കടലോളം സ്നേഹം തരേണ്ട ഉപ്പയില്ലാതെ വരുമ്പോൾ:ഷഹീറിന്റെ സങ്കടം കാണുന്നവരുടെ കരളലിയിപ്പിക്കും Patturumal

Sdílet
Vložit
  • čas přidán 10. 07. 2023
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 1,1K

  • @saudavt4159
    @saudavt4159 Před 11 měsíci +861

    കണ്ടപ്പോൾ സങ്കടം ആയി.... മരിച്ചു പോയ എല്ലാ ഉപ്പമാർക്കുക്കും. സുർഗം കൊടുത്തു അനുഗ്രഹിക്കട്ടെ.. ജീവിച്ചു ഇരിക്കുന്നവർക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ് ഉണ്ടാവട്ടെ 😢🤲🏻

  • @sahanajamsheer9059
    @sahanajamsheer9059 Před 11 měsíci +409

    ന്റെ റബ്ബേ ഞാനും കരഞ്ഞു പോയി എല്ലാ ഉപ്പമാർക്കും ആയുസ്സ് ആരോഗ്യവും കൊടുക്കണേ റബ്ബേ

  • @jaseenasana
    @jaseenasana Před 9 měsíci +126

    😢😢😢😢ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽണേ അല്ലാഹ് 🤲🤲🤲

  • @Fmihzf
    @Fmihzf Před 11 měsíci +113

    മറ്റു മൽസാരാ ർത്തികളിൽ നിന്നും സഹിർ വ്യത്യാസ് തനയിരിക്കുന്നത് ഇത് കൊണ്ട് ആണ് . ഖൽബ് കെണ്ടാണ് പാട്ടുന്നത് grate singer❤❤❤❤❤❤.

  • @asriyashari1833
    @asriyashari1833 Před 11 měsíci +668

    എനിക്കും ഓർമ വന്നു എന്റെ ഉപ്പയെ എന്റെ ഉപ്പാന്നെ കബറിടം വിശാലമാക്കണേ റബ്ബേ 🤲🤲

  • @fasynishadnishad4847
    @fasynishadnishad4847 Před 11 měsíci +142

    ഇതിലാർകെങ്കിലും ഉപ്പയുണ്ടായിട്ടും ഉപ്പയില്ലാതെ ജീവിക്കുന്ന ഉപ്പയുടെ സ്നേഹം ഒന്നും അനുഭവിക്കാൻ കഴിയാത്തവരുണ്ടോ 😢ഈ സഹോദരന്റെ ഉപ്പയോടുള്ള സ്നേഹം എന്താലെ. കുടുംബത്തെ അത്രമേൽ സ്നേഹിക്കുന്നവരാവാം ഇങ്ങനെയും ഉള്ള ഉപ്പമാർ ഈ ലോകത്തുണ്ടല്ലോ 😍.അള്ളാഹു ആ ഉപ്പാടെ ഖബർ വിഷാലമാക്കി കൊടുക്കട്ടെ. ആമീൻ

  • @muhsinav5098
    @muhsinav5098 Před 11 měsíci +280

    സഹീർ മോനെ വിഷമിക്കരുത്, സഹീറിന്റെ ഉപ്പാന്റെ കബറിടം അല്ലാഹു റാഹത്തിലും സന്തോഷത്തിലും ആക്കിത്തീർക്കട്ടെ,,ആമീൻ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,, സഹീർ മോനെ ഉമ്മക്കും സഹോദരങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന മോനായി മാറട്ടെ,,,,ആമീൻ...ഞാൻ ഒരുപാട് കരഞ്ഞു മോനെ,,, സാരമില്ല 👍👍👍👍👌👌🌹🌹❤🤲🤲🤲🤲🤲🤲🤲

  • @Neamar263
    @Neamar263 Před 11 měsíci +165

    എന്റെ ഉപ്പ. എന്റെ ജീവന അല്ലഹ ആഫിയത്തോടെ ഉള്ള ആയുസ്സും ആരോഗ്യം ഉമ്മക്കും ഉപ്പക്കും തരണേ നാഥാ 🤲🤲🤲🤲

  • @user-ge2kw1wm2q
    @user-ge2kw1wm2q Před 11 měsíci +28

    ഷഹീർ നിന്നെ അള്ളാ ഉയരങ്ങളിൽ എത്തിക്കട്ടെ. 🤲

  • @riyasceeyes2891
    @riyasceeyes2891 Před 11 měsíci +99

    ഇ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു എന്റെ. കണ്ണിൽ നിന്നും. കണ്ണുനീര്‍ വന്നു. അത്രയ്ക്കും മനസ്സില്‍ ഫീല്‍ ചൈതു😢

  • @anoopsmusicvoyage9784
    @anoopsmusicvoyage9784 Před 11 měsíci +59

    " കടലോളം സ്നേഹം " എന്ന ഞങ്ങളുടെ എളിയ ഗാനത്തെ
    " പട്ടുറുമാൽ " എന്ന അതിഗംഭീര ഷോയിൽ എത്തിച്ചതിന് 😘... ഖൽബുകൊണ്ടു പാടുന്ന പ്രിയപ്പെട്ട ഷഹീർ പാടി കേൾക്കാൻ കഴിഞ്ഞതിന്🥰 , അതുല്യ ഗായകരായ അൻവറിക്കയും ശബ്നവും കേൾക്കാൻ ഇടവരുത്തിയതിന്🥰..
    ഈ ഗാനം ജന്മമെടുക്കാൻ കാരണമായ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ Anish Puthusseril ന്റെ ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്ന അത്തച്ചിയുടെ ആത്മാവിന് വേണ്ടി ദുവാ ചെയ്യുവാനുള്ള ഓർമ്മപെടുത്തലോടെ 🙏🙏
    ✌️❤️ഈ ഗാനത്തിന്റെ അണിയറയിൽ അതിശയം തീർത്ത Tom Mathews ( Music Director) ,
    Anoop Lee - Orchestration,
    Abhijith KollamSinger( original) എന്നിവരെ സ്നേഹപൂർവ്വം ഓർത്തുകൊണ്ട് 🥰
    😍എപ്പോഴും എല്ലാ സപ്പോർട്ടും നൽകി കൂടെയുള്ള Meeva Paul & Ashitha George..😍
    ഒത്തിരി സ്നേഹത്തോടെ
    Charls Antony ( Lyrics )

  • @asifsr1237
    @asifsr1237 Před 11 měsíci +54

    എന്റെ ഉപ്പയും ഖബറിൽ ആണ് പാട്ട് കേട്ട് കുറെ കരഞ്ഞു 😭😭😭😭😭😭ആ കബറുകൾ വിശാലമാകു അള്ളാ 🤲🤲🤲🤲🤲

  • @anfuanfas858
    @anfuanfas858 Před 11 měsíci +90

    എന്റെ ഉപ്പയും മരണപ്പെട്ടിരിക്കും. ഇത് കണ്ടിട്ടും കേട്ടിട്ടും ഞാനും കരഞ്ഞു. മരണപ്പെട്ട ഞമ്മളുടെ എല്ലാവരുടെയും ഉപ്പ മാർക്കും ഉമ്മമാർക്കും സ്വർഗ്ഗം കൊടുക്കണേ നാഥാ

  • @shanushabaz3620
    @shanushabaz3620 Před 11 měsíci +38

    കണ്ടപ്പോ സങ്കടം വന്നു. എല്ലാ മാതാപിതാ കൾക്കും ആയുസ് കൊടുക്കണം റബ്ബേ

  • @sharathasharatha8612
    @sharathasharatha8612 Před 14 dny +1

    മോനെ സങ്കടപേടണ്ട ഉപ്പസ്വർഗത്തിൽ നിന്ന് സന്തോഷിക്കുന്നുണ്ടാവും മോന്റെ പാട്ട് കേട്ടിട്ട് ഉയരങ്ങളിൽ എത്തട്ടെ റബ് അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼

  • @sajnaansar9371
    @sajnaansar9371 Před 11 měsíci +77

    എന്റെ ഉപ്പ ഇന്ന് ആറാടി മണ്ണിൽ ആണ് ഖബർ ജീവിതം വിശാലക്കാണം അള്ളാ

  • @ROSEMATTRESS-bt9xi
    @ROSEMATTRESS-bt9xi Před 11 měsíci +62

    കരയല്ലേ മുത്തേ... നാളെ മാപ്പിളപ്പാട്ടിനെ നയിക്കേണ്ടവനാണ് 🌹🌹

  • @asrvlogbyramla69
    @asrvlogbyramla69 Před 11 měsíci +50

    എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കി സ്വാർഗപൂന്തോപ്പാക്കി കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭😭

  • @shamnuszworld305
    @shamnuszworld305 Před 11 měsíci +29

    ശരിക്കും സങ്കടമായി 😢നമ്മുടെ ഉപ്പമാർക്ക് ആയുസും ആരോഗ്യവും നൽകണേ അള്ളാ 🤲

  • @amikk9387
    @amikk9387 Před 11 měsíci +1164

    ഇത് കണ്ട് കരഞ്ഞവർ ഉണ്ടോ

    • @soudathbivi9258
      @soudathbivi9258 Před 11 měsíci +13

      ഉണ്ട് 😢😢😢

    • @hanna8424
      @hanna8424 Před 11 měsíci +5

      Und

    • @haneefakk8699
      @haneefakk8699 Před 11 měsíci +16

      ഉപ്പ ഇല്ലാത്ത ജീവിതം ചില്ല ഇല്ലാത്ത മരം പൊലയാണ് 😢

    • @kairunishaahamed9163
      @kairunishaahamed9163 Před 11 měsíci +3

      Nhan

    • @MZ_MASTER
      @MZ_MASTER Před 11 měsíci +1

  • @najualungal6737
    @najualungal6737 Před 11 měsíci +23

    എന്റെ ഉപ്പ പെട്ടന്ന് മരിച്ചത് ആണ്. ഇത് കേട്ടു ഞാനും കരഞ്ഞു ഒരുപാട്..പോയവക്കെ അത് മനസ്സിലാവും 😢

  • @mariyamrafi3502
    @mariyamrafi3502 Před 11 měsíci +258

    ആ വേദന അനുഭവിക്കുന്നവർക്കെ ആ വേദന എന്താ എന്ന് ശെരിക്കും മനസിലാകൂ ശെരിക്കും കരഞ്ഞു പോയി 😞😞😞😞😞

  • @ponnusminha9093
    @ponnusminha9093 Před 11 měsíci +17

    സഹീർ മോന് ഈ പാട്ടിന് ഫുള്ള് മാർക്ക് കൊടുക്കണം. പ്ലീസ്......

  • @CharlsAntonyMaliekalVazhakulam
    @CharlsAntonyMaliekalVazhakulam Před 11 měsíci +7

    എന്റെ പ്രിയകൂട്ടുകാരൻ അനീഷിന്റെ ഒരുപാട് സ്നേഹനിധിയായിരുന്ന അത്തച്ചിയുടെ ആകസ്മിക വേർപാടിൽ മനമുരുകി എഴുതിയ തീർത്തും സാധാരണമായ വരികളെ എല്ലാവരും ഏറ്റെടുക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം , ഒപ്പം അത്തച്ചിയെ കണ്ണീരോടെ ഓർക്കുന്നു ... വരികളിലെ വേദന വളരെ കൃത്യമായി ഈണത്തിലേക്ക് ഇഴുകി ചേർത്ത പ്രിയ കൂട്ടുകാരൻ സംഗീത സംവിധായകൻ Tom Mathews Vazhakulam ..❤.. വികാരനിർഭരമായ ഓർക്കസ്‌ട്രേഷൻ നിർവഹിച്ച Anoop Vazhakulam ❤️..
    ഹൃദയഭേദകമായി പാടിയ സ്നേഹംനിറഞ്ഞ ഷഹീർ 🥰
    എല്ലാവരും വാപ്പച്ചിക്ക് വേണ്ടി ദുവാ ചെയ്യണേ ..🙏...
    ഒപ്പം വാപ്പമാരെ സ്നേഹിക്കുന്ന miss ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കുമായി ഈ പാട്ട് സമർപ്പിക്കുന്നു ..😍
    കടലോളം സ്നേഹം ഉള്ളിൽ നിറച്ചിട്ടു
    കുന്നോളം വാത്സല്യം തന്നൊരുപ്പ
    കരൾ നൊന്തുപിടയുന്ന നൊമ്പരമോടെ
    ഉപ്പതൻ ഖബറിന്നരികെ ഞാൻ നിൽപ്പൂ
    ഉമ്മ പറഞ്ഞതും എല്ലാരുംചൊന്നതും
    ഇന്ന് ഞാൻ തിരിച്ചറിയുന്നെന്റുപ്പാ
    രാപകലില്ലാതെ തൻ സുഖം നോക്കാതെ
    എല്ലുമുറിയെ പണി ചെയ്തോരുപ്പ
    വയറു വിശക്കുന്നേരം മുണ്ടു മുറുക്കി
    എന്നിഷ്ടമെല്ലാം നൽകി പൊന്നുപ്പ
    വാത്സല്യമോടെ തൻ മാറത്തു ചേർത്തെന്നെ
    ഉമ്മയാൽ പൊതിഞ്ഞൊരാ സ്നേഹമെന്നുപ്പ
    മിണ്ടാതെ പറയാതെ പെട്ടൊന്നൊരു ദിനം
    പടച്ചോന്റെ വിളികേട്ടു പോയിഎന്നുപ്പ
    ദുഃഖംപേറി ഞാൻ ദുനിയാവിൽ ഏകനായ്
    എൻ ദുനിയാവ് തന്നായിരുന്നെന്റുപ്പ

    • @TomMathewsarukalil
      @TomMathewsarukalil Před 11 měsíci +1

      Charls chettan orupadu snehichirunna vappachiyude sneham koode thanne und ❤❤

    • @user-fv3mx7li1p
      @user-fv3mx7li1p Před 7 měsíci

      😍😍😔🤲🤲😭

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Před 11 měsíci +6

    ഇത് കണ്ടപ്പോൾ ഞാൻ കുറേ കരഞ്ഞു എന്റെ ഉപ്പ മരിച്ചിട്ട് 18 വർഷം കഴിഞ്ഞു മരണപെട്ട എല്ലാ ഉപ്പമാരെയും ഉമ്മമാരെയും അവരുടെ അഹിറം അള്ളാഹു വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ ya റബ്ബൽ ആലമീൻ 😢😢😢

  • @fahizhamza
    @fahizhamza Před 11 měsíci +45

    ഈ പാട്ട് ഞാൻ അടക്കം ഉള്ള പാട്ടുകാർ .. crew മെമ്പേഴ്‌സ് ജഡ്ജസ് എല്ലവരും കണ്ട് കരഞ്ഞു പോയി ... ഷെഹീർ❤

  • @binthmuhammad8497
    @binthmuhammad8497 Před 11 měsíci +18

    എന്റെ ഉപ്പയും കബറിലാണ് ഞങ്ങളെ ചെറുപ്പത്തിലേ തനിച്ചാക്കി പോയി എന്റെ വാപ്പാക്ക് നീ സ്വർഗം നൽകനെ അല്ലാഹ്

  • @AnwersadathKalathingal-jh4li
    @AnwersadathKalathingal-jh4li Před 11 měsíci +135

    എന്റെ നാട്ടുകാരൻ അടുത്തറിയാവുന്ന കുടുംബം ഉപ്പ ഇല്ലാത്ത ജീവിധം ഓർക്കാൻ വയ്യ ഷഹീർ ഉയരങ്ങളിൽ എത്തട്ടെ

  • @noufalnv185
    @noufalnv185 Před 11 měsíci +77

    ഉപ്പാന്റെ സ്നേഹം മനസിലാക്കിയ മോൻ ❤❤❤

  • @jameelajameela7535
    @jameelajameela7535 Před 11 měsíci +21

    ഉപ്പ ഉണ്ടായിട്ടും സ്നേഹം കിട്ടാത്ത എന്റെ കണ്ണ് നിറങ്ങു. എന്റെ ഉമ്മയുടെ കബർ വിശാലമാക്കട്ടെ

  • @sajeenasajeena6213
    @sajeenasajeena6213 Před 11 měsíci +103

    സഹീർ മോനെ നീ ഞങ്ങളെ കൂടി കരയിപ്പിച്ചു 😢😢

  • @saluhamisaluhami4939
    @saluhamisaluhami4939 Před 11 měsíci +6

    ഉപ്പയെ കണ്ട ഓർമ്മയില്ലെങ്കിലും ഇതുപോലുള്ള വരികൾ കേൾക്കുമ്പോൾ മനസ്സിനൊരു നീറ്റലണ് 😢

  • @cheppysk6422
    @cheppysk6422 Před 11 měsíci +3

    മാഷാഅല്ലാഹ്‌ എന്ത് നല്ലമോനാ. വല്ലാത്ത സങ്കടംആയി കണ്ടപ്പോൾ പടച്ചോൻ ഉയരങ്ങളിൽ എത്തട്ടെ ആ ഉപ്പയുടെ ഏറ്റവും നല്ല ഭാഗ്യംമായിരിക്കും ഈ മോൻ റബ്ബേ ആ ഉപ്പാക്ക് നീ സുവർഗത്തിൽ ഉന്നതസ്ഥാനം നൽകണേ റബ്ബേ ആമീൻ മോനെ പാട്ട് സൂപ്പറായിട്ടുണ്ട് വേയിസ് രക്ഷയിൽ അത്രമനോഹരം നാഥൻ അനുഗ്രഹിക്കട്ടെ

  • @MuhammedSahal-yg5bo
    @MuhammedSahal-yg5bo Před 11 měsíci +31

    ഉപ്പറൌണ്ട് വന്നപ്പോ ഷഹീർ എങ്ങനെ ഇത് പാടും അവന്റെ അവസ്ഥ ഉണ്ടായിരിക്കും അവന്ക് നല്ലവണ്ണം പാടാൻ കഴിയണേ എന്നായിരുന്നു പ്രാർത്ഥന 😢😢ഷഹീറെ കരയിപ്പിച്ചു കളഞ്ഞു 😢😢

  • @mohammedshayan4513
    @mohammedshayan4513 Před 11 měsíci +19

    എന്തിനാ ഇങ്ങനത്തെ ഒരു റൗണ്ട്... പാവം സങ്കടം സഹിക്കാൻ വയ്യ കുട്ടിക്ക്... ഞാനും കരഞ്ഞു കാണാൻ വയ്യ ഇതൊന്നും.. എന്റെ ഉപ്പയും ഇന്ന് കബറിലാണ് 😢

  • @jannamoll4580
    @jannamoll4580 Před 11 měsíci +13

    ഞാനും എന്റെ ഉപ്പയെ ഓർത്തു കരഞ്ഞു പോയി അല്ലാഹുവേ എന്റെ ഉപ്പാന്റെ കബർ നീ സ്വർഗതോപക്കണേ ആമീൻ

  • @peersahib6745
    @peersahib6745 Před 11 měsíci +3

    ഷഹീർ മോനെ നീ വിഷമിക്കരുത് അത് ഉമ്മാക്കും ഒത്തിരി സങ്കടം ആകും മോൻ്റെ ഉപ്പാൻ്റെ കബറിടം പടച്ചതമ്പുരാൻ റാഹത്തിലും സന്തോഷത്തിലും ആക്കി ഉപ്പാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
    മോൻ്റെ ഉമ്മാക്കും സഹോദരങ്ങൾക്കും എന്നും സ്നേഹവും സന്തോഷവും നൽകി അവർക്ക് ഉപകാരമുള്ള ആളായി തീരാൻ റബ്ബ് അനുഗ്രഹം നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @musthafashareefa5990
    @musthafashareefa5990 Před 11 měsíci +4

    വല്ലാത്ത സങ്കടം വന്ന് പോയി ജീവിച്ചിരിക്കുന്ന ഉപ്പ മാർക്ക് ആരോഗ്യത്തോടുള്ള ദീർഘായിസ് നൽ കണെനാഥാ മരിച്ച ഉപ്പ മാർക്ക് സ്വർഗം കൊട്ക്ക് നാഥാ

  • @Althaf994
    @Althaf994 Před 11 měsíci +63

    മോനെ വിഷമിയ്ക്കണ്ട. നീ karanjappoൽ ഞാൻ ഇവിടിരുന്നു കരഞ്ഞു.നാളെ ജന്നത്തുൽ ഫിർദൗസിൽ orumichukootattey

  • @abdulnazerkolleni9166
    @abdulnazerkolleni9166 Před 11 měsíci +99

    സഹീറിനോടും പട്ടുറുമാൽ കുടുമ്പത്തോടൊപ്പം ----- ഞങ്ങളും😢

  • @sajnaparamban2402
    @sajnaparamban2402 Před 10 měsíci +5

    ഉപ്പാന്റെ സ്നേഹം എന്താണന്നറിയാത്ത ഒരു മോളാണ് ഞാൻ ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് കരഞ്ഞു കരഞ്ഞ് കൊണ്ടാണ് പാട്ട് കേട്ടത്😭😭

  • @abooalthafnizami6272
    @abooalthafnizami6272 Před 11 měsíci +78

    കരഞ്ഞ് പോയി.
    ഈലോകത്ത്. വെച്ച് അനുഭവിക്കാതെ പോയ ഉപ്പാന്റെ സാമീപ്യം സ്വർഗത്തിൽ വെച്ച് ലഭിക്കട്ടെ
    എല്ലാവരെയും. സ്വർഗത്തിൽ
    ഒരുമിച്ച് കൂട്ടട്ടെ. ആമീൻ

  • @lathak.c7696
    @lathak.c7696 Před 9 dny

    സങ്കടം വന്നു മോനെ ഞാൻ എന്റെ അച്ഛനെ ഓർത്തു എന്റെ കുട്ടികളുടെ അച്ഛനെയും ഓർത്തു 😢നന്നായി പാടി നല്ല അർത്ഥമുള്ള വരികൾ എന്റെ മനസിനെ വല്ലാതെ ഫീൽ ചെയ്തു 👍👍👍

  • @Haya-world825
    @Haya-world825 Před 11 měsíci +32

    കരഞ്ഞു പോയി 😔😔😔

  • @balkeesbalki7867
    @balkeesbalki7867 Před 11 měsíci +73

    ഉപ്പയും ഉമ്മയും ഇല്ലാതെ ജീവിതം ഒന്നിനും കൊള്ളില്ല എനിക്ക് ഉമ്മയും ഉപ്പയും ഇല്ല 😭

  • @jinus3682
    @jinus3682 Před 11 měsíci +22

    ഉപ്പ ഉണ്ടായിട്ട് പോലും ഉപ്പാന്റെ ഒരു സ്നേഹവും കിട്ടാത്ത ഞാൻ...

    • @Shaharbanu-pv5qi
      @Shaharbanu-pv5qi Před 8 měsíci +1

      എനിക്കും എന്റെ മോൾക്കും കിട്ടീട്ടില്ല 😢
      എനിക്ക് 36 വയസ്സായി ഇതുവരെ എന്റെ ഉപ്പ ഉണ്ടായിട്ട് എനിക്ക് സ്നേഹം കിട്ടുന്നില്ല😢.. എന്റെ പൊന്നുമോൾക്ക് 11 വയസ്സ് ഇതുവരെ അവളുടെ ഉപ്പാന്റെ സ്നേഹം അവൾക്കും കിട്ടീട്ടില്ല 😢

    • @user-fv3mx7li1p
      @user-fv3mx7li1p Před 7 měsíci

      😪

    • @user-vo5pc1io5f
      @user-vo5pc1io5f Před 4 měsíci

      Same to situvetion

  • @jishaharisbiji4391
    @jishaharisbiji4391 Před 11 měsíci +30

    എൻറെ മകന് എട്ട് വയസ് ഉള്ളപ്പോൾ ആണ് അവൻറ വാപ്പിയെ അവനും ഇല്ലാതായത്..... ഇത് കണ്ട് ഞാനും ഒരുപാട് കരഞ്ഞു 😢

  • @sabithpnr1449
    @sabithpnr1449 Před 11 měsíci +7

    വീണ്ടും.. കണ്ണ് നിറയുന്ന song..shahir bro 😢😢😢

  • @sabithsabi9792
    @sabithsabi9792 Před 11 měsíci +3

    ഞങ്ങൾക്കറിയാം ഷഹീറിന് നന്നായി പാടാൻ കഴിവുണ്ട് കുറച്ച് കാലമേ ഉള്ളൂ എങ്കിലും ചങ്ക് പറിച്ച് നൽകിയാണ് ആ ഉപ്പ പോയത് - ഷഹീറിന് ദീർഘായുസും ആരോഗ്യവും - ഉയർച്ചയും - അല്ലാഹു നൽകട്ടെ

  • @shahidamusthafa1790
    @shahidamusthafa1790 Před 11 měsíci +44

    സൂപ്പർ ആയി പാടി... എല്ലാവരെയും കരയിപ്പിച്ചു

  • @salisabu3187
    @salisabu3187 Před 9 měsíci +1

    😔😔😔😔 വല്ലാതെ മനസ്സ് കലങ്ങിപ്പോയ വാക്കുകൾ. Allaahh എന്റെ വാപ്പാടെ കബറിനെ വിശാലമാക്കണേ.

  • @user-qf5mf1by5h
    @user-qf5mf1by5h Před 11 měsíci +22

    ഞാൻ കരഞ്ഞു കാരണം എന്റെ ഉപ്പ എന്റെ കുഞ്ഞിലേ മരിച്ചു ഒരു പ്രവാസി ആയിരുന്നു. ഞങ്ങൾ കണ്ടുത്തുമില്ല അവിടെ അടക്കി 🤲🤲😢😢കബർ വിശാല മാക്കി കൊടുക്കട്ടെ

  • @KunjimmumutthuolavattoorKunjim
    @KunjimmumutthuolavattoorKunjim Před 11 měsíci +13

    മനസ്സിൽ തട്ടുന്ന വരികൾ ഉപ്പയില്ലാത്ത ജീവിതം ഓർക്കാൻ വയ്യ.😢😢😢

  • @all.in.channel
    @all.in.channel Před 11 měsíci +7

    കൊറേ വട്ടം കണ്ടിട്ട് പിന്നെ കാണാൻ തോനുന്നു അവൻ പൊളി ആണ് 💥💥💥💥💥💥💥💥💥💥💥💥

  • @asyamuhammed6983
    @asyamuhammed6983 Před 11 měsíci +2

    ഈ പട്ട് കേട്ട് ഞാൻ കരഞ്ഞു എന്റെ മക്കൾക്കു ഉപ്പയില്ല പടച്ചവൻ അവരുടെ കബറിടം വിശാലമാക്കട്ടെ അവരേയും നമ്മെയും നാളെസുവഗത്തിൽ ഒരുമിച്ചു കൂടട്ടെ ആ മീൻ 🤲🤲🤲🤲🤲🤲🤲🤝🤝🤝🤝🤝😭😭😭😭😭😭😭

  • @malutk8509
    @malutk8509 Před 11 měsíci +28

    മോനെ കരയേണ്ട ഉപ്പാടെ കവർ ജീവിതം അല്ലാഹു സ്വർഗ്ഗത്തിൽ ആക്കി കൊടുക്കട്ടെ

  • @user-ls7fs9ql2r
    @user-ls7fs9ql2r Před 11 měsíci +7

    ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെആമീൻ 🤲🤲🤲😭😭😭

  • @raheempv4646
    @raheempv4646 Před 11 měsíci +2

    അല്ലഹ് എല്ലാ ഉപ്പമാർക്കും നീ ആഫിയത്തും ആരോഗ്യം വും കൊടുക്കണേ അല്ലഹ് മരിജ് പോയഉപ്പമാരുട കബർ നീ സ്വർഗം നെൽകണേ അല്ലഹ് അല്ലഹ്

  • @babyshameera8055
    @babyshameera8055 Před 11 měsíci +8

    കണ്ണ് നിറയത്തെ കേൾക്കാൻ കയില്ല മോനേ ഉപ്പ ഇല്ലാത്ത വർക്കെ അതിൻ്റ വില അറിയൂ

  • @RidaLiya
    @RidaLiya Před 11 měsíci +4

    എന്റെ മകൾക്ക് 3 വയസുള്ളപ്പോഴാ അവളുടെ ഉപ്പ മരിച്ചത്. സ്കൂളിൽ ഒക്കെ പോയി തുടങ്ങിയപ്പോൾ ഫ്രെണ്ട്സ് അവരുടെ ഉപ്പമാരെ കുറിച്ച് സംസാരിക്കുമ്പോൾ മോൾക്ക്‌ ഉപ്പായില്ലാത്തതിൽ ഭയങ്കര സങ്കട.നമ്മൾ ഒരു കുറവും വരുത്താതെ നോക്കിയാലും. ഉമ്മയും, ഉപ്പയും ഒരുമിച്ച് ഉള്ളിടത്തോളം സന്തോഷം ഉണ്ടാകില്ല.

  • @fasinaji9989
    @fasinaji9989 Před 11 měsíci +6

    എന്റെ ഉപ്പയും കബറിലാണ് എനിക്ക് ഒരുപാട് ഇഷ്ടം മായിരുന്നു എന്റെ ഉപ്പയെ പാട്ട് കേട്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി ഉപ്പയുടെ കബർ വിശാല മാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @hameedk7813
    @hameedk7813 Před 11 měsíci +6

    ഞാൻ karangu 😢😢😢😢 അള്ളാഹു എല്ലാ ഉപ്പ മാർക്കും ഉമ്മ മാർക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 😭😭🤲

  • @rinshadiyahayapm3691
    @rinshadiyahayapm3691 Před 11 měsíci +6

    ഏതൊരു മക്കളുടെയുംസ്വർഗ്ഗം ഉപ്പയും ഉമ്മയുംഉള്ളതുതന്നെയാണ്.അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയുംമാതാപിതാക്കൾക്ക്ആയുസ്സും ആരോഗ്യവുംആഫിയത്തുംനൽകണം നാഥാ

  • @bushramol9860
    @bushramol9860 Před 11 měsíci +20

    എന്റെ ഉപ്പയും ഖബ്റിലാണ്😢😢😢😢😢😢😢😢😢😢

  • @elevenmedia513
    @elevenmedia513 Před 11 měsíci +3

    ആഉ പ്പയുടെ ഖബർ സ്വർഗം ആക്കണേ അള്ളാ

  • @arifashabeer7486
    @arifashabeer7486 Před 11 měsíci +1

    Ee magank aa uppayodulla sneham ethramaathram aanenn kaanunnavark manasilaavum ingane oru magane kittiya aa ummayum uppayum baagyavaanmaaraan🥰. Idh kandaalengilum vriddhaashramathil uppayeyum ummayeyum kond poyi vidunna makkal padichaal madhiyaayirnnu

  • @thasnikcthasnikc4975
    @thasnikcthasnikc4975 Před 7 měsíci +1

    ഇത് കണ്ട് കരയാത്തവർ ഉണ്ടാവില്ല എൻ്റെ ഉപ്പ മരിച്ചിട്ട് 2വർഷം ആവുന്നു കരച്ചിൽ വന്നു ഓരോ വരികളും കേട്ടപ്പോൾ😢😢😢😢😢😢😢🤲🤲🤲🤲🤲🤲

  • @rajithabeemajeed1234
    @rajithabeemajeed1234 Před 11 měsíci +14

    പാട്ട് കേട്ട് കരഞ്ഞു എന്റെ ഉപ്പയും കബറിൽ ആണ്😢😢😢

  • @ajmalameen2646
    @ajmalameen2646 Před 11 měsíci +13

    ഇങ്ങനെ ഒരു സെഗ്മെന്റ് വേണ്ടെന്ന് വെച്ചൂടെ 😢

  • @jaseenasana
    @jaseenasana Před 9 měsíci +1

    മരിച്ചു പോയ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണെ 🤲🤲🤲

  • @hasnashaji8509
    @hasnashaji8509 Před 11 měsíci +1

    സങ്കടപ്പെടല്ലേ ഷഹീർ അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @AyishB-gg5td
    @AyishB-gg5td Před 11 měsíci +3

    Shaheer poli song njangale ellareyum karayippichu kalanju

  • @sheemalatheef5263
    @sheemalatheef5263 Před 11 měsíci +3

    Saheernt uppa..,.❤❤❤

  • @sainabaAbdurehiman
    @sainabaAbdurehiman Před 5 měsíci

    ഈ പാട്ട് കേട്ട് ഞാനും കരഞ്ഞു പോയി നമ്മുടെ ഉപ്പമാർക്ക് കബറിൽ വെളിച്ചം കൊടുക്കട്ടെ ആമീൻ

  • @biyabiya7867
    @biyabiya7867 Před 11 měsíci +2

    😢😢 ikkande song ellam sooper anu. Mashs allah

  • @salamsalampainkannur4032
    @salamsalampainkannur4032 Před 11 měsíci +3

    😢😢

  • @nasikp5729
    @nasikp5729 Před 11 měsíci +5

    Allahuve jivich irkuna uppamark thirgayusum afiyathumnalk rabee marana pettavark kabar vishalathayum sathoshavum nalk allah🤲🤲🤲🤲

  • @fousiyam8861
    @fousiyam8861 Před 11 měsíci +1

    എന്റെ ഉപ്പയും ഉമ്മയും എന്റെ മക്കളെ ഉപ്പ യും കബറിൽ ആണ് അവര്ക് സ്വർഗം കിട്ടാൻ നിങ്ങൾ എല്ലാരും പ്രാർത്ഥിക്കണം

  • @shafeequapnr5229
    @shafeequapnr5229 Před 11 měsíci +3

    😥😥

  • @subisubi6703
    @subisubi6703 Před 11 měsíci +4

    😭😭😭

  • @shihasemi4474
    @shihasemi4474 Před 11 měsíci

    അല്ലാഹ് ആ ഉപ്പാന്റെ ഖബറിടം വിശാലമാക്കണേ.. ആമീൻ 🤲🏻
    ഷഹീർ കാകു നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു ഖൈറും ബർകതും പ്രധാനം ചെയ്യട്ടെ.. ആമീൻ ആമീൻ 🤲🏻🤲🏻

  • @hamzamuttil1868
    @hamzamuttil1868 Před 9 měsíci

    എന്റെ പിതാവിന്റെ കൈത്തണ്ടയിൽ തലവച്ഉറങ്ങുക പതിവായിരുന്നു,, പതിവായി അവർക്ക് വെണ്ടി 64 ആം വയസ്സിലും ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @KannanS-ik2hp
    @KannanS-ik2hp Před 11 měsíci +3

    Bro 😍😍🔥🔥enna look bro

  • @IlyasIlyas-qo2st
    @IlyasIlyas-qo2st Před 11 měsíci +22

    എന്തിനാ പിന്നെ ഇങ്ങനെ ഉള്ള song select ചെയ്തേ 😢എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞല്ലോ

  • @jamjam8453
    @jamjam8453 Před 11 měsíci +2

    മോനെ നീ കരയരുത് എല്ലാം അള്ളാഹുവിന്റെ വിധിയാണ്😢

  • @user-jk7mw6en5z
    @user-jk7mw6en5z Před 11 měsíci +1

    എന്റെ ഉപ്പയും ഇല്ല എന്റെ മോനുവിനും ഉപ്പയില്ലഞങ്ങൾ രണ്ടും പേരും പാട്ട് കേട്ട് കരഞ്ഞു പോയി എങ്ങനെ പാടാൻ സാതിച്ചു അള്ളാ അനുഗ്രഹിക്കട്ടെ ആമീൻ

  • @shahbat5891
    @shahbat5891 Před 11 měsíci +3

    😙😙

  • @nazarvaipur9286
    @nazarvaipur9286 Před 8 měsíci +2

    ഉപ്പയെ സ്നേഹിക്കുന്ന ഒരാളും കേൾക്കാതെ പോകരുത് ❤❤❤❤

  • @user-ic7ub9tr2t
    @user-ic7ub9tr2t Před 3 měsíci

    കണ്ണ് നിറയിപിച്ച് 😢.. പാട്ട് കേട്ട്

  • @Fizumehfi
    @Fizumehfi Před 11 měsíci +3

    😢😢😢😢

  • @TomMathewsarukalil
    @TomMathewsarukalil Před 11 měsíci +5

    Thank you so much for all the comments and responses.
    With Love,
    Charls (Lyricist)
    Tom (Music)
    Anoop Vienna (Orchestration)

  • @nazmiya0918
    @nazmiya0918 Před 11 měsíci +2

    Dear shaheer, uuh becm my one of the fv sngr, actlly i dnt lstn sngs but ur sngs whch mlts my hrt🥺💗may uuh reach more heights in ur life here and hereafter,may allah bless uuh and ur fmly to rejoin wth ur vaapacchi in aakhra in sha allah....aameen🥺🤲

  • @faseehvalarad2194
    @faseehvalarad2194 Před 11 měsíci

    ഇതിൻ്റെ ഫുൾ episode link ഉണ്ടോ?

  • @mubasheerakabeer6886
    @mubasheerakabeer6886 Před 11 měsíci +6

    Shaheerka😢maranappettupoya nammude uppamareyum nammeyum nale jannathul firdousil orumichu kootumarakate😢😢

  • @safiyamusthafa6274
    @safiyamusthafa6274 Před 10 měsíci +3

    ഇത് കണ്ടു കരയാത്തവർ ആരും ഉണ്ടാവില്ല

  • @rappuvlogs7315
    @rappuvlogs7315 Před 10 měsíci

    എൻ്റെ ഉപ്പയും റബ്ബിൻ്റെ വിളിക്ക് ഉത്തരം നൽകിയിട്ട് ഒരു വർഷമായി😢 ഒരിക്കലും സഹിക്കാൻ പറ്റുന്ന ഒന്നല്ല അവരുടെ വേർപാട് 😢റബ്ബേ എൻ്റെ ഉപ്പാൻ്റെയും എല്ലാ ഉപ്പമാരുടയും പരലോക ജീവിതം vijayippikkane. Ameen ya rabbal aalameen 🤲🏻

  • @fahadfayiz6231
    @fahadfayiz6231 Před 10 měsíci +2

    ഉണ്ട് വാപ്പ ഇല്ലാതാവുമ്പോൾ 😢😢😢 എനിക്കറിയാം ആ വേദന വല്ലാത്ത തീരാ നഷ്ടം ആണ്

  • @fathimafarha5901
    @fathimafarha5901 Před 11 měsíci +3

    Ente uppayum poyi..
    Orupad karanchu..😢maranappettavarude ellavarude khabaridam vishalamakkane nadha..😢

  • @RAMLATHBasheer-hq2go
    @RAMLATHBasheer-hq2go Před 11 měsíci +3

    ഞാനും കരഞ്ഞു

  • @shameembeegum1426
    @shameembeegum1426 Před 11 měsíci +1

    Masha allah beautiful voice mone oru rakshayilla mon orikkalum vishamikkaruthu ok paavam umma