മേജർ രവി പറഞ്ഞ രോമം എണീൽക്കുന്ന കഥ ... I Story of Major chand malhotra

Sdílet
Vložit
  • čas přidán 27. 08. 2024
  • 16 ജീവന് പകരം 37 തലകൊയ്ത് ഇന്ത്യ..
    മേജർ രവി പറഞ്ഞ രോമം എണീൽക്കുന്ന കഥ..
    #majorchandmalhotra #majorravi #indianarmy

Komentáře • 1,6K

  • @shaijusreeba9368
    @shaijusreeba9368 Před 2 lety +820

    കേണൽ ചാദ് മൽഹോത്ര ബിഗ് സല്യൂട്ട് സാർ ജയ് ഹിന്ദ്.. ഇന്ത്യൻ ആർമിയുടെ ആവേശം ഇന്ത്യയുടെ അഹങ്കാരം...

  • @rajeevkaniyali153
    @rajeevkaniyali153 Před 2 lety +646

    മേജർ സാർ പറഞ്ഞപ്പോൾ കോരിത്തരിച്ചു പോയി ചാന്തു മൽഹോത്ര എന്റെ ബിഗ് ബിഗ് സല്യൂട്ട്

  • @gmindia3528
    @gmindia3528 Před 2 lety +111

    ഷമ മുഹമ്മദീനെ പോലുള്ള ആളുകളുണ്ടെങ്കിൽ കോൺഗ്രസ് എന്നത് വീദൂര ഓർമ്മയാകും 😀😀 മേജർ രവി സാറിന് ഒരു ബിഗ് സല്യൂട്ട്

  • @sasidharanvadakkemakkkot5893

    മേജർ രവി പറയുന്നത് കേൾക്കുമ്പോൾ തന്നെ ശ്രീ. ഷാജൻ സ്കറിയ പറഞ്ഞതോപൊലെ രോമം എഴുന്നേറ്റു നിൽക്കുന്ന. ആ രാജ്യ സ്നേഹിക്ക് കോടി പ്രണാമം.🙏🙏🌹🌹

  • @deveshd5880
    @deveshd5880 Před 2 lety +522

    പ്രിയ ഷാജൻ സാർ..
    ശ്രീ ചാന്ദ്മൽഹോത്ര സാറിനെക്കുറിച്ച്
    ഒരു ഡോക്യു മെന്ററി ചെയ്യണം.
    ശ്രീ മേജർ രവി സാറിനെക്കൂടി
    ഉൾപ്പെടുത്തികൊണ്ട് തന്നെ....
    👍👍👍👍👍

  • @s.d.panicker6906
    @s.d.panicker6906 Před 2 lety +835

    അതേ ശെരിക്കും ഇത് കേട്ട് കണ്ണ് നിറഞ്ഞു, നെഞ്ച് പിടഞ്ഞു, വെറുംവാക്കല്ല, അഭിമാനം കൊണ്ട് ആകാശത്തോളം തല ഉയർത്താൻ പറ്റിയ സംഭവം, ജയ് ജവാൻ ❤❤❤❤❤

  • @blakepanther912
    @blakepanther912 Před 2 lety +106

    രാജ്യമാണ് വലുത് ♥️♥️♥️
    സൈനികരാണ് നമ്മുടെ കരുത്ത്...
    ഞാനൊരു കോൺഗ്രസ്സ് ആണ്.. എന്നിരുന്നാലും ഷമ യെ പിന്തുണയ്ക്കാൻ കഴിയില്ല...
    കാരണം ഞാൻ ഒരു ഇന്ത്യൻ ആണ് എന്നുള്ളതാണ്...
    ♥️♥️♥️INDIA♥️♥️♥️

    • @ramesanleena4
      @ramesanleena4 Před 2 lety +7

      ഞാൻ 45 വർഷം കോൺഗ്രസു ആയിരുന്നു ഇന്നലെ Rss ആയി ...... ആക്കി ...... താങ്കളും ആ കണ o..... എന്നതാണമനസാക്ഷി പറയുന്നത് ആ ഒരു രോമാഞ്ചം!!!

  • @vijaybijusagar7417
    @vijaybijusagar7417 Před 2 lety +60

    ക്ഷമ എന്ന ..സ്ത്രീ കോണ്ഗ്രസ്സ് വിമുക്ത ഭാരതത്തിന് ഒരു വലിയ മുതൽക്കൂട്ടാണ്..👏👏👏

  • @witelines1501
    @witelines1501 Před 2 lety +823

    ഇതു പോലെ യുള്ള വീരകേസരികളെ അറിയാത്ത അറിയിക്കാത്ത ഇന്ത്യൻ ജനതയുടെ ഗതികേട് ഏതു ദേശാസ്നിഹിയെയാണ് വേദനിപ്പിക്കാത്തത് മേജർ രവിയോട് ബഹുമാനം വളരെ കൂടി 👌👌

    • @sajithgovindan2901
      @sajithgovindan2901 Před 2 lety +8

      Good

    • @anianu-nm9ql
      @anianu-nm9ql Před 2 lety +8

      👌👍

    • @anianu-nm9ql
      @anianu-nm9ql Před 2 lety +8

      👌👍

    • @aryaraju9692
      @aryaraju9692 Před 2 lety +27

      വിദ്യാഭ്യാസ രീതിയും, പഠന വിഷയവും മാറ്റണം. ഒരിക്കലും നടക്കാത്ത ആഗ്രഹം ആനെന്നറിയമെങ്കിലും, വരും തലമുറയെ ഓർത്തു നാടിന് വേണ്ടി ആഗ്രഹിച്ചുപോകുന്ന്. സ്കൂൾ നിന്ന് തുടങ്ങണം നമ്മുടെ നാടിൻ്റെ, നമ്മുടെ വീരന്മാരുടെ അറിവുകൾ

    • @achuschannel3254
      @achuschannel3254 Před 2 lety +9

      💪💪💪💪

  • @sindhunair9717
    @sindhunair9717 Před 2 lety +247

    ഏതൊരു ദേശസ്നേഹിയെയും രോമാഞ്ചപുളകിതർ ആക്കുന്ന അറിവാണ് ചാന്ത് മൽഹോത്ര എന്ന ധീര ജവാന്റെ കഥ... 🇮🇳🇮🇳

  • @vhareendran9150
    @vhareendran9150 Před 2 lety +30

    ഇതാണ് ഭാരത മക്കൾ.. ഇത് താക്കീതാണ്... രവി സർ നിങ്ങൾക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല... ഇ ഗാന്ധികുടുംബം ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഭാരതം ഇങ്ങനെ അകില്ലയിരുന്നു

  • @sslssj1485
    @sslssj1485 Před 2 lety +50

    നാടിന് ഉപകാരമില്ലാത്ത ക്ഷമ കാരണം, ഒരു ഉപകാരം ഉണ്ടായി. നാടിന് ഉപകാരം ചെയ്ത ചാന്ദ്മൽഹോത്ര യെ പറ്റി അറിയാൻ കഴിഞ്ഞു🙏

  • @deveshd5880
    @deveshd5880 Před 2 lety +628

    മേജർ ചാന്ദ് മൽഹോത്ര..
    അങ്ങയെ നമസ്കരിക്കുന്നു...
    മേജർരവി സാർ
    ഇതറിയിച്ചതിന് ഒത്തിരി
    നന്മകൾ

    • @girijaraghavan3910
      @girijaraghavan3910 Před 2 lety +5

      Very correct 👍.

    • @sajithgovindan2901
      @sajithgovindan2901 Před 2 lety +6

      Namasthe ji

    • @sumakt6257
      @sumakt6257 Před 2 lety +5

      Thank you sajan sir for enlightening us on one of our bravest sons and their glorious sacrifices. It was a common knowledge to all right thinking people then also that the congress government was not keen on keeping our borders safe and in giving due respect to our soldiers. Their main aim was to stick on to power through minority appeasement... the resut was that our borders became infilterating points for the terrorists.

    • @dineshm7575
      @dineshm7575 Před 2 lety +8

      മേജർ സാറിന്റെ ഫോട്ടോ കാണിച്ചപ്പോൾ അറിയാതെ ഒരു സല്യൂട്ട് കൊടുത്തത് ഞാൻ മാത്രമാണോ?

    • @radhadevi9103
      @radhadevi9103 Před 2 lety +1

      ഇത് നമ്മുടെ മുമ്പിൽ കൊണ്ടുവന്ന ഷാജൻ സാറിനും ബിഗ് സല്യൂട്ട്.

  • @josephantonykurisingal8797
    @josephantonykurisingal8797 Před 2 lety +189

    ജയ് ഹിന്ദ്, കേട്ടിട്ട് രോമം കുളിരുന്നു, എന്തു ഭാഗ്യവാൻ ആണ് ഞാൻ ഒരു ഹിന്ദുസ്ഥാനിയായി ജനിച്ചത് , ഇതുപോലുള്ള ധീരന്മാരായ സൈനികരുള്ള ഭാരതമക്കളെ നമ്മൾക്ക് കൊടുക്കാം നമ്മുടെ സൈനികർക്കു ഒരു big salute ജയ് ഹിന്ദ് 🙏

  • @varghesealexander3479
    @varghesealexander3479 Před 2 lety +26

    ചാന്ത് മലഹോത്ര എന്ന വീര ഭാരത പുത്രന് ഒരു ബിഗ് സല്യൂട്ട്

  • @mithram2430
    @mithram2430 Před 2 lety +24

    ചാന്ദ് മൽഹോത്ര സാർ അങ് ഈ രാജ്യത്തിന്റെ പരി പൂർണ്ണ അഭിമാനം ഞാൻ അങ്ങയെയും ഈ സംഭവം പറഞ്ഞ മേജർ രവി സാറിനേയു സല്യൂട്ട് ചെയ്യുന്നു🙏🇮🇳🇮🇳🇮🇳👌🙏👌🙏🙏🙏🙏🙏🙏

  • @surendrannair48
    @surendrannair48 Před 2 lety +93

    ക്ഷമ മുഹമ്മദിന് ഒരുപാട് നന്ദി.
    ഭവതി ഇങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിച്ചില്ലാ എങ്കിൽ Major ചാന്ദ് മൽഹോത്ര സാറിനെ കുറിച്ചറിയാൻ ഞങ്ങൾ ഇനിയും വൈകിയേനെ.
    ക്ഷമ മുഹമ്മദ് ഇനിയും മുടങ്ങാതെ ചർച്ചകളിൽ പങ്കെടുക്കണം. ഇതൊരു അപേക്ഷയാണ്. ഭാരതം ധീര ദേശാഭിമാനികളെ കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടാണ്.
    നിങ്ങളെ പോലുള്ളവരുടെ ഇടപെടൽ അത്യാവശ്യമാണ്.
    ഇയ് ജവാൻ ജയ് ഹിന്ദ്🥰🥰🥰

  • @MalluDotCom
    @MalluDotCom Před 2 lety +220

    ഇങ്ങനെ ഉള്ള കഥ കേൾക്കുബോൽ കണ്ണ് നനയും ഒരു പവർ തന്നെ ഉള്ളിൽ വരും |

  • @valsarajanraman4370
    @valsarajanraman4370 Před 2 lety +28

    മേജർ രവി പറഞ്ഞ കാര്യം മുമ്പേ കേട്ടിരുന്നു. ഇത് പട്ടാളക്കാർക്ക് ഇടയിൽ സുപരിചിതമാണ്.
    അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് രാഷ്ട്രീയമായി പുറത്ത് പറയാൻ പറ്റാത്തതിനാൽ, സ്വകാര്യമായി എല്ലാവരും അഭിനന്ദിച്ചു, എങ്കിലും പുറത്തേക്ക് ഒന്നും പറഞ്ഞില്ല

  • @minigopalakrishnan8686
    @minigopalakrishnan8686 Před 2 lety +28

    ദൈവമേ... ഈ news കണ്ടൂ കൊണ്ടിരുന്ന ഞാൻ അറിയാതെ എഴുന്നേറ്റു നിന്ന് നമസ്കരിച്ചു പോയി.. ജയ് ഹിന്ദ് എന്ന് മാത്രമേ പറയാൻ ഈ നിമിഷത്തിൽ എനിക്ക് പറ്റുന്നുള്ളൂ..

  • @nijuniju5518
    @nijuniju5518 Před 2 lety +341

    നട്ടെല്ല് ഇല്ലാത്ത കോൺഗ്രെസ്സുകാരും കൂട്ടുകക്ഷി ആയ കമ്മി രാജ്യദ്രോഹികളും ചേർന്ന് ഇത്തരം ധീരന്മാരെ ചരിത്രത്തിൽ നിന്നുപോലും പുറത്താക്കി.
    ഇതൊക്കെ കേൾക്കുമ്പോൾ മോദി ജി യോടുള്ള സ്നേഹം പാതിനായിരം മടങ്ങു വര്ധിക്കുന്നു. ഭാരത് മാതാ കി ജയ് 🙏.

    • @AnilKumar-cb3df
      @AnilKumar-cb3df Před 2 lety +16

      മോദിക്ക് തുല്യം മോദി മാത്രം ജയ് ഹിന്ദ്

    • @ajithasuresh9592
      @ajithasuresh9592 Před 2 lety +7

      👌👌❤️❤️

    • @halfbowl671
      @halfbowl671 Před 2 lety +5

      Sathyam

    • @varghesevs7532
      @varghesevs7532 Před 2 lety +3

      Congress bharichappol veeravaadhan adikkan pogilla,synikar avarde joli cheyyum,allathe kazhinja 7 kollam kondu undaayathalla indian syniam,athu aadyam manasilaakkuka.nethakkalku veeravaadhan nadathaam.kazhinja 7 varsham kondu enthra indian pattalakkare aanu nashtamaayathu.oru kanakku eduppu nadathuka.oru pattalakaaran marichal thanne bhayankara nashtam aanu.bheekarakku ethra aalu poyalum presnamilla.veruthe chummathu thallu nadatharuthu.mun prathanamanthri maar okke sainyathinu nalla pindhuna koduthirunnavar aanu.pinne avar thallu nadathi illa.charithram padichal manassilaagum

    • @nijuniju5518
      @nijuniju5518 Před 2 lety +8

      @@varghesevs7532 പിന്നെ സൈനികനായ മേജർ രവി പറയുന്നത് വിശുസിക്കാനാണ് എനിക്കിഷ്ട്ടം, അല്ലാതെ ഞായികരണ തൊഴിലാളിയുടെ വാക്കുകളെ അല്ല. ചരിത്രം താൻ സെരിക്കൊന്ന് പഠിക്കു. ചൈന ഇന്ത്യ ആക്രമിച്ചപ്പോൾ സൈനികരെയോ ആയുധമോ വിട്ടുകൊടുക്കാതെ രാജ്യത്തെ ഒറ്റുകൊടുത്തവന്റെ, പാർലമെന്റിൽ പുല്ലുമുളയ്ക്കാത്ത ഭൂമി അല്ലേ ചൈന കൊണ്ട് പോയത് എന്ന് പറഞ്ഞ പ്രെധാനമന്ത്രിയുമല്ല ഇവിടുത്തെ സൈനികന്റെ ഊർജം. മരിക്കാൻ സ്വയം തീരുമാനിച്ചു തന്നെയാ ഓരോ സൈനികനും രാജ്യത്തിനായി നിൽക്കുന്നത് അവരുടെ കൂടെ നിൽക്കാൻ കഴിവൊള്ള എതിരാളിയെ വെല്ലുവിളിക്കാൻ കഴിവുള്ള സർക്കാർ തന്നെയാണ് ഇന്നുള്ളത്. സൈനികരുടെ ജീവൻ പട്ടികളുടെ വിലപോലും നൽകാതിരുന്ന കോൺഗ്രസ്‌ സർക്കാരല്ല ഇന്ന് പകരം ചചോദിക്കുന്നവനാ എന്നുള്ളത്. അവന്റെയൊക്കെ കുടുമ്പത്തിൽ കേറി അടിക്കും. താൻ നേരെ ചരിത്രം പഠിക്കു.

  • @kumarann2062
    @kumarann2062 Před 2 lety +88

    അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.... ഒരു ഇന്ത്യൻ പട്ടാളക്കാരൻ്റെ ധീരത ... അഭിമാനം തോന്നുന്നു...

  • @preejithu7480
    @preejithu7480 Před 2 lety +60

    കൂടെ പോയ ആ 10 പട്ടാളക്കാർ കൂടി ബിഗ് സല്യൂട് 🇮🇳🇮🇳🇮🇳❤️❤️

    • @balan8640
      @balan8640 Před 6 měsíci

      Big....big salute namaste 😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤Bharath mathaki jai

    • @balan8640
      @balan8640 Před 6 měsíci

      Sir big salute 😊😊😊😊😊😊❤❤❤❤❤❤❤❤❤❤vand...vande .... Bharatham vande ...vande matharam ❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 Před 6 měsíci

      Thieporimothalinu big salute Mera mejarsab big salute ilove sab Bharath mathaki jai

    • @balan8640
      @balan8640 Před 6 měsíci

      Edhu kelkumbol ariyadhe oru power varunu amezing

    • @balan8640
      @balan8640 Před 6 měsíci

      Edhimathi ente bharathathea ariyan oru rekshayila poliyanu

  • @sunilchozan
    @sunilchozan Před 2 lety +8

    ഇതുപോലെഉള്ള ധീരതയുടെ കഥ ഇതുവരെ കേട്ടിട്ടില്ല... ആരും പറഞ്ഞുകേട്ടിട്ടുമില്ല. ഈ സന്ദർഭം ഉപയോഗിച്ച മേജർ രവി ക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ 🙏🏻 ജയ് ഹിന്ദ്. ധീരന്മാരെ എന്നും കാലം മറക്കില്ല. മറച്ചു വച്ചിട്ടില്ല. 🙏🏻

  • @sva481
    @sva481 Před 2 lety +1906

    രാജ്യസ്നേഹം ഉള്ളവർ ആരും കേണലിനെയും നമ്മുടെ സൈനികരെയും അപമാനിച്ചത് സഹിക്കില്ല ഭാരത് മാതാ കീ ജയ്

    • @sajithgovindan2901
      @sajithgovindan2901 Před 2 lety +23

      Correct

    • @snehasrj7013
      @snehasrj7013 Před 2 lety +14

      💪💪💪💪💪Jai Hind

    • @indirak.s2919
      @indirak.s2919 Před 2 lety +7

      Jai hind

    • @sureshmadhavan5878
      @sureshmadhavan5878 Před 2 lety +4

      👍

    • @krishnakumarkv3003
      @krishnakumarkv3003 Před 2 lety +43

      ഇത് പോലുള്ള വാർത്തകൾ പുറത്ത് കൊണ്ട് വരുവാൻ സാജൻ കാണിക്കുന്ന ആ ....എന്താപറയ രാജ്യസ്നേഹത്തിന് ബിഗ്‌ ബിഗ് സല്യൂട്ട്🙏🙏🙏🇮🇳💪💪💪🇮🇳

  • @remanampoothiri8112
    @remanampoothiri8112 Před 2 lety +140

    ഇങ്ങനെ യുള്ള സംഭവകഥ കേട്ട് കുട്ടികൾ വളരണം രാജ്യസ്നേഹം അവരിൽ ശക്തമായി ഉണ്ടാവും
    ഇതൊക്കെ യാണ് സിനിമ വേണ്ടത്
    മേജർ രവി സാറിന് ബിഗ് സല്യൂട്ട്
    ഷാജൻസാറിന് വീഡിയോ ക്ക്
    വളരെ അധികം നന്ദി
    ഇങ്ങനെ ആരും അറിയാതെ എത്രയോ ദേശസ്നഹികൾ

    • @sumakt6257
      @sumakt6257 Před 2 lety +2

      100%true

    • @catwalk100
      @catwalk100 Před 2 lety

      നായർസാബ് ,കേണൽമഹാ ദേവൻ കോമഡികൾ തന്നെ പോരെ ! 😃🤣😂

    • @thev3clitch153
      @thev3clitch153 Před 2 lety

      ഞാൻ ഇപ്പൊ പഠിക്കുന്നു. Para sf aan ente dream

  • @sanalkumarpn3723
    @sanalkumarpn3723 Před 2 lety +18

    Big Big Salute to Major Chand Malhotra 💪💪. ഷമാ മുഹമ്മദ് എന്ന വിവരദോഷിയെ ചുമന്ന് നടക്കാതെ കോൺഗ്രസ്സ് എത്രയും പെട്ടന്ന് വക്താവ് സ്ഥാനത്ത് നിന്നും എടുത്ത് മാറ്റുക . ഈ പെണ്ണ് കോൺഗ്രസ്സിനെ ഇനിയും നാറ്റിക്കാതെ ഇരിക്കണം എങ്കിൽ .

  • @retheeshretheesh2886
    @retheeshretheesh2886 Před 2 lety +19

    ക്ഷമ മമദ് കാരണം ചാന്ദ് മൽഹോത്രയേ അറിയാൻ പറ്റി ഇതാണ് ധർമ്മം. ക്ഷമ ഉദേശിച്ചത്‌ നടന്നുമില്ല സത്യം തലയുർത്തി നിൽക്കെ ചെയ്തു.

  • @ambilys9444
    @ambilys9444 Před 2 lety +127

    എന്റെ സഹോദരങ്ങളെ ഭാരത സഹോദരങ്ങളെ,, ഈ രാജ്യം കാക്കുന്ന, അഭിമാനം കാക്കുന്ന നിങ്ങൾക്ക്, ഇന്ത്യൻ ജനതയോളം നന്ദി 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🌹

  • @vinuktr4632
    @vinuktr4632 Před 2 lety +52

    രവി സർ...🙏🙏🙏🙏🙏
    ഈ ചരിത്രം പൊതുസമൂഹത്തിൽ അറിയിച്ചതിന് big salute🇮🇳🇮🇳🇮🇳🇮🇳

  • @pdprasanth4217
    @pdprasanth4217 Před 2 lety +21

    ക്ഷമ ഒട്ടും ഇല്ലാത്ത ഒരു വികൃത ജീവിക്ക് ഇട്ടിരിക്കുന്ന പേര് കൊള്ളാം.

  • @satyamsivamsundaram143
    @satyamsivamsundaram143 Před 2 lety +15

    കേൾക്കുമ്പോൾ തന്നെ രോമാഞ്ചം. ചാന്ദ് മൽഹോത്ര 🙏🏻🙏🏻🙏🏻🙏🏻👍👍🌺🌹

  • @niyasksniyasks736
    @niyasksniyasks736 Před 2 lety +170

    ഇന്ത്യൻ ആർമി ഇന്ത്യൻ നേവി ഇന്ത്യൻ എയർ ഫോഴ്സ് സൂപ്പർ ആണ് ഇന്ത്യൻ ആർമി ഉള്ളത് കൊണ്ട് നമ്മൾ വിട്ടിൽ കിടന്നു സുഖം ആയി കിടക്കുന്നു

    • @an.zi2024
      @an.zi2024 Před 2 lety +8

      Pakshe bro keralathil ulla Njmmade Hammas Taliban aaya tayolikal aaya Sdpi, PFI, welfare party, Jamiat isalami, Muslim league, mujjaihedden, pdp okke pole ulla Njmmade tayoli sudapis online and offline members okke ethu kaliyakunnu pinne avare padipikkum Njmmade tayoli ustadmaru aaya Zakri naiya Mm akber Zakir Naik Mujahid Balusherry fouzi okke public aayitu theevravadam aanu padipikunath..

    • @jithu7980
      @jithu7980 Před 2 lety

      @@an.zi2024 🥲🥲

    • @sinansinan720
      @sinansinan720 Před 2 lety

      @@an.zi2024 rss um ivarude kottathil koottam

  • @solomonvictordas7120
    @solomonvictordas7120 Před 2 lety +206

    നമിക്കുന്നു. യഥാർത്ഥ രാജ്യസ്നേഹി '.. ജയ് ജവാൻ

  • @jayakumardl8159
    @jayakumardl8159 Před 2 lety +6

    ചാന്ദ് മൽഹോത്ര എന്ന ധീരനായ ദേശസ്നേഹിയെ പറ്റി അറിയാൻ വൈകിപ്പോയി . ഇദ്ദേഹത്തിന്റെ ഇന്ഡ്യയിലാണല്ലോ ഇതുപോലുള്ള രാജ്യ ദ്രോഹികളും ജനിച്ചത് എന്ന് ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു .

  • @atravelstoryjeeva
    @atravelstoryjeeva Před 2 lety +4

    രാജ്യസ്നേഹം..... അതു ജനിച്ചു വീണ മണ്ണിനോടുള്ള സ്നേഹമാണ് ഈ മണ്ണിൽ കൂടെ ജനിച്ചു വീണവർ നമ്മുടെ സഹോദരങ്ങൾ... എന്ന ചിന്ത ഉള്ളവർ ഒരുത്തനും കൈയ്യടിക്ക് വേണ്ടിയും മറ്റൊന്നിന്റെ പേരിലും... വർഗ്ഗീയത പറയില്ല.... തമ്മിൽ തല്ലില്ല 💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤❤

  • @shereshma
    @shereshma Před 2 lety +119

    സല്യൂട് ചാന്ദ് മൽഹോത്ര💐💐

  • @bobbyprashanth8757
    @bobbyprashanth8757 Před 2 lety +73

    ക്ഷമയെ കൊണ്ട് അങ്ങിനെ ഒരു ഗുണം ഉണ്ടായി. ഒരു ധീരനെ കണ്ടു കിട്ടി. 🙏

  • @karthikvnath4620
    @karthikvnath4620 Před 2 lety +5

    Njanum oru pattalakkaran akum ❤💪..പട്ടാളക്കാർ ഉള്ളത് കൊണ്ടാണ് നമ്മൾഇന്ന് ജീവനോടെ ഇരിക്കുന്നത് 🙏❤🔥

  • @shajinalatheesh95
    @shajinalatheesh95 Před 2 lety +1

    Big big salute ഹൃദയത്തിൽ നിന്നും....
    ഇന്നും ജീവിച്ചിരിക്കുന്ന ആ ധീര സൈനികനെ അർഹിക്കുന്ന ആദരവ് കൊടുത്തു ബഹുമാനിക്കാൻ എന്തേ ഭരണകൂടം മടി കാണിക്കുന്നു...
    പക്ഷേ ഓരോ ഭാരതീയനും അവരുടെ മനസ്സിൽ വാനോളം ആദരവ് കൊടുത്ത് ഹൃദയത്തിൽ തന്നോടൊപ്പം ചേർത്ത് വെച്ചിട്ടുണ്ട്....
    ഭാരത്‌ മാതാ കീ ജയ്...🙏🙏🙏

  • @ani2kerala
    @ani2kerala Před 2 lety +340

    ചാനൽ ചർച്ചയിൽ ഇതാണ് അവസ്ഥയെങ്കിൽ ഇവളുടെ വീട്ടിൽ എങ്ങിനെയായിരിക്കും സഹിക്കുന്നത്.. a big salute to her Italian husband

    • @sajithgovindan2901
      @sajithgovindan2901 Před 2 lety +6

      Correct

    • @snehasrj7013
      @snehasrj7013 Před 2 lety +6

      🤣🤣🤣

    • @aravindanc8989
      @aravindanc8989 Před 2 lety +6

      If husband is an Italian a question comes naturally.. didn't she change her citizenship? ..in future italian husband will b deciding factor in Khangress for sure...real patriots...

    • @babup.r5224
      @babup.r5224 Před 2 lety +2

      😄😄😄

    • @amruth5740
      @amruth5740 Před 2 lety +4

      Super

  • @bobinthomas3052
    @bobinthomas3052 Před 2 lety +61

    നമ്മൾക്ക് പവർഫുൾ ആയ ആർമി ഉണ്ട് അവരെ സ്വാതന്ത്ര്യം കൊടുത്തു വിട്. നമ്മുടെ ധീര ജവാൻമർ . ഒന്നു കയറി മേഞ്ഞിട്ടു വരട്ടെ.. അവരുടെ പിറകിൽ രാജ്യം ഒറ്റക്കെട്ടായി ഉണ്ട്. ഇതിൽ ആരും പൊളിറ്റിക്സ് കടത്തരുത് . അവരുടെ മനോവീര്യം കെടുത്തരുത്.. 🇮🇳🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് ജയ് ജവാൻ

    • @sunithamanoj9003
      @sunithamanoj9003 Před 2 lety +1

      Yes,

    • @melvin3804
      @melvin3804 Před 2 lety

      Enthoru javavum katta support backil ulla govt aann adichal thirichadikkanm athil party ella only indiiaaa aah karyathil ee govt much better 🙏

  • @abrahammt5417
    @abrahammt5417 Před 2 lety +16

    ബിഗ്‌ സല്യൂട്ട് മേജർ ചാന്ദ് മൽഹോത്ര. ജയ്ഭാരത്.

    • @sreyaspk5271
      @sreyaspk5271 Před 2 lety

      ജയ്. ഹിന്ദ്. ചാ ന്ദ്. മൽഹോദ്ര

  • @ambujammadhu6959
    @ambujammadhu6959 Před 2 lety +2

    ചാന്ത് മൽഹോത്ര താങ്കൾ എന്നും ഭാരതിയരുടെ രാജ്യ സ്‌നേഹം ഉള്ളവരുടെ മനസ്സിൽ കുടിക്കോളും ബിഗ് സല്യൂട്ട്. ഈ വിവരം പകർന്നു തന്ന മേജർ രവി താങ്കൾക്കു വലിയ സല്യൂട്ട്. ജയ് ഹിന്ദ്.

  • @user-el4xd5hl1f
    @user-el4xd5hl1f Před 2 lety +74

    ഇത് ഇത് കേട്ടപ്പോൾ രോമം എണിറ്റ്നിന്നു തീരുന്നതുവരെ കേട്ടു കൃത്യമായ നല്ല അവതരണം

  • @niyasksniyasks736
    @niyasksniyasks736 Před 2 lety +72

    ഇത് പോലെ ഉള്ള ഇന്ത്യൻ സൈനികർ ആണ് ഇന്ത്യയുടെ അഫിമാനം ഹീറോയിസം

    • @krishnankutty121
      @krishnankutty121 Před 6 měsíci +1

      🌹🌹🌹👏👏👏🙏🙏🙏❤️❤️❤️🙏🙏🙏👏👏👏🌹🌹🌹"അഭിമാനം "🎉🎉🎉

  • @sasimk5296
    @sasimk5296 Před 2 lety +2

    നന്ദി സർ.ഇനിയും നമ്മുടെ വീര ജവാന്മാരുടെ കഥകൾ ലോകം മുഴുവൻ അറിഞ്ഞില്ലെങ്കിലും ഭാരതീയർ അറിയട്ടെ സർ.ഓരോ ജവാന്മാരെക്കുറിച്ചും അഭിമാനം തോന്നുന്നു. ജയ്ഹിന്ദ്

  • @kumargopal3220
    @kumargopal3220 Před 2 lety +10

    Salute major chand malhotra. രവി സർ inte വിവരണം കേട്ട് കോരി തരിച്ചു പോയി

  • @sooraj981
    @sooraj981 Před 2 lety +153

    ഒരു സൈനികനാവാൻ കഴിയാത്തത്തിൽ വിഷമം ഉള്ളിലുണ്ടാവും മരിക്കുന്നത് വരെ..

    • @ranir1656
      @ranir1656 Před 2 lety +1

      എനിക്കും

  • @satheedevib6531
    @satheedevib6531 Před 2 lety +53

    ഷാജൻ സാറിന്റെ അവസരോചിതമായ ഇടപെടൽ കാരണം ഇത്രയും കാരൃങ്ങൾ ഞങ്ങൾക്കും അറിയാൻ സാധിച്ചു welldon majer sab and shajan sir

  • @rajankooroppada5883
    @rajankooroppada5883 Před 2 lety +2

    ഏതൊരു രാജ്യസ്നേഹിയെയും കോരിതരിപ്പിക്കുന്ന ഒരു സംഭവം.chand malhotra sir എന്റെ ഒരു ബിഗ് സല്യൂട് 🙏🙏🙏🙏🙏

  • @sdddhf
    @sdddhf Před 2 lety +17

    ആദ്ധ്യം സ്വന്തം പിതാവിനോടെങ്കിലും ബഹുമാനം കാണിച്ച് പഠിക്കണം .കാര്യങ്ങൾ സംസാരിക്കുമ്പോൾ അർഹിക്കുന്ന ബഹുമാനത്തോടെ വേണം സംസാരിക്കാൻ

  • @prpkurup2599
    @prpkurup2599 Před 2 lety +94

    ഇതുപോലെ വിവരവും വിവേകവും ഇല്ലാത്ത ഒരു സ്ത്രീ ഒരു പാർട്ടി യിലും കാണില്ല

    • @ajimedayil6216
      @ajimedayil6216 Před 2 lety +6

      എടുത്തോണ്ട് പോടീ,,,,,,,, കൊടും കാറ്റില്‍ ആന പാറി പോയപ്പോള്‍ ആണ് അവലെ അമ്മായി അപ്പന്റെ കോണം മാറിയ കഥ,,,,,,, ഇവള്‍ തനി താലിബാൻ ജിഹാദി യാണ്,,,,,,, 🇮🇳🇮🇳🇮🇳🇮🇳👍

  • @mnandakumar1413
    @mnandakumar1413 Před 2 lety +62

    അഭിനന്ദനങ്ങൾ!!! കോരിത്ത രിച്ചു പോയി!!! കോൺഗ്രസ്‌ പ്രവർത്തകർ ഇനിയെങ്കിലും ഈ മാതിരി വിഷ ജീവികളെ മനസിലാക്കുക!! മറുനാടൻ കീ ജയ്

  • @SanthoshKumar-th8sr
    @SanthoshKumar-th8sr Před 2 lety +8

    Hat's off Sir.
    മേജർ രവി സർ ഒരു ഫിലിം ചെയ്യൂ, നായകൻ സുരേഷ് ഗോപി 👍

    • @jayans6004
      @jayans6004 Před 2 lety

      Ningal parangathu100% sariyannu suresh gopi enna Deere purushane eee roll cherukayullu

  • @lineeshnarayanan4848
    @lineeshnarayanan4848 Před 2 lety +10

    രവി സർ പറഞ്ഞത് കൊണ്ട് ചാന്ത് മൽഹോത്ര സർ നെ കുറിച്ച് അറിയാൻ കഴിഞ്ഞു. Big salute chand malhothra sir..

  • @prpkurup2599
    @prpkurup2599 Před 2 lety +75

    ആ കേണൽ സബിനു ഒരുbigsalute

  • @sva481
    @sva481 Před 2 lety +728

    ഷമ മുഹമ്മദ് നെ പോലെയുള്ള വക്താക്കളെ ചാനൽ ചർച്ചയിൽ പങ്ക് എടുപ്പിച്ചാൽ കോൺഗ്രസ് മുക്ത ഭാരതം എന്ന് ബിജെപി പറയുന്നത് വളരെ വേഗം ശരിയാകും

    • @sajithgovindan2901
      @sajithgovindan2901 Před 2 lety +10

      Yes

    • @AnilKumar-vy4gz
      @AnilKumar-vy4gz Před 2 lety +5

      Ever congress alla

    • @crusedor.
      @crusedor. Před 2 lety +3

      👍

    • @jaychir9100
      @jaychir9100 Před 2 lety +14

      ഷമ മുഹമതിന് ഒന്നും തന്നെ അറിയില്ല വെറുതെ ഗീർവാണം മുഴക്കുന്നു

    • @midhumohan06
      @midhumohan06 Před 2 lety +1

      😂

  • @jasminekamalabhai
    @jasminekamalabhai Před 2 lety +30

    കോൺഗ്രസ് ഇതുപോലെ നാലെന്നതിനെ
    ഇറക്കിവിട്ടാൽ കോൺഗ്രസ് മുക്ത ഭാരതം എളുപ്പമാകും...കീ ജയ്

  • @umaradhakrishnan8835
    @umaradhakrishnan8835 Před 2 lety +12

    Hats off to Maj.ChandMalhotra & Maj Ravi for their true love for our motherland.Jai Barath 🙏🙏🙏

  • @kiranpopzz6008
    @kiranpopzz6008 Před 2 lety +177

    രോമം എഴുനേറ്റ് നിൽക്കുന്ന ഓഡിയോ 🇮🇳🔥

  • @nature5686
    @nature5686 Před 2 lety +264

    ഒരു രാഷ്ട്രീയക്കാരനും അവരുടെ മക്കളെ പട്ടാളത്തിൽ വിടില്ല. പിന്നെ ഈ നാറിയ വർഗ്ഗത്തിന് പട്ടാളക്കാരെ കുറ്റം പറയാൻ എന്ത് യോഗ്യത ആണ് ഉള്ളത് ?

    • @raicheljacob5837
      @raicheljacob5837 Před 2 lety +8

      That's correct

    • @subhash....
      @subhash.... Před 2 lety +6

      No, പഴയ ഉത്തരാഖണ്ഡ് മുഖ്യ മന്ത്രി ( ബിജെപി )യുടെ മകൾ / മകൻ ആർമി യിൽ / എയർ ഫോഴ്‌സ് ൽ JCO ആയി ചേർന്നതിന്റെ ഫോട്ടോ & news ഉണ്ടായിരുന്നു

    • @PASIO9621
      @PASIO9621 Před 2 lety

      വേറെ ജോലി കിട്ടിയിട്ടുണ്ടാവും..

  • @anathakrishnan9700
    @anathakrishnan9700 Před 2 lety +3

    Chandmalhothra sir.Big Salute Sir.
    Brave man ..Real Indian 🇮🇳

  • @JaiHind-jd9pe
    @JaiHind-jd9pe Před 2 lety +6

    Major Ravi Sir! Big Salute from a Veteran💯

  • @modernambedkar87
    @modernambedkar87 Před 2 lety +97

    വളരെ സുന്ദരനായ ഒരു അജനബാഹു ആണ് Chand malhotra sir ..🔥🔥🔥🇮🇳🇮🇳🇮🇳major പറഞ്ഞത് ശെരിയാണ്... പൃഥ്വിരാജ് nte face cut und...

    • @clear567
      @clear567 Před 2 lety +13

      സുടാപ്പി പൃഥി രാജു മായി അദ്ദേഹത്തെ compare ചെയ്യല്ലേ ബ്രൊ...

    • @sarukarthika7768
      @sarukarthika7768 Před 2 lety +4

      അദ്ദേഹത്തിന്റെ രോമത്തിന്റെ ഭംഗിയില്ല രായപ്പന് ഫൂ

  • @maneshbabu3584
    @maneshbabu3584 Před 2 lety +72

    ബോലോ ഭാരത് മാതാ കി ജയ്

  • @preejithu7480
    @preejithu7480 Před 2 lety +3

    ഇതുപോലെ എത്ര എത്ര പട്ടാളക്കാരുടെ കഥകൾ ഉണ്ടാകും 🇮🇳🇮🇳🇮🇳🇮🇳🤔🤔🤔❤️❤️❤️

  • @padmajapappagi9329
    @padmajapappagi9329 Před 2 lety +3

    ബഹുമാനപ്പെട്ട ചാന്ദ് മൽഹോത്ര വളരെയധികം സ്നേഹത്തോടെ പ്രാർത്ഥനയോടെ big saluit 🙏🙏🙏🙏❤❤❤❤

  • @sasidharannadar1517
    @sasidharannadar1517 Před 2 lety +19

    മേജരുടെ ഈ വസ്തുതാവിവരണം
    എന്നിലെ വയസ്സമനസ്സിനെ വിജൃംഭിതമാക്കുകയായി....
    മുന്നു ദിവസ്സങ്ങളായി, കാശ്മീരിലെ കശ്മളൻമാരെ നേരിടുമ്പോളുണ്ടായ
    വീരമൃത്യു വരിച്ചവരെയോർത്തു
    ഞാൻ വേദനിക്കുകയായിരുന്നു.....

  • @balakrishnanvk7853
    @balakrishnanvk7853 Před 2 lety +14

    ഹോ ഓരോ പൗരന്റെയും ഹൃദയം തുടിക്കും ഈ ജവാന്റെ ധീരതക്ക് മുന്നിൽ ശ്രീ മേജർ രവി സാർ അങ് ഇതുപോലുള്ള നമ്മുടെ ധീരന്മാരായ പട്ടാളക്കാരുടെ ധീരതകൾ പറയു നമ്മുടെ ചറുപ്പക്കാർക്ക് നാടിനെ സ്നേഹിക്കുന്നവർക്ക് ഉത്തേജനമാവട്ടെ

  • @sebastianeravelil9874
    @sebastianeravelil9874 Před 2 lety +13

    Respect and proud of our Army 💪

  • @vishnuprasad.p4071
    @vishnuprasad.p4071 Před 2 lety +2

    രോമം എണീക്കുന്ന ചരിത്രം അറിയാതെ കണ്ണുനിറഞ്ഞു മൽഹോത്രയ്ക് ബിഗ് ബിഗ് ബിഗ് സല്യൂട്ട്

  • @bhargaviamma7273
    @bhargaviamma7273 Před 2 lety +27

    ഭാരതാംബയുടെ രാജപുത്രന്മാരെ Salute ചെയ്തു പോവും! 👍🙏

  • @mohanansadasivanmohanansad8333

    മേജർ ചാൻദ് മൽഹോത്രയ്ക്ക് നൂറ്റിമുപ്പത്തിയഞ്ചു കോടി സല്യൂട്ട് 🇳🇪🇳🇪🇳🇪🙋‍♂️🙋‍♂️🙋‍♂️

  • @aneeshr2369
    @aneeshr2369 Před 2 lety

    ഈ വലിയ സംഭവം എല്ലാവരുടെയും മുന്നിൽ പറയാൻ ഉള്ള ആ രാജ്യം സ്നേഹം എന്ന വികാരം അതാണ്... Major sir..... ഒരു ഭാരതീയൻ ..(ഒരു സൈനികൻ മറ്റൊരു സൈനികൻ നേ അംഗീകരിക്കുന്നത് ..അഭിനന്ദിക്കുന്നു ബഹുമാനിക്കുന്നു എത്ര മഹത്തരമായ സൈനിക അച്ചടക്കം..സംസ്കാരം... ഇത് പുതിയ തലമുറയ്ക്കും ഒരു നല്ല പാഠം തന്നെയാണ് ..ജയ് ഹിന്ദ്.......salute both Major sir's....

  • @binduvarghese7136
    @binduvarghese7136 Před 2 lety +8

    A very big salute to all our respected soldiers... Thank you major 🙏

  • @cnw24x7news9
    @cnw24x7news9 Před 2 lety +87

    ക്ഷമ സ്പോക്കൻ ഇംഗ്ലീഷ് പഠിച്ചിടത്തല്ല ബാക്കി എല്ലാവരും പഠിച്ചെതെന്ന് ആ മറുത യോടൊന്നു പറഞ് കൊടുക്ക് ഷാജൻ ചേട്ടാ .

  • @karthikgmenon
    @karthikgmenon Před 2 lety +58

    രോമാഞ്ചം ❤️🇮🇳 Brave Soldiers..🎖️🎖️🎖️

  • @abrahamv.k5374
    @abrahamv.k5374 Před 2 lety +1

    മേജർ, ചാന്ദ് മലഹോത്ര സാബിന് ബിഗ് സല്യൂട്ട്, ഇൻഫർമേഷൻ തന്ന മേജർ രവി സാബിനു നന്ദി അറിയിച്ചു കൊള്ളുന്നു ഞാൻ 34വർഷം സർവീസ് ചെയ്തിട്ട് ഈ ഒരു വാർത്ത കേൾക്കാൻ സാധിച്ചില്ല.

  • @vinodkumarcp73
    @vinodkumarcp73 Před rokem +1

    ഓരോ പട്ടാളക്കാരനും ആദരിക്കപ്പെടേണ്ടവരാണ് 💕💕💕

  • @dineshm7575
    @dineshm7575 Před 2 lety +13

    മേജർ സാറിന്റെ ഫോട്ടോ കാണിച്ചപ്പോൾ സല്യൂട്ട് കൊടുത്തു പോയത് ഞാൻ മാത്രമാണോ?

  • @sheebabalan9493
    @sheebabalan9493 Před 2 lety +73

    I wish to see an interwiew in Marunadan with Major Chand Malhothra Sir.

    • @ramesanleena4
      @ramesanleena4 Před 2 lety +1

      Need .....YES..CAN YOU MEET HIM....,... 🙏🙏🙏

  • @mjanatha5201
    @mjanatha5201 Před 2 lety +4

    It should be in school syllabus,patriotism in blood..tnx for sharing salute to Major Ravi saheb🙏

  • @bijugopalan7068
    @bijugopalan7068 Před 2 lety

    വിവരണം കേട്ടിട്ട് കോരിത്തരിച്ചു. : ജീവിച്ചിരിക്കുന്ന മൽഹോത്ര സാബ് നൂറ്റി മുപ്പതു കോടി ജനതയുടെ അഭിമാനം .. ഇതിന്റെ പിന്നാലെ അന്വേഷണം നടത്തി : റിപ്പോർട്ട് ചെയ്ത - സാജൻ സർ. : രാജ്യ സ്നേഹിയായ ഏറ്റവും നല്ല മാധ്യമ പ്രവർത്തകൻ ബിഗ് സല്യൂട്ട്.

  • @girijaraghavan3910
    @girijaraghavan3910 Před 2 lety +30

    മേജർ ചാന്ദ് മൽഹോത്ര 🇮🇳🇮🇳🇮🇳
    വീഡിയോ 👍.

  • @rk.ksponnuvlog5480
    @rk.ksponnuvlog5480 Před 2 lety +145

    ഇവൾ പുറത്തു ഇങ്ങനെ ആണെങ്കിൽ വീട്ടിൽ ഇതിലും ലെവൽ വേറെ ആയിരിക്കും

    • @benitojos2072
      @benitojos2072 Před 2 lety +2

      😀😀😀

    • @amruth5740
      @amruth5740 Před 2 lety +2

      a big salute to her Italian husband

    • @jeevamenon1326
      @jeevamenon1326 Před 2 lety +1

      Ponnuve kolalllo..chechy angot varum

    • @rk.ksponnuvlog5480
      @rk.ksponnuvlog5480 Před 2 lety +1

      @@jeevamenon1326 പിന്നല്ലാതെ 😂

    • @jeevamenon1326
      @jeevamenon1326 Před 2 lety +1

      @@rk.ksponnuvlog5480 palathilum ponnunte rajya sneham kanunnund..aslukollam nallaoru pattalkari akoooo.... who u...Aryan agraham und

  • @PrasadpNair-zi2nu
    @PrasadpNair-zi2nu Před 2 lety +8

    Well, I never vote for congress, I will unconditionally support this current government. It was really happened. I am proud of him because he had taken his own decisions at that time.

  • @citizendesk4656
    @citizendesk4656 Před 2 lety +1

    രാജ്യ ദ്രോഹികൾ ഇന്ത്യക്ക് പുറത്ത്. ഇന്ത്യ ഇന്ത്യക്കാർക്ക് മാത്രം.⚔️ ജയ് ഹിന്ദ്. Salute indian tiger sir.Chand malhotra 🙏👍

  • @krishnadasraman6706
    @krishnadasraman6706 Před 2 lety +11

    Sir, എനിക്ക് ഒരായിരം ലൈക്ക് അടിക്കണം എന്നുണ്ട് പക്ഷേ ഒരു like ബട്ടൺ മാത്രമേ ഉള്ളൂ... ഒരു ബിഗ് സെല്യൂട്ട്...

  • @v.srajeshnair8229
    @v.srajeshnair8229 Před 2 lety +16

    ഇനിയും വൈകിക്കൂടാ...
    ഇത് govt ശ്രദ്ധയിൽ പെടുത്തി ഇനിയെങ്കിലും അർഹിക്കുന്ന ആദരവോടെ അദ്ദേഹത്തെ വരും കാലം ഓർക്കാൻ ഇടയാകണം..
    Atleast മോഹൽലാൽ എങ്കിലും ഇത് ഷെയർ ചെയ്യണം.. ജയ് ഹിന്ദ്

  • @soundofsilence2403
    @soundofsilence2403 Před 2 lety +5

    Mellifluous memories brought by Major Ravi is A story of Indian military operations which raise goose pimples all over you. Hats off to the valiant son of India. Creeps like that lady Shama the shame , can't envisage such a gallantry of our soldiers .
    Shajan Scaria you are totally a different breed of a journalist. Hats off. 🙏🏻❤️❗

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Před 2 lety +12

    ഇത്ര വൃത്തികെട്ട വക്താക്കൾ ഉണ്ടെങ്കിൽ കോൺഗ്രസ്‌ മുക്തഭാരതം അതി വിദൂരമല്ല

  • @Lonewolf-rj2hn
    @Lonewolf-rj2hn Před 2 lety +37

    Major Chand Malhotra....Salute Sir...🔥🔥🔥🔥🔥

  • @santosh5684
    @santosh5684 Před 2 lety +43

    Big salute to Maj. Chand Malhotra, Maj. Ravi, Shri. Shajan 🙏🙏

  • @anand56cks75
    @anand56cks75 Před 2 lety +3

    ചാന്ദ് മൽഹോത്രയ്ക്ക് ബിഗ് സല്യൂട്ട്..... ഇത്തരം സാധനങ്ങൾ ഇനിയും കോൺഗ്രസ്സിൽ ഉണ്ടാവുമോ.... കഷ്ടം!

  • @ManojKumar-vd1wx
    @ManojKumar-vd1wx Před 2 lety +6

    Very brave! Very inspiring!
    Well done Major Ravi & Sajan Skariah for throwing light about this unsung hero - Major Chand Malhotra.
    Guns of Navarone was based on a fictional novel (1957) by the same name by Alistar Maclean. The film released in 1961 was a war adventure movie starring Gregory Peck and Anthony Quinn among others. Still remember the posters which captioned "The Greatest High Adventure Ever Filmed" . I have had a chance to see this great movie during my teenage days sometime in the late 80's.
    We expect more like this from bravehearts like you both. Thanks 🙏🙏

  • @prasanthmenon1985
    @prasanthmenon1985 Před 2 lety +21

    ബോലോ ഭാരത് മാതാക്കി ജയ് 🌹🌹🌹🌹❤❤❤❤❤😍😍😍

  • @ramachandrannair4681
    @ramachandrannair4681 Před 2 lety +16

    മാതൃ രാജ്യത്തോട് കൂറില്ലാത്ത ഈ സ്ത്രി യെ എങ്ങനെ treat ചെയ്യണമെന്ന് സ്രോതക്കൾ തന്നെ തീരുമാനിക്കട്ടെ.

  • @sethunairkaariveettil2109

    രോമാഞ്ചം വന്ന വിവരണം. രാജ്യസ്നേഹം ഇങ്ങിനെയാണ്. മേജർ രവി ഇതു പറഞ്ഞതുകൊണ്ട് എല്ലാവരും കേട്ടു. ഈ മനോരമ ചാനൽ ചെയ്യേണ്ടത് ബെഹ്‌റിനിൽ നേരിട്ട് പോയി ശ്രീ ചാന്ദ് മൽഹോത്രയുമായി, അദ്ദേഹത്തിന്റെ ഒരു ഡയറക്റ്റ് ഇന്റർവ്യൂ ചെയ്തു സംപ്രേഷണം ചെയ്യേണ്ടതാണ്. യാതൊരു സംശയവും വേണ്ട. എല്ലാവരും കാണട്ടെ കേൾക്കട്ടെ ശ്രീ ചാണ്ടി മൽഹോത്രയെ. ആ ധീരനെ. 🙏🏻🙏🏻🙏🏻

  • @KrishnakumarknKrishnakumarkn

    Maj. Chand Malhothra sab big salute from an ex. Servicemen 🙏🙏❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🌹