Episode 82|Oru Chiri Iru Chiri Bumper Chiri|Kings of humor are here on the Bumper Chiri Floor today!

Sdílet
Vložit
  • čas přidán 17. 08. 2021
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Celebrations at the Bumper Floor has increased as Arjunettan is here on the floor. Get ready to laugh your heart out !
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM and 10 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think
  • Zábava

Komentáře • 574

  • @abhijithc9946
    @abhijithc9946 Před 2 lety +182

    മഴവിൽ മനോരമയുടെ എഡിറ്റർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍

  • @aswanthvr7724
    @aswanthvr7724 Před 2 lety +605

    ഒരു നിമിഷം കണ്ട് നിക്കണവരെ പോലെ ചിന്തിപ്പിച്ചു നസീർക്ക.
    Uff പൊളി എഡിറ്റിംഗ്. പ്രോഗ്രാമിന്റെ editors തീ 💥💥🥳🥳

  • @SALMAN_O
    @SALMAN_O Před 2 lety +434

    മഹാ കവി യെന്ന് കേട്ടാൽ തന്നെ ചിരിച്ചു ചാകും 😂😂😂

  • @kannandevu5328
    @kannandevu5328 Před 2 lety +1310

    എൻ്റെ പൊന്നോ ആപാര എഡിറ്റിഗ്... സമ്മതിച്ചു 🙏🙏.. 2 നസീർ ഇക്കാ ഉണ്ടോ എന്നു പോലും സംശയിച്ചു പോയി...😂😂😂

    • @fahmidafemi175
      @fahmidafemi175 Před 2 lety +20

      Yes njan അതു കണ്ട് vannatha

    • @georgejohn4399
      @georgejohn4399 Před 2 lety +8

      Lllllll oli looolliikli

    • @maneeshmanuz4012
      @maneeshmanuz4012 Před 2 lety +3

      Appo 2nd ennam allea ennalum igna oka agna chyuna 2nd perum orumich

    • @sajirmanu8282
      @sajirmanu8282 Před 2 lety +3

      @Rihan rifu vlog &etc ill

    • @praveenkunjatta.1136
      @praveenkunjatta.1136 Před 2 lety +6

      സത്യം ഒരു രക്ഷയുമില്ലാ. എഡിറ്റിങ്..,👍👍👍

  • @udayasreeudaya9256
    @udayasreeudaya9256 Před 2 lety +410

    കമലാ സനൻ ചേട്ടനും മോഹനവല്ലി ചേച്ചിയും ഒരുമിച്ചിരിക്കുമ്പോൾ ഇടയ്ക്ക് കവി അർജ്ജുനൻ ചേട്ടനും അവിടെ ഉണ്ടെങ്കിൽ എന്നാഗ്രഹിച്ചിരുന്നു.അത് സാധിച്ചു. കവിയേയും കൊണ്ടുവന്നതിന് ഒരു പാട് സന്തോഷം ബമ്പർ ചിരിക്ക് എൻ്റെ സ്പെഷ്യൽ അഭിനന്ദനങ്ങൾ👌👌👌👏👏👏👏👏😀😀

    • @anandammathew9449
      @anandammathew9449 Před 2 lety +7

      കവി അർജുനനെ കൂടി അവിടെ ഇരുത്തി കൂടെ. ആ പാവത്തിന് ഒരു വരുമാന മാർഗം ആയെന്നെ.

    • @swarnamvalli6771
      @swarnamvalli6771 Před 2 lety +2

      Ñgy

    • @jithubabu4130
      @jithubabu4130 Před 2 lety +10

      @@anandammathew9449 pavamoo adeham oru uyarnna govt employ annn survey deptmentil

    • @fathimagamingtalks779
      @fathimagamingtalks779 Před 2 lety +1

      😂1111 were😂😂😂l
      L

    • @moseskp1780
      @moseskp1780 Před 2 lety +2

      @@anandammathew9449 ജനങ്ങളിഷ്ടപെടണ്ടെ

  • @itz.measwanth
    @itz.measwanth Před 2 lety +193

    ഇത് എങ്ങനെ ഡബിൽ റോൾ ഇത് വിശ്വാസിക്കാൻ പറ്റുന്നില്ല ഭയങ്കര എഡിറ്റ് ❤️❤️❤️ സൂപ്പർ ശരിക്കും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല രണ്ട് കമലാസൻ 😀😀

  • @harli5151
    @harli5151 Před 2 lety +123

    അർജുനേട്ടൻ വേറെ ലെവൽ

  • @gopalakrishnan5945
    @gopalakrishnan5945 Před 2 lety +50

    തകർപ്പൻ പരിപാടി അർജുനൻ ചേട്ടൻ കലക്കി

  • @ismailichu5496
    @ismailichu5496 Před 2 lety +34

    എന്റെ ''പാറ്റുവലി തോട്ടിലെ മാക്കാച്ചി കുഞ്ഞുങ്ങൾ "😂😂😂😂😂

  • @indianfromcalicut2351
    @indianfromcalicut2351 Před 2 lety +271

    മഞ്ജുവിന് ശരിക്കും ചിരി വരുന്നുണ്ട് പിടിച്ചു നിൽക്കുകയാ 😂😂

  • @rajanbeena6297
    @rajanbeena6297 Před 2 lety +58

    ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ലൊരു നല്ലൊരു പ്രോഗ്രാംഎല്ലാവിധ ആശംസകളും

  • @radhakrishnannair9321
    @radhakrishnannair9321 Před 2 lety +125

    മഴവിൽ മനോരമയിലെ നർമ്മ രസം നിറഞ്ഞ ഒരു മണിക്കൂർ നൻമയുടെ മറ്റൊരു മുഖം ആണ്....,👌👌👌💐💐💐

  • @sanjumukkam2397
    @sanjumukkam2397 Před 2 lety +18

    കമലാഹാസനനും അർജുനനനും ചേർന്നപ്പോൾ എപ്പിസോഡ് കിടു...

  • @faizalshasha1705
    @faizalshasha1705 Před 2 lety +26

    അർജുൻ ചേട്ടനെ ഇതിൽ കാണിച്ചതിൽ വളരെയധികം സന്തോഷം.

  • @angelsworld8177
    @angelsworld8177 Před 2 lety +44

    Arjunine kandappo pavam kamalasanannum mohanavalikkum manssilayilla😜😁😌

  • @Name_is_KD
    @Name_is_KD Před 2 lety +200

    ഈ edit കാണുന്ന മാർവലും ഡിസി യും
    ഇതൊക്കെ എന്ത് 🔥🔥😎💪 😜😜

    • @muhdthair8734
      @muhdthair8734 Před rokem

      Marveline comper cheyyan aaikilla athu vere level

  • @krithimav6994
    @krithimav6994 Před 2 lety +26

    Mohanavallichechiudeum mahakavi arjunan ചേട്ടന്റെയും ഫാൻസ്‌.........ഇവിടെ കോമൺ

  • @jasminjose9820
    @jasminjose9820 Před 2 lety +15

    കവി വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു 😃😍Thanks💞💞💞

  • @arjunbr3997
    @arjunbr3997 Před 2 lety +12

    22:02 have background green coloured bumper chiri...but next scene shows red curtain Background...small mistake during background...baakkiyellam super...how many of you noticed that...pls like👍

  • @kochumolabraham959
    @kochumolabraham959 Před 2 lety +238

    കൊന്നമരം ആരെയും ഇതുവരെ കൊന്നിട്ടില്ല.... 😂😂😂😂😂😂😂

  • @pavmon6632
    @pavmon6632 Před 2 lety +23

    ഡയറക്ടർ ഉം എഡിറ്ററും hatsoff..

  • @ninthiruvadikalswamy2521
    @ninthiruvadikalswamy2521 Před 2 lety +70

    സ്വന്തമായി ട്രോളുന്ന നസീർ

  • @CLAPPANAMANULAL
    @CLAPPANAMANULAL Před 2 lety +41

    മഞ്ജുചേച്ചി&നസീർഇക്ക&സാബുചേട്ടൻ💕💓💕💓💞❣️💞❣️😍❤😍❤

  • @titanfexen2955
    @titanfexen2955 Před 2 lety +12

    Arjunetantee magatoli padiyirunagil
    Bumber adicheneee😂😂

  • @rithwik7908
    @rithwik7908 Před 2 lety +25

    Manjuchechi home kandu. Onnum parayaanilla kidu acting. Kurenalukalkku sesham oru nalla film kandu.

  • @justinsamuel1514
    @justinsamuel1514 Před 2 lety +23

    അർജുനൻ ചേട്ടൻ സൂപ്പർ 😍😍😍

  • @miyan8847
    @miyan8847 Před 2 lety +26

    Thatteem mutteem valla asianetilo flowersilo ayrunenkil thee ayirunnene💯

    • @jithubabu4130
      @jithubabu4130 Před 2 lety +2

      Enne ath nirthi poyene suhurthe

    • @avamaria2116
      @avamaria2116 Před 2 lety +2

      @@jithubabu4130 ath sheriya mazhavilil ayath kond ipozhum marimayavum thatteem mutteem ipozhumund

  • @mohammedshahabin4627
    @mohammedshahabin4627 Před 2 lety +18

    2നസിർ ഇക്കാ ഉണ്ടോ നല്ല എഡിറ്റിംഗ് 🤣🤣🤣🤣🤣🤣🤣😂😂

  • @mtvlogsppdk
    @mtvlogsppdk Před 2 lety +19

    സാമ്പാർ നസീർ ഇക്കാ super💞💞🥰

  • @riyaspanthalurriyaspanthal1419

    ഈ പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ വെറുപ്പിച്ചു കയ്യിൽ തന്നു

  • @arjagos6689
    @arjagos6689 Před 2 lety +15

    23:41അശ്വിൻ ഭായ്ക്ക് ഒരു പാട്ടു കിട്ടി

  • @imcmmi
    @imcmmi Před 2 lety +6

    32:47 നോക്കണ്ട ഉണ്ണീ അത് നാനല്ല 😂😍

  • @shazaazees1998
    @shazaazees1998 Před 2 lety +24

    Arjunettande kavida 😂😂😂😂😂

  • @jinibiju2554
    @jinibiju2554 Před 2 lety +14

    kamalasan chettan and nasir ika combination adipoli

  • @rinirimi6877
    @rinirimi6877 Před 2 lety +15

    Karthiksuryede costume👌👌👌👌👌Eppozhaa show onn standard aayath😍😍😍

  • @Dr.Reactor
    @Dr.Reactor Před 2 lety +45

    To Mazhavil manorama editors:
    Great effort & nice creativity. Small Suggestion, while using green screen proper lighting should be done bcz green glow is visible on Naseer's body. For proper keying, the lighting should be appropriate & uniform. Thank you

  • @ayishaayoob3463
    @ayishaayoob3463 Před 2 lety +14

    Arjun chetta ivideyum ethiya kavi 😁

  • @mohammedvava1632
    @mohammedvava1632 Před 2 lety +14

    തട്ടിമുട്ടി ടീമ് പൊളിച്ചു 😎😎😁👍🏻👍🏻😍😍😍

  • @peslover2513
    @peslover2513 Před 2 lety +3

    Manju chechi anu judjesil ettavum prayamullathu

  • @samuraigaming1358
    @samuraigaming1358 Před 2 lety +8

    എന്റെ മോനെ അപാര അഭിനയം😘😘😘

  • @ch-rc4dk
    @ch-rc4dk Před 2 lety +21

    നസിർ സംബ്രാണി 😂😂😂

  • @Anzuuu77
    @Anzuuu77 Před 2 lety +206

    അങ്ങനെ കാർത്തിക് മച്ചാൻ
    Vlog ചെയ്ത ആ എപ്പിസോഡ്
    എത്തി കഴിഞ്ഞു...!!😍💛

  • @chinesecollarguy
    @chinesecollarguy Před 2 lety +18

    ijjathi keng editor! uff 🔥🔥😎💪 😜😜

  • @anandmu1967
    @anandmu1967 Před 2 lety +10

    എഡിറ്റിംഗ് അപാരം. 👏👏👏

  • @achuofficialvlog908
    @achuofficialvlog908 Před 2 lety +19

    ഇനിയും കമലാസ്സനനും, അർജുൻനനും,വരണം,അടിപൊളി ഒരു സ്കിടുമയി.ഇവർ വരണം എന്നുള്ളവർ like അടി 👇👇👇👍

  • @mystatuswork
    @mystatuswork Před 2 lety +73

    ഡബിൾ റോൾ editing പൊളിച്ചു 👍🏻

  • @Name_is_KD
    @Name_is_KD Před 2 lety +83

    നസീർ ikkakk 2 മൈക് ഒന്നു സ്റ്റാൻഡ് ഒന്നു അല്ലാത്തത് 😜😜😜

  • @ALFAJR7
    @ALFAJR7 Před 2 lety +15

    Uff ejjathi editting🔥🔥

  • @commentonly3456
    @commentonly3456 Před 2 lety +39

    നസീറിക്ക മറ്റെ നസീറിക്കാക്ക് കൈ കൊടുക്കുംബോള് മടക്കി വച്ച ഫുള്‍കൈ ഷര്‍ട്ട് മാറുന്നു

  • @adilt3127
    @adilt3127 Před 2 lety +51

    25:30 അടിപൊളി ആയി..😂😂🤣🤣

  • @seeryalkillarharikrishnank6248

    13:53 neela dayri evide

  • @basheereriyan3585
    @basheereriyan3585 Před 2 lety +13

    Editting 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @commentonly3456
    @commentonly3456 Před 2 lety +80

    ഇടയ്ക്കിടെ അര്ജുനേട്ടന്റെ പിറകിലെ കളറ് പച്ചയാകുകയും ഇടയ്ക്ക് അത് ചുവപ്പ് കര്ട്ടനുമാകുന്നത് ശ്രദ്ധിച്ചത് ഞാന് മാത്രമാണോ?🤔🤔നിങളുടെ ഗുട്ടന്‍സ് കണ്ടു പിടിച്ചു😀

    • @iamranid9017
      @iamranid9017 Před 2 lety +6

      അത്രക്കൊന്നും നോക്കിയില്ല comenteee ചുമ്മാ അവരുടെ presents കണ്ടിരുന്നു ഇത്രയെങ്കിലും അവർ കാണിച്ചില്ലേ വിട്ടുകളാ നമ്മടെ മഴവിൽ അല്ലെ avatar ന്റെ set ഒന്നുമല്ല്ലല്ലോ പോട്ടെന്നേ

    • @commentonly3456
      @commentonly3456 Před 2 lety +1

      @@iamranid9017 Shariyaa😁👍

    • @nabeel5765
      @nabeel5765 Před 2 lety

      Time stamp ido

  • @midulajkk8898
    @midulajkk8898 Před 2 lety +11

    Karthik chettan ishttam❤️😍

  • @pratapnair1449
    @pratapnair1449 Před 2 lety +7

    Sabareesh performance was good, but our judges was over ambitious to measure sabareesh. But sabareesh did a grea job. But judges was biased

  • @GBmedia10
    @GBmedia10 Před 2 lety +5

    ഇതിലെ രസം എന്താണ്‌ എന്ന് അറിയാമോ... പ്രേ പ്രേ നസീറിന്റെ വായില്‍ മാത്രം മൈക്ക് ഉണ്ടായിരുന്നു. ശ്രദ്ധിച്ചവര്‍ ലൈക്ക് 👍🏻😂

  • @Doragopz
    @Doragopz Před 2 lety +2

    Ethupole kannaneyum ammayum sahuneyum konduvaranm

  • @KLWONDER
    @KLWONDER Před 2 lety +163

    എഡിറ്റ്‌ പൊളിച്ചു 🤩🤩

    • @muthushamshad5534
      @muthushamshad5534 Před 2 lety +3

      ഇത് എങനെ യാ എഡിറ്റ്‌ ആകുന്നത്.... അറിയുമെങ്കിൽ പറയുമോ

    • @KLWONDER
      @KLWONDER Před 2 lety

      @@muthushamshad5534 എനിക്ക് അറിയില്ല

    • @salmanyt7286
      @salmanyt7286 Před 2 lety

      @@muthushamshad5534 very easy

    • @jithinthomas5583
      @jithinthomas5583 Před 2 lety +5

      @@muthushamshad5534 2 ഉം 2 ആയിട്ട് shoot ചെയ്തത്

    • @CREATIVITYESCAPED
      @CREATIVITYESCAPED Před 2 lety

      czcams.com/video/qKIaWpse4BQ/video.html

  • @bijuks1
    @bijuks1 Před 2 lety +5

    Ante ponooo chirich chirich chatuuuu 🤣🤣🤣🤣😂😂😂😅😅

  • @abhiramiammu4066
    @abhiramiammu4066 Před 2 lety +4

    ഞാൻ വിചാരിച്ചു നസീർ ഇക്ക കമലാസനൻ ആയി വന്നതാണെന്ന്. അടിപൊളി correct face cut. ഒരുമാവുമില്ല. തട്ടീം മുട്ടിയിൽ ഈ കമലാസനൻ ആണോ അതോ നസീർ ഇക്ക ആണോ. അടി പൊളി 👍👍👌👌👌

  • @karthikpr4017
    @karthikpr4017 Před 2 lety +10

    കവിയേ......🤣🤣🤣🤣

  • @GuduEditzzDare2Dream
    @GuduEditzzDare2Dream Před 2 lety +3

    Naseerikka (kamalassanan)karthik surya aayit samsarichappo phnilekk call vannath kandavar undo

  • @rubeenavarghese8528
    @rubeenavarghese8528 Před 2 lety +6

    Kamalasan n arjunan😂😂👌👌👌👌

  • @jjjjjjjjjjj779
    @jjjjjjjjjjj779 Před 2 lety +9

    Aa shaikahand polichuu

  • @sofijoy606
    @sofijoy606 Před 2 lety +2

    അര്‍ജ്ജുനേട്ടാ ആ പച്ചമാങ്ങാത്തൊലി ഒന്ന് പാടീട്ട് പോണേ🤣🤣🤣🤣🤣🤣

  • @lillystips1286
    @lillystips1286 Před 2 lety +10

    So lovely to see Arjun sir and Kamalahasan 💐😘😘

  • @anoojpoovadan614
    @anoojpoovadan614 Před 2 lety +6

    Uff ejjathi Sadanam 💥💥💥

  • @Vyshnav103
    @Vyshnav103 Před 2 lety +4

    ഇതില് ബാലൻസ് ഇല്ല സെൽഫി എടുക്കാൻ പറ്റുവോ 😂

  • @shai2933
    @shai2933 Před 2 lety +6

    maha kavi Arjun ethra cool ayittanu chirippikkunne ithanu acting... 👍👍👍👏👏👏powli... kamala hassanum arjunum powliye powli 💖💖💖😍😍💖🌹🌹🌹

  • @ajithvijayan40
    @ajithvijayan40 Před 2 lety +1

    മഹാകവിയുടെ ഒരു കവിത പണ്ട് ഞാൻ കേട്ടിട്ടുണ്ട്. പെര് ഗ്യാസ് ട്രബിൾ 😄😄😄

  • @anandhuj3735
    @anandhuj3735 Před 2 lety +7

    Editing vera level 😂😂

  • @globtrotter3436
    @globtrotter3436 Před 2 lety +7

    32:47 kondu poyi thulachu.. ah shake hand koduthu over akki.. athuvare chumma poli ayirunnu.. full kai shirt pettanu half kai ayi

  • @anandammathew9449
    @anandammathew9449 Před 2 lety +38

    എന്നാലും കവിയെയും കമലഹാസനെയും പച്ചമരുന്നിൽ കുളി പ്പിച്ചു വിടാതെ വെറുതെ വിട്ടത് ശരിയായില്ല

  • @azworls7826
    @azworls7826 Před 2 lety +2

    കൈ കൊടുക്കുമ്പോൾ ആ.. ഡ്യൂപ് വൈറ്റ് full sleeve ഷർട്ടുകൂടെ ഇട്ടിരുന്നെങ്കിൽ ഒന്നുകൂടി മനോഹരമായേനെ

  • @AJNASWAYANAD-mm8qz
    @AJNASWAYANAD-mm8qz Před 2 lety +23

    കമല സനൻ ചേട്ടനേ ഇക്ക എന്ന് വിളിച്ചത് ആരേലും ശ്രെദ്ധിച്ചോ

  • @reshumolu5006
    @reshumolu5006 Před 2 lety +3

    Arjunettan kamalhasan sooper 👌👌👌👌👌👌👌👌👌😂😂

  • @muhammedhanoonm3507
    @muhammedhanoonm3507 Před 2 lety +5

    Kamalasanan nasirkkane nalladh parayunnu 😂😂😂😂

  • @artistbishr
    @artistbishr Před 2 lety +11

    Co powered by കൂടുന്നതിനാനുസരിച്ചു നമ്മളെ കാർത്തിക് അണ്ണന്റെ വായക്ക് പണി കൂടുന്നുണ്ട്

  • @ajeshr7997
    @ajeshr7997 Před 2 lety +17

    Next level troll 😂

  • @user-bp8vz6hs5k
    @user-bp8vz6hs5k Před 2 lety +25

    👌👌👌🤣🤣🤣

  • @anusvlog1159
    @anusvlog1159 Před 2 lety +67

    എഡിറ്റിങ് ആണോ എന്ന് സംശയം ഉള്ളവർ :shake hand കൊടുത്തപ്പോൾ shirt half ആയി മാത്രമല്ല രണ്ടാളുടെയും മുഖം shake hand കൊടുത്തപ്പോൾ എന്ത് കൊണ്ട് കാണിച്ചില്ല

    • @globtrotter3436
      @globtrotter3436 Před 2 lety +1

      Shake hand koduthu Over akki thulachu manda.. editing anennu samshayam ullathu ethu marapottanu anu

  • @sidharthmalickdev4840
    @sidharthmalickdev4840 Před 2 lety +2

    Kamalahasan thane kamalahasa nu paisa koduthu 😂😂

  • @jinsmathew2701
    @jinsmathew2701 Před 2 lety +4

    എഡിറ്റിംഗ് സിംഗം..... 😍😍😍🔥🔥🔥🔥🔥🔥🔥

  • @user-ff1hw6wf6m
    @user-ff1hw6wf6m Před 2 lety +42

    നസീർ ഇക്ക പൊളിച്ചു 🥰

  • @shuhaib5482
    @shuhaib5482 Před 2 lety +2

    മഹാകവി അർജ്ജുനേട്ടൻ ഉണ്ടായത് കൊണ്ട് മാത്രം ഞാൻ ഈ എപ്പിസോഡ് കാണുന്നു😁

  • @sanjushreesh1514
    @sanjushreesh1514 Před 2 lety +8

    ayyooo randu kamlahasanan engane handshake cheythu🤔🤔

  • @pesmobileuser3526
    @pesmobileuser3526 Před 2 lety +15

    കൺഫ്യൂസിൻ ആയല്ലോ😅😅😅😅🤣

  • @shorter2094
    @shorter2094 Před 2 lety +9

    12.15 ന് fake നോട്ട് ശ്രദ്ധിച്ചവർ ഉണ്ടോ😀

  • @avanthikap3089
    @avanthikap3089 Před 2 lety +6

    Good Comedy.l like this episode

  • @orangequeen1996
    @orangequeen1996 Před 2 lety +1

    Njn palapozhum orthatha arjunum kamalasanum ayittu oru day ee prgn varanm enau

  • @roshangamerff1757
    @roshangamerff1757 Před 2 lety +3

    karthik machana super dress

  • @SideequeKcnsmh9312
    @SideequeKcnsmh9312 Před 2 lety +2

    ന്റെ മ്മേ ..... അവിടെയും കണ്ടു ഇവിടെയും കണ്ടു 👀 ഡബിൾ ആ ഡബിൾ

  • @anandhuravikr8080
    @anandhuravikr8080 Před 2 lety +12

    😍😍

  • @BLACK_DUDEx
    @BLACK_DUDEx Před 2 lety +4

    Naseer ikka 2 aanenn tonniya njaan 😂

  • @noufalrasa8172
    @noufalrasa8172 Před 2 lety +10

    Editing 👏👏🔥

  • @munawarprvn3194
    @munawarprvn3194 Před 2 lety +8

    കമലാസനന് മീശയുണ്ട്…
    നസീറിക്കക്ക് മീശയില്ല…

  • @gache7960
    @gache7960 Před 2 lety +19

    God level editing

  • @sadikw888i4
    @sadikw888i4 Před 2 lety +11

    24:11 അട പാവി 😄😄

  • @seyyidhshabab
    @seyyidhshabab Před 2 lety +17

    Engne സാധിക്കുന്നു ഇങ്ങൾക്ക് എന്റെ മഹാകവി നെ ഇങ്ങനെ അറിയാത്ത പോലെ

  • @sharminaedathil683
    @sharminaedathil683 Před 2 lety +11

    അർജുൻട്ടന്റെ കവിതകൾ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടിക്കൂ..