Ini Nee Varikillennariyam │Saleem Kodathoor | Badhrul Muneer | Hits Album Song | Malabar Cafe

Sdílet
Vložit
  • čas přidán 15. 06. 2022
  • Watch Ini Nee Varikillennariyam Saleem Kodathoor Badhrul Muneer Hits Album Song Malabar Cafe
    Album:
    Badhrul Muneer
    Song:
    Ini Nee Varikillenariyam
    Direction - MJ & Crew
    Singer - Saleem Kodathoor
    Dop - Manu Joseph
    Jib - Praviraj V Nair
    Editing - Jins Joseph
    Pro controller - Babu puthiyara
    Cam Asso - Gireesh Poothery
    Makeup - Shiju Feroke
    Art - Subahu Muthukad
    Unit&studio - Millennium digital clt
    Online media - Asneem sait
    #IniNeeVarikillennariyam #SaleemKodathoor #malabarcafe
    Like us on Facebook
    / malabarcafeofficial
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.
  • Hudba

Komentáře • 857

  • @vipin1516
    @vipin1516 Před 5 měsíci +297

    2024 നിൽ കേൾക്കുന്ന ആളുകങ്ങൾ ഉണ്ടോ

  • @muhammednihal5600
    @muhammednihal5600 Před 9 měsíci +556

    ആ പഴയ പ്രേമം മനസ്സിൽ വന്നവർ ഉണ്ടകിൽ ഇവിടെ ലൈക് ഇട്ടോളി ആദ്യം ഞാൻ ഇട്ടു ❤❤❤❤❤❤❤❤😂

  • @jeevan3400
    @jeevan3400 Před rokem +1411

    2023ൽ കേക്കുന്നവർ ഉണ്ടോ 🙂

  • @alipkmkkvalipkmkkv7082
    @alipkmkkvalipkmkkv7082 Před rokem +372

    ആ സൗണ്ടിനിരിക്കെട്ടൊരു ഒരു കുതിരപ്പവൻ ❤️❤️❤️

  • @kofazil6570
    @kofazil6570 Před 7 měsíci +155

    ഈ അവസ്ഥയിൽ കടന്നു പോയവരായിരിക്കും ഈ പാട്ട് ഇപ്പഴും കേൾക്കാൻ വരുന്നത്😢❤

  • @minnajanna209
    @minnajanna209 Před 7 měsíci +104

    10 വർഷം കേട്ടു. ഇപ്പോഴും കേൾക്കുന്നു മടുക്കുന്നില്ല ❤❤ആ വരികൾ 😔😔😔

    • @entertainmentworld2365
      @entertainmentworld2365 Před 5 měsíci +2

      10 വർഷം ആയിട്ടില്ലല്ലോ അതിനു സലീ പാടിയിട്ടു 7 year ആകാൻ ചാൻസ് ഉണ്ട്. ഈ പാട്ട് ഒരു വിവാദം ആയിരുന്നു

  • @RiyanAnu
    @RiyanAnu Před 2 měsíci +49

    2024ൽ കേൾക്കുന്നവരുണ്ടോ

  • @user-wf4fh8sf2z
    @user-wf4fh8sf2z Před rokem +184

    . കണ്ണ് നനായാതെ ഈ ഗാനം കോൾക്കാൻ കഴിയില്ല അത്രക്ക് മനസ്സിൽ തട്ടിയ ഗാനം😢😢😢😢😢😢

  • @faseelapt7400
    @faseelapt7400 Před rokem +238

    ഈ വരികൾ എല്ലാം പഴയ ഓർമ്മകളിലേക്കു കൊണ്ട് പോകും

    • @shanuzainpattambi1457
      @shanuzainpattambi1457 Před rokem +3

      എത്ര പേരുടെ ഓർമകൾ വീണ്ടും മുറിവേല്പിക്കുന്ന song 😔

    • @ichunavas4091
      @ichunavas4091 Před 8 měsíci

      Yes😢

  • @ansivlog9724
    @ansivlog9724 Před rokem +248

    ഈ song ഇഷ്ട്ടമുള്ളവർ അടി ലൈക്‌ 👍🏻

  • @LakshmiAnil-vh4yh
    @LakshmiAnil-vh4yh Před 3 měsíci +19

    "ഇനി എനിക്കെന്ത് സംഭവിച്ചാലും മിഴി നിറച്ചീടല്ലേ നിന്റ പ്രിയനോട് സ്നേഹവും കൊടുക്കാത്തിരുന്നീടല്ലേ ❤"

  • @darvinpious9888
    @darvinpious9888 Před rokem +183

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാട്ട്.... 💖💔

  • @neethumpneethu4123
    @neethumpneethu4123 Před rokem +122

    ഓർമകൾക്ക് കൂട്ടായി ഈ പാട്ടും കൂടെ നീയും 😞

  • @hydruthiruvizhamkunnu3171
    @hydruthiruvizhamkunnu3171 Před rokem +117

    പാട്ട് കേൾക്കുമ്പോ അറിയാതെ ആണെങ്കിലും കണ്ണ് നിറയും.. 😢

  • @user-tw1yh8mn5y
    @user-tw1yh8mn5y Před 8 měsíci +34

    എന്റെ ജീവിതത്തിൽ ഞാൻ അവളെ സ്നേഹിച്ചത് കൊണ്ട് ഈ വരികൾ എല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നു... ഇനിയെനിക്ക് എന്ത്സംഭവിച്ചാലും മിഴിനിറച്ചിടല്ലേ.... ❤ സത്യമായ വരികൾ

  • @oggy.3071
    @oggy.3071 Před rokem +38

    ഒരു വാകും മിണ്ടാതെ അവൽ അവളുടെ ഇഷ്ടത്തിന് പോയി.
    ഈ song കേൾക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ ആണ്

  • @ummeralavi7323
    @ummeralavi7323 Před rokem +621

    ജീവിതത്തിൽ തോറ്റു പോയവരിൽ ഞാനും 😭😭😭😭,,,,

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před rokem +3

      😢

    • @dasannilambur9873
      @dasannilambur9873 Před rokem +32

      അത് തോല്‍വിയല്ലടോ... അതല്ലേ ഏറ്റവും വലിയ വിജയം പലര്‍ക്കും മനസിലാവാത്ത വിജയം..

    • @hashimhussain2379
      @hashimhussain2379 Před rokem +6

      ഞാനും 😔

    • @rashidpm3439
      @rashidpm3439 Před rokem +2

      Njanum 😪😪

    • @marshookmrhmrh3390
      @marshookmrhmrh3390 Před rokem +20

      ചിലയിടത്ത് തോൽക്കുന്നത് തന്നെയാണ് നല്ലത്😍
      അതാണ് നമുക്ക് നല്ലത് എന്ന് എല്ലാം അറിയുന്നവന് അറിയാം❤️💯

  • @rinshadrinusmundur7834
    @rinshadrinusmundur7834 Před měsícem +7

    പ്രണയിച്ചു തോറ്റു പോയവർ പിന്നീട് അവർക്കു നാം നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ നഷ്ടം എന്ന് തോന്നിപ്പിച്ചവർ അടി മക്കളെ like

  • @seleenaseleena4414
    @seleenaseleena4414 Před rokem +197

    മറക്കാൻകഴിയാത്ത അനുഭവങ്ങൾ ഉള്ള ഗാനങ്ങളിൽ പെട്ടത്

  • @shymakm4946
    @shymakm4946 Před rokem +41

    ഈ ജന്മം ഒന്നിച്ചു ജീവിക്കാനുള്ള യോഗം ഇല്ല......... 😔😭l miss you eatttaaaa.......... 😭

  • @Binesh-dl1ww
    @Binesh-dl1ww Před rokem +82

    നമുക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട്...
    ഒരിക്കൽ കേൾക്കാതിരുന്നു പിനീട്‌ കാലം ആ പാട്ടിന്റെ വരിയിലെ ജീവിതം, അനുഭവിച്ചു.... 🤣🤣🤣🤣😞😞😆😆😆😆😆😆

  • @highrangerider9803
    @highrangerider9803 Před 2 lety +153

    ഒരുപാട് കേട്ടിട്ടുണ്ട്..
    വരികൾ എന്റെ ജീവിതത്തിൽ സംഭവിച്ച സമയത്ത്

  • @sherinsr2091
    @sherinsr2091 Před 6 měsíci +13

    ജീവിതത്തിൽ തോറ്റു പോയ ആ നിമിഷം മരണ വേദനയാണ് 😢

  • @shahidamohammed9119
    @shahidamohammed9119 Před 2 lety +98

    ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്😍😍

  • @nesiafsal8339
    @nesiafsal8339 Před rokem +20

    Kothichadhu kittiyilla...Vidhichadhu kittiyadhil nirasha peduthiyilla ente rabbu 🤲

  • @mohammedjasim7233
    @mohammedjasim7233 Před rokem +55

    കേൾക്കുമ്പോൾ വലിയ സങ്കടമുണ്ട് പക്ഷെ അവൾ ഇന്ന് ഒരുപാട് ഹാപ്പി ആണ് എനിക്ക് അത് മതി ക് ❤ കൂടെ കൂട്ടാൻ ഒരുപാട് ആഗ്രഹിച്ചതാണ് ശ്രമിച്ചു നോക്കി കിട്ടിയില്ല നിന്റെ ഓർമയിൽ ഞാൻ ഇപ്പോളും 😢 love you safa ❤ ഇത് അവൾ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു miss you❤

    • @majeedmaji5551
      @majeedmaji5551 Před rokem

      Aval kanadhe poyad ningalude manassan .... Enneppole😥

    • @anwarambus882
      @anwarambus882 Před rokem +1

      Vallatha oru feel aanu ee song

    • @lalulachu29
      @lalulachu29 Před 10 měsíci

      Entea ningal orumkate poyiii

    • @HarifaHarifa-lu1fg
      @HarifaHarifa-lu1fg Před 8 měsíci

      😢😢😮😮

    • @user-hc4fv9pf4p
      @user-hc4fv9pf4p Před 7 měsíci

      ഒരുപാട് ഓർമ്മകൾ പുതുക്കിയ സോങ് ♥️

  • @shefnaanwaranwar4902
    @shefnaanwaranwar4902 Před 5 měsíci +27

    2024 il kelkunnavar ivde come on

  • @shihabm4177
    @shihabm4177 Před rokem +29

    2023 ൽ വീണ്ടും എന്നെ എന്റെ പ്ലസ് ടു കാലത്തിലേക് കൊണ്ടു പോയി, മരിച്ചു പ്രണയിച്ച കാലം ഇന്ന് കണ്ടാൽ പോലും നോക്കില്ല 😐 but im ok Now with ma family

  • @noushunoushad6704
    @noushunoushad6704 Před rokem +47

    കഴിഞ്ഞ് പോയ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ 😪

  • @rejithas8933
    @rejithas8933 Před 7 měsíci +11

    സലിം കോടത്തൂർ fans ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ like അടിച്ചോ

  • @sonamanoj5351
    @sonamanoj5351 Před 8 měsíci +11

    ഒരു പാട് സ്നേഹിച്ചു ഇപ്പോഴും സ്നേഹിക്കുന്നു ❣️❣️❣️❣️

  • @ashirashanu2507
    @ashirashanu2507 Před 13 dny +5

    2024 il കേൾക്കുന്നവർ ഉണ്ടോ 🥰🥰❤️❤️

  • @user-vk1ko7ws5o
    @user-vk1ko7ws5o Před 7 měsíci +6

    ഇനിയെനിക്കെന്ത് സംഭവിച്ചാലും മിഴി നിറച്ചിടല്ലേ
    നിന്റെ പ്രിയതമൻ സ്നേഹവും കൊടുക്കാതിരുന്നിടല്ലേ 😢😢

  • @user-lb8ux3xz2n
    @user-lb8ux3xz2n Před 3 měsíci +15

    2024ലിൽ കേൾക്കുന്നവരുണ്ടോ ❤️🥰

  • @AthiraRahul-nd8bc
    @AthiraRahul-nd8bc Před 22 dny +1

    2024 kelkunnu. 2024 alla eni 2042 ayalum chathillagil e song ellam kelkum athrayum feel ulla songs annu ethake. Saleem kodathoor chetta thanks. Engane oru song njagalk nalkiyathinn.❤❤

  • @Sahad_kasaragod278
    @Sahad_kasaragod278 Před rokem +15

    പാട്ടു.കേൾക്കുമ്പോൾ.എന്റെ.ഇക്കാനെ. ഓർക്കുന്നു.കണ്ണു. നിറയുന്നു

  • @bindhyaraj240
    @bindhyaraj240 Před rokem +15

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ് പോകും 😢😢😢😢

  • @Hakkema
    @Hakkema Před 8 měsíci +16

    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പാട്ട് ❤

  • @mohdhinaz3589
    @mohdhinaz3589 Před rokem +19

    Jeevitham atenganeya kothichathonnum kittilla..athmartha sneham oru murivay ennum undakum athi maranamee avasanikkooo

  • @YouTuber21052
    @YouTuber21052 Před 6 měsíci +4

    ഒരുപാട് ഓർമ്മകളിലൂടെ കടന്നു പോയി ചിലതൊക്കെ ഓർക്കുമ്പോ വല്ലാത്ത വിങ്ങലാണ് അന്ന് നഷ്ടമായത് ഒന്നും ഇന്ന് തിരികെ കിട്ടില്ലല്ലോ എന്നോർക്കുമ്പോ മനസ്സ് വെമ്പും

  • @psychopandaofficial
    @psychopandaofficial Před 8 měsíci +16

    2023ലും കേൾക്കുന്നവർ ലൈക്‌ അടിച്ചോളൂ ❤️

  • @Kutties825
    @Kutties825 Před 11 měsíci +18

    ഒരിക്കലും മറക്കാനാകാത്ത പാട്ട് 😔😔👌❤️

  • @ShamlaBasheer-ip4tp
    @ShamlaBasheer-ip4tp Před 4 měsíci +3

    ikka this is super

  • @sherirafisherirafi6373
    @sherirafisherirafi6373 Před 3 měsíci +4

    ഒരിക്കലും മറക്കില്ല ... നിന്നെയും നീ തന്ന സ്നേഹത്തെയും... ഇന്ന് മറ്റാരുടെയോ സ്വന്തം ആണെന്ന് അറിയാം... എങ്കിലും നീ എന്റെ ആണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.. Miss u💔

  • @ramzanpp8469
    @ramzanpp8469 Před měsícem +2

    ഒന്നും പറയാനില്ല സ്കൂൾ ജീവിതം ആർക്കൊക്കെ ഓർമ്മവരുന്നുണ്ട് സലീംക സൗണ്ട് സൂപ്പർ ❤❤❤❤

  • @rasaksha2668
    @rasaksha2668 Před rokem +30

    സലീം പൊളിച്ചു 💪💪💪💪👍

  • @jerry_ansar
    @jerry_ansar Před 6 měsíci +12

    പ്രണയിച്ചു തോറ്റില്ല. അതിന് മുന്നേ മരണം കൊണ്ട് വേർപിരിഞ്ഞു.. 🥹ഇന്നും ആരും കാണാത്ത നിശയിൽ ഞാനൊരു ഭ്രാന്തിയാണ്

  • @akhilaneesh_
    @akhilaneesh_ Před 2 měsíci +1

    ഇദ്ദേഹത്തിന്റെ പാട്ടുകൾ മരിക്കുന്നവരെ മറക്കാൻ പറ്റില്ല അത്രക്ക് ഗംഭിരം ആണ് 😍😍😍 ഇദ്ദേഹത്തെ ഒരു നാൾ നേരിട്ട് കാണണം... അതാണ് ആഗ്രഹം 😍😍😍

  • @ShambruShambraths
    @ShambruShambraths Před měsícem +1

    Ee song tharunna oru feel ind 🙂💯

  • @trolljunctionv2355
    @trolljunctionv2355 Před 5 měsíci +8

    2024ൽ കേൾക്കുന്നവർ ഉണ്ടൊ ❤❤

  • @shahirchembayil64
    @shahirchembayil64 Před 8 dny +2

    2024 ൽ കേൾകുന്നവർ ഇവിടെ കമോൺ

  • @aniyathikuttyishtam4547
    @aniyathikuttyishtam4547 Před rokem +21

    2023 ilum kanunnavar undo

  • @sowmyasowmya5434
    @sowmyasowmya5434 Před rokem +29

    എന്റെ ജീവിതത്തിൽ സംഭവിച്ചത്,,, ഇക്ക വരികളിൽ തീർത്തു 😥😥😥😥😥😥😥😥😥😥

  • @Facollection131
    @Facollection131 Před 2 měsíci +7

    സലീംകക്ക് കിട്ടാതെ പോയ ആ പ്രണയിനിയെ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്‌

  • @user-yl5ke7nx2x
    @user-yl5ke7nx2x Před 4 měsíci +17

    2024 കേൾക്കുന്നവർ ഉണ്ടോ

  • @salimmarakkarakath6947
    @salimmarakkarakath6947 Před rokem +20

    ആ പാവത്തിന്റെ വരികൾ. അഷ്‌കർ പെരിങ്കാരി 👍👍👍സലിം കോടത്തൂർ 🖕🖕🖕

  • @kichukichu9559
    @kichukichu9559 Před 9 měsíci +6

    എത്ര കേട്ടാലും മതിയാവില്ല ❤

  • @user-dj2in4gh2e
    @user-dj2in4gh2e Před 3 měsíci +1

    Saleemkka സൗണ്ട് പൊളി ethra കേട്ടാലും മതിവരില്ല ❤️❤️

  • @badjethom
    @badjethom Před rokem +10

    നിങ്ങൾക്ക് നിങ്ങളെ സ്നേഹിക്കുന്നവരെ കിട്ടണമെന്നുണ്ടോ എങ്കിൽ ഈ മെസ്സേജിന് റിപ്ലൈ നൽകുക തീർച്ചയായും നിങ്ങൾക്ക് അവരെ കിട്ടിയിരിക്കും 👍

  • @ramshyichu4793
    @ramshyichu4793 Před 6 měsíci +3

    RAAAS oru kaalath njnghalde ganginte fvrt song.....

  • @jintumanu3316
    @jintumanu3316 Před rokem +34

    Saleemkka songs...addictd♥♥😍😍😍

  • @halashezlin3689
    @halashezlin3689 Před rokem +21

    തിരിച്ചു കിട്ടാത്ത ആ നല്ല കാലം 🥺💔

  • @user-yk5ih4zt2g
    @user-yk5ih4zt2g Před měsícem +1

    എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഈ സോങ് 👍🤗

  • @muhammedshameem8361
    @muhammedshameem8361 Před rokem +8

    ഹൃദയം തകരുന്ന songs 😢സ്‌ലീംക super feeling song😊

  • @heartbeats6347
    @heartbeats6347 Před rokem +8

    ജീവിതത്തിൽ ഞാൻ പറയാൻ ആഗ്രഹിച്ചത് പാട്ടായി കേൾക്കുമ്പോൾ ഒരു ഫീലിംഗ് 😭😭

  • @farhanfarih1655
    @farhanfarih1655 Před rokem +10

    2023 ൽ കേൾക്കുന്നവൻ ഉണ്ട്

  • @abdulnasar6707
    @abdulnasar6707 Před 3 měsíci +2

    എന്താ പാട്ട്.....😢😢👍👍മനസ്സിൽ തട്ടിയ വരികൾ 👍👍👍

  • @user-zg3rm6dt2z
    @user-zg3rm6dt2z Před 2 měsíci +4

    2024 -il kelkunnavarundo

  • @AyzzinMeharin
    @AyzzinMeharin Před 5 měsíci +3

    എനിക്ക് e song ഒരു pad ഇഷ്ടമാ poli സോങ് ♥️♥️♥️

  • @farhanafaru1551
    @farhanafaru1551 Před 3 měsíci +3

    2024 ill കാണുന്നവർ ഉണ്ടോ

  • @sachincruz6183
    @sachincruz6183 Před 21 dnem +1

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 😊

  • @HidurMohammed-gg9wq
    @HidurMohammed-gg9wq Před 7 měsíci +4

    10വർഷങ്ങൾക് മുൻപ് ഇവരുടെ പാട്ട് കേൾക്കാതെ ഉറങ്ങൻ പറ്റില്ലായിരുന്നു

  • @fathimashahanafathimashaha5427

    ഒരു വിങ്ങളോടെ അല്ലാതെ ഈ സോങ് കേൾക്കാൻ കഴിയില്ല

  • @user-gb4fp4rt5s
    @user-gb4fp4rt5s Před 4 měsíci +1

    2024 ലും കേൾക്കുന്നു ,,ഇനിയെത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ അവസ്ഥയിൽ കൂടി കടന്നു പോയി ഇപ്പോഴും അതേ ഓർമകളിൽ ജീവിക്കുന്നവർക്ക് ഈ Song ഒരു Addiction തന്നെ ആണ്💔

  • @RubiRubeena-yo4we
    @RubiRubeena-yo4we Před rokem +15

    വിധിക്കു മുമ്പിൽ കീഴടങ്ങി.... ഒരു വട്ടം കാലം പുറകോട്ട് പോയെങ്കിൽ.. ഓനെ എനിക്ക് കിട്ടിയേനെ.. ഈ പാട്ട് ഇറങ്ങിയതും ഒരേ സമയം.. ഇത് കേൾക്കുമ്പോ ഒരു ഒന്നും പറയാനില്ല 🥹🥹🥹

  • @nasrusvlogs2810
    @nasrusvlogs2810 Před 9 měsíci +4

    ഒരുപാട് ഒരുപാട് മനസിന്റെയ് മനസ്സിൽ ആത്മാർഥമായി ഉള്ളിൽ ഉറങ്ങുന്ന വരികൾ 😢

  • @LeoMessy-xs6uz
    @LeoMessy-xs6uz Před 2 měsíci +1

    90s kids ന് ഈ പാട്ട് ഒക്കെ എന്ന് കേട്ടാലും ഒരു nostalgia ആണ് 💯❤️🔥🔥

  • @sijamolsijamol2248
    @sijamolsijamol2248 Před rokem +8

    സൂപ്പർ 👍👍👏👏👏

  • @KamaruKamar
    @KamaruKamar Před 2 lety +13

    സൂപ്പർ 👌👌👌

  • @shameenashami2855
    @shameenashami2855 Před rokem +11

    എനിക്ക് ഇഷ്ടം മുള്ള പാട്ട് 😔😔😔

  • @user-cw8lv9qi9b
    @user-cw8lv9qi9b Před 6 měsíci +3

    2023 അവസാന നിമിഷത്തിൽ എന്നെ പോലെ ഈ പാട്ട് വീണ്ടും കേൾക്കുന്നവർ ആരൊക്കെ

  • @aminanissamamina9567
    @aminanissamamina9567 Před 28 dny +2

    2024 kelkkunnavar 👌🏻👌🏻

  • @indianvoicenoi5400
    @indianvoicenoi5400 Před rokem +20

    Lirics:Asker peringiriyude song

  • @jaseelajasi-sc3hy
    @jaseelajasi-sc3hy Před rokem +6

    Nashtta pettu kazhinjapozhanu athinte Vila ariyunnathu😢😢

  • @babidtk1494
    @babidtk1494 Před 17 dny

    ഉണ്ട് എത്ര കേട്ടാലും മതിയാവില്ല ❤❤

  • @khadeejaswadique7847
    @khadeejaswadique7847 Před rokem +8

    2023 ൽ കാണുന്നവർ

  • @sudheeshashaiju4756
    @sudheeshashaiju4756 Před rokem +10

    സൂപ്പർ സോങ് 👌👌👌

  • @alikunju2069
    @alikunju2069 Před rokem +6

    Vedanipikunna, marakaan kazhiyaatha orupaaad ormakal

  • @jasnanoushadjasnanoushad529

    My favorite singer😍

  • @mhdbilal123
    @mhdbilal123 Před měsícem +1

    Ee paattu ishttpetto

  • @sajeersajeernisa5519
    @sajeersajeernisa5519 Před rokem +5

    മാഷാഅല്ലാഹ്‌ ❤️👌

  • @innunoufal659
    @innunoufal659 Před 7 měsíci

    Ethra kettalum mathiyavatha songan.❤❤❤❤❤.ippozhum njan idakkidak kelkkum.super sound and varikal.love youuu

  • @safeenavappu1116
    @safeenavappu1116 Před rokem +3

    അടിപൊളി ഇക്ക 🥰🥰👍😍

  • @user-qk8dv2ef3c
    @user-qk8dv2ef3c Před 2 měsíci

    എത്ര കേട്ടാലും മറക്കാൻ കഴിയാതെ ഒരു സോങ്‌സ് ❤❤ഒരേവരികളും വിട്ടും കേൾക്കാൻ തോനുന്നു 😢❤❤

  • @heartbeats6347
    @heartbeats6347 Před rokem +2

    Waoo ഏതാ വോയിസ്‌ 😘😘😘

  • @SaidaliSaidali-zr8ci
    @SaidaliSaidali-zr8ci Před měsícem

    ഇ sog കേൾക്കുമ്പോൾ എനിക്ക് എന്റെ ജീവനായിരുന്ന ariya ഓർമ വരും അൻവർ ഞാൻ

  • @user-nf7bq9lm9h
    @user-nf7bq9lm9h Před 8 měsíci +3

    കാണാൻ നല്ല ആഗ്രഹം ഉണ്ട് സലീംക്ക നിങ്ങളെ

  • @nitheeshunni7876
    @nitheeshunni7876 Před 11 měsíci +2

    എന്ത് ശബ്ദം❤❤godbessu👍❤️❤️❤️❤️

  • @greeshmaajayan9764
    @greeshmaajayan9764 Před 18 dny +2

    2024 kanunnavarundo

  • @sajnavk1018
    @sajnavk1018 Před 10 měsíci +2

    ഞാൻ എന്നും കേൾക്കാറുണ്ട്