസം ആണ് 😔ഞാൻ ഇത് കേട്ട് ഒരുപാട് കരഞ്ഞു അത്രയും മനസ്സിൽ തട്ടി ഫീൽ ആക്കിയ ഒരു song...ന്റെ ഉമ്മാക് വേണ്ടി എല്ലാരും ദുഹാ ചെയ്യണം 🤲

    • @shamnadph2962
      @shamnadph2962 Před rokem +6

      തീർച്ചയായും 🤲🏻🤲🏻🤲🏻🤲🏻😭😭

    • @noorbinashahul3001
      @noorbinashahul3001 Před rokem +4

      Inshaallah

    • @CVMidlaj
      @CVMidlaj Před rokem +20

      പരലോക ജീവിതത്തിൽ ഉമ്മാക്ക് ഒരുപാട് സന്തോഷം ലഭിക്കട്ടെ!

    • @aysha8207
      @aysha8207 Před rokem +7

      @@CVMidlaj aaameen

    • @shakkeebedavanna5579
      @shakkeebedavanna5579 Před rokem +3

      ان شاء الله

  • @user-uh1is7bc7u
    @user-uh1is7bc7u Před rokem +364

    ഒറ്റത്തവണ കേട്ടപ്പോ തന്നെ ഹൃദയതട്ടിലോട്ട് ആഴ്ന്നിറങ്ങിയ സോങ് 🥺🥰🥰🥰🥰🥰😘😘

  • @ahammedsadiqali1767
    @ahammedsadiqali1767 Před rokem +9

    Jilshu മുത്തേ നീ പൊളിയാടാ 🥰🥰

  • @sravanashad7378
    @sravanashad7378 Před rokem +7

    എത്ര തവണ കേട്ടെന്ന് അറിയില്ല, കേൾക്കും തോറും ഇഷ്ട്ടം കൂടുകയാണ് ❤️

  • @thasleemanazrin8139
    @thasleemanazrin8139 Před rokem +553

    എന്റെ പൊന്നൂപ്പ പോയിട്ട് ഒരു വർഷം കഴിഞ്ഞു ഇപ്പോഴും ഞങ്ങൾക്ക് അത് സഹിക്കാൻ കഴിഞ്ഞിട്ടില്ല😭😭😭😭😭എന്റെ ഉമ്മിക്ക് പടച്ചവൻ സമാദാനം കൊടുക്കണേ അല്ലാഹ്😭😭ഉപ്പ ഇല്ലാത്ത വീട് നരകം ആണ് എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥ🤲🏻🤲🏻🤲🏻😭😭😭

  • @shahulshaza6473
    @shahulshaza6473 Před rokem +801

    മനസ്സിൽ തട്ടിയ song... ഉമ്മ ഇല്ലാത്ത എന്റെ നെഞ്ച് പൊട്ടിയ പാട്ട്... എന്റെ ഉമ്മാന്റെ കബർ വിശാലമാക്കണേ യാ റഹ്മാനെ.... ഇനിയുള്ള തണൽ ഉപ്പ ദീർഗായുസ് നൽകണേ റബ്ബേ 🤲🤲🤲😭

  • @jeriltbabu6838
    @jeriltbabu6838 Před rokem +10

    പാട്ട് എഴുതിയ k C ABHILASH uff പൊളി ആണ് പിന്നെ പാടുകയും ചെയ്ത ജിൽഷാദ് ഇക്കയും ശ്രേയ മോളും uff 👌👌👌👌👌👌👌👌👌👌👌👌 എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല

  • @ishalnilavunisamudheen1811

    മനോഹരമായ വരികൾ ❤️❤️❤️❤️ സൂപ്പർ 👍👍👍
    എത്ര കേട്ടാലും മതിവരാത്ത ആലാപനം ❤️❤️❤️❤️

  • @smuhammedsahad7096
    @smuhammedsahad7096 Před rokem +284

    ഉമ്മയോളം വരില്ല ഒന്നും... ഉപ്പ 🥰🥰🥰🥰🥰 ഉപ്പയും ഉമ്മയും ജീവിക്കുന്ന കാലം ആണ് നമ്മളെ ഏറ്റവും മനോഹരമായ ദിവസം.... നീ ദീർകായുസ് നൽകു allha🤲🏻🤲🏻🤲🏻🤲🏻

  • @anwarshanu
    @anwarshanu Před rokem +182

    "ഭൂമിയിലെ സ്വർഗം അതുമ്മയാണ്" 🥰
    നല്ലൊരു വിജയം ആവട്ടെ 🥰🥰🥰🤲🤲 എല്ലാവിധ ആശംസകളുംനേരുന്നു 🥰 റൂഹാണുമ്മാ full team all the best 👍🏻

    • @sharbinasameer4953
      @sharbinasameer4953 Před rokem +7

      ബാപ്പക്കും അതുപോലെ ഒരു സ്ഥാനം ind😍

    • @arifaakbar3404
      @arifaakbar3404 Před rokem +1

      @@sharbinasameer4953 👍

    • @hajarahajara7895
      @hajarahajara7895 Před rokem +1

      @@sharbinasameer4953 🙌❤️

    • @unaismueeni3921
      @unaismueeni3921 Před rokem +2

      @@sharbinasameer4953 ആ സ്വർഗ്ഗത്തിന്റെ കവാടം 🥰

    • @khadeeja8434
      @khadeeja8434 Před rokem +1

      @@sharbinasameer4953 correct

  • @navasfathima7607
    @navasfathima7607 Před 10 měsíci +3

    നല്ല ഫീൽ കിട്ടുന്നുണ്ട് ..വരികളും ആലാപനവും താങ്ക്സ് ബ്രോ&ബ്രോച്ചി

  • @suhailep6434
    @suhailep6434 Před rokem +1

    Shreya Mole sprb ❤ Jilshad You Always bro ..keep going

  • @sakeenashiju5047
    @sakeenashiju5047 Před rokem +574

    എന്റെ ഉമ്മ പോയി.... വല്ലാതെ വിഷമം വരുവാ..... അല്ലാഹ് മരിച്ചു പോയ ഉമ്മമാർക്.നീ സ്വർഗം കൊടുക്കണേ 🤲🤲🤲.... ജീവിച്ചു ഇരിക്കുന്ന ഉമ്മമാർക്.. നീ ദിര്ഗായുസ് കൊടുക്കണേ 🤲🤲🤲🤲😔😔😔😔

  • @Rdxnandu112
    @Rdxnandu112 Před rokem +238

    മാതാപിതാക്കളെ കാൾ വലിയ സ്വത്ത്‌ വേറെ ഒന്നും ഇല്ല. അവർ ജീവിച്ചു ഇരിക്കുന്നുവരെ അവരെ സ്നേഹിക്കുക....❤

  • @abdusalamp8846
    @abdusalamp8846 Před 2 měsíci +1

    നാഥാ നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സ് കൊടുക്കണേ❤❤😊😊😢

  • @safiyarasheed6160
    @safiyarasheed6160 Před rokem +6

    നമ്മെളെ എല്ലാ ഉമ്മമാർക്കും ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @safneedsafu7448
    @safneedsafu7448 Před rokem +271

    ഇ പാട്ടു കേട്ട് കണ്ണ് നിറന്നവർ ഉണ്ടോ 😭😭😭😭🤲🤲🤲

  • @jumana_shafeeque
    @jumana_shafeeque Před rokem +605

    Mashaaallah ❤ ഈ സോങ് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ് 🥰ജീവിച്ചിരിക്കുന്ന നമ്മുടെ മതാ പിതാക്കൾക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ 🤲🤲

  • @ansilaharis2058
    @ansilaharis2058 Před 9 měsíci +5

    Heart touching song ❤️Ma sha allah 🥰

  • @vinodservice3809
    @vinodservice3809 Před rokem +19

    Her voice 🥰❤️

  • @--laughzone--
    @--laughzone-- Před rokem +348

    നമ്മുടെ വിജയവും സന്തോഷവും പങ്ക് വെക്കാൻ അവരില്ലെങ്കിൽ പിന്നെ ആ വിജയത്തിന് എന്ത് മധുരമാണ്.. Heart touching song😘
    . ഉമ്മയും ഉപ്പയും ഉള്ള കാലം ആണ് ഈ ദുനിയാവിനെ സ്വർഗമാക്കുന്നത് 😘

    • @sweet-jv7cm
      @sweet-jv7cm Před rokem +2

      Athe....nammude vijayathil avarekkal kooduthal aaakum happy undakillaaa.....ellavarjjum asooya akum...parents anu manass nirann kelkka

    • @--laughzone--
      @--laughzone-- Před rokem

      @@sweet-jv7cm ❤️❤️

  • @henzusworld8985
    @henzusworld8985 Před rokem +188

    അടിപൊളി വല്ലാത്തൊരു ഫീലാണ് ഈ പാട്ടിന് നമ്മുടെ മാതാപിതാക്കൾക്ക് ആയുസും ആരോഗ്യവും നൽകുമാറാകട്ടെ നാഥാ ആമീൻ ☺️☺️☺️☺️☺️

  • @muhammedjinshan666
    @muhammedjinshan666 Před rokem +2

    ഉപ്പയൂ ഉമ്മയും കൂടാ മരിക്കാൻ 😢😢 അള്ളാ തോഫിഖ് നൽകാടെ 😢😢😢❤❤

  • @JesimaJesi-my8kt
    @JesimaJesi-my8kt Před 11 měsíci +1

    Yendea Umma yennea presavichchu maranapattu yendea ummandea kabar visalamaakki kodukkattea yendea uppakku deergaysu kodukkanea aameen

  • @kcabhilashofficial
    @kcabhilashofficial Před rokem +506

    *ആത്മാവിലെ ആനന്ദമേ* കണ്ണിൽ ഒരു മിന്നൽ, വെൺ മേഘമേ, മനമാകെ, തുടങ്ങിയ എന്റെ വരികൾ ഏറ്റെടുത്തത് പോലെ ഈ പാട്ടും നെഞ്ചോട് ചേർത്തതിൽ നന്ദി 🙏❤

    • @FootballBiriyani
      @FootballBiriyani Před rokem +10

      എങ്ങനെ സാധിക്കുന്നു അഭിലാഷേട്ടാ 😪💫❤️👌👌

    • @kcabhilashofficial
      @kcabhilashofficial Před rokem +5

      @@FootballBiriyani ❤❤🥰🙏സ്നേഹം

    • @shafnansaffu..
      @shafnansaffu.. Před rokem +1

      Magical lyrics

    • @Bh4geera_2.0
      @Bh4geera_2.0 Před rokem +8

      😢😢super ഒന്നും പറയാനില്ല... ഹൃദയത്തിന്റെ ഉള്ളിലാണ് കൊണ്ടത് 🥺❤❤❤

    • @Bh4geera_2.0
      @Bh4geera_2.0 Před rokem +3

      നിങ്ങൾ മുത്താണ് 😢❤❤

  • @MSP_MPT
    @MSP_MPT Před rokem +303

    Jilshad വല്ലപ്പുഴ ഫാൻസ്‌ ഉണ്ടോ ഇവിടെ ലൈക് അടിക്കുക❤‍🔥❤‍🔥❤‍🔥

  • @kunjappup1792
    @kunjappup1792 Před rokem +6

    ഉപ്പ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞു 😰😰

  • @salinibalu2606
    @salinibalu2606 Před rokem +6

    Voice,Actors,Lyrics , sprb...👌👌👌 Hatts Of The crew..All the best ..God bless You....❤️

  • @ayshusworld8185
    @ayshusworld8185 Před rokem +216

    കുറേ കാലത്തിനു ശേഷം ഒരു ആൽബം song കണ്ട് കരഞ്ഞു പോയി ഉമ്മയും ഉപ്പയും ജീവനായ ഓരോ മക്കളും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ വരികൾ ആയി എഴുതിയ jilshad👍👍👍

  • @mfdesignofficial8454
    @mfdesignofficial8454 Před rokem +165

    ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ ❤️❤️❤️❤️❤️❤️🤝

  • @bennakorangad4
    @bennakorangad4 Před 11 měsíci +2

    എന്ത് പൊളിയാണ് ഇൻറ്റളിയാ......✌🏻

  • @user-vd2zb7kd9b
    @user-vd2zb7kd9b Před rokem +4

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel❤️❤️❤️❤️

  • @jasminejas6838
    @jasminejas6838 Před rokem +312

    നല്ല പാട്ട് 👍 രണ്ടുപേരും നന്നായി പാടി നല്ല ഫീൽ 👍 ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക് അള്ളാഹു ദീർഗായുസ് നൽകട്ടെ 🤲

  • @thasmihiba8035
    @thasmihiba8035 Před rokem +172

    എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. അത്രക്കും ഒരു ഫീൽ ഉണ്ട് ഇതിലെ ഓരോ വരികളും. അറിയാതെ കണ്ണ് നിറഞ്ഞു പോകറുമുണ്ട്. അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കൾക് നീ ആരോഗ്യവും അഫീയത്തോട് കൂടിയുള്ള ദീർഘായുസും നൽകണേ.ഉമ്മാനെ വാപ്പാനെ നീ സ്വർഗം നൽകി അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തണേ നാഥാ . ആമീൻ 🤲🤲🤲

  • @jubiriyasinger
    @jubiriyasinger Před 11 měsíci +2

    കരഞ് കരഞ് തീർത്തു ഈ song കേട്ടിട്ട് 😊🙏💔

  • @user-ze8wu9px7q
    @user-ze8wu9px7q Před rokem +2

    Ante cheriya vavakk ee song ishta evideyannekiliu oodi atthum❤😂

  • @shanmohammed657
    @shanmohammed657 Před rokem +81

    കേരളക്കര ആകെ ഓളം സൃഷ്‌ടിച്ച ജിൽഷാദിന്റെ ഈ പാട്ടിനു waiting............ 🥰🥰🥰🥰🥰

  • @mohammedkalandar7973
    @mohammedkalandar7973 Před rokem +264

    ജീവിച്ചിരിക്കുന്ന മാതാപിതാക്കളോട് നീതിപുലർത്താൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും അനുഗ്രഹീതർ ,, മാതാപിതാക്കളുടെ പൊരുത്തത്തിൽ ജീവിക്കാൻ നമുക്കെല്ലാവർക്കും സർവ്വശക്തൻ തൗഫീഖ് ചെയ്യട്ടെ.... ആമീൻ 😔😔😔

  • @waitingmydreams4818
    @waitingmydreams4818 Před rokem +1

    ആദ്യമായിട്ടാ വീഡിയോ മുഴുവനായും കാണുന്നെ. സ്നേഹ നിധികളായ ഉമ്മയും ഉപ്പയും അനിയത്തിമാരും ഉണ്ട്. എന്നിട്ടും കണ്ട് കഴിഞ്ഞപ്പോൾ ഞാൻ വല്ലാണ്ട് കരഞ്ഞു പോയി. ടൈപ് ചെയ്യുന്നത് പോലും കരഞ്ഞു കൊണ്ട😰😰😰😰. എന്താണെന്നറിയില്ല വിങ്ങി പൊട്ടാൻ മാത്രം സങ്കടങ്ങൾ ഉള്ളത് കൊണ്ട് ആവാം. അല്ലാഹുവേ എന്റെ മാതാ പിതാകൾക്കു സ്വർഗം നൽകണേ 😢😢😢

  • @shemysmakeover
    @shemysmakeover Před rokem +1

    Oru nooru vattamenkilum kettittundaavum❤️

  • @itzmenoufal
    @itzmenoufal Před rokem +115

    കണ്ണടച്ച് കൊണ്ട് ഈ പാട്ട് കേട്ടാൽ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്ന എത്ര പേരുണ്ട്

  • @rashid_bin_aboobacker5789

    ഓരോ പ്രവാസിയും ഈ പാട്ട് കേള്കുപ്പോൾ അവരുടെ , ഉപ്പയെയും,ഉമ്മയെയും ഓർത് കണ്ണുകൾ താനേ നിറയും....

  • @saidalivm1649
    @saidalivm1649 Před rokem +1

    Ee paaatt kelkumbo manasinu vallathoru feeligs aanu ellarude kudumbathilum allahu barkathu choriyattee aameen❤

  • @shadafathima
    @shadafathima Před rokem +2

    എത്ര പ്രാവശ്യം ഈ സോങ് കെട്ട് എന്ന് അറിയില്ല. എപ്പോ കേൾക്കുമ്പോഴും അറിയാതെ കരഞ്ഞു പോവും. I love this song🥰🥰🥰

  • @imamali7366
    @imamali7366 Před rokem +54

    മറ്റു പലതിനും സമയം കണ്ടെത്തുന്ന പുതുതലമുറക്ക് മാതാപിതാക്കളോടുള്ള മൂല്യതെ അറിയിക്കുന്ന ഗാനമായി ഇതിനെ മാറ്റട്ടെ.... 🙌💕

  • @shanushanu3521
    @shanushanu3521 Před rokem +44

    എന്റെ ഉപ്പ മരിച്ചിട്ട് 14 വർഷം ആയി ഇനി എന്റെ ഉമ്മയാണ് ഉള്ളത് അല്ലാഹു എല്ലാ മാതാപിതാക്കൾകും ആയുസും ആഫിയത്തും നൽക്കട്ടെ ഉമ്മ ഇല്ലാത്ത ജീവിതം റബ്ബേ ഓർക്കാൻ വയ്യ 😢

  • @sulurafeek6sulurafeek678

    Njn daily ee pattu kelkkum. ♥️kelkkumthorum mannsil thattunna varigal. Antho ee pattinod vallathoru addiction 😘

  • @sajjadk413
    @sajjadk413 Před rokem

    ജിൻഷാദ് നിന്റെ voice അപാരം തന്നെ വല്ലാത്ത ഒരു ഫീൽ ആണിത് കണ്ണീർ പൊഴിയാതെ കണ്ടും കേട്ടും തീർക്കാൻ കഴിയില്ല

  • @Hanoos_bakes_kukku28
    @Hanoos_bakes_kukku28 Před rokem +240

    ഈ പാട്ട് കേട്ട ഏതൊരാൾക്കും സ്വന്തം ഉമ്മന്റേം ഉപ്പാന്റേം ഫേസ് ആവും മനസ്സിൽ വന്നിട്ടുണ്ടാവുക. ഈ സോങ് ശരിക്കും ഹൃദയത്തിൽ ത്തട്ടി ❤

  • @noufinoppus8908
    @noufinoppus8908 Před rokem +202

    Mashallah 😍😘 എല്ലാവരുടെ മാതാപിതാക്കൾക്കും ആയുസ്സും ആരോഗ്യവും നൽകണേ നാഥാ 🤲

  • @wafaayisha4165
    @wafaayisha4165 Před 11 měsíci +2

    Your sound addict... ❤
    Shreya chechiyude koode vannappol poloooomonneee❤❤❤🎉
    Oru rakshayilla😊😊

  • @shameerchullikkalshameer9439
    @shameerchullikkalshameer9439 Před 10 měsíci +2

    Enikk valare eshttamulla oru song

  • @snp-zya
    @snp-zya Před rokem +74

    ഉപ്പയും ഉമ്മയും എന്നും നമ്മുടെ കൂടെയുണ്ടെങ്കിൽ അത് തന്നെയാണ് ദുനിയാവിലെ സ്വർഗം..❣️ നമ്മുടെ മാതാപിതാക്കൾക്ക് എല്ലാവർക്കും ദീർഘായുസ്സ് കൊടുക്കണേ നാഥാ!

  • @alshifaalshifa7016
    @alshifaalshifa7016 Před rokem +214

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ കണ്ണുനീർ വന്നു തുടങ്ങി പടച്ചോനെ വാപ്പാക്ക് ഉമ്മക്കും ദീർഘായുസ്സ് കൊടുക്കണേ🤲🤲

  • @RahilaZainu-qi7zs
    @RahilaZainu-qi7zs Před 11 měsíci +2

    😢😢 യാ അല്ലാഹ് ഉമ്മയും ഉപ്പയും മരിച്ചു പോയവർക്ക്
    ദീർഘായുസ്സും ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ യാ അല്ലാഹ് 🤲🤲🤲🤲😢😢

  • @Shinan_chinna
    @Shinan_chinna Před rokem +1

    ❤wow❤❤❤