ശ്രീജിത്ത് പണിക്കരുടെ അറിയാക്കഥകൾ Part 2| Sreejith Panickar|Interview|PoliticalAnalyst|ABC MALAYALAM

Sdílet
Vložit
  • čas přidán 1. 05. 2024
  • #ശ്രീജിത്ത് പണിക്കരുടെ അറിയാക്കഥകൾ Part 2 #sreejithpanickar #dhanushdevanbs #media #press #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 107

  • @saneeshunni7851
    @saneeshunni7851 Před 27 dny +168

    പണിക്കർ ഉണ്ടെങ്കിൽ ചർച്ച കാണാൻ ഇഷ്ടപ്പെടുന്നവർ ഇങ്ങോട്ട് വായോ......

  • @user-hf6xe3kf1x
    @user-hf6xe3kf1x Před 20 dny +15

    ശ്രീജിത്ത്‌ ഉണ്ടെങ്കിൽ ചർച്ച കാണാറുണ്ട് 👍👍

  • @vaisakhrk8760
    @vaisakhrk8760 Před 28 dny +69

    കിടിലം പ്രോഗ്രാം.
    ധനുഷ്, പണിക്കർ രണ്ട് പേരും കിടുക്കി

  • @saneeshsanu1380
    @saneeshsanu1380 Před 27 dny +57

    പണിക്കർ ഉത്തരമില്ലാതെ കുഴങ്ങുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. സി.പി.എം കാരൻ്റെ നല്ല ക്വാളിറ്റി എന്ന ചോദ്യം ചോദിച്ചാൽ ആരുടെയും മിണ്ടാട്ടം മുട്ടി പോകും.😂

    • @manuponnappan3944
      @manuponnappan3944 Před 27 dny +3

      😂😂😂😂🙏🙏🙏

    • @sivakumarkolozhy368
      @sivakumarkolozhy368 Před 27 dny +4

      😅😅 ഉളുപ്പില്ലായ, തലവര, ഭാഗ്യം..😅😅

    • @saneeshunni7851
      @saneeshunni7851 Před 25 dny +1

      അയ്യോ പിഞ്ഞാണ അപ്പി ചുമക്കളുകാരന്റെ മുമ്പിൽ കുഴങ്ങിയെന്നോ.... ശേ

    • @jayashrisr5854
      @jayashrisr5854 Před 24 dny

      Correct

    • @satheesh902
      @satheesh902 Před 22 dny

      😂😂😂

  • @jijunarayanan1
    @jijunarayanan1 Před 27 dny +39

    ജയശങ്കർ, ജോസഫ് സി മാത്യു,, ശ്രീജിത്ത്‌

    • @drbabuayus
      @drbabuayus Před 26 dny

      ജോസഫ് സി മാത്യൂവോ?🤭

    • @edfredson
      @edfredson Před 25 dny +2

      അഡ്വക്കേറ്റ്‌ എംആർ അഭിലാഷ്‌, വിഌ വി ജോണ്‍. ഇത്രയുമായാല്‍ കലക്കി

  • @rahindpraveen9622
    @rahindpraveen9622 Před 24 dny +15

    ശ്രീജിത്ത് പണിക്കർ ഉണ്ടെങ്കിൽ ഞാൻ ചർച്ച കാണാറുള്ള ഞാൻ

  • @omanakuttanpillai1814
    @omanakuttanpillai1814 Před 27 dny +26

    പണിക്കർക്ക് പകരം വെക്കാൻ പണിക്കർ മാത്രം അദ്ദേഹം 100 ശതമാനം ശരിയായ കാര്യങ്ങൾ ആണ് പറയുന്നത്

    • @user-bq7nl6gu7w
      @user-bq7nl6gu7w Před 26 dny

      Omana🙏🙏🙏🙏🙏🙏🌹🌹🌹🌹പിള്ള sar👍🙏🌹

  • @shatheesansan4467
    @shatheesansan4467 Před 22 dny +4

    ഉദാഹരണം ആയൂർ ബിജു മഹാ വെയ്സ്റ്

  • @Anand-xd9fd
    @Anand-xd9fd Před 12 dny +2

    രണ്ട് പേർക്കും 🥰🥰🥰🙏🏼🌹❤️👍🏼

  • @leongaming4340
    @leongaming4340 Před dnem

    ശ്രീജിത്ത്‌ നമ്മുടെ മുത്ത് 💪💪💪💪

  • @PremKumar-re7xj
    @PremKumar-re7xj Před hodinou

    Very interesting interview, loved to watch and hear from Sreejith 💐❤️🌹
    Well said about the higher education minister 😂

  • @lathasantosh1958
    @lathasantosh1958 Před 3 dny

    The last comment was the best and most genuine. Hats off to sreejith panikkar😂

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 Před 28 dny +18

    Best combo 👌🙏

  • @BB-906
    @BB-906 Před 27 dny +3

    Nice program

  • @sreehari2170
    @sreehari2170 Před 27 dny +5

    Panikar super

  • @Dinukuttan
    @Dinukuttan Před 25 dny +13

    സുഹൃത്തേ ഒരു ചർച്ച നടത്തുമ്പോൾ ആരെയാണോ ചർച്ചക്ക് വിളിച്ചത് അവരെ കേൾക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്
    അപ്പോൾ അവർ സംസാരിക്കുന്നത് തടസപ്പെടുത്താതെ ഇരിക്കാൻ ശ്രെദ്ധിക്കുക
    ABC മലയാളത്തിലെ ഏറ്റവും നല്ല ചർച്ചകൾ ഉണ്ടായിട്ടുള്ളത് സുനിൽ ×TG കോമ്പോ ആണ്
    അതിൽ സുനിലിന്റെ ഒറ്റ വാക്കിൽ ഉള്ള പ്രേക്ഷകന്റെ മനസ്സറിഞ്ഞുള്ള ചോദ്യങ്ങൾ
    അതിനുള്ള TG യുടെ വിശദമായ വിവരണങ്ങൾ
    കേട്ടിരുന്നു പോകും
    നിങ്ങളുടെ ചോദ്യങ്ങൾ ഒക്കെയും എല്ലാവർക്കും പണിക്കരിൽ നിന്ന് അറിയണം എന്ന് ആഗ്രഹിച്ചത് തന്നെ ആയിരുന്നു പക്ഷേ നിങ്ങൾ 24 ലെ അരുണിനെ പോലെ നിരന്തരം പുള്ളിയെ തടസപ്പെടുത്തികൊണ്ടേ ഇരുന്നു

    • @abhilash3931
      @abhilash3931 Před 24 dny +1

      ആരൊക്കെയോ ആകാനായി ശ്രമിച്ചതാണ് അവതാരാകാൻ 🤭

    • @vijitha7254Ppz
      @vijitha7254Ppz Před 23 dny +2

      എനിക്കും തോന്നിയ കാര്യമാണ്.

    • @shermmiladasa8848
      @shermmiladasa8848 Před 16 dny +1

      👌👌👌👌

  • @jinoogk
    @jinoogk Před 27 dny +9

    Idakku Keri parayathe ente anchor chetta...kelkkatte

  • @arunsomarajan171
    @arunsomarajan171 Před 27 dny +17

    സിപിഎംന്റെ ഫ്യൂസ് കേരളത്തിൽ ഊരിയതിൽ മുഖ്യ പങ്ക് പണിക്കർക്ക് തന്നെ ആണ്

  • @user-bu7fe5fh7l
    @user-bu7fe5fh7l Před 23 dny +3

    😁😁😁നല്ല ക്വലിറ്റി പൊളിച്ചു....
    പണിക്കർ ba ba ba 😁😁
    ഉള്ളിൽ ചിരി 😁😁

  • @aradhyamariadavid9332
    @aradhyamariadavid9332 Před 27 dny +2

    Adipoliiiiiiiii

  • @arjunkc295
    @arjunkc295 Před 27 dny +11

    I see annamalai in Sreejith panickar... If annamalai become pm ...sreejith panickar will join bjp ❤🎉

  • @MCCULLUM1
    @MCCULLUM1 Před 28 dny +25

    സങ്കോചം എന്നതിന് പാകരം ഉളുപ്പില്ലായ്മ എന്ന് പറയുന്നതാണ് നല്ലത്

    • @Ravisidharthan
      @Ravisidharthan Před 27 dny +3

      😂😂😂😂😂😂😂

    • @Divne921
      @Divne921 Před 27 dny +2

      ഒരാൾക്കും കൂടി കിട്ടി മേയർ ക്ക്

  • @shabipv3572
    @shabipv3572 Před 27 dny +1

    ❤❤

  • @girijams3308
    @girijams3308 Před 25 dny +3

    ശ്രീജിത്ത്‌ പണിക്കർ ഇല്ലാത്ത ചർച്ച എന്തിനു കൊള്ളാം.

  • @user-nq4qf2bh5f
    @user-nq4qf2bh5f Před 7 dny

    👍🏻👍🏻👍🏻

  • @rjrajmon4101
    @rjrajmon4101 Před 27 dny +1

    ❤❤❤❤❤

  • @babyampatt468
    @babyampatt468 Před 11 dny

    Panikkar the great ❤🎉🎉🎉

  • @rajeshkelakam3512
    @rajeshkelakam3512 Před 4 dny

    ❤️❤️❤️

  • @user-km2uj7ep5p
    @user-km2uj7ep5p Před 27 dny +1

    Ennittu njaanum chettanum

  • @academyv
    @academyv Před 19 dny

    ധനുഷ് ❤ പണിക്കർ

  • @komathdamodaran756
    @komathdamodaran756 Před 27 dny +2

    I would like to see Sreejith debating himself.😂

  • @vismiyavijayakumar3254

    👍👍👍👍👍👍👍
    🌹🌹🌹🌹🌹🌹🌹

  • @sivadasramachampat2200

    Panikkar g❤❤❤

  • @user-qv6uo2rh5o
    @user-qv6uo2rh5o Před 13 dny +1

    സിപിഐഎം 💪
    മമ്മൂട്ടി 💪
    ഇസ്ലാം❤️

  • @sreerajramachandran
    @sreerajramachandran Před 24 dny +2

    സന്ദീപാനന്ദഗിരി സ്വാമിയുടെ തല തിരിഞ്ഞുപോയെങ്കിലും ഭഗവദ്ഗീതയും ഉപനിഷത്തുകളും മലയാളികൾക്ക് ജനകീയമായി പരിചയപ്പെടുത്തിയ പുണ്യം അദ്ദേഹത്തിന്റെ ക്വാളിറ്റി ആണ്. അത് കാണാതിരിക്കരുത്

  • @anmohanakrishnannair4271

    ശ്രീജിത്ത്‌ ന്റെ അറിവും കഴിവും പക്വത യും ഒക്കെ നല്ല ക്വാളിറ്റി ആണ്. വ്യക്തമായ കാഴ്ച പാടും ഉണ്ട്. ആനതല വട്ടം ആനന്ദന്റെ മികവ് ശ്രീജിത്ത്‌ നെ കാഴ്ച പ്പാടിനു അപ്പുറം മെരുക്കി കളഞ്ഞു. പക്ഷേ ഇവിടെ ക്വാളിറ്റി ചർച്ച ചെയ്യവേ എന്ത് ആണ് സ്വാമി യായ സന്ദീപാനന്ദ ക്ക്‌ പറ്റിയ ത് അതെ പോലെ തന്നെ ശ്രീജിത് നും സംഭവിച്ചു. സിപിഐഎം കാർക്ക് എങ്ങനെ സന്ദീപ് ന്റെ കുറവ് മനസ്സിൽ ആകില്ല അത്ര യും ഇല്ല എങ്കിൽ പോലും ശ്രീജിത്ത്‌ നെ പൂർണ്ണ മായി പിന്തുണ ക്കുന്നവർക്ക് പൂർണ്ണമായും അത്‌ മനസ്സിൽ ആക്കാൻ പറ്റില്ല. നിരീക്ഷകർ സർവ്വ തന്ത്ര സ്വതന്ത്ര മല്ല. അവരും ബന്ധന ങ്ങളിൽ ആണ്. പക്ഷേ അവർക്കു അതിനു അപ്പുറം പോകാൻ കഴിയില്ല. പക്ഷേ മോദി യുടെ charisma അംഗീകരിക്കുന്ന ഒപ്പം തന്നെ രാജ്യം ആകെ ഒറ്റ എലെക്ഷൻ, മാവോയിസ്റ്റ് വേട്ട ഇങ്ങനെ രണ്ട് കാര്യങ്ങളിൽ വിയോജിപ്പ് പറഞ്ഞത് ശ്രദ്ധേയ മാണ്. പക്ഷേ സന്ദീപ് ആനന്ദ ക്ക്‌ അത്ര പോലും പറ്റില്ല എന്നതിൽ നിന്നും ശ്രീജിത്ത്‌ മെച്ചം ആണ്. ഇവിടെ ഒരു നിയമ തത്വം പറഞ്ഞു,മറ്റ് പ്രേക്ഷകർ ക്കോ anchor ക്കും ശ്രീജിത്ത്‌ നോ പ്രിയം ആകില്ല എങ്കിൽ പോലും,, പറഞ്ഞു കൊണ്ട് നിർത്തട്ടെ. നിയമം നടപ്പിൽ ആക്കിയാൽ മാത്രം പോര നടപ്പിൽ ആയി എന്ന് ജനങ്ങൾ ക്ക്‌ ബോധ്യം ആകുമ്പോൾ ആണ് അത്‌ ജനാധിപത്യത്തിന്റെ സൗന്ദര്യം ആകുക. എന്നത് പോലെ നിരീക്ഷകർക്ക്‌ ഇതേ പോലെ തന്നെ ക്വാളിറ്റി വേണ്ടത് അല്ലേ. പക്ഷേ അത് സാധ്യം അല്ല. കാരണം നിരീക്ഷകരെ തന്നെ സംബോധ ന ചെയ്യുന്നത് പക്ഷം ചേർത്തു ആണ്. ഉദാ. ജോസഫ് സി മാത്യു, എൻ എം പിയേഴ്സൺ. ഇടത് നിരീക്ഷകർ എന്ന് ആണ് അവരെ വിളിക്കുക. പക്ഷേ ഇടത് പക്ഷം ഇവരെ ഉൾക്കൊള്ളുന്നില്ല എന്നത് അല്ലേ വാസ്തവം. എന്നാൽ ശ്രീജിത്ത്‌ ന്റെ കാര്യത്തിൽ അങ്ങനെ അല്ല. സിപിഐഎം ബഹിഷ്കരിക്കുക, ഒപ്പം തന്നെ ബിജെപി യുടെ അഭ്യൂ ദയ കാം ക്ഷികൾ ശ്രീജിത്ത്‌ നെ പൂർണ്ണമായും ഉൾക്കൊള്ളുന്നു എന്നത് അത്ര നിസ്സാര കാര്യം അല്ല. വിദേശീയ മായ ഒന്ന് ആണ് കമ്മ്യൂണിസം. എന്നാൽ ദേശീയ മായ ഒന്ന് ആണ് ഹൈന്ദവത എന്ന വ്യത്യാസം ആണ് കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ ക്കു മേൽ ഹൈന്ദവ ആശയങ്ങൾ ക്ക്‌ മേൽക്കൈ നേടാൻ കഴിയുന്നത്. ഭാരതീയർ ആയ ആളുകളുടെ ജനിതകം ഒന്നും രണ്ടും മൂന്ന് പോലും അല്ല എന്ന യാഥാർഥ്യം ഭാരതീയർ അത്ര ഗൗരവം ഉള്ളത് ആയി അറിയാതെ ഇരിക്കുന്നിടത്തോളം പക്ഷ ങ്ങൾ തന്നെ നില നിൽക്കുകയും ജനത യുടെ മേൽ വിജയം വരിക്കുക യും ചെയ്യും. ഒന്നും സ്ഥിരം അല്ല, ആപേക്ഷിക വും ആണ് പ്രപഞ്ച ത്തിലെ എന്തും 🙏🏻പഠ നാർഹം ആയിരുന്നു ABC ചർച്ച 👍🏻

  • @indiann9067
    @indiann9067 Před 25 dny +3

    Anchor kurachu koodi maturity kaanikkanam. Sreejith panickerji oru kaariyam parayan pokumbol edaykku keri idapedaruthu please 🙏🏽

    • @babithaanand1112
      @babithaanand1112 Před 21 dnem

      അദ്ദേഹം പണിക്കര ഇൻ്റർവ്യൂ ചെയ്യുന്നതിൽ വളരെ ആവേശത്തിലാണ് ' അതുകൊണ്ടാണ് ' തത്ക്കാലം ക്ഷമിച്ചേക്കാം 🤗

    • @indiann9067
      @indiann9067 Před 21 dnem

      @@babithaanand1112 : aa avesham marupadi parayunnathil ninnum mudaki kondirokunu

  • @jithiljayakumar5410
    @jithiljayakumar5410 Před 20 dny +2

    പണിക്കർ ok.. പക്ഷെ ഈ ഇന്റർവ്യൂ ചെയ്യുന്ന ആൾ ഒരു പുകഴ്ത്തി പറച്ചിൽകാരൻ എന്നുള്ള ക്വാളിറ്റി മാത്രേ ഫീൽ ചെയ്യുന്നുള്ളൂ

  • @shijukb5294
    @shijukb5294 Před 27 dny +2

    ഉളുപ്പില്ലായ്മ ഒരു നല്ല ക്വാളിറ്റിയാണെന്ന് മനസിലാക്കിതന്നതിന് 👍

  • @Kiranlal0101
    @Kiranlal0101 Před 14 dny +2

    Anchor kurch over anallo ! Over smart kanikan nokka

  • @prasadmurukesanlgent624

    സങ്കോചം ഇല്ലായ്മ എന്ന് വിളിക്കുന്നത് ഈ ഉളുപ്പില്ലായ്മയെ അല്ലെ

  • @budha19064
    @budha19064 Před 7 dny

    എന്തോന്ന് അവതാരകൻ, പുള്ളിയെ സംസാരിക്കാൻ സമ്മതിക്കില്ല, ഓഞ്ഞ ചോദ്യങ്ങളും..

  • @rajeevraman635
    @rajeevraman635 Před 28 dny +3

    Onnum kelkunnilla

  • @homelycooking3140
    @homelycooking3140 Před 27 dny

    👍👍😂

  • @schoolalpy7299
    @schoolalpy7299 Před 27 dny +2

    15:42 M Swaraj ? :D

  • @subinnarayanan9823
    @subinnarayanan9823 Před 26 dny +1

    ഒരു നല്ല മൈക് വാങ്ങിക്കൂടെ.. ക്ലാരിറ്റി ഇല്ല

  • @mboithang4448
    @mboithang4448 Před 9 dny

    😂😂😂😂😂😂😂😂സിപിഎം കാ രൻ്റെ ക്വാളിറ്റി പറയാൻ പറഞ്ഞപ്പോൾ ഉണ്ടായ റിയാക്ഷൻ 😅😅😅😅😅😅ചുരുക്കിപ്പറഞ്ഞാൽ ഉളിപ്പില്ലാ ത്ത വർഗ്ഗം😅😅😅😅😅😅

  • @padmakumartk
    @padmakumartk Před 27 dny

    Elephant head circle 😂

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 20 dny

    34:54 വിളക്ക് കത്തിച്ചിട്ട് കാറും കത്തിക്കും 🤣🤣🤣

  • @user-qv6uo2rh5o
    @user-qv6uo2rh5o Před 13 dny

    കൊല്ല് കൊല്ല് കൊല്ല് 😂😂😂😂😂😂😂

  • @rajeshmuttichoori9178
    @rajeshmuttichoori9178 Před 28 dny +4

    ഇരയെ കിട്ടാത്ത വിഷമം 😂

  • @matchbox7365
    @matchbox7365 Před 25 dny +1

    23:57 എന്റെ ധനുഷേ ർഷൊ നാറിയെ ഒന്നും ചർച്ച ചെയ്ത് പണിക്കരുടെ സമയം കളയല്ലേ 🙏🏿🙏🏿🙏🏿😂

  • @Ravisidharthan
    @Ravisidharthan Před 28 dny +6

    ഓഡിയോ ശ്രദ്ധിക്കണം crack crack crack noise

  • @manjuambrose1408
    @manjuambrose1408 Před 9 dny +1

    നമിച്ചു പണിക്കരേ❤ ആർഷോ, ചിന്ത എല്ലാവർക്കും ഒരേ quality 😂😂😂😂

  • @user-dd2dc2bx8t
    @user-dd2dc2bx8t Před 18 dny

    ABC കമ്യൂണിസ്റ്റു വിരുദ്ധ ചാനൽ ആണോ?

  • @vasanthir3277
    @vasanthir3277 Před 27 dny

    Yentammo...😂

  • @kumar2159
    @kumar2159 Před 27 dny +1

    സങ്കോചം മീൻസ് ഉളുപ്പില്ലാഴ്മ 😄😄😄

  • @sabareesanjiju1123
    @sabareesanjiju1123 Před 27 dny +1

    ഇന്ത്യയുടെ ആദ്യത്തെ ട്രോൾ ഇൻ്റർവ്യൂ😂😂🤣😂😂😂🤪🤪🤪🤪🤪

  • @udaythampy7971
    @udaythampy7971 Před 19 dny

    ചിന്തയുടെ നല്ല ക്വാളിറ്റി പറഞ്ഞില്ല, ഇംഗ്ലീഷ് പരിജ്ഞാന.

  • @rohith6074
    @rohith6074 Před 4 dny

    വളരെ മോശം ചോദ്യങ്ങളും
    Anchorinte വളരെ മോശം behaviourum

  • @sureshsankar4256
    @sureshsankar4256 Před 27 dny +3

    എല്ലാ കമ്മികൾക്കും general ആയി ഒരു quality ഉണ്ട്.. 😊😆

  • @BabyVani-pr8nh
    @BabyVani-pr8nh Před 27 dny +4

    Panickare samsarikkan vidu.
    Idakku kayari chodikkathe.
    Ethayalum
    panickerude thala
    kanichu
    rating oppikkanulla suthram kollam😂😂😂.

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 27 dny +5

    പണിക്കർക്ക് മാത്രമല്ല അരിയാഹാരം കഴിക്കുന്ന ഒരാൾക്കും ഈ പറഞ്ഞവരിൽ മുന്ന് quality കണ്ടെത്താൻ കഴിയില്ല.😂

    • @rahulnayar1
      @rahulnayar1 Před 25 dny

      ഗോതമ്പ് ആക്കിയാൽ കഴിയുമോ? 😅

  • @k-six-61701-one-three
    @k-six-61701-one-three Před 13 dny

    ഉളുപ്പ് ഇല്ലാഴ്മ = സങ്കോചം ഇല്ലാഴ്മ 😁100% സത്യം അന്തംസിന്റെ കാര്യത്തിൽ

  • @Dinukuttan
    @Dinukuttan Před 25 dny

    നാണം കെട്ടവൻ എന്നല്ലേ ഈ പറഞ്ഞ സങ്കോജം ഇല്ലായ്മ 😁😁

  • @din2009
    @din2009 Před 28 dny +10

    ❤❤❤

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qk Před 8 dny

    ❤️❤️❤️❤️