Video není dostupné.
Omlouváme se.

Subhane Ee Duniyavile | Anwar Shanu | Noufal f tkd | Anoop manthara

Sdílet
Vložit
  • čas přidán 9. 11. 2023
  • Wellbornvision present
    Singer :- ANWAR SHANU
    lyric&music :- ANOOP MANTHARA
    Production :- BILAL SHANU & WELLBORNVISION
    Direction, :- SHAFEEK KARAD
    Orchestra :- LIJITH
    Cast :- NOUFAL TKD, RAMNA, ABOOTHAHIR, NOUSHAD, ANWAR, AFSAL, AJMAL,MUSTHAFA,SINAN, SHAKKIR,
    LUQMAN HAKEEM
    Dop :- jazz thadikkarana
    Makeup :- Unnikrishnan
    Digital partner :- Tall boys vision
    feedback :- +91 9961636850 Anwar Shanu
    സുബ്ഹാനെ ഈ ദുനിയാവിലെ...
    വൈരകല്ലാം ... പൊന്നുമ്മ...
    അഹദോനെ ആ വയർ എകിയ...
    വേദനയല്ലൊ ...ഈ ജന്മം....
    റഹ്മാനേ എന്നെ പോറ്റിയ...
    ത്യാഗ കടലാണെന്റുപ്പ.....
    റാഹത്താൽ മണ്ണിൽ വാഴും.....
    കാരണമായവർ എന്നുപ്പ....
    അഹദോനെ നീ കനിവേകണെ ....
    ഈ സുന്ദര ജന്മം നൽകിയ...(2)
    (എന്റുമ്മാക്കും ഉപ്പാക്കും
    നീ തുണനൽകണേ......) 2
    (സുബുഹാനെ)
    കാണാത്തൊരു കൗതുക ലോകം..
    എന്നിൽ ഒരുക്കിയ പൊന്നുപ്പ ...
    താരാട്ടിൻ മധൂരമൊരുക്കി..
    നെഞ്ചിലുറക്കി എന്റുമ്മ....
    സ്നേഹത്തിന് മതിവരുവോളം..
    പോറ്റി വളർത്തിയ എന്റുപ്പ.....
    അന്നത്തിനു മുതലും തേടി...
    ഓടി നടന്നതുമെന്റുപ്പാ....
    ഇനിയുണ്ടേൽ ഒരു ജന്മത്തിൻ...
    ഇതുപോ...ലൊരു സുകൃതം ത
    ന്നാൽ....
    റഹ്മാനെ നീ നൽകില്ലേ..സൗഭാഗ്യ കൂട്ടിൽ കഴിയാൻ...
    ( സുബുഹാനെ )
    കാരുണ്യ കടലല പോലെ...
    ചേർത്ത് പിടിക്കണ പൊന്നുമ്മ...
    ഇട നെഞ്ചിലെ വേദന മാറ്റി...
    പുഞ്ചിരി തൂകണ പൊന്നുപ്പ ..
    സുബുഹാനിൽ പ്രാർത്ഥനയാലെ.
    മുസല്ല വിരിക്കും പൊന്നുമ്മ...
    കൗമാര കൂട്ടിനു മുന്നിൽ ....
    കൂട നടന്നതും എന്നുപ്പാ...
    ആഹാദോനെ നിന്നുടെ സഭയിൽ.
    വിലയുള്ളൊരു മാളിക ഉണ്ടേൽ..
    റഹ്മാനെ നീ നൽകാനായി ...
    നിന്നോടായി തേടും ദിനമിൽ...
    (സുബുഹാനെ )
    #anwarshanu #AnwarshanuNewSong #latestmalayalamsong #coversongs #musicalalbums #malayalamalbumsongs #albumsongs #musicvideo #malayalammusicvideo #trendingsong
    #malayalammusicalalbum #trendingvideo #lovesongs #newsongs #viral #subhaneeDuniyavilesong #trendingmusicvideotrendingmusicvideo
    #albumsong #hearttouchingstory #hearttouchingsong #ummauppasongnew #noufaltkd #malayalam #song

Komentáře • 3,4K

  • @anwarshanu
    @anwarshanu  Před 9 měsíci +1190

    സോങ് ഇഷ്ടം ആയാൽ എല്ലാവരും മാക്സിമം ഷെയർ ചെയ്യണേ 🥰🥰

  • @MSP_MPT
    @MSP_MPT Před 9 měsíci +243

    ഈ ഉമ്മയെ കുറിച്ചുള്ള ഈ ആൽബം കാത്തിരുന്നവർ സപ്പോർട്ട് ചെയ്യുന്നവർ ഈ ആൽബം ഇഷ്ടം ആയാൽ ഇവിടെ ലൈക്‌ അടിക്കുക 🎉🎉

  • @NajmuC-sp5hm
    @NajmuC-sp5hm Před 8 měsíci +73

    ഒരാളുടെ നല്ല ജീവിതം എന്ന് പറയുന്നത് അവരുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് പാട്ട് 👌👌👌

  • @NafeerRinsha-jo1kh
    @NafeerRinsha-jo1kh Před 8 měsíci +87

    Masha allha ❤️Rabbe Ee ദുനിയാവിലെ എല്ലാ ഉമ്മക്കും ഉപ്പക്കും ദീർകയുസ് കൊടുക്കണേ allha❤️🙂ആമ്മീൻ

  • @askuayanikkode
    @askuayanikkode Před 9 měsíci +92

    ഒന്നിൽ കൂടുതൽ കണ്ടവർ ഇവിടെ ലൈക് ചെയ്യുക 👍👍👌👌

  • @noufalftkd2822
    @noufalftkd2822 Před 9 měsíci +25

    തിരിച്ചറിവ് വരുമ്പോൾ തിരിച്ചു കിട്ടിയെന്നു വരില്ല 🤲🤲ഇതിലെ കഥാപാത്രം ഞാൻ ഇങ്ങനെ ആണ് റിയൽ ലൈഫ് ഇങ്ങനെ അല്ലാട്ടോ ❤❤

  • @sajumonsajumon1371
    @sajumonsajumon1371 Před 9 měsíci +90

    ഈ പാട്ട് കേട്ടപ്പോൾ സങ്കടം വന്നു എൻറെ ഉപ്പ മരണപ്പെട്ടു 22 വർഷമായി ഉമ്മ മരണപ്പെട്ടു 1 വർഷമായി നമ്മളിൽ നിന്നും വിടപറഞ്ഞു പോയ മാതാപിതാക്കളുടെ കബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കണമേ നാഥാ🤲🤲🤲

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer Před 9 měsíci +31

    പാട്ടും വരികളും പാടിയതും അഭിനയിച്ചതും അഭിനേതാക്കളും ചിത്രീകരണവും നൽകിയ സന്ദേശവും ഒന്നും പറയാനില്ല ...വളരെ നന്നായിട്ടുണ്ട് ..❤

  • @saniyasanu4730
    @saniyasanu4730 Před 9 měsíci +34

    വിലമതിക്കാൻ ആവാത്ത രണ്ടു ജന്മങ്ങൾ ഉമ്മ ഉപ്പ 🥰ഉപ്പാനെ ഉമ്മാനെ ജീവനോളം സ്നേഹിക്കുന്ന മക്കളുക്ക് ഈ song ഉള്ളിൽ തറച്ചു കയറും 😊

    • @anoopmantharaofficial
      @anoopmantharaofficial Před 9 měsíci

    • @anoopmantharaofficial
      @anoopmantharaofficial Před 9 měsíci

      ഞാൻ എഴുതി സംഗീതം ചെയ്ത ഈ ഗാനം സ്വീകരിച്ചതിലും നെഞ്ചോടു ചേർത്തതിനും ഒരുപാട് സന്തോഷം 🥰

  • @Alluevachuworld
    @Alluevachuworld Před 7 měsíci +13

    എന്റെ മക്കളെ ഉമ്മ കാൻസർ അസുഖത്തെ തുടർന്നാണ് റബ്ബ് പരീക്ഷിച്ചത് ആഹിറത്തിൽ ഒരുമിപ്പിക്കണേ റബ്ബേ 🤲🤲🤲

  • @hamzanasi8648
    @hamzanasi8648 Před 9 měsíci +10

    ഈ പാട്ട് റിലീസ് ആയ അന്ന് മുതൽ കണാൻ തുടങ്ങിയതാണ് ഒരു ദിവസം രണ്ട് വട്ടമെങ്കിലും കാണും ഷാനുവിന്റെ വോയിസ് ഒരു രക്ഷയുമില്ല ഇത് പോലെ ഇനിയും ഒരു പാട് നല്ല ആൽബങ്ങൾ ചെയ്യാൻ നാഥൻ തൗഫിക്ക് നൽക്കട്ടെ❤❤

    • @anoopmantharaofficial
      @anoopmantharaofficial Před 6 měsíci +1

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 🥰

  • @shifnatp7680
    @shifnatp7680 Před 9 měsíci +134

    അടിപൊളി സോങ്. ഇതുപോലുള്ള ലഹരിയിൽ നിന്നും കൂട്ടുകെട്ടിൽ നിന്നും നമ്മളെ മക്കളെ കാത്തു രക്ഷിക്കട്ടെ 🤲🤲നമ്മുടെ മക്കൾക്കും എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കണേ നാഥാ 🤲🤲

  • @shebinas2870
    @shebinas2870 Před 9 měsíci +40

    Headset എടുത്ത് വെച്ചു എത്ര വെട്ടം കണ്ടു എന്ന് തന്നെ അറീല്ല.. ഒരുപാട് ഫീൽ ചെയ്ത ഒരു song... ശെരിക്കും കണ്ണും മനസ്സും നിറഞ്ഞു പോയി.. Allah എല്ലാ മാതാപിതാക്കൾക്കും നീ ആരോഗ്യവും ആയുസ്സും ആഫിയത്തും നൽകണേ അല്ലാഹ്.. ❤️❤️❤️🤲🤲🤲 miss u ഉമ്മ ❤️❤️❤️😍😍 ഉപ്പ ❤️❤️❤️❤️

  • @abadabu6129
    @abadabu6129 Před 9 měsíci +26

    ഷാനു വല്ലാത്തൊരു സങ്കടം തോന്നി എന്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി അതോണ്ട് വല്ലാതെ സങ്കടം തോന്നി മാഷാഅള്ളാ സൂപ്പർ സോങ് ❤ഇന്ഷാ അള്ളാ ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ ആമീൻ യാറബ്ബൽ alameen

  • @abdullasajeer
    @abdullasajeer Před 8 měsíci +15

    അൻവർ ഷാനു ഇതേപോലെയുള്ളാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲ഉമ്മാക്കും വാപ്പാക്കും ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ🤲🤲

  • @abdullasajeer
    @abdullasajeer Před 9 měsíci +55

    അൻവർ ഷാനുഇതുപോലുള്ള പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲🤲

  • @anshifmoonikkal
    @anshifmoonikkal Před 9 měsíci +9

    vere level...feel❤❤❤

  • @Mychoicebyfalila
    @Mychoicebyfalila Před 9 měsíci +6

    mashaallah🤲🥰❤️👍
    എന്താ ...പറയ്യാ
    ഒന്നും പറയാനില്ല
    സൂപ്പർ ✨പാട്ടും ,ഗായകനും ,അഭിനയവും
    അഭിനേതാക്കളും 🔥🔥🔥

  • @thanseerkoothuparambaofficial
    @thanseerkoothuparambaofficial Před 9 měsíci +7

    സോങ് വീഡിയോ എല്ലാം അടിപൊളി ആയി ❤ അൻവർ നൗഫൽ അനൂപ് & ടീം പൊളിച്ചു 🎼

  • @user-ei7hf1uh1i
    @user-ei7hf1uh1i Před 9 měsíci +33

    ഇത് കണ്ടപ്പോ എന്റെ ഉപ്പാനെ 🥺ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 💔🥺

  • @shemisham1879
    @shemisham1879 Před 9 měsíci +5

    Abinayam ariyatha noufal...enth boranu....sooper song heart touching shanu nannayi paadi...noushadka kalaki....noushadkane iniyium hero aaki album pratheekshikknnu

  • @musthafapt6373
    @musthafapt6373 Před 9 měsíci +79

    Oru പാട് ഇഷ്ടമായി സോങ് നമ്മുടെ മക്കളെയെല്ലാം ഇതുപോലുള്ള ലഹരിയിൽ പെടാതെ കാത്തോളണേ റബ്ബേ 🤲🤲

  • @rsrfamily771
    @rsrfamily771 Před 9 měsíci +16

    മാഷാ അള്ളാ ഇത് ലഹരി ഉപയോഗിക്കുന്നവർക് നല്ലൊരു മെസ്സേജ് ആണ് റബ്ബ് എല്ലാവർക്കും nalla ബുദ്ധിയും റാഹത്തുള്ള ജീവിതം നൽകണെ നാഥാ 🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @vinodknambiar4577
    @vinodknambiar4577 Před 8 měsíci +5

    ഒത്തിരി ഇഷ്ടായി വരികൾ, ഈണം.. Voice 👌👌👌

  • @shifanamuthu8806
    @shifanamuthu8806 Před 9 měsíci +124

    Song ഒരു രക്ഷയുമില്ല 👍ഈ ആൽബത്തിന്റെ ഭാഗമായ എല്ലാർക്കും അഭിനന്ദനങ്ങൾ 🙌🌹

  • @Vidyashyni56
    @Vidyashyni56 Před 8 měsíci +2

    എനിക്ക് ഒരുപാടിഷ്ടം തോന്നിയ വരികളും മ്യൂസിക് ഉം 👍

    • @anoopmantharaofficial
      @anoopmantharaofficial Před 6 měsíci

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 🥰

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 Před 9 měsíci +12

    Mashaallah ഒരുപാട് ഇഷ്ട്ടപെട്ട പാട്ട് അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ഷാനുക്ക

  • @fousiaripra1812
    @fousiaripra1812 Před 9 měsíci +61

    മാഷാഅല്ലാഹ്‌ ഒന്നും പറയാൻ ഇല്ല കണ്ണ് നിറഞ്ഞു പോയി. ഇനിയും ഒരുപാട് നല്ല പാട്ടുകൾ എഴുതാൻ കഴിയട്ടെ പ്രാർത്ഥനയോടെ 🥰

  • @hafsatht5382
    @hafsatht5382 Před 9 měsíci +41

    ഷാനു പാട്ട് ഇഷ്ടായി 🥰 കണ്ടിട്ട് ഒരുപാട് സങ്കടം തോന്നി 😢നമ്മുടെ മക്കളെയെല്ലാം നാഥൻ കാക്കട്ടെ 🤲🤲

  • @Asnavavachi
    @Asnavavachi Před 9 měsíci +4

    സോങ് poli. വിഷലും.. നന്നായി... ഷാനുക്ക ഇങ്ങള് ഉയരങ്ങൾ എത്തട്ടെ പ്രാർതിക്കുന്നു... ഇപ്പൊ എന്റെ ഫോണിലെ ring ടൂൺ ഇത് ആണ്. Annകേട്ടപ്പോൾ ഇടക്ക് kettodirikkan set ചെയ്തു വെച്ച്. All ടിം poli

  • @sidheeqnani7938
    @sidheeqnani7938 Před 9 měsíci +12

    സൂപ്പർ സോങ് നമ്മുടെ ഒരു മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സ് കൊടുക്കട്ടെ

  • @muhmmedansil457
    @muhmmedansil457 Před 9 měsíci +22

    അല്ലാഹുവേ... ഞങ്ങളെ makkale നാഫിയായ ഇൽമ് നൽകി അനുഗ്രഹിക്കണേ... ചെകുത്താന്റെ എല്ലാ വിധ ഷെറിൽ നിന്നും നീ കാക്കണേ നാഥാ 🤲😔😢😢😢

  • @MuneerShaniba-ej3zh
    @MuneerShaniba-ej3zh Před 9 měsíci +67

    സൂപ്പർ സോങ് 🥰അല്ലാഹു നമ്മുടെ മാതാപിതാക്കൾക്ക് ആഫിയത്തും ദീർഗായുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🥹❤

    • @anwarshanu
      @anwarshanu  Před 9 měsíci

      🥰

    • @S_in_an_____rx
      @S_in_an_____rx Před 9 měsíci

    • @MuthuMon-zz9dx
      @MuthuMon-zz9dx Před 9 měsíci

      Ameen🤲

    • @anoopmantharaofficial
      @anoopmantharaofficial Před 9 měsíci

      ❤❤❤❤❤

    • @shahidhaskitchenvlogs8523
      @shahidhaskitchenvlogs8523 Před 9 měsíci +1

      ഈ പാട്ട് കേട്ടപ്പോൾ എനിക്ക് ഇതു പോലെ സ്നേഹമുള്ള ഉപ്പാനേയും ഉമ്മയേയും തന്നില്ലല്ലോ എന്ന് ഞാൻ വിചാരിക്കും എൻ ഉപ്പയുടേയും ഉമ്മയുട്രയും അടുത്ത് നിന്ന് ഒരു സ്നേഹവും കിട്ടിയിട്ടില്ല. പണം ഇല്ലാത്തത് കൊണ്ട്

  • @rahmathpm806
    @rahmathpm806 Před 9 měsíci +5

    മാഷാഅള്ളാ സൂപ്പർ 👌👌👌

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819 Před 9 měsíci +1

    Mashah allah ❤

  • @Malappurambanuskitchen
    @Malappurambanuskitchen Před 9 měsíci +6

    അടിപൊളി ആയി ട്ടോ 🥰🥰ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🥰

  • @Jinujannah
    @Jinujannah Před 9 měsíci +5

    ഷാനുപാട്ട് അടിപൊളിയായിട്ടുണ്ട് അഭിനയം അതിലേറെ നൗഫു കലക്കി അല്ലാമക്കളും ഇതൊന്നു കാണണം ലഹരി അടിമകൾ മാത്രമാണ് ഇപ്പോൾ അല്ലാമക്കളും എല്ലാഉമ്മ മാർക്കും വാപ്പ മാർക്കും ആയുസ്സ് നീ നൽകണേ ആമീൻ

  • @Hanu648
    @Hanu648 Před 3 měsíci +3

    എനിക്ക് നൗഫു നെ ഒരു പാട് ഇഷ്ടം ആണ് നല്ല ചെക്കൻ ആണ് ❤️

  • @minnaminung5679
    @minnaminung5679 Před 9 měsíci +8

    മാഷാ അള്ളാ ഒത്തിരി ഫീൽ ചെയ്ത സോങ് ഒരുപാട് ഇഷ്ടമായി കൊള്ളാം സൂപ്പർ ഒന്നും പറയാനില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @subaidasubu8743
    @subaidasubu8743 Před 9 měsíci +31

    മാഷാ അള്ളാഹ് ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എല്ലാ കൂട്ടുകെട്ടിൽ നിന്നും ലഹരിയിൽ നിന്നും നമ്മുടെ മക്കളെയെല്ലാം അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲

  • @naseesworld
    @naseesworld Před 9 měsíci +24

    Masha allah song adipoli ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲 ❤️എല്ലാ മക്കളെയും കാക്കണേ ya Allah ആമീൻ 🤲🤲😢😢

  • @munshikitchen8780
    @munshikitchen8780 Před 9 měsíci +3

    ഇപ്പൊ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ. Allah ഞങ്ങളെ മക്കളെ കാക്കണേ. ഷാനുന്റെ sound ഒരു രക്ഷയും ഇല്ല അടിപൊളി

  • @user-cy7ni6lk2r
    @user-cy7ni6lk2r Před 9 měsíci +6

    ഒരു രക്ഷയും ഇല്ല സൂപ്പർ സോങ്ങും അഭിനവും അടിപൊളി ❤️❤️❤️❤️❤️

  • @shalusilu475
    @shalusilu475 Před 9 měsíci +59

    മാഷാ അള്ളാ കണ്ണുകൾ നിറഞ്ഞുപോയി നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു ആരോഗ്യവും ആഫിയത്തും ആയുസ്സ് നൽകട്ടെ 🤲🤲 നമ്മുടെ മക്കൾക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @user-uf2mr4qf1m
    @user-uf2mr4qf1m Před 9 měsíci +3

    Masha allah❤️Anwarkaa super ayikn ttaa👍🏻👍🏻👍🏻🥰🥰🥰

  • @safnaharis94
    @safnaharis94 Před 9 měsíci +1

    Poli😍 innathe kalath nadakkunna valiya oru prshnm 🥺🥺 song poli🥰 acting ellavarum polichadukki😍😍 nammude madhapithakalkk dheergayussum aarogyavum nalkanee allah🤲🏻🤲🏻

  • @fazzzzmusic6541
    @fazzzzmusic6541 Před 9 měsíci +1

    Exellent work ഷാനു

  • @kuttimanumkunjolum
    @kuttimanumkunjolum Před 9 měsíci +9

    ആലോചിക്കാൻ പറ്റുന്നില്ല. ലോകം ഇന്ന് ഇങ്ങനൊക്കെത്തന്നെയാണ്. പടച്ചവൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🤲🤲.

  • @richufahad1063
    @richufahad1063 Před 9 měsíci +4

    കേട്ടിരുന്നു പോകുന്ന വരികൾ 😍😍😍😍എല്ലാം സൂപ്പർ 👍🏻👍🏻👍🏻

    • @anwarshanu
      @anwarshanu  Před 9 měsíci

      🥰

    • @anoopmantharaofficial
      @anoopmantharaofficial Před 6 měsíci

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 🥰

  • @ayishanajanaja
    @ayishanajanaja Před měsícem +2

    Yente favorite song❤

  • @SalamSalam-jd8pj
    @SalamSalam-jd8pj Před 9 měsíci +15

    മാഷാ അല്ലാഹ്
    നല്ല പാട്ട്
    ലഹരിയിൽ നിന്ന് നമ്മളെ മക്കളെ കാക്കണേ നാഥാ😢🤲

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 9 měsíci +4

    mashallah...തകർത്തു ❤

  • @sinurishad1262
    @sinurishad1262 Před 9 měsíci +6

    കാത്തിരുന്നത് വെറുതെ ആയില്ല...... പൊളിച്ചടുക്കി.... Team work 👌👌🔥🔥🔥🔥🔥🔥

  • @najidanoushad6717
    @najidanoushad6717 Před 9 měsíci +14

    സൂപ്പർ, ഈ songil ഒരു ഗുണപാഠം ഉണ്ട്, ലഹരിയിൽ നിന്ന് നമ്മളെ മക്കളെ അള്ളാഹു കാത്ത് രക്ഷിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻

  • @user-lz9fk1di7o
    @user-lz9fk1di7o Před 6 měsíci +2

    ഒത്തിരി ഇഷ്ടം ആണ് ഈ സോങ് ഒരു ദിവസത്തിൽ 5 പ്രാവശ്യം കേൾക്കും ❤❤

  • @malappuramarifa
    @malappuramarifa Před 9 měsíci +3

    മാഷാ അള്ളാഹ് ❤️❤️shanu song ഒരു രക്ഷയുമില്ല 👌👌

  • @shamee9119
    @shamee9119 Před 9 měsíci +4

    Mashallah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @amnasworld3365
    @amnasworld3365 Před 9 měsíci +4

    Song അടിപൊളി🙏🙏ഒന്നും പറയാനില്ല കണ്ണ് അടച്ചു കെട്ടിരിക്കാൻ വല്ലാത്തൊരു ഫീൽ 👍👍👍സീൻ 😓😓😓ജീവിച്ചു കാണിച്ചു നൗഫൽ 👍👍👍😓മൊത്തത്തിൽ വല്ലാത്തൊരു feel👍👍👍🥰🥰

  • @Shahana-sl6jf
    @Shahana-sl6jf Před 9 měsíci +7

    Maashaallah.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲

  • @laalusvlogs3382
    @laalusvlogs3382 Před 9 měsíci +2

    Masha Allah.... Super

  • @ishkerasool5015
    @ishkerasool5015 Před 9 měsíci +57

    സൂപ്പർ സോങ് ❤.. അള്ളാഹു nammude മാതാപിതാക്കൾ ക് ആഫിയത്തും ദീർഗായുസ്സും പ്രദാനം ചെയ്യട്ടെ 🤲🏻

  • @NoushiPmna
    @NoushiPmna Před 9 měsíci +3

    Pwoli💞💞💞💞💞💞💞😍😍😍😍

  • @shifaneditz995
    @shifaneditz995 Před 9 měsíci +3

    അടിപൊളി 👍👍സൂപ്പർ song അഭിനയവും ഒരു രക്ഷയുമില്ല 👍👍👍👍

  • @kalamthalangara7012
    @kalamthalangara7012 Před 9 měsíci +9

    Masha Allah🔥
    OutStanding💯
    Especially Shanu Vocal🔥🙌🏻

  • @abdullamadala2374
    @abdullamadala2374 Před 9 měsíci +7

    സൂപ്പർസോങ്ങ്
    നല്ല വരികൾ നന്നായിപാടി
    ഇതിന്അണിയറ ഒരുക്കിയഎല്ലാവർക്കും
    അഭിനന്തനം എനിയുംഉയർച്ചയിൽഎത്തട്ടെ👌

  • @rafeekkvk5388
    @rafeekkvk5388 Před 9 měsíci +8

    ഇത്തരം ദുശീലംങ്ങളിൽ നിന്നും നമ്മുടെ മക്കളെ കാക്കട്ടെ. മക്കളെ സ്വാലിഹീങ്ങൾ ആക്കണേ.. നാഥാ....സൂപ്പർ വീഡിയോ

  • @hamzaav2365
    @hamzaav2365 Před 9 měsíci +8

    മാഷാ അള്ളാഹ് ഈ സോങ്ങിനു ദിവസങ്ങളായി കാത്തിരിക്കുന്നു 👌കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ്‌ ഞങ്ങൾ ഒരുപാട് പ്രാവശ്യം കണ്ടു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

    • @anwarshanu
      @anwarshanu  Před 9 měsíci +2

      🥰

    • @anoopmantharaofficial
      @anoopmantharaofficial Před 9 měsíci +1

    • @anoopmantharaofficial
      @anoopmantharaofficial Před 9 měsíci +1

      ഞാൻ എഴുതി സംഗീതം ചെയ്ത ഈ ഗാനം സ്വീകരിച്ചതിലും നെഞ്ചോടു ചേർത്തതിനും ഒരുപാട് സന്തോഷം ❤

  • @FausiyaOtp
    @FausiyaOtp Před 9 měsíci +2

    മാഷാഅല്ലാഹ്‌ സോങ് സൂപ്പർ ആയിട്ടുണ്ട്

  • @afeelamuneer3579
    @afeelamuneer3579 Před 9 měsíci +5

    Mashallah സൂപ്പർ ആയിട്ടുണ്ട്,❤👍👍👍👍😍😍😍

  • @Sherin_shaji
    @Sherin_shaji Před 9 měsíci +3

    Masha Allah 🥰 yenthu rasayitta ingal paadunne👍

  • @saluseditzz3521
    @saluseditzz3521 Před 7 měsíci +1

    Padachoneee... Nammle oke jeevitham enn parayunnth thanne namdude parents ann ..❤❤❤deergayussum afiyathum nalkane.. ameen

  • @rasnarasnaarafath8195
    @rasnarasnaarafath8195 Před 9 měsíci +1

    Masha allah
    Paat kelkumbo thanne vallathe oru feel. Ikka polichu.masha allah masha Allah super😊👍

  • @RabiNoushu
    @RabiNoushu Před 9 měsíci +3

    അടിപൊളി സോങ് ❤️👍🏻🥰.. അഭിനയം 😍👍🏻ലോകത്ത് നടക്കുന്നത് തന്നെ

  • @sinusinu720
    @sinusinu720 Před 9 měsíci +4

    മാഷാ അള്ളാ അടിപൊളിയായി 🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @starpatta5911
    @starpatta5911 Před 9 měsíci +2

    Mashallah iniyum uyarangalil ethette 🤲🏻

  • @user-ml9er3kz5l
    @user-ml9er3kz5l Před 5 měsíci +1

    ഈ song കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നുപോയി.😢 ഈ song ആർക്കാ ഇഷ്ട്ടപെടാതിരുക്കുക... Spr ikka... Rabbe എന്റെ ഉമ്മക്കും ഉപ്പക്കും ദീർക്കായുസ് kodukkane🤲ആമീൻ 🤲🤲... ഈ പാട്ട് പാടിയവർക്കും നല്ലത് vidikkane rabbe🤲

  • @shifin.sshifu5837
    @shifin.sshifu5837 Před 9 měsíci +5

    സോങ് സൂപ്പർ ആയിട്ടുണ്ട് അഭിനയം ഒരുപാട് സംഗടപ്പെടുത്തി ട്ടോ പടച്ചോനെ എല്ലാവരെയും കാത്തിടണേ

  • @rislalife
    @rislalife Před 9 měsíci +4

    Masha allah 🥰🥰waiting ആയിരുന്നു അടിപൊളി shanuka 👍👍👍സോങ്ങും അഭിനയവും പൊളിച്ചു

  • @suhailfidha9191
    @suhailfidha9191 Před 5 měsíci +1

    Ikkade voice adipoli❤ ....Masha allah❤...ee dhuniyavil laharikk adimakalakkathe nammale ororuthareyum nadhan kaakkatte🤲...

  • @fathimasajeer7590
    @fathimasajeer7590 Před 9 měsíci +1

    Mashallah eniyum uyaragalil yethaan dhua cheyyaaam 👌🏻 shanukka

  • @razizubair247
    @razizubair247 Před 9 měsíci +14

    സൂപ്പർ സോങ്👌
    ജീവിച്ചിരിപ്പുള്ള എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ... 🤲🏻
    മരിച്ചുപോയ എല്ലാ മാതാപിതാക്കളുടെയും കബർ സ്വർഗം പൂന്താപ്പാക്കി
    വെളിച്ചം ആക്കി കൊടുക്കട്ടെ 🤲🏻🤲🏻ആമീൻ 🤲🏻

  • @sajijaleelsaji4100
    @sajijaleelsaji4100 Před 9 měsíci +4

    മാഷാ അല്ലാഹ്... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻😍😍

  • @MurshidaMurshi-id5hh
    @MurshidaMurshi-id5hh Před 9 měsíci +1

    അടിപൊളി ആണ് ട്ടോ സോങ് ഒരു രക്ഷയും ഇല്ല

  • @sainudheensainu2384
    @sainudheensainu2384 Před 9 měsíci +2

    Mashaallah ❤usharayi 👍

  • @safwanvallapuzhavlog2135
    @safwanvallapuzhavlog2135 Před 9 měsíci +13

    മാഷാ അള്ളാ സൂപ്പർ സോങ് നല്ലൊരു കഥ ഈ കഥയുള്ളവർക്ക് എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് ❤️❤️

  • @fahikitchens1909
    @fahikitchens1909 Před 9 měsíci +11

    Masha allah...onnum parayanilla.kannu niranju poyi..ഇനിയും ഇതുപോലെ നല്ല പാട്ടുകൾ എഴുതാൻ സാധിക്കട്ടെ ✨✨

  • @user-bu3he7em5p
    @user-bu3he7em5p Před 9 měsíci +1

    മാഷാ അള്ളാഹ് suprb ❤️❤️❤️❤️👍👍

  • @sabirasstargold3923
    @sabirasstargold3923 Před 9 měsíci +1

    Song orupad ishttayi iniyum ningalde koottaymayil nalla nalla songs piraviyedukatte

  • @najmunneesamuthu7662
    @najmunneesamuthu7662 Před 9 měsíci +13

    👌🏻👌🏻👌🏻👌🏻👌🏻
    വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി 😥😥😥
    E കാലത്ത് നടക്കുന്ന
    സംഭവങ്ങൾ
    ആണ് ഇന്ന് നിങ്ങൾ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്നത്
    എല്ലാ മക്കളെയും മാതാപിതാക്കളെയും നാഥൻ
    രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-nu6to5rs2d
    @user-nu6to5rs2d Před 9 měsíci +10

    മാഷാ അല്ലാഹ് അടിപൊളി സോങ് ഷാനുക്ക എല്ലാവരും തകർത്തു അഭിനയിച്ചു കണ്ണ് നിറഞ്ഞു പോയി 👍👍👍വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ സപ്പോർട്ടുകളും ഉണ്ടാവും🤝🤝🤝

  • @kunjanpandikkad9861
    @kunjanpandikkad9861 Před 9 měsíci +1

    ❤❤❤❤

  • @sayishafin4342
    @sayishafin4342 Před 9 měsíci +2

    അടിപൊളി സോങ് സൂപ്പർ 👍👍👍👍

  • @dinunufip9282
    @dinunufip9282 Před 9 měsíci +7

    മാഷാഅല്ലാഹ്‌
    അടിപൊളി
    എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ

  • @NoushiPmna
    @NoushiPmna Před 9 měsíci +3

    Masha Allah super ❤️❤️❤️❤️🥰🥰🥰🥰🥰🥰💞💞💞💞💞

  • @naflabinthumar
    @naflabinthumar Před 9 měsíci +2

    Kore pravashyam njn kandu ee vdo...atreum ishtam shanu nde voic..vry nice..masha allllh

  • @moidimoidi1474
    @moidimoidi1474 Před 9 měsíci +1

    അൽഹംദുലില്ലാഹ് സൂപ്പർ സോങ്

  • @sivapriya7433
    @sivapriya7433 Před 9 měsíci +14

    മാഷാ അല്ലാഹ് ❤️ കണ്ണ് നിറഞ്ഞു പോയി 💞 സൂപ്പർ സോങ് ആയിരുന്നു. 💞 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ❤️

  • @mariyathshaji-sw5uj
    @mariyathshaji-sw5uj Před 9 měsíci +4

    Song സൂപ്പറായിട്ടുണ്ട്.... Masha allah.....❤❤

  • @ashiyarasik8445
    @ashiyarasik8445 Před 9 měsíci +1

    Masha allah orupaad nannayitunnd. Eth polea ulla arivulall samuhathin manassilaki koduthathin big had 🤝

  • @ziyurifu3775
    @ziyurifu3775 Před 9 měsíci +2

    Masha allah ❤️❤️❤️❤️👍👍👍👍👍