Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 03. 2022
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,2K

  • @nidhinthomas1981
    @nidhinthomas1981 Před 2 lety +470

    ഉല്ലാസ് ചേട്ടന്റെ രാജമണിക്കം ലുക്ക്‌ പൊളിച്ചു 👌👌
    ഉല്ലാസ് vs ബിനു 🥰👍👌

    • @MS.WORLD.100
      @MS.WORLD.100 Před 2 lety +3

      🥰🥰😘😘

    • @rafeekkarulai5494
      @rafeekkarulai5494 Před 2 lety +5

      ബിനു 😂😂😂😂😂നിന്ന് പുഴുക്കുകയായിരുന്നു

    • @sureshnair1740
      @sureshnair1740 Před 2 lety +1

      🙏💯💯💯👍👍👍⚘🙏

    • @anthu-zk8he
      @anthu-zk8he Před 2 lety +2

      Ullas🔥

    • @ganaguktg2257
      @ganaguktg2257 Před 2 lety +1

      ലോക കോമഡി എന്ത്? കാണുന്നവർക്ക് വേണ്ടി പുഴുക്കുന്നവർ ആണ് അവർ ഈ ചളിയെല്ലാം എറിയുന്നത്, പറയുന്നത്, വാങ്ങുന്നത് എല്ലാം അതിനു വേണ്ടി ആണ്, എന്നിട്ട് അത് കണ്ടു ഓരോരുത്തരെ ഇങ്ങനെ വേർതിരിച്ചു പറയുന്ന നിങ്ങൾ ആരാ?

  • @AneeshkumarPMOfficial
    @AneeshkumarPMOfficial Před 2 lety +1100

    ഇപ്പോൾ സ്റ്റാർ മാജിക്കിന്റെ കൗണ്ടർ കിംഗ് ഉല്ലാസേട്ടൻ ആണ്...🤩🤩🤩🤩🤩🤩🤩

  • @sudhamangattil7461
    @sudhamangattil7461 Před 2 lety +472

    Ullas chettan... Fantastic.. Counter ഒരു രക്ഷയും ഇല്ല 🙏🙏

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 Před 2 lety +376

    ആരെയും വേദനിപ്പിക്കാതെ കോമഡി പറയുന്ന ഉല്ലാസേട്ടൻ 🔥🔥🥰🥰🥰🥰

  • @renjithraju792
    @renjithraju792 Před 2 lety +173

    അസീസ് ഇക്ക ഇങ്ങൾ പൊളിച്ചു ട്ട 👌 നന്നായിട്ട് ഡാൻസ് perfome ചെയ്യുന്നു 👏👏👏👏 കൗണ്ടർ കിങ് ഇപ്പോ ഉല്ലാസ് ബ്രോ &ബിനുചേട്ടൻ superb 👏 കൊല്ലം സുധി ചേട്ടാ ഒരു രെക്ഷേ മില്ല നിങ്ങൾ പൊളിക്കുവാ, അനുകുട്ടി, ഐഷു, team, എല്ലാരും spr

  • @AjmalnavasThugs
    @AjmalnavasThugs Před 2 lety +298

    ബിനു & ഉല്ലാസ് പൊളി കൗണ്ടർ 👍😍😍 binu😍 sreevidya 😍 Ullas 😍 Anu 😍 azees 😍Nelson 😍 all total സൂപ്പർ ആയിരുന്നു👍🥰🥰 Chinnu dress adipoli 👍🥰

  • @vh1631
    @vh1631 Před 2 lety +373

    പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ ഉല്ലാസ് പന്തളത്തിന്റെ സ്കിറ്റ് ❤

  • @shinycharles3528
    @shinycharles3528 Před 2 lety +166

    അനുകൂട്ടി, ടീമേ പൊളിച്ചു 🥰🥰

  • @krishnakanthm.k3838
    @krishnakanthm.k3838 Před 2 lety +79

    ടീം ഇനി എങ്ങനെ സിനിമയിൽ അഭിനയിക്കും. ഇനി പടത്തിൽ ഗുണ്ടയായിട്ടു വന്നാൽ പിള്ളേരുവരെ ചിരിക്കും 😂

  • @fayis7862
    @fayis7862 Před 2 lety +306

    ഇപ്പൊ സ്റ്റർമാജികിൽ പൊളി ഉല്ലാസേട്ടൻ 👍❤‍🔥

    • @vinayakcr7185
      @vinayakcr7185 Před 2 lety +2

      💪YES 🔥

    • @cutie_pie9157
      @cutie_pie9157 Před 2 lety +3

      Yp......Ullas ettan pande poliyalle...❤️❤️❤️👍🏻👍🏻👍🏻👍🏻

  • @yadunathk8388
    @yadunathk8388 Před 2 lety +248

    നിങ്ങൾ ഏറ്റവും കൂടുതൽ കളിയാക്കിയത് ടീമിനെയും അനുവിന്റെയും ഡാൻസിനാണ്. പക്ഷെ ഞങ്ങൾക്കിഷ്ടപ്പെട്ടത് അവരുടെ performance ആണ് 🔥🔥

    • @shinycharles3528
      @shinycharles3528 Před 2 lety +9

      സത്യം

    • @sahad2222
      @sahad2222 Před 2 lety +5

      👌👌👌👌👌

    • @rejithahari8912
      @rejithahari8912 Před 2 lety +3

      ടീമിനെ തിരഞ്ഞു പിടിച്ചു കളിയാകുവാണല്ലോ

    • @haneefa.p1331
      @haneefa.p1331 Před 2 lety +1

      @@rejithahari8912 ചുമ്മ ❤😜

    • @sharafudheen967
      @sharafudheen967 Před 2 lety +3

      അതെ... സൂപ്പർ...

  • @sulimansuliman7907
    @sulimansuliman7907 Před 2 lety +106

    പന്തളം രാജാവ് 🔥വൈകിപ്പോയി സ്റ്റാർ മാജിക്കിൽ വരാൻ 🥰പന്തളം രാജാവ് 🔥🔥🔥🔥🔥🔥

  • @sandeepsourabhan206
    @sandeepsourabhan206 Před 2 lety +44

    ഉല്ലാസ് ഏട്ടൻ ഒരു രക്ഷയും ഇല്ല,ഒരേ പൊളി ❤❤

  • @kingmaker8113
    @kingmaker8113 Před 2 lety +19

    ഉല്ലാസേട്ടൻ നോക്കി നിന്ന് കൗണ്ടർ അടിക്കുന്നു.അതുകൊണ്ട് കൂടുതലും ക്ളാസ് കൗണ്ടർ ആയിരിക്കും.ഇടക്ക് ചീറ്റും..
    ബിനു ചേട്ടൻ സ്പോട്ടിൽ തന്നെ കൗണ്ടർ അടിക്കുന്നൂ.. അതിൽ ക്ളാസും ഉണ്ടാകും ഇടക്ക് ചീറ്റലും ഉണ്ടാകും.. ഇതാണ് വ്യത്യാസം..പക്ഷേ 2 പേരും super ആണ്

  • @RaviPuthooraan
    @RaviPuthooraan Před 2 lety +50

    നെൽസൺ ചേട്ടൻ്റെ ബുക്ക് ആണ് ഇപ്പൊ ഹൈലൈറ്റ് 👌😃

  • @faisiedappal7346
    @faisiedappal7346 Před 2 lety +61

    ഉല്ലാസ് ചേട്ടനും ഐഷും ഡാൻസ് പെളിച്ചു. ഇതാണ് രാജാ മാണിക്യം ഒറിജിനൽ

  • @shinycharles3528
    @shinycharles3528 Před 2 lety +93

    ഐഷു സൂപ്പർ ലുക്ക്‌ 🥰ശ്രീക്കുട്ടി 🥰, ശശു 😁, ഉല്ലാസേട്ടൻ, അസിസ്ക്ക 😍

  • @shafishafi7855
    @shafishafi7855 Před 2 lety +55

    ഉല്ലാസ് ചേട്ടൻ പൊളി എജ്ജാതി counter 😄❤

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +63

    എല്ലാവരും ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചടുക്കി പെർഫോമൻസ് എല്ലാം 🔥🔥🔥🔥😍😍😍😍
    ഉല്ലാസ് ചേട്ടൻ & ബിനുചേട്ടൻ 🔥🔥🔥

  • @user-yv7cq2kk5k
    @user-yv7cq2kk5k Před 2 lety +63

    ടീമേട്ടനും,അനു ചേച്ചിയും പൊളിയാരുന്നു 😍🤩🤩🤩

  • @BineeshBastinOfficial
    @BineeshBastinOfficial Před 2 lety +345

    ടീമേ...❤️💙

  • @sumi-bp7sc
    @sumi-bp7sc Před 2 lety +282

    അടിപൊളിയായിരുന്നു... ഐഷു സൂപ്പർ... നല്ല ഭംഗിയുണ്ട് 🥰🥰🥰... ചിന്നു ഒരുപാടിഷ്ടം 🥰🥰❤️❤️... അനുകുട്ടി.. ബിനുചേട്ടാ... ഉല്ലാസ് ചേട്ടാ... അസീസീക്ക...🥰🥰🥰❤️❤️❤️

  • @abhinav.online
    @abhinav.online Před 2 lety +32

    ഉല്ലാസ് പന്തളം ആറാടുക്കയാണ് . 🔥

  • @suhailasherin5669
    @suhailasherin5669 Před 2 lety +47

    Sreevidya ❤ binu chettan adipoli

  • @sujiths89
    @sujiths89 Před 2 lety +39

    രാജമാണിക്യത്തിലെ ഡയലോഗ് കേട്ടപ്പോൾ തങ്കുവിനെ ഓർമ്മവന്നു ❤️❤️❤️

  • @fasalurahman4469
    @fasalurahman4469 Před 2 lety +52

    സ്റ്റാർ മാജിക് തരുന്ന ഒരു സന്തോഷം ഒന്നു വേറെ തന്നെയാണ്...ലവ് യൂ ഓൾ ടീം സ്റ്റാർ മാജിക് 😘😘😘😘

  • @safwankk9084
    @safwankk9084 Před 2 lety +49

    അസീസ്ക, ഐശുചേച്ചി, ഉല്ലാസ് പന്തളം,❤️ ഈ episode പൊളിച്ചു

  • @anshadna5949
    @anshadna5949 Před 2 lety +10

    തൃശൂർ പൂരത്തിന് പാറമേക്കാവ് തിരുവമ്പാടി ടീം ൻ്റെ വെടിക്കെട്ട് പോലെ ആണ് ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ ടീം ൻ്റെ കൗണ്ടർ മണി കള്

  • @josejose-je6xu
    @josejose-je6xu Před 2 lety +11

    Ullas chettan aanu Ippol counter King💪💪💪💪💪Ullas chettan vannathodu koodi start magic verey level aayi...best Comedy 👏👏👏👏👏👏🙂🙂🙂🙂🙂Ullas chettan vodafone comedy starsil ullappoley powli aayirunnu 👏👏👏🙂

  • @molkunji7995
    @molkunji7995 Před 2 lety +24

    ഇന്നത്തെ എപ്പിസോഡിൽ ഉലാസ് ചേട്ടൻ സ്കോർ ചെയ്തു 🌹🌹പൊളിച്ചു 😎😎

  • @bibinbabut8939
    @bibinbabut8939 Před 2 lety +27

    അമൃതയുടെ ഡാൻസ് അടിപൊളി. അമൃത ആർ ആടുകയാണ് 💃💃💃

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 Před 2 lety +33

    Counter king ഉല്ലാസേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @raleshsempire118
    @raleshsempire118 Před 2 lety +12

    ഉല്ലാസ് ettan ഐഷു ഡാൻസ് പൊളിച്ചു നല്ല രസാണ്ടായിരുന്നു.. ഐഷുന്റെ ഒകെ പെർഫോമൻസ് ആണ് കാണാൻ കൊതി ആവുന്നു 🥰🥰🥰🥰🥰🥰

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +21

    തേനീച്ചയുടെ ഫിഗർ..ബിനുച്ചേട്ടൻ ചിരിപ്പിച്ചു കൊല്ലും..

  • @SahilCkManu
    @SahilCkManu Před 2 lety +82

    അനുവും ടീമേട്ടനും പൊളിച്ചു 🥰🥰

  • @gamerboyabaaan8965
    @gamerboyabaaan8965 Před 2 lety +34

    എവിടായിരുന്നു അപ്‌ലോടർ മാമാ... കണ്ണും നട്ടു കാത്തിരിക്കുന്ന നമ്മളെ പോലെത്തെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കരുത്... 😡😡

  • @arshaammu8839
    @arshaammu8839 Před 2 lety +15

    Bineesh chettan , anu , aseezika, amritha perfomance. Superayi

  • @sandeepnila
    @sandeepnila Před 2 lety +162

    ഉല്ലാസ് ചേട്ടൻ വൻ പൊളി 🤗🤣common baby oh yaa 🤣🤣🙏

  • @arshadethirthod210
    @arshadethirthod210 Před 2 lety +21

    എന്റെ ഉല്ലാസേട്ടാ നിങ്ങൾ ഒരൊന്നൊന്നര കോമഡി പീസ് തന്നെ, നിങ്ങൾ പറയുന്നതെല്ലാം ഇവിടെ ആവശ്യമായ ലെവൽ കോമെഡികളാണ്, എല്ലാത്തിനും ചിരിച്ചു ചിരിച്ചു 😆😆😆😆😆😆😆

  • @VismayLH
    @VismayLH Před 2 lety +78

    എല്ലാവരും തകർത്തു ❤️❤️❤️
    ഉല്ലാസ് അണ്ണൻ 😂😂😂
    ബിനു ചേട്ടൻ 😂😂😂
    അസീസ് ഇക്ക 😂😂😂
    ശശു 😂😂😂

    • @nadiehashneh9235
      @nadiehashneh9235 Před rokem

      ഞാൻ ഇറാനിൽ ആണ്. ഫോണിൽ ആണ് കാണാറ്. എല്ലാവരും സൂപ്പർ

    • @VismayLH
      @VismayLH Před rokem

      @@nadiehashneh9235 ഇത് ഒരു വർഷം പഴക്കം ഒള്ള episode അല്ലെ

  • @devianil1935
    @devianil1935 Před 2 lety +23

    Amrutha and azeezka ... Both of them just rocks✨❤️ #amruthanair #azeezkka

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +170

    എപ്പിസോഡ് അടിപൊളി.. 👍അനു ടീമും പൊളിച്ചു.. 👌😍ബിനു ചേട്ടൻ എല്ലാവരും സൂപ്പറായിരുന്നു.. 😍😍

  • @killerdhaamugaming3864
    @killerdhaamugaming3864 Před 2 lety +82

    Anukutty nalla improvement und❤️💥

  • @preethubajubajubalan7560
    @preethubajubajubalan7560 Před 2 lety +12

    Team pavam und ellarude kaliyakkune 😍😍 Nalla resam undarunu.. 🥰🥰🥰 pavam und

  • @kiranrskannan8008
    @kiranrskannan8008 Před 2 lety +74

    അനുവും ടീമും പൊളിച്ചു 👍👍👍👍👍

  • @thecomicreadern4344
    @thecomicreadern4344 Před 2 lety +20

    "Thaazhe valarenda krithav melil valaarnaal olla prashnamaa ith"-Ullas 🤣🤣👌

  • @noufiyaarshad4271
    @noufiyaarshad4271 Před 2 lety +14

    Counter king nobi chettan creative counter king ullas pandhalam 😃😃😃😃😃

    • @innusanu1827
      @innusanu1827 Před rokem +1

      ബിനു അടിമാലി സൂപ്പർ 😁😁😁

  • @justinjohn4580
    @justinjohn4580 Před 2 lety +96

    വിനീത് കോമഡി കൊള്ളാം ബിനു ചേട്ടാ പൊളിച്ചു ❤❤👌🏻👌🏻

  • @vandanavenu8077
    @vandanavenu8077 Před 2 lety +23

    Amrutha chechi and azeezka superb performancs 💕😘🥰 orupadishtayi🤗🤗

  • @afrinfathima6344
    @afrinfathima6344 Před 2 lety +50

    Anu poli 😍
    Team poli❤️
    Anu ❤️❤️

  • @ranjithtm4865
    @ranjithtm4865 Před 2 lety +5

    ഉല്ലാസേട്ടനെ counter പറഞ്ഞു തോല്പിക്കാൻ നോക്കണ്ട മോനെ 😍😍😍👌🏻👌🏻👌🏻👌🏻👏👏

  • @engineer9458
    @engineer9458 Před 2 lety +63

    🥰ബിനു ചേട്ടാ പൊളിച്ചു😍👍😆 . Binu & Sreevidya👌. all total 👍👍.ഈ ചാനൽ കൊള്ളാം👌. episode days + 🙏🙏🙏

    • @sifinashibi6639
      @sifinashibi6639 Před 2 lety +2

      അതെ

    • @shafeekshafeek3413
      @shafeekshafeek3413 Před 2 lety +2

      ബിനുചേട്ടൻ കോപ്പ് പോടാ 😡😡😡വെറുതെ..... ഇടക്ക് ഉല്ലാസ് നല്ലോണം കൊടുക്കുന്നുണ്ട് 😄😄😥അണ്ണാക്കിൽ ഇട്ട് 😄

    • @engineer9458
      @engineer9458 Před 2 lety +3

      @@shafeekshafeek3413ഇവിടെയും കരയാൻ വന്നോ തങ്കച്ചൻ ഫാൻ 😆😜

    • @golden2686
      @golden2686 Před 2 lety +3

      @@shafeekshafeek3413 വാങ്ങും കൊടുക്കും.തങ്കപ്പൻ ഫാൻ ഉല്ലാസിനെ കൂട്ടുപിടിക്കണ് .ഓടി നടന്ന് -ve ഇടുകയാലേ. ചീയുന്ന തങ്കനെ രക്ഷിക്കാൻ നോക്ക്

  • @rinu7863
    @rinu7863 Před 2 lety +69

    12 മിനിറ്റിനുള്ളിൽ 100like മുകളിൽ കടന്നു... ജനങ്ങൾ അത്രയും നെഞ്ചിലേറ്റി കഴിഞ്ഞ show ആണിത് ♥️♥️♥️♥️ love youuuu starmagic✨️

    • @shamsudeenph1202
      @shamsudeenph1202 Před 2 lety +1

      🤭🤭🤭🤭

    • @sreeyeshec6974
      @sreeyeshec6974 Před 2 lety +1

      Love you. Star majik.♥️♥️♥️♥️👏♥️♥️♥️♥️♥️♥️♥️♥️♥️

  • @najashareef6415
    @najashareef6415 Před 2 lety +16

    ഏറ്റവും അടിപൊളി ഷഷു,സുധി ചേട്ടൻ,നയന ആയിരുന്നു

  • @silpadeepu8479
    @silpadeepu8479 Před 2 lety +24

    ഉല്ലാസേട്ടൻ ഉയിർ.....🔥🔥🔥🔥🔥🔥🔥

  • @mbvlog6679
    @mbvlog6679 Před 2 lety +20

    അടിപൊളി എപ്പിസോഡ് 😂😍
    അസീസ് ക്ക 🤦‍♂️😂
    26:29 😆
    31:45 😆
    40:59

    • @shahulpv3679
      @shahulpv3679 Před 2 lety +1

      Cheviyil paranch koduth manapporvvam insult cheyyunnu ketto alladhe onnumilla

  • @themessenger1534
    @themessenger1534 Před 2 lety +17

    Anumol nelson annan

  • @vinesh3300
    @vinesh3300 Před 2 lety +6

    നെൽസൻ ചേട്ടന്റെ സ്കിറ്റ് ഡാൻസ് ആണ് ഇന്ന് മികച്ചു നിന്നത്. ഉല്ലാസ് പന്തളം ഇനി മുതൽ കൗണ്ടർ രാജ 🤴 👑

  • @appu3137
    @appu3137 Před 2 lety +41

    Star magic my favourite show ❤️❤️❤️

  • @arjunasok952
    @arjunasok952 Před 2 lety +47

    എല്ലാരും ചിരിക്കുമ്പോൾ salimettan mass 😂😂54:58

  • @anishmathew6099
    @anishmathew6099 Před 2 lety +70

    🔥Mega star magic എന്ന് പേരിട്ടു mammookka ❤️ യെ കൊണ്ടുവരണം ✨️⚡️

  • @sajicworld9076
    @sajicworld9076 Před 2 lety +14

    സ്റ്റാർ മാജിക്‌ 🦋🌈കിടിലോസ്ക്കി ആണ് 💥
    എല്ലാരും പൊളിച്ചു ഡാൻസ് 👏👏

  • @muthuedathirinji2050
    @muthuedathirinji2050 Před 2 lety +60

    ടീം &അനു പൊളി 🥰🥰🥰

  • @jinsyjini9179
    @jinsyjini9179 Před 2 lety +25

    ❤‍🔥 ബിനുചേട്ടൻ ❤‍🔥 ഉല്ലാസ് ഏട്ടൻ ❤‍🔥

  • @rajeshgeorge4047
    @rajeshgeorge4047 Před 2 lety +28

    ഉല്ലാസ് കോമഡി സൂപ്പർ ആണ്

  • @jomoljo7119
    @jomoljo7119 Před 2 lety +58

    Nelson chetten anu chechi magic dance super 🥰..choreo nd execution 💯

  • @mastergaming-hk6qv
    @mastergaming-hk6qv Před 2 lety +5

    ആ ശ്രീവിദ്യയേ ബിനുചേട്ടന്റെ അടുത്ത് നിന്നു മാറ്റു എന്നിട്ട് പഴയ പോലെ അനുകുട്ടിയെ നിർത്തു എന്നാലേ കൂടുതൽ കൗണ്ടർസ് വരൂ ശ്രീവിദ്യ അവിടെ നിന്നിട്ട് ഒരു കാര്യവുമില്ല

  • @sreejish121
    @sreejish121 Před 2 lety +5

    sreevidhya sundari ayitundu

  • @vipinvijayakumar9181
    @vipinvijayakumar9181 Před 2 lety +7

    തങ്കുവിനെ വേറെ ചാനലിൽ കണ്ടപ്പോൾ വിഷമം തോന്നി ... തങ്കുവിനെ കൊണ്ട് വരണം അനൂപ് ബ്രോ

  • @abhisheka.s.k9578
    @abhisheka.s.k9578 Před 2 lety +30

    Binu chettan and ullas ettan orar poli 🔥🔥🔥

  • @noorunnisamuhammed1864
    @noorunnisamuhammed1864 Před 2 lety +34

    Anukkuttiyum teemum super❤️❤️

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +17

    Anukuttiyuda araatt an ippo star magicil nadakkunnath vera leval

  • @farsanashibin4183
    @farsanashibin4183 Před 2 lety +23

    Team polichu 😄 Azes ikka super..

  • @baijubaiju6676
    @baijubaiju6676 Před 2 lety +18

    വെറൈറ്റി കലക്കി പൊളിച്ചു 🔥🔥🔥🔥🔥🔥🔥😅😅😅😆😆😆😆🤣🤣🤣🤣😆😆😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣❤️

  • @sajnaafsal7246
    @sajnaafsal7246 Před 2 lety +55

    ഉല്ലാസേട്ടാ 😂😂😂പൊളിച്ചടുക്കാണല്ലോ 😍

  • @jainalpathil3478
    @jainalpathil3478 Před 2 lety +6

    Star magic floorill actress bhavanaye kondu varanamm ennu agraham ullavar like adii

  • @linishaam748
    @linishaam748 Před 2 lety +28

    Aiswarya,ullasattan ellavarum adipoli.my favourite show.❤️❤️❤️

  • @Kavi1088
    @Kavi1088 Před 2 lety +34

    അടിപൊളി എല്ലാവരും നന്നായി പെർഫോമൻസ് ചെയ്തു 👏👏👏

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 Před 2 lety +62

    ടീമേ അനു perfomence sooper 👌👌👌💝💝

  • @shibili-gk1pn
    @shibili-gk1pn Před 2 lety +24

    ഉല്ലാസ് പന്തളം നിങ്ങൾ പൊളിയാണ്

  • @blind_team4997
    @blind_team4997 Před 2 lety +18

    Anu Bineesh Adipoli

  • @abdulraziq6007
    @abdulraziq6007 Před 2 lety +5

    അസീസ്‌ക്കാനെ കാണുമ്പോൾ പാലക്കാട് M L A ഷാഫി പറമ്പിൽ നെ പോലെ ഉണ്ട്
    അശോകൻ്റെ കൂടെ അതും കൂടി ചെയ്തോളൂ അസീസ്കാ

  • @muhammedm2830
    @muhammedm2830 Před 2 lety +15

    Ullas സേട്ടാ പോളിംഗ് ഉണ്ട്‌ 💥

  • @riyazriyaz4461
    @riyazriyaz4461 Před 2 lety +5

    Counter king 👑 ullaaaas
    Binu second 🤪
    Shiyaas lachu ishtam 😍😍lakshiyaa

  • @padmakumari1928
    @padmakumari1928 Před 2 lety +11

    Love you star magic ❤️❤️❤️all super 👌

  • @manik1367
    @manik1367 Před 2 lety +5

    എപ്പിസോഡ് സൂപ്പർ.പെർഫോമൻസ് എല്ലാവരും പൊളിച്ചു.കുറെ നാളുകൾക്ക് ശേഷം ഐഷു ചേച്ചിയുടെ ഡാൻസ് പെർഫോമൻസ് കാണാൻ കഴിഞ്ഞു. പെർഫോമൻസ് സൂപ്പർ.

  • @rajeeshrajeesh6106
    @rajeeshrajeesh6106 Před 2 lety +25

    ഉല്ലാസേട്ടൻ ❤👌👌😂👌👌😄👍

  • @chrispinbenny3525
    @chrispinbenny3525 Před 2 lety +17

    Nelson chettante yellow card comedy sooper

  • @muhammedbasheer3321
    @muhammedbasheer3321 Před 2 lety +14

    ടീമിനെ അനുവിനെ ഇത്രത്തോളം കളിയാക്കാൻ ആവശ്യം ഉണ്ടായിരുന്നോ ...

  • @nibinmathews4714
    @nibinmathews4714 Před 2 lety +27

    Good performance dear Star magic team members ❤️❤️❤️👌👌👌

  • @jamsheerjachu1297
    @jamsheerjachu1297 Před 2 lety +7

    Azzezka,aiswarya ishattam pollichu team wist annu

  • @RaviPuthooraan
    @RaviPuthooraan Před 2 lety +20

    ഐഷു dance movements 👌👏

  • @PP_Pkd1764
    @PP_Pkd1764 Před 2 lety +15

    Ammus and azeesikka dance polichu 🥰🥰
    Ammus dance kidu aayi kalichu 💥💥💥
    Uyir ammus 🥰🥰

  • @sulthan5457
    @sulthan5457 Před 2 lety +16

    Promo കണ്ട മുതൽ ഈ episode ന് വേണ്ടി wait ചെയ്തവർ...🔥✨

  • @sulikasulu5303
    @sulikasulu5303 Před 2 lety +40

    Sudhi 👍👍

  • @ytchanel340
    @ytchanel340 Před 2 lety +15

    Ullas chettan🥰

  • @arshaammu8839
    @arshaammu8839 Před 2 lety +6

    Bineesh chettan anu perfomance ishtapettu kooduthal

  • @rubeenarifa5526
    @rubeenarifa5526 Před 2 lety +38

    Anumol dance super🥰😍

  • @renjukmathew5564
    @renjukmathew5564 Před 2 lety +5

    Binu Chetta sreevidya suuuuuuper🤤🌹🥀🥀🥀🌹🌹🌹🌹🌻🌻🌻🌼🌼🌼

  • @shameemashammu2709
    @shameemashammu2709 Před 2 lety +16

    Team adipoly aayittt kalichu 👌👌👌