മോദിയുടെ മര്യാദ കണ്ടപ്പോൾ പിണറായിക്ക് എന്ത് തോന്നിക്കാണും..? I Narendra modi with children

Sdílet
Vložit
  • čas přidán 27. 04. 2023
  • പിണറായിയെ മര്യാദ പഠിപ്പിക്കാനായിരുന്നോ മോദിയെ ദൈവം അയച്ചത് ...?
    മോദിയുടെ മര്യാദ കണ്ടപ്പോൾ പിണറായിക്ക് എന്ത് തോന്നിക്കാണും...?
    #narendramodi #pinarayivijayan #vandebharatexpress #kerala
    #socialmedia #mm001 #me001

Komentáře • 1,5K

  • @rajeevankv9062
    @rajeevankv9062 Před rokem +1187

    മോദിക്ക് സമം മോദി മാത്രം
    രാഷ്ടീയ വ്യത്യാസമില്ലാതെ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തി
    ലോകാരാധ്യനായ മോദിജി❤❤❤❤❤

  • @sis6395
    @sis6395 Před rokem +908

    നിങ്ങൾക്ക് തെറ്റിയില്ല......ഇതാണ് മക്കളെ നമ്മുടെ പ്രധാനമന്ത്രി...മോദിജിക്ക് എല്ലാ ഭാവുകങ്ങളും 👍👍.

    • @ammu9962
      @ammu9962 Před rokem +4

      Yes

    • @anievarghesevarghese997
      @anievarghesevarghese997 Před rokem +14

      കുഞ്ഞുങ്ങള്‍ തിരിഞ്ഞ് നോക്കാഞ്ഞത് ഭാഗ്യം. നോക്കിയിരുന്നു എങ്കില്‍ ഭയന്ന് പോയേനെ..

    • @s...j.6303
      @s...j.6303 Před rokem +2

      Correct

  • @renjudas5184
    @renjudas5184 Před rokem +163

    പിണറായിക്ക് നൂറു ജന്മം ജനിച്ചാലും മോദിജി ആവാൻ പറ്റില്ല ❤

  • @jerinjoseph4364
    @jerinjoseph4364 Před rokem +49

    മോദിജി ഒരു നല്ല പ്രധാന മന്ത്രിയാണ്... ഞാനും അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..❤❤

    • @AnilKumar-fw4hn
      @AnilKumar-fw4hn Před rokem +3

      RSS ennal rajya snehikal aanu bhai avide jathi mathangal illa ellavarum njangalude sahodarangal

    • @mercyroy2013
      @mercyroy2013 Před 9 měsíci

      ഞാനും 🥰

  • @ramachandrankolleri3526
    @ramachandrankolleri3526 Před rokem +481

    ഇത് കണ്ടതുകൊണ്ടൊന്നും മുഖ്യമന്ത്രിയ്ക്ക് മാറ്റം വരില്ല. അതിന് ജന്മനാ നല്ല സംസ്ക്കാരം ലഭിക്കണം

  • @jitheshpeter5790
    @jitheshpeter5790 Před rokem +1008

    ശ്രീ നരേന്ദ്ര മോദിയുടെ സ്ഥാനം ജനഹൃദയങ്ങളിലാണ് പരനാറി പിണുവിൻ്റെ സ്ഥാനം ചവറ്റുകൊട്ടയിലാണ്.ഇലക്ഷൻ ഇനിയും വരും🎉

    • @nirmalanair9303
      @nirmalanair9303 Před rokem +20

      👍👍👍👍

    • @satyamsivamsundaram143
      @satyamsivamsundaram143 Před rokem +77

      ലോകത്ത് ഇത്രയധികം ശാപം കിട്ടിയ ഒരു വ്യക്തി വേറൊരാൾ ഉണ്ടാകില്ല, പിണറായി വിജയൻ അതിലും നമ്പർ വൺ

    • @joejim8931
      @joejim8931 Před rokem +49

      ജിഹാദി വോട്ടും കമ്മ്യൂണിസ്റ്റ്‌ ഹിന്ദു വോട്ടും പിണറായി ക്ക് ധാരാളം... 👍

    • @ratheeshratheesh5484
      @ratheeshratheesh5484 Před rokem +18

      സത്യം 🙏🙏🙏🙏🙏

    • @sreedevikp2638
      @sreedevikp2638 Před rokem +8

      ​@@satyamsivamsundaram143
      Correct

  • @mathewkj1379
    @mathewkj1379 Před rokem +57

    വിജയാ താൻ നന്നാവാത്തത് എന്താടോ???????
    മനുഷ്യനവണമെടോ മനുഷ്യൻ 🙏

  • @noufalm902
    @noufalm902 Před rokem +30

    ആ കുഞ്ഞുങ്ങൾക്ക് എന്ത് മാത്രം സന്തോഷം ഉണ്ടാവും 🥰🥰🥰

  • @paanchajanyam7903
    @paanchajanyam7903 Před rokem +625

    അദ്ദേഹം മനുഷ്യനാണ് അതിലുപരി ഈശ്വരതുല്യനാണ്. ഇതുപോലൊരു പ്രധാനമന്ത്രി എവിടെക്കാണും. സല്യൂട്ട് ഷാജൻ സാർ 🙏

    • @hareeshkumartptp
      @hareeshkumartptp Před rokem +16

      കാലനെ സിംഹാസനത്തിൽ ഇരുത്തിയ സമ്പൂർണ്ണ സക്ഷരത

    • @presannanvallikkottu7380
      @presannanvallikkottu7380 Před rokem +6

      നുറുശതമാനം സത്യം .

    • @sasidharank1499
      @sasidharank1499 Před rokem

      eeswara thulliyanalla eeswarande avatharamanu

    • @c.krishnakumari194
      @c.krishnakumari194 Před rokem +1

      Modiji നമ്മുടെ ഭാഗ്യം കുട്ടികളെ

    • @SrMway
      @SrMway Před rokem

      Enthonede eth. Thazhe erangi vaa.

  • @ardraa1335
    @ardraa1335 Před rokem +41

    കാരണഭൂതൻ കിളിപോയി നിൽക്കുവാ മോഡിജീ അഭിമാനം ❤

  • @bernardlissy8564
    @bernardlissy8564 Před rokem +43

    രാഷ്ട്രീയക്കാര്‍ ഇത് കണ്ട് പഠിക്കൂ. ഇവിടെ രാഷ്ട്രീയം ഇല്ല. പ്രധാനമന്ത്രി ഇല്ല. ആശംസകള്‍ ❤❤❤❤❤

  • @hitsofheart7908
    @hitsofheart7908 Před rokem +454

    നോർത്തിലെ ജനങ്ങൾക്ക് വിവേകമുള്ളത്കൊണ്ട് നമ്മക്ക് ഇങ്ങനൊരു നേതാവിനെ കിട്ടി നന്ദി പറയേണ്ടത് അവരോടാണ്

  • @satyamsivamsundaram143
    @satyamsivamsundaram143 Před rokem +330

    മോദിജി തോളിൽ തട്ടിക്കൊണ്ട് സംസാരിച്ച ആ കുട്ടികൾ നാളെ ഇന്ത്യെ നയിക്കാൻ പ്രാപ്തിയുള്ളവരാകും. അത്രയധികം ആത്മവിശ്വാസം അവർക്ക് ലഭിച്ചിട്ടുണ്ട് .

  • @dhavan984
    @dhavan984 Před rokem +9

    ഈ മനസ്സാണ് മോദിജിയെ വ്യത്യസ്തനാക്കുന്നത് 👏👏
    വിജയി ഭവ : ജയ് മോദിജി 🙏 🙏
    ♥️ from Palakkad

  • @rahulcc9459
    @rahulcc9459 Před rokem +49

    നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി അഭിനന്ദനങ്ങൾ ❤❤❤

  • @aneeshvnair4140
    @aneeshvnair4140 Před rokem +579

    പ്രധാനമന്ത്രി ഇന്ത്യയുടെ അഭിമാനം ഈ രാജ്യത്തിന്റെ വികസനനായകൻ

  • @nicolasfransis-iy4cu
    @nicolasfransis-iy4cu Před rokem +581

    നല്ല സംസ്കാരമുള്ള മനുഷ്യനാണ് മോഡി ജി🧡

    • @MrShayilkumar
      @MrShayilkumar Před rokem +8

      Right

    • @ambilispillai
      @ambilispillai Před rokem +5

      🙏👍🧡

    • @pathfinder4801
      @pathfinder4801 Před rokem

      ​@@MrShayilkumarAth kond aarikum Gujarat kalapam nadathiyath🤣

    • @balathilak3977
      @balathilak3977 Před rokem

      ​@@pathfinder4801 ഗുജറാത്ത് കലാപം മുസ്ലിങ്ങൾ ആണ് തുടങ്ങി വച്ചത്. സബർമതി എക്സ്പ്രസിൽ കാർ സേവകരെ പച്ചക്ക് കത്തിച്ചത് എന്തേ മറച്ചു വെക്കുന്നു. അവരും മനുഷ്യരായിരുന്നു.

    • @cjmani2508
      @cjmani2508 Před rokem +16

      ​@@pathfinder4801 eda poda condam potti undayavane naladhu kanda naladh parayanm

  • @sunildpillaisdpillai
    @sunildpillaisdpillai Před rokem +647

    മോദിജി ആശിർവാദം കൊടുത്തത് പോലെ ദയവായി പിണറായി വിജയൻ ആശിർവാദം കൊടുക്കരുത്. കാരണം അവർ ചെറിയ കുട്ടികൾ ആണ്. കുറച്ചു നാൾ കൂടി അവർ ജീവിച്ചോട്ടെ.

  • @gopalakrishnan8591
    @gopalakrishnan8591 Před rokem +43

    എന്റെ പ്രധാനമന്ത്രി എനിക്കു ഈശ്വരന് തുല്യം 🙏

  • @remyakv7280
    @remyakv7280 Před rokem +43

    ♥️♥️മോദിജി. ഇന്ത്യയുടെ അഭിമാനം 👍👍👍

  • @sajuks9260
    @sajuks9260 Před rokem +417

    നമ്മുടെ രാജ്യത്തിന്റെ ഭാഗ്യം ........ദീർഘനാൾ പ്രധാനമന്ത്രിയായി കാണാൻ പ്രാർത്ഥിക്കുന്നു

    • @resmivasudevan7079
      @resmivasudevan7079 Před rokem +4

      ആയിരിക്കട്ടെ🙏🙏🙏

    • @AnilKumar-sv5ec
      @AnilKumar-sv5ec Před rokem +1

      2026 ൽ യോഗി ആയിരിക്കും പ്രധാനമന്ത്രി

    • @vivekt9827
      @vivekt9827 Před rokem

      ​@@AnilKumar-sv5ecyogi vaenda, modi mathi.

    • @AnilKumar-sv5ec
      @AnilKumar-sv5ec Před rokem

      @@vivekt9827 75 വയസ് വരെ മോധി അധികാരത്തിൽ ഉണ്ടാക്കുകയുള്ളു

  • @josephkurian7910
    @josephkurian7910 Před rokem +187

    Me also become a 1000% fan of our Modiji who ever shares my view, ❤❤❤❤❤??

    • @babuanand6210
      @babuanand6210 Před rokem +6

      ❤❤❤❤❤

    • @abcdefgh8403
      @abcdefgh8403 Před rokem +5

      Me too

    • @Awaregirl
      @Awaregirl Před rokem +2

      Not just a fan here ; but also a father figure too! With love from WA 🙏🙏🪷🪷🪷🪷

    • @flyingbeast4096
      @flyingbeast4096 Před rokem

      rape ഉം കൊലപാതകവും ചെയ്ത 11 പ്രതികളെ സ്വാതന്ത്ര്യ ദിനത്തിൽ വെറുതെ വിട്ട് ഗുജറാത്തിൽ ലഡ്ഡു നൽകി സ്വീകരിച്ചപ്പോൾ മരൃദ മനസിലായി.

  • @benjos9030
    @benjos9030 Před rokem +21

    India and Indians are lucky to have a Prime minister like him🙏🙏🙏🙏🙏.........GOS BLESS HIM.

  • @anilkumarnair4647
    @anilkumarnair4647 Před rokem +15

    സംഘശാഖകളിൽ മുതിർന്നവർ കുട്ടികളോട് ഇങ്ങനെയാണ് പെരുമാറാറുള്ളത്. ഏതൊരു സ്വയംസേവകന്റെയും സ്വാഭാവികമായ പെരുമാറ്റം ഇതുതന്നെയാണ്.

  • @lakshmisambasivan1834
    @lakshmisambasivan1834 Před rokem +300

    നിറകുടം തുളുമ്പില്ല 🙏
    ജയ് ജയ് മോദിജി ജയ് ജയ് ഭാരത് മാതാ 🙏🙏🙏💪💪💪🚩🚩🚩🚩🚩🚩

  • @Vishwaguruvishnu
    @Vishwaguruvishnu Před rokem +235

    സ്വന്തം മക്കളെ അഗാധമായി സ്നേഹിക്കുന്നവർക്ക് ഒരിക്കലും മറ്റുള്ളവരെ സ്നേഹിക്കാനാവില്ല ഷാജൻ ഭായ് 😂

  • @crpd1731
    @crpd1731 Před rokem +12

    ഇതാണ് രാശാവും🥵🥵🥵🥵🥵🥵🥵🥵🥵
    സേവകനും തമ്മിൽ ഉള്ള വ്യത്യാസം 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @lathe4391
    @lathe4391 Před rokem +6

    ആരും പറയാൻ തയാറാകാത്ത ഈ താരതമ്യം കേൾക്കാൻ ആഗ്രഹിച്ചത്.. കണ്ണ് തുറന്നു കാണട്ടെ പ്രബുദ്ധർ... ആഗ്രഹിക്കട്ടെ മോദിജിയെ പോലുള്ള ഒരു മുഖ്യമന്ത്രിയെ.. അഭിനന്ദനങ്ങൾ ഷാജൻ സർ 🙏

  • @Michaeal-f4e
    @Michaeal-f4e Před rokem +266

    അതാണ് സർ, ഒരു സ്വയം സേവഗനും മറ്റുള്ളവരും തമ്മിൽ ഉള്ള വത്യാസം 💪ജയ് ഹിന്ദ് ❤

  • @tomraj9867
    @tomraj9867 Před rokem +274

    സ്നേഹം എന്നത് സ്വഭാവമായിത്തീരുമ്പോൾ എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണമാണ് മോദിയുടെ കുട്ടികളുമായുള്ള ഇടപെടൽ.

  • @rvmedia5672
    @rvmedia5672 Před rokem +30

    ഭാരതംബയുടെ പ്രധാന സേവകൻ 🧡🧡

  • @ck-nd6tm
    @ck-nd6tm Před rokem +9

    മാതൃകയാക്കു !!!! ഈ മഹാമാനസ്കനെ! 🙏🇮🇳. നമിക്കുന്നു മോദിജി യെ 🙏.

  • @nandu854
    @nandu854 Před rokem +146

    നരേന്ദ്ര മോഡിയുടെ character വളരെ മികച്ചതാണ്. എല്ലാരോടും ഡൌൺ ടു എർത് ആണ്. കുട്ടികളായാലും മുതിർന്നവരോട് ആയാലും. മലയാളികൾ അയാളെ ചീത്ത വിളിച്ചു കൊണ്ടിരിക്കും.

  • @sabareesanambatt
    @sabareesanambatt Před rokem +71

    കുട്ടിയോട് പിണം സംസാരിക്കും. ഒരു കുട്ടിയോടു മാത്രം. വീണക്കുട്ടിയോടു മാത്രം. സ്വാർഥതയുടെ സ്വരൂപമാണ് പിണം.
    കേരളത്തിന്റെ ശാപം.

  • @sajeevpk1537
    @sajeevpk1537 Před rokem +12

    ഇതാണ് മോനെ നേതാവ് ❤❤❤❤❤❤❤❤❤❤❤

  • @soulsoul1110
    @soulsoul1110 Před rokem +10

    നല്ല സ്വഭാവ സംസ്‍കാരം അതു ജന്മനാ കിട്ടുന്നത് തന്നെ ആണ്..എന്റെ pm അങ്ങിനെ കിട്ടിയ ആളാണ്..അതിൽ അഭിമാനം

    • @WriteChords
      @WriteChords Před rokem

      athu correct aanu thaangal paranjathu

  • @lalithakrishnan8595
    @lalithakrishnan8595 Před rokem +167

    അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടിട്ട് ഹ്രദയം നിറഞ്ഞു

  • @saijusunusunu2826
    @saijusunusunu2826 Před rokem +168

    കണ്ണിലും കരളിലും സ്നേഹം ഉള്ള മനുഷ്യൻ ❤

  • @AdhriAjit
    @AdhriAjit Před rokem +12

    മര്യാദ മനുഷ്യരുടെ ലക്ഷണമാണ്😋

  • @kalasnair9672
    @kalasnair9672 Před rokem +9

    I love my PM...... Respect him. 💪🙏🏻

  • @radhakrishnants4090
    @radhakrishnants4090 Před rokem +125

    മരിക്കുന്നതിന് മുൻപ് ഓരോരുത്തരും ഇതുപോലെ മനുഷ്യനാകണം ...

  • @rajeshvk2299
    @rajeshvk2299 Před rokem +6

    ഇതാണ് എന്റെ ഭാരതാ പുത്രൻ ❤❤❤❤❤ജയ് ഭാരത് മാതാ 🌹🔥ജയ് മോദി ജീ ❤❤❤❤❤✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹

  • @sumabnairb4718
    @sumabnairb4718 Před rokem +3

    ഞാനും നേരിട്ട് കണ്ടു.
    ആദ്യ യാത്രയിൽ ഞാനും ഉണ്ടായിരുന്നു.

  • @ushakumari5867
    @ushakumari5867 Před rokem +100

    അബ്ദുൽ കലാം sir, മോഡി ജി 🙏🙏🙏.
    ഇവർക്ക് പകരം വെക്കാൻ വേറെ ആളില്ല.
    പിണറായിയെ പോലെ കടക്കു പുറത്ത് അല്ല.

    • @shameerrahmanek3096
      @shameerrahmanek3096 Před rokem

      എപിജെ യോടണോ ഇതിനെ കമ്പയർ ചെയ്യുന്നേ 😂

    • @Smithak-jr8ro
      @Smithak-jr8ro Před 8 měsíci

      ​@@shameerrahmanek3096modiya nee poyi kane annitte paraye

    • @Smithak-jr8ro
      @Smithak-jr8ro Před 8 měsíci

      ​@@shameerrahmanek3096idina ninda samskaram nanakade hindu samskaram padi ke lifeil appoyagilum

  • @salilt8268
    @salilt8268 Před rokem +83

    ഇതൊന്നും കണ്ടാലും കേട്ടാലും മലയോളികൾക്ക് മനസ്സിലാവില്ല. കുട്ടികളുടെ കയ്യിലെ സാനിറ്റൈസറോ മറ്റോ തട്ടിത്തെറുപ്പിച്ച് ധാർഷ്ട്യത്തോടെ നടന്നു നീങ്ങണം. അതാണ് ഹീറോയിസം

    • @saburaghavan5361
      @saburaghavan5361 Před rokem +1

      Aa Insident shajan Marannulloo🎉🎉🎉🎉

    • @hareeshkumartptp
      @hareeshkumartptp Před rokem

      അസുരൻമാരെ താലോലിക്കുന്ന കപട പ്രബുദ്ധത

  • @lsraj1
    @lsraj1 Před rokem +4

    What a gem of a person our beloved Modiji is.... India is so blessed to have such a genuine and humble person as our prime minister ❤❤🙏🙏🙏
    🧡🤍💚
    Truly a people's PM in every sense.

  • @user-hh2jc1id5i
    @user-hh2jc1id5i Před rokem +4

    എന്റെ മറുനാടാ നിങ്ങൾ തകർത്തു. 🌹🌹🌹😄😄😄👍

  • @kidsjazz7248
    @kidsjazz7248 Před rokem +174

    മോദിജി കി ജയ്. കി ജയ്. കി ജയ് 👍🏻👍🏻🥰🥰❤❤

  • @lissymathew1622
    @lissymathew1622 Před rokem +2

    Pinarayi ഇതുകണ്ടുപഠിക്കണമ്. കുഞ്ഞുങ്ങളോട്എങ്ങനെപെരുമാറണംഎന്നു. അഹങ്കാരത്തിന്റെആൾരൂപം. മോദിജിക്കു ഒരുബിഗ്സല്യൂട്ട്. ഉയരങ്ങളിൽഎത്തുന്തോറുംതാഴ്മയായിജീവിക്കുക. 🙏🙏

  • @phalgunanmk9191
    @phalgunanmk9191 Před rokem +3

    മുതിർന്നവർ പറയാറുണ്ട് സത്യത യുള്ളവർക്ക് ശുദ്ധതയും ശുദ്ധത യുള്ളവരക്ക് സ്വച്ഛതയും
    സ്വച്ഛത യുള്ളവർക്കു സരളതയും
    സരളതയുള്ളവർക്ക് സഹന ശീലതയും ഉണ്ടാകും എന്ന്..
    മോദി ജി മോദി ജി യാണ്... നമുക്കും പ്രതീക്ഷിക്കാം നമ്മുടെ CM ൽ നിന്നും...

  • @ajik2001in
    @ajik2001in Před rokem +5

    This kind of interaction will motivate our kids to grow as good citizens

  • @geethadevi657
    @geethadevi657 Před rokem +4

    Thank you for bringing this up.Let our politicians and people holding high positions understand how should they behave while dealing with public, especially children.

  • @mohankumars3033
    @mohankumars3033 Před rokem +90

    പിണറായി വിജയൻ ഒരിക്കലും മര്യാദ പഠിക്കില്ല. പഠിക്കുമായിരുന്നെങ്കിൽ അഴിമതിയുടെ കൂത്തരങ്ങുകൾ നടത്തുക ഇല്ലായിരുന്നു. കേസുകളിൽ നിന്ന് തലയൂരാൻ ചെറ്റത്തരങ്ങൾ ചെയ്യുക ഇല്ലായിരുന്നു.

  • @sharatherrorz7898
    @sharatherrorz7898 Před rokem +1

    മോദി ജി യുടെ ലാളിത്യം. കുട്ടികളോടുള്ള സ്നേഹം. ചോദ്യങ്ങൾക്കു കൃത്യമായ മറുപടി എതിരാളികളെ പോലും തലോടുന്ന മനസ്സ്. കമ്മികൾ ഇത് കണ്ട് പഠിച്ചാൽ അവരുടെ മനസും വളരും. ജയ് മോദി ജി ജയ് ഭാരത് 🙏🙏🙏🙏🙏🌷🌷🌷

  • @vyshakm2821
    @vyshakm2821 Před rokem +79

    Endhe abhimanam Endhe Modhi❤️❤️❤️❤️💪💪💪💪. ഇതൊക്കെ കാണുമ്പോൾ അദ്ദേഹത്തിന്റെ കാലു തൊട്ടു തൊഴാൻ തോനുന്നു . 🙏

  • @suryachadran
    @suryachadran Před rokem +87

    കാഞ്ഞിരക്കുരു പാലിലിട്ടാൽ എന്താ കഥ പാലും കൈയ്ക്കും

  • @tnsk4019
    @tnsk4019 Před rokem +6

    എന്നാലും മുഖ്യന് എന്താണിത്ര ദാർഷ്ട്യം. അധികാര ഗർവ്വോ അതോ പെരുമാറ്റത്തിലെ അപക്വതയോ. കഷ്ടമെന്നല്ലാതെ എന്തു പറയാൻ. 😢😢😢😢😢

  • @sivakumark809
    @sivakumark809 Před rokem +1

    ഈശ്വരൻ മനുഷ്യനായ് അവതരിച്ചു ....ഈ മണ്ണിൽ ദുഃഖങ്ങൾ .... സ്വയം വരിച്ചു ചില ആപത്ഘട്ടങ്ങളിൽ എത്തുന്ന വരെ പിന്നീട് നമ്മൾ പറയാറില്ലേ ദൈവമാണ് നിങ്ങളെ എൻറെ മുന്നിൽ എത്തിച്ചതെന്ന് ഈ സന്ദർഭവും അതു തന്നെ സംഭവാമി യുഗേ യുഗേ .....

  • @mohanpodiyattil2463
    @mohanpodiyattil2463 Před rokem +92

    നമ്മൾ മനുഷ്യനെന്ന നിലയിൽ ഒരുപാട് നല്ല കാര്യങ്ങൾ ബഹുമാന്യനായ മോഡിജി യിൽ പതിക്കുവാൻ ഉണ്ട് വരും തലമുറ...
    പറയുന്ന കാര്യങ്ങളോടുള്ള സത്യസന്ധതയും ആത്മാർപ്പണവും കഠിനാധ്വാനവും സ്വഭാവ സുധിയും ആത്മധൈര്യത്തോടെ ഏതു കാര്യത്തെയും നേരിടാനുള്ള ചങ്കൂറ്റവും എളിമയും ബഹുമാന്യനായ മോഡിയിൽ നിന്നും അല്ലാതെ ഇന്ന് ആരിൽനിന്ന് ആണ് മാതൃകയാക്കാൻ പറ്റുക അത്രയധികം സംയമനം ബുദ്ധികൂർമ്മതയും ഉള്ള ഒരു വ്യക്തിയാണ് ബഹുമാന്യനായ വിശ്വഗുരു നമ്മുടെ മോഡിജി❤🌹🙏

  • @spam8645
    @spam8645 Před rokem +91

    പിണറായിക്ക് എന്ത് തോന്നാൻ😂😂😂😂
    അയാൾ ചീറിപ്പാഞ്ഞു നടക്കല്ലേ😂😂😂😅 അയാൾ ഇനി എന്ത് പഠിക്കാൻ🥴🥴

  • @sajeevanmenon4235
    @sajeevanmenon4235 Před 9 měsíci +1

    🙏🙏🙏🙏🙏🙏❤️👍🙏🙏🙏🙏എന്റെ മോദിജി സാറേ, ആയുരാരോഗ്യസൗഖ്യം നേരുന്നു👍❤️🙏

  • @madhavant9516
    @madhavant9516 Před rokem +3

    There is something very natural about him. And he is very comfortable with children, students. And children and students too are very comfortable with PM Modiji.

  • @swaminathkv5078
    @swaminathkv5078 Před rokem +75

    ഇന്ത്യ മാറുന്നു... എല്ലാ അർത്ഥത്തിലും 👌🙏

  • @sastadas7670
    @sastadas7670 Před rokem +42

    ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ അഭിനവ ദൈവത്തിൻ മഹത്വം നേരിൽ അനുഭവിക്കാൻ ഭാഗ്യം കിട്ടിയ കൂട്ടികൾ മാനസികമായി അവരുടെ മുന്നോട്ടുള്ള ജീവിതം ധന്യമാക്കാൻ ഈ നിമിഷങ്ങളുടെ ഓർമ്മകൾ മാത്രം മതി.

  • @neerajmohan9734
    @neerajmohan9734 Před rokem +4

    Look at Tharoor.. he is looking fascinated 😄

  • @indirap5331
    @indirap5331 Před rokem +2

    കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ കണ്ടാലും കൊണ്ടാലും അറിയാത്ത അവരോട് എന്തുപറയാൻ മറുനാടൻ ഈ അവതരണം ഗംഭീരമായിരിക്കുന്നു കണ്ണുള്ളവർ കാണട്ടെ

  • @renjinimahesh8134
    @renjinimahesh8134 Před rokem +121

    JAi modiji❤

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Před rokem +5

    ഹൃദയത്തിൽ എന്നും മോദിജി 😍

  • @thankamanijayaprakash6047

    ഈശ്വര തുല്യനായ മോദി ജീ, എല്ലാവരെയും യാതൊരു വ്യത്യാസമില്ലാതെ കാണുന്ന അങ്ങേക്ക്......നന്ദി....... നമസ്ക്കാരം. 🌹🌹🌹🌹🌹

  • @sushalatham2987
    @sushalatham2987 Před rokem +146

    കേരളാ മുഖ്യമന്ത്രി കണ്ട് പഠിക്കട്ടെ

    • @Djj5941
      @Djj5941 Před rokem +4

      കണ്ടല്ലാ കൊണ്ടാലും പഠിക്കില്ല

    • @nishabalan3158
      @nishabalan3158 Před rokem +4

      അങ്ങേര് ഇനി പഠിച്ചു നന്നാവാൻ സമയമുണ്ടോ 😂

    • @tharanathcm6436
      @tharanathcm6436 Před rokem +3

      പഠിക്കില്ല അയാൾ

    • @epmukundan411
      @epmukundan411 Před rokem +1

      പരനാറി ഇനി എന്ത് പഠിക്കുവാൻ, അയാൾ അടിച്ചു മാറ്റലിൽ PHD എടുക്കുന്ന തിരക്കിൽ aanu

  • @vijayalakshmitp7295
    @vijayalakshmitp7295 Před rokem +84

    ഒരു ജാഡയും, കള്ളത്തരവും ഇല്ലാത്ത പെരുമാറ്റം.

  • @Gikku2104
    @Gikku2104 Před rokem +5

    ഞാനാണിവിടെ അധികാരി, എല്ലാത്തിന്നും മേലാളി, എന്റെ തല എന്റെ ഫുൾഫിഗർ

  • @akshidhmankavil8907
    @akshidhmankavil8907 Před rokem +3

    അതൊന്നും ഈ ജന്മത്തിൽ പിണറായിക്ക് കഴിയില്ല.... അങ്ങനെയൊക്കെ പെരുമാറണമെങ്കിൽ മനസ്സിൽ മനുഷ്യത്വം എന്നൊരു സാധനം വേണം........

  • @bijukumar8751
    @bijukumar8751 Před rokem +66

    U r Correct 💯

  • @ganeshkumar-pu5qe
    @ganeshkumar-pu5qe Před rokem +39

    വിജയനേക്കാൾ എത്രയോ ഉയരത്തിലാണ് നമ്മുടെ പ്രധാനമന്ത്രി എന്നിട്ടും കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സമീപനം നോക്കൂ

  • @xter124
    @xter124 Před rokem +129

    APJ Abdul Kalam❤❤ നെ ഓർമ്മ വന്നു മോദി ജി❤❤❤

    • @PARASF-gt6jb
      @PARASF-gt6jb Před rokem +1

      APJ 💔🥺

    • @sharath6689
      @sharath6689 Před 5 měsíci

      Bjp leaders always gem. Bjp made apj president even congress opposed it

  • @sarathkumar-oh7qz
    @sarathkumar-oh7qz Před rokem +1

    സംസ്കാരം പൈതൃകമായി കിട്ടുന്നതാണ് ❤️
    കോടീശ്വരൻ ആണോ അല്ലയോ എന്നതല്ല -- നല്ല അച്ഛനമ്മമാർക്ക് ജനിച്ചാൽ മാത്രം ലഭിക്കുന്നത് 🙏🏻❤️
    ഭാരതീയ സംസ്കാരം അതാണ് 🔥🔥🔥🔥

  • @kr.rageesh9233
    @kr.rageesh9233 Před rokem +4

    പേരകുട്ടിയോട് മാത്രം സ്‌നേഹം 😂😂😂

  • @girijabhai4388
    @girijabhai4388 Před rokem +72

    ഒരു ശ്വാസം മാത്രമാണ് നമ്മുടെയൊക്കെ ജീവൻ എന്ന് തിരിച്ചറിവുള്ളവർ,,, മറ്റുള്ളവരോട് മാന്യമായി പെരുമാറും,,, അല്ലാത്തവർ,,,!!😚

  • @rejivt9133
    @rejivt9133 Před rokem +56

    അൽപ്പനെ എന്തോ. ഒന്ന്. കിട്ടിയാൽ
    .. പറഞ്ഞത് പോലെ
    ഷാജൻ സാർ പൊളിച്ചു 👍👍👍👍👍

  • @sreekaladevis4656
    @sreekaladevis4656 Před rokem +1

    പിണറായിയുടെ ധാർഷ്ട്യം പിള്ളേരുടെ അടുത്തും എടുത്തു മനസിൽ നന്മ ഉണ്ടെങ്കിലേ കുട്ടികളെ സ്നേഹിക്കാൻ പറ്റുള്ളൂ.

  • @retnanandans9546
    @retnanandans9546 Před rokem +2

    What a presentation about our CM's deals! With our Citizen.Congrats!

  • @sanalthampi1610
    @sanalthampi1610 Před rokem +77

    Modi my pride

  • @gyprotech7703
    @gyprotech7703 Před rokem +65

    ❤❤❤❤❤മോദി 👏

  • @divakarprabhu590
    @divakarprabhu590 Před rokem +3

    എത്ര കണ്ടാലും കൊണ്ടാലും കേട്ടാലും പിണറായി എന്ന അഹങ്കരിയുടെ സ്വഭാവ രീതി.മാറുമെന്ന് ധരിക്കേണ്ട. ശീലിച്ചതെ പാലിക്കു.

  • @baghyalekshmiHari
    @baghyalekshmiHari Před rokem +6

    വിതക്കാനും കൊയ്യാനും കൃത്യമായി അറിയാവുന്ന ഒരു അതിബുദ്ധിമാനായ കർഷകൻ ആണ് മോഡി,ഈ ചെറിയ കുട്ടികളുടെ ഹീറോ ആയി മാറി ഒരു നിമിഷം ഈ കുട്ടികൾ വീണ്ടും ഒരു നൂറുകുട്ടികളിലേക്കു ഇത് പടർത്തും ഒരു പത്തുവർഷം കഴിഞ്ഞാൽ ഈ കുട്ടികൾ ആണ് വോട്ടു ബൂത്തിലേക്ക് പോകുന്നത് ഇതൊന്നും തിരിച്ചറിയാൻ ഒള്ള ബുദ്ധി ഒന്നും മുക്കാൽ ചങ്കനില്ല

    • @lsraj1
      @lsraj1 Před rokem +1

      💯💯👌👍

  • @sureshk3283
    @sureshk3283 Před rokem +93

    ജനങ്ങളെ അകറ്റി നിർത്തുന്ന മുഖ്യമന്ത്രി അടുപ്പിച്ചു നിർത്തുന്ന പ്രധാനമന്ത്രി

  • @maneesha-jh7pd
    @maneesha-jh7pd Před rokem +32

    മോദിജി 🔥ഞാനും ഒരു ബിഗ് ഫാൻ ആണ് 🔥

  • @sujithmelila
    @sujithmelila Před rokem +2

    വിജയന് കുട്ടികളെ ഇഷ്ടമാണെന്ന് മാത്രമല്ല സർക്കാർ ചിലവിൽ വിദേശ യാത്രയ്ക്ക് വരെ കൊണ്ടു പോകും....
    സ്വന്തം പേരക്കുട്ടിയെ 😂

  • @krishnakumarim1640
    @krishnakumarim1640 Před rokem +2

    Oh...
    There should be humility, humbleness, knowledge, and nationality to understand the greatness of Modi.

  • @1969devi
    @1969devi Před rokem +11

    പിണറായിക്ക് സ്വന്തം കുടുംബത്തോട് മാത്രമാണ് സ്നേഹം... മോദിക്ക് സ്വന്തം രാജ്യത്തോടാണ് സ്നേഹം അതാണ് ഇവർ തമ്മിലുള്ള വ്യത്യാസം.

  • @renjithkumar2573
    @renjithkumar2573 Před rokem +29

    കാരണഭുതൻ കണ്ട് പഠിക്കുക -
    കൈതട്ടിമാറ്റി പോകുകയല്ലാ-ഹൃദയത്തിൽ അടിപ്പിച്ച് നിർത്തുകയാണ് മോധി

  • @richu_rich
    @richu_rich Před rokem +55

    DYFI 100 ചോദ്യങ്ങൾ ആദ്യം ചോദിക്കേണ്ടത് പിണറായി വിജയനോട് ആണ്. അതിന് ശേഷം ചോദ്യം ചോദിക്കാൻ ആയുസ്സ് ഉണ്ടെങ്കിൽ ആരോടെങ്കിലും ചോദിക്കാം

  • @udayanambadi5063
    @udayanambadi5063 Před rokem +1

    Sir SN your good for all kerala and. India Thanks

  • @Awaregirl
    @Awaregirl Před rokem +2

    കേരള സംസ്‍കാരം അല്ല ; ഭാരത സംസ്കാരം . പിതൃതുല്യനായ മോദിജി അതിനു ഒരു ഉദാഹരണം🙏

  • @sophievarghese3102
    @sophievarghese3102 Před rokem +31

    അയാൾക്ക് ഇങ്ങനെ ഒരു ബോധം ഒരു ജന്മത്തിലും കിട്ടത്തില്ല

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Před rokem +27

    Congrats to Shajan for bringing out these scenes
    and the comments.

  • @user-im8cg8oi1y
    @user-im8cg8oi1y Před 8 měsíci +2

    മനുഷ്യ സ്നേഹിയായ ഒരു പ്രദമമന്ത്രിയെ കിട്ടാൻ നമ്മൾ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു

  • @sivasankaranp37
    @sivasankaranp37 Před rokem +4

    കാരണ ഭൂധം ഇതെല്ലാം കാണുന്നുണ്ടല്ലോ 😢

  • @sathyanathannambiar8637
    @sathyanathannambiar8637 Před rokem +23

    വളര്‍ത്തി വലുതാക്കിയ സംസ്ക്കാം ഒരിക്കലും വിട്ടുമാറത്തില്ലല്ലൊ....?