ISMU 4K | ROOHAKANNALUM | ഇത് വേറെ ലെവൽ | ഫാമിലിഹിറ്റ് കട്ട റൊമാന്റിക്ആൽബം | USMAN KOTTAKKAL | ഇസ്മ്

Sdílet
Vložit
  • čas přidán 17. 07. 2024
  • #Roohakannalum_Penne
    #Ismu #ISM
    #റൂഹകന്നാലും_പെണ്ണേ
    #ഇസ്മ്
    #Usman_Kottakkal_Songs
    #Ismu_malayalam_album_2020
    #Faisal_Machingal
    #PVS_MEDIA
    #റൂഹകന്നാലും_പെണ്ണേ_നീ_മറക്കല്ലേ..
    #ഖബറടഞാലും_ഖൽബിൻ_വാതിലടയല്ലേ
    PLEASE SUBSCRIBE FOR MORE VIDEOS & CLICK 🛎BELL ICON
    ☟☟☟☟☟☟☟☟☟☟☟☟☟☟
    This content is Copyright to PVS MEDIA Any Unauthorized reproduction, redistribution or re upload is Strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
    ☟☟☟☟☟☟☟☟☟☟☟☟☟☟
    ഇത് പോലെയുള്ള നല്ല വർക്കുകൾ ഇനിയും നിങ്ങൾക്ക് ഉടൻ ലഭിക്കാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐകൺ ക്ലിക്ക് ചെയ്യൂ...
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ ഇടുക, അറിയിക്കുക
    ☞പി.വി.എസ് മീഡിയയുടെ എല്ലാ വർക്കുകളും കണ്ട് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുന്ന മുഴുവൻ നല്ല മനസ്സുകൾക്കും, എല്ലാ ഓൺലൈൻ പ്രൊമോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും, കടപ്പാടും അറിയിക്കുന്നു..
    ➖➖➖➖➖➖➖➖➖➖➖➖
    ☟☟☟☟☟☟☟☟☟☟☟☟☟☟
    Album 👉 ISMU ❤
    Lyrics 👉 FAISAL_MACHIINGAL
    Music 👉 FAISAL_MACHINGAL &👇
    👉 USMAN_KOTTAKKAL
    Singer 👉 USMAN_KOTTAKKAL
    Direction 👉 SHANU_MANJERI
    Co-Ordination 👉 SHAMEER_PARASSERY
    Cast 👉 USMAN_KOTTAKKAL &👇
    👉 SHIFANA_AICHU
    DOP 👉 ASHIF_NAAZ
    Producer 👉 HAMEED_VENGARA
    B.G.M 👉 RAJEESH K CHANDHU
    Fluit 👉 ABHIJITH
    Audio Mastering 👉 LIJITH ADARSH
    Studio 👉 JINGALA_STUDIO_KOTTAKKAL
    Make Up 👉 SHAMEER_WAYANAD
    Stills 👉 MUBASHIR_MUBU
    Beautition 👉 MUTHU_KOTTAKKAL
    Design 👉 SHAFI_SACKEER
    Pro Controller 👉 RASHEED_ADUVANNI
    Feed back 👉 7907 00 23 21, 9061 12 41 06
    Our Best 👉 HUSAMA_KALPAKANCHERY
    ➖➖➖➖➖➖➖➖➖➖➖➖
    ☞For enquiries: +91 9061124106
    Email : pvsmedia89@gmail.com
    Facebook page :
    / pvs-media-305245280074420
    Instagram :👇
    Follow ചെയ്ത് സപ്പോർട്ട് ചെയ്യണേ...
    shameer_par...
    👇
    pvsmedia89?...
    © Copyright Allrights Reserved |PVS MEDIA
    ☞please subscribe this youtube channel
    ➖➖➖➖➖➖➖➖➖➖➖➖
    #Usman_kottakkal_songs
    #sajeerkoppam
    #റൂഹകാന്നാലും_penne
    #രൂഹകാന്നാലും_പെണ്ണെ
    #Ismu_malayalam_album_song_2020
    #kathirippu
    #kathiripp_usman_kottakkal
    #romantic_song_ismu
    #Valentine's_day_special
    #Kudha_Shahul_new_songs
    #roohakannalum_penne_nee_marakkalle
    #Chopp_chertha
    #ഉസ്മാൻ_kottakkal
    #ചെമ്പകപ്പൂ_തേനിതൾ
    #Most_viewd_Album_Songs
    #trnding_song
    #muttem_thattem_biyyathu
    #surumakalezhuthi_makkanayittoru
    #priyamullavane
    #en_pathi
    #jannathin_rani
    #zahra_bathool
    #enthoru_chandhama
    #riza_faisal
    #neeyen_kithab
    #maharattakkili
    #ishkinte_maniyara
    #shukoor_udumbnthala
    #neyyappam_fame_riza_ഫൈസൽ
    #sidhiq_chakkumkadavu
    #ullilorentho
    #sistersinte_mangalyam
    #uppante_swantham_molus
    #kithabile_mayipeeli
    #latest_mappila_album
    #new_album_malayalam
    #oru_kasrodan_muhabbath
    #onodanu_onodanu_enikkente_muhabbathh
    #ishq
    #niyas_kuttikkadavu
    #kisamoolum #kisamoolum_kasavu
    #makkanayitta_pennu
    #olodanu_femalesong
    #romantic_album_malayalam
    #tiktok_viralsong
    #malayalam_muhabath_songs
    #konjikonji_alemayakkna
    #surumakalezhuthiya_kannumay_vannavalente
    #enthoru_chandhama
    #adar_muhabath
    #usman_kottakkal_rooh
    #pvs_media_ismu
    #nusrath_moidu_priyamullavane
    #റൂഹകന്നാലും_പെണ്ണേ_നീ_മറക്കല്ലേ
    #ഇസ്മ്
    #chopp_certha_kayyilen
    #jannathile_hooriyo
    #usman_kottakkal_umme
    #rooh_usman_കോട്ടക്കൽ
    #കാത്തിരിപ്പ്
    #ഉസ്മാൻ_കാത്തിരിപ്പ്
    #Rooh_usman
    #swargarani_fathima_Usman_kottakkal
    #entuppakonda_veyilanu
    #entuppakonda_usmankottakkal
    #usmankottakkal_swargaranifathima
    #ummante_madithattu_Usman_kottakkal
    #kasargod
    #kasargod_album
    #munnayippalam
    #asma_kottakkal
    #muhabbathanavanodu
    #surumakalezhuthiyakannumay
    #avalanenterooh
    #kudha_shahul
    #anjalanusrin
    #ikkante_swantham_anjoos
    #trending_albumsong
    #malayalam_trending_album
    ➖➖➖➖➖➖➖➖➖➖➖➖
  • Zábava

Komentáře • 1,8K

  • @user-ph2xi9qg4j
    @user-ph2xi9qg4j Před 3 lety +342

    ആദ്യം ഉമ്മയെ കുറിച് പിന്നെ ഉപ്പയെ കുറിച് ഇപ്പൊ ഇതാ ഭാര്യയെ കുറിച്ചും ഇങ്ങള് പൊളിയാണ് ഉസ്മാൻക്ക👌✌️😍💞😘😘😘😘😘😘😘

  • @jasminoushad6168
    @jasminoushad6168 Před 3 lety +66

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ, ഉപ്പ, ഉമ്മ, ഇപ്പോൾ ഭാര്യ 👌👌👌👌🥰🥰🥰🥰🥰

  • @caspermedia7362
    @caspermedia7362 Před 3 lety +64

    മനസ്സ് തട്ടുന്ന വരികൾ... ഒരു ഹെട്സറ്റ് വച്ച് കിടന്ന് കേൾക്കുമ്പോൾ ഉണ്ടല്ലേ...എന്താ ഒരു അന്തസ്സ്🥰🥰🥰🥰🥰🥰

  • @ashkarperinkary
    @ashkarperinkary Před 3 lety +55

    സ്റ്റുഡിയോ യില്‍ വച്ച് പറഞ്ഞത് പോലെ തന്നെ വളരെ മനോഹരയ്മായിരിക്കുന്നു ഉസ്മാന്‍ വരികളും ആലപാനവും, ഉയരങ്ങളിലെത്തട്ടെ ❤️❤️

  • @majidziyanofficial8762
    @majidziyanofficial8762 Před 3 lety +149

    റൂഹകന്നാലും പെണ്ണേ നീ മറക്കല്ലേ..♥️ഖബറടഞാലും ഖൽബിൻ വാതിലടയല്ലേ..
    ഒരുപാട് ഇഷ്ട്ടപെട്ട Song👍
    Usman Bro Good Singing😍👍
    Faisal Ikka Good Lyrics😍👍
    All The Best Temz👍

  • @sameersameer3857
    @sameersameer3857 Před 3 lety +13

    എവിടെ ക്കയോ ഒരു അഫ്സൽ സിംഗിംഗ് ടച്ച് ❤

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou 😎🌹🥰❤️

  • @fasilpachi3842
    @fasilpachi3842 Před 3 lety +8

    കാലം കൊണ്ട് ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് പാട്ടുകളിൽ ചേർത്ത് വെക്കാൻ പുതിയ ഒരു പാട്ടു കൂടി ..
    ഉസ്മാൻ ഷാനു. രണ്ടാളും പൊളിച്ചു

  • @muneerodamala3906
    @muneerodamala3906 Před 3 lety +47

    ആലാഭനം കൊണ്ടും അഭിനയമികവ് കൊണ്ടും ഈ പഹയൻ നമ്മളെ വീണ്ടും വീണ്ടും നെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സൂപ്പർ കോംബോ ഉസ്മാൻ& ഷിഫാന ഷാഫി.
    ഇതു Pvട മീഡയുടെ പുതിയ കാൽച്ച ചുവട് വെപ്പാവട്ടെ....

  • @Mehfilfoodworld
    @Mehfilfoodworld Před 3 lety +32

    പൊളിച്ചു, ഈ സൊങ്ങ് എത്ര കേട്ടാലും മതി വരില്ല. ഉസ്മാൻ കോട്ടക്കൽ എന്ന അമൈസിങ് സിങ്ങർന്റെ ഹിറ്റുകളിൽ ഒരു പൊന്നു തൂവൽ കൂടി

  • @9645512726
    @9645512726 Před 3 lety +16

    വരികൾ ഇത്ര മനോഹരമാക്കിയ എന്റെ പ്രിയ സുഹൃത്ത് faisal machingal spcl thanks 🥰🥰🥰🥰🥰✌️✌️✌️✌️✌️🌹

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou 🥰😎😎👏👌

  • @Sulaimanputhupparamb
    @Sulaimanputhupparamb Před 3 lety +9

    ഞാൻ കണ്ടു അടിപൊളി
    കാത്തിരുന്നത് വെറുതെയായില്ല usu, rashi, shanu.. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹👍👍👍👍

  • @faisalfaisalas563
    @faisalfaisalas563 Před 3 lety +25

    അഫ്സൽക്കാടെ സൗണ്ട് പോലെ എനിക്ക് മാത്രം തോനിയതാണോ

  • @sirajbp2752
    @sirajbp2752 Před 3 lety +5

    Adipoli song😍😍 nalla line 😍😍 moj app il ee song kandu..oodi vannatha kanan enne. pole aarelum vanno😊

  • @husainishalishal5977
    @husainishalishal5977 Před 3 lety +228

    💞"ഇസ്മ് "💞
    ഈ ആൽബം ഇഷ്ടമായവർ ലൈക്ക് അടിക്കു,,, 👍👍🥰

  • @caspermedia7362
    @caspermedia7362 Před 3 lety +6

    എന്റെ കല്യാണത്തിന് ഉസ്മാൻ കോട്ടക്കൽ നേതൃത്തത്തിൽ ഗാനമേള ബുക്കിംഗ് ....എന്താ വരികൾ മനസ്സിൽ തട്ടുന്ന വരികൾ എന്താ ഒരു ഫീലിംഗ് 🥰🥰🥰🥰😁😁😁

  • @user-kv4qx6jq3y
    @user-kv4qx6jq3y Před 3 lety +11

    സൂപ്പറായിക്ക്
    എല്ലാ അണിയറ പ്രവർത്തകർക്കും
    എൻ്റെയും കുടുബത്തിൻ്റെയും
    അഭിനന്ദനങ്ങൾ

  • @adil_jibran_7170
    @adil_jibran_7170 Před 3 lety +20

    ഇത് പോലുള്ള നല്ല നല്ല ഗാനങ്ങൾ പാടുവാനും അതിൽ അഭിനയിക്കാനും അല്ലാഹു മഹ്ഫിരത്തും മർഹമത്തും നൽക്കട്ടെ.... ആമീൻ.... 🤲🤲🤲

  • @slovemedia5969
    @slovemedia5969 Před 3 lety +180

    ഡയറക്ടർ എന്ന നിലയിൽ എന്റെ ആദ്യത്തെ ആൽബം... കുറ്റവും കുറവുകളും ക്ഷമിക്കുമെന്ന് പ്രതീക്ഷയോടെ.... അഭിപ്രായങ്ങൾ എന്തായാലും അറിയിക്കണേ ❤️❤️❤️

    • @user-ph2xi9qg4j
      @user-ph2xi9qg4j Před 3 lety +3

      ഇങ്ങള് പൊളിയാണ് ഷാനുക്ക👌✌️😍💞😘😘😘

    • @user-dp7rb4fm1v
      @user-dp7rb4fm1v Před 3 lety +3

      ആലോജിക്കട്ടെ😝😝

    • @rafnasrappu3367
      @rafnasrappu3367 Před 3 lety +1

      കിടുക്കി മച്ചാനെ

    • @Rasik_mankara
      @Rasik_mankara Před 3 lety +4

      ങ്ങള് മുത്താണ് ❤️😘😘😘

    • @rehnasharafthakkudu5266
      @rehnasharafthakkudu5266 Před 3 lety +4

      സൂപ്പർ ഡയറക്ടർ വർക്ക്‌ ഷാനു.......പൊളിച്ചുട്ടോ.....

  • @musthafamelmuri1563
    @musthafamelmuri1563 Před 3 lety +5

    തൂലിക കൊണ്ട് വിസ്മയം തീർക്കുന്ന യുവ രചയിതാവ് ഫൈസൽ മച്ചിങ്ങലിന്റെ തൂലികയിൽ നിന്ന് വീണ്ടും പുതിയൊരു സൂപ്പർ ഹിറ്റ്. ഉസ്മാൻ നന്നായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @loveyou...ikkusfr4539
    @loveyou...ikkusfr4539 Před 3 lety +6

    ഈ song ഒരു പാട് ഇഷ്ടം ആയി ആർക്കും ഇഷ്ടംആകും ഈ song....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤲🤲❤️❤️❤️❤️❤️🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤲❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shafi_369
    @shafi_369 Před 3 lety +29

    നല്ല ഫീൽ ഉള്ള മനോഹരമായ സോങ്ങ്. Shifana യുടെ acting സൂപ്പർ. All the best👍😍❤❤

  • @magnumvideos5339
    @magnumvideos5339 Před 3 lety +13

    റൂഹ് അകന്നാലും പെണ്ണേ , ഗാന രചയിതാവ് ഫൈസൽ ഇക്ക, ആലപിച്ച ഉസ്മാൻ കോട്ടക്കൽ മറ്റ് അണിയറ പ്രവർത്തകർക്ക് എല്ലാവര്ക്കും അഭിനന്ദനങ്ങൾ
    🖋️Nisar Vadakara

  • @team2024media
    @team2024media Před 3 lety +11

    ഉസ്മുന്‍റെ .. ഇസ്മു പൊളിച്ചു.. അടിപൊളി ആയിട്ടുണ്ട്.. ഉസ്മാൻ kottakkal എന്നും അടിപൊളി തന്നെ

  • @successfultripper
    @successfultripper Před 3 lety +27

    മനോഹരം നല്ല വരികളും സംഗീതവും ആലാപന മികവും എല്ലാംകൊണ്ടും വളരേ നന്നായിട്ടുണ്ട് 👏👏💚💚❤️

  • @SAJU_SIN_MUSIC
    @SAJU_SIN_MUSIC Před 3 lety +11

    പൊളിച്ചു musilim പാട്ടുകൾ വേറെ ലെവലായി ഒരു പാട് ഇഷ്ടമായി പെരുത്ത് ഇഷ്ടം ❤❤❤❤❤❤

  • @rkplusmedia7106
    @rkplusmedia7106 Před 3 lety +9

    അടിപൊളി. രചന പറഞ്ഞാൽ തീരാത്ത മാസ്മരികത. ആലാപന മികവ് ഹൃദയത്തിൽ തൊട്ടുണർത്തുന്ന തനിമ. പി വിഎസ് മീഡിയയ്ക്കും ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ. Rk മീഡിയപ്ലസ്
    .

  • @rehnasharafthakkudu5266
    @rehnasharafthakkudu5266 Před 3 lety +7

    സൂപ്പർ ഡയറക്ടർ വർക്ക്‌ ഷാനു..... അതുപോലെ Lyrics &Music പൊളിച്ചു..... 😍😍😍😍ആക്ടിങ്... സൂപ്പർ..... ഉസ്മാൻക്ക പൊളിച്ചു.... മൊത്തത്തിൽ good വർക്..... 😘😘😘😘😘😘😘

  • @muneerbabu629
    @muneerbabu629 Před 3 lety +19

    ആശംസകൾ
    ശിഫ നന്നായി അഭിനയിച്ചു
    സോങ് സൂപ്പർ
    ലൊക്കേഷൻ👌👌👌👌
    😍😍😍😍

  • @EssaarMediaofficial
    @EssaarMediaofficial Před 3 lety +112

    മനോഹരം ഷാനു , ഉസ്മാന് , ഷമീർ

  • @harisponkulamwayanad6882
    @harisponkulamwayanad6882 Před 3 lety +14

    വയനാട് ലൊക്കേഷൻ വിഷ്വൽ അടിപൊളി ലറിക്സ് മ്യൂസിക്. സോങ്ങ് സൂപ്പർ എനീയും ഒരുപാട്.നല്ല നല്ല വർക്കുകൾ pvs. മീഡിയയിൽ പ്രതീക്ഷിക്കുന്നു🌹🌹👍👏

    • @PVSMEDIA
      @PVSMEDIA  Před 3 lety +3

      Thaank you..
      Insha alla

    • @majeednadapuram1578
      @majeednadapuram1578 Před 3 lety

      Hariskkkoooi

    • @shihabshayan9724
      @shihabshayan9724 Před 3 lety

      അടിപൊളി വർക്ക്‌ ♥️♥️♥️👍👍👍ഇന്ഷാ അല്ലഹ് ഇനിയും നല്ല വർക്ക്‌ പ്രതീഷികുന്നു ♥️♥️♥️

    • @harisponkulamwayanad6882
      @harisponkulamwayanad6882 Před 3 lety +1

      @@majeednadapuram1578 ഖൽബെ എവിടെ നീ

  • @Saheedalinew
    @Saheedalinew Před 3 lety +16

    അടിപൊളി..... ഒരു രക്ഷയുമില്ല ഷമീർ ഭായ്.......

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thaaankyou saheed bro❤️❤️

  • @_Shifana
    @_Shifana Před 3 lety +173

    അസ്സലാമുഅലൈക്കും,
    ഞാൻ shifana shafi, ഇതിൽ അഭിനയിച്ച നായികയാണ്, എന്റെ ആദ്യത്തെ ആൽബം ആണ്, അതുകൊണ്ട് തന്നെ എന്തെങ്കിലും കുറവോ കുറ്റമോ ഇണ്ടെങ്കിൽ ക്ഷമിച്ചു ഞങ്ങളുടെ ഈ കൊച്ചു workil സപ്പോർട്ട് ഉണ്ടാകണം

  • @shahanashafeek4012
    @shahanashafeek4012 Před 3 lety +7

    എത്ര വട്ടം കേട്ടാലും മതി വരുന്നില്ല.... അത്രയ്ക്കു മനസ്സിൽ തട്ടിയ വരികൾ.., ❤️😍

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou 😎🌹👌🥰❤️🥰🥰❤️❤️

    • @shahanashafeek4012
      @shahanashafeek4012 Před 3 lety

      ഇനിയും ഇത് പോലുള്ള പാടിന്ന് വേണ്ടി കാത്തിരിക്കുന്നു... പടച്ചോൻ.. ഇനിയും ഇതുപ്പോലെ മുന്നോട് കൊണ്ട് പോവട്ടെ ആമീൻ

  • @niyasniyu4286
    @niyasniyu4286 Před 3 lety +5

    Super work ഉസ്മൻ ഇക്ക ഇഷ്്ടം

  • @rishfanthoombath955
    @rishfanthoombath955 Před 3 lety +3

    ഉസ്മാനിക്ക പാട്ട് സൂപ്പർ. കേട്ടിട്ടും കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് വിതുമ്പുന്നു.

  • @muhammadfaizpkd5688
    @muhammadfaizpkd5688 Před 3 lety +3

    എന്താപ്പോ പറയുക.. പറയാൻ വാക്കില്ല... പൊളിച്ചടുക്കി 💪💪💪

  • @famithack1124
    @famithack1124 Před 3 lety +5

    ഹൃദയ സ്പർശിയായ വരികൾ,,, ഉസ്മാനിക്കാന്റെ ശബദത്തിൽ കേൾക്കുമ്പോൾ കിടുfeel,,,,

  • @PVSMEDIA
    @PVSMEDIA  Před 3 lety +6

    ഇസ്മ് എന്ന ഈ ആൽബം സ്വീകരിച്ച എല്ലാ സുമനസ്സുകൾക്കും ഹൃദയം തൊട്ട നന്ദി അറിയിക്കുന്നു...
    തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു....
    By : Shameer Parassery
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
    Song Full Lyrics 👇👇👇👇
    റൂഹകന്നാലും പെണ്ണേ നീ മറക്കല്ലേ..
    ഖബറടഞ്ഞാലും ഖൽബിൻ വാതിലടയല്ലേ
    ജന്നാത്തിലെ ഹൂറിയേ
    മന്നാനൊളി തേടിയോ
    ചോപ്പ് ചേർത്താ കയ്യിലെന്നിസ്മെഴുതി വെച്ചോളേ..
    മുഹബ്ബത്തൊഴുകും കരളിലെൻ മുഖം ചേർത്ത് വെച്ചോളേ..
    [ റൂഹകന്നാലും ]
    കൊലുസിൻ മണികൾ മീട്ടും
    ഗസലിൻ ഈണം നീ ഹുബ്ബീ..
    ലസല് മൂളി പാറും
    കാറ്റിൻ താളം നീ ഖൽബീ..
    (കൊലുസിൻ)
    പുലരിയിൽ പുതുനാമ്പിൻ കവിളിലെ
    പ്രണയ ചുംബനമേ..
    ഹൃദയമിൽ മൃദു ശ്രുതികൾ ചേർക്കും
    പ്രേമ പൊൻകണമേ..
    [ റൂഹകന്നാലും ]
    ഇടവ മഴയിലെ കുളിരിൽ
    ആ കാലം ഇനിയെന്നോ..
    ഇള നിലാവിൻ ചോടെ
    നാം നെയ്ത കനവേതോ..
    ( ഇടവ മഴ )
    മായുമോ നീ മായുമോ
    നിഴലേ മറഞ്ഞിടുമോ..
    മിഴികണം എൻ മൊഴിയിലേകി
    നീ പിരിഞ്ഞിടുമോ..
    [ റൂഹകന്നാലും ]

  • @razakrasu9735
    @razakrasu9735 Před 3 lety +3

    സോങ് പൊളി അഭിനയം ഒന്നൂടെ ഇണങ്ങി പിണങ്ങിയതാവാമായിരുന്നു എന്നൊരു അഭിപ്രായം late ആയി കാണാൻ 👍

  • @Artsyspace_25
    @Artsyspace_25 Před 3 lety +2

    ഉഫ്ഫ്ഫ്ഫ് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഫീൽ..... Enjaa ഒരു വോയിസ്‌ ആ ഇക്ക 😍maa shaa allah

  • @JishadK896
    @JishadK896 Před 11 měsíci +4

    ഇത്രക്കും നല്ലൊരു പാട്ട് എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ല പാട്ട് അടിപൊളിയായിട്ടുണ്ട് ബ്രോ എനിക്ക് എന്ത് പറയാൻ എന്നറിയത്തില്ല നിങ്ങളെ കെട്ടിപ്പിടിച്ചിരുക്കിപിടിച്ച് ഉമ്മ🤗❤️😘😘😘😘😘😘😘😘

    • @PVSMEDIA
      @PVSMEDIA  Před 11 měsíci +1

      Thankyou ❤️❤️😎

  • @jamsheerkaruvarakundu7879
    @jamsheerkaruvarakundu7879 Před 3 lety +24

    Nalla oru paatt.❤️❤️. valare athikam ishtappettu.. best of luck team ഇസ്മ്❤️❤️❤️❤️❤️

  • @hajirahaji2227
    @hajirahaji2227 Před 3 lety +5

    Ee paat ennum kekum .😍😍😍😍😍.vere level feel aaan🥰🥰🥰😍😍😍...... Masha Allah 🥰😍😍😍😍😍 2021 kekunavar Indo😍☺️☺️

  • @muhammadrazi7032
    @muhammadrazi7032 Před 3 lety +5

    അടിപൊളി... എല്ലാ ആൽബങ്ങളും കാണാറുണ്ട്.. കാത്തിരിപ്പ് എന്ന ആൽബം ഒരുപാട് തവണ കണ്ടു. അത്രയും ഇഷ്ടായി.. നായിക അടിപൊളിആയി അഭിനയിച്ചു..ഇനിയും നല്ല വർക്ക്‌ ചെയ്യാൻ കഴിയട്ടെ... All the best..🌹🌹🌹

  • @mujeebt4043
    @mujeebt4043 Před 3 lety +4

    👌👌👌nice ഒന്നും പറയാനില്ല സൂപ്പർ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് അഭിനന്ദനങ്ങൾ 💐💐💐💐 ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 🤝

  • @sofiyasofi7424
    @sofiyasofi7424 Před 3 lety +11

    സൂപ്പർ ഉസ്മാനിക്ക ഇങ്ങള് പോളിയാണ്

    • @PVSMEDIA
      @PVSMEDIA  Před 3 lety

      താങ്ക്യൂ മുത്തേ ❤️❤️

  • @appieppikkad
    @appieppikkad Před 3 lety +1

    ഒരു പൂവിന്റെ സുഗന്ധം കാറ്റിന്റ ദിശ അനുസരിച്ച് മാത്രം പരക്കുന്നു എന്നാൽ ഒരു വ്യക്തിയുടെ നന്മകൾ എല്ലായിടത്തും പരക്കുന്നു...❣️❣️❣️ ബിഗ്‌ സല്യൂട്ട്.... 👍👍👍

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou 😎🌹🥰🥰❤️

  • @hashimapsara496
    @hashimapsara496 Před 3 lety +7

    നല്ല വരികൾ...
    നല്ല ഫീൽ
    വരികൾക്ക് പറ്റിയ voice..💞💞💞

  • @muhammedmusthafa5628
    @muhammedmusthafa5628 Před 3 lety +3

    മാഷാഅല്ലാഹ്‌ സൂപ്പർ... പാട്ടിന്റെ ഓരോ വരികളും എത്ര മനോഹരം അഭിനയം അതിലേറെ മനോഹരം ഷൂട്ടിങ് ചെയ്ത സ്ഥലം എന്തു ഭംഗിയാ. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ഇത് നല്ലൊരു വിജയം ആയി തീരട്ടെ 🌹🌹🌹🌹🌹🌹

  • @sonusworld8731
    @sonusworld8731 Před 3 lety +7

    ഉസ്മാൻ ക്കാ ന്റെ എല്ലാ വീഡിയോ യും സോങ്‌സും സൂപ്പർ ആ
    പൊളിച്ചു ഇക്ക ❤️❤️❤️❤️❤️
    ഇനിയും പ്രതീക്ഷിക്കുന്നു 😘😘😘😘😘😘😘

  • @jabbarjabbu3358
    @jabbarjabbu3358 Před 3 lety +2

    ഫൈസൽ ഇക്ക..... നിങ്ങ മുത്താണ് ഞങ്ങൾ തെന്നലകരുടെ 🤗

  • @jasminriyasjasminriyas5090

    ഒരു രക്ഷയും ഇല്ല.. ഉസ്മാൻക്കാ സൂപ്പർ Song വോയിസ്‌ പൊളി. ആത്യം ഉമ്മയെ കുറിച്ച് പിന്നെ ഉപ്പയെ കുറിച്ച്. ഇപ്പൊ ഭാര്യയെ കുറിച്ച്. പൊളി ഇക്ക ഒന്നും പറയാൻ ഇല്ല. ഷാനുക്ക സൂപ്പർ 😍😍😍😍😍😘😘😘😘😘😘

  • @sajidkujippakujippa8403
    @sajidkujippakujippa8403 Před 3 lety +4

    Polichu usmanikka ee songine katta waiting ayirinnu my fvrt songer usaman ikka &sajeer koppam polichu iniyum paatukal predikshikunnu ente ellavda saport undakum

    • @PVSMEDIA
      @PVSMEDIA  Před 3 lety +1

      Thankyou thankyou 🥰❤️❤️

  • @afsalpm9113
    @afsalpm9113 Před 3 lety +7

    അടിപൊളി ആയിട്ടുണ്ട് ...
    ഉസ്മാൻ കോട്ടക്കൽ ...😍😍💕💕

  • @vavachi9702
    @vavachi9702 Před 3 lety +2

    Wooow👌👌👌👌 ഉസ്മാൻ ഇക്കാ &ടീംസ് പൊളിച്ചു, 😍😍👏👏👏👏

  • @user-fv4wg6gi9j
    @user-fv4wg6gi9j Před 3 lety +4

    ഉസ്മാൻ കോട്ടക്കൽ സൂപ്പറായിട്ടുണ്ട്

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou 🌷🥰❤️💪

  • @shadeedshazzofficial4810
    @shadeedshazzofficial4810 Před 3 lety +3

    Usman ikka polichuuu ndhor feel😍😍😍

  • @mscatering825
    @mscatering825 Před 3 lety +5

    പറയാൻ വാക്കുകളില്ല 👌😎 അത്രക്കും ഉഷാർ വർക്ക്‌ 💪💪
    Congratulations pvs media

  • @shajahana2731
    @shajahana2731 Před 3 lety +3

    അഭിനയ മികവ് കൊണ്ടും ആലാപനവും കൊണ്ടു ഉസ്മാന്‍ കോട്ടക്കല്‍ വീണ്ടും ❤️❤️❤️❤️👍👍👍👍👍👍👍Good work

  • @mayoofmaheensulthan4295
    @mayoofmaheensulthan4295 Před 3 lety +3

    ഉസ്മാൻ ഇക്ക നന്നായിട്ടുണ്ട് നല്ല വരികൾ ഇമ്പമാർന്ന സ്വരം all is gud

  • @badarudeen7247
    @badarudeen7247 Před 3 lety +4

    Shibana polichu.......👍

  • @afiyabasheerbasheermavatho7780

    Mashallah spr album 😍spr voice😍😘usman ikkaakaakaane vere illa pattkkoode kandkkn;patt kettkknu.but ee thaathaane kandkknillaa😍anyway best of luck dears👍👌ineem nalla album pratheekkshikknu😍aynlla thoufeeque rabb thann anugrahikkatte....Aameen😍😊👍👌

    • @PVSMEDIA
      @PVSMEDIA  Před 3 lety

      ആമീൻ 🤲
      Thankyou 🥰❤️❤️

  • @bloominglovenas95
    @bloominglovenas95 Před 3 lety +3

    പൊളിച്ചടക്കി ഉസ്മാൻ'ka,,,

  • @Fahmee_fahh
    @Fahmee_fahh Před 3 lety +6

    Super polichu👌👍👍

  • @shafiaa8092
    @shafiaa8092 Před 3 lety +32

    രണ്ടാളും പൊളിച്ചു ഒരു ഷോർട് ഫിലിം കണ്ട മൂഡ്

  • @nezlynoushad3029
    @nezlynoushad3029 Před 3 lety +3

    Wowww.. kidukkii... Pratheeekshichathilum appuram. Shifa ithaaa😍👌 all the best team ism...

  • @husainishalishal5977
    @husainishalishal5977 Před 3 lety +4

    Usman ikkakku,,,❤️❤️
    So very nice feel song,,, 🎶👌🎶👌🎶👌
    കട്ട്‌ സോങ് ഇറങ്ങിയ ടൈം മുതൽ ഫുൾ സോങ് കേൾക്കാൻ കട്ട waiting ആയിരുന്നു,, ഇന്ന് ഫുൾ സോങ് കേട്ടപ്പോൾ ഒരുപ്പാട് ഒരുപ്പാട് ഇഷ്ടമായി ഇസ്മ് ആൽബം പറയാൻ വാക്കുകൾ ഇല്ല അടിപൊളി വരികൾ,,,, ❤️👌❤️👌❤️
    Good work usman ikka ❣️💯❣️
    All the best 👍👍👍
    ഇനിയും ഇതുപോലെയുള്ള നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു ikka

  • @fasalponnanimuhammedfasalu958

    മാഷാ അല്ലാഹ് സൂപ്പർ ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @ashmilsiyad121
    @ashmilsiyad121 Před 3 lety +6

    First randu vari othiri ishtayi 🤗🤗song and video ellam pwoli👌👌👌💖💖

  • @shab9506
    @shab9506 Před 3 lety +2

    Wayanad ...othiri eshtamayi ee song👍

  • @jalaljallu7711
    @jalaljallu7711 Před 3 lety +4

    Wooow super ekka💯👍🏼

  • @hashimsulaikha7777
    @hashimsulaikha7777 Před 3 lety +6

    Song adipwoli... 😍😍😍Shifana super acting🥰🥰 Ellavarum nannayi cheythu 👍👍👍All the best 👍👍👍👍

  • @nishadaliareekode
    @nishadaliareekode Před 3 lety +7

    Aowsom work...👌❣️Good feeling..👌🥰🥰
    ഇത്ര മനോഹരമായ ഒരു song ഞങ്ങളിലേക് എത്തിക്കാൻ പ്രയത്‌നിച്ച എല്ലാവർക്കും ഒരു BIG hand...🤝❤️❤️❤️

  • @hanafathima1624
    @hanafathima1624 Před 3 lety +3

    മാഷാ അല്ലാഹ്... Nalla paatukal iniyum paaduvaan allahu thunakatte

  • @ansaransu6078
    @ansaransu6078 Před 3 lety +5

    USMAN IKKA poli voice mashaallh kepp going....

  • @nizamsuma5711
    @nizamsuma5711 Před 3 lety +3

    കൊള്ളാം സൂപ്പർ 🕋🕌👍👌

  • @anwarsadaththirunnavaya9688

    ഉസ്മാൻ കോട്ടക്കൽ പൊളിച്ചു മുത്തേ 🥰🥰🥰💚💚💚❣️❣️❣️👌👌👌

  • @jamsheela.vtjamsheela1259

    Wow... ✌️പൊളിച്ചു അഭിനയം 😍

  • @shaijukareem5863
    @shaijukareem5863 Před 3 lety +3

    പൊളിച്ചു അടിപൊളി സോങ്

  • @jabbarjabbu3358
    @jabbarjabbu3358 Před 3 lety +8

    അത് പിന്നെ...... അങ്ങനെ അല്ലെ വരും മ്മളെ ഫൈസൽ ഇക്ക എഴുതിയത് അല്ലേ...... 😍😘

  • @sanushibi3067
    @sanushibi3067 Před 6 měsíci +2

    ഇതിന്റെ ലിറിക്ക്സ് കിട്ടുന്നില്ല
    ഒത്തിരി ഇഷ്ട്ടമായി പാട്ട് ❤❤❤❤

  • @ummachikuttiabi5976
    @ummachikuttiabi5976 Před 3 lety +2

    Nice .....poli song....lyrics ellam adipoli❤

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou ❤️❤️❤️🥰

  • @sakkeerkurikkal3102
    @sakkeerkurikkal3102 Před 3 lety +4

    സൂപ്പർ

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou 😎❤️❤️

  • @shanamsworld3116
    @shanamsworld3116 Před 3 lety +3

    ഒരുപാട് വട്ടം കണ്ടു 👍👍👍

  • @rayeesharis7416
    @rayeesharis7416 Před 3 lety +2

    ismu team.... nannayittund... ee workil pravarthicha ellavarkum 😘👏👏👏👏👏👏👏👏👏

  • @appieppikkad
    @appieppikkad Před 3 lety +1

    വിജയിക്കാൻ നാം എടുക്കുന്ന തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ പരാജയത്തിന് നമ്മേ പിന്തള്ളാൻ കഴിയുകയില്ല ..മാലാഖ 😍😍😍😍

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou 👌😎😎🌹🌹🥰🥰❤️❤️

  • @ajsaaju6732
    @ajsaaju6732 Před 3 lety +4

    Orupad eshttay.. Adipoli.. Endoru feel adipoli ayittund.💖💖✌️✌️👍✨️😍🤩☺️🥰

  • @shamsukumbidi4389
    @shamsukumbidi4389 Před 3 lety +3

    Usmankkaa..
    Super work..💕
    Kidilam❤️

  • @ArifCReAction
    @ArifCReAction Před 3 lety +6

    പ്രണയം മധുരം , ഗാനം അതി മധുരം. ആശംസകള്‍ 🌹😍🌹

  • @fawasm891
    @fawasm891 Před 3 lety +6

    Adipoli song ✨ Usmankka set😎 PVS media Shemeerka tnx 😍

    • @PVSMEDIA
      @PVSMEDIA  Před 3 lety +1

      Thankyou 🥰🌷😎✌️

  • @Rasik_mankara
    @Rasik_mankara Před 3 lety +10

    Shanukka ❤️😘Usmankka Polichu 🤝

  • @namshiashi6954
    @namshiashi6954 Před 3 lety +2

    അടിപൊളി സോങ് പൊളിച്ചു
    🎶🎶🎶🎶🎶👌👌👌👌👌👌

  • @hamdanhashim7036
    @hamdanhashim7036 Před 3 lety +5

    First : ummaa
    Skend : uppaaa
    There : waif
    Usmanikaaaa adipoli muthaaaa nigal poliyaaaaa marana masss

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou ❤️❤️❤️😎😎

  • @munnanisar6473
    @munnanisar6473 Před 3 lety +7

    നന്മകൾ feel ഒരു രക്ഷയുമില്ല❤️❤️❤️💝💝💝💝💝💝💝💝💝💝

  • @praveenbahuleyan
    @praveenbahuleyan Před 3 lety +5

    മനസ്സിൽ തട്ടുന്ന വരികൾ..❣️
    മനോഹരമായ ആവിഷ്കാരം..❣️
    അഭിനന്ദനങ്ങൾ 🎉🎉🎉

  • @sabithpnr5548
    @sabithpnr5548 Před 3 lety +2

    Masha allah
    Usman ka. Paadiya song Allam polikkum... Nallonam ariyaam... 😘😘😘😘👌🥰🥰🥰🥰

  • @arshameharinofficial9579
    @arshameharinofficial9579 Před 3 lety +11

    Usmanka superb😍
    Nan katta waiting aaayirnu ee songin😍😂

  • @sudeerebarhim8986
    @sudeerebarhim8986 Před 3 lety +4

    കിടുക്കി 💞💞💞

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thaaanks 🌹🥰❤️❤️

  • @aflahafluss2504
    @aflahafluss2504 Před 3 lety +7

    Ejjathi😘👌👌Feel Ikka😍Poliyee❤Patt😍☺Lyircs😍👌👌ellam kond oru aaadar poliyaane🤗❤

  • @salamabdupa3528
    @salamabdupa3528 Před 3 lety +1

    Maari thannath pravasiyo.. enna super hit nu Shesham faisal machingalinte hridhyamaya varikal..💯👌

    • @PVSMEDIA
      @PVSMEDIA  Před 3 lety

      Thankyou 👏🌷🌷🌷😎