സിനിമാ ജീവിതവും വ്യക്തി ജീവിതവും പറഞ്ഞ് മേജര്‍ രവി l Interview with Major Ravi - Part 3

Sdílet
Vložit
  • čas přidán 27. 08. 2024
  • ഞാന്‍ മോദി ആരാധകന്‍.. ബിജെപി വിരുദ്ധന്‍.. കിഡ്‌നി രണ്ടും തകരാറിലായി'
    #MajorRavi #filmdirector

Komentáře • 611

  • @cherianabraham1966
    @cherianabraham1966 Před 2 lety +60

    മുന്ന് എപ്പിസോഡ് ഒറ്റ ഇരുപ്പിൽ ഇരുന്നു കണ്ടു. അത്ര മാത്രം മനസ്സിൽ തട്ടുന്നതായിരുന്നു ഓരോന്നും. അഭിനന്ദനങ്ങൾ!

  • @manmadhanmmanmadhanm5599
    @manmadhanmmanmadhanm5599 Před 2 lety +126

    ഒരു ഇന്റർവ്യൂ ഇത്രയും താല്പര്യത്തോടെ വേറെ കണ്ടിട്ടില്ല. രണ്ട് ദേശാഭിമാനികൾ രണ്ട് സത്യത്തിനായി പ്രവർത്തിക്കുന്ന മുന്നണി പോരാളികൾ. സത്യസന്ധമായ സംഭാഷണങ്ങൾ ..ബിഗ് സല്യൂട്ട്..

  • @nathan655
    @nathan655 Před 2 lety +46

    ഇങ്ങേരുടെ രാഷ്ട്രീയം എന്തോ ആകട്ടെ, മനസ്സിൽ നന്മ ഉള്ള ഒരു മനുഷ്യൻ 💪💪💪💪💪

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +161

    ഇദ്ദേഹതിന് മരണത്തെ ഭയം ഇല്ല, ജീവിതം കളി ആയി എടുക്കുന്നു,, അതാണ്‌ വിജയം 💪🤝

    • @satheesankrishnan4831
      @satheesankrishnan4831 Před 2 lety +14

      വെറുതെയല്ല അദ്ദേഹം ഒരു കമാൻഡോ ആയിരുന്നു... കമാൻഡോസിന് ഉള്ള ട്രെയിനിംഗ് കണ്ടാൽ തന്നെ മതി... എല്ലാവരെയും ഈ വിഭാഗത്തിൽ എടുക്കുകയും ഇല്ല... രാജ്യസ്നേഹം വരണമെങ്കിൽ മൂന്നുവർഷം സൈനിക സേവനം നടത്തണം ഏതു സർക്കാർ ജോലി കിട്ടാനും എന്ന വ്യവസ്ഥ വേണം.... അറ്റമില്ലാത്ത വരെ വളരെ ശ്രദ്ധിച്ചു വേണം മിലിട്ടറിയിൽ എടുക്കുന്നത്... ജാത്യാലുള്ള ഗുണം തൂത്താൽ പോവില്ല.... എല്ലാവരെയും അടക്കം പറയാൻ കഴിയില്ല കേട്ടോ....

    • @prasannanpp9956
      @prasannanpp9956 Před 2 lety

      അങ്ങിനെ പറയുന്നതിൽ ശരി ഇല്ല. sugar control ചെയ്യാത്തത് കൊണ്ട് kidney മാറ്റി വയ്ക്കേണ്ടി വന്നു. അദ്ദേഹത്തിന് സമൂഹത്തിൽ ഉള്ള സ്വാധീനം ഒന്ന് കൊണ്ട് മാത്രം പെട്ടെന്ന് തന്നെ kidney മാറ്റിവെച്ച് ജീവൻ തിരിച്ചുകിട്ടി.ഇനി ഒരിക്കലും ബ്ലഡ് ഷുഗർ ഭക്ഷണം കഴിച്ചാൽ പോലും 140 mg/100 ml കൂടാതെ നിർത്തുക ആണെങ്കിൽ kidney rejection സംഭവിക്കുക ഇല്ല എന്നതാണ് സത്യം. "please I request you". നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തം ആണ് എന്നത് മറക്കാതിരിക്കുക.

  • @prpkurup2599
    @prpkurup2599 Před 2 lety +86

    വളരെ ഉയർന്ന നിലവാരം പുലർത്തിയ ഒരു അഭിമുഖം മേജർ രവി ജി കും ഷാജൻ ജിക്കും അഭിനധനങ്ങൾ

  • @unnikrishnanb1237
    @unnikrishnanb1237 Před 2 lety +135

    കണ്ണുനിറയുന്നൂ,ഈ"ഭാരതപുത്റന്റെ, ധീരനായ സൈനികന്റെ" ഹൃദയം തുറന്നുള്ള, ആത്മാർഥതയുള്ള, ആർജ്ജവത്തോടെയുള്ള' വാക്കുകൾ കേൾക്കുമ്പോൾ.Big Salute,MajorSab.! അഭിനന്ദനങ്ങൾ, ഷാജൻ സ്കറിയ.!

  • @aadilkumarkavalam2315
    @aadilkumarkavalam2315 Před 2 lety +14

    ഈ മൂന്നു പാർട്ടും ഇമവെട്ടാതെ നോക്കിയിരിക്കാൻ ആർക്കൊക്കെ കഴിയുന്നൊവോ അവരാണ് ഈ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവർ എന്ന് ഞാൻ പറയും. മേജർ സാറിന് ഈശ്വരൻ അതിനുള്ള ശക്തി നൽകട്ടെ..., അദ്ദേഹത്തിന്റെ മിഷൻ സഭലമാകട്ടെ..... ജയ് ഹിന്ദ്

  • @issacabraham7046
    @issacabraham7046 Před 2 lety +11

    ഇത്രയും അമിത താത്പര്യത്തോടെ കണ്ടിട്ടുള്ള മറ്റൊരു ഇൻ്റർവ്യൂ ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടില്ല. എത്രയോ കൃത്യതയാർന്ന ഒബ്സർവേഷൻ.ബിഗ് സല്യൂട്ട്..

  • @binumahadevanmahadevan407
    @binumahadevanmahadevan407 Před 2 lety +159

    മേജർ രവി ചേട്ടൻറെ ( സാർ) ആയുരാരോഗ്യത്തിന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🥰🥰🙏

  • @Kerala08
    @Kerala08 Před 2 lety +115

    സത്യമുള്ള രണ്ടു വ്യക്തികൾ മിണ്ടി പറഞ്ഞിരുന്നാൽ സമയം പോകുന്നതറിയില്ല. Very good ഇന്റർവ്യൂ. എല്ലാ സന്തോഷങ്ങളും നടക്കട്ടെ ഇവരുടെ ജീവിതത്തിൽ.
    Jai hind,
    Vande matharam

    • @mohannair4236
      @mohannair4236 Před 2 lety

      Heart warming to hear you both. Major sab is excellent in his narrations of events. Wish you long life.

  • @sanalkumarpn3723
    @sanalkumarpn3723 Před 2 lety +133

    നല്ല ഒരു ഇന്റർവ്യൂ . നേരിന്റെ വഴിയിൽ സഞ്ചരിക്കുന്ന രാജ്യ സ്നേഹികൾ ആയ രണ്ടു പേർ 🙏🙏🙏 ആശംസകൾ

  • @saleemnv4481
    @saleemnv4481 Před 2 lety +158

    മേജർ രവിക്കു ഒരിക്കലും ഒരു വർഗീയവാദി ആവാൻ പറ്റില്ല .....കാരണം അയാൾ ഒരു പട്ടാളക്കാരൻ ആണ് ....❤️👌🥰🙏🌷💪

    • @bhargaviamma7273
      @bhargaviamma7273 Před rokem +1

      അദ്ദേഹം ഒരു average ഹിന്ദു തന്നെ എന്ന സത്യം മറക്കല്ലേ..😮

    • @rajann551
      @rajann551 Před rokem

      @@bhargaviamma7273
      6 to

    • @sreekanthd5450
      @sreekanthd5450 Před 10 měsíci

      ഞാനും

    • @HelloMoto-yk6iz
      @HelloMoto-yk6iz Před 8 měsíci

      അയാള് മുസ്ലിം അല്ല 😂

    • @amarnath9022
      @amarnath9022 Před 7 měsíci

      സുഡാപ്പികൾക്ക് പറ്റും, ഈ രാജ്യത്തു ജനിച്ചു എല്ലാ അനുകൂല്യങ്ങളും കൈപറ്റി 5നേരം നെറ്റിമുട്ടിച്ചു ഈ രാജ്യത്ത് തീവ്രവാദo നടത്തി നടക്കുന്നവർക്ക് പേര് മുസ്‌ലിം ലീഗ് അതെന്താ വർഗീയ വാദികൾ അല്ലെ sdpi വർഗിയ വാദികൾ അല്ലേ, ബിജെപി എന്നാൽ ഭാരതിയ ജനത പാർട്ടി എന്നാണ്, അതായതു ഭാരതത്തിലെ എല്ലാ പൗരന്മാർ രാജ്യ സ്നേഹമുള്ള മുസ്ലിംസ് ഉൾപ്പെടെ, അപ്പോൾ ബിജെപി വർഗിയ പാർട്ടിയാണോ

  • @ignatiusdavid7397
    @ignatiusdavid7397 Před 2 lety +82

    Big salute to Major Ravi... we all love you Sir. May God give you good health to serve this country more.

  • @godsoncountry9202
    @godsoncountry9202 Před 2 lety +29

    കളങ്കമില്ലാത്ത,രാജ്യത്തെ,,സ്നേഹിക്കുന്ന,,ഒരു,നല്ല,മനുഷ്യൻ,ഒരു,ബിഗ്,salute,

  • @nadasreekribhahari4607
    @nadasreekribhahari4607 Před 2 lety +54

    Once again very big salute to Major Ravi sir. Being I am an ex military, when I heard all your interviews, I feel my words are coming through you sir. I used to tell my people, in my next birth I want to become again an Indian military man or a spiritual person. Thank you Mr. Sajan.

  • @Pkvkochi
    @Pkvkochi Před 6 měsíci +2

    എല്ലാ സൈനികർക്കും ബിഗ് സല്യൂട്ട് 🙏
    മേജർ രവി സാറിന് ആദരവോടെ ബിഗ് സല്യൂട്ട് 🙏

  • @krishnarajk9175
    @krishnarajk9175 Před 2 lety +13

    എന്റെ രാജ്ജ്യത്തെ രണ്ടുനല്ല നന്മ മരങ്ങൾ... രണ്ടു ഭാരത രത്‌നം ങ്ങൾ.. ജയ് ഹിന്ദ് 👍👍👍

  • @user-nr5ud6or8y
    @user-nr5ud6or8y Před 2 lety +27

    നല്ലൊരു സംഭാഷണം.... മികച്ച ഇന്റർവ്യൂ... ആർജവമുള്ള വാക്കുകൾ....

  • @aksaiajeesh
    @aksaiajeesh Před 2 lety +15

    രവിയേട്ടാ big salute ❤❤❤🌹🌹🌹നിങ്ങളുടെ ആരോഗ്യത്തിനു വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു സർവേശ്വരനോട്

  • @sjsignature3156
    @sjsignature3156 Před 2 lety +21

    താങ്കളെ പോലുള്ളവരെ ഒത്തിരി ഇഷ്ടമാണ്.. ദൈവം ഇനിയും നന്മ ചെയ്യാൻ അനുഗ്രഹിക്കട്ടെ 👍👍👍

  • @rogue9946
    @rogue9946 Před 2 lety +34

    Once a soldier always a soldier!! 🙏🙏

  • @_Greens_
    @_Greens_ Před 2 lety +6

    ഒറ്റയിരിപ്പിൽ അങ്ങയുടെ മൂന്ന് എപ്പിസോഡുകളും കണ്ടു ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ ആയിരുന്നു. ❤️അങ്ങയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകളും, ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @rasithasreekumar5243
    @rasithasreekumar5243 Před 2 lety +8

    മനസ്സിന് സന്തോഷം നൽകിയ ഒരു ഇൻ്റർവ്യൂ ❤️
    ചെയ്യാൻ പോകുന്ന എല്ലാ നല്ല കാര്യങ്ങൾക്കും ആശംസകൾ

  • @sreekumarampanattu4431
    @sreekumarampanattu4431 Před 2 lety +37

    Two Great Humans.... Thank you

  • @jayjay4930
    @jayjay4930 Před 2 lety +5

    ഒരു നന്ദി വാക്കുകളില്‍ ഒതുക്കുവാന്‍ കഴിയില്ല നിങ്ങളുടെ രണ്ടുപേരുടേയും ജനങ്ങളോടുള്ള കടപ്പാടുകളും,സ്വന്തം ജീവന്‍ പണയപ്പെടുത്തിയുള്ള പ്രവർത്തനവും.വളരെ ഹൃദയ സ്പര്‍ശമാണ് നിങ്ങളുടെ എല്ലാ വാക്കുകളും.ഒരുപാട് അഭിനന്ദനങ്ങൾ...
    നിങ്ങളെ ദൈവം എപ്പോഴും തുണയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നൂ...

  • @farmercommunityindia4994
    @farmercommunityindia4994 Před 8 měsíci +1

    ചിലനല്ല ഇൻസ്പിരിയേ൪ഡ് ആയിട്ടുള്ള സിനിമ കണ്ടിറങ്ങുന്ന ഫീൽ ആയിരുന്നു. മൂന്നൂ എപ്പിസോഡുകളു൦ കണ്ടു തീ൪ക്കുന്നതിനിടയിൽ പല ഗുണമുള്ള കോളുകൾ വന്നു അതെല്ലാ൦ ഒഴിവാക്കി ഇത് മുഴുവൻ കേട്ടിട്ടേ ഉള്ളൂ ഇനി എന്തു൦ എന്ന നിലപാടെടുക്കാൻ കാരണ൦ അദ്ദേഹത്തിന്റെ മുഖത്ത് എഴുതി വെച്ചിരിക്കുന്ന നന്മക്കുവേണ്ടി മരിക്കാനു൦ തയ്യാറാണെന്നുള്ള ഉറച്ച ബോധ്യത്തിൽ നിന്നുള്ള ആ നനുത്ത പുഞ്ചിരിയാണ്. ഇത്രയു൦ ഇച്ഛാശക്തിയുള്ള വ്യക്തിയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ബിഗ് സല്യൂട്ട് സ൪ അങ്ങയുടെ ധീരതയ്ക്കു൦ നന്മകൾക്കു൦🥰🙏🌹

  • @sureshthandayan3783
    @sureshthandayan3783 Před 2 lety +34

    🙏🙏🙏ദീർഘായുസ് ആയിരിക്കട്ടെ....

  • @MsSreeku
    @MsSreeku Před 2 lety +16

    Big Salute to you Major Ravi Sir, you made me to watch all the 3 episodes in one strech 🇮🇳🇮🇳🇮🇳🇮🇳 You are a good story teller.

    • @Vbjrt
      @Vbjrt Před 2 lety

      Same here🥰

  • @kishorkumar-xh6yw
    @kishorkumar-xh6yw Před 2 lety +5

    യഥാര്‍ത്ഥ രാജ്യ സ്നേഹിയുടെ കറതീർന്ന നിലപാട്. Big salute Mr. Majour Ravi.

  • @abdulbasithmk2846
    @abdulbasithmk2846 Před 2 lety +24

    Big respect to you sir🙏

  • @antonythomas1131
    @antonythomas1131 Před 10 měsíci +2

    അടുത്ത കാലത്ത് കണ്ട നല്ല ഇൻ്റർവ്യൂകളിൽ ഏറ്റവും ഒന്ന് ❤

  • @aaradhyasworld1990
    @aaradhyasworld1990 Před 2 lety +15

    വളരെ നല്ല ഇന്റെര്‍വ്യൂ 3നാം ഭാഗം ഒരുപാട് ബഹുമാനം തോനുന്നു
    ബിഗ്സലൂട്ട് 🌹🌹🌹🌹

  • @sreekumarkc2651
    @sreekumarkc2651 Před 2 lety +18

    മേജർ രവിയക്കും സാജൻ സാറിനും സല്യൂട്ട്

  • @maheshkumarm7083
    @maheshkumarm7083 Před 2 lety +4

    ഞാൻ മേജർ രവി ചേട്ടന്റെ ആയുരാരോഗ്യത്തിന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏 ❤

  • @sunilkcsunilkc9418
    @sunilkcsunilkc9418 Před 2 lety +40

    യഥാർത്ഥ ഭാരതീയൻ ഭാരത് മാതാ കീ ജയ്

  • @suseendrakumar5619
    @suseendrakumar5619 Před 2 lety +16

    മേജർ സാർ ദിവസവും 10 മിനിട്ട് വീതം സുഖപ്രാണായമം ചെയ്യു എല്ലാ ആരോഗ്യപ്രശ്നവും മാറും

    • @KR-gt1yl
      @KR-gt1yl Před 2 lety

      ഇ പേര് ആദ്യമായി കേട്ട താണ് ഇത് ഏതൊക്കെയാണ് വേറെ പേരു വല്ലതും ഉണ്ടോ

  • @prasannanpp9956
    @prasannanpp9956 Před 2 lety +2

    major രവിയോട് ഒരു അപേക്ഷ. താങ്കളുടെ ജീവിതം ഇവിടത്തെ ജനങ്ങൾക്ക് ആവശ്യം ആണ്. രണ്ടു മാസം കൊണ്ട് kidney മാറ്റിവെച്ചു ആരോഗ്യം വീണ്ടെടുക്കാൻ പറ്റിയത് താങ്കളുടെ ധൈര്യം ഒന്ന് കൊണ്ട് മാത്രമല്ല. ദൈവകൃപ കൊണ്ട് കൂടി ആണ്. കോടിക്കണക്കിന് സമ്പാദ്യം ഉള്ളവർ പോലും വിചാരിച്ചു നടക്കാത്ത കാര്യം ആണത്. അതുകൊണ്ട് ദൈവം തന്ന ആരോഗ്യം താങ്കളുടെ മുഷ്ക് കൊണ്ട് കളയാതിരിക്കൂ. ഇനിയെങ്കിലും പ്രമേഹം നിയന്ത്രിച്ച് ഈ kidney എങ്കിലും സംരക്ഷിക്കാൻ ശ്രമിക്കുക.

  • @jomongeorge7461
    @jomongeorge7461 Před 2 lety +12

    ദൈവം അങ്ങക്ക് ആയുസും ആരോഗ്യം നൽകട്ടെ.

  • @shajipeter5907
    @shajipeter5907 Před 2 lety +39

    Well said Major , This is the mindset each one shud have ... May God keep you healthy and use you for His people ...

  • @sathyenk
    @sathyenk Před 2 lety +6

    That was straight from the heart with the head held high. My Big Salute to the Brave Son of Bharat Mata.

  • @nizar3363
    @nizar3363 Před 2 lety +4

    Salute sir... Very informative and powerful interview.. Thank you sir

  • @sandhyam6724
    @sandhyam6724 Před 2 lety +11

    മേജർ സർ, ഞങ്ങൾ കൂടെയുണ്ട്. 👍

  • @rasamentertainmentsbybmk2666

    കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു
    സന്തോഷം 🙏

  • @ajayanandabhavanajay436
    @ajayanandabhavanajay436 Před 2 lety +13

    Nice interview. A soldier cannot be a politician.

    • @irascibleinfant3509
      @irascibleinfant3509 Před 2 lety +1

      There are lots of soldiers who have gone on to become politicians.. this includes people from Anna Hazare in India to George Washington in USA.. Any person who has common sense and loves the nation can be a politician. Saldy people today think politics is about working for a party rather than working for the nation and its people..

  • @Rons88
    @Rons88 Před 2 lety +1

    മേജർ സംവിധാനം ചെയ്‌ത ഏറ്റവും മികച്ച ചിത്രം കീർത്തിചക്ര ആണ് എന്നത് എല്ലാവർക്കും അറിയാം.. എനിക്കും ഇഷ്ടമാണ്.. അതുപോലെ പിക്കറ്റ് 43.. പക്ഷെ ഏറ്റവും മികച്ച റിയലിസ്റ്റിക് മൂവി എനിക്ക് മിഷൻ 90 ഡെയ്സ് ആണ്..ആദ്യം തിയേറ്ററിൽ കണ്ടപ്പോഴും പിന്നീട്‌ ഇപ്പോൾ കാണുമ്പോഴും..☺️❤️❤️

  • @justinraju254
    @justinraju254 Před 2 lety +20

    My salute and prayers for you!

  • @krishnamanjunathaprakash9553

    Major Ravi is a clean slate, true Statemanship and crystal clear Indian soldier served the Nation , now let him serve the mankind as he desires for which let Almighty give him health & wealth. He is a true spirited soldier. I bow and salute Him. JAi HIND, Vande Matram.

  • @sijophilip360
    @sijophilip360 Před 2 lety +6

    നല്ല നിലവാരം പുലർത്തിയ ഒരു ഇന്റർവ്യൂ..വ്യക്തമായ കാഴ്ചപ്പാടുകൾ...
    ക്ഷമയോടെ കേട്ടിരിക്കുന്ന അവതാരകനും 👌

  • @adithyang409
    @adithyang409 Před 2 lety +4

    Major sir proud of you to see your spirit of loving our nation 💟🥰 big salute sir

  • @mpjairaj
    @mpjairaj Před 2 lety +24

    Salute to this Army officer

  • @bhavanavidyadaran9618
    @bhavanavidyadaran9618 Před 2 lety

    ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ രാജ്യസ്നേഹം എന്ന കനൽ ചാരം മൂടി കിടപ്പുണ്ട്,, അത് ആളുന്ന അഗ്നിയാക്കാൻ കഴിഞ്ഞ ആളാണ് മേജർ രവിസാബ് 🙏🙏🙏വ്യക്തമായ കാഴ്ചപ്പാടുകൾ നിർഭയം തുറന്നു പറഞ്ഞ വളരെ നല്ലൊരു ഇന്റർവ്യൂ!!! പൂർണ്ണരോഗ്യവനായി തിരികെയെത്തി ഒരുപാട് നല്ലമെസ്സേജുകൾ ജനങ്ങൾക്ക്‌ നൽകുവാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ... Proud of u SAB 🙏🙏🙏🙏.

  • @jayakumarcpurushothaman991

    പലപ്പോഴും രവി സാറിന്റെ ഇന്റർവ്യൂ കണ്ടിട്ടുണ്ട് എത്ര കണ്ടാലും മതിവരില്ല കേട്ടാലും മതിവരാത്ത സിരകളിൽ ഭാരതം എന്ന വികാരത്തെ ഉത്തേജിപ്പിക്കുന്ന വാക്കുകൾ എല്ലാ വിധ ആയുരാരോഗ്യ ഭാവുകങ്ങളും നേരുന്നു

  • @dintomathew1587
    @dintomathew1587 Před 2 lety +4

    One of the best interviews I ever watched , proud of Major Ravi and thank you Sajan Scaria .

  • @soundofsilence2403
    @soundofsilence2403 Před 8 měsíci

    A talk straight from the heart of Major Ravi. An actor and director who is an adamant patriot . Hats off Major.

  • @regithg7146
    @regithg7146 Před 2 lety +12

    Major Sir , you will live long.... Healthy and Happily. 🙏

  • @gracefulreflections
    @gracefulreflections Před 2 lety +3

    ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടേണ്ടതില്ല; നിരാശപ്പെടരുത്, നീ
    പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ
    ഉണ്ടായിരിക്കും. ~ ജോഷ്വ 1:9 (BIBLE)

  • @SrisWorldCooking
    @SrisWorldCooking Před 8 měsíci

    ഇങ്ങനെയുള്ള നല്ല മനുഷ്യർക്ക് ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ.....നല്ല manassundavuka എന്നതാണ് ഒരു manushyanayaal വേണ്ട ഒരേഒരു quality......salute sir❤

  • @thiruvallarajasekharan626

    മേജർ രവി സാറുമായി ഉള്ള അഭിമുഖം നന്നായി. ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു .

  • @subramanianp5156
    @subramanianp5156 Před 2 lety +1

    മേജർ രവി സാർ, ഷാജൻ ചേട്ടൻ വളരെ സന്തോഷം തോന്നിയ സംഭാഷണം; രണ്ട് പേർക്കും ബിഗ് സല്യൂട്ട്.

  • @amarnathnair802
    @amarnathnair802 Před 2 lety +3

    This is the guts of a commando ❤️ proud NSG 🖤
    Coz I'm not a politician I'm a soldier 🔥

  • @georgetharakan6642
    @georgetharakan6642 Před 2 lety +6

    Really enjoyed the words from the heart... God Bless you and keep you safe... this gives me the confidence that - still we have good souls in our midst..
    Humanity is not yet lost... Thanks Major Ravi and Shajan for sharing...

  • @kcnairnair7299
    @kcnairnair7299 Před 2 lety +6

    Watched all three parts. What a man! Saluting him!

  • @avinashalappattu7223
    @avinashalappattu7223 Před 2 lety +4

    ഒരു നല്ല മനുഷ്യൻ , ഭാരതീയൻ , വ്യക്തിത്വം 👏🙏❤️

  • @sivasankarannair833
    @sivasankarannair833 Před 2 lety +7

    Great! All the best to Major Ravi.

  • @sandhyasaj7435
    @sandhyasaj7435 Před 2 lety +4

    Woww.. What an interesting and inspiring conversation…Major Ravi, with all respects wishing you all the best in all your upcoming plans and take care of your good health as our state need people like you. Congrats Mr. Sajan for yet another interesting and informative interview..

  • @ceekayrajesh
    @ceekayrajesh Před 2 lety +2

    മേജർ രവി പറഞ്ഞ കുറെ കാര്യങ്ങൾ ഇതിൽ നിന്നും ഒഴിവായി പോയിട്ടുണ്ട് പ്രത്യേകിച്ച് അദ്ദേഹം ഒരു officer ആകുന്ന ഭാഗം .. സാധിക്കുമെങ്കിൽ ആ ഭാഗം കൂടി കാണിക്കൂക...very nice interview...

  • @ajiviji3333
    @ajiviji3333 Před 2 lety +6

    Support major Ravi. May God bless you

  • @sajijoshua8014
    @sajijoshua8014 Před 2 lety +4

    ഇങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pvshanker
    @pvshanker Před 2 lety +4

    You were awesome Major Ravi. You really are an inspiration and all my prayers to you living without any health issues for the next 30 years.

  • @fingershorts2029
    @fingershorts2029 Před 2 lety +4

    People should really pray for this Person Sir. A BIG SALUTE FOR YOU.

  • @vppradeepkumar2818
    @vppradeepkumar2818 Před rokem +1

    Nice speech Major Sub JAI HIND

  • @patriciasmith9320
    @patriciasmith9320 Před 2 lety +1

    Appreciate you very much Major Ravi. God bless and keep you well and healthy to carry on your good works for the good of all. Prayers for your wellbeing. God bless you..

  • @vilasinikk1099
    @vilasinikk1099 Před rokem +1

    ഒരുപാടിഷ്ടപ്പെട്ട ഇന്റർവ്യൂ Big Salute major Ravi Sir

  • @johnyperumprayl5512
    @johnyperumprayl5512 Před rokem +1

    MAJOR Ravi Sir ,thousands of salute my dear ❤ ❤❤

  • @jyothib9572
    @jyothib9572 Před 2 lety +2

    സാർ , കേരളത്തിലെ ബി.ജെ.പിയെക്കുറിച്ച് പറഞ്ഞത് കറകറ്റാണ് ഞാനും ഇതേ പക്ഷമാണ് അതു പോല കാശ് ആരുടെ കൈയ്യിന്നും മേടിച്ച് ഇലക്ഷൻ ഫണ്ടായി ഉപയോഗിക്കും, എന്നിട്ട് ഇഞ്ഞി ഇടനിൽക്കും രാഷ്ട്രീയം എല്ലാപേർക്കും കാശുണ്ടാക്കാനുള്ള വഴിയാണ്. ആർക്ക് വേണം ധർമ്മം:

  • @yedhukrishnan2104
    @yedhukrishnan2104 Před rokem

    ഉള്ളകാര്യം ആരെയും പേടിക്കാതെ തുറന്നു പറയുന്ന ഒരു സാധാരണ മനുഷ്യൻ ❤❤❤ may god bless you major

  • @rajanputtad2372
    @rajanputtad2372 Před 2 lety +16

    സത്യമേവ ജയതേ 🙏🏻

  • @martinpm5172
    @martinpm5172 Před 10 měsíci +1

    Jai Jawan Jai Barth Salute.

  • @shijokr4352
    @shijokr4352 Před rokem

    മേജർ രവി സാർ പറഞ്ഞത് സത്യമാണ് കേരളത്തിലെ ബിജെപിക്കാർ സിപിഎമ്മും കോൺഗ്രസും കേരളത്തെ എല്ലാ രാഷ്ട്രീയ പാർട്ടിയും തുല്യരാണ് കേരളത്തിനുവേണ്ടി ഇവരൊന്നും ചെയ്യില്ല അത് സത്യമാണ് മേജർ രവി സാറിനോട് ഞാൻ ഫുൾ സപ്പോർട്ട് ചെയ്യുന്നു

  • @soorajpanikar47
    @soorajpanikar47 Před 2 lety +9

    Thnk u so much sir 🔥🔥🔥..

  • @princegeorge2360
    @princegeorge2360 Před rokem +1

    Absolutely interesting watched 3 episodes continuously 🙏🙏🙏

  • @udayabanucp7833
    @udayabanucp7833 Před 2 lety +5

    An open talk.. Nothing to conceal👌🏻👌🏻

  • @sivadasanpn299
    @sivadasanpn299 Před 6 měsíci

    ധീരനായ ഭാരത പുത്രൻ' good interview. Thank u sajan sir

  • @minipreetheekaran5927
    @minipreetheekaran5927 Před rokem +1

    സർ അഭിമാനം കൊണ്ട് കണ്ണുനിറഞ്ഞുപോയി ബിഗ് സല്യൂട്ട് ❤❤❤❤

  • @NazerKk432
    @NazerKk432 Před 2 lety +1

    മേജർ സാറിനോട് കുറച്ച് ഇഷ്ടം തോന്നുന്നു. സല്യൂട്ട് സര്.

  • @congresswallah
    @congresswallah Před 2 lety +1

    മേജർ രവി സാറിന്റെ ചങ്കൂറ്റവും ധൈര്യവും ഇന്ത്യകാരായ എല്ലാർക്കും വന്നാൽ ലോകത്തിൽ ഉള്ള ഒരു ശക്തികും ഒരു ചുക്കും നമ്മളെ ചെയ്യാൻ സാധിക്കില്ല. 🔥

  • @babukumark9692
    @babukumark9692 Před 10 měsíci

    Big salute. ഇങ്ങനെ യുള്ളവരുടെ ആത്മാർത്ഥത മനസിലാക്കാതെ ചീത്ത വിളിക്കുന്നത്‌ ഈ നാടിന്റെ ഗതികേട്. ഈയാമ്പാറ്റക്കറിയാം❤ അതിന്റെ നിയോഗം തീയിൽ ചാടി മരിക്കലാണെന്നു. എങ്കിലും അതിനു തീയിലേക്ക് പറന്നെ മതിയാകു. 🌹

  • @user-el3lc5bu7h
    @user-el3lc5bu7h Před 18 dny

    Very much inspiring. Congrats to both🙏

  • @psivakumar1485
    @psivakumar1485 Před 2 lety +1

    A big salute Sir....God bless you with good health.....a very good interview...shri.shajan........maintain the tempo..

  • @shimjudinesh6823
    @shimjudinesh6823 Před 2 lety +2

    Salute Sir, The Man with extra bone......!!!

  • @kesavanpoomannil7778
    @kesavanpoomannil7778 Před 2 lety +1

    Very nice and informative, I fullu watched, thanks a lot Ravi sir

  • @beegumpa8434
    @beegumpa8434 Před 2 lety +10

    Salute sir.... wonderful interview...

  • @arjunk1894
    @arjunk1894 Před 2 lety +3

    My respect for sir major ravi has increased 100 fold 😘

  • @gopinathanm7370
    @gopinathanm7370 Před 2 lety +8

    May God bless you both

  • @hymas2715
    @hymas2715 Před 2 lety +5

    Sir you are great man saluting for you

  • @augustaindiana1452
    @augustaindiana1452 Před 2 lety +5

    I am also having same feeling like major ravi, I respect Mr. Modi, but not BJP

  • @anjalisworld1113
    @anjalisworld1113 Před rokem +1

    As a big salute sir......♥️

  • @udayabhanumenon7054
    @udayabhanumenon7054 Před 2 lety +1

    Gone through your interview. Hats off Major. God bless you. See you at palakkad.

  • @violethome4257
    @violethome4257 Před 2 lety +1

    നല്ലൊരു മനുഷ്യനെ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @hopeinchrist2154
    @hopeinchrist2154 Před 2 lety +1

    God bless your health major.. kerala and coming generation needs you. Sathyameva Jayathe Jai Hind