ഒൻപതാം ക്ലാസ്സിൽ തോറ്റയാൾ മേജർ രവിയായ കഥ | Interview with Major Ravi - Part 1

Sdílet
Vložit
  • čas přidán 3. 05. 2022
  • 9ാം ക്ലാസില്‍ തോറ്റു..
    റെയില്‍വേ സ്‌റ്റേഷനില്‍ അന്തിയുറങ്ങി..
    ചായക്കടയില്‍ തൂപ്പുകാരനായി
    Interview with Major Ravi - Part 1
    #MajorRavi #filmdirector

Komentáře • 841

  • @dr.radhakrishnan941
    @dr.radhakrishnan941 Před 2 lety +252

    അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിക്കുകയും പദവിയെ ആദരിക്കുകയും ചെയ്തു കൊണ്ട് എന്റെ കഥ പങ്കുവയ്ക്കുന്നു:
    രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ വകയില്ലാത്ത ഒരു കുടുംബത്തിൽ1960 ൽ ജനിക്കുകയും 1975 ൽ SSLC പരീക്ഷയിൽ തോൽക്കുകയും ചെയ്ത ഈയുള്ളവൻ 1985 താൽക്കാലിക കോളജദ്ധ്യാപകൻ ആയി, 1988 ൽ UGC JRF (അന്ന്‌ NET ഇല്ല) പരീക്ഷ ജയിച്ചു. അതിൽ നിന്നുള്ള ഫെല്ലോഷിപ്പോടെ ഗവേഷണം നടത്തി 1995 ൽ ഗണിതശാസ്ത്റത്തിൽ Ph.D. നേടി.
    2016 ൽ കോളജ് അദ്ധ്യാപകൻ അയി വിരമിച്ചു.
    ഇതിനൊക്കെ വവിധ തരത്തിൽ സഹായിച്ചവർക്കും ഒപ്പം ദൈവത്തിനും നന്ദി.

    • @gracyvarghese7772
      @gracyvarghese7772 Před 2 lety +9

      ❤️❤️👏👏👏👏
      ഇതുപോലെ അറിയപ്പെടാത്ത എത്രയോ പ്രതിഭകൾ ഉണ്ട്... അഭിമാനം സർ 🙏🙏🙏

    • @sjay2345
      @sjay2345 Před 2 lety +10

      10 ക്ലാസ് തോറ്റ് ഇന്ന് പേരിന്റെ അറ്റത്തു dr 😍😍😍😍 uff....

    • @harinedumpurathu564
      @harinedumpurathu564 Před 2 lety +1

      good.

    • @radhakrishnannair3910
      @radhakrishnannair3910 Před 2 lety +4

      നിങഅള യ് പോലെ ഉള്ളവർ ഇപ്പോഴത്തെ കുട്ടി കൾക്ക് പ്രചോദനം അകട്ട

    • @sanalkumar7559
      @sanalkumar7559 Před 2 lety +1

      great

  • @informativenewschannel7699
    @informativenewschannel7699 Před 2 lety +342

    അനുഭവങ്ങൾ അതാണ്‌ ഒരു പട്ടാളക്കാരന്റെ ധനം. പിന്നെ രാജ്യ സ്നേഹം അതാണ്‌ ബാങ്ക് ബാലൻസ് ഇതും രണ്ടും മേജർ സാബ്‌നു ഉണ്ട്.
    ജയ് ഹിന്ദ്. 🇮🇳🙏❤

    • @kpkutty5565
      @kpkutty5565 Před 2 lety +3

      You try your best to understand major ravi. Then comment. There are lot of Army/Navy/Air Force retired senior service officers in our Kerala. Do you ever heard of them? NO. Why answer is NO. They are senior, sincere and respectfull officers.

    • @nirmalak5593
      @nirmalak5593 Před rokem +1

      ​@@kpkutty5565bi

    • @babythomas5976
      @babythomas5976 Před 7 měsíci

      7767​@@kpkutty5565

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Před 2 lety +48

    എന്റെ നാട്ടുകാരൻ.
    ഞാൻ അദ്ദേഹത്തെ ഓർത്തുഅഭിമാണിക്കുന്നു

  • @sjsignature3156
    @sjsignature3156 Před 2 lety +115

    മേജർ രവി സാർ നെ ഇന്റർവ്യൂ കൊണ്ട് വന്നതിൽ വളരെ സന്തോഷം... സത്യസ്സന്ധതയും ആത്മാർത്ഥതയും ഉള്ള ആളുകളിൽ ഒരാൾ.... ആശംസകൾ

  • @user.shajidas
    @user.shajidas Před 2 lety +43

    ആദ്യമയാണ് മേജറുടെ ഇത്തരം കഥ കേൾക്കുന്നത് നന്ദി ഷാജൻ

  • @saleemnv4481
    @saleemnv4481 Před 2 lety +43

    ഒരു ശക്തി മുകളിൽ ഉണ്ട് രവിയേട്ടാ ...❤️🌷🙏

  • @sivakumarkolozhy368
    @sivakumarkolozhy368 Před 2 lety +12

    രവിസാറിന്‍റെ ജീവിതം കേള്‍ക്കുന്നത് തന്നെ വലിയ inspiration ആണ്...
    സല്യൂട്ട് സര്‍...
    അതുപോലെ ഹൃദ്യം ഷാജന്‍റെ ചിരിയും,
    കണ്ണ്തുടക്കലും...
    നമസ്തേ ....

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +52

    ഇദ്ദേഹം ലൈഫ് ഫണ്ണി ആയി എടുക്കുന്നു 👌അതാണ്‌ വിജയം 💕💕💕👍🙏

  • @satheesankrishnan4831
    @satheesankrishnan4831 Před 2 lety +91

    🙏🙏🙏 മേജർ സാർ നമിക്കുന്നു... സാധാരണ ഒരു ലെവലിൽ വന്നു കഴിഞ്ഞാൽ പഴയ കാര്യങ്ങളൊക്കെ ആരോടും പറയില്ല ആൾക്കാർ...
    Salute you major....

  • @saseendranunni8146
    @saseendranunni8146 Před 2 lety +109

    പച്ചയായ മനുഷ്യൻ വള്ളുവനാടൻ ഭാഷ. ഹൃദയസ്പർശിയായ അനുഭവങ്ങൾ. Big salute Mr. Major big salute.

    • @sunilkaria42
      @sunilkaria42 Před 2 lety

      What nonesence is he talking about. Ravi, you mean to say, to become an Officers rank do not need graduation. Illiterate guys can reach hardly to J C O. Without enough qualification how could you become Major. FAKE or what

    • @sunilkaria42
      @sunilkaria42 Před 2 lety

      Dear why does he need accolade, to become a Major either he should complete NDA nor a GRADUATION else Preedegree with 3 year full service apart from training. Then he can ACC OR SSB., With his nature of work he can only appear for S S B only. There is no rules to become C O, rest one can reach as J C O. OR After Subeidar Major, he can possess as Honorary Captain only.

    • @k.prajappan866
      @k.prajappan866 Před 2 lety

      @@sunilkaria42 y

    • @sjay2345
      @sjay2345 Před 2 lety +1

      @@sunilkaria42 70's ???~

    • @sunilkaria42
      @sunilkaria42 Před 2 lety

      @@sjay2345 Ravi and I are of the same age group, and I had deserted from Indian Army, because I had omitted from the selection falks for further training in Dehradoon by the authority thrice, even after securing my place in the merit list, for all three times. I was lucky enough, I haven't done any Army guys task, escaping even from Morning P T.... I taught a Colonel's children these years. When he was to leave the Center after retirement, I said good bye to Army, deserted with the help of same person.

  • @deepaksa966
    @deepaksa966 Před 2 lety +17

    Doun to earth ... പച്ച മനുഷ്യൻ
    മേജർ രവി....
    ഇയാൾ ഭയങ്കര ജാഡ എന്ന മുൻ ധാരണയിൽ ഇരുന്ന ഞാൻ ഒന്ന്
    Salute Cheyyan thonipoyi..

  • @haransnair2683
    @haransnair2683 Před 2 lety +37

    പടയേയും, ജീവിതത്തേയും ധീരമായി നേരിട്ട വീര പോരാളിക്ക് ഒരു അഭിമാന സല്ല്യൂട്ട്... ജയ്ഹിന്ദ്......

  • @divakarank8933
    @divakarank8933 Před 2 lety +11

    വളരെ കാലങ്ങൾക്കു ശേഷം ഉള്ളു തുറന്നു ചിരിച്ചു അല്ല ചിരിക്കുകയായിരുന്നു. രവി സാറും സാജൻ സാറും തകർത്തു......
    ഇതായിരിക്കണം അഭിമുഖം..... അഭിനന്ദനങ്ങൾ🎊🎉💐😊🌷🙏

  • @sudhakaranka9946
    @sudhakaranka9946 Před 2 lety +30

    വളരെ നല്ല അഭിമുഖം. മേജർ രവിസാറിനും .മറുനാടനും എന്റെ അഭിനന്ദനങ്ങൾ

    • @ERamachandranNair
      @ERamachandranNair Před 10 měsíci

      🙏
      വളരെ നല്ല അഭി മുഖം,
      മേജർ രവി, മറുനാടൻ ഷാജൻ

  • @aaradhyasworld1990
    @aaradhyasworld1990 Před 2 lety +224

    അനുഭവങ്ങളാണ് ആളുകളെ ശക്തരാക്കുന്നത് .... വളരെ നല്ല അഭിമുഖം അഭിനന്ദനങ്ങള്‍ ഷാജന്‍ഭായ് ♥♥♥♥

  • @abrahamathews
    @abrahamathews Před 9 měsíci +2

    ജീവിതത്തിൽ തോൽവി സംഭവിച്ചവർക്കു മേജർ രവിയുടെ ജീവിതത്തിലെ ഉയർച്ച ഒരു വലിയ പ്രചോദനം തന്നെ.ബിഗ് സല്യൂട്ട് സർ.

  • @AnilKumar-wk6od
    @AnilKumar-wk6od Před 2 lety +12

    പ്രിയ മറുനാടൻ ഷാജൻ സർ 🙏ഇതു കേട്ടപ്പോൾ കിളി അടിച്ചുപോയോ?എന്റെ കിളി പോയി 🙏🙏എന്റെ മേജരെ.... Ur . great. 🙏🙏🙏❤👍👌👏👏

  • @Kerala08
    @Kerala08 Před 2 lety +11

    ഇതെല്ലാമാ ഇന്റർവ്യൂ. എവിടെന്നോ കിട്ടിയ ഒരു എഡിറ്റർ കണ്ടു വെറുത്തപ്പോൾ ആണ് ഇങ്ങനത്തെ best ഇന്റർവ്യൂ.ഷാജന് ഒരു big സല്യൂട്ട്.

  • @pradeepkumarps1488
    @pradeepkumarps1488 Před 2 lety +61

    എന്റെ റെജിമെന്റായ 40 - മീഡിയം റെജിമെന്റിലെ - മുൻഗാമി
    - ഒട്ടനവധി അനുഭവങ്ങളിലൂടെ കടന്ന് പോയ - എല്ലാം തുറന്നു പറയുന്ന വ്യക്തിത്വം
    Salute - U Sir
    അടുത്ത 40-ന്റെ ഒത്തുചേരൽ - തിരുവനന്തപുരത്ത് Sept-2022-ൽ നടക്കുന്നു - അവിടെ കാണാം

    • @aboobackerkt1749
      @aboobackerkt1749 Před 2 lety +1

      Ok ...Pradeep sir

    • @anilkumaranayadianil7614
      @anilkumaranayadianil7614 Před 2 lety

      പട്ടാളത്തെ വിറ്റ് ജീവിക്കുന്ന അനേകത്തിൽ ഒരാൾ.ഒന്നൂം പ്രതിക്കിക്കണ്ട......

    • @saneeshrv703
      @saneeshrv703 Před 2 lety +1

      Hi iam 40

  • @jackstalwart2910
    @jackstalwart2910 Před 2 lety +117

    ഓടിച്ചിട്ട് കാണാം എന്നോർത്താണ് കണ്ടു തുടങ്ങിയത്. എന്നാൽ മുഴുവനും കണ്ടു. പണ്ടത്തെ മേജർ രവി സാറിന്റെ ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുണ്ട്. പക്ഷേ പുള്ളി ഇതിൽ നല്ല form ഇലാണ്. കുറെ detail ആയി പട്ടാളജീവിതം പറയുന്നുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു. Waiting for next part❤

  • @manmadhanpk4234
    @manmadhanpk4234 Před rokem +2

    മേജർ രവി സാറിനെ ആലപുരത്ത് ഒരു ചായക്കടയിൽ. വച്ച് കാണുവാൻ ഒരു ഭാഗ്യം എനിക്കും കിട്ടി ഇത്രയും നല്ല സത്യസന്ധനായ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @girishkumar322
    @girishkumar322 Před 2 lety +40

    എനിക്കും ARTY യിൽ Operetor ആകാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു. ജയ് ഹിന്ദ്

  • @gopalkasergod2700
    @gopalkasergod2700 Před 2 lety +58

    മേജർ രവി യഥാർത്ഥ ഇന്ത്യക്കാരൻ രാജ്യസ്നേഹിയായ മനുഷ്യൻ Big Salute Sir . ഓരോ ഭാരതീയനുംഅഭിമാനം

  • @venugopalp529
    @venugopalp529 Před 2 lety +20

    Big salute..!!! Oru ഫിലിം കണ്ട പ്രതീതി.. സൂപ്പർ ഷാജൻ sir....!!?

  • @sajanjose8243
    @sajanjose8243 Před 2 lety +41

    ഇതു ഗംഭീരം ഷാജൻ... ഇതുപോലുള്ള വീര യോദ്ദാക്കളുടെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു... ഇദ്ദേഹം കുറെ നാളുകൾ എന്റെ മരടിൽ നാട്ടുകാരൻ ആയിരുന്നു 👍👍

  • @sudhikkr
    @sudhikkr Před 2 lety +42

    ശരിക്കും മേജർ രവി സാറിന്റെ ലൈഫ് പോലെയാണ് എന്റെയും പട്ടാള ജീവിതം...മുൻപും..... പട്ടാളത്തിൽ ചേർന്നതിനു ശേഷവും....!!! യാദൃച്ഛികമായി പട്ടാളത്തിൽ വന്നു , ട്രെയിനിങ് സമയത്തു ഒരു സീനിയറിനെ തല്ലിയതി ന്റെ പേരിൽ പണിഷ്മെന്റ്, wireless operator,ആക്‌സിഡന്റ്, പ്രൊമോഷൻ etc.... അദ്ദേഹം റിട്ടയേർമെന്റ് ചെയ്തു സിനിമ ജീവിതം.... ഞാൻ വെറുതെ സിനിമ സ്വപ്നം കണ്ട് നടക്കുന്നു..... സാഹചര്യങ്ങൾ എല്ലാം അനുകൂലമായിട്ടും .....അദ്ദേഹം.... ഒൻപതാം ക്ലാസ്സിലും പത്തിലും ഒരു പ്രാവശ്യം തോറ്റതായി പറയുന്നു എന്നിട്ടും അദേഹത്തിന്റെ നിച്ഛയദാര്ഡഡ്യം ഒന്നു കൊണ്ട് മാത്രം തുടർപഠനവും ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രവീണ്യവും നേടിയെടുത്തു.... ഞാൻ 26 വർഷം മുന്നേ sslc first ക്ലാസ്സിൽ പാസ്സായിട്ടും ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രവീണ്യം നേടിയില്ല... ഇത് ഒരു മോട്ടിവേഷൻ ആകട്ടെ തുടർന്നുള്ള ഭാഗത്തിന് കാത്തിരിക്കുന്നു... Jai hind... 🥰🥰🌹🙏

    • @milanvishnu3617
      @milanvishnu3617 Před 2 lety +1

      wow
      ജയ് ഹിന്ദ്
      all the best your future

    • @jamesjoseph3008
      @jamesjoseph3008 Před 2 lety +2

      Motivational speech. I admire your openness. I liked military life but culdnot

  • @prakasankondipparambil8836
    @prakasankondipparambil8836 Před 2 lety +16

    എനിക്ക് ഏറ്റവും ഇഷ്ട്ടം മുള്ള വെക്തി 🥰👍🙏😘👏

  • @gangadharantnair5609
    @gangadharantnair5609 Před 2 lety +6

    എന്റെയും ജീവിതം ഇതു പോലെ ഒരു കഥ യാണ് എന്റെ വിട്ടിൽ കുറഞ്ഞത്. വീട് എന്ന് പറഞ്ഞാൽ ഇന്നത്തെ പോലെ അച്ഛൻ അമ്മ കുട്ടികൾ മാത്രം അല്ല തറവാട് ആണ്. ഒരുപാട് ആൾകാർ ഉണ്ട് എന്റെ own ബ്രദർ മൂന്നു പേര് പട്ടാളത്തിൽ. ഏറ്റവും വലിയ റാങ്ക് വാങ്ങിയ ഒരു ബ്രദർ കേണൽ ആണ്. എന്റെ കസിൻ ബ്രദർ മൂന്നു പേര് എയർ ഫോഴ്സ്.ജയ് ജവാൻ. ❤️❤️❤️❤️❤️🙏🙏🙏

  • @jymt3561
    @jymt3561 Před 2 lety +31

    ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത part വരാൻ കാത്തിരിക്കുന്നു

  • @milanvishnu3617
    @milanvishnu3617 Před 2 lety +22

    ജയ് ഹിന്ദ് മേജർ സാർ & ജയ് ഹിന്ദ് Mr ഷാജൻ സ്കരിയ ......

  • @johnmathew6731
    @johnmathew6731 Před 2 lety +57

    ചുമ്മാതെ ഒന്നു നോക്കിയതാ but മുഴുവൻ കേട്ടു നല്ല അനുഭവം

  • @sakunthalsmani8820
    @sakunthalsmani8820 Před 2 lety +51

    രവി സാർ ♥️♥️♥️ഷാജൻ സാർ great 👌👍ഇപ്പോൾ ഉള്ള നന്മയുള്ള തണൽ മരങ്ങൾ താങ്ക്യൂ സാർ 🙏🙏🙏

  • @isacsam933
    @isacsam933 Před 2 lety +116

    യാഥാർത്ഥ്യങ്ങളുടെ മേജർ....
    ദേശീയതയുടെ മേജർ....

  • @gracyvarghese7772
    @gracyvarghese7772 Před 2 lety +97

    മേജർ രവി എവിടെ എന്തു സംസാരിച്ചാലും അതു മൊത്തം താല്പര്യത്തോടെ ശ്രദ്ധിച്ചു കേൾക്കുന്നതെനിക്കു വളരെ ഇഷ്ടമാണു....

  • @nishad3090
    @nishad3090 Před 2 lety +9

    എനിക്ക് ആർമിയിൽ പോകണം നല്ല ആഗ്രഹമായിരുന്നു പക്ഷേ പഠനം എട്ടാം ക്ലാസിൽ പഠനം നിർത്തി ജയ്ഹിന്ദ്🇮🇳💪💪

  • @josecv7403
    @josecv7403 Před 2 lety +3

    അപാരം!
    ത്രില്ലടിപ്പിക്കുന്ന വിവരണം.
    സാജൻ, മേജർ രവി ; നന്ദി 😍

  • @vinodkonchath4923
    @vinodkonchath4923 Před 2 lety +3

    പരാജയങ്ങളിൽ നിന്നാണ് വിജയിത്തിൻ്റെ ചുവട് വെപ്പ് എന്നതിന് ഉത്തമ
    ഉദാഹരം മേജർ രവി സർ
    ബിഗ് സലൂട്ട്

  • @akshayappu6430
    @akshayappu6430 Před 2 lety +19

    ഈ മനുഷ്യൻ...! ❤️

  • @muralimekm8019
    @muralimekm8019 Před 2 lety +11

    Dear Sri Ravi, you are an idol, an excellent living example to follow. We cherish your burning patriotism, your boldness, your humane spirit. We salute you, Major!

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Před 2 lety +5

    👍👍👍രവിസാർ👌👌👌9ലെ ലവ് കലക്കി, അതെന്നും ഓർക്കാൻ രസമാണ്.കുട്ടമ്മമാ രക്ഷിച്ചതും. കറക്റ്റ് ഹൈറ്റ് , വെയിറ്റ് , ചെസ്റ്റ്, അതും.

  • @sandeepb1997
    @sandeepb1997 Před 6 měsíci +7

    ഞാൻ 9ക്ലാസ്സിൽ തോറ്റു പിന്നീട് 1വർഷം ആ ക്ലാസ്സിൽ തന്നെ എന്റെ കുട്ടുകാർ കളിയാക്കി എനിക്ക് വിഷമം സഹിക്കാൻ കഴിഞ്ഞില്ല പക്ഷെ എനിക്ക് ഒരു ആഗ്രഹം 9ജയിക്കണം അടുത്തത് എന്റെ ഭാവി അത് ജയിച്ചാൽ എനിക്ക് ആഹ്ഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാം എന്ന് ഒരു ആഗ്രഹം വാശി ആയി 10ജയിച്ചു കുറച്ചുകൂടി പഠിച്ചാൽ എന്താ എന്ന് അങ്ങനെ pluse ടു കഴിഞ്ഞു പിന്നെ welding പഠിച്ചു അന്ന് വെൽഡിങ് നല്ല അവസരം ആരുന്നു വെൽഡിങ് ജോലി kaayi ബാംഗ്ലൂർ പോയി അവിടെ ചെന്നപ്പോൾ മനസ്സിൽ ആയി ശെരി ആവത്തില്ല അച്ഛൻ സർവീസിൽ ആരുന്നു ഒരു അപകടത്തിൽ പരുക്ക് പറ്റിയിരുന്നു അച്ഛന്റെ ചിലവിനു കുറച്ചു paisa കിട്ടുമായിരുന്നു അതുകൊണ്ട് ചെലവ് കഴിയും പക്ഷെ അച്ഛന് കാലിന്റെ അവസ്ഥ ഭയങ്കരമായി ഞാൻ മുത്ത മകൻ ആണ് ജോലിയിൽ നിന്നും വന്നപ്പോൾ വിഷമം തോന്നി പട്ടാളത്തിൽ ചേരാം എന്നു തീരുമാനിച്ചു പ്രാക്ടീസ് തുടങ്ങി CRPF requitment വന്നു ഞാൻ പോയി ഓട്ടം pass ആയി high jump രണ്ടു വട്ടം ചാടേണ്ടി വന്നു out ആയി പിന്നെ practice നിർത്തിയില്ല ആളുകൾ ചോദിക്കാൻ തുടങ്ങി പിന്നെ requitment വന്നു ഞാൻ pass ആയി മാനസിക രോഗികൾ എന്നാണ് കുടുംബകാരെ വിളിച്ചിരുന്നത് വഴക്കാരുന്നു കാരണം ഞാൻ കൊച്ചിലെ മുതലേ തെറ്റുകാന്നുകയാണെങ്കിൽ ഇടപെടും ആരുന്നു സ്കൂളിൽ പഠിക്കുമ്പോൾ കുടുംബ പേര് പറഞ്ഞു കളി ആക്കും ഭുതക്കുളം എന്നു പറഞ്ഞു കാരണം ഞാൻ ഒരു nair തറവാട്ടിൽ ആണ് ജനിച്ചത് പക്ഷെ തറവാട് ശയിച്ചു വട്ടൻമാർ എന്ന പേരും എന്നാൽ എനിക്ക് ethu മാറ്റണം ആദ്യം ഞാൻ പിന്നീട് ഓരോരുത്തരെയും ഞാൻ പട്ടാളത്തിൽ പോയി ട്രെയിനിങ് pass ആയി 2010 കയറി പിന്നെ 2015 കല്യാണം പിന്നെയും മാനസിക പ്രശ്നം അഡ്ജസ്റ്മെന്റ് disorder രോഗം അന്നെന്നു പറഞു ഒരു ഇൻജെക്ഷൻ എടുത്തു ശരീരത്തെ കാര്യമായി ബാധിച്ചു ഭാര്യയെ കടിച്ചു പറിച്ചു 7സ്റ്റിച് എനിക് ഭയങ്കര വിഷമം തോന്നി മനപ്പൂർവം അല്ലാരുന്നു എനിക്ക് ഈ ലോകത്തിലെ എല്ലാവരെയും ഒരുപോലെ eshtama അച്ഛൻ amma കുട്ടുകാർ ടീച്ചർ പട്ടാളത്തിൽ ജൂനിയർസ് സീനിയർ എല്ലാവരെയും enik അസുഖം ഇല്ല എന്നുപറഞ്ഞാൽ എന്ന് paragal ആളുകൾ പറയും വട്ടൻ മാർ വട്ടു ഉണ്ടോ എന്ന് parayumo എന്നു പക്ഷെ ഒത്തിരി ഗുളിക കഴിച്ചു ഇൻജെക്ഷൻ എടുത്തു ദൈയ്‌വം aarukum ഈ അസുഖം വരുത്താതിരിക്കട്ടെ ഞാൻ എല്ലാകാര്യങ്ങളും ഇ അസുഖ സമയത്തും ചെയ്യുമാരുന്നു ഞാൻ എന്നാ വ്യക്തിക്കു ഒരു പ്രാധാന്യം ഇല്ല കാരണം 14വർഷം ആയി sepoyil തന്ന ഞാൻ കാവൽകാരൻ പക്ഷെ വിഷമം ഉണ്ടെങ്കിലും അതെ എന്റെ മനസ്സിൽ ആണ് ജോലി ഉണ്ട് parayunnathe cheyum ഇപ്പോൾ ഗുളിക നിറുത്തി നല്ല rithiyil ജീവിക്കുന്നു പക്ഷേ വൈഫ്‌ പിരിഞ്ഞു പോകാൻ divorce കൊടുത്തതാ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നു നല്ലരീതിയിൽ ജീവിക്കുന്നു ചെറിയ ചെറിയ pinnakavum ചെറിയ ചെറിയ ഇണക്കാങളുമായി കഴിയുന്നു നാളെ എന്തു നടക്കും എന്നതിൽ അല്ല ennu എന്തു നടക്കുന്നു എന്നതിൽ ആണ് kaariyam

  • @midhunig8351
    @midhunig8351 Před 2 lety +7

    സാജൻ സർ, അങ്ങ് വളരെ മനോഹരമായിട്ടാണ് ഇന്റർവ്യൂ ചെയ്യുന്നത്. ഇങ്ങനെയാവണം ഇന്റർവ്യൂ .

  • @user-mx4re2oi4s
    @user-mx4re2oi4s Před 2 lety +40

    ജയ് ഹിന്ദ് ❤ രവി സർ ❤🇮🇳

  • @vinitar1474
    @vinitar1474 Před 2 lety +10

    Respect you Major Sir...You are a true inspiration for today's youth 🥰🥰😍

  • @govindankelunair1081
    @govindankelunair1081 Před 9 měsíci +1

    വളരെ നല്ല അവതരണം. ഗൃഹാതുരുത്വം തുളുമ്പുന്ന ഓർമ്മകൾ അല്ലേ സാർ. 1973 സെക്കന്ദരാബാദിൽ നിന്ന് ആർമിയിൽ ചേർന്ന ആളാണ് ഞാൻ. ഇത്തരം അനുഭവം ട്രെയിനിങ് സമയത്തു ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ 🙏🌹

  • @salutekumarkt5055
    @salutekumarkt5055 Před 2 lety +2

    തോറ്റവനെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല but തോറ്റവന് ജയിച്ചു കാണിക്കാൻ കഴിയും. ഞങ്ങൾക്ക് കാവലിരുന്ന പട്ടാളക്കാരൻ എന്നാ നിലയിൽ മേജർ സാറിന് bahumanikkunnu🙏

  • @induindu9994
    @induindu9994 Před 2 lety +4

    ഞാൻ ആഗ്രഹിച്ച ഇന്റർവ്യൂ.... താങ്ക്സ് sir....
    ഞാൻ നേരിട്ട് കാണാൻ ആഗ്രഹിച്ച ആളാണ്
    ഇദ്ദേഹവും
    I. M വിജയൻ സാറും..
    വിജയൻ സാറിന്റെ ഇന്റർവ്യൂ കൂടെ എടുക്കണേ....

  • @jyothilakshmi5817
    @jyothilakshmi5817 Před 2 lety +5

    ഇഷ്ടപ്പെടുന്ന വ്യക്തിത്വം Salute sir

  • @stephenvarghese7
    @stephenvarghese7 Před 9 měsíci +5

    അനുഭവം ഗുരു!
    സത്യ സന്ദമായ അനുഭവ സാക്ഷ്യം, മനുഷ്യൻ ഇതോന്നും പറയാറില്ല, ഓർക്കാറില്ല 🙏 ഇന്നത്തെ തലമുറ തീർച്ചയായും കേൾക്കണം ഇതു ❤

  • @joshypc7437
    @joshypc7437 Před 2 lety +19

    അഭിനന്ദനകൾ മേജർ സാഹിബിനും ഷാജൻ സാറിനും .

  • @unnikrishnanb1237
    @unnikrishnanb1237 Před 2 lety +27

    അഭിനന്ദനങ്ങൾ മേജർ സാബ്.

    • @vijayanc8923
      @vijayanc8923 Před 2 lety

      അഭിനന്ദനങ്ങൾ രവിയേട്ടാ
      ഇങ്ങനെ മനസ്സുതുറന്നു എല്ലാവരും പറയില്ല. ഇനിയും നല്ല ഉയരങ്ങളിൽ രവിയേട്ടന് എത്താൻ
      കഴിയട്ടെ. മേജർ സാബിനു ജയ്‌ഹിന്ദ്‌ 🙏🏻❤️🌹💐
      രവിയേട്ടന്റെ നാട്ടു കാണാനാണ് ഞാനും (near കൂട്ടുപാത ജംഗ്ഷൻ )

  • @rajeshvsudarsanannair2491
    @rajeshvsudarsanannair2491 Před 2 lety +17

    Big salute Major Ravi sir💪💪👍👍❤

  • @pradeepraj9540
    @pradeepraj9540 Před 2 lety +21

    നന്നായിട്ടുണ്ട് അവതരണം.
    keep it up Major ravi.

  • @hitmanbodyguard8002
    @hitmanbodyguard8002 Před 2 lety +6

    എന്ത് രാഷ്ട്രീയം പറഞ്ഞാലും ശരി രാജീവ് ഗാന്ധിയെ കൊന്നവരെ പുറത്ത് വിടരുത്. നമ്മുടെ പ്രധാനമന്ത്രിയെ തൊട്ടവർ അനുഭവിക്കണം.
    ഇന്ത്യ💪💪

  • @ahammedulkabeerck648
    @ahammedulkabeerck648 Před 7 měsíci +1

    അവസാനം വരെ മടുപ്പില്ലാതെ വീക്ഷിച്ചു. നേരനുഭവങ്ങൾ .... നല്ല അവതരണം.

  • @babuvarghese7520
    @babuvarghese7520 Před 2 lety +5

    പ്യാരെ മേജ൪ രവി സാബ് ,
    ഔ൪ ഷാജ൯ സാബ് .
    ആപ് ദോനോ ക്കൊ
    മേരാ പ്യാ൪ ഭരാ നമസ്ക്കാ൪.
    രവി സാബിനെ പറ്റി ധാരാളം കേട്ടിട്ടുണ്ട്.
    പക്ഷെ , അദ്ദേഹത്തിന്റെ
    ഇങ്ങനെയുള്ള ഒരു ഇന്റ൪വ്യൂ കാണുന്നത്
    ആദ്യമായിട്ടാണ്. സസ്പെ൯സുകൾ നിറഞ്ഞ ഒരു ത്രില്ല൪ സിനിമ കണ്ടതു പോലെ
    തോന്നി. സ്വന്തം ജീവിതാനുഭവങ്ങൾ മുഴുവ൯ ഒരു ഒളിമറവും
    ഇല്ലാതെ തുറന്നു പറഞ്ഞ
    അദ്ദേഹത്തിന്റെ സത്യസന്ധതയെ ഞാ൯
    മാനിക്കുന്നു. ശരിക്കും രാജ്യസ്നേഹിയായ ഒരു
    സൈനിക൯.!
    ട്രെയിനിൽ നിന്ന് തെറിച്ചു
    വീണിട്ടും ജീവനോടെ രക്ഷപെട്ടത് ഒരു മിറക്കിൾ
    തന്നെയാണ് !
    "കീ൪ത്തി ചക്ര " പോലെയുള്ള സിനിമകൾ
    പിടിക്കാ൯ വേണ്ടിയായിരിക്കണം ദൈവം അദ്ദേഹത്തിന്
    ആയുസ്സ് നീട്ടിക്കൊടുത്തത്.
    അതിൽ നമുക്ക് സന്തോഷിക്കാം.
    ഇങ്ങനെയുള്ള ധീര സേനാനികളാണ് നമ്മുടെ
    നാടിന്റെ സമ്പത്ത്.
    അവരെ
    സ്നേഹാദരങ്ങളോടെ
    സല്യൂട്ട് ചെയ്യാം.
    ഇങ്ങനെയുള്ളവരെ
    ജനങ്ങളുടെ മുമ്പിൽ
    അവതരിപ്പിക്കുന്ന ഷാജ൯ സാറിനും
    അഭിനന്ദനങ്ങൾ !
    ബൊഹുത് പ്യാ൪ സെ
    🙏 കോട്ടയം ബാബു.🙏
    5.5.2022

  • @rasamentertainmentsbybmk2666

    ചങ്കൂറ്റത്തോടെ ജീവിതം നേരിട്ട്
    മനുഷ്യൻ സർ നമസ്കാരം 🙏

  • @Ravikumar-iy4uh
    @Ravikumar-iy4uh Před 2 lety +5

    മേജർ സാബ് നമിയ്ക്കന്നു. ഒരോ ഇന്ത്യൻ പൗരനും രാജ്യ സ്നേഹം എന്ത് എന്നു സാബ് മനസ്സിലാക്കി കൊടുക്കുന്നു.grate job,🇮🇳🇮🇳🇮🇳❤️🙏🙏🙏

  • @Tintin-kv2wu
    @Tintin-kv2wu Před 2 lety +2

    മേജർ രവി സെറിന്റെ ഏതു ഇന്റർവ്യൂ കാണുന്നതും അദ്ദേഹത്തിന്റെ സിനിമ കാണുന്നതിനേക്കാൾ രസമാണ്

  • @muralidharan3373
    @muralidharan3373 Před 9 měsíci +1

    ഷാജൻ സർ ഇത് കേട്ടപ്പോൾ ഞാനും 35 വർഷം പിന്നോട്ട് പോയി പഴയ പട്ടാള ജീവിതം ഒന്നോർത്തെടുത്തു

  • @amblieamnile8981
    @amblieamnile8981 Před 2 lety +33

    How innocently talking, great 🙏❤

  • @congresswallah
    @congresswallah Před 2 lety +3

    ഇന്നുവരെ ഷാജൻ സാറിന് ഇതുപോലെ ഒരു എന്റർടൈൻമെന്റ് യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിയില്ലായിരുന്നു, കണ്ടപ്പോൾ ഉടനെ സബ്സ്ക്രൈബ് ചെയ്തു.

  • @haneefa.p1684
    @haneefa.p1684 Před 2 lety +16

    Good. Motivation. Sir.... 🇮🇳army..

  • @binduchandrasekharan7475
    @binduchandrasekharan7475 Před 2 lety +5

    My father is a good narrator..like Ravi sir...he has lot of incidents in his life .but he is in heaven now now...

  • @rainynights4186
    @rainynights4186 Před 2 lety +13

    Major....why can't you make a filim on just YOU YOURSELF...it will be an inspiration for younger generation...and a motivation for Indians ...

  • @BhuvanDas-jo5wy
    @BhuvanDas-jo5wy Před 6 měsíci

    മേജർ രവി സാർ . ഞാൻ ഒരു സിനിമ കാണുന്നത് പോലെ ഇരുന്നു കേട്ടു. അതി ഗംഭീരം ഒരു പാട് ഇഷ്ടമായി താങ്കളുടെ ജീവിത കഥ . ഇതു കേട്ടാൽ ആരാണ് ഇരുന്നു പോകാത്തത് . പട്ടാളത്തെക്കുറിച്ചു പറയുമ്പോൾ ആരായാലും കേട്ട് ഇരുന്നു പോകും ......

  • @_sathi_forever_5841
    @_sathi_forever_5841 Před 8 měsíci +3

    സര്‍ എന്നേപ്പോലെ ആര്‍ട്ടിലറിക്കാരണാന്ന് അറിഞതില്‍ വളരെ സന്തോഷം. ഞാന്‍ 87ബാച്ച് RRDCയും, 3ആഡം കാരനുമാണ്....

  • @manump6048
    @manump6048 Před 2 lety +37

    Beautiful talk … happy for you both Shajan and Major Ravi ♥️♥️

  • @arjunarjun-gk2wf
    @arjunarjun-gk2wf Před 2 lety +15

    Nalla രസമുണ്ട് കേക്കാൻ 🥰

  • @georgevp5623
    @georgevp5623 Před rokem +1

    ഈ ഇന്റർവ്യൂ തരപ്പെടുത്തിയതിൽ ഷാജന് അഭിനന്ദനങ്ങൾ

  • @jayalaxmyurath6727
    @jayalaxmyurath6727 Před 2 lety +6

    Proud that major sir is from palkkad. A big salute to u & major sir.

  • @user-br3wq5zu7t
    @user-br3wq5zu7t Před 2 lety +2

    ശ്രീ. മേജർ രവിയണ്ണന് ... ഒരു ബിഗ് : സല്യൂട്ട്

  • @joyjo6337
    @joyjo6337 Před 2 lety +3

    One day I went to become a Christian priest, but they didn’t select me because of I didn’t have hight. So I shouting them I didn’t come here to become a “pattalakkaran”. Sir Your story is inspirating us

  • @josepj2222
    @josepj2222 Před 8 měsíci +1

    പരീക്ഷയുടെ മാർക്കല്ല ജീവിതം നിശ്ചയിക്കുന്നത്.... Great

  • @dr.unnimelady6227
    @dr.unnimelady6227 Před 2 lety +26

    Inspiring and motivating to otherwise ineffective and lethargic mallu youths. Jai Hind

  • @aadithyank.m4892
    @aadithyank.m4892 Před 2 lety +6

    One of the best interaction section I have seen. Feels like watching a good motivational dramatic biographical movie.

  • @thomassamuel9388
    @thomassamuel9388 Před 2 lety +13

    Truly inspiring character, a self made man,a hero , this is a movie stuff.he had special abilities, his athleticism helped him surmount obstacles and won accolades from a failed student to a soldier to an officer and then making it big in cinema world .He is an amazing chap.Title of movie should be major saab it would be a hit.It is a thrilling life he had and much more to come taking his character into consideration.

  • @binduat4110
    @binduat4110 Před 2 lety +18

    Jai Major sir Shaajan sir

  • @krishnasubramanian3581
    @krishnasubramanian3581 Před 2 lety +13

    Jai Hind Major Ravi Sir, you are great

  • @syriacjoseph2869
    @syriacjoseph2869 Před 2 lety +7

    ദൈവം കൂടെയുണ്ടായിരുന്നു

  • @vijayangovindan6917
    @vijayangovindan6917 Před 2 lety +3

    ഹായ് രവി സർ, നല്ല അവതരണ०.
    കേൾക്കുവാൻ രസ० തോന്നി

  • @user-wl6fx1gq8x
    @user-wl6fx1gq8x Před 2 lety +32

    ഇവിടെ മദ്രസയിൽ പഠിപ്പിക്കുന്നത് പട്ടാളത്തിൽ പോകരുത്... രാജ്യ സേവനം ചെയ്യരുത് എന്നാണ്.... ഇത് എന്തായാലും കൊള്ളാം

    • @FavasManu
      @FavasManu Před 2 lety +4

      ഏതാണ് ആ മദ്രസ ഒന്നു പറയുവോ

    • @marco-453
      @marco-453 Před 2 lety +3

      നീ മദ്റസയിൽ ആണോ പഠിച്ചത്

    • @XLR8_Neo
      @XLR8_Neo Před 2 lety +6

      @@FavasManu എന്തിനാ മദ്റസ... കിതബിൽ എഴുതി വച്ചിരിക്കുന്ന കണ്ടില്ലേ ഭായ്😔ഇന്ത്യ keezhadakkiyal സ്വർഗം കിട്ടും എന്ന്....മതം veedan തീരുമാനിച്ചു....ഇനി ആരും എനിക് കാഫിർ അല്ല....ഇനി എനിക് എല്ലാ ആഹാരവും കഴിക്കാൻ ഉള്ളത് അണ്...ഇനി ഇല്ല ഹലാലും... ഹറാമും...ഇനി മനുഷന് ആയി ജീവിക്കണം....

    • @FavasManu
      @FavasManu Před 2 lety +3

      @@XLR8_Neo മണ്ടത്തരം പറയാതെ ടോ. രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമെന്നാണ് ഞാൻ പഠിച്ചത്

    • @XLR8_Neo
      @XLR8_Neo Před 2 lety +1

      @@FavasManu ഇയ് സുന്നി ആണോ മുഹമ്മതീയ ano?

  • @shaijukv4418
    @shaijukv4418 Před 2 lety +3

    എല്ലാ വരു പറയാൻ മടിക്കുന്ന കാര്യം തുറന്നു പറഞ്ഞു നല്ല മനുഷ്യൻ

  • @madmonkvlogs6110
    @madmonkvlogs6110 Před 2 lety +16

    Great motivational speech, waiting for next part

  • @mithram2430
    @mithram2430 Před 2 lety +3

    മേജർ രവി സാർ🙏 ജയ്ഹിന്ദ്
    മറുനാടൻ👍 വളരെ നന്നായി

  • @govindanshr1238
    @govindanshr1238 Před 2 lety +2

    പഠിച്ചവർ ഭൂമിയിലെ ആയിരം ഉണ്ട്
    പഠിക്കാത്ത മഹാ രഥൻമാർ സമൂഹത്തിൽ ഉണ്ട് , അതിലൊരാളാണു ഇദ്ദേഹം.

  • @ashokant.a.6880
    @ashokant.a.6880 Před 2 lety +6

    A big salute to Maj. Ravi. Thanks to Shajan.

  • @jayakumarok9751
    @jayakumarok9751 Před 2 lety +13

    പട്ടാളത്തിൽ വിജയം അവർക്കാണ്... എല്ലാ കടമ്പകളേയും അതിജീവിക്കുന്നവൻ ആരാണോ. അവർക്കു മാത്രം ഉള്ളതാണ് പട്ടാളം.. അല്ലാതെ തൊട്ടാവാടികൾക്കുള്ള സ്ഥലമല്ല.. കൊടുത്തൂവകൾക്കുള്ള സ്ഥലമാണ് പട്ടാളം...

  • @meu5155
    @meu5155 Před 2 lety +4

    One of the best interview I have ever seen, Thank you.

  • @preetha_vijayanpreetha_vij9524

    എനിക്ക് ഒരുപാടു ഇഷ്ടവും ബുഹുമാനവും ഉള്ള ആളാ രാവിലെ സാർ 🙏🙏🙏

    • @gopakumarpillai1897
      @gopakumarpillai1897 Před 2 lety

      രാവിലെ സാറോ.. രവി സർ അല്ലേ 🙄

  • @manojvp3699
    @manojvp3699 Před 7 měsíci +1

    വലിയൊരു മനസ്സാണ് ക്യാപ്റ്റന്റേത് ❤️❤️❤️❤️

  • @chithrants6706
    @chithrants6706 Před 2 lety +3

    നന്ദി മറുനാടൻ🙏 ഇതാരു Motivation video കൂടിയാണ്.

  • @_Greens_
    @_Greens_ Před 2 lety +2

    Big Salute Major Sir! 🙌🏻🙌🏻🙌🏻Thank you for this interview Shajan Sir👏🏻

  • @justinraju254
    @justinraju254 Před 2 lety +11

    Eagerly waiting for the 2nd part.

  • @gopalkurup9976
    @gopalkurup9976 Před 8 měsíci +1

    ആക്കാലത്തെ ഉയർച്ചയിലെതിയിട്ടുള്ള മിക്കവരുടെയും കഥകൾ ഇപ്രകാരമൊക്കെത്തന്നെ. കാദിനടത്വനം. ഉയർച്ചക്കുള്ള വഴി തുറക്കും

  • @prasoonkumar8895
    @prasoonkumar8895 Před 2 lety +8

    A big salute Major Saab !

  • @nairud8396
    @nairud8396 Před rokem

    ശ്രീ സാജൻ സ്കറിയ.. ഞാൻ ബാംഗ്ലൂരിൽ താമസിക്കുന്ന ഒരു ശരാശരി മലയാളി..HR ഓഫീസർ ആയി ഒരു MNC കമ്പനി യിൽ നിന്നും റിട്ടയർ ആയി ഇവിടെ ഒരു എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വർക് ചെയ്യുന്നു.. എനിക്ക് താങ്കളുടെ നമ്പർ വേണം..ചില സംഭവങ്ങൾ താങ്കളുമായി പങ്ക് വെയ്ക്കാൻ ആഗ്രഹം

  • @sobhapk1221
    @sobhapk1221 Před 2 lety +6

    Such a nice talking and enjoyed it fully. Tku Maj Ravi and Mr. Shajan 👍😊

  • @renozchannel3104
    @renozchannel3104 Před 2 lety +2

    Oru part pollum skip chaiyan thonnilla oru film kanda feel onde thankyou everyone

  • @vipinmohan3513
    @vipinmohan3513 Před 2 lety +6

    Salute salute salute.. രോമാഞ്ചം വന്ന ഒരു episode 👌🏻. Iam waiting for next episode. ജയ് ഭാരത്