16കാരിയും 20കാരനും ഒന്നിച്ച കഥ. ഞങ്ങളുടെ പ്രണയകഥ ❤️SHAS DOT COM

Sdílet
Vložit
  • čas přidán 11. 08. 2020
  • hiii
    നിങ്ങൾ ഒത്തിരി പേര് അവശ്യ പെട്ട love story ഇതാ ട്ടോ... ഇഷ്ടായാൽ ഒന്ന് ലൈക്കണം ട്ടോ 😘😘
    Thank youuuu
    #lovestory
    #shasdotcom
    our insta 👇
    shas_dotcom?igs...
    👇
    m__z__1937?igsh...
    Email :shahadiyasakeer729@gmail.com
  • Jak na to + styl

Komentáře • 9K

  • @Monuzworld-bv9pz
    @Monuzworld-bv9pz Před 3 lety +118

    Yanikum epoyathe photosa eshttam
    Ethupole unllavar 👍🏻adi

  • @riyamus9473
    @riyamus9473 Před 3 lety +171

    കൊതിപ്പിക്കുന്ന ഒരു ബന്ധമാണ് നിങ്ങളുടേത്. അള്ളാഹു എന്നും ഇതു പോലെ നിലനിർത്തട്ടെ

  • @Salsasworld
    @Salsasworld Před 3 lety +95

    Love ലെറ്റർ കൊടുക്കാൻ മോനെ ഉപദേശിക്കുന്ന ഉമ്മ ബിഗ് സല്യൂട്ട്

  • @ramil____world4716
    @ramil____world4716 Před 3 lety +3

    Adipoli ithaaaaa..... ningalude jeevithathil allahu barakath choriyatte🥰😍🤩🤲

  • @nazshi2024
    @nazshi2024 Před 3 lety +2

    Ithaaantey vlog .. vallaathoru positive energy tharaaar und😍😍😍ithaaaaney orupaaad orupaaad orupaaad ishtaaaa❤️❤️❤️love you ithaaaaaa😘

  • @michuzminnuzvlog8352
    @michuzminnuzvlog8352 Před 3 lety +411

    മൈന ഉമ്മ polliyattoooo.....
    മൈന ഉമ്മയെ ഇഷ്ട്ടം ഉള്ളവർ അടി like 😍😍

    • @shajahanshaji6075
      @shajahanshaji6075 Před 3 lety +4

      മൈന ഉമ്മാനെ ആരോ പറഞ്ഞു പേടിപ്പിച്ചതാണ് പാവം ....സിനിമയിൽ അഭിനയിച്ചു എന്ന് പറഞ്ഞിട്ട് ........

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety +2

      🥰🥰

    • @hibascookingvlog7263
      @hibascookingvlog7263 Před 3 lety

      എന്നെയും ഒന്ന് സപ്പോർട്ട് ചെയണം. തിരിച്ചും ചെയും

    • @kgfmask5138
      @kgfmask5138 Před 3 lety

      @@Shas_Dotcom_by_Shahadiyasakeer good luck

    • @4starwayanad773
      @4starwayanad773 Před 3 lety

      @@hibascookingvlog7263 Njan cheyyam thirichum cheyyumo please

  • @haseenahaseena5470
    @haseenahaseena5470 Před 3 lety +57

    ലൗവ് സ്റ്റോറി ഒരുപാട് ഇഷ്ടയി ഇപ്പോ നിങ്ങളോട് ഉള്ള ഇഷ്ടവും കൂടി എന്നും ഇത് പോലെ സന്തോഷത്തെടെ സ്നേഹത്തെടെ ഇരിക്കൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ😘😘🤩

  • @farishashajeer3988
    @farishashajeer3988 Před 3 lety +7

    Masha Allah.Made for each other❤..shefmon full uppayaantoo...same... marriage pics kaanikkavoo

  • @enayaslife6987
    @enayaslife6987 Před 3 lety

    Nice family. Allah ennum ithupole snehathode jeevikkaan thoufeeq nalkatte. Aameen. Aathmarthamayi prarthikkunnu. Inshah Allah orikkal neritt kaanaan aagrahikkunnu.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety +1

      ആമീൻ ഒത്തിരി സന്തോഷം ഇൻശാ അല്ലാഹ് കാണാം 😍😍😍

  • @noorjahannoufal580
    @noorjahannoufal580 Před 3 lety +297

    മോനോട് ലവ് ലെറ്റർ എഴുതാൻ പറഞ്ഞ ഉമ്മാക്ക് ആണ് ഇന്നത്തെ എന്റെ ലൈക് 👍👍

  • @Aestheticlife14
    @Aestheticlife14 Před 3 lety +62

    നിങ്ങൾ എന്നും ഇതുപോലെ എന്നും സന്തോഷത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് തരട്ടെ 🤲

  • @shabnashabna2990
    @shabnashabna2990 Před 3 lety +2

    Hlo ithade almost ella vidiosum njan kanarnd supr anutto.... stitching models pratheekshikkunnu dear...

  • @hameednm6370
    @hameednm6370 Před 3 lety +2

    Mashallah 😍😘...life iniyum oru paad happy ayitt pokatte♥️♥️

  • @sumayyan.c2976
    @sumayyan.c2976 Před 3 lety +7

    Be late happy anniversary dear 😘😘😘😘life long god bless you happy life😍😍😍😍😍

  • @ksa7010
    @ksa7010 Před 3 lety +154

    ഇനിയും ഒരുപാട് കാലം നല്ല സന്തോഷത്തോടെ ജീവിക്കാൻ പടച്ച തമ്പുരാൻ നിങ്ങൾക്ക് തൗഫീക്ക് ചെയ്യുമാറാകട്ടെ

  • @fasnafahad7734
    @fasnafahad7734 Před 3 lety +2

    Masha Allah 😍kettirinn povum ningalde samsaram. Ikkante Spark 😂onnippichu. Ingalokke 10 min thettollu nammal 4 /5 days thettum. Enthina deshyappett thettiyadenn inkk ariyoola mindunneram ikkanod chodikkumpol ikkakkum orma undavoola 😇

  • @saeboutique664
    @saeboutique664 Před 3 lety

    Shahdithaa.. asalamualikum... Ingane irunn vlogeyynnenekkaalum kaanan rasam inglde day in my lifum pinne family aayittullaa oro vedeosum aantlim

  • @mihascookingworld5043
    @mihascookingworld5043 Před 3 lety +11

    എന്താ പാട്ട് അടിപൊളി ഷെഫ് മോൻ സൂപ്പർ ആണ് ട്ടോ അവനെ കാണാൻ ആണ് വീഡിയോ കാണുന്നത്

  • @fathijayisworld4609
    @fathijayisworld4609 Před 3 lety +7

    Sooper aanu ketto
    Maaashaaa allaaah
    Ennum eee santhosham nilanilkatte
    Aaameeen
    😍😍😍😍😘😘😘😘👍

  • @fidhafidhuzz6726
    @fidhafidhuzz6726 Před 3 lety

    Mashahallah 💖... padachone eniyum sandhoshathode jeevikkan thoufeeq cheyyate

  • @yousafyousaf5500
    @yousafyousaf5500 Před 3 lety +8

    Masha allah shafmon end bagyan nalloru family enikk orupad ishtallan moonalim👍🏻

  • @AsRs495
    @AsRs495 Před 3 lety +20

    ശെരിക്കും നല്ല രസണ്ട് ട്ടോ കേൾക്കാൻ 😍😍😍
    Soooooper👌👌👌👌

  • @shahanasnoushad2916
    @shahanasnoushad2916 Před 3 lety +187

    പാട്ട് പാടിയ മോൾക് ഒരു ലൈക്ക് 👍👍👍👍

  • @arifaarifa6408
    @arifaarifa6408 Před 3 lety +1

    Love story orupadishttai
    Dheedhi de samsararamenikkishttan
    Be lated lovely anniversary wishes dearsss

  • @asharafvevumkattil6876
    @asharafvevumkattil6876 Před 3 lety +2

    Sooper itha 😍storykidayil aaa song editing sooper Very touching👌♥️

  • @rashidasamadedakkara5242
    @rashidasamadedakkara5242 Před 3 lety +14

    ഹായ്
    ഇത്ത
    ഇക്കറ്റെ നടൻ വർത്താനം എനിക് ഇഷ്ടം ആയി സൂപ്പർ ഫാമിലി
    മരിക്കുവോളം ഈ സ്‌നേഹം നിലനിൽക്കട്ടെ എന്ന് പാർഥിക്കുന്നു

  • @jafarparichikkada2035
    @jafarparichikkada2035 Před 3 lety +190

    മരിക്കും വരെ ഇതു പോലെ സന്തോഷ ത്തോടെ ജീവിക്കാൻ അള്ളാഹു തീർഗ്ഗ ആയുസ്സും ആരോഗ്ഗവും നൽകട്ടെ
    ആമീൻ

  • @faseelamumthaz2519
    @faseelamumthaz2519 Před 3 lety +1

    Cute family❣️..may god bless you ithathaaa....💞

  • @safeeraharis578
    @safeeraharis578 Před 3 lety +7

    Mashah Allaah...ഇനിയും ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..ആമീൻ..👩‍❤️‍👨👨‍👩‍👦😍😍

  • @sabeenamansoor4847
    @sabeenamansoor4847 Před 3 lety +3

    മാഷാഅല്ലാഹ്‌. സൂപ്പർ എന്നും ഈ സ്നേഹവും സന്തോഷവും നിലനിർത്തട്ടെ 🤲🤲🤲

  • @rinsimedia4654
    @rinsimedia4654 Před 3 lety +19

    ഇത്താ നിങ്ങൾ പൊളിയാ ട്ടോ. മരിക്കുവോളം നിങ്ങടെ സന്തോഷം നിലനിരുതതട്ടെ

  • @jabirdoha3913
    @jabirdoha3913 Před 3 lety +3

    മഷാ അല്ലാഹ് -- സൂപ്പർ :👍
    God bless you all

  • @mypassionbyrinuzrifuz
    @mypassionbyrinuzrifuz Před 3 lety

    Iniyum oru padu kalam nigal nalla santhoshathodeyum samadhanathodeyum kazhiyatte ennu prarthikkunnu 🤲🤲nigalude oru valiya fnane njagal 🥰❤️

  • @inuanu4655
    @inuanu4655 Před 3 lety +68

    ഇന്ന് ഇപ്പൊ രണ്ട് love story കണ്ടു.
    അത് കണ്ട് വരുന്ന വഴിയാണ്.
    Jabish😊😊😊

  • @shafeenashafeek2580
    @shafeenashafeek2580 Před 3 lety +23

    മാഷാഅല്ലാഹ്‌ ഇത്പോലെ thanne മുന്നോട്ടുള്ള ജീവിതം സന്ദോഷമായിരിക്കട്ടെ💑🥰

  • @saleenak3545
    @saleenak3545 Před 3 lety +1

    MashaAllah..ennum sandhosham ndaavatte..ningalkum familykkum

  • @sewingideas2038
    @sewingideas2038 Před 3 lety

    Mashahallah..
    Ennum ithupole sandhoshathode jervikkaan allaahuvinte anugraham undavatte

  • @majeedkukku139
    @majeedkukku139 Před 3 lety +7

    നിങ്ങളുടെ വീഡിയോ... എപ്പോഴും കാത്തിരിക്കുന്നു....... കാണാൻ വലിയ സന്തോഷം.... പിന്നെ നിങ്ങൾ പറഞ്ഞത് കേൾക്കാൻ നല്ല രസമുണ്ട്, അടിപൊളി, ജീവിതം ഫുൾ സന്തോഷം നിലനിൽക്കട്ടെ..... ആമീൻ

  • @arifaarifamahmoodh6473
    @arifaarifamahmoodh6473 Před 3 lety +5

    Ithaa kettirikkan nalla rasand ennum igne happy aayi erikan allahu thoufeek nalkatteee😍💓💕💕😘😘

  • @pocker8035
    @pocker8035 Před 3 lety

    Am a Nw subscriber
    Ithaane othiri ishttayi
    Love you sooomuch
    Enth nalla character aaan ithaade
    😍😍😍

  • @saalirashisvlog410
    @saalirashisvlog410 Před 3 měsíci

    Swt❤️ story😍മാഷാ അള്ളാഹ് 🥰കുറച്ചു ദിവസം ആയിട്ടേ ഒള്ളു നിങ്ങടെ വീഡിയോസ് കാണാൻ തുടങ്ങിട്ട് ട്ടോ 🥰പക്ഷെ, എല്ലാരേം ഒരുപാട് ഇഷ്ടപ്പെട്ടു ❤️സ്നേഹം നിറഞ്ഞു നിൽക്കുന്ന ഒരു കുടുംബം ❤️ഒത്തിരി ഇഷ്ട 🥰🥰🥰പിന്നെ യാമി മോളെയും 😘

  • @rashidasamadedakkara5242
    @rashidasamadedakkara5242 Před 3 lety +61

    സേഫ് മോനെ നീ ഭാഗ്യം ഉള്ള മോനാ നല്ല ഉമ്മയും ഉപ്പയും മാന് നിനക്ക്
    കിട്ടിയത് എന്നും ഇങ്ങനെ സതോഷം ത്തോടെ പോവാൻ
    കായിടെ എന്ന് prathikunnu

  • @shahanasnoushad2916
    @shahanasnoushad2916 Před 3 lety +235

    ഞാൻ പാട്ട് കേട്ടപ്പോൾ ഇത്ത പാടിയത് ആണ് എന്ന് കരുതി 👍

  • @ruksanamothi4879
    @ruksanamothi4879 Před 3 lety

    MashaAllah...lovely family..💕Allahu ennum sandoshathil aakatte..aameen

  • @safva5131
    @safva5131 Před 3 lety

    Pappoochane ini Ella videos ilum kaanikkane.....I love your videos😘🥰😍

  • @asnazzkareem473
    @asnazzkareem473 Před 3 lety +12

    താത്താടെ ലോവ്സ്റ്റോറി സൂപ്പർ വീഡിയോ കാണുമ്പോൾ കുടുംബക്കാരായിട്ടും ഇത്താടെ ഇക്കാനെ പരിചയപ്പെടാൻ പറ്റാത്തതിൽ വിഷമമുണ്ട് ഭാഗ്യമുണ്ടങ്കിൽ ഇന്ഷാ അല്ലഹ് കാണാം 😍😍😍

  • @afrinaafri
    @afrinaafri Před 3 lety +13

    Mashaallah
    ഇനിയുള്ള മുന്നോട്ടുള്ള ജീവിതം സന്തോഷകരമായ വട്ടെ , അതുപോലെ ദീർഘായുസ്സും ആഫിയത്തും ഉണ്ടാവട്ടെ ആമീൻ 🤲

  • @faseelanoushad8872
    @faseelanoushad8872 Před 3 lety

    Cute cuppil..
    Masha Allah....
    Ennum idhupole happiyayi irikkan Allahu anugrahikkate...

  • @srihithziva4658
    @srihithziva4658 Před 3 lety +1

    Nalla love story arnnu.....😍kettu erikan nalla rasanddtto..god anughrahikate orupad nal sandhoshayi jeevikan😘

  • @itsallaboutahomemaker
    @itsallaboutahomemaker Před 3 lety +15

    പടച്ചോൻ എഴുതിയ തിരക്കഥ.... എന്നെന്നും സന്തോഷമായി ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍😍😍😇

  • @sakkenavk5316
    @sakkenavk5316 Před 3 lety +3

    മാഷാഅല്ലാഹ്‌ ഇനിയും ഇത് പോലെ തന്നെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ നല്ല ജോഡി ആണുട്ടോ സുന്ദരി യും സുന്തരനും

  • @Neema_cooks
    @Neema_cooks Před 3 lety

    Adipoli poochakuttynalla kudumbam pavamnalla ekka edatante perenta njn neemateacher from kannurtante ella videosum eppo njn kandu super day in my life edane😚😙

  • @muhammad9944
    @muhammad9944 Před 2 lety

    Happy wedding anniversary sakeerkkaðaa 😍😍

  • @firuzzvlogz
    @firuzzvlogz Před 3 lety +88

    ഇത്താടെ wedding ഫോട്ടോസ് ഉണ്ടെങ്കിൽ ഇടണം ട്ടോ. Waiting 😍

  • @riyalichu7626
    @riyalichu7626 Před 3 lety +3

    Ennu 3 perum onnudi cute aayitund... super family..😍
    Pinne love story poliyayitund...👌✌️😀💖

  • @travelerintheworld867
    @travelerintheworld867 Před 3 lety

    Mashah Allah kidu family.. yee prabancham yennum puthiya santhoshagaramaaya nimishangal ningalkennum varshichunalgumaarawate👍👍👍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      Masha Allah.... ഒത്തിരി സന്തോഷം... നല്ലത് വരട്ടെ 🥰🥰🥰🥰

  • @shahna....creation125
    @shahna....creation125 Před 3 lety

    Heloo othiri ishttam shadi..shekkeerkka....
    my mrg
    August 6 love mrg🌷🌷💖💖😀😀🦋🦋💖💖 👍🤝😙

  • @shifanasrin_thasleema9364

    ഇനിയും ഒരുപാട് കാലം നിങ്ങള് സന്തോഷത്തോടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു...🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍

  • @nusaibasalahu75
    @nusaibasalahu75 Před 3 lety +9

    Masha allaah🌹🌹🌹
    Love story കേട്ടിരിക്കാൻ നല്ല രസണ്ട്... പാട്ട് അടിപൊളി 👌👌👌
    Sonuuuu👍👍👍👍👍

  • @richumon260
    @richumon260 Před 3 lety

    Mashaallah.. love ur bonding... super really awesome.......tooo impressed

  • @naseebashebin
    @naseebashebin Před 3 lety

    Super love story 😍ithade samsaram enikku bhayankara ishtanuttooo😘mynumma ividem kalakki😍😍😍🤩

  • @sajidhahussainilsa4641
    @sajidhahussainilsa4641 Před 3 lety +7

    ♥️🖤♥️🌹
    Ittha
    ♥️
    Ikka
    Ingal poliyan tto.......

  • @nazlahnv3595
    @nazlahnv3595 Před 3 lety +11

    മാഷാ അല്ലാഹ് നല്ല ലവ് സ്റ്റോറിയാണ് ഇക്ക പൊളിച്ചുട്ടോ 😀✌️

  • @kamarukamaru7435
    @kamarukamaru7435 Před 3 lety +1

    Masha alllla adi pwoli love story yella vidha anugrhagalum നേരുന്നു
    💞💞💓💓💓💓💓💞💞💞💞♥️♥️♥️♥️💕💕💕💕💕👍

  • @sumisworldyoutube
    @sumisworldyoutube Před 3 lety +3

    😍😍😍😍

  • @shanushifuk8012
    @shanushifuk8012 Před 3 lety +14

    ഇതുപോലെ അവസാനം വരെ 2പേർക്കും സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ റബ്ബേ 🤲

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před 3 lety +24

    ഐവ അത് പൊളിച്ചു... ഇക്കാന്റെയും ഇക്കാന്റെ കാമുകിയുടെയും കല്യാണം ഒരു ദിവസം.. 🤣🤣🤣🤩😍😁😁😁😁

  • @nisar1239
    @nisar1239 Před 3 lety

    kothiyayi ningale pole jeevikkan. kannu thattathirikate ennum ee santhosham allahu nila nirthatte. ithante ella dressum enikkishtanu

  • @ADILSAMAZINGWORLD
    @ADILSAMAZINGWORLD Před 3 lety

    shehdiya...ninte lovestory polichu.. ennum happiyayirikkan Allahu anugrahikkatte..Aameen

  • @misriyashaji6284
    @misriyashaji6284 Před 3 lety +57

    എനിക്ക് വയ്യ 🤦‍♀️🤦‍♀️. ഹാപ്പി ഹാപ്പി എന്നും ഇത് പോലെ ഹാപ്പി ആയി ഒരുപാട് കാലം ഇരിക്കാൻ നാഥൻ തുണക്കട്ടെ.

  • @diyoosworld8186
    @diyoosworld8186 Před 3 lety +17

    സന്തോഷത്തോടെ ഇനിയും ഒരു പാട് കാലം ജീവിക്കാൻ അല്ലാഹു ത്തോഫീഖ്‌ നൽകട്ടെ

  • @rashidamal3087
    @rashidamal3087 Před 3 lety +3

    Ithaa..ekadesham ithupole thanneyaan njangalude love storyum. Ith kandapo njangale ariyunna ellavarkum njan share cheithu 😊

  • @henzapidilshad1680
    @henzapidilshad1680 Před 3 lety

    Ikkaa sambavallelum kelka adaaaar love storyato 😍orupad kaaalam sandoshathode deergayusoode jeevikan Allah anugrahikate inim ingane vedios vanamto ithaa

  • @sahlafaizal2967
    @sahlafaizal2967 Před 3 lety +70

    ഇത്താനെ പോലെ തന്നെ ഇക്കാനേം കാണാൻ നല്ല look ആണ്. Made for each other❤❤❤

  • @sumayyan.c2976
    @sumayyan.c2976 Před 3 lety +6

    ചെറുത് ആണെങ്കിൽ പോലും നമ്മളെ life ഒരിക്കലും മറക്കാൻ പറ്റാത്ത moment തന്നെ ആയിരിക്കും അത്. എത്ര പറഞ്ഞാലും മടുക്കാത്ത കഥ ആണ് ലൗ സ്റ്റോറി💔💓💓💓...എന്നും എപ്പോയും ഓർക്കുന്ന life long blessing memorable moment😘😘😘😘😘ആ കാത്തിരിപ്പിനും ഓർമ്മകൾ ക്കും വല്ലാത്തൊരു മോൻജ്ജ് ആണ്.മുഹബത്തിന്ടെ മോൻജ്ജ്🌸🌸🌸🌸💓💓💓💓💓💓

  • @hajarathasni3525
    @hajarathasni3525 Před 3 lety

    Ellarkum ithupole sathosham samaadhanonum ulla life kittatte😍 😊😊ماشاءالله

  • @sameeraiqbal2848
    @sameeraiqbal2848 Před 3 lety +1

    😍 Ma sha Allah
    God bless you

  • @farishasabith7177
    @farishasabith7177 Před 3 lety +14

    മാഷാ അല്ലാഹ്. മരണം വരെ ഇങ്ങനെ തന്നെ ആവട്ടെ

    • @shanzashappiness
      @shanzashappiness Před 3 lety

      Ee video onn kand nokane
      czcams.com/video/6oMDSE1JDW8/video.html പ്രവാസി മണ്ണിൽ സ്നേഹിച്ച പെണ്ണിന് വേണ്ടി കാത്തിരിക്കുന്ന ഏതൊരു ചെറുപ്പക്കാരനും കണ്ടിരിക്കേണ്ട കഥയാണ് ......
      യുവ ഗായകൻ ഷഫീഖ് fc യുടെ വരിയിൽ നിങ്ങൾക് സമ്മാനിക്കുന്നത്
      എല്ലാവരും നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ 😍😍😍😍

    • @farishasabith7177
      @farishasabith7177 Před 3 lety

      @@shanzashappiness കണ്ടു സൂപ്പർ പാട്ട്

    • @shanzashappiness
      @shanzashappiness Před 3 lety

      @@farishasabith7177 thx dear... ath ente hus anu 😍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      ആമീൻ

  • @shafnacvfidhacv5167
    @shafnacvfidhacv5167 Před 3 lety +3

    Mashallah അള്ളാഹു മരണം വേരെ നിങ്ങളെ ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ ആമീൻ.... ഞാൻ നിങ്ങളെ എല്ലാം വിഡിയോസും കാണാറുണ്ട് എനിക്ക് ഇഷ്ട്ടാ നിങ്ങളെ വീഡിയോസ്, 🥰❣️👌

  • @iamtheone4624
    @iamtheone4624 Před 3 lety +2

    Hibooosss 😍❤️😘and lovely couples

  • @sanujaasif9124
    @sanujaasif9124 Před 3 lety

    💌 Kodukan paranja aa nalla ummante monalle aa Monte family alle ith pinne veritheyano ingane happy ayi 3 perum koodi friendly aayi jeevikan kazhiyanath
    Masha allah ❤️👍 orupad orupad orupad kaalam ithupole happy aayi jeevikan allah anugrahikatte 🙌

  • @AATECH6236
    @AATECH6236 Před 3 lety +14

    മാഷാ അള്ളാ.ഒത്തിരി ഇഷ്ടമായി വിഡിയോ. എന്നും ഇതേ പോലെ ഹാപ്പി ആയിട്ട് ഇരിക്കാൻ അള്ളാ അനുഗ്രഹിക്കട്ടെ.ആമീൻ

  • @kabeerisfakabeerisafa921
    @kabeerisfakabeerisafa921 Před 3 lety +10

    ഇക്കയുടെ മൈനമ്മ ആള് ഭയങ്കര ഉഷാർ ആണല്ലോ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇത്തയുടെ ഫാമിലിയെ ലവ് യു ഇത്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      ആണോ... ആയിക്കോട്ടെ.. സന്തോഷം 😍😍😍

    • @kabeerisfakabeerisafa921
      @kabeerisfakabeerisafa921 Před 3 lety

      @@Shas_Dotcom_by_Shahadiyasakeer ഹായ് ഇതാ എനിക്ക് ഭയങ്കര സന്തോഷമായി ഞാൻ മെസ്സേജ് ചെയ്തിട്ട് ആദ്യമായിട്ടാണ് എനിക്ക് ഒരാൾ ഇങ്ങോട്ട് റിപ്ലൈ തരുന്നത് എനിക്ക് ഒരുപാട് സന്തോഷമായി ഷെഫ് മോനെ കണ്ടാൽ എന്റെ ഇത്തയുടെ മോനെ പോലെയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഫാമിലി ആണ് നിങ്ങളുടെ ഞാൻ ഇത്തയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്😘😘😘

  • @ajufizuworld8519
    @ajufizuworld8519 Před 3 lety

    Adipoli.orupad ishttam ayi to.love you so much.kekku adipoli .😍😍😍

  • @zayanpt9375
    @zayanpt9375 Před 3 lety

    Hi ithaaaa. Video kanan vaiki poyi. Eppo kandhu. Love story super. Ennum edupole sandoshathode irikkateee.

  • @sheejaunni2184
    @sheejaunni2184 Před 3 lety +5

    നല്ല Love Story ഇത് പറയുമ്പോൾ തന്നെ എന്ത് ഒരു സ്നേഹം രണ്ടാൾക്കും ഇക്ക സൂപ്പറാണ് ട്ടോ

  • @silusulu5890
    @silusulu5890 Před 3 lety +6

    സൂപ്പർ ലവ് story ❤️❤️❤️ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @happyworld1050
    @happyworld1050 Před 3 lety

    Itha enikk nigale orupad ishttanu . Cute couple njan CZcams thurakunnath thanne nigale vlog Kanan anu nigal ennum ethupole happy ayi erikkatte ennu prathikunnu

  • @kudukkengilnisha2674
    @kudukkengilnisha2674 Před 3 lety +1

    മാഷാ അല്ലാഹ്..... ഇവിടെയും അവിടെയും സർവശക്തൻ ഹൈർ നൽകട്ടെ.... ആമീൻ..... Hibakuteee.... Spr വോയിസ്‌.. മുഴുവൻ കേൾക്കാൻ തോന്നി പ്പോയി 😍🤗👏👏👍👌

  • @mutthusworld2782
    @mutthusworld2782 Před 3 lety +26

    ഷെഫിമോൻ ഉപ്പയുടെ അതേ ഫൈസ് ഇത്താ സുഖല്ലേ 😍🤩

  • @mehbinlikes8621
    @mehbinlikes8621 Před 3 lety +41

    ഡ്രസ്സ്‌ നല്ല ഭംഗിയുണ്ട് മോനെ ഭയങ്കര ഇഷ്ട്ടാണ് ഇത്തന്റെ എല്ലാ വ്ലോഗും കാണാറുണ്ട്...

  • @farirashi277
    @farirashi277 Před 3 lety

    Hpy bdy ithaa . Ithade samsarem poli aan to. Cute couples

  • @shernaaby6119
    @shernaaby6119 Před 3 lety

    Hai😎😎ennum inganathanne irikkatte. Mashaallah. Oru romantic video 😜pinne nalla pattum.. njanum ikkayum ithupole frinds. 👍👍Alhamdhulilla

  • @dilshanashajahan9309
    @dilshanashajahan9309 Před 3 lety +7

    Padchoon എന്നും ഈ സന്തോഷം നിലനിർത്താൻ അനുഗ്രഹിക്കട്ടെ ameen

  • @shasgallery4314
    @shasgallery4314 Před 3 lety +13

    "Njammal ingane verumbo ingal spaarkiyaa nthaa ppam cheyyaa''
    🥰athu kalakki
    Ingal superaa tto adipoli family love you.. 🥰😍😘😘

  • @pennooscookhouse8896
    @pennooscookhouse8896 Před 3 lety

    Ummachi suparatto, chakka eatti pokunna video kandappo othiri ishtam thonni,ummachikkoru Assalamu alikum,
    Kudumbajeevitham hairilakan ente dua yum undtto ithaa

  • @siniashraf6231
    @siniashraf6231 Před 3 lety

    Love story kelkkan resamundd. Vishamathil ninnu maran posittivu taking ggum nannayittundu. 👍😍

  • @faseelaop5977
    @faseelaop5977 Před 3 lety +4

    സൂപ്പർ ആണുട്ടോ ! ഇനി huss povunnille? നല്ല ഉപദേശം ആണുട്ടോ !ഞാൻ ഒരു വാർത്ത കിട്ടിയാൽ അതിന്റ പിറകിൽ തന്നെ പോകും അതും ദുഃഖവാർത്ത !താങ്ക്സ്

  • @RiswanasalamNilambur
    @RiswanasalamNilambur Před 3 lety +3

    *Ho, njan parayan vijarichadhoke ellarum comment ittu, ini njan endh ezhudhaan,, ellem vaayichangne kanatte*

  • @shibinarinaschinnus
    @shibinarinaschinnus Před 3 lety +1

    Paat kollarnnu. Ithathante dress kollam super. Love storym adipoli