Episode 100 | Oru Chiri Iru Chiri Bumper Chiri |Today with stand up comedy he wins a 'Golden Bumper'

Sdílet
Vložit
  • čas přidán 17. 09. 2021
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Contestants who have a hobby of winning Bumper are back on the floor creating magic.
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think
  • Zábava

Komentáře • 607

  • @jcadoor204
    @jcadoor204 Před 2 lety +594

    എന്റെ ജീവിതത്തിൽ ഞാൻ ഇതു പോലെ ഒരു പെർഫോമൻസ് കണ്ടിട്ടുമില്ല ഇത്രയും ചിരിച്ചിട്ടുമില്ല
    ചിരിയുടെ രാജകുമാരൻ ജോൺ ജോ 🎩🏅🏅🏅🏅🏅🏆🏆🏆🏆🥰

  • @ManojKumar-bi3ge
    @ManojKumar-bi3ge Před 2 lety +813

    ജോണിന്റെ പെർഫോമൻസ് ഒരു രക്ഷയുമില്ല അതി ഗംഭീരം 🙏

  • @anvaranu1929
    @anvaranu1929 Před 2 lety +316

    John മിനിട്ടുകൾക്ക് ലക്ഷങ്ങൾ വിലയുള്ള കലാകാരൻ

  • @lottulodukks8744
    @lottulodukks8744 Před 2 lety +160

    John... സിമ്പിൾ സബ്ജെക്ട്,, ഇജ്ജാതി ഒബ്സെർവേഷൻ,, അതുക്കും മേലെ നല്ല വൃത്തിയായി ഹെവി ആയി പ്രസന്റ് ചെയ്തു.. മച്ചാനെ പൊളി 👌👌👌

  • @shameersha4247
    @shameersha4247 Před 2 lety +1425

    സ്റ്റാന്റ്അപ് കോമഡിയുടെ രാജകുമാരൻ ബിഗ് സല്യൂട്ട്

    • @sameerasiraj6774
      @sameerasiraj6774 Před 2 lety +13

      lp0

    • @achuanuvlog564
      @achuanuvlog564 Před 2 lety +7

      Correct

    • @hashir7657
      @hashir7657 Před 2 lety +7

      SHASHI aan king

    • @malathypk3769
      @malathypk3769 Před 2 lety

      @@sameerasiraj6774 àaaààààà

    • @radhakrishnannair1648
      @radhakrishnannair1648 Před 2 lety +1

      പൊന്നുമോനെ അവതരണം കൊള്ളാം മലയാളി എന്ന കോമാളി അവന്റെ വീട്ടിലെ bathroom ക്ലീൻ ചെയ്യും പൊതു കക്കൂസിൽ വെള്ളം പോലും ഒഴിക്കില്ല മാത്രവുമല്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ ബാത്‌റൂമിൽ ഒന്ന് പോയിനോക്ക് ഇതിനെകാൽ ദയനീയം. പിന്നെ മോദിക്കിട്ട് ഒരു കൊട്ട് അയാൾ നിൽക്കുന്നത് ഇവിടെ. പബ്ലിക്‌ മലമൂത്രവിസർജനം നടത്തുന്ന വടക്കേന്ത്യക്കാരനെ കൂടി മനസ്സിൽ കാണണം.

  • @Nirm4l__
    @Nirm4l__ Před 2 lety +855

    ഈ പരിപാടിയിൽ സ്റ്റാൻഡ് UP കോമഡി ചെയ്തവരിൽ ഏറ്റവും മികച്ചത് ജോ ചേട്ടന്റെ തന്നെയാണ്💯🤗
    ഒറ്റക്ക് നിന്ന് നല്ല കോണ്ഫിഡൻസ് ഓടെ പറയുന്നു😍💕

  • @foodgoodbyhasnaachu9369
    @foodgoodbyhasnaachu9369 Před 2 lety +508

    ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവം തമാശ രീതിയിൽ അവതരിപ്പിച്ച ചേട്ടൻ 🔥🔥🔥🔥

    • @irshadavd4249
      @irshadavd4249 Před 2 lety +2

      Jhon kurishinkal

    • @alnoorwafra7888
      @alnoorwafra7888 Před 2 lety +1

      നമ്പർ കിട്ടുമോ അഭിനന്ദിക്കാൻ

  • @sajeevjoseph5773
    @sajeevjoseph5773 Před 2 lety +212

    ജോണെ കുറഞ്ഞത് പത്തു പ്രാവശ്യം റിപീറ്റ് അടിച്ചു കണ്ടു, ഒന്നും പറയാനില്ല തകർത്തു. 💐💐💐💐❤❤❤❤❤🌹🌹🌹🌹🌹

  • @kvshobins9820
    @kvshobins9820 Před 2 lety +129

    പെട്രോൾ വിലയെ കുറിച്ച് പ്രതികരിക്കാൻ ഒരാൾ എങ്കിലും ഉണ്ടായല്ലോ ❤️❤️❤️❤️

  • @arjuncsofficial757
    @arjuncsofficial757 Před 2 lety +131

    ആ ചെറിയ കുട്ടിക്ക് നല്ല ടൈമിംഗ് ഉണ്ട്‌ നല്ല ഒരു ആക്ടർ ആകാൻ സാധ്യത ഉണ്ട്‌

  • @poopiesworld3697
    @poopiesworld3697 Před 2 lety +65

    എന്റെയും പ്രിയപ്പെട്ട pgm ആണ് ഇത്... ശരിക്കും ഒരാശ്വാസമാണ്.. എല്ലാം മറന്നു മനസു തുറന്നു ചിരിക്കാൻ കഴിയുണ്ട് pgm കാണുമ്പോൾ 🤗🤗🤗🤗🤗🤗🤗🤗🤗🤗❤❤❤❤❤😍😍😍😍

  • @geethadas8112
    @geethadas8112 Před 2 lety +161

    Ente ponnooo🤣🤣🤣
    Ethra thavana kandu ennariyilla...jhon poli🤣🤣🤣🤣🤣

  • @girlwithbigdreams5375
    @girlwithbigdreams5375 Před rokem +5

    Ente Saniya molkum Abu monum orupad aashamsakal nerunnu 😘😘🥰

  • @johnmathew7026
    @johnmathew7026 Před 2 lety +127

    സ്റ്റാൻഡ് അപ്പ്‌ കോമഡിയുടെ തമ്പുരാൻ... John Jo❤

  • @panayamliju
    @panayamliju Před 2 lety +59

    ജോണിന്റെ സ്റ്റാൻഡ് അപ്പ്‌ എത്ര തവണ കണ്ടെന്നു ഒരു കണക്കുമില്ല.... ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്

  • @dark_berr_eyes9910
    @dark_berr_eyes9910 Před 2 lety +64

    Karthik surya uyir❤

  • @Ethan6373..
    @Ethan6373.. Před 2 lety +54

    He is 100 💯 eligible for golden buzzer

  • @doncp9267
    @doncp9267 Před 2 lety +124

    നല്ല സ്ക്രിപ്റ്റ് എഴുതാൻ കഴിവുണ്ട് ...ജോ ജോണിന്.....

  • @__devil_vampire__582
    @__devil_vampire__582 Před 2 lety +15

    ഈ 3, 4 മിനിറ്റ് കൊണ്ട് 1 Lakh ഒക്കെ അടിക്കണമെങ്കിൽ അത് ഒരു അപാരകഴിവ് തന്നെയാണ്...stand up കോമഡിയുടെ king...jhone മച്ചാൻ...😘😘😘😘😘😍😍😍😍

  • @muhammedafazkk3364
    @muhammedafazkk3364 Před 2 lety +60

    ഈ സ്റ്റാൻഡ് അപ്പ്‌ കോമഡിക്ക് ഒരു ലക്ഷം കൊടുത്താലൊന്നും പോരാ 😂😂😂😂
    എന്തായാലും ഒരു ലക്ഷം കിട്ടിയതല്ലേ.. ഇനി രണ്ടുമാസത്തേക്ക് ഇയാളെ കാണൂല 😂😂😂😂

  • @infotainmentonline
    @infotainmentonline Před 2 lety +327

    John Bhai .. Superb ....

  • @noushadnoushadalinoushadal7835

    ജോണീ തകർത്തൂട്ടാ soooooper 👍👍👍

  • @mhdworld4081
    @mhdworld4081 Před 2 lety +42

    Supper ജോൺ ജോ. സ്റ്റാന്റപ്പ് കോമഡിയിൽ നീ തന്നെ രാജാവ്. എമ്മാതിരി കോൺഫിഡൻസ് 👍

  • @mukeshomanakuttan383
    @mukeshomanakuttan383 Před 2 lety +19

    ജോൺ ജോ മലയാള സിനിമയിലെ നല്ല രീതിയിൽ അറിയപ്പെടുന്ന ഒരു സ്വഭാവ നടൻ അല്ലേൽ നല്ലൊരു സംവിധായകൻ ആയി മാറും ഉറപ്പാണ്, waiting 🙏🏻❤🌹

  • @faisalthayyil5222
    @faisalthayyil5222 Před 2 lety +50

    എന്താ ഓരു അഭിനയം പാരടി ആദ്യം സെറ്റാക്കിയതാണ് എന്ന് ആരും പറയില്ല

    • @sudharmaudayan3256
      @sudharmaudayan3256 Před 2 lety +4

      എപ്പോൾ ആണെകിൽ എന്താ അതു സൂപ്പർ അല്ലെ

  • @mehnafmhnaf475
    @mehnafmhnaf475 Před 2 lety +44

    Waiting aayirunnu full episod
    Standup comedy il adhyam bumberum golden buzzerum adicha ore oral

  • @iamranid9017
    @iamranid9017 Před rokem +3

    ചിരി വേദിയുടെ 💯😍😍😍
    കണ്ണ് emotionally നിറഞ്ഞ ഉമ്മയും മോളും😥😥🥰🥰🥰
    Standup ഗുരുവിന്റെ ഗോൾഡനും 😍😍😍
    ചിരി കുടുംബത്തിന്റെ സ്പെഷ്യൽ skit പ്രതീക്ഷിചിട്ട് കിട്ടിയത് പെണ്ണുങ്ങളുടെ 🥱🥱🥱🥱🥴🥴🥴skit

  • @mstherald39
    @mstherald39 Před 2 lety +23

    ഒറ്റക്ക് വരുന്നവനാണ് മോൺസ്റ്റർ... ജോ മച്ചാ... നിങ്ങള് സ്റ്റാൻ്റപ്പ് കോമഡിയുടെ രാജാവ് തന്നെ....

  • @msdfangirl1049
    @msdfangirl1049 Před 2 lety +6

    ഞാൻ ആദ്യമായി ഒരു ചിരി ഇരു ചിരിയിലെ കണ്ടതും ഇപ്പോഴും മിസ്സ്‌ ചെയ്യാതെ കാണുന്നതും ജോൺ ചേട്ടന്റെ സ്റ്റാൻഡ് അപ്പ് കോമഡി ആണ് 😍🥳 ആദ്യമായി കണ്ട സ്റ്റാൻഡ് അപ്പ് കോമഡിയും ജോൺ ചേട്ടന്റെ തന്നെ 🥰🤩 വേറെ ലെവൽ ആണ് ചേട്ടൻ 🥰💯 ചിരി അൺലിമിറ്റഡ് 🤩🥳🤠 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💪🏻👍🏻❤️ പിന്നെ അശ്വിൻ ചേട്ടന്റെയും അമ്മയുടെയും കാണാറുണ്ട് 😍🔥

  • @22cfvishnuts12
    @22cfvishnuts12 Před 2 lety +30

    Karthikettante counter🤣🤣sabu annan chirich mulliyathaavumnnu😂🤣😂

  • @Farhana_bai
    @Farhana_bai Před 2 lety +50

    Joe and karthi both are my alltime favourite ❤️❤️❤️❤️❤️❤️❤️❤️

  • @sooraj039
    @sooraj039 Před 2 lety +16

    Nadhirshikka ...... ❤️❤️❤️❤️....paradiyude rajavu thanne..... ❤️❤️

  • @lovelm3159
    @lovelm3159 Před 2 lety +27

    21:22 ഇതൊരു മുത്താണ് 🌼🌼

  • @sarfasmuhammed9204
    @sarfasmuhammed9204 Před 2 lety +31

    21:20
    Stand up comedy

  • @HARIKRISHNANJITHU
    @HARIKRISHNANJITHU Před 2 lety +20

    1st BUMPER +Golden BUMPER = JOHN JOE❤️

  • @psy1123
    @psy1123 Před 2 lety +51

    ഇതു പോലെ ഒരു ബാത്തുറൂം എന്റെ സ്കൂളിലും ഉണ്ട്

  • @Thijjundaaaa
    @Thijjundaaaa Před 2 lety +22

    Jo ചേട്ടന്റെ പെർഫോമൻസ് വീണ്ടും കാണാൻ വന്നവർ ഉണ്ടോ...? ❤❤

  • @bindhusuresh1296
    @bindhusuresh1296 Před 2 lety +31

    ജോൺ ജോ, സ്റ്റാൻഡ് അപ്പ് കോമഡിയുടെ നാഴികക്കല്ലാണ്

  • @binums8969
    @binums8969 Před 2 lety +14

    John Bro, you are amazing 🤩. A brilliant stand up comedy 🎭 performer , big salute for it. All the best wishes for you to get better platforms and opportunities. Stay blessed always.

  • @diljo77
    @diljo77 Před 2 lety +22

    ജോൺ അടിപൊളി....

  • @ArifRahman_19
    @ArifRahman_19 Před 2 lety +23

    Karthik machan... ❣️

  • @gajendranvasu6425
    @gajendranvasu6425 Před 2 lety +8

    ജോ പൊളിച്ചു 💕💕💕💕 u r my favorite stand up comedian 💕💕

  • @Shekharan52
    @Shekharan52 Před rokem +4

    John deserved Golden buzer. Bravo. 👏👏👏

  • @ambilyjose1887
    @ambilyjose1887 Před 2 lety +2

    Super prgrm🥰🥰🥰🥰🥰

  • @thaslimthaslim2956
    @thaslimthaslim2956 Před 2 lety +7

    അത്‌ സാബു അണ്ണൻ ചിരിച് ചിരിച് മൂത്രം ഒഴിചതായിരിക്കും 😂🤣

  • @tippu4630
    @tippu4630 Před 2 lety +3

    ജോൺ ചേട്ടായി തകർത്തു

  • @chandhinibiju9406
    @chandhinibiju9406 Před 2 lety +50

    നാദൃഷ പറഞ്ഞത് വളരെ നല്ലത് കോമഡി കലാകാരൻ 👍👍👍💕💕💕💕

  • @mohammednazar4049
    @mohammednazar4049 Před 2 lety +28

    ലോകത്ത് മലയാളികൾ എവിടെ ഉണ്ടോ അവിടെ ബാ ത്തു റൂമിൽ എ ഴു തി വെക്കും ജോൺ പറഞ്ഞഅതെ കാ ര്യങ്ങൾ ഒരു ലക്ഷം രൂപ ജോണി ന് അർഹത ത പെട്ട താ ണ് അത്ര ക്കും സൂ പ്പറാ യി രു ന്നു പ്രൊ ഗ്രാം

  • @ankithatp6542
    @ankithatp6542 Před 2 lety +4

    Joe inte അവതരണം വേറെ ലെവൽ❤️ പക്ഷേ അതിൻ്റെ ഒപ്പം സാബു ചേട്ടൻ്റെ judgement inu കൂടി ❤️

  • @rijorajuputhoor7539
    @rijorajuputhoor7539 Před 2 lety +4

    ഒറ്റയ്ക്ക് നിന്ന് എല്ലാരേയും ചിരിപ്പിക്കാൻ ഒരുപാട് കഴിവ് വേണം സൂപ്പർ bro💞💞💞🥰

  • @TS-fz5kp
    @TS-fz5kp Před 2 lety +23

    08:10 എന്തായാലും അത്‌ instant song അല്ല എന്ന് ഉറപ്പാ കാരണം tone ഒക്കെ നേരത്തെ set ആക്കി വെച്ചിരിക്കുന്നു 😂

  • @sujithgalaxy7875
    @sujithgalaxy7875 Před 2 lety +25

    സ്റ്റാന്റ് അപ്പ്‌ കോമഡിക്ക് എന്റെ വക ഒരു ലൈക്

  • @Dilkush717
    @Dilkush717 Před 2 lety +13

    Naadirishikkaaa🔥🔥✨️

  • @joser3664
    @joser3664 Před 2 lety +6

    സാബു ചേട്ടാ... നിങ്ങൾ ബിഗ്ഗ് ബോസ്സിൽ വന്നു പോയേപ്പിന്നെ നിങ്ങളോട് ഇഷ്ടം ഇല്ലായിരുന്നു .... But നിങ്ങൾ പോളിയാണ് കേട്ടോ.. ഇപ്പൊ പേരിതിഷ്ട്ട.... ട്ടോ

    • @bobinbabu1355
      @bobinbabu1355 Před 2 lety

      ദേഷ്യപ്പെടാൻ നിന്നെ പിടിച്ചു അങ്ങേരു കടിച്ചോ 😒

    • @joser3664
      @joser3664 Před 2 lety

      @@bobinbabu1355 athu ninne ariyikkenda karryam enikkilla.... Aara Nee ithu chodikkan..

    • @bobinbabu1355
      @bobinbabu1355 Před 2 lety

      @@joser3664 ഇത് പറയാൻ നീയാരാ 🤣🤣

  • @nanbanefx
    @nanbanefx Před 2 lety +3

    0:22😂KARTHIK SURYA 👋😅

  • @chillusweetchillu4046
    @chillusweetchillu4046 Před 2 lety +15

    കാർത്തി soooper ആണ്... പാവം ആണ്...

  • @saipriya5926
    @saipriya5926 Před 2 lety +2

    ജോൺ ന്റെ perfomance എത്ര തവണ കണ്ടുന്നു അറിയില്ല. ചിരിച്ചു ഒരു level ആയി

  • @aswinviswam3249
    @aswinviswam3249 Před 2 lety +57

    John chettan kalakki great artist ❤️

  • @milindkunwar8721
    @milindkunwar8721 Před 2 lety +11

    22:36 You came here for this

  • @ammuzzammuzz4475
    @ammuzzammuzz4475 Před 2 lety +7

    Jhon oru rakshayum illaaa😁😁😂🤣🤣🤣🤣🤣

  • @vinodkokkadu26
    @vinodkokkadu26 Před 2 lety +3

    20:10

  • @bijumathewgeorge7826
    @bijumathewgeorge7826 Před rokem +1

    എത്രപ്രാവശ്യം കണ്ടെന്നറിയില്ല 🤣🤣അമ്മോ പൊളിച്ചു 🤣🤣എന്റെ ജോണെ 🤣🤣

  • @ashacherian3353
    @ashacherian3353 Před 2 lety +38

    Too good John. Been your fan from the start. Wishing greater laurels in life

  • @darsarhanma6066
    @darsarhanma6066 Před 2 lety +2

    ജോൺ. രണ്ടുതെറിപറയാൻവന്നതാ പക്ഷെ ഒരുരക്ഷയുമില്ല പൊളി

  • @Anu-gk8th
    @Anu-gk8th Před 2 lety +4

    John bro👌🏻👌🏻👌🏻👌🏻
    My favourite program

  • @rkgamerff7409
    @rkgamerff7409 Před 2 lety +18

    ജോൺ ചേട്ടൻ 😂😂

  • @angelafton2409
    @angelafton2409 Před 2 lety +8

    Truly awesome with all of you. Kids were so adorable I loved it🙏⭐️💐😘

  • @remyakrishnank1643
    @remyakrishnank1643 Před 2 lety +3

    Karthik surya enna vyekthiiiiii athu kidu aaaanu..... Enthu manushyananu bai ningal

  • @bennythoms5872
    @bennythoms5872 Před 2 lety +3

    Karthik ൻ്റെ നിഷ്കളങ്കമായ
    ഹോം ഗരിങ് സൂപ്പർ അകുന്ന്നൂണ്ടെ.

  • @buddiesofmkd1881
    @buddiesofmkd1881 Před 2 lety +39

    GOLDEN BASAR 💥💥

  • @rollingtoreelsoly
    @rollingtoreelsoly Před 2 lety +3

    John jo king of stand up comedy

  • @athulyasubash8816
    @athulyasubash8816 Před 2 lety +3

    John jo chettan 💕 Mahadevan chettan 💕 anscy chechi 💕

  • @rimbochivlogs
    @rimbochivlogs Před 2 lety +2

    John Joe.. Comedy King..👑👑Love and Support from Chittilapilly-Thrissur.. 💯❤️🔥

  • @rosemohqn2810
    @rosemohqn2810 Před 2 lety +3

    Chirichu marichu adipoli John oru film story nirmikan ulla ella yogyathyum undu polichu 😄😄😄

  • @kairas.
    @kairas. Před 2 lety +8

    Joe chettan polichuuu

  • @kp-xs3gr
    @kp-xs3gr Před 2 lety +11

    John joe 😂👌👌

  • @sindhumohanan1368
    @sindhumohanan1368 Před 2 lety +12

    സൂപ്പർ 👌👌👌👌👌👌

  • @jazeelashefeer2204
    @jazeelashefeer2204 Před 2 lety +4

    27:16 mediatation kazhina feeling🤣🤣🤣ha ha athenikishtayi

  • @reelsviralz6588
    @reelsviralz6588 Před 2 lety +4

    Yethrathavana kandunnu ariyilla...John chettan superb♥️♥️

  • @vijeshvdgmailcom
    @vijeshvdgmailcom Před 2 lety +17

    ജോ യുവ കോമഡി രാജ

  • @bindumk6965
    @bindumk6965 Před 2 lety +13

    Ente ikka...... ❤❤❤

  • @lm30fans24
    @lm30fans24 Před 2 lety +4

    Karthik ...😍😍

  • @twokutties-badrisana
    @twokutties-badrisana Před 2 lety +4

    John's bumper comedy from 21:45

  • @PrinceDasilboy
    @PrinceDasilboy Před 2 lety +2

    Kuttichathan cherukan aalu pwolichu😍😍😁😁😂😀

  • @tippu4630
    @tippu4630 Před 2 lety +3

    ചിരിയുടെ രാജാവ് ജോൺ ചേട്ടായി

  • @owncreations9288
    @owncreations9288 Před 2 lety +12

    Nadirsha song❤️❤️❤️

  • @openminded3720
    @openminded3720 Před 2 lety +8

    ചെങ്ങന്നൂർ കാരുടെ അഭിമാനം 🥰

  • @sainulabid4146
    @sainulabid4146 Před 2 lety +7

    ആദ്യത്തെ puzzle game കണ്ടപ്പോ പഴെ വേതാളം കളി ഓർമ്മ വന്നു 😂😂

  • @rameesap2738
    @rameesap2738 Před 2 lety +4

    മോൻ നന്നായി ചെയ്തു അടിപൊളി വളരെ സന്തോഷം

  • @wanderland5388
    @wanderland5388 Před 2 lety +17

    Karthik chettan❣️❣️

  • @bijumathewgeorge7826
    @bijumathewgeorge7826 Před rokem +2

    അടിച്ചുപൊളിച്ചു ജോൺ 👍👍സൂപ്പർ 😍😍

  • @nihaniha2246
    @nihaniha2246 Před 2 lety +10

    Suppar👌👌

  • @ayshanahala
    @ayshanahala Před 2 lety +2

    John joeyude standup comedy oru rakshayilla😂😂😂

  • @adithyanms9802
    @adithyanms9802 Před 2 lety +9

    John chetta poli

  • @KL_VIPER_YT
    @KL_VIPER_YT Před 2 lety +5

    Stand up king👑 the legend ennok parayaam

  • @salinianekesh9145
    @salinianekesh9145 Před 2 lety +3

    Supper.
    Stand up comedy

  • @shinekumarms9067
    @shinekumarms9067 Před 2 lety +1

    ചിലർ പണം മോഹിച്ച് കുടുംബത്തോടെ കുറ്റീം പറിച്ച് വന്ന് ഊച്ചാളിത്തരം കാണിച്ച് വെറുപ്പിക്കുമ്പോൾ ദാ, ഇതു പോലുള്ള കലാകാരൻമാർ പ്രേക്ഷക മനസ്സിന് ആനന്തവും, സമൂഹത്തിലെ ഉത്തരവാദിത്വങ്ങളെപ്പറ്റി നല്ല അവബോധവും നൽകുന്നു. ജോണിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ( ഈചെയ്ത റേഞ്ചിൽ നിന്നു താഴ്ന്നു പോവാതെ നോക്കണം ജോൺ 👍💖💖💖💖💖💖👍👍

  • @shafeeqkunnath9837
    @shafeeqkunnath9837 Před 2 lety +14

    jo adipoli .......pisharadiyude programil edyil kayari jokk awasaram kittilla

  • @hashimmohd9989
    @hashimmohd9989 Před 2 lety +24

    INDIA🇮🇳 💙 🇮🇳
    ഇനിയും വളരട്ടെ🧡🤍💚

  • @anirudhmahesh2713
    @anirudhmahesh2713 Před 2 lety +5

    കഴിവുള്ള കലാകാരൻ ⚡️💥😍