Video není dostupné.
Omlouváme se.

കരഞ്ഞുകൊണ്ട് പാടിത്തീർത്ത പാട്ട് നൗഷാദ് ബാക്കവിഉസ്താദിന്റെ വരികൾ 😥🤲|NOUSHAD BAQAVI|NOUFAL

Sdílet
Vložit
  • čas přidán 16. 10. 2023

Komentáře • 1,5K

  • @noufalftkd2822
    @noufalftkd2822  Před 10 měsíci +867

    ഉമ്മനേയും ഉപ്പനേയും ഇഷ്ടപ്പെടുന്നവർ ഇതൊന്ന് മാക്സിമം ഷേർ ചെയ്യണേ 🙏🙏

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 10 měsíci +440

    ചില പാട്ടുകൾ അങ്ങനെയാണ്...ചിലരുടെ ശബ്ദങ്ങളിലൂടെ മാത്രം ആ വരികൾക്ക് ജീവൻ വയ്ക്കും🥰❤🥺

    • @user-dq3qo1tb9z
      @user-dq3qo1tb9z Před 10 měsíci +4

      അതുംഒരു വലിയസത്യം 👍

    • @rajeenayousuf9148
      @rajeenayousuf9148 Před 10 měsíci +11

      അളിയനോടുള്ള കട്ട സപ്പോർട്ട്....എന്നും നില നിൽക്കട്ടെ❤

    • @shemisham1879
      @shemisham1879 Před 10 měsíci +2

      Ee...thallu eppolum venam

    • @aminaaminau8084
      @aminaaminau8084 Před 10 měsíci +3

      ❤❤❤

    • @RajeenaRajeena-ld5bm
      @RajeenaRajeena-ld5bm Před 10 měsíci +2

      ❤❤

  • @Jameela_Latheef
    @Jameela_Latheef Před 10 měsíci +153

    മാഷാ അള്ളാഹ്.... 😪😪😪ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക് നീ ആയുസും ആരോഗ്യവും nalganee🤲🤲

  • @swathishsuresh4489
    @swathishsuresh4489 Před 8 měsíci +62

    എന്റമ്മ ഒരിക്കലും മരിക്കരുതേ ആ ദൈവമേ 🙏🙏🙏.. എന്നും ഞങ്ങൾക്ക് കാണാൻ തരണേ അള്ളാ

  • @biloosvlog4018
    @biloosvlog4018 Před 10 měsíci +168

    മനോഹരമായ വരികൾ സമ്മാനിച്ച ഉസ്താദിന് ഒരുപാട് നന്ദിയുണ്ട് പാടിയ നൗഫലിനും

  • @HashimH-dn6kh
    @HashimH-dn6kh Před 10 měsíci +205

    Masha allah.. വല്ലാത്ത ഫീലിംഗ് 😢😢
    മാതാപിതാക്കളുടെ ഖബർ ജീവിതം രഹത്തിലാക്കണേ നാഥാ.. 🤲🏻🤲🏻

  • @SharafufasiFasi
    @SharafufasiFasi Před 10 měsíci +117

    ഇന്നത്തെ നൗഫലിന്റെ പാട്ട് എന്നെ കരയിപ്പിച്ചു 😔😔എന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ടര വർഷമായി 🤲🏻🤲🏻എന്നും അത് ഒരു തീരാ വേദനയാണ്... 😔😔😔😔കണ്ടും ജീവിച്ചും കൊതിതീരും മുന്നേ വിട്ടുപിരിഞ്ഞ എല്ലാ മാതാപിതാക്കൾക്കും അവരുടെ ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ അല്ലാഹ്....... 🤲🏻

  • @thanseehasherinc4770
    @thanseehasherinc4770 Před 10 měsíci +98

    നല്ല അർത്ഥമുള്ള പാട്ട് 💞💞എല്ലാ ഉമ്മമാർക്കും ആഫിയതുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ്....

  • @aadhiaadhi8059
    @aadhiaadhi8059 Před 10 měsíci +150

    ദുനിയാവിൽ ഒരു സ്വർഗം ഉണ്ടാകിൽ അത് ഉമ്മായുള്ള കാലമായിരിക്കും ❤️

  • @ayishanv
    @ayishanv Před 10 měsíci +29

    വരികൾ എഴുതിയ നൗഷാദ് ബഖവി ഉസ്താദിനും നൗഫലിനും 👍🏻👍🏻👍🏻👍🏻👍🏻

  • @Nadhir000
    @Nadhir000 Před 10 měsíci +35

    masha allah ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് അഫിയത്തുള്ള ദീർഖ യൂസ് നല്കണേ അല്ലാഹ് 🤲🤲🤲😭😭😭

  • @diya___meharin_.
    @diya___meharin_. Před 10 měsíci +32

    നൗഫലേ നിന്റെ പാട്ട് കേട്ട് കണ്ണ് നനഞ്ഞു എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ഈ മധുരമായ ബോയ്സിനെ അള്ളാഹു നിലനിർത്തട്ടെ

  • @hubbunabi2508
    @hubbunabi2508 Před 10 měsíci +46

    അല്ലങ്കിലും ഉസ്താദിന്റെ രചനകൾക്കെല്ലാം കണ്ണിനെ ഈറനണിയിക്കാനുള്ള വല്ലാത്തൊരു ശക്തി ഉണ്ട്..... Masha Allah 👍🏻👍🏻👍🏻🥲🥲🥲

  • @fathimamayan8502
    @fathimamayan8502 Před 10 měsíci +110

    7വയസിൽ ഉമ്മ മാർച്ചുപോയ മോളാണ് ഞാൻ കണ്ണ് നിറഞ്ഞുപോയി കേട്ടപ്പോൾ റെബ്ബേ എന്റുമ്മാകും ഉപ്പക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ

    • @sana.yaseen3841
      @sana.yaseen3841 Před 9 měsíci +1

      ആമീൻ

    • @user-gx1ry4wr9b
      @user-gx1ry4wr9b Před 9 měsíci +2

      Aameen

    • @ummerkhan786
      @ummerkhan786 Před 9 měsíci +5

      അള്ളാഹു ഉപ്പയുടെയും ഉമ്മയുടെയും എല്ലാ തോഷങ്ങളും പൊറുത്തു കൊടുക്കട്ടെ അവരുടെ പൊരുത്തം കിട്ടിയ മക്കളിൽ നമ്മെ ഉൾപെടുത്തട്ടെ നാളെ അവരോടപ്പം ഒരുമിച്ചു കൂട്ടട്ടെ ആമീൻ

    • @binshifakl8569
      @binshifakl8569 Před 9 měsíci

      Aameen

    • @ramlanasaru2037
      @ramlanasaru2037 Před 9 měsíci

      ആമീൻ

  • @FathiFathima-ul2ep
    @FathiFathima-ul2ep Před 10 měsíci +21

    നല്ല പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് ഇത് പോലത്തെ വരികളാണ് ❤ ഇനിയും ഒരുപാട് നല്ല എഴുത്തുകാർ എഴുതട്ടെ ❤ നല്ല വരികൾ

  • @ayishanv
    @ayishanv Před 10 měsíci +91

    ഉസ്താദിന്റെ എല്ലാ പാട്ടുകളും അർത്ഥമുള്ള വരികൾ ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ 🤲🏻

  • @SuneeraElahi-lp2em
    @SuneeraElahi-lp2em Před 10 měsíci +22

    Mashaallah അടിപൊളി പാട്ട് kettapol കണ്ണു നിറഞ്ഞുപോയി അല്ലാഹു നമ്മുടെ മാത പിതാ ക്കൾക്ക് ദീർഗായുസ്സ് നൽകട്ടെ

  • @bavavillan1949
    @bavavillan1949 Před 10 měsíci +93

    അസ്സലാമു അലൈക്കും
    ഈ പാട്ട് കേട്ടപ്പോൾ 9 വർഷമായി എന്റെ പൊന്നുമ്മ മരണപ്പെട്ടിട്ട് പിന്നെ എന്റെ ഭർത്താവിന്റെ ഉമ്മ മരണപ്പെട്ടിട്ട് ഇന്നേക്ക് 57 ദിവസമായി ഉമ്മയില്ലാത്ത ലോകം നമുക്ക് ഒന്നുമല്ല എന്നെ എപ്പോഴും തോന്നൽ ഉണ്ട് പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി
    . മാഷാ അള്ളാ ഇനിയും കൂടുതൽ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @Rubeena349
    @Rubeena349 Před 10 měsíci +22

    ഉമ്മാനെ കുറിച്ച് പാടിയ song 😢വല്ലാതെ സന്തോഷവും, സങ്കടവും ഉമ്മ അതൊരു നിധിയാണ് ...ഉമ്മാന്റെ സ്നേഹത്തോളം ദുനിയാവിൽ മറ്റെന്ത് ഉണ്ട്‌ ❣️

  • @arifamujeeb9954
    @arifamujeeb9954 Před 10 měsíci +21

    വല്ലാത്ത ഫീൽ ആണ് ഈ വരികൾക്ക്... ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ആഫിയതുള്ള ദീർഗായുസ് നൽകണേ അള്ളാഹ് 🤲🏻 മരണപ്പെട്ടു പോയ എല്ലാ ഉമ്മമാരുടേം ഖബർ ജീവിതം സന്തോഷം നൽകണേ അള്ളാഹ് 🤲🏻😢

  • @ayishashifana5940
    @ayishashifana5940 Před 9 měsíci +13

    എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲

  • @shahim1827
    @shahim1827 Před 10 měsíci +11

    നൗഫൽ മോനെ.. നീപാടി പക്ഷെ ഞാൻ ഒരു പാട് കരഞ്ഞു... വീണ്ടും വീണ്ടും കേട്ടു

  • @fousisaji
    @fousisaji Před 10 měsíci +67

    നൗഫലെ ഒന്നും പറയാൻ വാക്കുകൾ ഇല്ല എഴുതിയാൽ തീരില്ല 👌😍😍 നമ്മുടെ മാതാപിതാക്കൾ ക്കു അല്ലാഹു കാരുണ്യത്തിന്റ ചിറകുകൾ വീശി കൊടുക്കട്ടെ 🤲

  • @user-du8yv1pm1h
    @user-du8yv1pm1h Před 10 měsíci +22

    ഇനിയും പാടാൻ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ

  • @rz1238
    @rz1238 Před 10 měsíci +33

    മ്യൂസിക്കില്ലാഞ്ഞിട്ടും സൂപ്പർ നൗഫൽ👌👍🌹

  • @dhinshahh.___
    @dhinshahh.___ Před 4 dny

    സൂപ്പർ പാട്ട് കേൾക്കാൻ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു ഈ പാട്ട്

  • @rimshadmanjeri5378
    @rimshadmanjeri5378 Před 10 měsíci +13

    എന്റെ ഉമ്മയുടെ ഖബർ ജീവിതം നീ സന്തോഷത്തിലാക്കണേ Allah 😢🤲 ആമീൻ

  • @aneeshabari7675
    @aneeshabari7675 Před 10 měsíci +43

    ഉമ്മക്കും ഉപ്പക്കും ദിർ ഗായുസ് ആഫിയത്തും ആരോഗ്യവും തരട്ടെ🤲🤲

  • @sabi.....4024
    @sabi.....4024 Před 10 měsíci +36

    മാഷാ അല്ലാഹ് 😍.... എന്റെ ഉപ്പ ഈ ലോകത്തോട് വിടപറഞ്ഞു പോയി 😢😢

    • @ZiyaZayshaZayan
      @ZiyaZayshaZayan Před 10 měsíci +3

      എന്റെ ഉപ്പയും

    • @muhammedafnan5739
      @muhammedafnan5739 Před 10 měsíci +5

      അള്ളാഹു നമ്മുടെ ഉപ്പാന്റെ ഖബർ വിശാലമാക്കട്ടെ 😭

    • @sabi.....4024
      @sabi.....4024 Před 10 měsíci

      @@muhammedafnan5739 ആമീൻ 🤲🤲

  • @ziyasfoodvlogs
    @ziyasfoodvlogs Před 10 měsíci +8

    ആഹാ ഇതിന്റെ ഒറിജിനൽ എപ്പോഴും കേൾക്കുന്ന ഒരാളാണ് ഞാൻ ഫീലും വോയിസും എല്ലാം മാഷാ അല്ലഹ് അടിപൊളി

  • @rashafabin8278
    @rashafabin8278 Před 10 měsíci +47

    Masha alah 🤲 നമ്മുടെ ഉമ്മമാർക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @jubairiyajubi.malappuram2944
    @jubairiyajubi.malappuram2944 Před 10 měsíci +8

    Eeee സോങ് veendum കേൾക്കാൻ തോന്നും അത്രക്കും നന്നായിട്ട് പടിട്ടുണ്ട് അതിലെ വരികളും നമ്മുടെ ഉമ്മയെ എത്ര വർണ്ണിച്ചാലും മതിയാവില്ല ഉമ്മ യുള്ള കാലം ആണ് namuk ദുനിയാവിലെ സ്വാർഗം

  • @user-om8oe7ib4m
    @user-om8oe7ib4m Před 10 měsíci +29

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    👍 ഒരു രക്ഷയും ഇല്ല അടിപൊളി ❤️🌹🌹

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Před 2 měsíci +2

    ഈ സോങ് ഒരു പാട് ഇഷ്ട്ടമായി പിന്നെ അറിയാഥെ കരഞ്ഞു പോയി അത്രക്കും ഫീലായിരുന്നു ജീവിച്ചിരിക്കുന്ന ഉമ്മമാർക് ദീർഗായുസ്സും ആഫിയത്തും നൽകണേ അല്ലാഹ് 🤲🤲🤲😢😢😢

  • @najasvlogs1246
    @najasvlogs1246 Před 10 měsíci +6

    Masha allha വീണ്ടും വീണ്ടും കേൾക്കാൻ തോന്നി ഞാൻ ഒരു പാട് പ്രാവിശ്യം കേട്ടു

  • @yousafcp308
    @yousafcp308 Před 10 měsíci +43

    മാഷാ അല്ലാഹ് 😭കണ്ണ് നിറഞ്ഞു നൗഫൽക സോങ് കേട്ടപ്പോൾ ❤❤🎉

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Před 10 měsíci +2

    👏👏😢😢എനിക്ക് umma ഉപ്പ ഇല്ല നൗഫൽക അവരെ ഇപ്പോൾ കിട്ടിയെങ്കിൽ എന്ന് ആശിച്ചു പോയി 😢masha allah അടിപൊളി ഉസ്താദ് പാടുന്ന പാട്ട് എല്ലാം അടിപൊളിയാണ് 👍🏻

  • @SajirK-tr7cp
    @SajirK-tr7cp Před 9 měsíci +4

    മാഷാഹളളാ എതേരു ഭംഗി ആസ്വദിച്ചു കേൾക്കാൻ നല്ല പാട്ട് ❤❤ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤

  • @RabeenaKk-yy1re
    @RabeenaKk-yy1re Před 10 měsíci +63

    ഒന്നിൽ കൂടുതൽ തവണ കേട്ടവരുണ്ടോ 😌👍🏻👍🏻👍🏻

  • @muhammedhadil4097
    @muhammedhadil4097 Před 10 měsíci +13

    മാഷാ അല്ലാ ഈ പാട്ട് കേട്ടാൽ അറിയതെ കണ്ണ് നിറയും❤❤❤❤❤❤

  • @fathimasalim8835
    @fathimasalim8835 Před 10 měsíci +49

    മാഷാഅല്ലാഹ്‌. സൂപ്പർ സോങ് &വോയിസ്‌. എല്ലാ ഉമ്മ മാർക്കും അള്ളാഹു ആയുസും, ആരോഗ്യവും, ആഫിയത്തും കൊടുക്കട്ടെ. നമ്മളിൽ നിന്നും പിരിഞ്ഞു പോയ എല്ലാ ഉമ്മമാരുടേം ഖബർ ജീവിതം പടച്ചോൻ വിശാലമാക്കി കൊടുക്കട്ടെ

  • @ramlann5229
    @ramlann5229 Před 10 měsíci +1

    Masha Allah
    Alhamdulillah
    Allahu Akbar
    എത്ര സുന്ദരമാണീ വരികൾ എത്ര കേട്ടാലും മതിവരാത്ത വരികൾ അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കളുടെ ജന്നാത്തുൽ ഫിർദൗസിൽ ഒത്തു ചേരാൻ ഞങ്ങൾക്ക് തൗഫീഖ് നൽകേണമേ
    أمين برحمتك يا ارحم الراحمين 🤲

  • @nafeesayousaf4160
    @nafeesayousaf4160 Před 9 měsíci +11

    കരയിച്ചു കളഞ്ഞല്ലോ പൊന്നു മോനെ. ഞാനും ഒരുമ്മയാണ് ഈ പാട്ടു കേട്ടപ്പോൾ സങ്കടം കൊണ്ട് കരഞ്ഞു പോയി. മോന്റെ ശബ്ദത്തിൽ ഈ പാട്ട് കേട്ടിട്ടും മതിവരുന്നില്ല. എല്ലാ മക്കളും ഉമ്മമാരെ സ്നേഹിക്കുന്ന മക്കളാവട്ടെ. ആമീൻ. 🤲🤲🤲

  • @amnasworld3365
    @amnasworld3365 Před 10 měsíci +5

    പൊളി സൂപ്പർ 🥰🥰🥰🥰ഫീൽ ഒരു രക്ഷയും ഇല്ല👍👍ഈ song ഹെഡ്സെറ്റ് ഇട്ട് കേട്ടപ്പോൾ വേറെ ഒരു ഫീൽ 😓😓എല്ലാഉമ്മമാർക്കും ദീർഘായുസ് ഉണ്ടാവട്ടെ 🤍🤍

  • @NusrinNusrin-ec5iu
    @NusrinNusrin-ec5iu Před 10 měsíci +1

    കേട്ടിരുന്നു പോകുന്ന വരികൾ. ഓരോ വരിയിലും ഉമ്മാന്റെ പുണ്യം വിളിച്ചോതുന്നത് വല്ലാത്ത ഒരു ഓർമപ്പെടുത്താൽ ആണ്
    റബ്ബ് നമ്മുടെ മാതാപിതാക്കൾക്ക് ദീർഗായുസ്സ്‌ നൽകട്ടെ ആമീൻ
    ഞാൻ ഇരിക്കെ ന്റെ ഉമ്മാന്റെ മയ്യിത്ത് മുന്നിൽ എന്ന വരി കേൾക്കുമ്പോ നെഞ്ച് പൊട്ടുന്നു 💔🥹

  • @jameelamangad3741
    @jameelamangad3741 Před 10 měsíci +9

    ഉമ്മക്കുംഉപ്പാക്കും ദീർഘായുസ് കൊടുക്കണം അള്ളാഹ് 🤲

  • @salmasathar6066
    @salmasathar6066 Před 10 měsíci +8

    ഒരു രക്ഷയും ഇല്ല പാട്ട് സൂപ്പർ കരഞ്ഞു പോയി എന്റെ ഉമ്മ മരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ♥️♥️♥️♥️😥😥😥😥😥

  • @123tech2
    @123tech2 Před 10 měsíci +24

    Mashaallh എല്ലാമക്കൾക്കും ഉപ്പാനേയും ഉമ്മനെയും സ്നേഹിക്കാൻ തൗഫീഖ് നൽകണേ allh 🤲🤲🤲

  • @NAFSI747
    @NAFSI747 Před 10 měsíci +2

    Love u ഉമ്മ
    ഉമ്മയില്ലാത്ത ജീവിതം ഓർക്കാൻ കഴിയില്ല❤❤❤ നമ്മുടെ ഉമ്മാക്കും ഉപ്പക്കും ദീർഗായുസും ആരോഗ്യതോടെ ഇരിക്കട്ടെ റബ്ബേ ആമീൻ

  • @user-du8yv1pm1h
    @user-du8yv1pm1h Před 10 měsíci +10

    ഇനിയും പാടാൻ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ ❤

  • @Khairuzidu
    @Khairuzidu Před 10 měsíci +5

    Masha allah വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @nihalVadakkan
    @nihalVadakkan Před 10 měsíci +175

    👍🏻👍🏻👍🏻👍🏻♥️വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വോയിസ്‌.. എന്താ പറയാ നിങ്ങൾ കുറെ ഉയരങ്ങളിൽ എത്തട്ടെ.. നമ്മുടെ ഉമ്മമാർക് അള്ളാഹു സുബ്ഹാനള്ളാ ദീര്ഗായുസ്സ് നൽകുമാറാകട്ടെ.. Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-lq7mq7zz2v
    @user-lq7mq7zz2v Před 10 měsíci +2

    Masha Allah super voice എത്ര കേട്ടാലും മതി വരില്ല 👍🤲🤲🤲

  • @suneerashihabudheen3749
    @suneerashihabudheen3749 Před 10 měsíci +48

    നിങ്ങൾ പാടിയതിൽ kuoduthal ഇഷ്ട്ടപെട്ട വരികൾ എന്നുമ്മ മരിച്ചിട്ട് 12വർഷമായി 😢😢😢 മരിച്ചു പോയ എല്ലാ ഉമ്മ മാർക്കും സ്വർഗം kodukkatte

  • @jasnank400
    @jasnank400 Před 10 měsíci +8

    നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @fathimaziya5971
    @fathimaziya5971 Před 10 měsíci +5

    സൂപ്പർ ആയിട്ടുണ്ട് അടിപൊളി ഒന്നും പറയാനില്ല നല്ല ഫീലോടു കൂടി പാടി തകർത്തു 👍👍

  • @faizanfaizy1232
    @faizanfaizy1232 Před 10 měsíci +116

    നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ എന്നും സന്ദോഷത്തോടെ ആണ് ഇരിക്കാർ. ഇന്ന് ഒത്തിരി കരഞ്ഞുകൊണ്ട് കേട്ടു. ഞങ്ങളുടെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 11. വർഷം ആയി. ഞങ്ങൾക്ക് ഉമ്മ യെയും ഉമ്മാക്ക് ഞങ്ങളെയും സ്നേഹിച്ചു കൊതി തീരും മുൻപ് ഉമ്മ poyi😰😰. ഓരോ നിമിഷവും ഉമ്മ ഇല്ലാത്ത ഒരു അവസ്ഥ ഒരു മക്കൾക്കും റബ്ബ് നൽകല്ലേ എന്ന പ്രാർത്ഥന മാത്രം. 😰😰കൂടെ ഞങ്ങളുടെ ഉമ്മയുടെ കബറിടം സ്വർഗം ആക്കണേ എന്നും 😰😰😰

    • @afsath3543
      @afsath3543 Před 10 měsíci +3

      Aameen

    • @lami4329
      @lami4329 Před 10 měsíci

      Aàameen🤲🤲

    • @YT_MADARAA
      @YT_MADARAA Před 10 měsíci

      Aameen

    • @user-tu7yw5nv4i
      @user-tu7yw5nv4i Před 10 měsíci +7

      ആമീൻ😢
      സത്യം ഉമ്മ ഇല്ലാത്ത ജീവിതം😢 അത് അനുഭവിച്ചവർക്ക്
      മാത്രമേ അറിയൂ.....ആ വിടവ്
      ആ സ്നേഹം ആ ത്യാഗം ആ
      തണൽ ഒരു തീരാനഷ്ടം തന്നെയാ 😢എന്റെ ഉമ്മ മരണപെട്ടിട്ട് ഒന്നര വർഷം ആയി 🤲എന്റെ ഉപ്പയുടെയും ഉമ്മയുടെയും ഖബർ വിശാലമാക്കണേ അള്ളാ😢
      അവർക്ക് സ്വർഗം നൽകി
      അനുഗ്രഹിക്കണേ അള്ളാ
      ജീവിച്ചിരിക്കുന്ന ഉപ്പമാർക്കും
      ഉമ്മമാർക്കും ദീർഗായുസ് നൽകണേ അള്ളാ 🤲ആമീൻ യാ റബ്ബൽ ആലമീൻ 😢😢😢
      യാ റബ്ബൽ ആലമീൻ

    • @shameenahamza5379
      @shameenahamza5379 Před 10 měsíci

      Ameen

  • @asvibe7281
    @asvibe7281 Před 10 měsíci +3

    മാഷാ അള്ളാ. നമ്മുടെ ഉമ്മമാർക്ക് ആഫിയത്തും ആരോഗ്യവും കൊടുക്കണേ അള്ളാ

  • @hamzarahman1690
    @hamzarahman1690 Před 10 měsíci +19

    Masha allhaa 😍 ഉമ്മയും ഉപ്പായും മരണപെട്ടു പോയി.. ഈ സോങ്‌സ് കേൾക്കുന്ന ഞാൻ 😢😢

  • @sananiya8926
    @sananiya8926 Před 10 měsíci +25

    😢😢 എല്ലാ ഉമ്മാ റ്കും ആരോഗ്യമുള്ള ദീർഗായുസ് നൽകണേ അള്ളാ

  • @faisalk3696
    @faisalk3696 Před 10 měsíci +2

    മാഷാ അള്ളാഹ് ഒരു രക്ഷയും ഇല്ലാ പൊളിച്ച് മുത്തേ അടിപൊളി 👍👍💚💚🥰🥰🥰🥰🥰

  • @lookatme321
    @lookatme321 Před 8 měsíci +1

    മാഷാ അല്ലാഹ്. എന്റ. ഉമ്മയുടെയും. ഉപ്പയുടേയും. കബർ. ജീവിതം രഹത്തിലാവണം അമ്മീൻ 🤲🤲🤲🤲🤲

  • @shamsudeennalupurackal4847
    @shamsudeennalupurackal4847 Před 10 měsíci +41

    എന്റെ
    ഉപ്പയും
    ഉമ്മ
    മണ്മറഞ്ഞു
    അവരടെ
    കബർ
    സ്വർഗ്ഗ
    പൂന്തപ്പ്
    ആക്കട്ടെ
    ആമീൻ
    ❤️❤️❤️❤️❤️

  • @BS_GANGSTER
    @BS_GANGSTER Před 10 měsíci +3

    മാഷാ അള്ളാ 👍👍ഒന്നും പറയാനില്ല അത്രക്കും feeling song വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @anuaslam3062
    @anuaslam3062 Před 10 měsíci +1

    Masha allha പാട്ട് അടിപൊളി
    ഈ വരികൾ കേട്ടപ്പോൾ ഹൃദയം അറിയാതെ കരഞ്ഞു പോയി 😭😭😭

  • @sinansinan8369
    @sinansinan8369 Před 9 měsíci +2

    എന്റെ ഉമ്മൻടെയും ഉപ്പാന്റെയും ഖബറിൽ ഉള്ള ജീവിതവും പരലോക ജീവിതവും നീ സന്തോഷത്തിലാക്കണേ അള്ളാഹ്‌ 🤲🏻🤲🏻🤲🏻 മുത്ത് റസൂലിനോടൊപ്പം അവരെയും നമ്മെയും ഒരുമിച്ച് കൂട്ടണേ allaha🤲🏻🤲🏻🤲🏻🤲🏻

  • @rz1238
    @rz1238 Před 10 měsíci +4

    നൗഫൽ സൂപ്പർ👌👌👍👍🌹🌹 പറയാൻ വാക്കുകൾ ഇല്ല

  • @fidhafathima4153
    @fidhafathima4153 Před 10 měsíci +3

    Noufale onnum paraynilla supper👌noufalinte ella songum poliyanu😍🤲

  • @moideenkuttycva8079
    @moideenkuttycva8079 Před 9 měsíci +1

    നൗഫലെ super കണ്ണുനീർ വന്നൂട്ടോ മരിച്ചുപോയ ഉമ്മകണ്മുന്നിൽ വന്നു ഞാൻ കരഞ്ഞു സലാം പറഞ്ഞു ദുആ ചെയ്തു
    എല്ലാഉമ്മമാർക്കും അള്ളാഹു സ്വർഗം നൽകട്ടെ ഒപ്പം നമ്മെയും അവരോടൊപ്പം കൂട്ടട്ടെ ആമീൻ ആമീൻ ആമീൻ

  • @shahmashazin
    @shahmashazin Před 10 měsíci +2

    Noufale ante patt oru rakshayum ഇല്ല, സൂപ്പർ utubl ulla vekthikalil ninne ആണ് enikk ethavum ishtam 👍

  • @ajululu3222
    @ajululu3222 Před 10 měsíci +13

    അല്ലഹ് ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്കു ദീഗായുസ്സ് നൽകണേ മാന്മാരാഞ്ഞവരുക്കു ഗബ്ർ വിശാലമാക്കികൊടുക്കണേ സ്വർഗത്തിൽ അവരെയും നമ്മളെയും ഒരുമിച്ചുകൂട്ടനെ ആമീൻ യാറബ്ബൽ ആലമീൻ 🤲😂 വീണ്ടും കേൾക്കാൻ തോന്നുന്നു ഈ ഗാനും

    • @muhammedafnan5739
      @muhammedafnan5739 Před 10 měsíci

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢😢

  • @paachuvlog1589
    @paachuvlog1589 Před 10 měsíci +35

    Masha അല്ലാഹ് 👍👍👍👍👍♥️♥️♥️♥️👍♥️♥️❤❤ ഈ ദുനിയാവിൽ ഒരു സ്വർഗം ഉണ്ട് എകിൽ അത് ഉമ്മാന്റെ മടിതട്ട് തന്നെയാ... ഉമ്മയും ഉപ്പയും ഇല്ലാത്ത ഈ ലോകം.....😞😞😢

  • @user-vh6jg4wl2d
    @user-vh6jg4wl2d Před 10 měsíci +1

    അസ്സലാമു അലൈക്കും ഈ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി മോനെ നല്ല ഫീൽ ഓടുകൂടി പാടി നിന്റെ ഉമ്മാനോടുള്ള സ്നേഹം അതിൽ കാണാനുണ്ട് എന്നും സ്നേഹം നിലനിർത്തട്ടെ ഈ പാട്ട് കേട്ട് കരഞ്ഞു ഞാൻ ❤️❤️❤️

  • @sareenasaree6365
    @sareenasaree6365 Před měsícem

    e പാട്ട് കേട്ടിട്ട് വലത്തേ oru ഫിൽ ഒരുപാട് ഉയരങ്ങളിലേക്ക് ഇരുലോകത്തും പരലോകത്തും നമ്മുടെ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യുന്ന മക്കൾ ആക്കി മറ്റന്നെ അള്ളാ ഞങ്ങളെ ഞങ്ങളുടെ മക്കളെ നാടിനു ഉപകരിക്കുന്ന മക്കളാക്കി മാറ്റണം അള്ളാ 🤲🤲🤲🤲😔

  • @fariehabanu4805
    @fariehabanu4805 Před 10 měsíci +9

    പറയാൻ വാക്കുകൾ ഇല്ല അടിപൊളിയായി പാടി 😍

  • @afsalmel1056
    @afsalmel1056 Před 10 měsíci +22

    ഉമ്മ മാർക്കും ഉപ്പമാർക്കും 🤲🤲ദീർഗായുസ് ആഫിയത്തും ആരോഗ്യവും തരട്ടെ 🤲🤲🤲🤲

  • @rafnarinshi4795
    @rafnarinshi4795 Před 9 měsíci +1

    നൗഫൽ നീ നന്നായി പാടി സൂപ്പർ മാഷാ അള്ളാ ഇനിയും പാടാൻ അല്ലാഹു ആരോഗ്യം ആഫിയത്തും തരട്ടെ 🤲🤲

  • @fahadsharafudheen7723
    @fahadsharafudheen7723 Před 10 měsíci +2

    വീണ്ടും വീണ്ടും കേക്കാൻ കൊതി യാവുന്നു നോഫാലെ

  • @savlog1393
    @savlog1393 Před 10 měsíci +6

    എന്റെ ഉമ്മ ഞങ്ങളെ വിട്ട് പോയിട്ട് 13 വർഷം ആയി.. എന്റെ ഉമ്മാക്ക് വേണ്ടി എല്ലാരും ദുഹാ ചെയ്യണേ. ഈ വരികൾ കേട്ട് കണ്ണ് നിറഞ്ഞു

  • @hamzavengara8909
    @hamzavengara8909 Před 10 měsíci +3

    മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് നൗഫൽ ബോസ്❤❤❤

  • @user-hp6ex7ng5l
    @user-hp6ex7ng5l Před 10 měsíci +2

    അറിയാതെ കണ്ണ് നിറഞ്ഞൊഴുകി 🤲🤲🤲😭😭

  • @SubaidaAT
    @SubaidaAT Před 6 měsíci

    മനോഹരമായ പാട്ട് നന്നായി പാടി സൂപ്പർ സൂപ്പർ 🌹❤️❤️❤️❤️🥰🥰🥰

  • @shahzis5345
    @shahzis5345 Před 10 měsíci +4

    Ella ummamarkum dhergayusu nalgane allah🤲

  • @nihalVadakkan
    @nihalVadakkan Před 10 měsíci +3

    സൂപ്പർ വോയിസ്‌ ഒരു രക്ഷയും ഇല്ല feel😢

  • @salmaali626
    @salmaali626 Před 10 měsíci

    നൗഫലേ... നീ ഞങ്ങളുടെയൊക്കെ കരളുംകൊണ്ട് പോയി.... ല്ലേ...supper song... നല്ല ഫീൽ... 👌👌👌❤️❤️❤️

  • @user-qt3qp1mz8c
    @user-qt3qp1mz8c Před 8 měsíci +1

    Mashaallah…thabarakarrahman suppr song and voice👍🏻👍🏻👍🏻

  • @hafsathkk4102
    @hafsathkk4102 Před 10 měsíci +6

    എന്റെ എ എ ന്റെഉമ്മയും.ഉപ്പയും.ഖബറിലാണ് അവരുടെ ഖബർ ജീവിതം സന്തോഷം ആകാൻ ദുആ യിൽ ഉൾപ്പെടുത്തണേ. നിന്റെ പാട്ട് 👍🏻👍🏻👍🏻

  • @ZoyaRazzu786
    @ZoyaRazzu786 Před 10 měsíci +3

    Mashaallha ♥️ heart touching song.misss uuuu Soo much ummmaaaaa

  • @miyazmuhammed
    @miyazmuhammed Před měsícem

    😢😢😢 ഉമ്മാക്ക് തുല്യം umma മാത്രം ❤️❤️❤️

  • @shabnashabna6304
    @shabnashabna6304 Před 10 měsíci +10

    കരഞ്ഞുപോയി നൗഫൽ നമ്മുടെ ഉമ്മമാർക് അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ ആമീൻ

    • @adhnan5235
      @adhnan5235 Před 9 měsíci

      Ente ummachi marichitt rand varsham aayi marichitt 😢😢

  • @muhammedvaputty3165
    @muhammedvaputty3165 Před 10 měsíci +11

    Masha allah 🤲🤲എന്റെ ഉപ്പ മരണപ്പെട്ടിട്ട് 9 വർഷം കഴിഞ്ഞു അല്ലാഹു ഖബർ ജീവിതം രഹത്താക്കിക്കൊടുക്കട്ടെ ആമീൻ 🤲🤲

  • @NasimK-pt6km
    @NasimK-pt6km Před 10 měsíci +1

    മാഷാഅല്ലാഹ്‌ കണ്ണ് നിറന്നു സോങ് കേട്ടിട്ട്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Před 10 měsíci +1

    മാഷാ അള്ളാ അടിപൊളി സോങ്ങ് 👍❤️❤️ എനിക്ക് ഭയങ്കരമായി ഇഷ്ടമായി ഈ പാട്ട്❤️

  • @Aboothahirvlogs
    @Aboothahirvlogs Před 10 měsíci +81

    ഉമ്മ ഉപ്പ
    ഭൂമിയിൽ എഴുതപ്പെടേണ്ട ഏറ്റവും വലിയ കാവ്യം ❤❤❤

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 Před 10 měsíci +2

      മക്കൾക്ക് ഉമ്മ യും ഉപ്പ യുമല്ലെ എല്ലാമെല്ലാം നന്നായിട്ടുണ്ട് മോനേ

    • @nishalathrahman
      @nishalathrahman Před 10 měsíci +1

    • @nafeesaothayoth8898
      @nafeesaothayoth8898 Před 10 měsíci

      Masha allah Suuper ❤🎉

  • @irfanirfu4071
    @irfanirfu4071 Před 10 měsíci +3

    Mashaallah 🤲.... Adipoli voice

  • @FousiyaUsman-jx2ir
    @FousiyaUsman-jx2ir Před 7 měsíci +1

    മാഷാഅല്ലാഹ്‌. എന്റെ ഉമ്മയും ഉപ്പയും കബറിലാണ്. കബർ ജീവിതം സന്തോഷത്തിലാക്കണേ. അല്ലാഹ് 😭😭😭

  • @shamna-if3zv
    @shamna-if3zv Před 9 měsíci +3

    Mashalla👍👍👍supervoice

  • @jifumol6213
    @jifumol6213 Před 10 měsíci +16

    മ്യൂസിക് ഇല്ലാത്ത പാട്ട് 👍👍👍

  • @BalkeesmaBalkeesma
    @BalkeesmaBalkeesma Před 6 měsíci

    നൗഫൽ നല്ല ഫീലായിരുന്നു കണ്ണ് നിറയധേ ആർക്കും കേൾക്കഴിയില്ല നമ്മുടെ adhappithakkalkku aafiyathulla dheerkkayuss nalkkatte 🤲🤲🤲

  • @fathimasuhra1399
    @fathimasuhra1399 Před 10 měsíci

    Oro varikalum kannu niranju pokum. Super song. Noufal padiyapo ath adipoliyayi