Episode 105 | Oru Chiri Iru Chiri Bumper Chiri | Bumper festival is happening on the floor!

Sdílet
Vložit
  • čas přidán 22. 09. 2021
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Bumper winning contestants are back with variety combinations to make all our audience laugh their heart out. Today marks the beginning of amazing performances by the contestants.
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think
  • Zábava

Komentáře • 909

  • @AnilKumar-sl5rk
    @AnilKumar-sl5rk Před 2 lety +1885

    അശ്വിൻ and അമ്മ 🥰 ഇവർക്ക് പകരം വെക്കാൻ ആളില്ല 👍

  • @saf547
    @saf547 Před 2 lety +1064

    ഈ പയ്യൻ നല്ല നിലയിൽ അറിയപ്പെടുന്ന oru comedian ആകും. Stage show അടക്കി ഭരിക്കുന്ന കാലം വിദൂരമല്ല. ❤❤

    • @franky6462
      @franky6462 Před 2 lety +2

      Oh ayin

    • @midhunmm8424
      @midhunmm8424 Před 2 lety +6

      @@franky6462 thatkutharam parayane ariyullu bro njan parajhadhe dls franky yode ane

    • @franky6462
      @franky6462 Před 2 lety +2

      @@midhunmm8424 ombra

    • @rixstartalks8770
      @rixstartalks8770 Před 2 lety +3

      @@franky6462 NINTE ACHANE പിടിച്ചു UMB DA MAYREE

    • @franky6462
      @franky6462 Před 2 lety

      @@rixstartalks8770 enthonnade veetil onn ille ini achanillaatha valla payyanum aano nee

  • @jiyasays5077
    @jiyasays5077 Před 2 lety +757

    മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് ആണ് അശ്വിൻ അത്രക്കും സൂപ്പർ. ഗോൾഡൺ buzzer അവർ അർഹിക്കുന്നുണ്ട് അത്രക്കും പോളി ആണ്

  • @pesmaxmalayalam4474
    @pesmaxmalayalam4474 Před 2 lety +155

    അശ്വിനും അമ്മയും ഒരേ പൊളി... 🤩... കോമ വീണ്ടും വന്നപ്പോൾ ഭയങ്കര സന്തോഷം.. ❤❤❤

  • @muhammedashraf1158
    @muhammedashraf1158 Před 2 lety +649

    അശ്വിനും ശ്രീരഞ്ജിനി ചേച്ചിക്കും അർഹിക്കുന്ന അംഗീകാരം ഗോൾഡൻ ബസ്സർ ❤❤❤

  • @suhail_sher5782
    @suhail_sher5782 Před 2 lety +48

    എന്റെ അമ്മോ ഈ ഷോ, ഒരു രക്ഷയും ഇല്ല💕💕💕, ആ മനുഷ്യന്നുണ്ടല്ലോ നസീർക്ക🥰🥰🥰 കരഞ്ഞിട്ട് മനുഷ്യനെ കരഞ്ഞിലാണ്ട് ആയി, പൊളി പെർഫോമൻസ്, അശ്വിനും അമ്മയും❤❤❤

  • @prasanthkarthika3933
    @prasanthkarthika3933 Před 2 lety +263

    ഈ എപ്പിസോഡ് എത്ര പ്രാവശ്യം കണ്ടു എന്നന്നെ ഒരമ്മയില്ല... അഭിനന്ദനങ്ങൾ... ❤🥰👍🔥

  • @MujeebRahman-bb7on
    @MujeebRahman-bb7on Před 2 lety +1140

    നസീർ കാ പൊളിച്ചു മുത്തേ സുമേഷ് 😂👌👌

  • @anwarwandoor7037
    @anwarwandoor7037 Před 2 lety +303

    സത്യമാണ് നസീർക്ക പറഞ്ഞത് .
    ഇതിനൊന്നും ഗോൾഡൻ ബസർ അടിച്ചില്ലെങ്കിൽ നീതികേട് തന്നെയാവും.
    സൂപ്പർ

  • @chillusweetchillu4046
    @chillusweetchillu4046 Před 2 lety +886

    നസീറിക്കയെ ആരും ഒരു കുറ്റവും പറയണ്ട ആവശ്യമില്ല.. ചിരിവരാത്ത കൗണ്ടറിന് എങ്ങനെയാണു ചിരിക്കുന്നത്? ചിരിക്കണ്ടതിനു അദ്ദേഹം ചിരിക്കുന്നുമുണ്ട്..

    • @fahimafaami3723
      @fahimafaami3723 Před 2 lety +4

      😂

    • @Ashiyaishere4517
      @Ashiyaishere4517 Před 2 lety +3

      😎

    • @habeebahabee3221
      @habeebahabee3221 Před 2 lety +1

      @@fahimafaami3723 look ok looking ooooooooooooooooooooooooooopooooooooiooooooooooo I ooooooooooooookooooooooooooooooooolkoooooooooooooooookoopokokolkoooo

    • @shubu522
      @shubu522 Před 2 lety +7

      Chila oolakal chinthikkathe prathikarikkunnavaranu avaranu karyam manassilakkathe kuttam paranju comment ayakkunnavar.

    • @human593
      @human593 Před 2 lety +1

      Yes

  • @chillusweetchillu4046
    @chillusweetchillu4046 Před 2 lety +249

    ഇത്രയും നല്ല ഒരു പ്രോഗ്രാം ഞാൻ ഇതാദ്യമായാണ് കാണുന്നത്..8മണിയാവാൻ കാത്തിരിക്കും.. ഈ പ്രോഗ്രാം ഇപ്പോഴെങ്ങും തീരല്ലേ എന്ന് പ്രാർത്ഥിക്കുന്നു.. ഒരു അമ്മയെയും മോളെയും ഇപ്പൊ കാണാനേയില്ലല്ലോ.. എനിക്കിഷ്ടമായിരുന്നു അവരെ

    • @fasilppfasil1738
      @fasilppfasil1738 Před 2 lety +1

      Your really awesome

    • @shamsadshamsa6377
      @shamsadshamsa6377 Před 2 lety +1

      Yighd

    • @user-db9lv6wh5m
      @user-db9lv6wh5m Před 2 lety +5

      ലോജിക് ഇല്ലാത്ത കമന്റ് 😜😜ആദ്യമായി കാണുകയാണ്.. പിന്നെ പറയുകയാ ഞാൻ ദിവസവും 8മണിയാവാൻ കാത്തിരിക്കുകയാ എന്നു

    • @majithamajitha2859
      @majithamajitha2859 Před 2 lety

      ഞാൻ ഇവരുടെ. പരിപാടി കാണും.സൂപ്പർ ആണ്. അർഹത. ഉളളവർ.തന്നെ.ഭയകര.ഇഷ്ടം ആണ്. അമ്മയും.മകനും. ഇനി ഉയരങ്ങളിലേക്ക് എത്തട്ടെ

    • @akshaybabu7389
      @akshaybabu7389 Před 2 lety +5

      @@user-db9lv6wh5m ഇത് പോലെ വേറെ പ്രോഗ്രാം കണ്ടിട്ടില്ലെന്നാണ് പറഞ്ഞേക്കുന്നെ

  • @gireeshkumar5868
    @gireeshkumar5868 Před 2 lety +153

    100%അർഹിക്കുന്നു അശ്വിനും അമ്മയും ഗോൾഡൻ ബമ്പറിന്

  • @aseebkc3879
    @aseebkc3879 Před 2 lety +654

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും naseerka തന്നെയാ എന്റെ ഹീറോ 💪

  • @mtbio8805
    @mtbio8805 Před 2 lety +129

    ഇതിൽ ജഡ്ജസിനെ കുറ്റം പറയണ്ട അവര് ചിരിച്ച് ബംബർ അടിക്കുന്നത് പലപ്പോഴും പ്രേക്ഷകർക്ക് ചിരി വരാറില്ല അത്രക്കും ജഡ്ജസ് സപ്പോർട്ട് ചെയ്യാറുണ്ട്

  • @akhilsunil8178
    @akhilsunil8178 Před 2 lety +24

    ഗോൾഡൻ ബമ്പറിനുള്ളത് ഉണ്ടാരുന്നു aswinum ammayum polichu 😍

  • @dfhhgrgj711
    @dfhhgrgj711 Před 2 lety +96

    നല്ല രസമുണ്ടായിരുന്നു ഈ സ്കിറ്റ് .😀😂😎

  • @anupriya2460
    @anupriya2460 Před 2 lety +64

    Theerchayayum adpoli episode👌❤️❤️❤️❤️❤️❤️❤️❤️

  • @pachupachu2390
    @pachupachu2390 Před 2 lety +8

    15:54 നെഗറ്റീവ് അതാണ് . പവർ കാരണം ഒരു നാൾ നവമ്മളെ തള്ളി പറഞ്ഞവർ നമ്മുടെ മുന്നിൽ തല കുനിഞ്ഞു നിൽക്കും അപ്പഴും അവരെ സ്നേഹത്തോടെ കൂടെ കുട്ടണം അതിലേറെ വലിയ പ്രതികാരം വേറെ ഇല്ല 🔥🔥🔥നമ്മൾ സ്നേഹിക്കുക മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞോട്ടെ

  • @kps241
    @kps241 Před 2 lety +160

    ഈ എപ്പിസോഡ് മിസ്സ്‌ ചെയ്യരുത്...പൊളി സാനം 😍

  • @thanfarcp1506
    @thanfarcp1506 Před 2 lety +50

    അശ്വിൻ & അമ്മ വേറെ ലെവൽ 😍😍

  • @DARKKNIGHT-su3le
    @DARKKNIGHT-su3le Před 2 lety +213

    Sadan panam.... Sadan panam
    panam kittiyal vitil ponam 😅
    Ashwin and amma polich pinne nammade stand up comedy um polichu 🔥

    • @alluworld135
      @alluworld135 Před 2 lety +1

      Star magicine pole aavilla

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @nimiaby3286
    @nimiaby3286 Před 2 lety +121

    Nasirkka is really a true artist.. So innocent... May God bless you

  • @vipinkumar-ms2oo
    @vipinkumar-ms2oo Před 2 lety +39

    കണ്ടതിൽ ഏറ്റവും മികച്ച സ്കിറ്റ്. No double meaning. Standard comedy.❣️👍

  • @17rayrose
    @17rayrose Před 2 lety +93

    Ashwin and Ammayude 👌 performance ❤❤❤❤

  • @fizamedia4149
    @fizamedia4149 Před 2 lety +31

    Home supper 👌👌👌👌 flim annu kandilengi nashttamannu ipo aduthonnum irharayum nalloru film vannittila . Elavarum supper acting 👍👍👍 👍👍👍.manjuchechi verea level

  • @mornigdew
    @mornigdew Před 2 lety +107

    aswin and amma..... super.. u deserve it.. congrats ...idakku down ayi poyenkilum veendum strong ayi thirichu vannu.. santhosham

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @sabiskm266
    @sabiskm266 Před 2 lety +27

    Supeർ episode👌👌. അനീസ്, അശ്വിൻ അമ്മ എല്ലാവരും തകർത്തു. ചിരിപ്പിച്ചു ❤

  • @rajimullakkara2466
    @rajimullakkara2466 Před rokem +4

    അടിപൊളി പാട്ട് 😂 എനിക്ക് ഈ സ്കിറ്റ് എനിക്ക് വളരെ ഇഷ്ടമായി എന്റെ പൊന്നോ ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു അത്രക്കും വേണ്ടി ചിരിച്ചു അടിപൊളി അശ്വിൻ,അമ്മ 😘നിങ്ങളെ ദൈവം രക്ഷക്കാടെ ഇവർക്ക് ബംബാറും, ഗോൾഡ് ബംബാറും മതി വരുമോ....? ❤️

  • @sobharajeev6399
    @sobharajeev6399 Před 2 lety +22

    അശ്വിനും അമ്മയ്ക്കും പകരം വെയ്ക്കാൻ ആരുമില്ല നിങ്ങൾ പൊളിയാണ് സൂപ്പറാണ്❤️❤️

  • @ajeshkumar3360
    @ajeshkumar3360 Před 2 lety +67

    അശ്വിൻ നിങ്ങൾ പൊളിയാണ് നിങ്ങളുടെ പെർഫോമൻസും അവസാനത്തെ ഗോൾഡൻ ബമ്പറിൽ അറിയാതെ കണ്ണുനിറഞ്ഞു പോയി വീണ്ടും വരിക ഓൾ ദി ബെസ്റ്👍👍👍👍

  • @sobhana.kesavan5948
    @sobhana.kesavan5948 Před 2 lety +13

    Sankranthy sir.....God bless you for your timely response to the participants.. thanks for you three
    PREPRAKAL...

  • @ff-bk1qk
    @ff-bk1qk Před 2 lety +9

    അശ്വിൻ & അമ്മ .♥️🥳🥳🥳 poli Uyir ❤🥰

  • @mohd_anas___
    @mohd_anas___ Před 2 lety +12

    അടിപൊളി ആണ് ലാസ്റ്റ് അമ്മയുടെയും മോനുടെയും എപ്പിസോഡ്❤️❤️❤️❤️❤️❤️

  • @fzworks6684
    @fzworks6684 Před 2 lety +310

    ഇവിടെ ഈ പ്രോഗ്രാമും ഫ്ലവേഴ്സിൽ ആണെങ്കിൽ സ്റ്റാർ മാജിക്കും 👍💥

    • @kukkujr523
      @kukkujr523 Před 2 lety +5

      അതെ 😁😁

    • @ajmalkhalid4195
      @ajmalkhalid4195 Před 2 lety +34

      Strg mgicine kaalum enthoru bhedham an ith

    • @nadeerk6082
      @nadeerk6082 Před 2 lety +2

      Pinna alla

    • @vgvlogs215
      @vgvlogs215 Před 2 lety +27

      😹😹 star magic pole ithryum naariya parupadi vere ila #stop rasict comedy

    • @rayan1382
      @rayan1382 Před 2 lety +3

      💯💯

  • @viralshorts6399
    @viralshorts6399 Před 2 lety +17

    അമ്മ പോളിയാണ് ❤❤❤❤❤

  • @resmisuneesh1604
    @resmisuneesh1604 Před 2 lety +26

    Aswin & Amma Super👌

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @rosammachandy1523
    @rosammachandy1523 Před 2 lety +18

    ഇതിനു അർഹരാണ് അവർ പൊളിച്ചു 👌

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @ardraardra426
    @ardraardra426 Před 2 lety +24

    അശ്വിൻ ഒരു ഗോൾഡൻ ബസർ വേണം 😘😘😘😘😘😘

  • @jijojohn3771
    @jijojohn3771 Před 2 lety +61

    Ashwin,Amma superb skit...full counter 👍👌👌👌 Golden Bazar adikathe enda nnu vicharichu poyi😳 😂👍👌❤️

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @shobhanapoojari6459
    @shobhanapoojari6459 Před 2 lety +38

    പോസ്റ്മാസ്റ്റർ സൂപ്പർ ആയിരുന്നു

  • @shobhanapoojari6459
    @shobhanapoojari6459 Před 2 lety +18

    Nasir ഇക്കാ, ആദ്യമായിട്ടാണ് ഇത്രയും ചിരിച്ചു കാണുന്നെ, ഈ show ഇനിയും ഒത്തിരി ഉയർച്ചയിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html🤣

  • @muhammadzayan1028
    @muhammadzayan1028 Před 2 lety +23

    Super super super duper Ashwin bro 😂😂😂😂😂😂😂😂😂😂😂😂

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @baribarip3323
    @baribarip3323 Před 2 lety +158

    ചിരി പ്പിച്ചു കരപ്പിച്ചു 😄😄😄

  • @girijaraghavan3910
    @girijaraghavan3910 Před 2 lety +17

    മനസ്സിൽ തൊട്ടു അനീസ് 😁👍.

  • @shivaniart4159
    @shivaniart4159 Před 2 lety +11

    അശ്വിൻ yetate അമ്മയും സൂപ്പർറ 😍😍😍😍😍😍😍

  • @AathiraV703
    @AathiraV703 Před 2 lety +26

    Aswineeee e skit dwnld ചെയ്ത് വെച്ച് അത് ഇടകിടക് കാണാറുള്ള ആളാ njn. 🥰🥰🥰ഒരുപാട് ഇഷ്ടമായ skit 🥰🥰🥰ഒരുപാട് നമ്മളെ ചിരിപ്പിക്കുന്നതിനു big tanx അമ്മ nd അശ്വിൻ 🥰🥰🥰ന്നാലും golden buzzer അടിച്ചപ്പോൾ എന്റെയും കണ്ണു നിറഞ്ഞു 🥰🥰🥰🥰ഇനിയും ഒരുപാട് golden bzr കിട്ടട്ടെ 🥰🥰🥰🥰bzt of luck 🥰കോഴിക്കോടുകാരി എന്ന് അഭിമാനിക്കുന്ന കൂട്ടത്തിൽ aswinte നാട്ടുകാരി എന്ന് കൂടി ഓർക്കുമ്പോൾ feeling proud 🥰🥰🥰🥰🥰🥰
    എന്ന്,
    സ്വന്തം,
    അമ്മയുടെയും മോന്റെയും വലിയ ആരാധിക
    -Aathira Vallil 🥰-

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @ff-bk1qk
    @ff-bk1qk Před 2 lety +13

    ആ കാർത്തിക് സൂര്യ കൂടി വന്നപ്പോ ആണ് ഒരു 🥳 pewer വന്നത് ♥️♥️♥️ കാർത്തിക് സൂര്യ Uyir 🔥♥️♥️♥️❤❤❤❤❤❤❤❤ ❤🥳🥳🥳🥳

  • @cutiepie-yo6gw
    @cutiepie-yo6gw Před 2 lety +11

    Suden പണം.......suden പണം.......suden പണം.....
    പണം കിട്ടിയാൽ വീട്ടിൽ പോണം.......🤪🤪😍😂
    Ejjathi.....അശ്വിൻ and അമ്മ പോളി😂😂🤣🤣🙏🤭

  • @sreenandhana903
    @sreenandhana903 Před 2 lety +6

    Meenakshi chechikkum dain chettanum oru cheriya pani koduthu😂😂😂 pavam😁😂😂😂 polichu aswin chettan🔥🔥🔥🔥🔥

  • @beatrixy3478
    @beatrixy3478 Před 2 lety +27

    Ashwin and sree ranjini chechi deserves golden bumper 😂😂👍🏻👍🏻

  • @sathimohanan3641
    @sathimohanan3641 Před 2 lety +14

    Ashwin and ammaaa😘😘😘😘👍🏻

  • @kasmimuneera807
    @kasmimuneera807 Před 2 lety +15

    Ashwin and Amma super 😍😍😍😍

  • @mj5647
    @mj5647 Před 2 lety +145

    Naseer ikkaku humerous enthanenu sarkm ariyam allathe ellathinum chirikila

  • @sunilndd
    @sunilndd Před 2 lety +7

    ഈ episode കണ്ടില്ലെങ്കിൽ നഷ്ടം ആയി പോയേനെ.കിടിലം.....,. soooooooooperrrrrr 👍👍👍👍❤️❤️❤️

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html🤣

  • @anwarsha8790
    @anwarsha8790 Před 2 lety +15

    Judging panel vere level 😍

  • @anudavis588
    @anudavis588 Před 2 lety +11

    Super aswin and amma ❤️❤️❤️...

  • @shamiledappatta6386
    @shamiledappatta6386 Před 2 lety +63

    ഇതാണ് real ഉടൻ പണം 💯🤣

  • @itsmyskillsjourney
    @itsmyskillsjourney Před 2 lety +63

    Thoma chetta don't worry yeniyum poonam 👍👍 nalla bhavi ind

  • @kumarprem6789
    @kumarprem6789 Před 2 lety +9

    mazhavil manorama - aswin and madam sriranjini great performance - good future keep it up

  • @lizyammajacob622
    @lizyammajacob622 Před 2 lety +10

    ഹോ.. ഒരു രക്ഷയുമില്ല.... Aswin... All the best... Take care of amma 😍🌹

  • @sumayyariyasp8289
    @sumayyariyasp8289 Před 2 lety +10

    Ashin ചേട്ടാ എത്ര വട്ടം ആണ് കണ്ടത് ന്ന് എനിക്കറിയുന്നില്ല 👍🏻👍🏻👍🏻👍🏻സമ്മതിച്ചു മോനേ 🌹🌹🌹🌹

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @alhanvlog2726
    @alhanvlog2726 Před 2 lety +12

    Ashin, ammayum👌🏻👌🏻👌🏻👌🏻😊

  • @navami8920
    @navami8920 Před 2 lety +6

    അമ്മ പോളിയാണ് ഇനിയും വരണം ❤️❤️❤️❤️❤️

  • @ryanajo6150
    @ryanajo6150 Před 2 lety +8

    Oru chiri eru chiri bumper chiriyil manju pillai chechi aane ente hero

  • @bibingeorge9171
    @bibingeorge9171 Před 2 lety +5

    എന്റെ പൊന്നോ അമ്മയു മകനും പൊളിയെ 🙏🙏

  • @shafeeqf3205
    @shafeeqf3205 Před 2 lety +14

    Polichu sumeesh 😍😍😍
    Chirich Chirich kanninn vellam vannu 😂😂😂😂😂

  • @asmiashifali4806
    @asmiashifali4806 Před 2 lety +2

    അശ്വിൻ 🙌സ്റ്റെപ്പ് ഇറങ്ങുമ്പോ തന്നെ നോക്കാതെ അമ്മയെ നോക്കി ഇറങ്ങുന്നു 🥰🥰
    🥰🥰🥰 love you ammaaa and അശ്വിൻ bro 🥰🥰🥰

  • @user-xo7ov7vy8y
    @user-xo7ov7vy8y Před 2 lety +11

    ashwinum ammuyum anenkil chirichu oru vazhi aakum❤❤❤❤

  • @jasinisar6632
    @jasinisar6632 Před 2 lety +11

    Athe karthik orupad eshtamaya episodan naseerka nigalchaithathu valiyorukaryaman rabb nigale anugrahikate.ashwan athinarhanan.

  • @eanandami5878
    @eanandami5878 Před 2 lety +49

    Ashwin mass ❤️❤️

  • @suhailtk4578
    @suhailtk4578 Před 2 lety +7

    അശ്വിൻ മുത്തേ പൊളിച്ചു 😍😍😍😍🥰🥰🥰🥰

  • @ichinuichinu5025
    @ichinuichinu5025 Před 2 lety +17

    ഒന്നും പറയാനില്ല കരഞ്ഞി പോയ്‌ 😭😭

  • @vishnuvr4370
    @vishnuvr4370 Před 2 lety +105

    അശ്വിന്റെ പ്രേക്ഷകപിന്തുണ കണ്ട് നസീറിക്കടെ ബംപർ പോയിട്ടുണ്ടാകും😁

    • @nizarch5367
      @nizarch5367 Před 2 lety +3

      ഓ. ഇല്ല.അതിലും.വലിയത്.കണ്ടവരാണ്.ഇവർ

  • @crazymoluz3519
    @crazymoluz3519 Před 2 lety +73

    ചിരിച്ചു കണ്ണിനു വെള്ളം വരാൻ മാത്രം കോമഡി ഒന്നും ആദ്യത്തെ സ്കിറ്റിൽ ഇല്ലായിരുന്നു 🥴
    അശ്വിന്റെയും,അമ്മയുടെയും സ്കിറ്റ് ഒരു രക്ഷയും ഇല്ലായിരുന്നു... പൊളി😻😂🔥

    • @user-nj6fr3to2l
      @user-nj6fr3to2l Před 2 lety

      😭😭❤❤

    • @human593
      @human593 Před 2 lety +2

      എല്ലാരും ഒരുപോലെയല്ല ഇഷ്ടപ്പെടുന്നവർ ഉണ്ട്

    • @saranyasaranya2933
      @saranyasaranya2933 Před 2 lety

      @@user-nj6fr3to2l I am

  • @aksworld7264
    @aksworld7264 Před 2 lety +2

    Aneese otta vaakku.. polich.. sabu annanum Njanum atu ore samayam paranju. Sambhavam kurachu pazhetanenkilum nalla pleasant aayi avatharippikkumbo athinu maattu kuudum. Oru kaaryam kuudi parayatte.. pandathe lalettane oormavannu aa chiri kantappol.

  • @sujijose2426
    @sujijose2426 Před 2 lety +9

    Golden buzzer✨️🎊🎉

  • @adwaithvava433
    @adwaithvava433 Před 2 lety +26

    Ashwinum ammayum kurach eppisod low ayirunnu enna ippom pwolich🥰🤩

  • @sarasum7089
    @sarasum7089 Před 2 lety +7

    അമ്മയും മകനും കിടുക്കി 💯💯💯💯💯💯💯💯👏👏👏👏👏👏👏👏🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💕💕💕💕💕💕💕💕💕💕💕😊😊😊😊😊💕💕💕💕💕💕💕💕💕💕💕💕💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞🥰🥰🥰🥰🥰🥰💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sajithmohan8328
    @sajithmohan8328 Před 2 lety +6

    25:56 aswin bro 😍❤️

  • @__.entry_biker.__4810
    @__.entry_biker.__4810 Před 2 lety +30

    Malayalapuzha 😍
    18:31

    • @hs-vp9gq
      @hs-vp9gq Před 2 lety

      czcams.com/video/9AcMcNV-YEY/video.html

  • @vava7863
    @vava7863 Před 2 lety +33

    Golden buzzer onelakh analle.super randalum polichu

  • @anujaannie6764
    @anujaannie6764 Před 2 lety +8

    അശ്വിൻ and അമ്മ പൊളി

  • @ayanaammu6527
    @ayanaammu6527 Před 2 lety +3

    Aswin chettan amma🔥😘❤️ninga pwoli anu💯🥰

  • @aura6311
    @aura6311 Před 2 lety +2

    ഞാൻ ഈ ബാംമ്പർ ചിരി കാണുന്നത് തന്നെ അശ്വിന്റെയും അമ്മയുടെയും skit kaanaanaanu😍😍😍💖💖💖💖💖💖💖💖💖💖💖💖
    ഇവര് അടിപൊളിയാണ് 😍😍😍😍💖💖💖💖💖💖❤️❤️❤️❤️❤️

  • @avinashrajan2905
    @avinashrajan2905 Před 2 lety +8

    FILM IS WAITING FOR U....... ❤️

  • @fathimathaseemaas3792
    @fathimathaseemaas3792 Před 2 lety +4

    Ashwinum ammakkum golden buzzer thanneya kittendath 👍🙌 keep it up guyzzz☺️

  • @human593
    @human593 Před 2 lety +12

    നസീർക്ക ❤️😢

  • @MujeebRahman-bb7on
    @MujeebRahman-bb7on Před 2 lety +16

    സുമേഷ് 👌👌👌

    • @rafeekponnus9877
      @rafeekponnus9877 Před 2 lety

      വെടിവച്ചാംകോവിൽ വിലാസിനിയുടെ ഫാൻസ്‌ ആരൊക്കെ

  • @shafna578
    @shafna578 Před 2 lety +22

    Udan panathine trolli😂

  • @hamiivlogyoutubechannal1117

    അശ്വിൻ മാസ്സ് ആണ്

  • @JC-lt2mo
    @JC-lt2mo Před 2 lety +4

    Golden buzzer adikkkunna kand karanja le njaan...saabu chetante predidinasamrakshan ketttu chirichuu poi😂🤣🤣

  • @jocreations5803
    @jocreations5803 Před 2 lety +3

    ഈ അമ്മയേം മോനേം എനിക്ക് ഒരുപാട് ഇഷ്ട്ടട്ടോ 😘😘😘😍😍😍😍

  • @abhinandmp4697
    @abhinandmp4697 Před 2 lety +74

    മനോരമ എന്യും എന്റെ കുടുംബത്തെയും ഏറ്റെടുക്കണം.. ❌️😂

  • @nrsmini6679
    @nrsmini6679 Před 2 lety +39

    അടിപൊളി എപ്പിസോഡ്❤😍😍

    • @apachanantony2418
      @apachanantony2418 Před 2 lety +1

      പൊട്ട കോമഡിക്കും ബമ്പർ

    • @nrsmini6679
      @nrsmini6679 Před 2 lety +1

      @@apachanantony2418 etha potta comady😒

  • @beaulam.s4196
    @beaulam.s4196 Před 2 lety +19

    🎊Powli episode🎊.... WE ALL LOVE IT 😘😘😘❤❤❤

  • @beatrixy3478
    @beatrixy3478 Před 2 lety +33

    Thoma chettan ❤️❤️ . I remember your face for long years .

  • @anaghamgopi2468
    @anaghamgopi2468 Před 2 lety +17

    First and last performances are awesome 😍🥰😘

  • @hadisworld223
    @hadisworld223 Před 2 lety +8

    ചക്കര അമ്മ ❤❤❤❤aswin poli ❤❤❤❤❤❤❤🥰🥰🥰🥰

  • @faslpoona328
    @faslpoona328 Před 2 lety +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള contastands ഇവരാണ് 😍❤
    ഇവർക്ക് ഇത് കൊടുത്തില്ലങ്കിൽ ദൈവം ഷബിക്കും എന്ന് പറഞ്ഞത് സത്യമാണ് 👍🏻

  • @user-db9lv6wh5m
    @user-db9lv6wh5m Před 2 lety +39

    അമ്മക്കും മോനും 👌👌👏👏👏👏