ഇഷ്ടം കുറയാതെ നോക്കാം എന്നും..| ISHTAM KURAYATHE | AFSAL PALLIKAL | SHAFEEK VARKALA | SHAFEEQ KARAD

Sdílet
Vložit
  • čas přidán 25. 11. 2021
  • Please subscribe this channel for more videos.
    #ishtamkurayathenokkamennumninne #ishtamkurayathe #afsalpallikal #shafeeqkarad #shaeekvarkala
     ALBUM : ISHTAM KURAYATHE
     EDITING AND DIRECTION : SHAFEEQ KARAD
     LYRICS AND MUSIC : SHAFEEK VARKALA
     SINGER : AFSAL PALLIKAL
     DOP : NISAM ZUPPY
     PRODUCERS : THANSEER THATTATHUMALA,RASEEN MANANAKKU
     MAKE UP : SABEENA
     MIXING : LIJITH ADARS
     PRO.CONTROLLER : LUKMAN VENGARA
     MARKETING : ESSAAR MEDIA
     STUDIO : BEATS CHEMMAD
     DESIGN : AFSAL KUTTIADI
    For Channel Memberships : goo.gl/25DRLP
    Essaar Media Channel Link:
    / essaarmediaofficial
    Essaar Media Facebook:
    / essaarmediaofficial
    Essaar Media Instagram:
    / essaarmedia
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2021 | Essaar Media Pvt.Ltd
    afsal pallikkal
    afsal pallikkal new song
    afsal pallikkal song
    afsal pallikkal new song 2021
    afsal pallikkal new album song
    afsal pallikkal album songs
    afsal pallikkal new song status
    afsal pallikkal mappila songs
    afsal pallikkal new song mp3
    afsal pallikkal status song
    afsal pallikkal saleem kodathoor
    shafeeq karad wedding
    shafeeq karad songs
    shafeeq karad nikah
    shafeeq karad lifestyle
    brm shafeer varkala
    shafeeq karad album songs
    shafeeq karad nikah,
    shafeeq karad lifestyle,
    shafeeq karad album songs
  • Hudba

Komentáře • 963

  • @pathuseena3203
    @pathuseena3203 Před 2 lety +64

    ഇതിൽ നായിക ആകാൻ അവസരം കിട്ടിയതിലും എല്ലാരും sapport ചെയ്തതിലും ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🥰thanks all😍😍😍😍

  • @hasnukachu3447
    @hasnukachu3447 Před 2 lety +145

    ഇക്ക അ ചിരി അ നോട്ടം പൊളി ആണ് ഇക്കയുടെ വലിയ ഫാൻ ആണ് e സോങ് ഒരു ദിവസം എത്ര തവണ കാണും എന്ന് എനിക്ക് തന്ന അറിയില്ല

  • @husainishalishal5977
    @husainishalishal5977 Před 2 lety +212

    Ee album ഇഷ്ടമായവർ അടിക്ക് ലൈക് ❤️👍🏻❤️

  • @msp_mpt6447
    @msp_mpt6447 Před 2 lety +74

    അഫ്സൽ ഇഷ്ടം ആയാലും ഇവിടെ ലൈക് അടിക്കുക

  • @noufalftkd2822
    @noufalftkd2822 Před 2 lety +352

    അഫ്സൽ എന്റെ ചങ്ക് പൊളിച്ചു

    • @saleena__6476
      @saleena__6476 Před 2 lety +7

      Pathu njangada chunkum polichu😌

    • @aafiyafathima6560
      @aafiyafathima6560 Před 2 lety +3

      Super

    • @afsal-pallikkal
      @afsal-pallikkal Před 2 lety +8

      Tgz mutheeee😘😘😘

    • @gearlessracer9327
      @gearlessracer9327 Před 2 lety +4

      @@afsal-pallikkal work poli😍

    • @faheemkanniyan
      @faheemkanniyan Před 2 lety +6

      എന്റെ ഫോണിന്റെ റിങ്ടോൺ ഇന്ന് മുതൽ സെറ്റ് ആയി കിടക്കുകയാണ് അതാണ് നമ്മുടെ പ്രിയ സുഹൃത്ത് പാടുന്നത്☺️

  • @ashrafvavat5562
    @ashrafvavat5562 Před 2 lety +17

    നിറമാർന്ന അഫ്സലിന്റെ നാണം ചിരി🤭 എത്ര പേർക്ക് ഇഷ്ടപ്പെട്ടു❤️

  • @123-RUN
    @123-RUN Před 2 lety +158

    നിങ്ങളെ voice വല്ലാത്ത ഫീൽ ആണ് 🔥🔥
    All the best 👍🏻👍🏻👍🏻

    • @afsal-pallikkal
      @afsal-pallikkal Před 2 lety +1

      Tgz da🌹😍

    • @fathima.s6619
      @fathima.s6619 Před 2 lety +1

      @@afsal-pallikkal kakka polichu

    • @NIZAM_ZX
      @NIZAM_ZX Před 2 lety

      നിങ്ങളെ വോയിസ്‌ ഒരു പാട് ഇഷ്ട്ടമാണ് ❤ekka

    • @NIZAM_ZX
      @NIZAM_ZX Před 2 lety +1

      ഈ song ഒരുപാട് പ്രാവശ്യം കണ്ടു 😍😍😍

    • @faishanoorvnrspennu5992
      @faishanoorvnrspennu5992 Před 2 lety

      Shariyaaaa

  • @sijahottapalam6996
    @sijahottapalam6996 Před 2 lety +9

    അഫസൽ മുത്തേ നല്ല ഫീൽ ഉണ്ട് കേൾക്കാൻ അടിപൊളി All The Best Team

  • @afsal-pallikkal
    @afsal-pallikkal Před 2 lety +140

    വളരെ സന്തോഷത്തോടെ🤩 ഒരുപാട് സ്നേഹത്തോടെ 😍എന്റെ പ്രിയ മിത്രങ്ങള്ളോട് 😘😘എന്റെ കൽബുകള്ളോട് സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി അറിയിക്കുന്നു 😍😍നിങ്ങളുടെ പൂർണ്ണ സപ്പോർട്ടോടു കുടി ഈ ചെറിയ വർക്ക്‌ വിജയത്തിലോട്ട് എത്തും എന്നാ ഒരു ആത്മ വിശോസം മനസിനെ സന്തോഷിപ്പിക്കുന്നു 🔥💞🔥💞🔥💞

  • @arshadrio5976
    @arshadrio5976 Před 2 lety +25

    ഇ സോങ്ങിന്റെ രണ്ടാം ഭാഗംകുടി ഇറങ്ങിയാൽ പൊള്ളികും അഫ്സൽ ikka😍😍

  • @unaiskizhunnila8992
    @unaiskizhunnila8992 Před 2 lety +231

    അഫ്സൽ മുത്തിന്റെ സ്വരത്തിൽ അള്ളാഹു ബറഖത് നൽകട്ടെ

  • @rahmankizhisseri6525
    @rahmankizhisseri6525 Před 2 lety +29

    അഫ്സൽ പൊളിച്ചു നല്ലൊരു റൊമാന്റിക് സോങ് നന്നായി പാടി അഭിനയം എല്ലാവരും പൊളിച്ചു 👍🏻👍🏻👍🏻❤👍🏻👍🏻👍🏻👍🏻❤❤❤😍😍😍ടീം അഭിനന്ദനങ്ങൾ ❤😍❤

  • @praveen4057
    @praveen4057 Před 2 lety +15

    ഞാൻ കേട്ടതിൽ വച്ച് വ്യത്യാസ്ഥം. ആയിട്ടുള്ള പാട്ട്ണ് ഇദ് അതിമനോഹര മായ ശബ്ദം 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😘🥳🥳😍😍

  • @muhammed__yaseen3240
    @muhammed__yaseen3240 Před 2 lety +11

    ഈ നടനെ എനിക്ക് ഒത്തോരി ഇഷ്ട്ട😍 Super⚡🖤

  • @mummu8881
    @mummu8881 Před 2 lety +16

    Onnum parayanilla Voice 👌😍👍👍👍

  • @ajwaldev8390
    @ajwaldev8390 Před 2 lety +4

    അഫ്സൽ superb 👌👌👌👌👌👌

  • @ponnuzzzchinnuzzz5572
    @ponnuzzzchinnuzzz5572 Před 2 lety +5

    Ente ponno entha para adipoli feel adipoli abinayam polichu vallahi sathyam onnum parayan illa masha allah❤❤❤❤eniyum nalla adipoli ayyit cheyyan pattatte padachon anugharahikate ameen🤲🤲🤲💞💞

  • @shahanashanu9146
    @shahanashanu9146 Před 2 lety +30

    ആൽബം സോങ്ങിൽ ഏറ്റവും കൂടുതൽ ഞാൻ ഇഷ്ട്ടപെടുന്ന വോയിസ്‌ അഫ്സൽക്കാന്റെ ആണ്

  • @jasminafsal9574
    @jasminafsal9574 Před 2 lety +3

    പൊളിച്ചു മുത്തേ 😍

  • @raufshadi3461
    @raufshadi3461 Před 2 lety +11

    Orupoadu kalathinu shesham adipoli album❤️❤️❤️👍👍😍😍😍😍♥️♥️♥️♥️♥️♥️♥️♥️

  • @shamsutva4116
    @shamsutva4116 Před 2 lety +5

    ഒന്നും പറയാൻ ഇല്ല ഇഷ്ട്ടം സോങ്ങിനെ പോലെ ❤❤❤❤

  • @ajmalomassery6493
    @ajmalomassery6493 Před 2 lety +14

    വർക്ക്‌ കണ്ടു അടിപൊളി 😍😍😍🥰🥰🥰വല്ലാത്ത ഒരു ഫീലിംഗ് തരുന്ന ആൽബം.. അഫ്സൽ കന്റെ റോൾ സോങ് പൊളി 👍🏻👍🏻👍🏻. കൂടെ അഭിനയിച്ച പാത്തും പൊളി 👍🏻👍🏻👍🏻🥰🥰🥰❤️❤️❤️....
    ഈ ഒരു നല്ല വർക്ക്‌ എന്നും എല്ലാവരുടെയും ഓർമ്മകളിൽ നിലനിക്കട്ടെ 🥰🥰❤️❤️

  • @rashidrashurashu459
    @rashidrashurashu459 Před 2 lety +17

    വ്യത്യസ്ത്തമായ വോയിസ്‌ ന്റെ ഉടമ അഫ്സൽ പള്ളിക്കൽ അടിപൊളി നല്ല ഫീൽ ❤❤❤❤

  • @virahathintepattukkaran417
    @virahathintepattukkaran417 Před 2 lety +13

    എന്റെ മുത്തുമണി പൊളിച്ചു അഫ്സലെ പാത്തുസ് നന്നായി അഭിനയിച്ചു 🥰🥰🥰🥰🥰

  • @fathimapathu4544
    @fathimapathu4544 Před 2 lety +10

    Afsal Ikka voice poli 🥰🥰🥰masha allah

  • @sufusufailsufu1760
    @sufusufailsufu1760 Před 2 lety +13

    പാട്ടിനേക്കാൾ അഭിനയം മുന്നിൽ 👌👌👌സൂപ്പർ

  • @aafiyamolusc9367
    @aafiyamolusc9367 Před 2 lety +17

    സോങ് പൊളിച്ചു ഒരു രക്ഷയും ഇല്ല
    ✔️✔️✔️✔️💯💯💯
    ഷെഫീഖ് വർക്കല പൊളിച്ചു👌👌👌
    അഫ്സൽ പൊളിച്ചു സൂപ്പർ👌👌👌🥰

  • @rajeenaali6187
    @rajeenaali6187 Před 2 lety +2

    Alhamdhulillah polichu Afsal super💜💗💜💓💝

  • @husainishalishal5977
    @husainishalishal5977 Před 2 lety +12

    Afsal pallikal muthe,,shafeek varkala muthe so very nic album.. ❤️🥰🥰🔥🔥🥰🥰❤️❤️
    ഒരുപ്പാട് ഇഷ്ടപ്പെട്ടു സൂപ്പർ വരികൾ
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    All the best team... 💯💯👍🏻👍🏻💯💯
    Nice camara work.. 👍🏻👍🏻

  • @kripalal_pilassery
    @kripalal_pilassery Před 2 lety +13

    Afsal Pallikkal & Paathu Seena 👏🏻👏🏻👌🏻

  • @ShafeekPravachambalamSinger

    അഫ്സൽ voice 👌 ആക്റ്റിങ് super 😍

  • @ansilabiju2032
    @ansilabiju2032 Před 2 lety +4

    ഒത്തിരി ഇഷ്ടം ആയി. എത്ര വട്ടം കണ്ടു എന്ന് അറിയില്ല. മുത്തേ പൊളിച്ചു

  • @abdullakumbla9610
    @abdullakumbla9610 Před 2 lety +10

    Masha allha Super song

  • @mehajibsha
    @mehajibsha Před 2 lety +10

    അത് കലക്കി അവസാനം വന്നപ്പോൾ ❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘

  • @tajmahalentertainment
    @tajmahalentertainment Před 2 lety +2

    Karad മുത്ത് മണിയെ പൊളിച്ച് . നല്ലൊരു work എല്ലാവിധ ആശംസകളും

  • @sidhikchelakkara319
    @sidhikchelakkara319 Před 2 lety +22

    Afsal Pathu പൊളിച്ചു നല്ല song കേട്ടു കൊണ്ടിരിക്കാൻ തന്നെ നല്ല ഫീലാണ്💕💕💕💕💕💕

  • @KALLUNISHAKN
    @KALLUNISHAKN Před 2 lety +9

    എന്റെ മുത്തുമണികൾ പൊളിച്ചടക്കി ഒന്നും പറയാനില്ല അടിപൊളി നല്ലൊരു ഫീലിംഗ് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤❤ ഇത്ര ദിവസം കാത്തിരുന്നു..... ആ ഫീലിംഗ് കണ്ടപ്പോൾ അതുക്കും മേലെ👍👍 ഓൾ ദ ബെസ്റ്റ് 🥰🥰

  • @ajmalottappalam14
    @ajmalottappalam14 Před 2 lety +140

    കുറേനാളുകൾക്ക് ശേഷം നല്ലൊരു ആൽബം കാണാൻ സാധിച്ചു
    എല്ലാരും അടിച്ചു പൊളിച്ചു മ്മളെ ഖൽബുകൾ 😍😍പാത്തുവും,അഫ്സലും 😍😍

  • @shamnasuhail3656
    @shamnasuhail3656 Před 2 lety +7

    Super song afsal ikka പൊളിച്ചു. ഞാൻ കുറെ ആയി വെയ്റ്റിംഗ് aanu

  • @rasheedkv6295
    @rasheedkv6295 Před 2 lety +4

    Adipoli album kure nalukalk shesham kaanan kazhinju afsalka polichu super voice

  • @shafichapoosofficial3074
    @shafichapoosofficial3074 Před 2 lety +51

    വർക്ക് കണ്ടു അഭിമാനം തോന്നി ഗംഭീരമായി അഭിനയിച്ചു അഫ്സൽ പള്ളികലും Shafeek karad തമ്മിലുള്ള ഒരു 💟 ഒന്നും പറയാനില്ല ഇതുവരെ ഇറങ്ങിയ വർക്കുകളിൽ ഏറ്റവും മികച്ചത് എന്ന് തോന്നിപ്പോകുന്ന വിധം ഈ ഒരു വീഡിയോ കണ്ടിരിക്കുമ്പോൾ അനുഭവപ്പെട്ടു💘💘💘💘💘

    • @sajnabilal3192
      @sajnabilal3192 Před 2 lety +1

      നിങ്ങളൊക്കോ ഇവിടെ തന്നെ ഒണ്ട് അല്ലെ 🤣🤣🤣🤣

    • @sajnabilal3192
      @sajnabilal3192 Před 2 lety +1

      സജ്‌ന ബിലാൽ 🤣🤣🤣🤣

    • @afsal-pallikkal
      @afsal-pallikkal Před 2 lety +4

      😘Orupad orupad sandosham chappukkaa😍😍😍sneham niranja e nalla vakkugalku orupad nanni 😘💞💞

  • @Rami_1234
    @Rami_1234 Před 2 lety +15

    നന്നായിട്ടുണ്ട് 👍അടിപൊളി വോയിസ്‌ 😍👍

  • @SHIBILUVLOGERS
    @SHIBILUVLOGERS Před 2 lety +2

    👍👍👍❤️❤️❤️ afsalka poli pathu

  • @akbarshakallambalam
    @akbarshakallambalam Před 2 lety +8

    Poli album work set💞😍

  • @aryaminnus9413
    @aryaminnus9413 Před 2 lety +3

    അടിപൊളി 🥰ഇക്ക, ഇത്ത പൊളി

  • @rashidrashurashu459
    @rashidrashurashu459 Před 2 lety +4

    സഫീഖ് കാരട് എസ്സാർ മിഡിയ അടിപൊളി 😍

  • @muhammedrasi5400
    @muhammedrasi5400 Před 2 lety +8

    Super work 🥰🥰🥰🥰🥰🥰🥰 afsal, pathu alfi 🥰🥰polichu 💞💞💞💞

  • @Rafnee
    @Rafnee Před 2 lety +2

    Afsal muthe enda feel shafeekinte diraction baakiyullavarude abinayam ellam ore poli ❤ all the best all team

  • @ashkarperinkary
    @ashkarperinkary Před 2 lety +18

    അഫ്സലൂ, വർക്ക് നന്നായിട്ടുണ്ട് മുത്തേ,😘😘 വീണ്ടും നല്ല വർക്കുകൾ ചെയ്യാൻ കഴിയട്ടെ☺️👍

  • @rashidrazmalappuram300
    @rashidrazmalappuram300 Před 2 lety +6

    Ente beevik othiri ishttam aaya song nice voice muthe 🥰🥰🥰💙💙💙

  • @jasnajechu8708
    @jasnajechu8708 Před 2 lety +2

    Masha Allah ❤️ polichu👍🏻

  • @IBBRUZVLOGZ
    @IBBRUZVLOGZ Před 2 lety +15

    എൻറെ 💝 ചങ്കേ 💝afsal 🥰😘
    സൂപ്പർ ആലാപനം 🎙💥❤💫
    Good work teamz🔥🔥✨

  • @achuachu823
    @achuachu823 Před 2 lety +3

    Iniyum ithepole orumichu orupad album cheyyan sadhikate 🌸💯❤ orikkalum piriyathirikate Alfi pathu🌸💯❤

  • @rashidrashurashu459
    @rashidrashurashu459 Před 2 lety +21

    എന്നും വ്യത്യസ്ത്തതകൾ സമ്മാനിച്ച പ്രിയ എഴുത്ത് കാരൻ സഫീഖ് വർകാലക്ക് ബിഗ് സലൂട്ട്..... ❤❤❤❤സഫീഖ് വർക്കല അടിപൊളി 🥰🥰🥰🥰

    • @shafeekkabeer
      @shafeekkabeer Před 2 lety

      Thanks bro

    • @afsal-pallikkal
      @afsal-pallikkal Před 2 lety +1

      Mashaallhaa.. Vallare sandosham.. Karannam..🎸. Orupad supar hittugal keralla karku sammanicha.anugarhida kalakaran .Shefk ikkayoude e manohara maya e varigalku thuliga chalipich📝 vithistha maya rubathil sagidam cheyith🎶.. Ha varigalku shabdam nelagan enne anuvadichathil eniku athiyaya sandosham und😘😘😘😘😘snehathinde bashayil nanni ariyikunnuu😘😍😍😍

    • @shafeekkabeer20
      @shafeekkabeer20 Před 2 lety

      അഫ്സൽ പള്ളിക്കൽ 😍😍😍😍

  • @nizamuddeenvennakkad2026
    @nizamuddeenvennakkad2026 Před 2 lety +2

    Afsalka polichu ❤️❤️❤️❤️❤️❤️😍😍😍
    Pathoos 😍

  • @muhsina...443
    @muhsina...443 Před 2 lety +2

    Afsl Ikka
    Paathu ithaa pwolichuu Mashaa allaaahh ❤❤❤❤

  • @hajachelakkaraofficial8945

    Afsal pallikkal Pathu seena polichutto Oru rakshayumilla♥️♥️♥️♥️😘😘😘😘
    Ee work van vijayamakatte🥰

  • @shihabudeenshihabudeen3786
    @shihabudeenshihabudeen3786 Před 2 lety +14

    അഫ്സൽ രണ്ടുപേരും പൊളിച്ചു അടിപൊളി സോങ് ഇനിയുള്ള മുന്നോട്ടുള്ള ജീവിതം റബ്ബർ ഹയർ നൽകട്ടെ അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲

  • @shibikuttanzworld7094
    @shibikuttanzworld7094 Před 2 lety +4

    Adipoli voice 😍😍😍nigal poliyatto

  • @unaiskizhunnila8992
    @unaiskizhunnila8992 Před 2 lety +4

    വരികളിലെ പ്രാസം മുത്തിന്റെ ഹൈലൈറ്റ് ആണല്ലോ, ന്തായാലും പൊളിച്ചു

  • @husainishalishal5977
    @husainishalishal5977 Před 2 lety +6

    So very nice afsal pallikkal voice 👌🏻👌🏻🥰🥰

  • @Rasik_mankara
    @Rasik_mankara Před 2 lety +6

    Afsu 🥰👍🏻polichu Qulbee
    Shafeekkaa✍️❤
    Karad muthee😍zuppy😘😌📽️

  • @jamsheeraem5729
    @jamsheeraem5729 Před 2 lety +1

    സൂപ്പർ ആൽബം ഇത് വരെ കാണാതെ ഒരു ഫിൽ അബ്നയം പൊളിച്ചു

  • @arshadrio5976
    @arshadrio5976 Před 2 lety +5

    കുറെയായി ഞാൻ ഇ song പ്രേധിക്ഷിച്ചുരിക്കുന്നു ഇപ്പോഴാണ് റിലിസ് ആയത് പൊള്ളിച്ചു വേറെ ലെവൽ പറയാൻ വാക്കുകള്ളില

  • @theworldofmusicofvava5483
    @theworldofmusicofvava5483 Před 2 lety +10

    അഫ്സൽ പൊളിച്ചു 🥰🥰🥰

  • @naseehanasu8380
    @naseehanasu8380 Před 2 lety +3

    Afsalkka Album polichutto❤❤❤

  • @lenhafaizal761
    @lenhafaizal761 Před 2 lety +8

    Afsalkkante voice... ufff.... Poliii ❤️😍
    actum poli ❤️😍😍🥰

  • @kunjappushornur5422
    @kunjappushornur5422 Před 2 lety +130

    Super❤️❤️❤️

  • @Shuaib_Munna
    @Shuaib_Munna Před 2 lety +7

    മൊത്തത്തിൽ വേറെ ലെവൽ😍😍😍😍

  • @nasilanasila8721
    @nasilanasila8721 Před 2 lety +3

    Adipoliiii ikka🤙

  • @Shaija752
    @Shaija752 Před 2 lety +3

    പൊളിച്ചു സൂപ്പർ 💕💕💕💕💕💕💕

  • @muhammadafsal8105
    @muhammadafsal8105 Před 2 lety +2

    അഫ്സൽ പള്ളിക്കൽ ചങ്ക് ബ്രോ അല്ലേ എന്നും ഞാൻ സൂപ്പർ ഹിറ്റ് ആൽബം

  • @Nilamboorkkaran689
    @Nilamboorkkaran689 Před 2 lety +3

    Supper aauittund

  • @saleenasaleena9801
    @saleenasaleena9801 Před 2 lety +4

    Masha allah supper song Afsalikka And pattu❤❤💕

  • @beemashibu234ctr6
    @beemashibu234ctr6 Před 2 lety +5

    Masha allah poli song🥰😘❤️

  • @suneerbalaramapuramsuneerb2924

    അഫ്സൽക്കാ അടിപൊളി 😍😍❤❤❤

  • @sahara4204
    @sahara4204 Před 2 lety +9

    Masha allah super😘🥰

  • @noufianoufi293
    @noufianoufi293 Před 2 lety +4

    Afsal ikkante pattinod vallatha oru ishttamanu🥰🥰❤️❤️

  • @abbas8686
    @abbas8686 Před 2 lety +2

    Adipoli song 👌😁😉😇✌️👍

  • @Statusworld-bp2iz
    @Statusworld-bp2iz Před 2 lety +5

    Afsal ikka Super voice

  • @faheemkanniyan
    @faheemkanniyan Před 2 lety +15

    ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്ന നല്ല രസമാണ്☺️

  • @Lukman_vengara
    @Lukman_vengara Před 2 lety +11

    പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്....by lukman vengara

    • @rehnasharaf2689
      @rehnasharaf2689 Před 2 lety +2

      എന്നാൽ നിന്നെ ഒന്ന് സൂക്ഷിക്കണം 😂

    • @afsal-pallikkal
      @afsal-pallikkal Před 2 lety

      Ithagu ullil kondu sir 😍😍😍

    • @aliyarvellamunda1610
      @aliyarvellamunda1610 Před 2 lety

      ഇക്കാ ഇങ്ങള് മഹാൻ ആണ്

  • @alipallimukkofficial4891
    @alipallimukkofficial4891 Před 2 lety +6

    Poli. Afsal ikka &pathu alfi ♥️🥰😘

  • @BabuBabu-ty2ny
    @BabuBabu-ty2ny Před 2 lety +2

    Polichu

  • @sufailmakkaraparamba5829
    @sufailmakkaraparamba5829 Před 2 lety +10

    എല്ലാവരും പൊളിച്ചു... ബാവു❤️❤️❤️

  • @shafnuzworldshafnuzzworld253

    ഫസ്റ് കമന്റ് ഞാൻ ✌️✌️.. അടിപൊളി അഫ്സൽക്ക ഇഷ്ട്ടം ♥️

  • @alfiyaahh.__
    @alfiyaahh.__ Před 2 lety +2

    Blood brother ❤💝 Afsal ikkaaaa❤🥰 onnum parayanilla athrakkum super aayittund..... 💕😍

  • @adamworld7581
    @adamworld7581 Před 2 lety +1

    പാട്ട് പൊളിച്ചു ട്ടോ 😊💯💯💯💯💯💯💯💯💯💯

  • @srentertainments1600
    @srentertainments1600 Před 2 lety +3

    Orchastra thakarthu keep it up

  • @muhammedrasi5400
    @muhammedrasi5400 Před 2 lety +3

    Alfi super ആയിട്ടുണ്ട്,🥰🥰🥰

  • @fasnaponnu2850
    @fasnaponnu2850 Před 2 lety +6

    Mashalla😍😍പൊളി അഫ്സൽ kakku👍👍👍

  • @nizamudeen8250
    @nizamudeen8250 Před 2 lety +11

    പ്രതീക്ഷിച്ചതിലും വളരെ നന്നായിട്ടുണ്ട് , ആശംസകൾ നേരുന്നു

  • @ashmilarahman7750
    @ashmilarahman7750 Před 2 lety +5

    Afsalkka song polich🥳njn ikkante song nu addict Aanu ♥️♥️♥️♥️🥰

  • @artandcraft3338
    @artandcraft3338 Před 2 lety +29

    Your voice is wonderful gift from god... Maa Shaa Allah

  • @rafi47
    @rafi47 Před 2 lety +2

    Supper afsal ikka 😘😘😘😘😘

  • @shihanaasharaf8940
    @shihanaasharaf8940 Před 2 lety +2

    Voice poli😍 afsalikka polichu😍😍😍😍

  • @adabiyaamanullah5604
    @adabiyaamanullah5604 Před 2 lety +6

    Afsal ikkaaa pwolich ❤❤❤🔥🔥🔥
    Masha allah 🔥🔥🔥

  • @faheemkanniyan
    @faheemkanniyan Před 2 lety +7

    താങ്ക്യൂ അഫ്സൽ പള്ളിക്കൽ ☺️

  • @moinmoin2359
    @moinmoin2359 Před 2 lety +5

    Mashallah Supper 👌👌👌

  • @RiyasKoorikuzhi
    @RiyasKoorikuzhi Před 2 lety +8

    Shafeek ikka Lyrics✍️👌👌👌
    Afsal pallikkal voice❤️❤️❤️😍😍😍 oru raksha illaa adipoli🔥🔥🔥