Mayathe Marayathe | Mayathe Full Video Umma Uppa Song 4k |Jilshad Vallapuzha | kc Abhilash Trending

Sdílet
Vložit
  • čas přidán 26. 10. 2023
  • #mayathe #ummauppafeel #trendingsong #instagramtrending
    Song Mayathe മായാതെ
    Director & Music : Jilshad Vallapuzha
    Singers : Jilshad Vallapuzha
    Lyric : KC Abhilash
    producer :CPM Haris Thirunavaya
    Assi Director : Safwan Vallapuzha
    Programming : Rajeesh K Chandu
    Flute : Shajahan Tanur
    Cast :kulappulli Leela, Rakesh Palissery,Muhammed
    Editor : Jax
    Camera : Nisam Zuppy
    Make up : Neenu Payyanakkal
    Pro Controll : Badusha Pattambi,Shakir Cherpulassery
    Feedback : 9562809014,9072555340,8891809014
    നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
    രാപ്പകലുകളിന്നുരുകുന്നു.
    ഉലയുന്നെന്റെ ഉള്ളം.
    തനിയേ തനിയേ...തിര പോലലയേ..
    ഇനി ഈ ജന്മം തുണയോ അകലേ..
    തോരാമിഴി നീരൊഴുകുമ്പോൾ തഴുകും തൂവൽ കനിവ് ഉമ്മ.
    ഇടനെഞ്ചുരുകും കരിരാവിൽ കരുതൽ ക്കടലാണെന്നുപ്പ.
    സ്മൃതികളിലെന്നും നിറയുവരല്ലേ.
    ഉടയവരാമെൻ ചിറകുകളല്ലേ.
    ദൂരേ... ദൂരേ... മാഞ്ഞേ പോയോ..
    ഒരു കടലാകും അഭയമതല്ലേ അരികിലതില്ലേൽ മനമുരുകില്ലേ...ചാരേ... ചാരേ... തേടുന്നുലകിൽ.
    നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
    രാപ്പകലുകളിന്നുരുകുന്നു.
    ഉലയുന്നെന്റെ ഉള്ളം.
    കാതോരം ഒരു താരാട്ടിൻ ശ്രുതി കേൾക്കുന്നേ
    കാവൽ പോലരികത്താളും തുണ തേടുന്നേ.
    വാനോളം വളരാനായെൻ വഴിയായില്ലേ.
    വാനത്തിൽ നിറതാരം പോലണയാതില്ലേ.
    മായാതെ മറയാതെ നിഴലാകാൻ വാ
    മടിമേലെ തല ചാഞ്ഞാലൊരു നൂറുമ്മ.
    ഈ നെഞ്ചിൽ എരിവേനൽ കനലാളുമ്പോൾ
    ഒരു തെന്നൽ തണുവേകും മഴയാകാൻ വാ..
    താലോലം തളിരാലോലം ഒരു സാന്ത്വനമെന്നുമ്മ.
    മാറ്റേറും പ്രിയമായെന്നും പരിപാവനമാ സ്നേഹം
    Rarari rarari roo Rarari rarari roo
    നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
    രാപ്പകലുകളിന്നുരുകുന്നു.
    ഉലയുന്നെന്റെ ഉള്ളം.
    സ്നേഹത്തിൻ കടലാഴത്തിൻ മൊഴിയാണുമ്മ...
    കാലത്തിൻ വഴിയോരെത്തെൻ തണലാണുപ്പാ...
    തീയാളും തിര പോലാളും നിറ ദുഃഖത്തിൽ....
    നോവാറ്റുന്നൊരു വാക്കിൻ മർമ്മരമാകുന്നോർ..
    രാവോളം രാത്തിങ്കൾ കൂട്ടായ് മാറാൻ..
    രാരീരം പാടാനെൻ ചാരേ വായോ.
    ഞാൻ തേടും സ്നേഹത്തിൻ
    പൊരുളാണുമ്മ
    ഈ മണ്ണിൽ എൻ ജന്മം ആ നോവുമ്മ.
    താലോലം തളിരാലോലം ഒരു സാന്ത്വനമെന്നുമ്മ.
    മാറ്റേറും പ്രിയമായെന്നും പരിപാവനമാ സ്നേഹം
    നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
    രാപ്പകലുകളിന്നുരുകുന്നു.
    ഉലയുന്നെന്റെ ഉള്ളം.
    തനിയേ തനിയേ...തിര പോലലയേ..
    ഇനി ഈ ജന്മം തുണയോ അകലേ..
    തോരാമിഴി നീരൊഴുകുമ്പോൾ തഴുകും തൂവൽ കനിവ് ഉമ്മ.
    ഇടനെഞ്ചുരുകും കരിരാവിൽ കരുതൽ ക്കടലാണെന്നുപ്പ.
    സ്മൃതികളിലെന്നും നിറയുവരല്ലേ.
    ഉടയവരാമെൻ ചിറകുകളല്ലേ.
    ദൂരേ... ദൂരേ... മാഞ്ഞേ പോയോ..
    ഒരു കടലാകും അഭയമതല്ലേ അരികിലതില്ലേൽ മനമുരുകില്ലേ...ചാരേ... ചാരേ... തേടുന്നുലകിൽ.
    നിറമിഴികൾ തളരുന്നു... എന്നോർമ്മകളും നിറയുന്നു.
    രാപ്പകലുകളിന്നുരുകുന്നു.
    ഉലയുന്നെന്റെ ഉള്ളം.
    Niramizhikal Thalarunnu Ennormakalum Nirayunnu Rapakalukalinnurukunnu ulayunnente ullam
    thaniye thaniye thira polalaye
    ini ee janmam thunayo agale
    thora mizhineerozhukumbol thazhukum thooval kanivumma
    idanenjurukum kariravil karuthal kadalanennuppa
    smrithikalilennum nirayuvaralle udayavaramen chirakukalalle
    dhoore dhoore manje poyo
    oru kadalakum abhayamathalle arikilathillel manamurukille chare chare thedunnulakil
    mayathe marayathe nizhalakan vaa
    madimele thala chanjal oru noorumma
    ee nenjil erivenal kanalalumbol
    oru thennal thanuvekum mazhayakan vaa
    #Roohanumma2 #mayathe #Instagramtrending #mayathemarayathe#jilshadvallapuzha #jilshadvallapuzhaNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #maayaathe,#maayathe,#roohanummavol2 #full #song,#song #roohanummamayathe,#niramizhikal #mayaa #nizhal #song,#instagram #trending #mayathe #jilshadmayathe #vallapuzhamayathesongs #mayathejilshad #sreya #song #mayyaathe,#ummasongmayathe #kulappullileelaummasongjilshad #ummajilshadsongnew,#uppaummasongjilshad #instagramtrendingmayathe#thaniyethaniye,#niramazhayil #inieejanmam #mayathenizhalakanvaa #leela #status #videos #song,#roohanummavol2mayathejilshad2023newsongrelease#status #songs #full4kvideomayathe #thaniyee #2023 #song,new #song #inieejanmam #mayathe #trending #song #kulappullileelasongvideo#niramizhi #nee #sreya #kutty,#roohe #reel #song #intsgram,#feeling #umma #uppa #song,#umma #uppa #kathoram #nee,#jilshad #roohemayathe #new

Komentáře • 2,4K

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  Před 8 měsíci +1358

    പാട്ട് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ 🙏🥰

  • @HaseenaJasmin-sx1rp
    @HaseenaJasmin-sx1rp Před 8 měsíci +84

    ഒറ്റക്ക് ഇരുന്ന് ഹെഡ് സെറ്റ് വെച്ച് കണ്ണും അടച്ചു കേൾക്കാൻ എന്താ ഫീൽ ❤️❤️❤️ഉമ്മയും ഉപ്പയും നഷ്ടപ്പെട്ടവർക് ഹൃദയം പൊള്ളും 😔

  • @aneenafebin936
    @aneenafebin936 Před 8 měsíci +201

    Masha allah... 🥺❤‍🩹
    ഉമ്മയും ഉപ്പയും ഇല്ലാത്ത വീട് ഒന്ന് ചിന്ദിക്കാൻ വരെ കഴിയുന്നില്ല റബ്ബേ.... 🥺💔ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയതുള്ള ദീർഗ്ഗയിസ്സും മരണ പെട്ടു പോയ മാതാപിതാക്കളെ ഖബറിൽ സന്തോഷവും കൊടുക്കണേ അല്ലാഹ്.... 😭🥺💔❤‍🩹

  • @LuluKallingal
    @LuluKallingal Před 7 měsíci +44

    Nammude uppakum ummakum നാഥൻ ദിർയുസും ആഫിയത്തും നൽകട്ടെ 🤲🏻

  • @MSP_MPT
    @MSP_MPT Před 8 měsíci +183

    ഈ ആൽബം ഇറങ്ങുമ്പോൾ തന്നെ കട്ടക്ക് ഈ പാട്ടിനെ സപ്പോർട്ട് ചെയ്തു നിൽക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക 🎉🎉

    • @rubeenarubeena2220
      @rubeenarubeena2220 Před 8 měsíci

      നല്ല ആൽബം ഇക്ക സൂപ്പർ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😍

  • @sainabamummy9892
    @sainabamummy9892 Před 8 měsíci +83

    പാട്ട് ഇഷ്ടപ്പെട്ടവർ എല്ലാം ജിൽഷാദ് ഇക്കാക്ക് ഒരു wishes ആയി ഒരു ലൈക്‌ അടിച്ചേക്ക്........❤🌹

  • @razeena1236
    @razeena1236 Před 8 měsíci +4

    Ente ummak swargam kodkane allah😢😢😢😢😢😢

  • @user-pe5pb3sh5r
    @user-pe5pb3sh5r Před 8 měsíci +41

    ഉപ്പയും ഉമ്മയും കൂടെ ഉള്ള കാലം നമുക്ക് സ്വർഗം ആ 🤲ya allah എന്റെ മാതാപിതാക്കൾ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🥹ആമീൻ

  • @rishanarinu2246
    @rishanarinu2246 Před 8 měsíci +439

    ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഈ song ചെയ്തതിന് ഒരു big salute 🥰👍👍👍

  • @umaibankv161
    @umaibankv161 Před 8 měsíci +139

    ഉമ്മ ഉപ്പ എന്ന ആ സ്നേഹത്തെ വർണ്ണിക്കാനും എന്നും ഈ സ്വരത്തിനു കഴിയട്ടെ 😍😍😍സൂപ്പർ 🥰🥰🥰

  • @suhail__buddy643
    @suhail__buddy643 Před 7 měsíci +5

    പ്രവാസ ലോകത്ത് നിന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഫീലിംഗ്😑😑😑

  • @munnabavu9163
    @munnabavu9163 Před 8 měsíci +39

    നിങ്ങളുടെ ഓരോപ്പാട്ടിനും സ്നേഹത്തിന്റെയും ലാളനത്തിന്റെയും ഗന്ധം ഉണ്ട്

  • @__Risfana__
    @__Risfana__ Před 8 měsíci +169

    Jilshakka എന്നും ente പ്രാർത്ഥന കൂടെ ഉണ്ടാവു..... Feeling this song 😍 ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ....❤

  • @shastelecast7082
    @shastelecast7082 Před 8 měsíci +46

    വീണ്ടും നല്ലൊരു ഗാനവുമായി നമ്മൾക്ക് മുന്നിലേക്ക് ദിൽഷാദ് വല്ലപ്പുഴ വീണ്ടും എല്ലാവരുടെയും ഫുൾ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ദിൽഷാദ് ഇഷ്ടപ്പെടുന്നവർ ഒന്ന് ലൈക് അടി അടിക്ക് 👍

  • @hasnasuhara6607
    @hasnasuhara6607 Před 8 měsíci +16

    ഉമ്മാക്കു ഉപ്പാക്കും വേണ്ടി ഈ സോങ് ചെയ്തതിന്ബിഗ് സല്യൂട് 🥰👍👍👍👍

  • @mubi315
    @mubi315 Před 8 měsíci +6

    നമ്മുടെ ജീവിതത്തിൽ കാത്തിരിക്കാൻ ഉമ്മയും ഉപ്പയും ഉള്ളകാലത്തോളം നമ്മൾ ഭയക്കേണ്ടതില 😍🤲🤲

  • @snp-zya
    @snp-zya Před 8 měsíci +73

    റൂഹാണുമ്മ വൈറൽ ആയത് പോലെ ഇതും വമ്പൻ Hit ആകട്ടെ എന്നാശംസിക്കുന്നു❤ ജിൽഷാദ്👏

  • @ArshadArshad-sx9ho
    @ArshadArshad-sx9ho Před 8 měsíci +122

    പാട്ട് സൂപ്പറായിട്ടുണ്ട്👍👍 ഞാനില്ലെങ്കിൽ എന്റെ മക്കൾ എങ്ങനെ ജീവിക്കും എന്ന് ഞാൻ ആലോചിച്ചു😢😢 പടച്ചോനെ നമ്മളും ഉമ്മമാർക്ക് ഉപ്പമാർക്കും ആരോഗ്യവും തരട്ടെ🤲🤲

  • @muhammedanas5142
    @muhammedanas5142 Před 8 měsíci +2

    ഈ പാട്ട് കേട്ടിട്ട് വല്ലാത്ത സങ്കടം തോന്നി. ഇൻക്ക് ഉമ്മ മാത്രം ഉള്ളൂ. ജേഷ്ട്ടനോ, അനിയനോ,ജേഷ്ട്ടത്തിയോ, അനിയത്തിയോ ആരും ഇല്ല. കല്യാണം കയിച്ചത് പറയും വേണ്ട. ഇന്റെ ഉമ്മ ഇല്ലാതായാൽ അല്ലാഹ് ആലോചിക്കാൻ കൂടി വയ്യ 😢😢😢. ഞാൻ ആരും ഇല്ലാത്ത അനാഥയെ പോലെ ഇന്റെ ഉമ്മയാണ് ഇന്റെ ജീവിതം. അല്ലാഹ് നമ്മുടെ ഉമ്മ മാർക്കും ഉപ്പമാർക്കും ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണേ." ആമീൻ "

  • @kunjumon3902
    @kunjumon3902 Před 8 měsíci +12

    എന്റെ കണ്ണ് നിറഞ്ഞു പോയി ഈ വരികൾ കേട്ടിട്ട് അത് പോലെ രോമാഞ്ചം വരെ ഉണ്ടായി ഈ പാട്ടിന് കൊടുത്ത ആ feeling അത് നമ്മെ ആ ജീവിതത്തിലേക്കു കൊണ്ടു പോകും

  • @ramaniramani7219
    @ramaniramani7219 Před 8 měsíci +75

    Wow... Super adipoli ഒരുപാടിഷ്ട്ടായി പാട്ട്.. ഇനിയും നല്ല നല്ല പാട്ടുകൾക്ക് ജീവൻ നൽകാൻ കഴിയട്ടെ.. 🤲🤲🤲

  • @anwarshanu
    @anwarshanu Před 8 měsíci +54

    All the best 🥰 നല്ലൊരു വിജയം ആവട്ടെ 🤲

    • @ShameenaK-zh7du
      @ShameenaK-zh7du Před 8 měsíci +1

      Anwar ekka

    • @anwarshanu
      @anwarshanu Před 8 měsíci

      ​@@ShameenaK-zh7du🥰

    • @haseenamuneer-ct1fy
      @haseenamuneer-ct1fy Před 8 měsíci +1

      Hi നിങ്ങടുടെ പാട്ടും എനിക്ക് ഇഷ്ടാണ് ഉമ്മനെയും ഉപ്പനെയും പറ്റി പാടിയെ

    • @anwarshanu
      @anwarshanu Před 8 měsíci +1

      ​@@haseenamuneer-ct1fy🥰🥰

  • @IshalIshu-iy1vc
    @IshalIshu-iy1vc Před 8 měsíci +6

    ഈ സോങ് ഇറങ്ങിയതിന് ശേഷം ദിവസവും 5പ്രാവശ്യമെങ്കിലും കേൾക്കും. നല്ല ഫീലിംഗ്സ് ഉള്ള സോങ് ✨✨✨😍😍

  • @MuneeraMuneera-bp5tn
    @MuneeraMuneera-bp5tn Před 8 měsíci +1

    Masha allah super song ende uppakum ummakum haafiyatodulla dheergayuss Nalgene allah Ella uppa umma markum haafiyath Nalgene allah

  • @safwanvallapuzhavlog2135
    @safwanvallapuzhavlog2135 Před 8 měsíci +279

    നമ്മുടെ പുതിയ സോങ് കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായം കമന്റ് ഇടാൻ മറക്കല്ലേ♥️♥️♥️

  • @user-sq2ym1rt5e
    @user-sq2ym1rt5e Před 8 měsíci +10

    മാഷാ അള്ളാ സോങ്ങ് ഉഷാറായിട്ടുണ്ട് ഉപ്പാക്കും ഉമ്മാക്കും പ്രാർത്ഥന ഉണ്ടാകും ഇനിയും പാടണം👍👍👍

  • @raheelanizam8108
    @raheelanizam8108 Před 8 měsíci +19

    ഒരുപാട് പ്രാവശ്യം കേട്ടു... യെങ്കിലും വീണ്ടും കേൾക്കാൻ തോന്നുന്നു., വല്ലാത്ത ഫീൽ ഉള്ള ഗാനം 👍👍👍

  • @bushracbushrac2810
    @bushracbushrac2810 Před 7 měsíci +2

    Ummayum uppayuman nammudea ellam🥰🥰🥰

  • @harshinamkharshina9322
    @harshinamkharshina9322 Před 8 měsíci +255

    😍Masha Allah😍 എന്ത് നല്ല voice 👌 അല്ലെ friends??? 👍

  • @RAJESHPATTAMBI01
    @RAJESHPATTAMBI01 Před 8 měsíci +49

    കൊള്ളാം എല്ലാ ഉമ്മമാരുടെയും അമ്മമാരുടെയും മനസ്സിൽ.. മായാതെ മറയാതെ നിൽക്കട്ടെ ഈ പാട്ടും ❤

  • @hasinahanhasinahan3194
    @hasinahanhasinahan3194 Před 4 měsíci +2

    എന്റെ ഉമ്മയും ഉപ്പയും ആറടി മണ്ണിൽ ആണ് ഈ സോങ് കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി ഒരുപാട് കരഞ്ഞു പോയി

  • @afsalmachingal1235
    @afsalmachingal1235 Před 8 měsíci +1

    മാഷാഅല്ലാഹ്‌ 🥰💕ഒരു നെഗറ്റീവ് കമെന്റ് പോലുമില്ലാതെ 👍🏻🥰ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 👏🏻😍

  • @sajnapp7843
    @sajnapp7843 Před 8 měsíci +24

    അടിപൊളി song ഇനി ഒരു പ്രണയ ഗാനം പ്രതീക്ഷിക്കുന്നു 🥰🥰പ്രവാസി ഭാര്യ മാരുടെ സങ്കടം പറയുന്ന ഒരു പാട് പ്ലീസ് ❤❤

    • @musthafapk6839
      @musthafapk6839 Před 8 měsíci

      അത് വേണോ 😳

    • @sajnapp7843
      @sajnapp7843 Před 8 měsíci

      @@musthafapk6839 വേണം അവരുടെ വേദന അവർക്കേ അറിയൂ Bro 😭😭😭അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @shameenaemmi2872
    @shameenaemmi2872 Před 8 měsíci +9

    Masha allah❤️❤️❤️.... ഉമ്മയെ കുറിച്ച് കുറെ ഓർമ്മകൾ മനസ്സിൽ കടന്നു വന്നു വല്ലാത്തൊരു ഫീൽ ഈ സോങ്.... മിസ്സ്‌ യൂ ഉമ്മ.... പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും നാലൊരു സോങ്.......

  • @user-bb2nq8dh8u
    @user-bb2nq8dh8u Před 4 měsíci +1

    Ma Sha Allah 👍🏻. Ethra kettalum veendum veendum kelkkan thonnum. Parayan vakkukalilla. Nice song. Orupad feel cheyyunna song. Iniyum ithupoleyulla songs undakatte iu 😢

  • @shahrahshafi5524
    @shahrahshafi5524 Před 6 měsíci +1

    Thoora mizhineer ozhughumbol ee vari ❤❤😥.njan ee song oru dhivasam kuree pravishyam keelkkum.ma favourite song.allavarudeeyum ummaikkum uppaikkum dheerghayuss Allahu nalghattee.🤲🤲❤

  • @thachuminna6989
    @thachuminna6989 Před 8 měsíci +12

    Suuuuuppe👍🏻 പറയാൻ വാക്കുകളില്ല.. ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുമ്പോൾ ആണ് മക്കൾക്ക് ദുനിയാവിലെ സ്വർഗം.. Suuuper song

  • @ummayummakkalumvlog
    @ummayummakkalumvlog Před 8 měsíci +5

    ജിൽഷാദ് ഒരുപാട് ഫീലിംഗ് സോഡ കൂടി പാടി ഞാനും എന്റെ 3 കുഞ്ഞുമക്കളും ഇരുന്നു 3പ്രാവശ്യം കേട്ടു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ🤲😊❤

  • @BRCreationTech
    @BRCreationTech Před 8 měsíci +2

    അടിപൊളി song.. എന്തൊക്കയോ ചിന്തിച്ചു.. നമ്മുടെ അച്ഛനും അമ്മയും ഉള്ള കാലം അതാണ് ഏറ്റവും നല്ല kalam😢.. എന്താ feel ❤️❤️.

  • @harisktkallingathodika4874
    @harisktkallingathodika4874 Před 4 měsíci

    Mashallah Alhamdulillah ❤❤jilshad ഇനിയും നല്ല ഉയർച്ചയിൽ യത്തട്ടെ 🤲

  • @user-ll2xz7xy5r
    @user-ll2xz7xy5r Před 8 měsíci +15

    അഭിലാഷ് ഏട്ടന്റെ വരികളും jilshad bro ന്റെ ആലാഭനവും പിന്നെ ഇതിൽ അഭിനയി ച്ചവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ആശംസ അറിയിക്കുന്നു

  • @sajirap9930
    @sajirap9930 Před 8 měsíci +34

    മാഷാ അള്ളാ നല്ല ഫീൽ ഉണ്ടായിരുന്നു ജിൽഷാദിന് ഇനിയും ഇതുപോലെത്തെ സോങ് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲👌👌👌

  • @AfnaAfnaappu
    @AfnaAfnaappu Před 8 měsíci +3

    ചില മനുഷ്യ മൃഗങ്ങളാൽ നഷ്ടപെട്ട ഉമ്മയെ ഓർത്തു പോയി ഞാൻ. നമുക്ക് ആയുസഉള്ള കാലമത്രയുമ് ഉമ്മയെ സംരക്ഷിക്കുക. ഉപ്പയെയും 🤲🏻🤲🏻🤲🏻😢😢

  • @rajeeshkp2500
    @rajeeshkp2500 Před 8 měsíci +2

    താലോലം തളിരാലോലം
    ഒരു സ്വാന്തനമെൻ ഉമ്മ...
    മാറ്റേറും പ്രിയമായെന്നും
    പരിപാവാനമാ സ്നേഹം......
    ..... പകരം വെക്കാൻ പറ്റാത്ത സ്നേഹം ആണ്.... 😔ഒത്തിരി തവണ പാട്ടു കേട്ടു.
    സൂപ്പർ ആയിട്ടുണ്ട് വോയിസും ഓരോ വരികളും.. 👏👏👏👏

  • @risvana8449
    @risvana8449 Před 8 měsíci +13

    കണ്ടപ്പോ കണ്ണ് നിറഞ്ഞിട്ടോ പൊളി song❤

  • @user-lq7mq7zz2v
    @user-lq7mq7zz2v Před 8 měsíci +16

    ❤Alhamdulilla adi poli voice നല്ല song ഞാൻ കുറെ പ്രാവിശ്യം കേട്ടു statasum വച്ചിട്ടുണ്ട് ❤ഒരു പാട് ഉയർച്ചയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @Lukman_vengara
    @Lukman_vengara Před 8 měsíci +8

    പല വട്ടം ഈ ഗാനം കേട്ടു വല്ലത്ത ഒരു ഫീൽ 👍 വോയ്‌സ് സൂപ്പർ ദിൽഷാദ് all the best ❤️

  • @user-ud9wz1if9u
    @user-ud9wz1if9u Před 8 měsíci +1

    എന്തൊരു ഫീൽ ആണ് songinu jilshad പൊളിച്ചു eniyum uyarangalilethatte മാഷാ അല്ലാഹ്

  • @sahlvallapuzha8932
    @sahlvallapuzha8932 Před 8 měsíci +8

    Masha allah.... അടിപൊളി 🤲🏻... ഉമ്മക്കും ഉപ്പക്കും ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ.... 🤲🏻🤲🏻🤲🏻🤲🏻....അവരില്ലാത്ത ജീവിതം ആലോചിക്കാൻ വയ്യ 🥹🥹🥹

  • @kuttiesvlogs4647
    @kuttiesvlogs4647 Před 8 měsíci +4

    മാഷാ അല്ലാഹ്.... നിന്റെ effort വെറുതെ ആവില്ല... അടിപൊളി ആയിട്ടുണ്ട്... വമ്പിച്ച ഹിറ്റായി vgm തന്നെ മാറാൻ പ്രാർത്ഥിക്കാം 🤲🤲🤲

  • @thahirapkl4907
    @thahirapkl4907 Před 6 měsíci +3

    ഈ song കേൾക്കുമ്പോ സത്യം പറഞ്ഞ ink inte uppane orma varunnu ന്റെ ഉപ്പ മരിച്ചു പോയി 😣😣alha inte ഉപ്പാക്ക് സ്വർഗം കൊടുക്കണേ ameen 😭😭🤲🏻🤲🏻

  • @user-nt1ci6pu3b
    @user-nt1ci6pu3b Před 8 měsíci +5

    വരികളും voice ഉം അഭിനയവും എല്ലാം സൂപ്പർ.... 🥹👍🏻👍🏻

  • @user-tt6xk1sz5u
    @user-tt6xk1sz5u Před 8 měsíci +23

    മാഷാ അല്ലാഹ് അടിപൊളി സോങ് ഇതിലെ ഓരോ വരികളും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു❤️❤️❤️🥰🥰🥰

  • @user-os3uq5de9j
    @user-os3uq5de9j Před 7 měsíci +2

    ❤😢Super song reels ❤

  • @fidhafathima4153
    @fidhafathima4153 Před 8 měsíci +1

    Jilshade super onnum parayanilla ❤️😍

  • @mundahajasminmundu7916
    @mundahajasminmundu7916 Před 8 měsíci

    ഇന്നലെ കാണണം എന്നു ഉണ്ടായിരുന്നു തിരക്ക് കാരണം പറ്റിയില്ല എല്ലാ സോങ്ങും നെഞ്ചിൽ തുളച്ചു കേറുന്നത് പോലെയാണ് ഇതും അതുപോലെ തന്നെ 🥰🥰👍

  • @RamseenaRamsi-xm8ls
    @RamseenaRamsi-xm8ls Před 8 měsíci +4

    നമ്മുടെ ഉമ്മമാർക് ഉപ്പമാർക്കും പാടിയ ee song adipoli... കേട്ടിട്ട് എന്തോ ഭയങ്കര ഫീൽ aayi.... Good vois good song ❤❤🥰🥰

  • @shafnansaffu..
    @shafnansaffu.. Před 8 měsíci +4

    Kc abilsh...lyrics ❤❤❤

  • @nahvak6925
    @nahvak6925 Před 8 měsíci

    Jilshu bro ഒരു രക്ഷയും ഇല്ല 🥰🥰👍🏻👍🏻ഉമ്മ, ഉപ്പ 👍🏻🥰🥰🥰

  • @abdulbasithbasith2060
    @abdulbasithbasith2060 Před 8 měsíci

    2.56 ന്ന് ശേഷം വരുന്ന വരികൾ അതിൻ്റെ ഫീൽ ഒരു രക്ഷയില്ല...... Orupad തവണ കേട്ടു.

  • @mubashirak3669
    @mubashirak3669 Před 8 měsíci +6

    പറയാതിരിക്കാൻ വയ്യ jilshukka Mashaallha ❤️best wishes to ur entire taam👏👏

  • @afuu907
    @afuu907 Před 8 měsíci +3

    മാഷാ അള്ളാ 🥰ikkaaa.. Adipoli__ ഉമ്മാക്കും ഉപ്പാക്കും വേണ്ടി പാടിയ ഈ പാട്ട് 😊

  • @FathimaTm-vq3hg
    @FathimaTm-vq3hg Před 8 měsíci +1

    😢കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി നമ്മുടെ മാതാപിതാക്കൾ കഷ്ടപ്പെട്ട് നമ്മൾ മക്കളെ പോറ്റി വളർത്തി ഒടുവിൽ മക്കൾ 🥲അവരെ നോക്കാതെ പോകുന്ന കാലം കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല പറഞ്ഞത് എത്ര ശരിയാണ് മാതാപിതാക്കൾ ഉള്ള കാലമാണ് സ്വർഗം 🥰നമ്മുടെ മാതാപിതാകൾക്ക് ആരോഗ്യം നിറഞ്ഞ ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് ഇട്ട് കൊടുക്കട്ടെ..... ഇനിയും ഇത് പോലെ നല്ല ആൽബം ഇറക്കാൻ കഴിയട്ടെ 🥰🥰✌️✌️

  • @muhsinamuhsina1082
    @muhsinamuhsina1082 Před 8 měsíci +1

    മനസ്സിൽ ആയതിൽ ഇറങ്ങി ചെല്ലുന്ന വരികൾ ആണ്

  • @user-ox4uv2ez5i
    @user-ox4uv2ez5i Před 8 měsíci +3

    മാഷാഅല്ലാഹ്‌ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഉമ്മയെയും ഉപ്പയെയും പറ്റി 👌👌👌

  • @raizuuz
    @raizuuz Před 8 měsíci +3

    Masha Allah...👌👌ariyathe kannu niranj poyi😢😢heart touching song❤❤❤❤❤

  • @shamichemmi17828
    @shamichemmi17828 Před 8 měsíci +1

    Ee song kettitte kannu niranjavar undo🥺🥲😭Enta umma enja vitte poyite 2 years kainju 🧕😢umma illathe vishamam areekathe nagala uppa nagala nokkunnund.ma shaa Allah 👳🤲 Alhamdulillah

  • @Rahma37243
    @Rahma37243 Před 8 měsíci

    Enikk... Kooduthal ishdayath..... ഫസ്റ്റ് പാടിയ പാട്ടാണ്..... ഇത് അത്രക്ക് അങ്ങ് ഫീൽ തോന്നിയില്ല

  • @Sauda_hadiya
    @Sauda_hadiya Před 8 měsíci +5

    ماشاء الله❤❤
    Orr raksheellaa athrem feelings😢
    Iniyum orupaad uyarangalil ethtte....❤❤❤
    Wishing you all the very best...keep going ❤😊❤
    It's really an amazing voice❤😊

  • @Craftbyfayiza2007
    @Craftbyfayiza2007 Před 8 měsíci +21

    Jilshad ikka your voice is heart melting 🥰

  • @muhammedanas8531
    @muhammedanas8531 Před 8 měsíci +2

    Oru rakshayumila അടിപൊളി
    7മിനിറ്റ് ചിന്തിച്ചു കേട്ടിരുന്നു പോവും അത്ര ഫീലാണ് ❤❤ അടിപൊളി ഉമ്മ ഉപ്പ പിരിഞ്ഞു പോയിവർക് അതിന്റെ ഫീൽ എത്ര കേട്ടാലും mraktha song 💞🔥🔥

  • @shameerapathala9645
    @shameerapathala9645 Před 8 měsíci +1

    Masha allah set polli❤❤❤

  • @Khamaroli
    @Khamaroli Před 8 měsíci +8

    ❤❤❤❤❤❤🎉മായാതെ മറയാതെ
    ഞങ്ങൾ കാത്തിരിക്കുന്നു 🎉❤❤❤❤❤❤❤❤

  • @raihanaraihana1234
    @raihanaraihana1234 Před 8 měsíci +5

    Song ഇഷ്ടായി ❤
    അൽഹംദുലില്ലാഹ് അള്ളാഹു ഇനിയും ഉയർത്തട്ടെ 🤲 ❤

  • @busharabushara9729
    @busharabushara9729 Před 8 měsíci +2

    Alhamdulillaah 🤲 iniyum orupadu pattu padanayi kazhiyatte nalla voice aanuttaaa sprb🤝

  • @ramseenaramsi7834
    @ramseenaramsi7834 Před 8 měsíci +1

    Super song😍

  • @muhammedfarhan5137
    @muhammedfarhan5137 Před 8 měsíci +3

    Masha Allah....... Super song.. ❤️❤️

  • @amanaimanvlog3151
    @amanaimanvlog3151 Před 8 měsíci +4

    മാഷാ അല്ലാഹ് ❤ സൂപ്പർ 👌🏼heart touching 💔

  • @shaharbanameharas9081
    @shaharbanameharas9081 Před 8 měsíci +1

    Nth parayanam enn ariyilla parayan vaakkukalilla Edil makanayi abinayicha aalum pinne songum supper 👌🏼👌🏼👌🏼👌🏼👌🏼

  • @shadiallu3267
    @shadiallu3267 Před 8 měsíci

    Jilshadkka adipoli song eniyum uyarchayil ethatte🎉🎉🎉🎉❤🎉❤🎉❤🎉

  • @naseebathasni2994
    @naseebathasni2994 Před 8 měsíci +4

    Masha Allah ❤song adipowli🎉ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിപ്പോയി..😥😥 ഉമ്മയെയും ഉപ്പയെയും ഒരുപാട് സ്നേഹിക്കുന്നവര്‍ പെട്ടെന്ന് ഒരിക്കല്‍ അവരുടെ വിയോഗത്തിലൂടെ അനാഥനാവുന്ന അവസ്ഥ ഒരിക്കലും നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.💔😥😢

  • @kajahussain8527
    @kajahussain8527 Před 8 měsíci +3

    മാഷാ അല്ലഹ് ഇനിയും ഉയരങ്ങളിൽ എത്തും തീർച്ചയായും ഒരുപാടു ഉമ്മാ മാരുടെയും ഉപ്പ മാരുടെയും പ്രാർത്ഥന ഉണ്ടാകും നീ പൊളിയാ സത്യം

  • @dichazahi9145
    @dichazahi9145 Před 8 měsíci +2

    Super song Maashaaallah 😍

  • @MHCreationsWorldIndia
    @MHCreationsWorldIndia Před 6 měsíci +2

    nammude mathapithakalkk allha aayusum aarogiyavum nalkatt aameen

  • @MuhsinaNasar-td7yc
    @MuhsinaNasar-td7yc Před 8 měsíci +4

    Masha allah😍Supper song.Nalla voice.❤ Song vamban Hittakatte❤❤ellam ashamsagalum👏👏

  • @sabi.....4024
    @sabi.....4024 Před 8 měsíci +8

    മാഷാഅല്ലാഹ് അടിപൊളി വരികൾ വീഡും വീഡും കേൾക്കാൻ തോന്നുന്നു 😢😘🥰

  • @user-dr3co6wn9r
    @user-dr3co6wn9r Před 8 měsíci +1

    Ushaaraayikk 🎉

  • @kadhars2984
    @kadhars2984 Před 8 měsíci +2

    Lyrics..K.C.A.singar..and..music..jilsned.amezion...cute and beautiful.nice.song... welcome..❤❤❤❤

  • @sameenatpullara9795
    @sameenatpullara9795 Před 8 měsíci +5

    ഒന്നും പറയാനില്ല. പൊളിച്ചു 🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻 nice voice👍🏻

  • @rinushanu7160
    @rinushanu7160 Před 8 měsíci +3

    വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള സോങ്‌സ് പ്രതീക്ഷിക്കുന്നു 🥰

  • @user-rs8qs8ot2w
    @user-rs8qs8ot2w Před 5 měsíci +1

    Wooow👌👌👌👌👌👌👌👌♥️♥️👍👍👍enthrasayita paadiyath

  • @rdxSoul746
    @rdxSoul746 Před 8 měsíci +1

    Masha allah adipoli jilshu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Kuttyschannel2
    @Kuttyschannel2 Před 8 měsíci +22

    Nice singing😍😍😍best wishes to ur entire team...🎉😍😍😍😍😍❤️

  • @AminaAssain
    @AminaAssain Před 8 měsíci +5

    Mashaallah Good voice. Super song♥️♥️👌👌

  • @muhabbathu
    @muhabbathu Před 8 měsíci

    ഉമ്മയും ഉപ്പയും ഒരു പാട് കഡിനത്വനം ചെയ്തിട്ടവും മക്കളെ വളർത്തുന്ന, എന്നാലും മക്കൾ കഷ്ടപ്പെടുന്നത് കണ്ടാൽ നെഞ്ചു പൊട്ടും, വല്ലാത്ത ഫീലിംഗ്, ജിൻഷാദിന്റെ ഉമ്മക്കും ഉപ്പക്കും അഭിമാനിക്കാം, ഈ മോനെക്കൊണ്ട് 👍

  • @sameenaayisha33
    @sameenaayisha33 Před 8 měsíci +1

    Mashallah 😍❤

  • @shakircherpulasseryofficial
    @shakircherpulasseryofficial Před 8 měsíci +3

    എല്ലാരും ഒന്ന് വിജയിപ്പിച്ചു തരണേ 🥰🥰🥰🥰🔥🔥🔥🔥

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Před 8 měsíci +3

    കേൾക്കാൻ ഇമ്പമുള്ളതും അതിനേക്കാൾ മാധുര്യമുള്ള വരികൾ ❤️❤️❤️❤️❤️

  • @ExcitedCentaur-ni2yn
    @ExcitedCentaur-ni2yn Před 6 měsíci +2

    Ante uppakum ummakum dua chayane . Avarude kabar vishalamaakikodukane Allah

  • @afeerafear
    @afeerafear Před 8 měsíci +2

    സൂപ്പർ ഉമ്മ ഇല്ലാത്തവർക്ക് അതിൻറെ വിഷമം മനസ്സിലാവും ഉമ്മ നമ്മുടെ വീടിൻറെ വിളക്ക്