Aliyans - 862 | അക്ഷരങ്ങൾ | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 27. 08. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 492

  • @ikozhikod1391
    @ikozhikod1391 Před měsícem +393

    തങ്കത്തിനെ ഇഷ്ട്ടമുള്ളവർ എന്നെ പോലെ മറ്റാരെങ്കിലും ഉണ്ടോ
    എനിക്ക് തങ്കത്തിനെ വലിയ ഇഷ്ട്ട

    • @sandhyarajesh3250
      @sandhyarajesh3250 Před měsícem +8

      Anikum...natural acting

    • @nichurichu2573
      @nichurichu2573 Před měsícem +9

      enikkum.thankam acting 💯💯

    • @sophiashraf7160
      @sophiashraf7160 Před měsícem +6

      എനിക്കും തങ്കത്തിനെ ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤❤❤❤

    • @ssr5842
      @ssr5842 Před měsícem +2

      Me too ❤

    • @mpaul8794
      @mpaul8794 Před měsícem

      @@ikozhikod1391 എനിക്കും.

  • @izusworld205
    @izusworld205 Před měsícem +306

    അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടാക്കിൽ ഒന്ന് ലൈക്‌ adikku😊

    • @ardraramesan2385
      @ardraramesan2385 Před měsícem +5

      Njan 🥰🥰

    • @user-fz1md8uf4v
      @user-fz1md8uf4v Před měsícem +2

      ഞാൻ 😜😊

    • @sophiashraf7160
      @sophiashraf7160 Před měsícem +5

      എല്ലാ എപ്പിസോഡിലും ഇങ്ങനൊരു ചോദ്യം ഉണ്ടാവും ഇപ്പ്രാവശ്യം ഈ ചോദ്യം കണ്ടില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കാരുന്നു ഇപ്പ സമാദാനം ആയി

    • @izusworld205
      @izusworld205 Před měsícem

      ​@@sophiashraf7160😂

    • @sandhyarajesh3250
      @sandhyarajesh3250 Před měsícem +1

      Njan

  • @Ani-tz9nc
    @Ani-tz9nc Před měsícem +116

    തക്കുടുവിനെ ആദ്യം ഇഷ്ടം ഇല്ലായിരുന്നു ഇപ്പൊൾ ഒത്തിരി ഇഷ്ടം

    • @parvathyc4633
      @parvathyc4633 Před měsícem +3

      തക്കുടു റൊണാൾഡിനെ റൊണാൾഡ് മാമാ എന്ന് വിളിക്കാൻ തുടങ്ങിയതു മുതലാണ് എനിക്ക് ഇഷ്ടമായി ത്തുടങ്ങിയത്

    • @mallu_oddly_satisfying_videos
      @mallu_oddly_satisfying_videos Před měsícem

      👎🏼👎🏼👎🏼

  • @Dreams-jm7hl
    @Dreams-jm7hl Před měsícem +86

    😂😂😂 ആ ബുക്കിൽ എഴുതിയത് കണ്ടപ്പോൾ മുതൽ ചിരി തുടങ്ങിയതാണ് എങ്ങനെ ചിരിക്കാതെ എല്ലാവരും അഭിനയിച്ചു 😂😂😂
    ക്ലൈമാക്സ്‌ അമ്മയുടെ ഡയലോഗ് എക്സ്പ്രേഷൻ : എടാ പള്ളിക്കുടത്തിൽ പോണത് പഠിക്കാൻ ആയിരിക്കണം അല്ലാതെ 😂😂😂 ചിരി നിർത്താൻ പറ്റുന്നില്ല
    ഇന്നത്തെ എപ്പിസോഡ് പൊളി 👍👍👏👏✨🔥💥😂😂
    കുട്ടികളെ ആദ്യം കൂട്ടി വായിക്കാൻ അല്ല പഠിപ്പിക്കേണ്ടത് അക്ഷരങ്ങൾ പഠിപ്പിക്കണം അക്ഷരങ്ങൾ പഠിച്ചാൽ പിന്നെ അവർ താനെ കൂട്ടി വായിച്ചോളും....❤️❤️
    എപ്പിസോഡിൽ രണ്ട് തെറ്റായ കാര്യങ്ങൾ ഉണ്ട് വെജിറ്റബിൾ അരിയുമ്പോൾ നഖം വെട്ടുന്നത്,,,, കുഞ്ഞുങ്ങൾക്ക് ഫുഡ്‌ കൊടുക്കുമ്പോൾ അതിന്റെ രീതിക്ക് കൊടുക്കണം അച്ഛനും അമ്മയും ഒരുപോലെ തന്നെ 😀

  • @ranivrinda8690
    @ranivrinda8690 Před měsícem +32

    പതിവായി കാണുന്നതുകൊണ്ട് അഭിപ്രായം പറയുവാ. തമ്പി അണ്ണൻ പണ്ട് ഓവർ acting ആയിരുന്നു. ഇപ്പോൾ super ആയി.. ചങ്ങനാശ്ശേരി, കോട്ടയം, തലയോലപ്പറമ്പ്, വടയാർ... ഓർക്കണേ.

    • @anjalivijayan6762
      @anjalivijayan6762 Před měsícem +1

      ചങ്ങനാശേരി

    • @Sajeendrakumar776
      @Sajeendrakumar776 Před měsícem +3

      നാടകനടനായിട്ട് വന്ന ഓർമ്മ പോയ അപ്പൂപ്പൻ (പഴയ പൂവാലൻ )വൈക്കം കാരൻ.

    • @user-qv2nm1ir2u
      @user-qv2nm1ir2u Před měsícem

      DC qaaygy🎉 to​@@anjalivijayan6762

  • @prajisajith6564
    @prajisajith6564 Před měsícem +65

    തക്കുടു........ ചക്കരക്കുട്ടൻ അഭിനയം പൊളിച്ചു.

  • @shijinrb8694
    @shijinrb8694 Před měsícem +156

    മുത്ത് ഉണ്ടായിരുന്നെങ്കിൽ തക്കുടു എന്നേ വായിക്കാൻ പഠിക്കുമായിരുന്നു.. മുത്തിനെ miss ചെയ്യുന്നവരുണ്ടോ?😢

    • @SaranyaDeepkumar
      @SaranyaDeepkumar Před měsícem +3

      മുത്തു ഉണ്ടായിരുന്നു എങ്കിൽ തക്കുടു ഇത്ര പെട്ടന്ന് വളർന്ന പ്രായം കാണിക്കില്ലായിരുന്നു

    • @HappyBuoy-wm8cx
      @HappyBuoy-wm8cx Před měsícem

      Yes😢

  • @shamidasil
    @shamidasil Před měsícem +19

    5:30 അമ്മ : മൂത്രത്തിൽ കല്ല് സൂക്ഷിക്കണം...
    തമ്പി അണ്ണൻ : സൂക്ഷിക്കണോ? ഇത് കളയാൻ നോക്കുമ്പോ സൂക്ഷിക്കാനോ, അമ്മച്ചി അങ്ങ് സൂക്ഷിച്ചാ മതി 😅😂
    നല്ല ഫ്രഷ് ഐറ്റം...അടിപൊളി 😁

  • @RadhikaBalan-yu2pq
    @RadhikaBalan-yu2pq Před měsícem +36

    കൊച്ചിനെ സ്കൂളിൽ വിടണം എന്നാലെ വായിക്കാൻ അറിയൂ

  • @Suresh-tu3sw
    @Suresh-tu3sw Před měsícem +17

    👏🏻👏🏻👏🏻ഭാഷപോഷിണി 👏🏻👏🏻😄😄😄😄പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി... തക്കുടു കിടു 👏🏻👏🏻👏🏻തങ്കം awesome 👌🏻👌🏻👌🏻👌🏻👌🏻

  • @leenap.v9117
    @leenap.v9117 Před měsícem +46

    പെൺപുലി.. കുടുംബശ്രീ നേതാവ് ആണ് തങ്കം.. അത് മറക്കരുത് സ്ക്രിപ്റ്റ് എഴുതുമ്പോൾ

  • @girija-2283
    @girija-2283 Před měsícem +75

    പച്ചക്കറി അറിയുന്നതിന് അടുത്ത് ഇരുന്നു നഖം വെട്ടുന്നത് ശരിയല്ല...
    നഖം വെട്ടുമ്പോൾ ചിലപ്പോൾ തെറിച്ചു വീഴാൻ സാധ്യത ഉണ്ട്...

    • @bijilap2350
      @bijilap2350 Před měsícem

      mbo😂

    • @bijilap2350
      @bijilap2350 Před měsícem +1

      Endhayalum athradooreyonnum nagham therikilla

    • @Roselit-1991
      @Roselit-1991 Před měsícem +1

      ​@@bijilap2350are paranje therikkillenne😀😀nalla sharp nailcutter anenkil kurache kattiyulla nakham theriche pokum.. Moorchayillatha anenkil chathanje athil thanne irikkum

    • @sweetyvarghese5591
      @sweetyvarghese5591 Před měsícem +1

      ​@@bijilap2350Nala sughamayitt therikkum ... aduth thaneya thangam irikune....athra dhooram enu parayan 10,12km onum ilalo...

    • @renjujohn439
      @renjujohn439 Před měsícem

      Vegitable cutting
      Hair combing
      Same place

  • @Wanderingsouls95
    @Wanderingsouls95 Před měsícem +85

    മുഴുവൻ എപ്പിസോഡ് യുട്യൂബിൽ കണ്ടവർ ഹാജറിടാൻ പറയുന്ന ചേട്ടൻ വന്നോ 😁

    • @aamis16
      @aamis16 Před měsícem +2

      😂

    • @prasadp1887
      @prasadp1887 Před měsícem +1

      😂

    • @abdulgafoor2087
      @abdulgafoor2087 Před měsícem +3

      ഫോണിൽ കണ്ടവരെ അന്വേഷിക്കുന്ന വൻ വന്നിട്ടുണ്ട്

    • @greenplanet9142
      @greenplanet9142 Před měsícem +1

      @@abdulgafoor2087 🤣🤣

    • @SudhiNp-lb7ly
      @SudhiNp-lb7ly Před měsícem +1

      വെറുതെ വിളിച്ചു വരുത്തണ്ട 😄😄

  • @AnilKumar-xx5yo
    @AnilKumar-xx5yo Před měsícem +35

    തമ്പി അണ്ണൻ്റെ over acting. കുറച്ചു കുറഞ്ഞിട്ടുണ്ട്.

    • @Padmini1712
      @Padmini1712 Před měsícem +2

      Thambi Anna nalla acting. Ratnammayyum,Thangamum overacting. Ammaavanum

    • @shajivarghese6078
      @shajivarghese6078 Před měsícem

      ​@@Padmini1712
      അമ്മാവൻ നല്ല ആക്ടർ.. തമ്പിയണ്ണൻ പല എപ്പിസോഡിലും ഓവർ ആക്ടാണ്.

  • @SajeevKJ-en5tl
    @SajeevKJ-en5tl Před měsícem +22

    എഴുത്തുകാരാ കുറച്ചു കൂടി കാമ്പുള്ള കഥ എഴുതണം കേട്ടോ

  • @RajendranVayala-ig9se
    @RajendranVayala-ig9se Před měsícem +200

    ഇത്രയും വളർന്ന അനിയനെ കാണാൻ മുത്ത് എന്നാണ് വരുന്നത് - തമ്പിയണ്ണൻ്റെ കുട്ടിയുടെ കാര്യം എന്തായി? കഥയിൽ ചോദ്യമുണ്ട് - ?

    • @karthikeyanr5641
      @karthikeyanr5641 Před měsícem +23

      കഥ യിൽ ചോദ്യം ഇല്ല്യ ട്ടോ 😂😂😂😂😂

    • @busharahakeem378
      @busharahakeem378 Před měsícem +3

      😂😂

    • @semimolabdulaziz3655
      @semimolabdulaziz3655 Před měsícem +2

      😂😂😂😂

    • @vineethak.m2753
      @vineethak.m2753 Před měsícem +3

      കഥയിൽ ചോദ്യം ഇല്ല

    • @sophiashraf7160
      @sophiashraf7160 Před měsícem +8

      ഈ കഥയിൽ അനവധി ചോദ്യംഉയർന്നു വരുന്നുണ്ട് ചോദിക്കാതിരിക്കാൻ നിവർത്തിയില്ല കുട്ടികളെ

  • @divakaranchoorikkat7423
    @divakaranchoorikkat7423 Před měsícem +20

    ശരിക്കും തങ്കവും ക്ളീറ്റൊയും ഭാര്യ ഭർത്താക്കന്മാർ ആണെന്ന് തോന്നിപോകും എന്നാലും ക്ളീറ്റൊയെ അഭിസംബോധന ചെയുന്നത് നിങ്ങൾ എന്ന് തന്നെയാണ് അല്ലാതെ ഇന്നത്തെ ന്യൂ jan epole നീ. എന്നൊന്നും അല്ലല്ലോ അതിന് തങ്കത്തിന് ഒരു ബിഗ് സല്യൂട്ട് എപ്പോഴും വയസിനു മൂത്തവരെ എന്നും ബഹുമാനിക്കണം തങ്കം സൂപ്പർ 👌🏻👌🏻❤❤❤❤🥰🥰😂😂

    • @divakaranchoorikkat7423
      @divakaranchoorikkat7423 Před měsícem +1

      എനിക്ക് തങ്കതിനെ കാണുമ്പോൾ നമ്മുടെ വീട്ടിലുള്ള ഒരു പെങ്ങൾ നമ്മളോടെങ്ങിനെ പെരുമാറുന്നു അതുപോലെ തോന്നുന്നു ചെറിയ വഴക് ചെറിയ പിണക്കം ഒകെ ആയിട്ട് തങ്കതിനെ നല്ല ഇഷ്ടമാ

  • @suhailanoushad596
    @suhailanoushad596 Před měsícem +18

    Innalathe episode nte second part venam ennullavar like adi

    • @Easypeasy74
      @Easypeasy74 Před měsícem

      Yeah atleast there was a story !

  • @user-gh6hn9xw6z
    @user-gh6hn9xw6z Před měsícem +4

    കൊച്ചിനെ പഠിപ്പിക്കുന്ന അധ്യാപികക്ക് ഒരു ബിഗ് സല്യൂട് 🥰🥰

  • @MrSyntheticSmile
    @MrSyntheticSmile Před měsícem +2

    Super script! ഇതു പോലത്തെ കാമ്പുള്ള കഥകൾ ഇനിയും കൊണ്ടുവരണം. അവസാനത്തെ സീൻ കണ്ടു ചിരിച്ചു ഒരു പരുവമായി!

  • @shijujosephpcshijujosephpc9096
    @shijujosephpcshijujosephpc9096 Před měsícem +15

    പച്ചക്കറി അരിയുന്നതിൻ്റെ അടുത്ത് കാല് നീട്ടി നഖം വെട്ടുന്നു... എത്ര മനോഹരമായ ആചാരം😮

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Před měsícem +4

    Amme acting so natural and lovely. Clito and thangam rocks. God bless aliyans team. 🎉🎉

  • @Alludevi198
    @Alludevi198 Před měsícem +37

    നേരത്തെ ഒക്കെ തക്കുടു തനിയെ കഴിക്കുന്നത്‌ കാണിക്കുന്നുണ്ടല്ലോ, തങ്കം ഇപ്പൊ വന്ന് ഭയങ്കര ഓവറാണ്, ഒരു വിവരോം ഇല്ലാത്ത പോലെ ആണ് പെരുമാറ്റം, നേരത്തെ നല്ല അഭിനയം ആയിരുന്നു, very natural, എല്ലാരും പറഞ്ഞു പറഞ്ഞപ്പോ, ഇപ്പൊ ഭയങ്കര over ആയി, കരയുന്നത് ഒക്കെ കണ്ടു കഴിഞ്ഞാൽ ഒരു കുത്തു കൊടുക്കാൻ തോന്നും.

    • @gireeshchira5799
      @gireeshchira5799 Před měsícem +5

      👍❤️ഈ പരിപാടിയും അത് പോലെത്തന്നെ പ്രശംസിച്ചു വഷളാക്കി

    • @santhoshkumari727
      @santhoshkumari727 Před měsícem +1

      😂

    • @rohisree3574
      @rohisree3574 Před měsícem +1

      This is just a comedy program..why analyzing it with seriousness??just enjoy for sometime and forget...simply finding mistakes in everything is a habit nowadays

    • @MrSyntheticSmile
      @MrSyntheticSmile Před měsícem +1

      നല്ല അഭിനയമാണ്. അവർ അവർക്ക് കൊടുത്ത റോൾ വളരെ തന്മയത്വമായി ഹ്യൂമർ ചേർത്ത് മേൻപൊടി വേണ്ടയിടത്ത് അത് ചേർത്ത് അഭിനയിയ്ക്കുന്നു. എന്തിനും ഏതിലും ഇല്ലാത്ത കുറ്റം കണ്ടുപിടിയ്ക്കൽ തൊഴിലാക്കിയ ചില ജന്മങ്ങൾ.

    • @bindusivadas6640
      @bindusivadas6640 Před 21 dnem

      തങ്കം 👌🏻r👌🏻over അല്ല 👌🏻👌🏻r​@@gireeshchira5799

  • @pankajpc4788
    @pankajpc4788 Před měsícem +4

    പൊറോട്ടയുടെ കൂടെ വെജിറ്റബിൾ കറി കഴിക്കാൻ പാടില്ല എന്ന മഹത്തായ സന്ദേശം നൽകിയ തങ്കത്തിന് ഒരു കയ്യടി 🙏🏼🤢

  • @msvinod297
    @msvinod297 Před měsícem +14

    ഒരു ബോറ എപ്പിസോഡ് ചുമ്മാ ബോർ

  • @vinayakkanil7806
    @vinayakkanil7806 Před měsícem +6

    നല്ല കാലിക പ്രസക്തി ഉള്ള വിഷയം. മംഗ്ലീഷ് ടൈപ്പിങ് വന്നതിൽ പിന്ന് നമ്മൾക്ക്‌ മലയാളവും ഇംഗ്ലീഷും നേര്ചൊവ്വ് എഴുതാൻ അറിയില്ല ഒരു പച്ചആയ സത്യം ആണ് 😢

    • @Padmini1712
      @Padmini1712 Před měsícem +1

      Illangilum,Cleetovinum Thangathinum oru kundamum arinjoodaa

  • @devikram7065
    @devikram7065 Před měsícem +9

    അളിയൻസ് പ്രേഷകർ ഇവിടെ ലൈക്ക് അടി 🎉

  • @shobhanaag3935
    @shobhanaag3935 Před měsícem +8

    ഇന്ന് കൊള്ളില്ല അളിയൻസ്

  • @ayshabiazeez7957
    @ayshabiazeez7957 Před měsícem +15

    മഞ്ജു ❤❤❤❤❤❤

  • @sreepriyalakshmanan6459
    @sreepriyalakshmanan6459 Před měsícem +26

    ആ മോൻ നന്നായി അഭിനയിക്കുന്നുണ്ട്❤

    • @jayeshn4813
      @jayeshn4813 Před měsícem +1

      ചക്കപ്പഴത്തിൽ പയറ്റി തെളിഞ്ഞതാ

  • @asharafns2085
    @asharafns2085 Před měsícem +5

    സ്വന്തമായിട്ടു 10 രൂപാ പോലും കടുക്കാനില്ലാത്ത ക്ലീറ്റോ പാർട്ടി നന്നാക്കാൻ പോകുന്നു

  • @FaisyMohamed
    @FaisyMohamed Před měsícem +9

    ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എത്ര യാ കൂട്ടി വായിക്കാൻ കഴിയുക എന്താ തങ്കം

    • @Jumhathjumzz
      @Jumhathjumzz Před měsícem

      kg classes montisory padipikukayanel .. onnam classil vaayikkaan kazhiyum

  • @MrJoy8888
    @MrJoy8888 Před měsícem +23

    ആനി മോളുടെ പണ്ട് കളി കൊള്ളാം❤😅😅😅😅😅 പഠിക്കാൻ വിട്ടപ്പോൾ പഠിക്കണമായിരുന്നു തങ്കേ.....😂😂😂😂 വായിനോക്കി നടന്നാൽ ഇതു തന്നെ ഗതി😂😂😂😂

  • @aryabijupp2656
    @aryabijupp2656 Před 9 dny

    കുട്ടികളെ ആദ്യം അക്ഷരങ്ങളും ചിഹ്നങ്ങളും പഠിപ്പിക്കണം പിന്നീട് ആണ് കൂട്ടിവായിക്കാൻ പഠിപ്പിക്കേണ്ടത്.❤❤❤❤❤❤❤ Super episode❤

  • @__love._.birds__
    @__love._.birds__ Před měsícem +4

    എല്ലാ പിള്ളേരും ഒരു പോലെ ആവില്ലോ മത്തം കുത്തിയ കുമ്പളം മുളക്കുമോ 😂😂

  • @Gkm-
    @Gkm- Před měsícem +12

    പോത്ത് പോലെ ഇരിക്കുന്ന തങ്കം കനകൻ body shaming നടത്തുന്നേ😂

  • @lathakumar269
    @lathakumar269 Před měsícem +3

    വായിക്കാൻ പഠിക്കാൻ english and malayalam story book വാങ്ങി കൊടുക്കയും വായിച്ചു കേൾപ്പിക്കുകയു൦ ചെയ്യുക. ദിവസവു൦ അമ്മൂമ്മയെ പത്ര൦ വായിപ്പിച്ചു കേൾപ്പിക്കുന്ന ജോലി ഏൽപ്പിക്കുക. Comparison വേണ്ട

  • @sheeba8001
    @sheeba8001 Před měsícem +27

    ഇത്രയും വളർന്ന തക്കുടുവിന് ആഹാരം വാരികൊടുക്കുന്നത് എന്തിനാ

    • @bn-lq5jl
      @bn-lq5jl Před měsícem +4

      Avanu vesanittu

    • @Dreams-jm7hl
      @Dreams-jm7hl Před měsícem +24

      ബെസ്റ്റ്... എത്ര വളർന്നു നാളെ അവന്റെ കല്യാണം 😀
      15, 16,,17 വയസായ കുട്ടിക്ക് ഫുഡ്‌ വാരികൊടുക്കുന്നു പിന്നെയാണ് ഈ കൊച്ചു കുഞ്ഞിന്..
      വലുതായാലും ചില കുട്ടികൾ വാരി കൊടുത്താലേ കഴിക്കു അമ്മ തരുമ്പോൾ ടേസ്റ്റ് കൂടുമെന്ന് പറയുന്നവരും ഉണ്ട്.... ❤️❤️

    • @salinip8869
      @salinip8869 Před měsícem

      ഒരു രസം.. അച്ഛനല്ലേ ❤

    • @Aammii
      @Aammii Před měsícem +1

      Achanum ammakum ennum makkal kunjaanu ente kalyanam kazhiju 24 vayasu kazhiju ipozhum njn paraja amma vaari tharum amma kazhikunathu kandu kothi thonya apozhum tharum ♥️ pine aano ee ithiri ponna kunju

    • @bijilap2350
      @bijilap2350 Před měsícem +1

      Oru kuzhappomilla

  • @sulekhavasudevan680
    @sulekhavasudevan680 Před měsícem +19

    ഈ കുട്ടിയെ സ്കൂളിൽ ചേർത്തു എന്ന് പറയുന്നു...എന്നിട്ട് ഇതിനെ സ്കൂളിൽ ഒന്നും വിടുന്നില്ലേ?അഭിനയിക്കുന്ന കുട്ടിയോട് യാതൊരു ഇഷ്‌ട്ടക്കേടും ഇല്ല..എന്നാല് തക്കുടു ആണെന്നും പറഞ്ഞു ഈ കുട്ടിയെ പ്രദർശിപ്പിക്കണ്ട..അത്രേയുള്ളൂ..കുട്ടി സ്കൂളിൽ a
    പോയിരിക്കുന്നു എന്ന് ഇടയ്ക്കൊക്കെ ഒന്ന് സൂചി പ്പിച്ചാൽ മതി... ആ കുട്ടിയെക്കൊണ്ട് സ്ഥിരമായി പ്രായത്തിനു ചേരാത്ത വർത്തമാനം പറയിപ്പിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

    • @parvathi9540
      @parvathi9540 Před měsícem +1

      Ithil evideyan prayathil cherathath
      Enthinum kuttam kand pidikkunna ee swabhavam adhyam iyyaal shariyakk

    • @shobhanaag3935
      @shobhanaag3935 Před měsícem +3

      ചെറിയ വായിൽ വലിയ വർത്താനം

    • @supriyap5869
      @supriyap5869 Před měsícem +2

      സത്യം അവനെ സ്കൂളിലേക്ക് വിടണം

    • @janaki-wn4lq
      @janaki-wn4lq Před měsícem +3

      ശരിയാണ്. തക്കുടു 6 വയസു. കനാകന്റെ കുട്ടികൾ, ബാക്കിയുള്ളവർ ഒന്നും പ്രായം ആയിട്ടില്ല.

    • @akhilalenin6179
      @akhilalenin6179 Před měsícem

      ചൊറിയൻ കമന്റ്‌ 😂😂

  • @sureshkumarke8337
    @sureshkumarke8337 Před měsícem +6

    ഇന്നത്തെ കഥ അറു ബോറാണ്

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před měsícem +4

    Tution master poara ..😅

  • @wafazehra6343
    @wafazehra6343 Před měsícem +4

    Parotta, veg curry ഇഷ്ടം ❤

  • @bahubali68
    @bahubali68 Před měsícem +29

    തങ്കം പത്തുവരെ പഠിച്ചതല്ലേ? കഥക്ക് ക്ഷാമമുണ്ടെന്നു കരുതി ഇജ്ജാതി തറ കഥ എഴുതരുത്. 🙏

    • @gireeshchira5799
      @gireeshchira5799 Před měsícem +1

      👍

    • @anascp7099
      @anascp7099 Před měsícem +7

      പത്തല്ല കഴിഞ്ഞ എപ്പിസോഡിൽ കോളേജിൽ വരെ പഠിച്ചിരുന്നു

    • @user-jv1ol6ot1h
      @user-jv1ol6ot1h Před měsícem +2

      മഞ്ജു BA കാരിയാണ് തങ്കം 10ഉം

    • @alexandergeorge9365
      @alexandergeorge9365 Před měsícem +1

      ഫുൾ A+ വാങ്ങുന്നവർക്ക് അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല. പിന്നെയാ പത്തു മുഴുമിക്കാതെ വേലി ചാടിയ തങ്കം.

    • @Sleepyhead7896
      @Sleepyhead7896 Před měsícem

      ​@@user-jv1ol6ot1h B.Ed and M.Ed കഴിഞ്ഞത് ആണ് Manju

  • @__love._.birds__
    @__love._.birds__ Před měsícem +3

    ചന്തി എന്ന് എഴുതാതെ ഇരുന്നത് ഭാഗ്യം 😂😂😂😂

  • @Sha-Beer
    @Sha-Beer Před měsícem +16

    വെറുതെ സമയം കളഞ്ഞു-ചളി കോമഡിയുമായി വന്നേക്കുന്നു😂😂

    • @gireeshchira5799
      @gireeshchira5799 Před měsícem

      👍തുടക്കം തന്നേ ചളി വാരി എറിഞ്ഞാണ്

  • @sjcmusicz8762
    @sjcmusicz8762 Před měsícem +1

    കഷ്ടം എന്നല്ലാതെ എന്തുപറയാൻ ആ കൊച്ചുചെറുക്കനെ വെച്ചു മുന്നോട്ടു പോകുന്നു. മറ്റുകുട്ടികൾ സ്കൂളിൽ പോകുന്നു ഈ ചെറുക്കൻമാത്രം വീട്ടിൽ. കഷ്ടം. 😂

  • @mpaul8794
    @mpaul8794 Před měsícem +29

    മറിമായം team സിനിമ ചെയ്തിട്ട് മഞ്ജു പത്രോസ് നെ അവർ കൂട്ടിയില്ല . വളരെ മോശമായിപ്പോയി . മഞ്ജു വിന്റെ വാലിൽ കെട്ടുവാൻ മിടുക്കുള്ള ladies ആരും അവരുടെ ടീമിൽ ഇല്ല . സ്നേഹ ഒന്നും മഞ്ജു വിന്റെ അയലത്തു എത്തില്ല. 😢😢😢😢

    • @thetruth2819
      @thetruth2819 Před měsícem +6

      Sneha kollm,Rajana narayanan kutty 😂😂😂😂😂

    • @user-wp1nm4jh7t
      @user-wp1nm4jh7t Před měsícem +2

      Sathyam

    • @wafazehra6343
      @wafazehra6343 Před měsícem +3

      Sathyam

    • @bn-lq5jl
      @bn-lq5jl Před měsícem

      Eathu movie ya chaithathu.

    • @mpaul8794
      @mpaul8794 Před měsícem +2

      @@thetruth2819 എന്റെ പൊന്നോ ഓർപ്പിക്കല്ലേ. അവര് അമ്മയുടെ എന്തോ official ആയിരുന്നല്ലോ... അതിനാണ് പുള്ളികാരിയെ പൊക്കി കൊണ്ടു നടക്കുന്നത്.

  • @Rudru-s
    @Rudru-s Před měsícem +2

    നമ്മുടെ ഒറ്റപ്പാലം ഉണ്ടല്ലോ ഇന്നത്തെ എപ്പിസോഡിൽ 😊

  • @user-qk7wy7zu9l
    @user-qk7wy7zu9l Před měsícem +1

    കഥ ദാരിദ്രം
    കുടുബശ്രീ, പെൺപുലി, ഇതിന്റെ നേതാവിനെ ഇങ്ങനെ കാണിക്കുന്നത് പ്രക്ഷകർക്കു ഇഷ്ടമാകും എന്നുകരുതി ആണോ ആർക്കും ഇഷ്ടമാകുന്നില്ല
    Peenea അങ്ങ് കാണുന്നു എന്നു മാത്രം

  • @user-wo1pq7mj3l
    @user-wo1pq7mj3l Před měsícem +5

    Thankathinte abhinayam artificial ayirunnu nalla vishaya daridryam undalle thankathinte de dey kelkkumbol okkanam varunnu prayamaya ammavare chirikkunnu 10 vare padicha thankam vaikkanum ezhuthanum ariyilla very bad

  • @Demoonefor
    @Demoonefor Před měsícem +3

    മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ,ക്ലീറ്റസിനെ അല്ലേസന്തതി😂😂😂

  • @alexandergeorge9365
    @alexandergeorge9365 Před měsícem +2

    അവസാന നിമിഷത്തിൽ അമ്മ മോൾക്കിട്ട് ഒന്ന് വെച്ചു.....

  • @sreeshal2787
    @sreeshal2787 Před měsícem +1

    😂😂😂... നല്ല കോമഡി എപ്പിസോഡ് 👌

  • @yuaanrahi7729
    @yuaanrahi7729 Před měsícem +3

    Ee kunjaniyane kanan muth ini eppozha varuka ❤

  • @priyankajnair479
    @priyankajnair479 Před měsícem +1

    Episode de story line kalaki... adipoli😂......❤❤❤❤

  • @chandinis7308
    @chandinis7308 Před měsícem +3

    തമ്പി അണ്ണനെ ഓവറ് ആക്ടിംഗ് ചെയ്യിക്കല്ലേ

  • @innovativesolutionsnetwork1868
    @innovativesolutionsnetwork1868 Před měsícem +10

    Episode ആണെങ്കിലും ഇത്പോലെ വിവരമില്ലാത്ത അഹങ്കാരി തന്നെയാണ് Pathros

  • @alexandergeorge9365
    @alexandergeorge9365 Před měsícem +3

    ഇന്നത്തെ കഥ..... സംഗതി സിമ്പിൾ ആണെങ്കിലും വളരെ നന്നായി. ഒരു സബ്ജെക്ട് പറഞ്ഞു തീർന്നത് അറിഞ്ഞില്ല.
    ലില്ലി, അമ്മാവൻ തുടങ്ങിയവരുടെ ആഭാവവും അറിഞ്ഞില്ല.

  • @prakashkuttan1653
    @prakashkuttan1653 Před měsícem +4

    അയ്യയ്യേ മഹാമോശം പരിപാടി

  • @muhammedalimandantakath1799
    @muhammedalimandantakath1799 Před měsícem +4

    ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് കൂട്ടക്ഷരം വായിക്കാൻ തുടങ്ങാറായോ? അതൊക്കെ ക്രമേണ പഠിച്ചു കൊള്ളും.

    • @Dreams-jm7hl
      @Dreams-jm7hl Před měsícem +1

      പണ്ടത്തെ പഠിപ്പ് അല്ല ഇപ്പോൾ ഒന്നാം ക്ലാസ്സിലെ പുസ്തകം കണ്ടിട്ടുണ്ടോ

  • @juliegeorge9655
    @juliegeorge9655 Před měsícem +3

    Thakkudu ❤

  • @asiyaasiya7521
    @asiyaasiya7521 Před měsícem +1

    നഖം വെട്ടുന്നു അടുത്ത് പച്ചകറി
    അറിയുന്നു എന്തുവാ തങ്കമ്മാ
    ഇതൊക്കെ ആ നഖം എങ്ങാനും
    ആ അരിയുന്ന പച്ചക്കറിയിലേക്ക്
    തെറിക്കില്ലേ അമ്മക്ക് ഒരു ബോധം ഇല്ലേ

  • @vidyaunnithan4562
    @vidyaunnithan4562 Před měsícem +1

    TV യിൽ ഇന്ന് 7 മണിയ്ക്ക് വന്നതേ ഉള്ളു. അതിനു മുൻപ് ഇതിൽ ഇട്ടോ?

  • @Vamban12vamban
    @Vamban12vamban Před měsícem +9

    ഉണ്ണിയേട്ടൻ first 😄😄😄🤚

  • @anupamakrishnam1764
    @anupamakrishnam1764 Před měsícem +4

    കഴിക്കാൻ ഉണ്ടാക്കുന്ന food nte അടുക്കൽ ഇരുന്നാണോ നഖം വെട്ടുന്നത്.

  • @ushamenon6957
    @ushamenon6957 Před měsícem +1

    കൊച്ചിന്റെ പഠിത്തം മിക്കവാറും മാമൻ ഏറ്റെടുക്കും.. കുറേ എക്സ്പീരിയൻസ് ഉള്ളതല്ലേ 😃😃

  • @lathaanilkumar1057
    @lathaanilkumar1057 Před měsícem +2

    തങ്കം, തക്കുടു കോമ്പോ സൂപ്പർ ❤❤️❤️

  • @alexandergeorge9365
    @alexandergeorge9365 Před měsícem +2

    ഇ + ന + ലേ = ഇന്നലെ 😂😂😂

  • @remakrish7884
    @remakrish7884 Před měsícem +1

    കൊച്ചിന് തന്നെ തിന്നാൻ പ്രായം ആയല്ലോ

  • @supriyap5869
    @supriyap5869 Před měsícem +3

    അമ്മ അമ്മാവൻ അമ്മായി എന്നിവരെ എല്ലാഎപ്പിസോഡിലും ഉൾപ്പെടുത്തി പുതിയവരെ പരമാവധിഒഴിവാക്കൂ ദയവായി

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe Před měsícem

    ചിരിച്ചു ചിരിച്ചു വീണു അച്ഛനും അമ്മയും മോന്ക് പാപു കൊടുക്കുന്നത് കണ്ടിട്ട് 😂😂

  • @alikunjuareekal3922
    @alikunjuareekal3922 Před měsícem +1

    തക്കുടു,ഇതരയും,വളര്‍ന്നിട്ടും,മുത്തിന്‍റെ,പഠനം,കഴിഞ്ഞില്ലേ

  • @SureshBabu-hl8bl
    @SureshBabu-hl8bl Před měsícem +2

    തക്കുടു. വളർന്ന് വലുതായത് മുത്ത് അറിഞ്ഞിട്ടില്ലേ.

  • @shinojmknr8041
    @shinojmknr8041 Před měsícem +1

    തമ്പി ചേട്ടാ തള്ള വേഷത്തിൽ വരാമോ പ്ളീസ് ❤

  • @user-sw1rn7io2c
    @user-sw1rn7io2c Před měsícem +4

    ലില്ലികുട്ടി ഇല്ല്യാതെ എന്ത് അളിയൻസ് നന്നായില്ലാ ഇന്നലെത്തെ എപ്പിസോഡ് ലില്ലികുട്ടി കൊണ്ട് പോയി

  • @littilevloger1281
    @littilevloger1281 Před měsícem +1

    Super super super

  • @bincyharikumar4735
    @bincyharikumar4735 Před měsícem +4

    ആ കൊച്ചിനെ പറഞ്ഞു
    പഠിപ്പിക്കുന്നത് തന്നെ തെറ്റാണ്
    ഇ,ന, ലേ
    എന്നല്ല പഠിപ്പിക്കേണ്ടത്
    ഇ, ന്ന, ലേ
    ഇന്നലേ എന്നല്ലേ
    പറഞ്ഞു പഠിപ്പിക്കേണ്ടത്

  • @anilaeapen1701
    @anilaeapen1701 Před měsícem +2

    തങ്കം തക്കുടുവിനോട് പറഞ്ഞത് തെറ്റ്.അത് അറിഞ്ഞോണ്ട് തെറ്റ് പറയുന്നതാണോ🤔 ല യുടെ ഇപ്പുറത്ത് എന്താ? കെട്ടുവള്ളി😂അല്ല പുള്ളി ആണെന്ന് പറയണം😊

  • @darsanavishnu
    @darsanavishnu Před měsícem +3

    Orupaadu chirichu... 😂😅😂😅 Thankam kalakki❤

  • @vaishnavmgopi1774
    @vaishnavmgopi1774 Před měsícem +1

    മുത്ത് തീർത്തും പിന്മാറിയതാണോ. ഒരു എപ്പിസോഡിൽ കൊണ്ടുവരാമോ

  • @user-oh9vx6nz3p
    @user-oh9vx6nz3p Před měsícem +1

    Super episode

  • @quick7943
    @quick7943 Před měsícem +5

    Try to avoid this boy as a main role.

  • @VijayraghavanChempully
    @VijayraghavanChempully Před měsícem

    😅😅😅മ്മടെ ഒറ്റപ്പാലത്തെ മെൻഷൻ ചെയ്തതിൽ നന്ദി ക്ലീറ്റോ നേതാവേ

  • @sasidharannair9159
    @sasidharannair9159 Před měsícem +1

    ഇവന്റെ ഈ എറുമ്പ് പൊടി പാർട്ടിക്ക് എന്നും എന്തോന്ന് മീറ്റിംഗ്

  • @dszashalini
    @dszashalini Před měsícem +1

    Aiyyo thangam 😂 super acting

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx Před měsícem +3

    തമ്പി അണ്ണൻ പെർഫെക്ട് ആക്ട് ആയി ഓവർ ആക്ട് ഇല്ല

    • @renjipc4667
      @renjipc4667 Před měsícem +1

      ശരിയാണ്, മുൻപ് ഇലക്ട്രിക് ഷോക്ക് അടിച്ച പോലെ ആയിരുന്നു.. ഇപ്പോൾ ലെവൽ ആയി 👍👍

    • @RadhikaRadhika-ey4dx
      @RadhikaRadhika-ey4dx Před měsícem

      ❤️❤️❤️❤️❤️​@@renjipc4667

  • @user-zm5xv1fr2x
    @user-zm5xv1fr2x Před měsícem +2

    ലില്ലി വീണ്ടും മുങ്ങി അല്ലേ 😜😜😜

  • @mins1376
    @mins1376 Před měsícem +6

    🎉കൊച്ചിനെന്ന വാരി തിന്നാൻ അറിയാൻ മേലെ 😪😪😪

  • @sreekumarsreekumar3692
    @sreekumarsreekumar3692 Před měsícem +1

    കഥാകൃത്ത് വെറും പൊട്ടനാണന്നു തോന്നുന്നു സാധാരണ വാക്കുകൾ എഴുതാൻ അറിയാത്തവർ ആരും ഇല്ല കുറച്ചു കൂടി സ്റ്റാഡേർഡ് വേണമായിരുന്നു..

  • @vandanaraj3661
    @vandanaraj3661 Před měsícem +1

    Thankam 10 thottath alle....pinne chila aksharangal marippokunnundavum..10 vare ethi ennu vachu nallonam ezhuthanum vayikkanum ariyanam ennillaa...munapthe oru episodil kanakan thankathinte marklist kanikkunnund..maths il 2 or 3 ennokke paranju

  • @VinithaPb
    @VinithaPb Před měsícem +4

    😅😅😅😅.. ഒന്നും അറിയില്ല തങ്കത്തിനു എനിട്ടും എന്ത് ജാടയും അഹങ്കാരവും ആണ്. തക്കുടു മോൻ സൂപ്പർ.
    അതുപോലെ തമ്പി അണ്ണന്റെ കൈയിൽ കിട്ടിയ കൊച്ചിന്റെ കാര്യത്തിൽ പിന്നെ എന്തു ഉണ്ടായി ഒന്നും പറഞ്ഞില്ലല്ലോ.

  • @bindusivadas6640
    @bindusivadas6640 Před měsícem

    ക്‌ളീറ്റോ ക്കു diologu കൊടുക്കുന്ന ആ പൊതു പ്രവർത്തകൻ ആരാ 👌🏻👌🏻👌🏻

  • @Dj_Alien_z
    @Dj_Alien_z Před měsícem

    അളിയൻസ് ഇപ്പോ ഒന്ന് ക്ലാസ്സ്‌ ആയി വരുന്നുണ്ട്...
    പക്ഷെ ക്‌ളീറ്റൊയും, കനകനും തമ്മിൽ പണ്ടത്തെ എപ്പിസോഡ് പോലെ യുദ്ധം വേണം... അപ്പൊ ഒന്നുടെ കളർ ആകും 😎

  • @jamesjohn9494
    @jamesjohn9494 Před měsícem +1

    ഇന്നത്തെ എപ്പിസോഡ് നശിപ്പിച്ചു. വെറുതെ 20 മിനിറ്റ് കളഞ്ഞു. ആഴ്ച യിൽ ഒരു ദിവസം തമ്പി അണ്ണനും ചെറുക്കനും മാറ്റി വെച്ചിരിക്കുകയാണോ എങ്കിൽ ആ ദിവസം പറഞ്ഞാൽ കാണൽ ഒഴിവാക്കി സമയം ലഭിക്കാമായിരുന്നു.

  • @meenumuthu888
    @meenumuthu888 Před měsícem

    Takkudu cute ❤ muthu tankathinu takkuduvinte atrayum prasnam undakkiyittilla padikkunna karyathil

  • @VijayraghavanChempully
    @VijayraghavanChempully Před měsícem

    എൻ്റെ ചെറുപ്പത്തിൽ ഒരു കല്യാണ ഒരുക്കത്തിൻ്റെ ഭാഗമായി സാധനങ്ങൾ വാങ്ങാനായി ഒരു ലിസ്റ്റുണ്ടാക്കാണ്. ആർക്കും വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല. ഒരു കെട്ട് പപ്പടം എന്നെഴുതിയിരിക്കാണ് ഒരു കെടു പടം ന്ന് 😜🤣
    അതോർമ്മവന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ😂

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 Před měsícem +1

    എന്തിനാണ് ഇങ്ങനെ ഒരു സീരിയൽ?

  • @Parvathy_krishna988
    @Parvathy_krishna988 Před měsícem +3

    തങ്കത്തിന്റെ compare ചെയ്യണത് ആണ് ഇഷ്ടം അല്ലാത്തത് ഉടനെ ക്ലാസ്സിലെ കുട്ട്യോളെ വെച്ചു compare ചെയ്യുന്നു ഒരിക്കലും അത് ചെയ്യരുത്

  • @vindirapradheep5450
    @vindirapradheep5450 Před měsícem +1

    എപ്പിസോഡ് കൊള്ളാം 😂

  • @sathidevisn3161
    @sathidevisn3161 Před měsícem +2

    എപ്പോഴും തങ്കത്തി മോശമായി കാണി ക്കുന്നു