EP 151 | Oru Chiri Iru Chiri Bumper Chiri | Thug kings on comedy floor....

Sdílet
Vložit
  • čas přidán 28. 11. 2021
  • #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Bumper floor filled with comedy and counter
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 171

  • @meranaamhindusthani3475
    @meranaamhindusthani3475 Před 2 lety +64

    വളരെ സന്തോഷം..... ഒരു കാര്യം ആദ്യമേ പറയട്ടെ..... എനിക്ക് ഗസ്റ്റുകൾ പലരും വന്നു പോകാറുണ്ട്.... എന്നാൽ ഇന്ന് വളരെ നിറപ്പകിട്ടാർന്ന ഗസ്റ്റുകൾ തന്നെ ആണ് വന്നിരിക്കുന്നത്.....
    അതിൽ എടുത്തു പറയേണ്ടത്
    ആ ചിത്രശലഭത്തെ തന്നെയാണ്...
    ഒരുപാട് ഇഷ്ടമാണ് റിമി എന്ന പാട്ടുകാരിയെ... റിമിടോമി എന്ന മിടുക്കി...
    എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി സംഗീതത്തിൽ ലയിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ആ മുഖവും ആ ചിരിയും ഒരിക്കലും മറക്കാൻ പറ്റില്ല.... ഒരുപാട് സ്നേഹിച്ചു പോകും ഇഷ്ടപ്പെട്ടു പോകും
    പാട്ടിൻറെ സ്വരമാധുര്യം കൊണ്ട് ഇഷ്ടപ്പെടുന്നത് അല്ല... സ്വരമാധുരി ഉണ്ട് എന്നാൽ അതിനേക്കാൾ ഉപരി
    ഊർജ്ജസ്വലയായ ഒരു പെൺകുട്ടി...
    അത്രയ്ക്ക് നല്ലൊരു ക്യാരക്ടർ
    വളരെ സന്തോഷമുണ്ട്....എല്ലാ ഐശ്വര്യങ്ങളും നന്മകളും നേരുന്നു ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറി സന്തോഷം ദൈവം വാരിക്കോരി നൽകട്ടെ എന്ന് ആശംസിക്കുന്നു... പലരും റിമി ടോമി അനുകരിക്കുമ്പോൾ അതിലൂടെ ആ ക്യാരക്ടർനെ കാണാറുണ്ട് സന്തോഷി കാറുണ്ട്.

  • @baseenak4025
    @baseenak4025 Před 2 lety +34

    Vidu chettan entry super. Weighting ayirinu

  • @rekhaa1574
    @rekhaa1574 Před 2 lety +83

    മഞ്ജു പിള്ളയെ ഇന്ന് കണ്ടാൽ ചതിക്കാത്ത ചന്തു വിലെ സലിം കുമാറിനെ പോലെ ഇരിക്കുന്നു

  • @mithun3883
    @mithun3883 Před 2 lety +70

    പാരഡി മത്സരം അജെസ്റ്റ്‌മന്റ്‌ ആണെന്ന് ആർക്കും മനസ്സിലായില്ല ഭാഗ്യം😃 എന്തായാലും പാരഡി രാജാവിന് ആദരവ് 👏🏻👏🏻👏🏻

  • @onion2674
    @onion2674 Před 2 lety +42

    വെയിറ്റിംഗ് ആയിരുന്നു 💝

  • @muhammedsinan7266
    @muhammedsinan7266 Před 2 lety +80

    കാർത്തിക്ക് ഏട്ടൻ പൊളി ആണ്❤‍🔥

  • @Raneez_yousuf
    @Raneez_yousuf Před 2 lety +35

    Manju chechi hair style 😀😀😀 dance master vikram 🥰🥰🥰

  • @Raneez_yousuf
    @Raneez_yousuf Před 2 lety +23

    Parady was scripted . But mimikkka awesome

  • @She_by_Shimal
    @She_by_Shimal Před 2 lety +51

    Nasseer sankranthi cheated the last team😡 first 50000 kodutha skit nekkal better aarunnu last vannavar

  • @shifnasherint8663
    @shifnasherint8663 Před 2 lety +11

    2nd performence bumberinullathundaayirunnu... Naseerikkaye kaliyaakiyath kond bumber koduthilla

  • @sushmitaunni7862
    @sushmitaunni7862 Před 2 lety +15

    Yi episode nu vendi waiting ayirinnu rimichechi and vidhu chettan adipwoli😍🥰😍🥰

  • @Jinu478
    @Jinu478 Před 2 lety +12

    അവസാനത്തെ super ആയിരുന്നു ചിരിച്ചു ഒരു വഴിയായി

  • @chinjilakodanshorts167
    @chinjilakodanshorts167 Před 2 lety +46

    Karthik 👍🏻 എല്ലാവരും പൊളി 🤗🤣

  • @ponnusponnus3253
    @ponnusponnus3253 Před 2 lety +8

    Vidhu chettante intro ethra pravashyam kando karthavee😅🤣🤣

  • @gayathrinaveen4185
    @gayathrinaveen4185 Před 2 lety +31

    Rimu and vidhu uffff ore pwoliii❤❤

  • @marythomas188
    @marythomas188 Před 2 lety +50

    വിനുവും,റിമിയും ഇക്കയും കലക്കി സൂപ്പർ

  • @sidheeqponmala2344
    @sidheeqponmala2344 Před 2 lety +12

    Vidhu annaaa mmak filims try cheythaaloo 🥰🥰😘😘

  • @afeesuluworld9114
    @afeesuluworld9114 Před 2 lety +6

    1 സ്കിറ്റിനേക്കാൾ നല്ലത് 2 സ്‌കിറ്റ് ആയിരുന്നു 👍.എന്നിട്ട് അവർക്ക് 15000കൊടുത്തൊള്ളൂ 😕👎👎.

  • @FidhaNusarath
    @FidhaNusarath Před 2 lety +14

    🥳 Katta Waiting Aayrunnu 🥳 Vannath Kandapo Happy Aayi 🥳

  • @AtoZ76411
    @AtoZ76411 Před 2 lety +9

    വന്നിട്ടുണ്ടേ.. നമ്മുടെ സ്വന്തം.... പൊളി അല്ലേ

  • @pranav4772
    @pranav4772 Před 2 lety +4

    Mannu chechy dance master vikram air🤣🤣🤣. Xact figure🤣🤣

  • @shameerrabiya5384
    @shameerrabiya5384 Před 2 lety +19

    ലാസ്റ്റ് സ്ക്രിപ്റ്റ് സൂപ്പർ പക്ഷേ പതിനഞ്ചേ കിട്ടിയൊള്ളു ചിലർ എന്ത് ചളി അടിച്ചാലും ബമ്പർ കൊടുക്കും ചിലർക്ക് ഒന്നും കൊടുക്കില്ല അദ് മോശമായി

  • @jammuskitchen2047
    @jammuskitchen2047 Před 2 lety +6

    മഞ്ജു ചേച്ചി യെ കാണാൻ ചധികത്ത ചന്ദൂലെ സലീം പോലെ ഇല്ലെ..
    Make-up കൂടി പോയി

  • @marythomas188
    @marythomas188 Před 2 lety +6

    റിമി വിധു ഓടിക്കോ.....❤️❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +12

    Innathe episode orupadu ishtamayi 👍👍👍 caranam Vidhu, Rimu😘🤩🥰💕💕💕🙏

  • @naveenshaji5584
    @naveenshaji5584 Před 2 lety +8

    1st inakkal 2nd Skit ayerunnu nallath 🥱

  • @delightful__thoughts5881
    @delightful__thoughts5881 Před 2 lety +8

    Vidhu.....💥

  • @nammals
    @nammals Před 5 měsíci

    Mimmikkaa, eee episodu kondu poyi ... asaaadhya kalakaaaran, hatsoff !

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +3

    ബംബർ ചിരി പരിപാടിയിൽ 5 ടീംസ് agriment ടീമുകളാണെന്നാണ് കേട്ടത് അവരെ boost ചെയ്താണ് പരിപാടി പോകുന്നത്,രണ്ടാമത് വന്ന ടീമിന് ബംബർ കൊടുക്കാഞ്ഞതും അത് കൊണ്ടാണ് എല്ലാം മുന്കൂട്ടി പ്ളാനിങ്ങാണ്

  • @rabinmhd2666
    @rabinmhd2666 Před 2 lety +11

    ആദ്യമുള്ള ആ കാട്ടി കൂട്ടല് വൻ ബോറാണ് 😓ബാക്കി പരിപാടി ഉഷാറാണ് ✨️

  • @anthappanp5761
    @anthappanp5761 Před 2 lety +12

    Karthik cheatan poliyeee👏

    • @geethavk5421
      @geethavk5421 Před 10 měsíci

      കാർത്തിക് - Super. മഞ്ജു, നസീർക്കാ , Sabu.... ഒരു ചിരി ..... ചിരി മാത്രമല്ല - Already .... Life ... Special... Geetha, - നന്തി കുളങ്ങര🥰🥰🥰🌺

  • @bincygeorge8521
    @bincygeorge8521 Před 2 lety +5

    Vidhu 🤚🤚🤚

  • @abdulrasheedk2720
    @abdulrasheedk2720 Před 2 lety +7

    Super 👍👍👍 Karthik 😍👍👍

  • @cubearea6188
    @cubearea6188 Před rokem +1

    മിമിക്ക പൊളിച്ചു ഒരു പാട് തവണ കണ്ടതാ ന്നാലും ഇന്നത്തെ പ്രോഗ്രാം കാണാൻ തോന്നി ണ്ടു. അതി പ്രേപ്രകളും കാർത്തിക് ന്റെ ഇമ്പം കൂടിയ പെർഫോമെൻസ് ആകെ ഒരുണർവ്വ് തരും

  • @arununni8685
    @arununni8685 Před 2 lety +3

    Last performes kanditu ikka nerathe chirichu... Ithu verum udayippanu

  • @shehinsenhorshehinsenhor89
    @shehinsenhorshehinsenhor89 Před 2 lety +13

    Big waiting this episode ☺️🥰❤

  • @thahsinathahsi3687
    @thahsinathahsi3687 Před 2 lety +7

    Rimu nd vidhuannan

  • @shibin7257
    @shibin7257 Před 2 lety +71

    ഈ പരിപാടിയുടെ തുടക്കത്തിൽ ജഡ്ജസിന്റെ ഒരു ചീഞ്ഞളിയൽ ഉണ്ട് ...... അതൊന്നു ഒഴിവാക്കിയാൽ നന്നായിരുന്നു

  • @dreamcatchere6121
    @dreamcatchere6121 Před 2 lety +145

    എല്ലാ പ്രേക്ഷകരും ചിരിച്ച സ്കിറ്റിന് (3)15000 🤔 എല്ലാ പ്രേക്ഷകരും ഇത് അത്ര പോരാന്ന് പറഞ്ഞ സ്കിറ്റിന്(1) 50,000 🤔

    • @RK-en8xx
      @RK-en8xx Před 2 lety +4

      നല്ല സ്കിറ്റ് ആരുന്നു (3).... ഫസ്റ്റ് സ്കിറ്റ് വളിപ്പ്.... അതിനു 50കുറച്ചു....

    • @alvinaameer9253
      @alvinaameer9253 Před 2 lety +1

      S crct

    • @nasriyanoufal3452
      @nasriyanoufal3452 Před 2 lety

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😀😀😂😂😂😂😂😂😂😂😂😂😂😂😂😂😀😀😂😂😂😂😂😂😂😀😀😂😂😂😂😂😀😂😂😂😂😀😀😀

    • @nasriyanoufal3452
      @nasriyanoufal3452 Před 2 lety +1

      @@alvinaameer9253 hhhhjs

    • @pvvishnunair3037
      @pvvishnunair3037 Před 2 lety +3

      Senior artist nu payment kooduthal aavum 🤣🤣🤣

  • @NO-cp1rm
    @NO-cp1rm Před 2 lety +4

    Super 👌❤

  • @HarleyQuinn-ru9ge
    @HarleyQuinn-ru9ge Před 2 lety +4

    Superb🥰❤️

  • @nizarkolappala3450
    @nizarkolappala3450 Před 2 lety +31

    ലാസ്റ്റ് അവതരിപ്പിച്ച ടീമിന്റെ സ്കിറ്റ് കണ്ടിട്ട് നസീർക്ക ചിരിച്ചു പുറകോട്ടു തിരിഞ്ഞു ഇരുന്നു മൂന്നു പേരും ചിരിച്ചാൽ 50,000ആയിരമെന്നു പറഞ്ഞിട്ട് ഇതു അവരെ ചതിക്കുന്നത് പോലെയായില്ലേ

    • @kannanrsr826
      @kannanrsr826 Před 2 lety +5

      Aa pulli no.1 kallaan annu

    • @iamranid9017
      @iamranid9017 Před 2 lety +3

      @@kannanrsr826 അതെ...............കള്ളൻ ആയത്കൊണ്ട് ഇത് വരെ ആരും തന്നെ അവിടെ ബമ്പറോ ഗോൾഡനോ കൊണ്ട് പോയില്ലല്ലോ
      അവിടെ കൃത്യമായി ചിരിക്കാനുള്ളതിന് ചിരിച്ചു കൊടുക്കുന്നത് അയാൾ മാത്രമാണ്..............കൊടുക്കാനുള്ള സെൻസ് ഉള്ള മൻഷൻ

  • @aneeshaaneesha1034
    @aneeshaaneesha1034 Před 2 lety +3

    Super song👌

  • @thaslithasleena670
    @thaslithasleena670 Před 2 lety +9

    Ikka adipoliyallooooo....😍😍

  • @NO-cp1rm
    @NO-cp1rm Před 2 lety +1

    Super 👌

  • @riya9844
    @riya9844 Před rokem +1

    Last skit super ayirunu, bumber skit.

  • @lillystips1286
    @lillystips1286 Před 2 lety +2

    Thagarthu 😘🤣

  • @mohamedajmal4410
    @mohamedajmal4410 Před 2 lety +5

    second skitt bumber inullath undaarnnu ... evideyoo oru agreement base bumber adikkal feel cheyyunnund ...arhatha pettavaraayirunnu 2nd skit avatharipichchavar ...3 perum chirikkukayumcheithu..but . bumber kodthilla ..... moshaaaayi

  • @arjun3619
    @arjun3619 Před 2 lety +1

    Poli super

  • @marythomas188
    @marythomas188 Před 2 lety +1

    So Super ❤️❤️❤️❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +5

    💥💥💥💕

  • @mushthaqahammed5688
    @mushthaqahammed5688 Před 2 lety +3

    Rimi chechi ne eni vlikullla chirich chirch kolam akiii

  • @reethavb4645
    @reethavb4645 Před 7 měsíci

    അല്ലേ ഇതാരാ 😂 വിധുക്കുട്ടൻ തന്നാണോ ഇത് 👍🌹

  • @aneesanooru2788
    @aneesanooru2788 Před 2 lety +2

    Sapu chetta poli

  • @user-sadikissa
    @user-sadikissa Před 2 lety +1

    Gust mmale pwoliye❤️

  • @rajeshc614
    @rajeshc614 Před 2 lety

    എൻ്റെ മിമിക്കാ എന്താ ചെയ്തത്.അപാരം തന്നെ. നിങ്ങളുടെ മുന്നിൽ മുട്ടുമടക്കാൻ ആരുമില്ല. ഈ പ്രായത്തിലും നിങ്ങൾ തന്നെ രാജാവ്.

  • @mhdfavas0026
    @mhdfavas0026 Před 2 lety +2

    Mimi chettan poli

  • @arzanabbas4315
    @arzanabbas4315 Před 2 lety +3

    Mammikka poli 💥❤️

  • @kunjumolmathew3888
    @kunjumolmathew3888 Před 5 měsíci

    Amal super👍❤🙏

  • @jazwasworld4754
    @jazwasworld4754 Před 2 lety +16

    ഒരു ചിരി bambar ചിരി 👍👍✌️വെയ്റ്റിംഗ് ആയിരുന്നു ✌️✌️✌️

    • @school__video1.0
      @school__video1.0 Před 2 lety +1

      33 പേര് വിചാരിച്ചാൽ 400 സബ്സ്ക്രൈബ് അവൻ പറ്റും സഹായിക്കുമോ plzz🙏🙏

    • @Joseya_Pappachan
      @Joseya_Pappachan Před 2 lety +1

      അതെ അതെ

  • @marythomas188
    @marythomas188 Před 2 lety +1

    ഇക്കയുടെ പാട്ട് സൂപ്പർ 👍

  • @marythomas188
    @marythomas188 Před 2 lety +1

    Super Super Super

  • @lajulakshman2051
    @lajulakshman2051 Před 2 lety +2

    Super 👍🌹

  • @nafeesathmKabeer
    @nafeesathmKabeer Před 4 měsíci

    ഇക്കാ സൂപ്പർ ആണ് 👌👌👌👌👌

  • @sadeequekunju9394
    @sadeequekunju9394 Před 2 lety +3

    Mimic 🔥

  • @sajadyt4104
    @sajadyt4104 Před 2 lety +2

    👌👌👌👌👌

  • @jacksont277
    @jacksont277 Před 2 lety +7

    ജഡ്ജസ് വളിച്ച സ്കിറ് നിർത്തുക

  • @harikrishnanpuliyara2395

    Pwolichu

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 Před 4 měsíci

    മിമിക്കാ...🎉🎉🎉🎉🎉അള്ളാന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ..❤

  • @blackmacff4500
    @blackmacff4500 Před 2 lety +10

    Mimi ikka on fire💥💥💥

  • @shahad3176
    @shahad3176 Před 2 lety

    manjuchechiye kanumba chadikatha chanthu le saleemkumaryettan orumma vannu 😄😄

  • @abhigiths5111
    @abhigiths5111 Před 2 lety +2

    Nazeer is a good comedian not a good judge
    Injustice for the third performance
    So bad judgment

  • @marythomas188
    @marythomas188 Před 2 lety +1

    പാവം കാർത്തിക് കുറച്ചു റബ്ബർ പാൽ കൊടുക്ക് ശക്തി വരട്ടെ ❤️

  • @rasiyacs9324
    @rasiyacs9324 Před 2 lety

    സുപ്പർ. .എല്ലാ. വരും. അടിപൊളി.

  • @lukman__334
    @lukman__334 Před 2 lety +2

    Poli 🥰

  • @muhammadrishad786
    @muhammadrishad786 Před 2 lety +1

    Mridula varunna episode

  • @naseehnaseeh5510
    @naseehnaseeh5510 Před 2 lety

    Super 👍

  • @uksblogs9814
    @uksblogs9814 Před 2 lety

    Eallarum chirichu adipoli ayirunnu sangaradhi alamba

  • @appusvlog727
    @appusvlog727 Před 2 lety +1

    💓

  • @VijivJohn
    @VijivJohn Před 2 lety +1

    😀😀

  • @rasiyacs9324
    @rasiyacs9324 Před 2 lety +1

    ഷിജിലെ.സുപ്പർ.

  • @marythomas188
    @marythomas188 Před 2 lety +1

    ബംബർ സൂപ്പർ

  • @vijayavijaysree7553
    @vijayavijaysree7553 Před 5 měsíci

    മിമിക്ക Super ,കാൽക്കൽ നമിക്കുന്നു.

  • @farsanajannath7318
    @farsanajannath7318 Před 2 lety +2

    Ayyoh plastic vettathi😲😂😂

  • @latheeflathi8007
    @latheeflathi8007 Před 7 měsíci

    മഞ്ജു ചേച്ചി 👍

  • @iamranid9017
    @iamranid9017 Před 2 lety +1

    ഷാജി വിനോദ് കോംബോ ചേട്ടന്മാർ ഉള്ളൊണ്ട് മുതലായി

  • @sajadyt4104
    @sajadyt4104 Před 2 lety +3

    😂😂😂😂

  • @ashif5169
    @ashif5169 Před 2 lety +1

    ❤️‍🔥💖🔥🤩🔥💖❤️‍🔥

  • @ashrafwayanad2655
    @ashrafwayanad2655 Před rokem

    നസീർക്ക - കംഗാരു കളിക്കുന്നത് പോലെയുണ്ട്

  • @adharshadharsh3181
    @adharshadharsh3181 Před 2 lety

    Poli

  • @latheeflathi8007
    @latheeflathi8007 Před 7 měsíci

    റിമി ചേച്ചി സോങ് സൂപ്പറാ

  • @subashag7993
    @subashag7993 Před 2 lety

    Manju.nigalekkal.comedy.super.avar.thrissur.puram.villan.hahahaha

  • @santhoshkumarsanthosh9408

    Super 👌🏻👌🏻👌🏻👌🏻👌🏻

  • @minimini3129
    @minimini3129 Před rokem

    Shajeer👌

  • @soumyakrishna4631
    @soumyakrishna4631 Před 2 lety +4

    നസീർചേട്ടൻ ചിരിച്ച് ന്നിട്ട് 15000

  • @niyas1419
    @niyas1419 Před 7 měsíci

    😍😍

  • @marythomas188
    @marythomas188 Před 2 lety +1

    👍😂😂😂

  • @aleesworldism5031
    @aleesworldism5031 Před 2 lety +1

    Bumber adikkanullathe indwrunnu naserkka ntha ighane🙄

  • @copycutz
    @copycutz Před 2 lety +1

    Eth olla entery ann
    Ethvayith

  • @hari4168
    @hari4168 Před 2 lety +5

    That man with parady songs is a legend