Zyra ! Nenjile Kithabil Female Version Full Hd ! Unnimaya Das ! Kudha Shahul ! Nandana Sahadevan

Sdílet
Vložit
  • čas přidán 28. 08. 2024
  • #Zyra #KudhaShahul #NandanaSahadevan #UnnimayaDas #ShahidMuneer
    #NewAlbum2021 #OrangeMedia #SaifudheenVannery #NenjileKithabil #NOUFAL_ELABULASSERY
    #Nenjilekithabilsongs
    DIRECTION : SAIFUDHEEN VANNERY
    CONCEPT : KUDHA SHAHUL
    LYRICS & MUSIC : NOUFAL ELABULASSERY
    SINGER : UNNIMAYA DAS
    AUDIO PRODUCER : SHAJI ORANGE
    VIDEO PRODUCER : OP SURESH
    CAMERA : SYAMJAGAN I BASIL
    ASSO.DIRECTOR : SIJAH SIJU
    MARKETING : ORANGE MEDIA
    DESIGN : SHAFI SACKEER | FIDHA TAJMAHAL
    SPECIAL THANKS : RASIYA I SHIBILA I NISHAF I RASIK MANKARA
    Marketing : Orange Media
    Orange Media, Album, Shortfilm,
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

Komentáře • 2,2K

  • @teamorangemedia
    @teamorangemedia  Před 3 lety +462

    ഈ പാട്ട് രചനയും സംഗീതവും നിർവഹിച്ചിട്ടുള്ളത് NOUFAL ELABULASSERY ആണ് വീഡിയോ എഡിറ്റ് വന്ന ചെറിയൊരു തകരാറു മൂലം സംഭവിച്ചതാണ്

  • @kudhashahulvlogs6344
    @kudhashahulvlogs6344 Před 3 lety +1496

    കാത്തിരിപ് അവസാനിപ്പിച്ചു ഞങ്ങൾ വന്ന്
    ഇനി നിങ്ങളാണ് പറയേണ്ടത് ആൽബം കൊള്ളാവോന്ന്😍ഒരുപാട് കമന്റ്സ് കണ്ടു സന്ദോഷമായി😘😘എന്നും കൂടെ കാണുമെന്ന വിശ്വാസത്തോടെ
    kudha shahul😎

  • @AMVideosofficial
    @AMVideosofficial Před 3 lety +91

    പലപ്പോഴും ചെറിയ സൗദര്യ പിണക്കങ്ങൾ പിരിയൽ വരെ എത്തിക്കാതെ നമ്മെ ചേർത്തു നിർത്തുന്നത് നമ്മുടെ മക്കളാണ്
    മക്കൾ എപ്പോഴും നമ്മുടെ ഐശ്വര്യമാണ്
    പിരിയാതെയിരിക്കുക ചേർത്ത് പിടിക്കാൻ ശ്രമിക്കുക
    ammi... nandu.... പൊളിച്ചു
    പാട്ട് ഗംഭീരം

  • @sarithabanu.3222
    @sarithabanu.3222 Před 3 lety +85

    ടിക് ടോക് വീഡിയോ യിൽ തുടങ്ങി ഇന്ന് ഇവിടെ വരെ എത്തിയ ഇവരെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു😍😍😍😍😍

  • @shaheerashaheera8384
    @shaheerashaheera8384 Před 3 lety +198

    ഇങ്ങനെ പിരിയാൻ നിൽക്കുന്ന ഭാര്യയും ഭർത്താവും മക്കളെ ഓർത്ത് പിരിയാതിരുന്നാൽ എത്ര സന്തോഷം ആയിരിക്കും 😥

    • @mukeshuaq6352
      @mukeshuaq6352 Před 2 lety

      100% perfect ok answer

    • @ALANALLUR.
      @ALANALLUR. Před 2 lety +1

      Hi

    • @saluworld1681
      @saluworld1681 Před rokem +21

      Orunilakkum onnich povaan kazhiyilla enkil, urugi kazhiyunnathilum bedham piriyunnathalle...

    • @mansoorsha7043
      @mansoorsha7043 Před rokem

      👌👌👌👍👍👍👍👍👍👍👍👍✋️

    • @starcasttelstar7152
      @starcasttelstar7152 Před rokem +17

      Makkalkk vendi piriyaathirunnitt enth kaariyam parasparam sneham illatha jeevitham piriyunnathaa nallath😁

  • @rizu8701
    @rizu8701 Před 3 lety +145

    കണ്ണ് നിറഞ്ഞ് poyi ഇത് ningal ആക്ട് ചെയ്തതാണെങ്കിലും ന്റെ lyfl നടന്നതാ ഇതൊക്കെ.. ലൈഫ്ൽ അനുഭവിച്ചവർക്ക് ഇതൊക്കെ kanunpol കരച്ചിൽ varum 😭😭😭

  • @123-RUN
    @123-RUN Před 3 lety +174

    ഒരു രക്ഷ ഇല്ല വിശ്വൽസ് അഭിനയം story song എല്ലാം അടിപൊളി 😍😍👍👍👍👍

    • @hibuzedits
      @hibuzedits Před 3 lety +2

      Njn first aayit oru story eythaan... Ente ee account onn keri nokkavo.. Vayich ishtapettal plss support❤😘

  • @user-vw7gb3ku2j
    @user-vw7gb3ku2j Před 10 měsíci +2

    എന്റെ അവസ്ഥ 😒ഇത് പോലെ ആയിരുന്നു ഞങ്ങളും വളരെ സ്നേഹത്തോടെ. പിന്നെ പിന്നെ മാറ്റങ്ങൾ പ്രശ്നങ്ങൾ എല്ലാം അവസാനിപ്പിച്ചാലോ എന്ന് വരെ തോന്നി 😢😢😢. Bt ഇപ്പോഴും ജീവിക്കുന്നു മക്കൾക്ക്‌ വേണ്ടി. നല്ലൊരു ജീവിതം ഉണ്ടാവുമെന്നൊക്കെ പ്രധീക്ഷിച്ചു.. ഈ song വല്ലാതെ കരയിച്ചു. ഈ song ഞാൻ എപ്പോഴും പാടാറുണ്ടായിരുന്നു വീഡിയോ കാണുന്നതിന് മുന്നേ. ഇപ്പോ കണ്ടപ്പോ എന്റെ life ഉം ആയി ഒരുപാട് relate ആയപോലെ 😢😢😢

  • @midlandinteriorworks1674
    @midlandinteriorworks1674 Před 3 lety +7

    Ennapole e song ennum kanunna alukal undo oru rakshayum ella songum nandanayum shahul ningal polichadukki thakarthu

  • @zayannaseeb1164
    @zayannaseeb1164 Před 3 lety +336

    രണ്ടാളും ബോറടിപ്പിക്കാത്ത അഭിനയം....പൊളിച്ചു😘 അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

    • @kudhashahulvlogs6344
      @kudhashahulvlogs6344 Před 3 lety +4

      ❤🧡💛💚💙🖤💔❣️💕💞💓💗💖💘💝💟

    • @zayannaseeb1164
      @zayannaseeb1164 Před 3 lety +1

      @@kudhashahulvlogs6344 first line ഞാൻ tiktokil ഇട്ടിട്ടുണ്ട് bro😘😘

    • @fousiyamammu7570
      @fousiyamammu7570 Před 3 lety +2

  • @anamikamohanofficial
    @anamikamohanofficial Před 3 lety +245

    Heart touching 🥺💖 All the best nandutty&shahulcha..!

  • @mansooralikhan2308
    @mansooralikhan2308 Před 3 lety +251

    നല്ല സ്റ്റോറി ആയിരുന്നു.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️🌹

    • @SV_FILMS7
      @SV_FILMS7 Před 3 lety

      💜❤️❤️❤️❤️

    • @muhammedfazil5392
      @muhammedfazil5392 Před 3 lety +1

      Ithano nalla story nisara karyathin vendi Deverse aakuvan Parasparam manassilakki Vittu veeychayiloode kond povendathanu kudumbam jeevitham

    • @SV_FILMS7
      @SV_FILMS7 Před 3 lety +1

      @@muhammedfazil5392 story kk ethalum kuzappam undo

    • @shamseerahabeeb5351
      @shamseerahabeeb5351 Před 2 lety

      S😊

    • @sajlack8722
      @sajlack8722 Před 2 lety

      😄😄🌹✨️

  • @yoosufkp3407
    @yoosufkp3407 Před 3 lety +4

    കയ്യിൽ പെട്ടെന്ന് മകളുടെ കൈ വന്നപ്പോ തന്നെ മനസ്സ് വിങ്ങി ബാക്കിയുള്ള സീൻ കണ്ടപ്പോഴേക്കും കണ്ണും നിറഞ്ഞു ഒടുക്കത്തെ ഫീൽ തന്നെ superb

  • @dreamworld2295
    @dreamworld2295 Před 3 lety +10

    വളരെ നല്ല രീതിയിൽ എടുത്തു അവർ പിരിയാതെ ഒന്നിച്ചത് കണ്ടപ്പോൾ വളരെ സന്തോഷമായി- നിസാര കാര്യങ്ങൾക്ക് വഴക്കിട്ട് കുടുംബ ബന്ധം ഒഴിവാകുന്നവർക്ക് ഒരു ഉപദേശം കൂടിയാണ് ഈ വീഡിയോ - വളരെ നന്നായിട്ടുണ്ട് - മക്കളെ ഓർത്തെങ്കിലും നിങ്ങൾ ഭാര്യ ഭർത്യ ബന്ധം പിരിയരുതേ... എന്ന ഒരു സന്ദേശം ☺️💓💓🥰

  • @sahirasahira8465
    @sahirasahira8465 Před 3 lety +6

    Soopar.. ഞാൻ ആൽബം കാണാത്ത ഒരാൾ ആണ്.. ഇത് കണ്ടപ്പോ ഇഷ്ട്ടം ആയി... 👍👍♥️♥️😍😍

  • @jinsijumesh4177
    @jinsijumesh4177 Před 3 lety

    Nigalu poliyanutto... Super❤❤❤❤ randalum nalla jodiyanu super abhinayam.......

  • @hafsathrahmanummuabbas86
    @hafsathrahmanummuabbas86 Před 2 lety +2

    ഒരുപാട് ആൽബം സോങ്‌സ് ഞാൻ കാണാറുണ്ട്........ ഇതുപോലെ ഒരുഫീൽ ചെയ്ത സോങ് വേറെ കണ്ടിട്ടില്ല.... നല്ലൊരു പാഠം ഇന്നത്തെ സമൂഹത്തിൽ ഇതാണ് നടക്കുന്നത് but, ആരും പിന്നീട് ഒന്നിച്ചിട്ടില്ല 👍🏻👍🏻👍🏻🥰

  • @haseebhaseeb7997
    @haseebhaseeb7997 Před 3 lety +356

    Kudha sahul fans undel adikkada like 🥰

    • @aychuuuworld8604
      @aychuuuworld8604 Před 3 lety +4

      ഞാൻ 💃

    • @itsmeayishuuuu4866
      @itsmeayishuuuu4866 Před 3 lety +3

      Ente mol. Olani ee song thanne vekkullu🤩🤩🤩😊😊😊

    • @haneena6761
      @haneena6761 Před 3 lety +4

      Kudha shahul ikka പൊളിച്ചു 💕💕💕💕💕

    • @sulaimanpk3796
      @sulaimanpk3796 Před 3 lety +3

      Njan und🙋‍♀️

    • @irfanirfu920
      @irfanirfu920 Před 3 lety +2

      @@itsmeayishuuuu4866 വേറെ song വവെച്ച് kodk പിന്നേ ഈ song വെക്കൂല 😁✌️

  • @f_a_i_r_u753
    @f_a_i_r_u753 Před 3 lety +8

    ഒരു രക്ഷ ഇല്ല ക്ലൈമാക്സ് അത് ബന്ധം വേർപെടുത്തുന്നവർ കാണണം 😍😍😍😍😍😎

  • @sharjilkv9934
    @sharjilkv9934 Před 2 lety +4

    ഒരു രക്ഷ ഇല്ല bro ആദ്യം വല്ലാതെ ഫീലിങ് ആയി പിന്നെ ലാസ്റ്റ് full tist aayi, ഫുൾ realy bwttifull❤️❤️

  • @jamsheerjamshi9791
    @jamsheerjamshi9791 Před 2 lety +2

    Inte ponno oru rakshalya eppo youtub eduthalum itha first kaanal entha enn ariyilla bhayangara muhabath ee songnod nandana & shahulkka bst combo 🔥🔥😍😍💝💝💝

  • @kudhashafi938
    @kudhashafi938 Před 3 lety +10

    Wow nice wrk❤❤🥰 all the best team z.... ❤❤❤

  • @nihalthodupuzha
    @nihalthodupuzha Před 3 lety +99

    ഒരുപാട് ഇഷ്ട്ടമായി.. ഷാഹുലിക്ക and നന്ദന തകർത്തു 😍🥰
    Shahidkkaaaaaa🤩🤩✌✌✌✌
    All the best entire team😍✌❤️

  • @mubeenamt2002
    @mubeenamt2002 Před rokem +2

    Kettathil vechu ettavum feel thonniya song❤ippol ente fav song❤manassinu veshamam thonnumpoo ee song kelkkum❤tnx for this wonderful song❤last lines are awesome 👌 ❤

  • @adhiladhu5723
    @adhiladhu5723 Před 3 lety +15

    കണ്ടതിൽ വെച്ച് അടിപൊളി kudha shahul poli ✌🏻

  • @haseemirikkur6640
    @haseemirikkur6640 Před 3 lety +22

    Kudha shahul മുത്തേ പൊളിച്ചു 🥰🥰🥰😍😍😍😘നീ വേറെ ലെവലാ 👍👍

  • @asilaachu3570
    @asilaachu3570 Před 3 lety +3

    ഒരുപാട് ആൽബം ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലൊരു ആൽബം ഞാൻ കണ്ടിട്ടില്ല സൂപ്പർ മുത്തേ

  • @Nova__crafts___123
    @Nova__crafts___123 Před 3 lety +3

    Pwoliyeee🥰🥰🥰

  • @SV_FILMS7
    @SV_FILMS7 Před 3 lety +162

    തീർച്ചയായും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമെന്ന പ്രതീക്ഷയോടെ...
    കണ്ടവർ കാണാത്തവർക്ക് ഷെയർ ചെയ്യണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്
    സൈഫുദ്ദീൻ വന്നേരി & team

  • @user-di4vw1be8n
    @user-di4vw1be8n Před 3 měsíci +3

    കണ്ണ് നിറഞ്ഞു ഇ സോങ് കേട്ടിട്ട് സൂപ്പർ

  • @fathimathnasla4782
    @fathimathnasla4782 Před 3 lety +51

    Ende fav സോങ് ആണ് 💕ഒരുപാട് ഇഷ്ടായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kabeerchevar664
    @kabeerchevar664 Před 3 lety +25

    Shahulka...uffff vallathoru feeel aatto Kanan❤️❤️❤️❤️❤️missing something's..ikka...eniyum workugal undavatte

  • @hafeefaanees6905
    @hafeefaanees6905 Před 3 lety +3

    Masha allah nice video 👌🏻👌🏻👌🏻

  • @josemonmathewchengalam3214

    ഇതുവരെയും ഇതുപോലെത്തെ ഒരു ആൽബം കണ്ടിട്ടില്ല സൂപ്പർ ഒരു രക്ഷയും ഇല്ല poli 💙💙💙💙💙

  • @arshaarshu1493
    @arshaarshu1493 Před 3 lety +6

    Ithu kandaal Kannu nirayum.adi poli song.💝💝💝💝

  • @sufeelasidheek4320
    @sufeelasidheek4320 Před 3 lety +145

    ഈ സോങ്ങിന്റെ visualsin waiting ആയിരിന്നു 😍❤️😍❤️😍✌️✌️👍☺️🤗😌

  • @shahinzvlog607
    @shahinzvlog607 Před 3 lety +31

    Ithrayum manassil thattiya Album....maashaallaHhhh adipoliiii❤😘

  • @FAHADIYASWORLD
    @FAHADIYASWORLD Před 2 lety +1

    Masha Allah..❤️ heart touching feel..nalla oru msg Anu ee songiloode namuku kittunath...
    Shahulikka.,..nandhu super ayitund..😘❤️

  • @fathimathnasla4782
    @fathimathnasla4782 Před 3 lety +134

    മക്കളെ സ്നേഹത്തിന് മുന്നിൽ നമ്മളെ വഴക് പോലും ഒന്നുമല്ല 🖤

  • @rehnasharaf2689
    @rehnasharaf2689 Před 3 lety +58

    😰😰Real Story. ഒരു നിമിഷം. എന്നെ പിറകോട്ട് വലിച്ചു zyra😰വീഡിയോ song😰. ഇപ്പോൾ ഹാപ്പി my ലൈഫ് ❤😘😘good വർക്ക്‌ 👏👏👏👏👏👏👏👏👏👏😘😘😘

  • @aflaworld8612
    @aflaworld8612 Před 3 lety +5

    Mashaa Allah poli work😍😍😍😍😍😍😍😍

  • @Fairyninu6823
    @Fairyninu6823 Před 3 lety +1

    Nandana chechiyum shahul ikkayum orumichulla ella albavum poliyayirkkkum iniyum angane aavatte nn prarthikkunnu inshaallah😍😍😍

  • @houseworld23
    @houseworld23 Před 3 lety +174

    ഉഫ്ഫ്ഫ്...... അടിപൊളി അയ്ക്ക്ണ്... 😻

  • @nafsiyanoushad6637
    @nafsiyanoushad6637 Před 3 lety +10

    Masha allah 😍😍
    Shahulkkayum Nandhanaയും ഉള്ള ഒരു കെമിസ്ട്രി പോളിയാണ്.... നല്ല ജോഡികളാണ്....
    സോങ്ങും വീഡിയോയും ഒരുപാട് ഇഷ്ടപ്പെട്ടു....വല്ലാത്തൊരു ഫീലിംഗ് സോങ് & വീഡിയോ.....എല്ലാവർക്കും all the best😍😍😍😍

  • @ayulathu5051
    @ayulathu5051 Před 3 lety +20

    ഒന്നും പറയാനില്ല. Adipoli feeling song, expression. എത്ര വട്ടം kettu അറീല്ല.😍😍😍

  • @muhammedirshadp6871
    @muhammedirshadp6871 Před 3 lety +1

    Njan ഈ ഇത് കുറേ തവണ കണ്ടു 👍അടിപൊളി

  • @trending4798
    @trending4798 Před 3 lety +5

    Oru rakshayum illa
    Polichittund☺
    Malappuram kaarundo kanunnavar💔😍

  • @kvsharafudeen1002
    @kvsharafudeen1002 Před rokem +1

    സൂപ്പർ കരയിച്ചു കളഞ്ഞു. ഇനിയും ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ 💋

  • @ammuponnuzz143
    @ammuponnuzz143 Před 2 lety +1

    Last kannu ariyathe niranju ❤️❤️❤️❤️👍👌👌👌👌👌👌👌 suprbbbbb

  • @muhsinamuhsi2359
    @muhsinamuhsi2359 Před 3 lety +8

    Uff shahulka nandhu chechi 😍ith polulla albumngal njangalk vendath😘😘😘poliyee😘😘😘😘peruthishta ningale randpereyum💖💖

  • @vadhyakala.vlogszz2969
    @vadhyakala.vlogszz2969 Před 3 lety +8

    ഉഫ് 👌❤ ഇതു കാണുമ്പോൾ കെട്ടാൻ തോനുന്നു

  • @ismailpThanur
    @ismailpThanur Před 3 lety +43

    *mol വരുന്ന അ suspension വളരെ നന്നായിരുന്നു ട്ടോ നല്ലൊരു feel ഉണ്ടായിരുന്നു visuals*

  • @ShiblasKitchen_samseerabasheer

    Nalla abhinayam💞💞👍👍
    Athin nalla feel nalgunna songum... 2um super duper👍👍

  • @sulfiyarasik6192
    @sulfiyarasik6192 Před 3 lety +3

    Super workaan. Kudha shahul ikka poli acting aanu. Climax super aan..

  • @shafnuzworldshafnuzzworld253

    നന്ദന & ഷാഹുൽക്ക ബെസ്റ്റ് കോംബോ 💛💛

  • @shafeerfatima7933
    @shafeerfatima7933 Před rokem +1

    Masha Aallha super❤❤❤

  • @shajirashafeekmuthayil7659

    Ethra kandaalum madhivarunnilla super ❤❤

  • @KafeelIrikkur
    @KafeelIrikkur Před 3 lety +45

    Super work 😍 All the best *Orange media*

  • @asmacv2381
    @asmacv2381 Před 3 lety +3

    Ufff powliii ❤️❤️❤️ nandhu and shahulka 😍😍😍 good acting. ✌️✌️✌️ songg kidu 💞😍🥰✌️

  • @michunachu229
    @michunachu229 Před 2 lety +1

    Supper performance, adipoli, endha feelings. Polichuuuuu👍👏👏

  • @faisalfaisi2134
    @faisalfaisi2134 Před 3 lety +3

    സത്യം..... കണ്ണ് നിറഞ്ഞു പോയി.... പലരും ഓർക്കാതെ പോവുന്ന കാര്യം.... കുറഞ്ഞ സമയം കൊണ്ട് മനസിലാക്കുന്നു..... 😘

  • @ifhamkhan5454
    @ifhamkhan5454 Před 3 lety +7

    Kudha sahul and nanda sahadevan combination always block buster

  • @Ashrafurumi
    @Ashrafurumi Před 3 lety +43

    കണ്ണു നിറഞ്ഞു പോയല്ലോ
    നന്നായിട്ടുണ്ട്

  • @jemmikjemmik1945
    @jemmikjemmik1945 Před rokem +2

    Kudha shahul ikka uyir 🥰😍😘💝

  • @fathimapp2236
    @fathimapp2236 Před 3 lety +1

    Sooper.. Liked it

  • @vijaykannan9881
    @vijaykannan9881 Před 3 lety +158

    കുറ്റങ്ങളും കുറവുകളും മാറ്റി നിർത്തി ഒന്ന് പറയാം നന്നായിട്ടുണ്ട്👏👏👏👏❣️❣️

  • @Binthkunhali
    @Binthkunhali Před 3 lety +3

    Aawwwwwww......adipoliiiii❤💋🥀 avasanam kann niranjooyikk athrem spr aayiiikkkk....vallatha feelings❤🖤💫💥

  • @shaheerbanubanuzz780
    @shaheerbanubanuzz780 Před 3 lety +7

    Song super and sroty athilum gambeeram.. 😍❤

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +7

    രണ്ടുപേരും പൊളിച്ചടുക്കി ഇത്രയും പെട്ടന്ന് 1M അടിക്കട്ടെ. 💝💝💝

  • @__asna__124
    @__asna__124 Před 3 lety +5

    Inte rabbeh poli saanam 😍😍😍
    Oru rakshim illaah..... 😘😘
    Shahulkkayum nandhana chechiyum aayath kond polikkum enn nerathe thanne ariyaayirunnu...... 😚💋❤

  • @badhushasha2867
    @badhushasha2867 Před 3 lety +3

    അവസ്സനം ആ കൊച്ചു ആണ് അവരെ തിരിച്ചു പിടിച്ചത് അതും പ്രേതീക്ഷിക്കാത്ത ഒരു ഒരുമിപ്പിക്കളായി ആ കൊച്ചിന്റെ ഇന്ഷാ അല്ലാഹ് 🤲 കോൺഗ്രതതുലേഷൻ ബൈ all team💯💯😄

  • @shifnaworld3042
    @shifnaworld3042 Před 3 měsíci +1

    Masha allah ഒരു രക്ഷയുമില്ല എല്ലാം അടിപൊളി 😍😍😍😍😍😍🥰🥰🥰🥰🥰🥰👌👌👌👌👌👌👌

  • @dream_catcher6706
    @dream_catcher6706 Před 2 lety +1

    Coment ഒന്നും ഇല്ലാ നെഞ്ച് പൊട്ടിപോയപോലെ സൂപ്പർ .. എനിക്ക് eshttai കുറെ കേട്ടു 👌👍👏🥰🥰🥰🥰biji benny kannur

  • @JumanaHaseenMayyil
    @JumanaHaseenMayyil Před 3 lety +10

    Aiwaaaahhhhh💥💥💥💥ഒരു രക്ഷേം ഇല്ല.. പൊളി പൊളി പൊളി❤️❤️❤️❤️❤️

  • @fousiyaamnash4647
    @fousiyaamnash4647 Před 2 lety +26

    കണ്ണടച്ച് ഈ പാട്ട് കേൾക്കണം എന്തോ ഒരു feelingss..🥰സൂപ്പർ voice ❤️

    • @sandhyak8186
      @sandhyak8186 Před 2 lety

      സൂപ്പർ രണ്ടു പേരും അടിപൊളി അഭിനയം 👍👍👍👍👍👍

    • @ALANALLUR.
      @ALANALLUR. Před 2 lety

      Hi

  • @kadheeja3573
    @kadheeja3573 Před 3 lety +2

    Masha allah adi poli😘😘😘 kudha shahulkka
    uyir😍😍😍

  • @safoorasafu1894
    @safoorasafu1894 Před 3 lety +1

    Manassilla manassode vashippuratth verpirinjhu jeevicch😢 makkalude mugam kanumbo manassile deshyavum😠 vashiyum kalanjhu onnayi😍 theerumayirunnengil Enn agrahicch pogum palarum. Ee album kand kann niranjhu poyi 😭. Nalloru padaman ee videoyiloode ningal kanicchu thannath ❤. Iniyum ithupoleyulla heart touching album song varumenn pratheekshikkunnu 😍..

  • @farvii.
    @farvii. Před 3 lety +3

    Oru rakshayumillla super song voice adipoliyaaan enthoru feeling aaanennariyumo superbb ❤️💕😇✨

  • @Nandana_Sahadevan
    @Nandana_Sahadevan Před 3 lety +160

    Hope you will support...🥰Thank you so much for considering us🥰really thankful for this great support...💜And its my pleasure...✨

  • @shadow_girl_official5832
    @shadow_girl_official5832 Před 3 lety +2

    Superb🥺💞🔥pwolichadakki🔥❤❤❤💞💞💞🔥

  • @asminaasmina1071
    @asminaasmina1071 Před 3 lety +1

    സത്യം പറയാലോ ഷെയർ ചാറ്റിൽ കണ്ടപ്പോ വന്നതാ എനിക്ക് azimolekkal ഇഷ്ട്ടം ഈ combo ആണ്‌ ഒരു രക്ഷയും illa എന്ന് പറഞ്ഞാൽ illa സിമ്പിൾ and ബ്യൂട്ടിഫുൾ 😍😍😍😍😍😍മൂന്ന് പേരും തകർത്ത് ആ changayem തകർത്തു അവന്റെ ആ lastilathe കരച്ചിൽ നല്ല ഒർജിനൽ ആയിനും 😘😘😘😘

  • @fathimarisvanarisvana7571
    @fathimarisvanarisvana7571 Před 3 lety +22

    ഒരു രക്ഷയും ഇല്ല
    അടിപൊളി ❤❤❤

  • @sumisumizzkm4010
    @sumisumizzkm4010 Před 3 lety +8

    Masha allah polichu🔥🔥❤️❤️ithinuvendi enne pole wait cheythavarundo🔥🔥🥰

  • @mujeebrahman2543
    @mujeebrahman2543 Před 3 lety +4

    Shahul katta fan❤
    U are best combo😍

  • @naziashanichu5897
    @naziashanichu5897 Před 2 lety +1

    ഒരുപാട് ഇഷ്ടായി. നല്ല ഫീൽ song💕💕💕💕💕💕💕💕. @khudha shahul am big fan of you😍

  • @ROXFF-xe2gd
    @ROXFF-xe2gd Před 3 lety +4

    Avasanam Kann niranj poyi🥺.... Adipoli aayikk... 🔥🔥🔥🔥

  • @muhammeda.kvadakara9349
    @muhammeda.kvadakara9349 Před 3 lety +7

    ഇവന്റെ ഒരു ബോർ ഇല്ലാത്ത ഫാസ്റ്റ് വിഡിയോ... കിടുക്കി

  • @rahmathvdl738
    @rahmathvdl738 Před 2 lety +2

    Last seen polichu🤩💕😘

  • @anuswayanad3465
    @anuswayanad3465 Před 3 lety +1

    സൂപ്പർ song ഒന്നും പറയാം ൻ ഇല്ല പൊളിച്ചു muthee 😘😘😘

  • @rahoofkthalappara6452
    @rahoofkthalappara6452 Před 3 lety +49

    കണ്ണ് നിറഞ്ഞ climax....👌👌👌❤️❤️❤️

  • @ramsi5479
    @ramsi5479 Před 2 lety +3

    അടിപൊളി ആൽബം ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി 😢😢❤️❤️

  • @rincyrasak6311
    @rincyrasak6311 Před 3 lety +1

    Ufff😍adipoli💖avasanam sherikkum kannu niranju poyi..... Shahulkka poli💟kooduthal uyarangalil ethatte

  • @raslarishad6819
    @raslarishad6819 Před 3 lety +1

    My favrt song. ❤️Abinayich karayipichu💔💔💔🙁👍👍👍spr content

  • @najiyasherin6132
    @najiyasherin6132 Před 3 lety +3

    Adipoli nannayittund ❤️❤️ nigalude randu peerudeeyum albhum iniyum indaakaneeee❤️❤️❤️🥰🥰🥰

  • @gamesreviews5317
    @gamesreviews5317 Před 3 lety +5

    Pwoliiiiiii🥰🥰💕💕👌 onnum parayanilla....perfect 💕

  • @jasnajechu8708
    @jasnajechu8708 Před 3 lety

    Awesome 👍🏻👍🏻👍🏻👍🏻 acting polichuuu Masha aallaaaah

  • @sulfikkarsulaiman675
    @sulfikkarsulaiman675 Před rokem +4

    നല്ല സ്റ്റോറിയായിരുന്നു ഇനിയും ഉയരങ്ങളിൽ എതടെ❤️

  • @shiyamanzil9482
    @shiyamanzil9482 Před 3 lety +3

    Ufff story bayangara majje nyc onnu parayan illaa ariyathe manas onn vingi poi Masha allah concept is good shahulcha nandhuty good acting jazakkallah khair
    Best of luck all team 🥰🥰💞💞💞💞💞

  • @thanhasherin845
    @thanhasherin845 Před 3 lety +6

    Uffffff...😍 adhyam kandappo enikk sangadam aayiii last super❤❤❤❤❤💋.....shahulkkayum nanduvum polich💋💋❤

  • @anseerazainzayan.zaman.3062

    Powli song