Video není dostupné.
Omlouváme se.

ഭരണഘടന മാറ്റും: മൂന്നാം മോദി സർക്കാർ | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Sdílet
Vložit
  • čas přidán 11. 03. 2024
  • ഭരണഘടന മാറ്റാനുള്ളതാണ്
    #tgmohandas #bjp #constitutionofindia #caa #ucc #modi #amitshah #dychandrachood #religion #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 1K

  • @CM-mw8qd
    @CM-mw8qd Před 5 měsíci +574

    ക്ഷേത്രങ്ങൾ ഭരിക്കുന്നത് ഗവണ്മെന്റ് ആണ്... അപ്പൊ ഗവണ്മെന്റ് തന്നെ ഹിന്ദു ഗഗവണ്മെന്റ്.. 👌🙏
    TG പൊളിച്ചു ❤️

    • @muralidharan7226
      @muralidharan7226 Před 5 měsíci +15

      Guruvayur ambalathil ninn 10 kodi kollayadichath aran. Income Tax departmenhtr raid nadathiyappol kandath Returns file cheyyunnilla, swarnathinte kanakkilla

    • @reshmikesav5681
      @reshmikesav5681 Před 5 měsíci +11

      Point 👌👌👌👌👌

    • @user-hl5lq5cg6d
      @user-hl5lq5cg6d Před 5 měsíci +26

      കിടുക്കൻ പോയിൻ്റ് ആണ്..TG mass❤❤ ഇത് വരെ ആരും ഈ പോയിൻ്റ് പറഞ്ഞിട്ടില്ല

    • @CM-mw8qd
      @CM-mw8qd Před 5 měsíci

      @@reshmikesav5681 🙏

    • @sumeshsudhakaran8418
      @sumeshsudhakaran8418 Před 5 měsíci +7

      true point

  • @padmajakunhipurayil6147
    @padmajakunhipurayil6147 Před 5 měsíci +60

    T G യുടെ ചില reaction കാണുമ്പോൾ ഉള്ള anchor ന്റെ പകപ്പ് കാണാൻ രസമാണ്. Great team.

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 5 měsíci +154

    സുനിൽ ടിജി യുടെ മറുപടി കിട്ടാൻ വേണ്ടി.. പരമാവധി ശ്രമിക്കുന്നുണ്ട്..okey good 👍

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 Před 5 měsíci +87

    സുനിലേ tg സാർ ഇന്ന് നല്ല കലിപ്പിലാണ് കേട്ടോ 😮😮😮

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 5 měsíci +54

    ടിജിയുടെ അവസാനത്തെ ഡയലോഗ് കലക്കി..😊😅👏

  • @jayathirajagopal7126
    @jayathirajagopal7126 Před 5 měsíci +11

    സാറിനും...സുനിലിനും ആയിരം നമസ്കാരം... കാലിക പ്രാധാന്യം കണക്കിലെടുത്തുള്ള സമഗ്രമായ ചർച്ച..... ഒരുരക്ഷയുമില്ല....10episode കേട്ടാൽ മതി മാണ്ട ബുദ്ധികൾ പോലും പ്രബുദ്ധരാകും... Sooooooper.....❤❤❤❤❤😂😂😂😂🙏🙏🙏🙏🙏🙏🥰🙏

  • @alexabraham6293
    @alexabraham6293 Před 5 měsíci +126

    ഭരണഘടന എഴുതിയിരിക്കുന്നത് എല്ലാ കാലത്തേക്കും ആകരുത് . കാലാനു ശ്രുതമായ മാറ്റം ആവശ്യമാണ്… എന്ന് ഞാൻ വിശ്വസിക്കുന്നു….

    • @cksunil233
      @cksunil233 Před 5 měsíci

      Yes . Otherwise it will be like Quran which refuse to looks society in current context and chain the society as it was 1400 Years back.

    • @sheebajacob1078
      @sheebajacob1078 Před 4 měsíci +3

      എന്ത് മാറ്റം ആണ് വേണ്ടത്? Direct democracy പരീക്ഷിച്ചൽ തെട്ടിലാ, അത് പോലെ ജനഹിത പരിശോധന, ജനപ്രതിനിധികളെ തിരിച്ചു വിളിക്കുക, ജന പ്രതിനിധികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, മത്സരത്തിന് മുൻപ് ബരണഗതന എക്സാമിനേഷൻ, ഒരു ജനപ്രതിനിധി ബാരണഗതന articles പഠിച്ചിരിക്കണം, ഇതൊക്കെ മോദിക്ക് സാധ്യമാകുമോ,അദേഹം ഒരിക്കലെങ്കിലും ഇ ന്ത്യൻ ബരണഗഡന വായിച്ചിട്ടുണ്ടോ? ഭാഗവത ഗീത വായിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും ഇവ രണ്ടും വയിച്ചിട്ടുള്ളവർക്ക് ബരണഗരണ മാറ്റുക അസാധ്യം,ഇതൊന്നും അറിയാത്ത മോഡി അൽപണ് അർഥം കിട്ടിയപ്പോൾ അർദ്ധരാത്രിയിലും കുട പിടിക്കുന്നതാണ് ഇന്നു രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്, അവസാനം ഒരു ഹിന്ദു രാഷ്ട്രം, അടിസ്ഥാനപരമായി ഇ ന്ത്യിലെ സകല ജങ്ങളും ഹിന്ദുക്കൾ അന്നെന്ന സാമാന്യ ബോധം പോലുമില്ലാത്ത മോഡി. മുസ്ലിംസ് and Christians അവരുടെ പൂർവികർ ഹിന്ദു തണ ജാതിയിൽ പെട്ട് നട്ടം തിരിയുന്ന സന്ദർഭത്തിൽ മറ്റു മത്ങളിലേക്ക് ചേക്കേറി, അല്ലാതെ നോ foreigners here to make a special Hindu rashtra , അത് കൊണ്ടാണ് മതേതരത്വവും നല്ല രീതിയിൽ നിലനിന്നു പോകുന്നത് , എല്ലാവർക്കും ഒരേ ബ്ലഡ്, ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കറ്റെ.

  • @ananthan8951
    @ananthan8951 Před 5 měsíci +33

    അയൽ രാജ്യങ്ങളിൽ പീഡിതരായ ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ഏതാനും ആയിരം പേരെ സഹായിക്കുന്ന നിയമം വരുമ്പോൾ ഇവിടെ പ്രത്യേക പരിഗണന ലഭിക്കുന്ന വിഭാഗത്തിൻ്റെ പേരിൽ എന്തിനു പ്രതിഷേധം?

  • @sarathsk75
    @sarathsk75 Před 5 měsíci +38

    വടയാർ സുനിൽജി - ടി ജി മോഹൻദാസ് സർ അഭിമുഖം വിട്ടുപോകാതെ കാണുന്നുണ്ട്. കാര്യവും കാരണവും നേരമ്പോക്കുകളും പറയുന്നതു കൂടാതെ അറിവും നൽകുന്ന പരിപാടി. 💖👍

  • @mohanankrishnankutty1438
    @mohanankrishnankutty1438 Před 5 měsíci +116

    ശ്രീ ടി ജി സാറിന്റെ വിശകലനം വളരെ നന്നായിരിക്കുന്നു. ക്ഷേത്രത്തിന്റെ ഭരണം നിയന്ത്രണം എല്ലാം സർക്കാർ ചെയ്യുമ്പോൾ സർക്കാർ തന്നെ ഹിന്ദു 😄👌👍

  • @user-qi1li9bq1k
    @user-qi1li9bq1k Před 5 měsíci +59

    ടി.ജി. സാറിന് തുല്യം ടി.ജി. സാർ മാത്രം !❤❤❤❤❤❤❤❤

  • @ramoji9830
    @ramoji9830 Před 5 měsíci +164

    TG സാറിന്റെ നല്ല വിവരണവും, interpretation ഉം തകർത്തു... സർക്കാർ ഭരിക്കുന്ന ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ... അപ്പോൾ സർക്കാർ മതം ഹിന്ദുമതം തന്നെയല്ലേ?

  • @swaminathan1372
    @swaminathan1372 Před 5 měsíci +206

    നേരത്തെ അറിഞ്ഞത് നേരാണോന്നറിയാൻ വേറൊരു പത്രം കൂടി വായിക്കേണ്ടി വരും...😂😂😂
    TG നിങ്ങളൊരു സംഭവം തന്നെ...👌👌👌

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před 5 měsíci +287

    അത് പൊളിച്ചു പിണറായി ഹിന്ദു സർക്കാർ 👍ഹിന്ദു രാഷ്ട്രം, ഹിന്ദു സ്റ്റേറ്റ്

  • @vsomarajanpillai6261
    @vsomarajanpillai6261 Před 5 měsíci +38

    കാലാനുസൃതമായി ഏതു ഘടനയായാലും തിരുത്തി എഴുതേണ്ടതു തന്നെയാണ്

  • @ramcharantheenar1912
    @ramcharantheenar1912 Před 5 měsíci +80

    കിടുക്കാച്ചി ഇൻട്രോ TG, സുനിൽ. കേരള സർക്കാർ ഹിന്ദു സർക്കാർ 😂

    • @sivadasparangattil882
      @sivadasparangattil882 Před 5 měsíci

      Correct. Super intro 😂

    • @Anju.8608
      @Anju.8608 Před 4 měsíci +1

      വ്യാമോഹം മാത്രമാണ് മോനെ

  • @rajanand5097
    @rajanand5097 Před 5 měsíci +25

    Good dear T Gi and Sunil

  • @sunilklbm7482
    @sunilklbm7482 Před 5 měsíci +8

    ന്യൂനപക്ഷ പദവിയും ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങളും ശുദ്ധ അസംബന്ധമാണ് . ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ പരിഗണനമതി .

  • @Anjel379
    @Anjel379 Před 5 měsíci +32

    അറിവുകളുടെ ഒരു കലവറ തന്നെ ഈ ചാനലും വക്താക്കളും സത്യവും കൃത്യവും വസ്തു നിഷ്ടവും ആയ വിശകലനങ്ങൾ, വാക്കുകൾ ഹൃദയം നിറഞ്ഞ നന്ദിയും ഒപ്പം അഭിനന്ദനങ്ങളും ❤❤❤❤❤❤❤🌹🌹🌹🌹😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌👌👌👌👌💪💪💪

  • @user-zf8ky9bk2t
    @user-zf8ky9bk2t Před 5 měsíci +22

    Very good speech❤❤❤❤❤❤❤❤

  • @jivanprakash1569
    @jivanprakash1569 Před 5 měsíci +115

    അത് ശരിയാണല്ലോ സർക്കാരിന്റെ സ്വന്തം ക്ഷേത്രങ്ങൾ അപ്പൊ ഹിന്ദു സർക്കാർ 🙏🕉️കേരള സർക്കാർ 🕉️

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 5 měsíci

      Atisue peppar aarrru vaikkunnu

    • @Anju.8608
      @Anju.8608 Před 4 měsíci

      രാഹുൽ ഗാന്ധി ജെയ് ജെയ് കോൺഗ്രസ്

    • @vinodk200
      @vinodk200 Před 4 měsíci

      Who says so?

  • @spbk1
    @spbk1 Před 5 měsíci +161

    സിപിഎം നു ഹിന്ദുവിനെ അംഗീകരിക്കാൻ വല്യ വിഷമം ആണ്..ഹിന്ദുക്കളായ സിപിഎം കാർ ഹിന്ദുവിന് എതിരു നിൽക്കുന്നതാണ് മതേതരത്വവും പുരോഗമനവും,വിശാലവും ഉയർന്നതും ആയ ചിന്താഗതി എന്നു ധരിച്ചു വച്ചിരിക്കുന്നു...

    • @somasekharannair253
      @somasekharannair253 Před 5 měsíci +4

      Youropinion.isabsulutilycorrect

    • @Vpr2255
      @Vpr2255 Před 5 měsíci

      😂സവർണ റിസർവേഷൻ ആദ്യം കൊണ്ടു വന്നു കമ്മി. നന്ദി ഇല്ലാ ഹിന്ദു

    • @sajikeral
      @sajikeral Před 5 měsíci

      Hindhus are the main vote bank of CPIM then Muslims finally Christians in Kerala

    • @Padmanabha-eu4gv
      @Padmanabha-eu4gv Před 5 měsíci

      ഭാരതത്തിലെ ഭൂരിപക്ഷംന്യൂനപക്ഷങ്ങളുo ദേശീയ ബോധമുള്ളവരും നല്ല വരും ആണ്. എന്നാൽഇവിടത്തെ അധികാരകപട മതേര മുന്നണികളും തീവ്രവാദി സംഘ്ടന്കളും ചേർന്ന് അവരെ അപകടത്തിലേക്ക് നയിക്കുന്നു.

    • @happygirl3571
      @happygirl3571 Před 5 měsíci +1

      "ചിന്താശേഷി നഷ്ടപ്പെട്ടവർ....."🤔🤔🤔🤔🤔🤔🤔

  • @phantomc2175
    @phantomc2175 Před 5 měsíci +194

    മാറ്റണം. പൊളിച്ചെഴുതണം. ബ്രിട്ടീഷ് -മുഗൾ നിയമങ്ങൾ തോട്ടിലെറിയണം. ഭാരതീയ സംസ്കാര മൂല്യാധിഷ്ഠിതമായവ കൊണ്ടു വരണം.

    • @bpi8940
      @bpi8940 Před 5 měsíci +3

      nee etha jathi?

    • @KRISHNA.AS1
      @KRISHNA.AS1 Před 5 měsíci

      ​@@bpi8940 തൊഴിൽ അടിസ്ഥാനത്തിൽ ആണ് ജാതികൾ ഉണ്ടായത് ആ തൊഴിൽ പാരമ്പര്യമായി പിന്തുടർന്ന് വന്നപ്പോഴാണ് ജാതി പേരുകൾ ഉണ്ടായത്.. എന്നാൽ ധർമത്തെ കാൾ വലിയ ജാതി ഒന്നും തന്നെ ഇല്ലാ.. ധർമത്തിനാണ് പ്രാധാന്യം

    • @phantomc2175
      @phantomc2175 Před 5 měsíci

      @@bpi8940 അഖണ്ഡ സനാതന ഭാരതീയൻ. നിന്നെ പോലെ അശ്റഫി, മുജാഹിദ്, സലഫി, ഹൂതി, ഷിയാ മുതലായ അടിമക്കച്ചവടം ചെയ്യുന്ന, അവിശ്വാസികളെ കൂട്ടക്കൊല ചെയ്യണം എന്ന് വിശ്വസിക്കുന്ന ഭീകര ഫെയ്ക്ക് കാട്ടറബി ജാതിയല്ല.

    • @athullal7438
      @athullal7438 Před 5 měsíci +3

      മുഗൾ നിയമങ്ങൾ ഭരണഘടനയിലുണ്ടോ അത് ഏതാണ്

    • @prasadampalattil9896
      @prasadampalattil9896 Před 5 měsíci

      ​@@bpi8940നീ ഏതാ ജാതി ?

  • @reginadapuram7289
    @reginadapuram7289 Před 5 měsíci +962

    മൂന്നാം മോഡി സർക്കാരിനായി കാത്തിരിക്കുന്ന ആളുകൾ പ്ലീസ് കമന്റ് 🙏🙏🙏🙏

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Před 5 měsíci +26

    ഹിന്ദുക്കൾ എന്നും മറ്റുമതങ്ങളെ ബഹുമാനിച്ചിരുന്നു, ഇന്നും തുടരുന്നു.❤🎉 സത്യം മാത്രം 🎉

    • @paulosenadar765
      @paulosenadar765 Před 5 měsíci

      Ppinnenthe dear , NORTH INDIAYIL
      CRISTIANIKALIL ULLA SUVISSESHAKARE MARDIKKUNNU ; PRAARDTHANA IDANGALIL CHENNU INSTRUMENTS OKKE ADICCHU POTTIKKUNNU ;
      MATHAM MAATTUNNU ENNU PARANJE KALLAKKESU KODUKKUNNU ; SUVISESHAKARE ADIKKUNNU , AWAREKONDE
      RAAMANU JAI VILIPPIKKUNNU .; WHY ??😳😳
      MAYBE ; HINDUKKALUDE BEHUMAANA REETHI "INGANE AAYIRIKKUM "ALLE ??

    • @userAVJ
      @userAVJ Před 5 měsíci

      ഹിന്ദു സമുദായത്തിലെ താഴെ തട്ടിൽ ഉള്ളവരെ ബഹുമാനിച്ചിരുന്നോ????..എന്നിട്ട് എന്താ ഒരു ഈഴവൻ നെ തന്ത്രി ആക്കാത്തത്

    • @bindhuaparna6870
      @bindhuaparna6870 Před 4 měsíci

      അതുകൊണ്ടാണ് ഇപ്പോൾ പണി കിട്ടി തുടങ്ങിയത് 🤣🤣🤣🤣

    • @aztechs584
      @aztechs584 Před 4 měsíci

      😂😂😂nalla bahumaanam thanne uff

  • @jyothishvchandra
    @jyothishvchandra Před 5 měsíci +57

    എന്റെ പൊന്നു TG❤❤❤❤❤❤❤❤❤ & സുനിൽ 😀😀😀😀😀😀❤️

  • @cosmicinfinity8628
    @cosmicinfinity8628 Před 5 měsíci +80

    മാറാതെ കെട്ടിക്കിടന്നാൽ ഏതു ഘടനയും മത പുത്തകം പോലെ നാറും

    • @user-hr5un8gr3t
      @user-hr5un8gr3t Před 5 měsíci +10

      Correct✅

    • @JohnDoe-qp5sj
      @JohnDoe-qp5sj Před 5 měsíci +3

      Very apt statement. All religious books have undergone many revisions. Perhaps only the Arabic book has not got revisions. The King of Arabia is trying to do that with huge risk to himself.

    • @Simbathelionking-so1xp
      @Simbathelionking-so1xp Před 4 měsíci +1

      Good observation 👍

  • @saneeshsanu1380
    @saneeshsanu1380 Před 5 měsíci +418

    മോദി സർക്കാരിൻ്റെ മൂന്നാം വരവിൽ ഭാരതം ക്ലീൻ ആക്കും.🔥

  • @indusyam3525
    @indusyam3525 Před 5 měsíci +25

    TG പറഞ്ഞത് 1000 % ശരിയാണ്

  • @muraleeharakaimal2160
    @muraleeharakaimal2160 Před 5 měsíci +20

    Yes... TGSir... you nailed it👌👌👌 03:02 >> അസ്വാരസ്യം ഉണ്ടാക്കുന്നത് മറ്റുള്ളവരെ അംഗീകരിക്കാൻ വിഷമമുള്ളവരാണ്.

  • @RADIANCEOL
    @RADIANCEOL Před 5 měsíci +171

    ഭാരതത്തെ സമ്പൂർണ ഹിന്ദു രാജ്യം ആക്കണം.... അതിന് ബിജെപി മാത്രമേ ആശ്രയം ഉളളൂ... 👍

    • @Truth_seeker-bl5mi
      @Truth_seeker-bl5mi Před 5 měsíci +1

      Apo christianikaleyum tudachu neekanam alle

    • @salilakumary1697
      @salilakumary1697 Před 5 měsíci

      എന്നാരു പറഞ്ഞു​@@Truth_seeker-bl5mi

    • @prasadampalattil9896
      @prasadampalattil9896 Před 5 měsíci

      ​@@Truth_seeker-bl5mi മോദി സർക്കാർ ഭരണം തുടർന്നിട്ടു 10 വർഷമാകുന്നു, ഏതെങ്കിലും മതത്തെ തുടച്ചു കളഞ്ഞോ ?

    • @user-rp2rw8hs5o
      @user-rp2rw8hs5o Před 5 měsíci

      Yes

    • @noufalmohamad3140
      @noufalmohamad3140 Před 4 měsíci +1

      SAm poor nam

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Před 5 měsíci +5

    നിങ്ങള് രണ്ടുപേരും തകർക്കുന്നുണ്ടെ😊..❤👏👏🙏🙏🙏🙏💪

  • @prakashmalanaad8029
    @prakashmalanaad8029 Před 5 měsíci +22

    TG💯💯💯👍👍👍

  • @nandakumarus6831
    @nandakumarus6831 Před 5 měsíci +9

    Thank you sir
    Both of you are awesome

  • @enlightnedsoul4124
    @enlightnedsoul4124 Před 5 měsíci +22

    TG 👌

  • @premachandran5391
    @premachandran5391 Před 5 měsíci +24

    അജഗളസ്തനം മുട്ടനാടിന് ഒരു അഴകല്ലേ?അതേ സമയം മതേതരത്വം, സോഷ്യലിസം സ്ത്രീകൾ മീശ വച്ചത് പോലെ അല്ലേ?😂

  • @Raja-vo3xf
    @Raja-vo3xf Před 5 měsíci +41

    Good.ജയ്മൂന്നാംമോദീസർക്കാർ🎉

  • @suneshvn7093
    @suneshvn7093 Před 5 měsíci +37

    മാറാത്തത് ഒന്നേയുള്ളൂ എന്നു൦, അത് മാറ്റമാണെന്ന് പറഞ്ഞു നടക്കുന്നവരാണ് ഇന്ത്യൻ ഭരണഘടന മാറ്റം വരുത്തുന്നേ എന്നു കരയുന്നത്

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 5 měsíci

      Atadyam vetti doore kalayanam

    • @sheebajacob1078
      @sheebajacob1078 Před 4 měsíci +1

      ഇ രാജ്യം കെട്ടിപടുത്തവർ ചിലത് മാറ്റാൻ പട്ടില്ലതത് എഴുതി വച്ചിട്ടുണ്ട്, അത് കോടതിയും പറഞ്ഞിട്ടുണ്ട്, അതിനപ്പുറം സത്യത്തെയും നീതിയും ദിക്കരിച്ചൽ പ്രത്തിയാഗതം വലുതായിരിക്കും, ഇ രാജ്യത്തിൻ്റെ സമ്പൂർണ നാശം ആയിരിക്കും, അത് ഓർത്തിരുന്നൽ എല്ലാവർക്കും നല്ലത്.

  • @drgopinathanm
    @drgopinathanm Před 5 měsíci +4

    Hats off Vadayar Sunil for tapping the great potential of the well-informed King of journalism, TG Mohandas

  • @thiruvathira8422
    @thiruvathira8422 Před 5 měsíci +31

    TG super 👌

  • @sugunadas3803
    @sugunadas3803 Před 5 měsíci +63

    T G സാ൪, നമിച്ചു

  • @shinual999
    @shinual999 Před 5 měsíci +6

    TG സാധാരണ ബിജെപി ക്കാരെ പോലെയല്ല കാര്യങ്ങളിൽ വർഗീയത ഇല്ല.. നല്ല രസമാണ് കേട്ടിരിക്കാൻ ❤❤❤

  • @FlowerBull
    @FlowerBull Před 5 měsíci +4

    ഹിന്ദു രാഷ്ട്രത്തിനു ശ്രീ. T. G Sir പറഞ്ഞ ഡെഫിനിഷൻ അടിപൊളി.

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn Před 4 měsíci +1

    ഹിന്ദുവിന് ഹിന്ദുവിനെത്തന്നെ അംഗീകരിക്കാൻ പറ്റുന്നില്ല എന്നല്ലേ വ്യക്കേ ഇന്ത്യയിലെ❤ ചില ആക്രമണങ്ങളിൽ നിന്ന് മനസ്സിലാകുന്നത് മോഹൻദാസേട്ടോ❤

    • @sm2571
      @sm2571 Před 4 měsíci

      പാക്കിസ്ഥാനിലും സിറിയിലും സ്വന്തം വർഗ്ഗത്തെ ബോംബ് വെച്ച് കൊല്ലുന്ന മമ്മദിൻ്റെ ആൾക്കാരിൽപ്പെട്ടവൻ അല്ലേ താനും:

  • @subashpranoyvaliyapaleth3946
    @subashpranoyvaliyapaleth3946 Před 5 měsíci +32

    Tg congratulations

  • @ulfr_8956
    @ulfr_8956 Před 5 měsíci +7

    ഇന്നു TG ഒരേ പൊളി ആണല്ലോ❤

  • @mithun3296
    @mithun3296 Před 5 měsíci +14

    T G on fire🔥

  • @mt-sp3xw
    @mt-sp3xw Před 5 měsíci +55

    ഇവിടെയുള്ള എല്ലാ മുസ്ലിം സും ഹിന്ദു മതക്കാർ തന്നെയാണ് അതിൽ നിന്ന് വേഷം മാറി എന്നേയുള്ളൂ

    • @paulosenadar765
      @paulosenadar765 Před 5 měsíci +1

      ETHARDTHATTHIL
      ഏതർഥത്തിൽ ??

    • @lost_thoughts5416
      @lost_thoughts5416 Před 5 měsíci

      Ella manushyarum korang species ahn paranamichenne ollu..

    • @paulosenadar765
      @paulosenadar765 Před 5 měsíci

      @@lost_thoughts5416
      Enkil ippol aa parinaamam undaakaatthathu entha ??
      ..
      Use YOUR coman sence !
      Thaankale ORAAL PODAA KORANGAA "ENNU PARANJAAL AYAALODE , NINTE "APPANAADA KORANGAN "ENNU PARAYILLALLO ALLE ??
      "SEE HERE ;
      KOTTAYAM to TVM . DISTANCE ; 60 KM .
      or
      length of TIME FOR PARAMAANU PARIVARTTHANAM > KURANGU > MANUSHYAN =1500 VARSHAM "
      ENNU KARUTHUKA ;
      PARAMAANU PARIVARTTHANAM
      INNU THUDANGI ; 1500 VARSHAM ;
      THEN SECCAND DAY VEENDHUM THUDANGUNNU ; AAKAYALADUTTHA DIVASAM MATTORAAL KOODE UNDAAYI .??
      ANGANE DAY BY DAY ORU KURANGENKILUM MANUSHYANAAYI MAARENDATHLLE ??
      ANGANE NADAKKUNNILLALLO ??
      KAARANAM PARAYAAMO ??
      PARAYAAN PATTILLENKIL ,
      THAANKALUDE NIGAMANAM THETTUTHANE .
      INNUM ATHAATHU JEEVA JENTHUKKALUM PRASAVIKKUNNATHUM , VIRIYIKKUNNATHUM " ATHATHINTE MAATHRAM SANTHATHIKALE ALLAYO ??
      ATHO KURANGU PRASIVIKKUNNATHU MANUSHYA KUNJINEYO ??
      AAL KURANGU POLUM ATHINTE KUNJONEYE PRASAWIKKUNNULLU .
      MAATHRAMALLA KURANGINTE BLOODUM"" , MANUSHYANTE BLOOD "UM THAMMIL CHERUNNULLA ; KAARANAM PALATHAANU ;
      FOR AN EMRGENCY ; ETHENKILUM MANUSHYANU KURANGINTE BLOOD "ADACCHATHAAYI CHARITHRAM ENGUM PARAYUNNILLA !
      THAMMIL CHERAATTHATHUKONDU THANNE !
      ect , ect , ect ;,,,.?

    • @paulosenadar765
      @paulosenadar765 Před 5 měsíci

      @@lost_thoughts5416
      Appol oruvan thaankale " nee PODAA KORANGAA ""ennu paranjaal, ninte ""appanaanu korangan ""ennu marupadi parayillallo alle ??

    • @TheNuclearPhysician
      @TheNuclearPhysician Před 4 měsíci

      True in Indonesia

  • @9999178
    @9999178 Před 5 měsíci +14

    ❤❤❤ TG

  • @Rajeshvallikunnam
    @Rajeshvallikunnam Před 5 měsíci +14

    നേരത്തെ അറിഞ്ഞത് നേരാണോ എന്നറിയാൻ വേറെ ഒരു പത്രം കൂടി വായിച്ച് നോക്കണം.....

  • @ramakrishnank.p7136
    @ramakrishnank.p7136 Před 5 měsíci +4

    മതന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേ കപരിഗണന പാടില്ല എല്ലാവർക്കും തുല്യനീതി ആയിരിക്കണം അതാണ് മതേതരത്വം

  • @manuramachandran5818
    @manuramachandran5818 Před 5 měsíci +9

    Tg ..moving library❤❤

  • @gopikrishna-fd8eb
    @gopikrishna-fd8eb Před 5 měsíci +5

    TG ഇന്ന് വേറെ ലെവൽ 🤓👍

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 5 měsíci +8

    അങ്ങനെ ടിജിയെ പ്രാവോക്ക് ചെയ്യൂ സുനിലേ😂' ഓരോന്ന് ഓരോന്നായിട്ട് ഇറങ്ങിവരട്ടെ😂

  • @MrJbmathew
    @MrJbmathew Před 5 měsíci +10

    നാലിൽ മൂന്നു ഭാഗം majority ഉണ്ടേൽ ഭരണഘടന മാറ്റാം എന്ന് തോന്നുന്നു.

    • @vineethsn
      @vineethsn Před 5 měsíci +1

      2/3 rd that 66.67%.

  • @ullasm1342
    @ullasm1342 Před 5 měsíci +15

    TG ❤

  • @renjithvs23
    @renjithvs23 Před 5 měsíci +27

    TG and Sunil ❤❤❤ Nice combination ❤❤❤

  • @vijeesh04
    @vijeesh04 Před 5 měsíci +22

    TG innu full mood il analo 😂❤

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem

    ഇവിടെ വേണ്ടത് സാമ്പത്തിക സംവരണമാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അവസാനിക്കണമെങ്കിൽ അതിൽ ന്യൂനപക്ഷം ഭൂരിപക്ഷം നോക്കേണ്ടതുണ്ടോ???? സമൂഹത്തിൽ താഴെക്കിടയിൽ നിൽക്കുന്നവരെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മുന്നോക്കം കൊണ്ടുവരുന്ന പരിപാടിയാണ് വേണ്ടത്... തൊഴിൽ വീട് എന്നിവയുടെ കാര്യത്തിൽ പ്രത്യേകിച്ചു... എല്ലാവരും മനുഷ്യരാണ് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും... മനുഷ്യൻ എന്ന ജീവിയെ മനുഷ്യനായി കാണണം.. ജാതി ,ജാതിയിലും ജാതി, മതം, തൊഴിലിനെ അടിസ്ഥാനത്തിലുള്ള വേർതിരിവ് മനുഷ്യനുമായി മനുഷ്യനായി കാണുകയല്ലേ വേണ്ടത്???

  • @santhoshprakash9817
    @santhoshprakash9817 Před 4 měsíci

    Allways keep waiting to hear you Mr. T.G Mohandas.👍

  • @viswanathanvatanappally
    @viswanathanvatanappally Před 5 měsíci +4

    പൊളിച്ചു, ടി. ജി.

  • @thulughoastreader9950
    @thulughoastreader9950 Před 5 měsíci +49

    ഭാരതം ഹിന്ദു രാജ്യം തന്നെയാണ് നിസ്സംശയം പറയാം

    • @pvagencies7958
      @pvagencies7958 Před 5 měsíci

      ഹിന്ദു രാജ്യമല്ല, ഹിന്ദുരാഷ്ട്രം

  • @user-xe6vi4ce7p
    @user-xe6vi4ce7p Před 5 měsíci +6

    മതേതരത്വം തോട്ടത്തിൽ വളരുന്ന ഒന്നല്ല മനുഷ്യ മനസ്സിൽ വളരേണ്ടതാണ്

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Před 5 měsíci +5

    Yesവിജയൻ്റെ സർക്കാർ ഹിന്ദുസർക്കാർ👌 ഞങ്ങടെ ക്ഷേത്രം വിട്ടിറങ്ങു..

  • @dileepkamalakshan5956
    @dileepkamalakshan5956 Před 5 měsíci +21

    Tg sir 👍👍👍👍👍👍

  • @rameshanu9438
    @rameshanu9438 Před 5 měsíci +5

    സൗദി അറേബ്യ ആദ്യം മതേതരം കൊണ്ടുവരട്ടെ തീരുമാനിച്ച മതേതരം വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം

  • @cruze0073
    @cruze0073 Před 5 měsíci +2

    കാലഘട്ടത്തിന് അനുവാര്യമായ മാറ്റങ്ങൾ എല്ലാ രാജ്യങ്ങളിലും നടക്കു ന്നുണ്ട് അത് അനുവാര്യം

  • @user-rp2fn4cc7j
    @user-rp2fn4cc7j Před 5 měsíci +10

    Super

  • @sivaramankumaran7289
    @sivaramankumaran7289 Před 5 měsíci +4

    TG അങ്ങയെ സാഷ്ടാങ്കം നമസ്കരിക്കുന്നു'🎉🎉🎉🎉🎉

  • @jayachandrana1655
    @jayachandrana1655 Před 5 měsíci +3

    Super explanation by TG Sir.

  • @snehajandivakaran364
    @snehajandivakaran364 Před 4 měsíci +2

    രണ്ടു മങ്ങൻമാരാകുമ്പോൾ തർക്കമില്ലല്ലോ. സന്തോഷിക്കൂ.. വാദങ്ങൾക് ആയുസ്സെത്രയെന്നല്ലേ തർക്കമുള്ളു.

    • @jihadislayer1762
      @jihadislayer1762 Před 4 měsíci

      Fools cannot judge wise men.........they simply bark.

  • @abhilashnvl
    @abhilashnvl Před 5 měsíci +7

    TG മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😄😄ദേശാഭിമാനി 👌👌👌👍👍👍👏👏👏❤❤❤

  • @ajivinikumar
    @ajivinikumar Před 5 měsíci +15

    T G sir excellent.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Před 5 měsíci +3

    Excellent 💯 സർ 💯🎉❤🎉

  • @sreekumarannair6118
    @sreekumarannair6118 Před 5 měsíci +2

    ജനത്തിന് നല്ലത് നാടിൻ്റെ പുരോഗമനം നോക്കി മാത്രം മതി എല്ലാം ജനം സ്വീകരിക്കും അങ്ങനെ വരട്ടെ.

  • @seenamadhav
    @seenamadhav Před 5 měsíci +8

    Sunil etta innu tg terror mode il aanu ssokshichoo❤❤❤❤❤❤

  • @rajraj67159
    @rajraj67159 Před 5 měsíci +5

    മതേതരം വേണ്ട...

  • @bibinps6948
    @bibinps6948 Před 5 měsíci

    TG യുടെ knowledge maximum ഭംഗി ആയി ഉപയോഗിച്ച ഒരു ചാനൽ ഇതാണ്.. 👌👌👌

  • @anilsr6838
    @anilsr6838 Před 5 měsíci +2

    ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., . ം . മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.
    മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.

  • @sureshkumarn8733
    @sureshkumarn8733 Před 5 měsíci +4

    TG.... തീ..... 💪💪💪💪

  • @തീറ്റപ്രാന്തൻ

    അഖണ്ട ഭാരതം എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ പൗരത്വനിയമം തന്നെ അപ്രസക്തമാകും.❤

    • @user-om7ik6yv1w
      @user-om7ik6yv1w Před 5 měsíci

      അതായത് പാകിസ്താനും, ബംഗ്ലദേശും ഇന്ത്യയോടൊപ്പം ചേർക്കണമെന്നോ? 40 കോടി മുസ്ലിങ്ങൾ ഇന്ത്യക്കൊപ്പം ചേരും. അതോടെ 2 വർഷത്തിനുള്ളിൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും.
      പോയവർ പോയി. അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ.

  • @baijuthankappan9748
    @baijuthankappan9748 Před 5 měsíci +1

    അവസാനത്തെ ആ മുട്ടനാടിന്റെ "അജഗള സ്ധനം " പൊളിച്ചു 👏

  • @vineeth-fq9iv
    @vineeth-fq9iv Před 4 měsíci

    ❤❤❤❤️❤️❤️ ഉള്ളത് പറഞ്ഞു ഹിന്ദു കുറി തൊട്ടാൽ അതു വേറെ കണ്ണിലൂടെ നോക്കുന്നവരെ ഞാൻ കണ്ടിട്ട് ഉണ്ട് എന്റെ അനുഭവം ആണ് ട്ടോ അതിൽ എനിക്ക് ഒരു വിഷമം ഇല്ല ഇതു വരെ അതു അങ്ങനെ തോന്നാതിരിക്കാൻ കാരണം എന്റെ അച്ഛൻ എന്റെ അമ്മ അവർ ഒരിക്കലും എന്നെ ഹിന്ദു ക്ലാസ്സിൽ പോകാൻ പറഞ്ഞിട്ടില്ല ❤️❤️

  • @5minlifehack708
    @5minlifehack708 Před 5 měsíci +4

    👌👌👌👌tg👌👌👌🇮🇳🇮🇳💪💪💪

  • @krishnadasc4647
    @krishnadasc4647 Před 5 měsíci +2

    TG yude nireekshanam apaaram.. Thanks... 👍👍👍👍🙏🙏🙏🙏💥💥💥💥🇧🇴🇧🇴🇧🇴

  • @Charusvloga10
    @Charusvloga10 Před 5 měsíci +2

    അടിപൊളി 👏👏👏

  • @balachandranm.b3888
    @balachandranm.b3888 Před 4 měsíci +1

    രണ്ട് പേർക്കും
    🙏നമസ്തേ🙏

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 5 měsíci +6

    കേരളം വിട്ടാൽ ഹിന്ദുവും, മുസ്‌ലിംമായും യാതൊരു പ്രശ്നവുമില്ല. ഞാൻ വാരാണസിയിൽ പോയി അവിടുത്തെ കാര്യങ്ങൾ kandu പഠിച്ചതാണ്. അയോദ്ധ്യയിൽ എത്രയും പെട്ടെന്ന് കേസ് ഒത്തു theeranvendi പ്രാർഥിച്ചത് അവിടുത്തെ മുസ്‌ലിംമാണ്. ഗംഗയുടെ തീരത്തു, വാരാണസിയിൽ എല്ലാം മുസ്‌ലിം ആണ് കച്ചവടക്കാർ.

    • @deeplymusical6113
      @deeplymusical6113 Před 4 měsíci

      Aynu Keralathil entaa hinduvum muslimum thammil prasnam

  • @sriram17121957
    @sriram17121957 Před 5 měsíci +10

    T G sir you are ultimate hero ❤❤. Jai hind. Jai Modiji.

  • @premkumar-ln4ws
    @premkumar-ln4ws Před 4 měsíci

    Very Good interview informative

  • @DemiGod974
    @DemiGod974 Před 5 měsíci +3

    Even in 370 arguments in SC , CJI questions is very sensible and educative .

  • @syamalasreedharan9200
    @syamalasreedharan9200 Před 5 měsíci +5

    T. G. യേ..... ഒരു രക്ഷയുമില്ല 👌

  • @user-yl6xl4bg5h
    @user-yl6xl4bg5h Před 5 měsíci +1

    TG Sir shirt Adipoli❤❤❤❤❤❤ പറയുന്നത് അതിലും Adipoli

  • @hussainbasheerbasheer4809
    @hussainbasheerbasheer4809 Před 5 měsíci +4

    OK TG SIR...

  • @sureshkochappu673
    @sureshkochappu673 Před 4 měsíci

    മാറ്റം അനിവാര്യം, അനിവാര്യതില്കൂടി മാറ്റത്തിന്റെ മാറ്റം ആണ് ജീവിതം.

  • @nishadma4822
    @nishadma4822 Před 5 měsíci +3

    TG sir 🔥🔥🔥🔥

  • @aneeshkumara9480
    @aneeshkumara9480 Před 5 měsíci +14

    ഒന്നെങ്കിൽ യൂണിഫോം സിവിൽ കോഡ് പാസ്സാക്കി ഇന്ത്യ ഒരു മതേതരരാജ്യം ആക്കണം ഇല്ലങ്കിൽ മതേതരത്വം മാറ്റണം.

  • @sreenivasr50
    @sreenivasr50 Před 3 měsíci

    പാലക്കാട്‌ മണ്ഡലത്തിലെ പട്ടാമ്പിയിലെ അതും town ഭാഗത്തു ആണ് വീട്.. എന്റെ വീട്ടിൽ ഒരു ബിജെപിക്കാരനും അല്ലെങ്കിൽ rss അനുയായികളോ ഒരു notice പോലും തരാൻ വന്നിട്ടില്ല..ഞങ്ങൾ 10 കൊല്ലം മുൻപ് വരെ സിപിഎം ആയിരുന്നു. അവർക്കാണ് വോട്ട് ചെയ്തത്. വീടിനടുത്തു ആണ് ബിജെപി യുടെ ഒരു local നേതാവിന്റെ വീട്.. അയാൾക്ക്‌ ഞങ്ങളുടെ കുടുംബം അറിയാം എന്നിട്ട് പോലും notice തരാൻ പോലും വന്നിട്ടില്ല.. പാലക്കാട്‌ മലമ്പുഴ മണ്ഡലം മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ പാലക്കാട്‌ മണ്ഡലം കിട്ടുമെന്ന് പ്രതീക്ഷിച്ചാൽ മണ്ടത്തരം ആണ്.. എണ്ണയിട്ട യന്ത്രമോ എന്തോ ആണെന്നാണ് rss എന്ന് പറയുന്നത്.. എണ്ണയും ഇല്ല ഉമിക്കരിയും ഇല്ല.. മോഡി യെ മാത്രം മുൻനിർത്തി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ആളുകൾ.. പണി എടുക്കാൻ വയ്യ അല്ലെങ്കിൽ അല്ലെങ്കിൽ ഒന്നും കിട്ടുന്നില്ല എങ്കിൽ local യൂണിറ്റ് പിരിച്ചുവിടുക.

  • @pvagencies7958
    @pvagencies7958 Před 5 měsíci +1

    Super discussion👍🙏

  • @achuthankuttymenon4996
    @achuthankuttymenon4996 Před 5 měsíci +10

    ഇന്നത്തെ തലമുറക്ക് അറിയാത്ത പല സത്യങ്ങളും TG തന്റെ you tube ചാനലിലൂടെ വെളുപ്പെടുത്തി. താങ്കൾ മറ്റ് ചാനൽ ചർച്ചക്കാരിൽ നിന്നും തികച്ചും വിഭിന്നനാണ്. മറ്റൊന്ന് " മുട്ടനാടിന്റെ കഴുത്തിലെ മുല" എന്നത് പിൽക്കാലത്തു ഭരണ ഘടനയിൽ എഴുതി ചേർത്ത secularism and socialism വാക്കുകളോട് താരതമ്യം ചെയ്തത് ഉഗ്രൻ ആയിട്ടുണ്ട്.