Episode 107 | Oru Chiri Iru Chiri Bumper Chiri | Celebrations continue on the Bumper Chiri floor.

Sdílet
Vložit
  • čas přidán 27. 08. 2024
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Contestants are here on the floor to win Bumper and also take the audience to another level of laughter!
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com... Life is a tragedy for those who feel and a comedy for those who think

Komentáře • 200

  • @sivaramankannanakuzhi5694
    @sivaramankannanakuzhi5694 Před 2 lety +11

    ഇത്തിരി കുഞ്ഞാപ്പു എന്റെ കൊച്ചുമകൻ 😍എല്ലാരും അതിമനോഹരം 🤩🤩

  • @devimatha8864
    @devimatha8864 Před 2 lety +63

    സുമിയെ കണ്ടപ്പോൾ മുതൽ ഞാൻ വിചാരിക്കാറുണ്ട് ഇയാൾ സിനിമയിൽ വന്നേക്കുമെന്ന്. ദൈവം അനുഗ്രഹിക്കട്ടെ

  • @ayur3175
    @ayur3175 Před 2 lety +104

    ജഡ്ജസിന്റെ ആദ്യത്തെ ചളി വർത്തമാനം കേൾക്കാൻ നിൽക്കാതെ അത് forward അടിച്ചു skit മാത്രം കാണുന്നവർ ഉണ്ടെങ്കിൽ pls like

  • @angelsworld8177
    @angelsworld8177 Před 2 lety +39

    Aa paryamula maushyan edutha efforttine nighal ithream koduthalle.. valare sandhoshanind😊.

  • @user-jh2io6ll9n
    @user-jh2io6ll9n Před 2 lety +82

    വേണു അങ്കിൾ തകർത്തു ചിരിക്കാൻ ഒരു പാട് ഉണ്ടായിരുന്നു തകർത്തു നെയിസ് ആയിട്ട് കോമഡി തകർത്തു അങ്കിളെ ഇനിയുo ഒരു പാട് കോമഡി പറഞ്ഞ് അളുകളെ ചിരിപ്പിക്കാൻ ദൈവം അനുഗ്രിക്കട്ടെ

  • @Eni-2.0
    @Eni-2.0 Před 2 lety +330

    🥰❤ഇന്നസെന്റ് ഏട്ടനൊപ്പം ഒരു വേദി എന്റെ മകൻ സൈന്ധവിനു അവസരം തന്ന മനോരമക്ക് നന്ദി ❤🥰❤❤❤

  • @shamnaachu8307
    @shamnaachu8307 Před 2 lety +16

    Karthik surya ishtam 😘😘🥰🥰🥰🥰

  • @girlishtrend
    @girlishtrend Před 2 lety +51

    സുമി നിങ്ങൾ മലയാള സിനിമ യ്ക്ക് ഒരു വെല്ലുവിളിയാണ് ❤❤

  • @jaseemjas6088
    @jaseemjas6088 Před 2 lety +17

    Uncle polichu 💞💞💞💞💞

  • @Abhay-jx9jn
    @Abhay-jx9jn Před 2 lety +8

    Chakkappazhathile ashayude achan ivideyum ethi.... 🔥💖

  • @jessyjoseph4391
    @jessyjoseph4391 Před 2 lety +8

    73 വയസ്സ് ഉള്ള ഇന്നസെൻ്റിനെ ഏട്ടൻ എന്നാണ് വിളിക്കുന്നത്. 64 വയസ്സുള്ള മത്സരാർത്ഥികൾ വരുമ്പോൾ മഞ്ജു വിളിക്കുന്നത് അങ്കിൾ എന്നാണ്. .സിനിമ നടനൂം നടിയും എത്ര വയസ്സ് അയാലുo "ഏട്ടൻ ' 'ചേച്ചി" നാണം തോന്നുന്നില്ലേ വിലിക്കുന്നവർക്ക്. കഷ്ട്ടം.

  • @user-yt6yz5dq9l
    @user-yt6yz5dq9l Před 2 lety +30

    അപ്പുപ്പൻ പൊളിയല്ലേ

  • @laxtenentertinements1505
    @laxtenentertinements1505 Před 2 lety +16

    Eee episode kaanaan pattaathathukond youtubil thappi nadakkukayayirunnu avasanam kitti😄

  • @aanandbakersandindustris4018

    കണ്ണുർ വാസുട്ടി നല്ല ഒരു കലാകാരൻ ആണ് നിങ്ങൾ പരാമർശിചത്

  • @angelsworld8177
    @angelsworld8177 Před 2 lety +60

    Ooh innocintinte surprise kollaam, polichu, oru rekshayillaa😂😂

  • @bijujoseph529
    @bijujoseph529 Před 2 lety +59

    Lakshmipriya and Nandana. Best performance. So naturally talented.

  • @karthiksudhi6503
    @karthiksudhi6503 Před 2 lety +7

    Sumide abinayam poliyagunnundu... Vaygathe Filmiloo serialiloo kanan chance undu.... chila time kalpana chechide chila manarisum vannu poyi... Nalla rasamaayirunnu... Comedy Kazhinjapol kalpanachechiye oorthu vishamavum thoonni😓😔

  • @NINU..SHAIJU695
    @NINU..SHAIJU695 Před 2 lety +6

    Appuppan ,💞💞💞💞💞💞

  • @fathimasiyad1005
    @fathimasiyad1005 Před 2 lety +9

    Appuppan🥰

  • @majeedm2909
    @majeedm2909 Před 2 lety +23

    Innocentan പൊളിച്ചടുക്കി💥
    Innocentettaa 😍💞

  • @shameershameer8413
    @shameershameer8413 Před 2 lety +5

    Polichu

  • @hidashvlog5439
    @hidashvlog5439 Před 2 lety +4

    Rishikesh maman

  • @AnnusAnna
    @AnnusAnna Před 2 lety +42

    Karthik machan CZcams le pole adipoli aii. Enim energy varan und vlog le pole atha eshttam njagakk👍

  • @jubimathew3169
    @jubimathew3169 Před rokem +2

    Asha dad is superb!

  • @aneeshumbay1040
    @aneeshumbay1040 Před 2 lety +11

    ഞാൻ സ്റ്റർമാജിക്ക് ഫാൻ ആയിരുന്നു ഇപ്പോൾ അതു പോരാ ഈ പരുപാടി സൂപ്പർ ആകുന്നു 👍👍👍👍👍👍

  • @netturvision1980
    @netturvision1980 Před 2 lety +11

    👌🏻👏🏻👏🏻

  • @rajeena8284
    @rajeena8284 Před 2 lety +8

    അപൂപൻസൂപർ

  • @aswinviswam3249
    @aswinviswam3249 Před 2 lety +4

    Appuppan❤️❤️❤️

  • @unitedkerala2483
    @unitedkerala2483 Před 2 lety +12

    Vann vann ee parupadi verae rangilott pokuvaa

    • @nithilakrishna5700
      @nithilakrishna5700 Před 2 lety

      Ente channel il keri ente paatt kett support cheyyaavo😍🥰

    • @unitedkerala2483
      @unitedkerala2483 Před 2 lety +1

      @@nithilakrishna5700 sorry njan kozhi alla mol verae allea pidii

  • @chakkappazhambest7722
    @chakkappazhambest7722 Před 2 lety +8

    നമ്മുടെ ചക്കപ്പഴത്തിലെ അപ്പൂപ്പൻ ആല്ലേ ആ ഫസ്റ്റ് വന്നത്

  • @soorajsuresh5774
    @soorajsuresh5774 Před 2 lety +11

    1st performance GOLDEN bumper adikkanullathundarunnu☹️☹️🔥🔥

  • @kavitharani1624
    @kavitharani1624 Před 2 lety +5

    R😍😍😍

  • @keralagreengarden8059
    @keralagreengarden8059 Před 2 lety +6

    കൊള്ളാ, ഇഷ്ട്ടപ്പെട്ടു

  • @mohammedsanoof9906
    @mohammedsanoof9906 Před 2 lety +11

    Chakkappazhathile aasha chechide achanalle ith

  • @nibusvlog9160
    @nibusvlog9160 Před 2 lety +7

    പൊളിച്ചു

  • @mohammedazad1104
    @mohammedazad1104 Před 2 lety +7

    😍😍😍

  • @AnnusAnna
    @AnnusAnna Před 2 lety +11

    Ah chechikum chettanum full kodukkarunnu

  • @shifak.s5571
    @shifak.s5571 Před 2 lety +7

    Aa venu uncle ❤❤❤ last a uncle karannappo kann nirann poyiii. Enth cute a voice❤❤❤🤩

  • @bunnygaming2988
    @bunnygaming2988 Před 2 lety +11

    ❤️❤️❤️👍👍

  • @thoobaamreen7791
    @thoobaamreen7791 Před 2 lety +6

    ആദ്യം വന്നവർ ചക്കപ്പഴthil ഉണ്ടായിരുന്നille

  • @nafeesanafeesa7905
    @nafeesanafeesa7905 Před 2 lety +1

    Venu chettane orupad ishtayi😍😍😍

  • @malavikarajeev3050
    @malavikarajeev3050 Před 2 lety +13

    Ente sumi chechi ningal pwoli aanu ketto oru rakshem illa adipwoli performance

  • @hannafathima.m4890
    @hannafathima.m4890 Před 2 lety +45

    ഋഷി കേഷ് അപ്പൂപ്പൻ അല്ലേ

    • @milky__view4085
      @milky__view4085 Před 2 lety +2

      ഞാനും വിചാരിച്ചു എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്.. 😆

    • @nafinfinu3859
      @nafinfinu3859 Před 2 lety

      Ys

  • @ameentc4135
    @ameentc4135 Před 2 lety +2

    Rashii kash
    In cakapazam

  • @ajufaiu
    @ajufaiu Před 2 lety +7

    ❤❤❤😄

  • @sivanadhan9339
    @sivanadhan9339 Před 2 lety +5

    Superrrrrrrrrrrrr

  • @faisalpa459
    @faisalpa459 Před 2 lety +6

    അപ്പൂപ്പൻ❤️

  • @ponnupraji8158
    @ponnupraji8158 Před 2 lety +1

    Adutha kalpana chechi varum sumi ayi ur best actor

  • @reghunadhannairnair9443
    @reghunadhannairnair9443 Před 2 lety +11

    സത്യം പറഞ്ഞാൽ ഈ കാർത്തികയുടെ performance കാണുമ്പോൾ ചൊറിഞ്ഞു വരും. അതു കൊണ്ട് forward ചെയ്യും .

    • @priyakwt1326
      @priyakwt1326 Před 2 lety +4

      Avane pole akan pattunnillathathinte vishamam alle

    • @pauljackson1459
      @pauljackson1459 Před 2 lety +6

      എല്ലാവരും ഇഷ്ടപ്പെടണം എന്ന് ഒരു നിർബന്ധവും ഇല്ല 😁 ഇഷ്ടപ്പെടുന്നവരും ഉണ്ട്😍

  • @Retrox_fx
    @Retrox_fx Před 2 lety +1

    Appuppan poli ♥️♥️♥️♥️♥️

  • @noushadnediyath7886
    @noushadnediyath7886 Před 2 lety +2

    First perfomentsile aall chakkapazhathil undo

  • @josephsuresh8262
    @josephsuresh8262 Před 2 lety +8

    Sumac Aunty Poli.😍😍😍😍😍💖💖💖💖💖❤❤❤

  • @jinsjoseph4829
    @jinsjoseph4829 Před 2 lety +1

    Ettumanoor 😍😍😍😍😍

  • @sambavam916
    @sambavam916 Před 2 lety +1

    Adi poli

  • @littujibin137
    @littujibin137 Před 2 lety +2

    Mamooka💪💪💪💪💪💪

  • @zaminzayan1242
    @zaminzayan1242 Před 2 lety +2

    Aashayde achan

  • @IShowAlan_7
    @IShowAlan_7 Před 2 lety +16

    135 ആക്കാൻ സഹായിക്കുമോ

  • @RajuRajeevs
    @RajuRajeevs Před 2 lety +2

    ❤❤❤

  • @raajamaaikyam2705
    @raajamaaikyam2705 Před 2 lety +2

    നമ്മുടെ ഈ സ്റ്റേജിൽ ഒറ്റയ്ക്ക് പെർഫോമൻസ് ചെയ്യാൻ വരുന്ന ആളുകളുടെ അടുത്ത് ഒന്ന് പോയി അവരെ ആശ്വസിപ്പിക്കണം കാരണം അവർക്ക് സന്തോഷം ആയാലും വിഷമം ആയാലും ആ സമയത്ത് അവർക്ക് ഒരു ആശ്വാസം ആകും.....

    • @jmathew3942
      @jmathew3942 Před rokem

      Enikum thonni. Aa achante kannuneer😢

  • @shazinanwar9158
    @shazinanwar9158 Před 2 lety +5

    Nigal slime stop akiyo😊😊

  • @techspace1093
    @techspace1093 Před 2 lety +1

    Poli

  • @ameena6548
    @ameena6548 Před 2 lety +2

    Karthik chattan fans undoo

  • @achuyoppzz7886
    @achuyoppzz7886 Před 2 lety

    Is a king

  • @RiyasRiyas-cx4so
    @RiyasRiyas-cx4so Před 2 lety

    Appuppan adipoli

  • @anuspeaking4705
    @anuspeaking4705 Před 2 lety +7

    Please ethil yegana pankedukkam please help me

  • @lukman__334
    @lukman__334 Před 2 lety +6

    😂

  • @sreekumarkumar4020
    @sreekumarkumar4020 Před rokem

    കൊള്ളാം അന്തവിശ്വാസത്തിനെതിരെ ഉള്ള സ്കിറ്റ് സൂപ്പർ

  • @priyavignesh9557
    @priyavignesh9557 Před 2 lety

    Ee artistukar ividea karicha fagavathy kshethrathi nadakam kalikkan vannittund athyamea kandappol thannea manasilayi comedian ane nalla chirikkanum kanum

  • @abisheksura1822
    @abisheksura1822 Před 2 lety +3

    സൂപ്പർ നന്ദന 👏👏👏😁😆😃😄😄😁

  • @sareenamk6554
    @sareenamk6554 Před 2 lety +2

    Hlo

  • @rajeena8284
    @rajeena8284 Před 2 lety +2

    Supar

  • @anandhummani1340
    @anandhummani1340 Před 2 lety +5

    Suma natural ayi comedy cheyyunnu👍

  • @user-bw5gz5my9e
    @user-bw5gz5my9e Před 2 lety +7

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @nithilakrishna5700
      @nithilakrishna5700 Před 2 lety

      Ente channel il keri ente paatt kett support cheyyaavo😍🥰

  • @Ashiq6792
    @Ashiq6792 Před 2 lety

    Cartiek suriyaa

  • @moideenmoideen5620
    @moideenmoideen5620 Před 2 lety +3

    Lakshmi MLA Ramya nte cut.. enikk maathraannoo thonnye

  • @soorajnelliparambil763

    Super👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @KMC_KILLERYT
    @KMC_KILLERYT Před 2 lety +7

    1st contentenci Chakkapazham rishikesh uncle aan

  • @ganesha7331
    @ganesha7331 Před 2 lety +1

    Chakkapazhathile aashayude achan alle aadhyam vannath

  • @briyanstefybs3729
    @briyanstefybs3729 Před 2 lety

  • @shaastfmk2465
    @shaastfmk2465 Před 2 lety +1

    Vinod chettane nhan etho oru serialil kandin

  • @shancutz
    @shancutz Před rokem

    Rip legend

  • @josiphathomas6560
    @josiphathomas6560 Před 2 lety

    Suuuper

  • @jithumon5913
    @jithumon5913 Před 2 lety +5

    .

  • @azeezrahaman1623
    @azeezrahaman1623 Před 2 lety

    😘☺️🤩😍

  • @binubinu2872
    @binubinu2872 Před 2 lety +3

    Grandpa polichu💞💞

  • @anshademanshadem5634
    @anshademanshadem5634 Před 2 lety

    ഫിലോമിന ചേച്ചിയുടെ ഒരു look ഉണ്ട്

  • @achuachuzzz2899
    @achuachuzzz2899 Před 2 lety +4

    സുമി... ചളി അടിക്കാതെ po

  • @smilevlog3597
    @smilevlog3597 Před 2 lety +3

    ഒരു കാര്യം മനോരമയോട് പറയുകയാണ് ഒരു സംശയം ആയിട്ട് എടുത്താൽ മതി ഈ വേദിയിലേക്ക് എങ്ങനെ വരാം എന്നൊന്നു പറയാമോ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലേക്ക് എങ്ങനെ വരാം

    • @iamranid9017
      @iamranid9017 Před 2 lety

      ithil skit cheyyunnorokke cmntsil varunnundallo avarod chothikkk.................manorama ini aalkkare market cheyyan chance illaa avide conetestance orupaaadund nll workload aanu

    • @rajlashdiyan2223
      @rajlashdiyan2223 Před 2 lety +1

      നടന്ന് വരാം

    • @iamranid9017
      @iamranid9017 Před 2 lety

      @@rajlashdiyan2223 uffff അസ്‌തഗ്ഫിറ്ല്ലാഹ്ഹ 😌😌😒😒

    • @rajlashdiyan2223
      @rajlashdiyan2223 Před 2 lety

      @@iamranid9017 എന്തെ

    • @iamranid9017
      @iamranid9017 Před 2 lety +1

      @@rajlashdiyan2223 nthaaa കുട്ടീടെ നർമ്മ ബോധം ഹൌ 😍😍

  • @haneenanasar9575
    @haneenanasar9575 Před 2 lety +1

    Ith chakkappazhathile rishikesh uncle alle?

  • @arshadpc8748
    @arshadpc8748 Před 2 lety +5

    1st ഞാൻ ആണ്

  • @ansif6964
    @ansif6964 Před 2 lety +3

    ☠︎︎

  • @yoyokings7358
    @yoyokings7358 Před 2 lety +1

    👇😆😂😎 50000

  • @MRBEEN-hc7ir
    @MRBEEN-hc7ir Před 2 lety +1

    ഹലോ പോയി കണ്ടിട്ട് വന്ന് കമന്റ്‌ വായിക്ക് 😼

  • @hamdanhamdan2837
    @hamdanhamdan2837 Před 2 lety +1

    Ettavum koodudal chiricha skit🤣

  • @user-iz4wk6mu9x
    @user-iz4wk6mu9x Před 2 lety

    സ്റ്റാൻഡ് അപ്പ്‌ എല്ലാം പിശാരടിടെ പ്രോഗ്രാമിൽ ചെയ്തവർ സെയിം ആണലോ ഇവിടേം

  • @sufiyankk194
    @sufiyankk194 Před 2 lety +1

    Ainke. Yere no

  • @maneeshms660
    @maneeshms660 Před 2 lety +1

    50000 ithrem valiya ketto🧐

  • @vijeshirulamblog3087
    @vijeshirulamblog3087 Před 2 lety

    Pl

  • @bavintm6806
    @bavintm6806 Před 2 lety

    🤣🤣🤣🤣

  • @sreekirana8177
    @sreekirana8177 Před 2 lety +2

    റാന്നിക്കാർ ലൈക്‌ അടി