Life Story of Narendra Modi | Narendra Modi

Sdílet
Vložit
  • čas přidán 16. 09. 2023
  • ഇന്ത്യ സ്വതന്ത്ര്യമായിക്കഴിഞ്ഞ് മൂന്നു വർഷങ്ങൾക്കുശേഷം, ഒരു പരമാധികാര രാഷ്ട്രമായിക്കഴിഞ്ഞ് മാസങ്ങൾക്കകം 1950 സെപ്തംബർ 17 ന് അവര്ക് ഒരു ആൺ കുഞ്ഞു പിറന്നു .അവരുടെ മൂന്നാമത്തെ പുത്രനായിരുന്നു അത് .ആ കുഞ്ഞിന് അവർ നരേന്ദ്ര ദാമോദർദാസ് മോദി എന് പേര് നൽകി .രണ്ടു പെൺകുട്ടികളും നാലു ആണ്കുട്ടികളുമടക്കം ആ വീട്ടിൽ ആറു കുട്ടികൾ ഉണ്ട് .
    #narendramodibirthday #narendramodibiography #narendramodi #modistory
  • Zábava

Komentáře • 1,1K

  • @sreenumaniyan6345
    @sreenumaniyan6345 Před 9 měsíci +214

    അഴുമതി ഇല്ലാണ്ടായാൽ ഇന്ത്യാ രാജ്യം ലോകത്തിലെ ഏറ്റവും വല്ലിയ ശക്ത്തിയായി മാറും വിഭവ സമ്രത്തമാണ് നമ്മുടെ ഭാരതം🇮🇳💪👍

    • @safubhai377
      @safubhai377 Před 9 měsíci

      അഴിമതിയുടെ പെരുകള്ളനാണ്
      മോദി
      അദാനിയുടെ അടിമ

    • @padmanabhantk3759
      @padmanabhantk3759 Před 12 dny

      16:14 16:19 16:21 16:21

  • @sandrakkkvvv
    @sandrakkkvvv Před 9 měsíci +222

    ഇത്രയും നാളും മഹത് വ്യക്തികളുടെ ജീവചരിത്രം മാത്രം കേട്ട എനിക്ക് ഈ മഹത് വ്യക്തിയുടെ era യിൽ ജീവിക്കാനും സാധിച്ചു.. Really lucky...

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Před 9 měsíci +233

    നല്ല വെക്തി.... കഷ്ടപെട്ട് നേടിയത്.... മഹാ മനുഷ്യൻ.... മഹത് വെക്തി 🙏🙏🙏

  • @narayananmoorkkath1060
    @narayananmoorkkath1060 Před 8 měsíci +349

    ഇത്തരം നല്ല സ്വഭാവമുള്ള ഒരു പ്രധാനമന്ത്രി ആയിരിക്കണം നമ്മുടെ ഭാരതത്തിന്റെ പ്രധാനമന്ത്രി.❤❤❤

  • @PadminiEt-sz8tx
    @PadminiEt-sz8tx Před 8 měsíci +842

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല പ്രധാന മന്ത്രി 👍🏻👍🏻👍🏻👍🏻👍🏻👍🏻ഇനിയും മുന്നോട്ട് ❤️❤️❤️❤️❤️

  • @sivaprasadn604
    @sivaprasadn604 Před 9 měsíci +358

    ശ്രീരാമ ഭാഗവാന്, ശേഷമുള്ള അവതാരം മാതൃകാ പുരുഷോത്തമൻ, നരേന്ദ്രൻ ❤❤❤❤❤

    • @rajashekarannair9501
      @rajashekarannair9501 Před 6 měsíci +10

      ശ്രീ രാമന്റെ രണ്ടാമത്തെ മനുഷ്യ അവതാരം തന്നെ.

    • @umadevikrishnadas3401
      @umadevikrishnadas3401 Před 5 měsíci +3

      Athe🙏🏻🙏🏻🙏🏻🙏🏻

    • @rajasreekp4620
      @rajasreekp4620 Před 2 měsíci +1

      😊

    • @angelshorts231
      @angelshorts231 Před měsícem +1

      😂😂😂 full pottanmar. Sriraman vargiyatha paranj nadanna alalla modiye pole😂

    • @sindhusiji5759
      @sindhusiji5759 Před měsícem +2

      Modi is great man but don't compare with god

  • @user-pu7rp6pm3x
    @user-pu7rp6pm3x Před 6 měsíci +110

    ഭാരതം മോദി എന്ന സൂര്യന്റെ വലയത്തിലാണ് കറങ്ങുന്നത്പോലും 🔥🔥🔥🔥🧡🧡🧡🧡 രോമാഞ്ചം 🎉

    • @Updaties
      @Updaties  Před 6 měsíci +3

      Thanks

    • @sukumaranmk5583
      @sukumaranmk5583 Před 4 měsíci

      😢​@@Updatiesadharaneeyanaya മനുഷ്യൻ സുകുമാരൻ

  • @user-pd5ik6ir5f
    @user-pd5ik6ir5f Před 7 měsíci +158

    ഭാരതം കണ്ട ഏറ്റവും മഹാനായ വ്യക്തിത്വം സത്യത്തിനു o നിതീക്കും വേണ്ടി ജൻമ എടുത്ത വ്യക്തി
    ❤❤❤🙏🙏🙏👍👍👍💪💪

  • @user-xs8kw1ks8o
    @user-xs8kw1ks8o Před 5 měsíci +25

    അദ്ദേഹത്തിന്റെ ചലനങ്ങൾ, ഭാവങ്ങൾ, പ്രവർത്തികൾ എല്ലാം നമ്മെ ചിന്തിപ്പിക്കാൻ പ്രചോദനം തരുന്നവയാണ്, നയിക്കൂ മഹാത്മാവ്വേ മുന്നോട്ടു ജയ് മോദിജി ❤❤🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 Před 23 dny

    എല്ലാ ജനങ്ങളേയും ഒന്നു പോൽ കാണുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോടി കോടി അഭിനന്ദനം.🙏🙏🙏

  • @ashokanc6400
    @ashokanc6400 Před 6 měsíci +37

    ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരു അത്ഭുത മനുഷ്യൻ. മനുഷ്യ സ്നേഹി. ഭാരതം കണ്ട ഏറ്റും പ്രഗത്ഭനായ ഭരണാധികാരി. ഏറ്റവും മഹത്തായ രാജ്യ സ്നേഹി. ഒരുപാട് കാലം മോദിജിയുടെ ഭരണത്തിൻ കീഴിൽ ഭാരതം സമ്പൂർണ്ണതയിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ. ജയ് മോദിജി.

  • @madhavibhaskar6729
    @madhavibhaskar6729 Před 6 měsíci +127

    ഇന്ത്യയുടെ അഭിമാനമായ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ വന്ദിക്കുന്നു.

  • @gangagopalan9220
    @gangagopalan9220 Před 6 měsíci +120

    ഇന്ത്യയുടെ അഭിമാനം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രധാനമന്ത്രി♥♥♥♥

    • @hyma.p.thyma.p.t966
      @hyma.p.thyma.p.t966 Před 5 měsíci +1

      Sadharakaril ninnum Varunna Oru Vyakthiku Matramay Pavapstta Janagaludy Sangadom Vedanum Ariyu Angany Ullavarku Nammuday Rajathay Kuduthal Dnahikansku Athanu Nammuday E Priminister

  • @user-yl6xl4bg5h
    @user-yl6xl4bg5h Před 6 měsíci +69

    😊 മോദിയുടെ ത് എല്ലാം ഇന്ത്യയ്ക്ക് വേണ്ടി . 100 ആയുസ്സ് ഉണ്ടാകട്ടെ. എന്റെlfamily യേക്കാൾ എനിക്കിഷ്ടം.

  • @johnysebastian2135
    @johnysebastian2135 Před 9 měsíci +33

    HE IS AN EXTRAORDINARY PERSON.. GREAT PERSON.. NOBODY CAN SAY THAT HE IS CORRUPTED....HE WAS A CM... NOW HE IS PM.. NEVER INVOLVED IN CORRUPTION.. CLEAN IMAGE.. TRANSPARENT....HE TAUGHT US THAT AN ORDINARY PERSON CAN REACH TO THE TOP MOST POSITION... BEST WISHES...

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Před 8 měsíci +21

    ജയ് മോദിജി 🙏🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് 🙏🇮🇳🇮🇳🇮🇳🇮🇳

  • @SatheeshAPL
    @SatheeshAPL Před 6 měsíci +9

    കഴിവുറ്റ പ്രധാനമന്ത്രി, ധീരനായ ഭരണാധികാരി, എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച മഹാനായ രാജാവ്❤❤❤❤❤

  • @vibhyulatha4062
    @vibhyulatha4062 Před 5 měsíci +8

    ഇന്ത്യയുടെ അഭിമാനമായ നരേന്ദ്രമോദിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ട

  • @savithrimadhavan4134
    @savithrimadhavan4134 Před 7 měsíci +181

    ഇന്ത്യയുടെ രക്ഷക്ക് ഭഗവാൻ നൽകിയ അനുഗ്രഹം 🙏🙏🙏

    • @ramadasm6106
      @ramadasm6106 Před 6 měsíci +9

      നൂറ് ശതമാനം ശരി,, ഈ രാജ്യം അപകടത്തിലായ സമയം,, "ഭഗവാൻ അയച്ചത് തന്നെയാ,,,,

  • @vivatravels
    @vivatravels Před 6 měsíci +53

    ഇന്ത്യയുടെ അഭിമാനം ❤❤

  • @user-be4tb7yi7j
    @user-be4tb7yi7j Před 5 měsíci +50

    🙏അദ്ദേഹത്തിന്റെ കഥ കണ്ണുകൾ നിറക്കുന്നു. എന്നാൽ അഭിമാനം തോന്നുന്നു. സാറിന് എന്റെ ബിഗ് സല്യൂട്ട് 🙏🙏., മോദിയെ പോലെ ഒരു നേതാവിനെ യാണ് രാജ്യത്തിന് വേണ്ടത്.....

    • @sugandhipv6157
      @sugandhipv6157 Před 5 měsíci +2

      👍🙏🙏🙏🙏🙏

    • @hyma.p.thyma.p.t966
      @hyma.p.thyma.p.t966 Před 5 měsíci +1

      Valary Sathyam Nammuday Priministarod Adharavum Snahavum Bahumanavum koodunnathay Ullu E Kathakal Kattappol Nammalil Oralul ninnum Uyarnu vannu Nammuday Indianay Snahikunna oro janathayum snahikunna manushyathom Karunayum ulla Vyakthi Adahathimtay Vaakukal Valary Gambhiryavum Snaham Powerful aanu Great Priminister

  • @dineshp6136
    @dineshp6136 Před 9 měsíci +23

    ജയ്‌ഹിന്ദ്‌ മോദിജി ❤️👍

  • @shajuvasudevan7174
    @shajuvasudevan7174 Před 5 měsíci +6

    ലോകരാധ്യനായ നരേന്ദ്രമോദിജിക്ക് സ്നേഹനമസ്കാരം 🙏🙏

  • @Saro_Ganga
    @Saro_Ganga Před 9 měsíci +48

    Excellent story of a Great Political Leader
    A big Salute.

  • @mhdali7025
    @mhdali7025 Před 9 měsíci +14

    ഇങ്ങനെ മകനെ ചിട്ടപെടുത്തി യമാതാപിതാക്കൾക്ക് പ്രണാമം🌹🌹🌹🌹🌹🌹🌹🌹

  • @anaswardevaraj1731
    @anaswardevaraj1731 Před 7 měsíci +12

    ചരിത്രത്തിൽ രേഖപെടുത്തും... മോഡി ❤

  • @devadaskp1659
    @devadaskp1659 Před 9 měsíci +42

    Developing 🇮🇳India by Narendramodi ji❤🎉

  • @user-yy9pd6ir2k
    @user-yy9pd6ir2k Před 5 měsíci +5

    ലോകം കണ്ട നേതാക്കളിൽ ഒന്നാമൻ മോദിജി🙏🙏🙏

  • @mohanr4595
    @mohanr4595 Před 9 měsíci +24

    ഇന്ത്യയുടെ super men

  • @user-bg3jo8cz2c
    @user-bg3jo8cz2c Před 9 měsíci +13

    👍🏻 ജയ് ഭാരത് ❤️

  • @samsond4294
    @samsond4294 Před 6 měsíci +15

    this story must print as text book for Indian students. must circulate. Big salute to our honourable pm of india. long live. rule India for ever.

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 Před 9 měsíci +36

    Modijii is not an ordinary man.. he is an avthaar of this Century. A Godly Man.. 🎉🎉He captured all World Leaders under his control. Really Modiji is Saint. His extraordinary Power and his Magnetic power is unparalleled .

  • @ADITHYA1430
    @ADITHYA1430 Před 6 měsíci +35

    വളരെ കഴിവുള്ള നേതാവ് ❤❤❤❤👌🏻👌🏻👌🏻👌🏻

  • @gopalkasergod2700
    @gopalkasergod2700 Před 9 měsíci +394

    ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും കരുത്തുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

  • @PradeeshBabu-pm1vo
    @PradeeshBabu-pm1vo Před 4 měsíci +1

    ഞാൻ കണ്ട ഏറ്റവും നല്ല ഭരണാധികാരി ഇതുപോലുള്ള മനുഷ്യർ വളരെ വേറെയില്ല എനിയും ഒരുപാട് കാലം ഭരിക്കട്ടെ ദൈവം എല്ലാ നന്മയും ചൊരിയട്ടെ ♥️♥️♥️♥️♥️♥️♥️♥️

  • @RazakTk-gr9pm
    @RazakTk-gr9pm Před 9 měsíci +13

    Jai Hind

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 6 měsíci +4

    🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️വേറെ ഒന്നും പറയാനില്ല 🥰🥰🥰

  • @BaijuNeenu
    @BaijuNeenu Před 9 měsíci +20

    മോദിജി 🧡🧡🧡🇮🇳🇮🇳🇮🇳🔥🔥🔥

  • @Abc-mc3ly
    @Abc-mc3ly Před 6 měsíci +21

    ഞാൻ കണ്ടതിൽവെച്ച ഏറ്റവും നല്ല ഒരു പ്രധാന മന്ത്രി

  • @venugopal.r2458
    @venugopal.r2458 Před měsícem +1

    ഭാരതം എല്ലാ പ്രവർത്തനങ്ങളും കണ്ടു മനസിലാക്കിയ, പ്രധാനമന്ത്രി, ശ്രീ നരേന്ദ്രമോദിജീ" എപ്പോഴും, നന്നായി ഭാരതം, ഭരിക്കും,🙏🙏🙏 എല്ലാ മതങ്ങളെയും, സ്നേഹത്തോ ടെ, കാണുന്നു 🙏🙏🙏സന്തോഷം 🙏

  • @vyshakhp8802
    @vyshakhp8802 Před 5 měsíci +142

    പരസ്യമായി എതിർക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന നേതാവ് 🧡

  • @praseedkumar3418
    @praseedkumar3418 Před 3 měsíci +6

    ഇദ്ദേഹം ഒരു രാഷ്ട്രീയകാരൻ മാത്രമല്ല ഇദ്ദേഹത്തിന് ആത്മിയ കഴിവ് കൂടിഉള്ളഒരു അത്‍ബുദ്ധ മനുഷ്യൻകൂടിയാണ്.. മോദിജി 👍👍👍👍

  • @kesavanrajeev1224
    @kesavanrajeev1224 Před 9 měsíci +41

    Jai Hind Jai Bharat Jai Modi ji ❤

  • @user-xl1lg2ul9s
    @user-xl1lg2ul9s Před 9 měsíci +15

    Great 🙏🙏

  • @sanjayakrishnankutty4519
    @sanjayakrishnankutty4519 Před 8 měsíci +18

    God gifted❤❤❤❤

  • @lathikalathika3941
    @lathikalathika3941 Před 9 měsíci +20

    🙏🙏🙏🙏 പ്രണാമം മോദി ജി🙏🙏🙏

  • @anandhuvadakkan1591
    @anandhuvadakkan1591 Před 9 dny

    ഇനിയും മുന്നോട്ടു പോകട്ടെ അതു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • @remyamc5144
    @remyamc5144 Před 5 měsíci +2

    ലോകത്തിൽ വച്ച് ഏറ്റവും നല്ല പ്രധാനമന്ത്രി, നമ്മുടെ അഭിമാനം

    • @sanketrawale8447
      @sanketrawale8447 Před 5 měsíci

      സത്യം👍മോദിജിക്ക് ജന്മം കൊടുത്ത parentsന് നന്ദി👏👏🙏🙏 മോദിജന്മം പുണ്യജന്മം👌👌👌👋👋👋🙏🙏💜

  • @vijeeshviji4514
    @vijeeshviji4514 Před 9 měsíci +25

    മോദിജി ❤️❤️❤️❤️❤️❤️❤️

  • @user-xm8pf5wm9b
    @user-xm8pf5wm9b Před 5 měsíci +16

    പ്രധാനമന്ത്രി യുടെ കഥ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ ഉ നല്ല മനുഷ്യൻ 🙏🙏🙏

  • @user-uo7lm5in8h
    @user-uo7lm5in8h Před 8 měsíci +10

    Ok ..maa ..thank you maa ...😍😍 Modhiji kee jaai ....🙏🙏🙏 God bless modhiji 🙏

  • @user-ym4tn3vl5i
    @user-ym4tn3vl5i Před 17 dny

    ❤ ഭഗവാൻ ശ്രീകൃഷ്ണൻ ആണ് നമ്മുടെ മോദി സർക്കാർ

  • @kkveluvasudevaya617
    @kkveluvasudevaya617 Před 6 měsíci +4

    ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഒട്ടേറെ പ്രധാനമന്ത്രിമാർ ഭരിച്ചു കഴിഞ്ഞു. ഭാരതം കണ്ടതിൽ ഏറ്റവും മികച്ചതും, അഴിമതിരഹിത ഭരണം കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന മോദിജി ഇന്ന് ലോകാരധ്യനായി മാറിക്കഴിഞ്ഞു. മോദിജിയ്ക്ക് എല്ലാവിധ ആയുരാരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. ജയ് ഹോ മോദിജി ! വന്ദേ മാതരം. ലോകാ സമസ്താ സുഖിനോ ഭവന്തു !

  • @rathikabijoy9169
    @rathikabijoy9169 Před 9 měsíci +18

    Super Hero🙏🏻

  • @SathiRaju-cs5uj
    @SathiRaju-cs5uj Před měsícem +2

    ഇന്ത്യ കണ്ട ഏ റ്റവും മികച്ച പ്രധാനമന്ത്രി. ഇനി ഇത് പോലെ ഒരാൾ ഒരിക്കിലും ഉണ്ടാവില്ല. കഠിനാധ്വാനി, മികച്ച നയതന്ത്ര ശാലി, ലോകം ആദരിക്കുന്ന പ്രധാന മന്ത്രി., ഇന്ത്യക്ക് വില ഉണ്ടാക്കിയ അങ്ങനെ വിശേഷങ്ങൾ നിരവധി. ഇനിയും നമ്മെ നയിക്കട്ടെ. ജയ് മോദിജി 🌹🥰😍

  • @manimoosad986
    @manimoosad986 Před 9 měsíci +61

    ഭാരതത്തിന്റെ അഭിമാനം

  • @prahladpv8624
    @prahladpv8624 Před 9 měsíci +22

    You're very great modhiji 🌹🌹🥰🥰

  • @menakajayakumar3106
    @menakajayakumar3106 Před 5 měsíci +1

    ഇന്ത്യ യുടെ അഭിമാനം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രധാന മന്ത്രി ❤️❤️❤️❤️❤️❤️❤️❤️❤️

  • @sumathyk6782
    @sumathyk6782 Před 6 měsíci +4

    🙏🏻മോദിജി നീണാൾ വാഴട്ടെ 🙏🏻🙏🏻🙏🏻💐💐💐

  • @hariharannair3662
    @hariharannair3662 Před 7 měsíci +72

    . മോദിയെ കിട്ടിയത് ഭാരതീയന്റെ ഭാഗ്യം ആയുരാരോഗ്യത്തോടെ അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകട്ടെ .....''

    • @LeelapPallath
      @LeelapPallath Před 3 měsíci

      പരധാനമന്ത്രിക്കെതിരെp ok ko
      Ko
      Hu

  • @sreesuthan9338
    @sreesuthan9338 Před 8 měsíci +51

    ദശാവതാരത്തിനു ശേഷം പതിനൊന്നാമത്തെ അവതാരം ആണ് മോദിജി സത്യത്തിൽ ഭഗവാന്റെ അവതാരം

    • @ismailcs7533
      @ismailcs7533 Před 5 měsíci

      ഭഗവാന്റെ ലിംഗം

  • @gigisamgigivarghese1563
    @gigisamgigivarghese1563 Před 5 měsíci +2

    രാഷ്ട്രീയമായി എതിർപ്പ് ആണ് എങ്കിലും ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല പ്രധാനമന്ത്രി ❤❤❤❤❤❤❤❤❤❤

  • @hridhyasujith3352
    @hridhyasujith3352 Před 6 měsíci +10

    ദൈവത്തിന്റെ അവതാരം നാടിന്റെ രക്ഷക്കായ് ജനിച്ചത്.🙏

  • @user-ez3pd5ny5n
    @user-ez3pd5ny5n Před 6 měsíci +7

    🙏🙏🙏 🙏🙏 super life story and admire our Beloved PMModiji

  • @user-pd5ik6ir5f
    @user-pd5ik6ir5f Před 7 měsíci +24

    അദേഹത്തിന്റെ മുമ്പിൽ നമിക്കുന്നു🙏🙏🚩🚩♥️❤️

  • @user-ym4tn3vl5i
    @user-ym4tn3vl5i Před 17 dny

    ഇത്രയും നല്ലൊരു ഭരണം കണ്ടിട്ടില്ല പാവപ്പെട്ടവരുടെ പാവപ്പെട്ടവരെ നന്നായി സഹായിക്കും അവരുടെ കണ്ണീരിന്റെ വില അറിയാം

  • @shajishaji852
    @shajishaji852 Před 7 měsíci +40

    എനിക്ക് ഈ അഭിമാനംതോന്നുന്നു ഞാൻആരധിക്കുന്നത് അസാമാന്യ വ്യക്തിത്വത്തെയാണെന്ന് ഈ മഹാനെയാണ് ചിലമാലിന്യജന്മങ്ങൾ കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കാൻശ്രമിക്കുന്നത് അത് കേരളവും മനസിലാക്കിത്തുടങ്ങാൻ വൈകിയത് ഈ നാടിന്റെ അധപ്പതനത്തിനുകാരണമായി 😢

    • @AraA-fi4nt
      @AraA-fi4nt Před 6 měsíci +3

      Logathumodijiyeaapamnikunnavarkerealakarumcongrasumpakistanum

  • @rahulpsrahul3218
    @rahulpsrahul3218 Před 9 měsíci +82

    അതണ് മോളെ രാജാവ് ❤

  • @girijabalachandran3697
    @girijabalachandran3697 Před 9 měsíci +86

    മഹാനായ മനുഷ്യൻ 🙏

  • @veeravarmaraja522
    @veeravarmaraja522 Před 9 měsíci +10

    നമസ്കാരം...

  • @remeshravi4400
    @remeshravi4400 Před 7 měsíci +52

    നമ്മുടെ അഭിമാനം 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sandeepsaa6620
    @sandeepsaa6620 Před 9 měsíci +7

    ❤❤❤

  • @sajugeorge6729
    @sajugeorge6729 Před 6 měsíci +7

    Narendra Modi should continue one more tenure in 2024.This will take India to exalted heights. India will become the Spiritual capital of the World, Saju George.

  • @CHANDRABABUKN
    @CHANDRABABUKN Před 2 měsíci +2

    ഇതുപോലെ
    ഒരുപ്രെധാനമന്ററി യെ
    കിട്ടുകയില്ല
    മോദിജീനീണാൾ
    വാഴട്ടെ
    സ ന്തോഷവും
    സമാദാനവുംനിരങ്ങാ
    ജീവിതം
    വളരെസന്തോഷം
    വെരിഗുഡ്
    ജീവിതം

  • @nayanavishnu6409
    @nayanavishnu6409 Před 2 měsíci +2

    നന്ദി.... കാണാൻ കാത്തിരുന്ന അറിവ് പകർന്ന വീഡിയോ...
    ശ്രീ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കഥ അറിയാൻ ഇത്രയും ആവേശമുണ്ടായിരുന്നില്ല....
    എന്റെ പ്രധാനമന്ത്രി ശ്രീ നേരേന്ദ്ര ദാമോദർ ദാസ് മോദി ജീവിക്കുന്ന കാലത്ത് ഈ ഭാരതത്തിൽ തന്നെ അദ്ദേഹത്തിന്റെ പ്രജകളിൽ ഒരാളാവാൻ കഴിഞ്ഞത് തന്നെ ഭാഗ്യം എന്ന് കരുതുന്നു....

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 Před 9 měsíci +72

    നമിക്കുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളെ 🙏🏻
    നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കുറിച്ചുള്ള ഒരു വീഡിയോ കൂടി ഇതിൽ കൊണ്ടുവരാൻ പറ്റുമോ ?
    എങ്ങനെ നാട് കൊള്ളയടിക്കാം എന്ന് ചിന്തിക്കുന്നവർക്ക് ഉപകാരപ്പെടും. ലാൽസലാം

  • @kavadi6291
    @kavadi6291 Před 8 měsíci +5

  • @shubhababushubhababu886
    @shubhababushubhababu886 Před 5 měsíci +6

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ

  • @devigirija7590
    @devigirija7590 Před 9 měsíci +15

    🙏❤🙏

  • @rajkrishnan3616
    @rajkrishnan3616 Před 8 měsíci +15

    Good 👍 👍 👍 👍 👍 ❤🎉❤

  • @muralikrishnan8944
    @muralikrishnan8944 Před 9 měsíci +124

    മോദിജിക്ക് തുല്ല്യം മോദിജി മാത്രം... ഒരവതാരപുരുഷൻ 🙏🏼🙏🏼🙏🏼🚩🚩🚩

    • @arifaraheem2149
      @arifaraheem2149 Před 6 měsíci

      ജി ക് ഒരമ്പലം

    • @sajeevankunjupennu34
      @sajeevankunjupennu34 Před 6 měsíci +1

      ഒരാൾക്ക് പകരം ഒരാളെ ഉണ്ടാകു

  • @jayakrishnang1102
    @jayakrishnang1102 Před 9 měsíci +17

    രാജ്യം എന്തുമാത്രം പുരോഗതി പ്രാപിച്ചു ഈ ഭാരത പുത്രൻ മോഡി ജി ജന്മം കൊണ്ട് ❤️❤️❤️❤️❤️❤️❤️

  • @shibuckshibu8585
    @shibuckshibu8585 Před 8 měsíci +82

    ഇൻഡ്യയുടെ അഭിമാനം❤🎉

    • @sreedharvs4021
      @sreedharvs4021 Před 6 měsíci +2

    • @balan8640
      @balan8640 Před 5 měsíci

      Thirchayayum njan kathirunadhu namoodea deshathinu kiti Nani namoji ente namo faratamea uyyrnu uyyrnu logathinu aveshamayi uyyaruga ❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊

  • @gopidharanthakadiyel9539
    @gopidharanthakadiyel9539 Před 8 měsíci +14

    Narendra Modi ji my living idol

  • @physcho....c
    @physcho....c Před 9 měsíci +25

    RSS 💥ഇന്റെ വരദാനം 💥......ഇന്ത്യയുടെ കരുത്തു 💥💥.....THE WORLD LEADER 💥💥

  • @somantk5933
    @somantk5933 Před 9 měsíci +2

    നന്നായിരിക്കുന്നു.

  • @shybamaveli4199
    @shybamaveli4199 Před 10 měsíci +15

    ❤️❤️❤️❤️

  • @santhosh83271
    @santhosh83271 Před 9 měsíci +81

    പരം ആദരണീയ വ്യക്തിയും ഇന്ന് ലോകനേതാവും യുഗപുരുഷനും ആണ് modi ji .. തോക്കിന്‌ മുൻപിൽ മുട്ടുമടക്കാതെ ദർമത്തിൽ ഉറച്ചു നിന്ന പറമ്പരയിലെ പൗരൻ

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl Před 9 měsíci

      Vasvkpmdq🎉🧡👌🧡👌🧡👌

    • @safubhai377
      @safubhai377 Před 9 měsíci

      ഒല്ലക്കയാണ് മോദി

    • @nandub3263
      @nandub3263 Před 8 měsíci

      czcams.com/video/HyzoEWmNOzI/video.htmlsi=IoemQ7YKDfKk7D4o

  • @sreekantannairkg7863
    @sreekantannairkg7863 Před 7 měsíci +5

    👍👍👍👍👍😊

  • @user-qo9sp5pv1e
    @user-qo9sp5pv1e Před 5 měsíci +2

    ഞാൻ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി. 🌹👍🌹

  • @SSnair-wn6bz
    @SSnair-wn6bz Před 7 měsíci +7

    Jai Hind 🌹🇮🇳🌹🙏

  • @harisnair9093
    @harisnair9093 Před 9 měsíci +22

    Super hero❤

  • @ambikadevi189
    @ambikadevi189 Před 5 měsíci +4

    ഭഗവാൻ്റെ അവതാരമാണ് ഈ മുത്ത് , ഭാഗ്യം ചെയ്ത അമ്മയാണ് ഇങ്ങിനെയൊരു മകനെ ഭാരതത്തിന് സമ്മാനിച്ച ആ അമ്മയ്ക്ക് അനന്ത കോടി പ്രണാമം❤

  • @user-ey6ki3mg7z
    @user-ey6ki3mg7z Před 6 měsíci +10

    Excellent script and narration of the life of our honourable Prime minister . Really inspiring the youth From humble beginning to the Height of the Glory of Bharath 🔥🔥🔥💗💗💗💗

  • @thankamramesh7810
    @thankamramesh7810 Před 9 měsíci +57

    മഹാനായ വ്യക്തി

  • @sujathamurali5054
    @sujathamurali5054 Před 7 měsíci +9

    ❤❤❤❤❤❤❤👍👍👍👍👍👏👏👏👏👏👏👏👏

  • @Subhashbabu-np5rf
    @Subhashbabu-np5rf Před 6 měsíci +3

    ❤നമസ്തേ ❤
    ❤ജയ് ജയ് മോദിജി ❤

  • @premavikraman9460
    @premavikraman9460 Před 6 měsíci +4

    May him continue as PM for ever .India will prosper

  • @asokkumar6610
    @asokkumar6610 Před 7 měsíci +12

    ❤Jai Jai BharatMatha ki JaiJaiPMModiji ki After becoming PM Modiji the growth of Bharat is a miracle

  • @sasikalabalakrishnan4674
    @sasikalabalakrishnan4674 Před 9 měsíci +5

    Lokam Kanda karuthanaya nethav❤❤❤