EP 120 | Oru Chiri Iru Chiri Bumper Chiri | Unbelievable moments are here on the Bumper Chiri floor!

Sdílet
Vložit
  • čas přidán 14. 10. 2021
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Everyone who expected them to win a bumper are shocked! They are defeated and have to surrender to slime!
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think
  • Zábava

Komentáře • 331

  • @meckymouse9934
    @meckymouse9934 Před 2 lety +914

    നിങ്ങൾ തരുന്ന ഈ സപ്പോർട്ട്ത്തിനു പകരം തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല

  • @rinusworld9202
    @rinusworld9202 Před 2 lety +191

    ആഷിനും അമ്മയും അടിപൊളിയാണ്
    അവതരിപ്പിക്കുന്ന പരിപാടിയെ തന്നെ trooli golden ബെമ്പർ 😍
    അതാണ് അഷിൻ ❣️

  • @m_x7487
    @m_x7487 Před 2 lety +631

    ഒരു ചിരി ഇരു ചിരി ബംമ്പർ ചിരിയിൽ ഏറ്റവും ഇഷ്ട്ടമുള്ള Contestant അശ്വിൻ ചേട്ടനും,അമ്മയും തന്നെയാണ്,സ്കിറ്റ് കൊള്ളാം,അടിപൊളി പെർഫോമൻസ്...👌👏

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +230

    അമ്മയും മോനും ആണ് ഇന്നത്തെ hearo പൊളിച്ചടുക്കി 💝💝💝

  • @user-anandhu
    @user-anandhu Před 2 lety +632

    അമ്മയും മോനും എന്നും ഒരേ പൊളി തന്നെയാ...!😌❤️

  • @Nirm4l__
    @Nirm4l__ Před 2 lety +143

    വരുന്നു..ബമ്പർ അടിക്കുന്നു..പോകുന്നു..വീണ്ടും വരുന്നു🙌❤️
    ഇവർ ഇതൊരു ശീലമാക്കി എന്നാണ് തോന്നുന്നത്😆💥

  • @i_2.029
    @i_2.029 Před 2 lety +168

    അശ്വിൻ ചേട്ടനെയും അമ്മയെയും ഒത്തിരി ഇഷ്ട്ടമാണ്,ഇവരുടെ പെർഫോമൻസ് കണ്ടിട്ട് ചിരിക്കാൻ ആയിട്ട് ആരുമുണ്ടാകില്ല,രണ്ടുപേരും ഉയരങ്ങളിൽ എത്തട്ടെ✨️💙✨️

  • @HaseenaBasheer7786
    @HaseenaBasheer7786 Před 2 lety +86

    ഈ perfomence 3 പ്രാവിശ്യം കണ്ടു Ashwine policheda🥰

    • @munsiraat1388
      @munsiraat1388 Před 2 lety

      നെറ്റ് തീർന്നിട്ടുണ്ടാവും ഇത് ഡൗലോഡ് ആയിരിക്കും 😂😂😂 അതാ 3 പ്രാവശ്യം കണ്ടത്

  • @user-anandhu
    @user-anandhu Před 2 lety +196

    അശ്വിൻ ചേട്ടന്റെ പരുപാടി കണ്ടാൽ അവർ നമ്മളെ ചിരിപ്പിച്ചു കൊല്ലാതെ പോവില്ല...!😂🔥

  • @m_x7487
    @m_x7487 Před 2 lety +83

    എന്നാലും വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി,എപ്പിസോഡ് കണ്ട് ഞെട്ടി,അശ്വിനും അമ്മയും വന്നാൽ പിന്നെ ബംമ്പറിൽ കുറഞ്ഞതോന്നും പ്രതീക്ഷിക്കണ്ട...!!!❤️💥

  • @rimnas6082
    @rimnas6082 Před 2 lety +51

    അശ്വിൻ അമ്മ 😂 ഇജ്ജാതി ട്വിസ്റ്റ്‌ ട്വിസ്റ്റിൽ ട്വിസ്റ്റ്‌

  • @Niggaraman
    @Niggaraman Před 2 lety +55

    ഇതൊന്നു വറാൻ എത്ര കൊതിച്ചെന്നറിയോ ♥️♥️♥️😄😄😄😄😄

    • @faisalbabu1062
      @faisalbabu1062 Před 2 lety

      ഞാനും നോക്കി നോക്കി ഇരിക്കുവ

  • @sajansagar3402
    @sajansagar3402 Před 2 lety +44

    ഇവനെ കളയല്ലേ
    മഴവിൽ മനോരമ പൊളിക്കും 👍👍👍

  • @shaimilrasheed277
    @shaimilrasheed277 Před 2 lety +23

    എനിക്ക് ആശ്വനും അമ്മയും വയങ്കര ഇഷ്ട്ടമാണ് ഞാൻ അവരുട episode മുടങ്ങാതെ കാണും❤️

  • @jishajisha2755
    @jishajisha2755 Před 2 lety +39

    അമ്മയുടെയും മോനെയും അഭിനയത്തിൽ മാത്രമേ ഞാൻ ചിരിച്ചിട്ട് ഉള്ളൂ ചിരിച്ചു ചിരിച്ചു ചത്തു പോയി❤😘🥰😍

  • @mohammedmusthafa4765
    @mohammedmusthafa4765 Před 2 lety +32

    ചേച്ചിക്ക്‌ നല്ല പ്രായത്തിൽ ഇതുപോലുള്ള ചാൻസ് ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ ഒരുപാട് അവസരങ്ങൾ ചേച്ചി കൊണ്ടേയേനെ.

  • @girlishtrend
    @girlishtrend Před 2 lety +84

    Slime വീണിട്ടും പൈസയും കൊണ്ട് പോയ ഒരേഒരു ടീം ❤❤❤

  • @Nirm4l__
    @Nirm4l__ Před 2 lety +91

    ഓരോ തവണയും സ്കിറ്റിൽ വെറൈറ്റി കണ്ടെത്തുന്നവർ അശ്വിനും അമ്മയും😍💪❤️

  • @marjanahadiya8779
    @marjanahadiya8779 Před 2 lety +57

    രണ്ടാമത്തെ ഗോൾഡൻ ബമ്പർ അടിച്ചല്ലോ അശ്വിൻ and അമ്മ 😂😂😂😂😂😁

  • @merriem6155
    @merriem6155 Před 2 lety +20

    I saw Ashwin and Aunty's skit 3-4 times back to back. How are they so so so good. Absolutely love them.

  • @angelsworld8177
    @angelsworld8177 Před 2 lety +19

    ബമ്പർ അടിച്ചവരുടെ തലയിൽ slime വീഴുന്നത് ആദ്യമായിട്ടാ😃👍

  • @iamranid9017
    @iamranid9017 Před 2 lety +8

    Suspensoooood SUSPENCE......................mazhavil kollaalloo പൊളിഞ്ഞ skit ആദ്യം ഇടും എന്നിട്ട് കൊള്ളാവുന്ന skit അവസാനം ഇടും rating balance ഇപ്പൊ എല്ലാ എപ്പിസോഡും അങ്ങനെയേ കാണുന്നുള്ളൂ

  • @JOBISBINU
    @JOBISBINU Před 2 lety +12

    🤣😂ചിരിച്ചു ഒരു വഴി ആയി... അശ്വിൻ ചേട്ടനും അമ്മയും പൗളി പെർഫോമൻസ് ♥️💯...🔥👌🏻..

  • @TipTop_power_CG
    @TipTop_power_CG Před 2 lety +31

    ഇവരിൽ പലരുടെയും എല്ല Performance നമ്മളെ എല്ലാരേയും ചരിപ്പിക്കുന്നതാണ്,😊
    ഇതുപോലുള്ള കലാകാരന്മാരെ ഇനിയും വളരാൻ അനുവദിക്കണം,🤗🤗
    *Please Support Every One*
    💖💖💖

  • @niyasbinumer4983
    @niyasbinumer4983 Před 2 lety +38

    കാത്തിരുന്ന episode 💯🔥

  • @safeerkt4162
    @safeerkt4162 Před 2 lety +49

    അമ്മ പൊളിയാണ് ഇനിയും വരണം .. ❤❤❤❤❤

  • @stella7886
    @stella7886 Před 2 lety +30

    Manju chechi bhyangra friendly aa❤️❤️😂😂😂

  • @dilshanijash1202
    @dilshanijash1202 Před 2 lety +10

    Oru chiri 😀 Maru chiri 🤩 vanmbban chiri🥰 Ashwin Amma pwoli🎊🎊🎊

  • @prasannathomasthomas5920
    @prasannathomasthomas5920 Před 2 lety +4

    കാർത്തിക് സൂര്യയുടെ ഡ്രസ്സ്‌ ഒരുപാട് ഇഷ്ട്ടമായി. സൂപ്പർ. കിട്ടിയാൽ എനിക്ക് ചുരിയാക്കി ഇടാമായിരുന്നു. 😂😂😂🤣🤣🤣

  • @Jyothix
    @Jyothix Před 2 lety +23

    Manju chechikkk karthiksurya yot Bhayankara esta..... 1st seen il enta kochu enn paranjath kettilea🥰

  • @sweenmanoj
    @sweenmanoj Před 2 lety +20

    Karthik suryene startingil kaanumbol paruvaadi aethanu maranu povum 😂😂

  • @xo_lo_gurl
    @xo_lo_gurl Před 2 lety +8

    അമ്മയും മോനും പൊളിയാ സൂപ്പെറാ 👍👌❤️❤️

  • @aswanivp2623
    @aswanivp2623 Před 2 lety +19

    Super. Full episode കാണാൻ കാത്തിരിക്കുകയായിരുന്നു

  • @user-em2kh4nr7h
    @user-em2kh4nr7h Před 2 lety +37

    അമ്മയും മോനും അടിപൊളി. ❤️❤️❤️❤️😊👍🏻

  • @shabeerks7406
    @shabeerks7406 Před 2 lety +35

    Awesome performance Ashwin and Amma ❣️

  • @hr-riyo6257
    @hr-riyo6257 Před 2 lety +10

    Ithuvareee chirikaathavar varee chiricha skitt really awsom

  • @sajeevsivaram1868
    @sajeevsivaram1868 Před 2 lety +31

    അമ്മയും മോനും Excellent presentation ♥️♥️♥️♥️

  • @remyacr2770
    @remyacr2770 Před 2 lety +13

    Karthi😍🥰

  • @saniyasunny1212
    @saniyasunny1212 Před 2 lety +16

    Ashwin chettan & amma poliii 🤩🤩😍😍😍😘💞

  • @sandhyasujith8657
    @sandhyasujith8657 Před 2 lety +11

    Ashwin & amma super Poli ❤️💘💗💕

  • @beatrixy3478
    @beatrixy3478 Před 2 lety +20

    Simply ; ammayum monum vere level 🔥🔥🔥🔥🔥🔥😍😍

  • @Nirm4l__
    @Nirm4l__ Před 2 lety +47

    ഓരോ തവണ എത്തുമ്പോഴും നമ്മളെ ചിരിപ്പിച്ചു കൊന്നിട്ടെ അവർ പോകു😂💥

  • @prajeenasrineesh3389
    @prajeenasrineesh3389 Před 2 lety +10

    e performance kanan wait cheythirunnath njn mathre ullo

  • @kadharkadhar475
    @kadharkadhar475 Před 2 lety +9

    35 വോട്ടിനു വമ്പിച്ച പൂരി ഭക്ഷത്തോട് എന്നെ തോൽപ്പിച്ചു എന്നുള്ളത് ലാസ്‌റ് പറഞ്ഞാൽ നല്ലോണം ചിരിക്കുമായിരുന്നു

  • @ameer6170
    @ameer6170 Před 2 lety +3

    Golden bumper poli poli 🥳🥳🥳🥳🥳asivin chettanum srirajani chechiyum polichu thimarthu kalakki

  • @muneerabdul35
    @muneerabdul35 Před 2 lety +7

    അമ്മയും മോനും പൊളിച്ചു ❤❤❤❤❤💞💞💞💞💞🌹🌹🌹🌹🌹

  • @ashhad____official
    @ashhad____official Před 2 lety +15

    ഇവരെ നിങ്ങൾ
    കോടീശ്വരന്മാർ ആക്കും

  • @Ozerxgaming
    @Ozerxgaming Před 2 lety +32

    Twist kings🔥

  • @zayanenterteinments1670
    @zayanenterteinments1670 Před 2 lety +7

    അമ്മയും മോനും പൊളിയാ😍🥰🤩🤩

  • @sebangeorgekutty3235
    @sebangeorgekutty3235 Před 2 lety +13

    അശ്വിൻ പൊളി 👌👌👌

  • @fansboy1104
    @fansboy1104 Před 2 lety +16

    Wow super.... അമ്മ മോൻ

  • @arundhathipm9967
    @arundhathipm9967 Před 2 lety +13

    Aswin and Amma Powli combo🥰

  • @insane__7
    @insane__7 Před 2 lety +64

    അശ്വിൻ and അമ്മ ഇവരെ ഇഷ്ടമുള്ളവർ ലൈക്‌ അടി 🔥🔥🔥🔥🔥

  • @__.entry_biker.__4810
    @__.entry_biker.__4810 Před 2 lety +17

    34:41 pwolichu 🤣😂

  • @sajithalatheef1258
    @sajithalatheef1258 Před 2 lety +16

    അമ്മയും മോനും സൂപ്പർ 🥰🥰🥰🥰

  • @jesuschrist6112
    @jesuschrist6112 Před 2 lety +3

    Aswinte performance mathram kaanan vendi bumber chiri kaanunna njan

  • @soumyamolbaby2594
    @soumyamolbaby2594 Před 2 lety +8

    Ammayum moneum appozhum poliyaaa🥳🥳🥳🥳❤️❤️❤️🥰🥰🥰🥰

  • @SPOXGAMINGZ
    @SPOXGAMINGZ Před 2 lety +23

    Ashiw poli

  • @Yeah_i_am
    @Yeah_i_am Před 2 lety +10

    അമ്മ പൊളിയാ.. ❤️❤️❤️❤️❤️

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +17

    Superb script
    God bless you makkale

  • @Ris__hanaaaaa
    @Ris__hanaaaaa Před rokem +2

    Ammayum monum poliyann 🥰🥰🥰

  • @SPOXGAMINGZ
    @SPOXGAMINGZ Před 2 lety +13

    Mama super

  • @jithujithu7437
    @jithujithu7437 Před 2 lety +6

    അമ്മ പൊളിയാണ് ഇനിയും വരണം.. ❤️❤️❤️❤️❤️

  • @shahanasalmanss5290
    @shahanasalmanss5290 Před 2 lety +9

    Ee ammayum monum adipoli👍👍👍😍😍

  • @thomasev593
    @thomasev593 Před 2 lety +2

    Poliyanu ejathi script Njan ethu vare kandattilla.ente favourite participants ayitto ningal.ashwin chettanum ammayum poliyanu.Umma😘😘 Njan adhyam vicharichu theernnu nnu. Poliiii

  • @vishnucp163
    @vishnucp163 Před 2 lety +6

    ആഗ്രഹിക്കുന്നുണ്ട് #മനോരമ ഞങ്ങളെ ഏറ്റെടുക്കണം😁.... Goldan bumbr🔥🔥🔥🔥🔥

  • @iceice6231
    @iceice6231 Před 2 lety +6

    Amma poliyaan. Iniyum varanam..❤❤❤❤❤

  • @zarin18
    @zarin18 Před 2 lety +7

    Amma ini vannal♥️❤️

  • @mppmedia2529
    @mppmedia2529 Před 2 lety +7

    Orupad wait cheytha episode

  • @sarinkrishna9217
    @sarinkrishna9217 Před 2 lety +8

    Ashwinum Ammayum super💕💕❤

  • @JYOTIKA_2011
    @JYOTIKA_2011 Před 2 lety +7

    I love you amma ❤ amma police❤❤🤩😘

  • @Scatchyou
    @Scatchyou Před 2 lety +13

    Amma poliyaanu àmma iniyum veranam 💓💓💓

  • @pezgeming3242
    @pezgeming3242 Před 2 lety +7

    ബേംബർ ചിരി ഇല്ല ഏറ്റവും ഭയങ്കര സ്കിട് ആസ്വിന്റെ യും അമേയുടെയും അന്ന്

  • @abdulvaris5147
    @abdulvaris5147 Před 2 lety +4

    Sabu annan poliya yapolum chirichitta😂😂😂

  • @divzworld3382
    @divzworld3382 Před 2 lety +5

    അർഹതപ്പെട്ട ഗോൾഡൻ ബംമ്പർ ❤

  • @broken5292
    @broken5292 Před 2 lety +17

    അമ്മ പോളിയാണ് ഇനിയും വരണം ❤❤❤❤❤

  • @tomjerry7869
    @tomjerry7869 Před 2 lety +13

    Dis like adichavarkk kalabotham illa. Paranjath sariyanengil like adi😊

  • @thuglife-zr6tz
    @thuglife-zr6tz Před 2 lety +3

    ഇതുവരെ ഈ വേദിയിൽ സ്ത്രീകളുടെ തലയിൽ slime വീണിട്ടെയില്ല ഇന്ന് അത് സംഭവിച്ചു

  • @xaviershilfin4903
    @xaviershilfin4903 Před 2 lety +2

    അരഞ്ഞാണംത്തിൽ ഏലസ്സ് പിടിപ്പിച്ചപോലെ Karthik Surya യുടെ ടൈം ബോംബ് 🤣🤣

  • @HibaHiba-rv4fn
    @HibaHiba-rv4fn Před 2 lety +4

    Ammayum monum polichu onnum parayanilla super👍

  • @sitharatssitharats5027
    @sitharatssitharats5027 Před 2 lety +4

    ammayum monum aanu suprb......GOD BLESS U....drs

  • @shahabaz5161
    @shahabaz5161 Před 2 lety +19

    Ashwin amma 💕💕💕

  • @oggyff5290
    @oggyff5290 Před 2 lety +9

    കാർത്തിക്ക് സൂര്യ ഫാൻസ്‌ ഉണ്ടോ 🎈

  • @yadhavyadhav2317
    @yadhavyadhav2317 Před 2 lety +3

    അശ്വിൻ ചേട്ടൻ അമ്മ സൂപ്പർ ❤❤❤❤

  • @docxkittenyt676
    @docxkittenyt676 Před 2 lety +4

    Pwoli pwoli

  • @fadhinichuworld1515
    @fadhinichuworld1515 Před 2 lety +1

    Karthi polich

  • @naazuttysapnaaa4923
    @naazuttysapnaaa4923 Před 14 dny +1

    Adipoli Ashwinum Ammayum 😂😂😂😂

  • @SG_BLACK
    @SG_BLACK Před 2 lety +3

    Amma poli ennuim varnam❤❤❤❤❤❤

  • @reelsviralz6588
    @reelsviralz6588 Před 2 lety +8

    Super♥️♥️🥰🥰🥰🥰

  • @hoggaming2316
    @hoggaming2316 Před 2 lety +6

    4 praavashyam already manorama maxil kandatha

  • @afshadygirly3473
    @afshadygirly3473 Před 2 lety +5

    Manju chechide chiri kurich koranjo enn samshyam

  • @kidanu7606
    @kidanu7606 Před 2 lety +6

    Mona power 💪⚡💪💪💪💪💪⚡💪💪💪🥰

  • @alivalapra7588
    @alivalapra7588 Před 2 lety +16

    സത്യത്തിൽ ഞാൻ വിചാരിച്ചു അശ്വിൻ potti എന്ന് ദൈവം കാത്തു എന്നു ഉയരങ്ങളിൽ എത്തട്ടെ

  • @aswindiljith9054
    @aswindiljith9054 Před 2 lety +1

    Ashwin Amma ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @zenhafathima8619
    @zenhafathima8619 Před 2 lety +5

    Mom is so fun

  • @sajansagar3402
    @sajansagar3402 Před 2 lety +4

    ഇവിടെ അശ്വൻ....തങ്കു അവിടെ ഇല്ലാ
    നിങ്ങൾ ഹിറ്റാവുകയാണ്

  • @vanajakumari9074
    @vanajakumari9074 Před 2 lety +1

    ചിരിച്ചു ചിരിച് ഞാൻ ഒരു വാശ തായി

  • @layaks2089
    @layaks2089 Před 2 lety +6

    👌👌👌👌👌👌👌👌👌👌

  • @fadhinichuworld1515
    @fadhinichuworld1515 Před 2 lety +2

    Karthik surya fans adi like💞

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 Před 2 lety +5

    സൂപ്പർ ❤❤❤❤❤