Home tour/ഞാൻ design ചെയ്ത ഞങ്ങളുടെ വീട് /shas dot com

Sdílet
Vložit
  • čas přidán 23. 01. 2020
  • hi,.
    പിന്നെ ആദ്യം തന്നെ പറയട്ടെ. ഒരു തിരുത്തു ഉണ്ട്. താഴെ 1150sq feet ഉം മുകളിൽ 550sqfeet ഉം ആണുട്ടോ.. total 1700sq feet. പറഞ്ഞില്ലേൽ നിങ്ങൾക്കും ഒരു തെറ്റിദ്ധാരണ വരും. അതോണ്ടാ പറഞ്ഞത് 😊😊😊
    --------
    കൂട്ടുകാരെ home tour നിർബന്ധിത മായതു കൊണ്ട് പെട്ടെന്ന് എടുത്ത് ചെയ്തതാണ്.. കുറച്ചു മാറ്റങ്ങൾ എല്ലാം വരുത്തിയതിനു ശേഷം എടുക്കാനാരുന്നു plan. എന്തായാലും എന്നോട് home tour ആവശ്യപെട്ടവർക്കായി ഇത് സമർപ്പിച്ചിരിക്കുന്നു 🥰🥰🥰
    Thank you
    -----------------------
    #HOMETOUR
    #SHASDOTCOM
    --------------------------
    living room makeover &vace making video 👇
    • vace making /തുണി ഉപയോ...
    ------------
    NIDO ടിൻ വെച്ച് ചെയ്ത പ്ലാന്റ് pot video 👇
    • കാലിയായ NIDO ടിൻ കൊണ്ട...
    -------------
    കുഷ്യൻ making video 👇
    • വളരെ എളുപ്പത്തിൽ ആർക്ക...
    -----------------
    email me 👇
    Shahadiyasakeer729@gmail.com

Komentáře • 1,9K

  • @nehafoodstories1
    @nehafoodstories1 Před 4 lety +204

    HaiiiiiIiiiii dear
    നിൻറെ ഹൗസ് ടൂർ കണ്ടപ്പോഴാണ് "വനിതാ വീട്"ൽ വന്ന ഫാമിലി ഫോട്ടോയും ബെഡ്റൂമും അതിലെ പെയിൻറിംഗ് കളറും ഉം എല്ലാം എനിക്ക് ശരിക്ക് ഓർമ്മ വരുന്നുണ്ട് . അന്ന് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വീട് ആയിരുന്നു . അന്ന് ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട വീടിൻറെ ഓണർ ഇന്ന് എൻറെ ഫ്രണ്ട് ആണ് . നിന്നെ തിരിച്ചറിയാൻ ഈ ഹൗസ് ടൂർ വേണ്ടിവന്നു .മാഷാ അള്ളാഹ് ഹൗസ് ടൂർ അടിപൊളി ആയിരിക്കുന്നു.

  • @Shas_Dotcom_by_Shahadiyasakeer

    1150sq feet താഴെയും 550sq feet മുകളിലും ആണുട്ടോ.. total 1700sq feet... 😊😊ചെറിയൊരു തിരുത്ത് 👍

    • @Shas_Dotcom_by_Shahadiyasakeer
    • @PrabhaSidhu
      @PrabhaSidhu Před 4 lety

      Plan ayachutharamo please

    • @PrabhaSidhu
      @PrabhaSidhu Před 4 lety

      @@Shas_Dotcom_by_Shahadiyasakeer please send me the plan

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      Plan അതിന്റെ ഫസ്റ്റ് ഞാൻ കാണിക്കുന്നുണ്ടല്ലോ.. അത് screen shot എടുത്താൽ മതി.. 🥰🥰പോരേ??

    • @PrabhaSidhu
      @PrabhaSidhu Před 4 lety

      @@Shas_Dotcom_by_Shahadiyasakeer please plan tharu . Ente kail valare kurachu cash undu . E plan vachoru veedu cheyyanam. Enikku othiri ishtayi

  • @shihabshihab2533
    @shihabshihab2533 Před 4 lety +166

    വീട് ഉണ്ടായാൽ പോരാ അത് വൃത്തിയിൽ കൊണ്ടുനടക്കാൻ അറിയണം അപ്പോഴാണ് ആ വീടിൻറെ ഭംഗി അത് നിങ്ങൾക്ക്. അറിയാം

  • @ramsishefi213
    @ramsishefi213 Před 4 lety +263

    എന്റെ ഏറ്റവും വലിയ സ്വപ്നം... സ്വന്തമായി ഒരു വീട്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +35

      എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വീടുണ്ടാവട്ടെ 😊. എല്ലാവരുടെയും വലിയ സ്വപ്നം തന്നെ സ്വന്തമായി ഒരു വീട്... എല്ലാരുടെയും ആഗ്രഹം പടച്ചവൻ നിറവേറ്റി തരട്ടെ 🥰🥰🥰🥰

    • @ramsishefi213
      @ramsishefi213 Před 4 lety +8

      @@Shas_Dotcom_by_Shahadiyasakeer ആമീൻ 😍

    • @vavathakku1831
      @vavathakku1831 Před 4 lety +4

      എന്റെയും

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +6

      M.. നല്ലോണം ആഗ്രഹിച്ചു പ്രാർത്ഥിക്ക്.. ണ്ടാവും ട്ടോ 🥰🥰

    • @sajitha930
      @sajitha930 Před 4 lety +3

      Enikkum veenam swantham veed😢

  • @kareemkc453
    @kareemkc453 Před 3 lety +4

    Wow... സൂപ്പർ ഹൌസ് masaha allah. Beautiful. വണ്ടര്ഫുള് 👏👏👏👏👏👏👌👌👌👌👌👌👌👌👍👍👍

  • @munnamonu2144
    @munnamonu2144 Před 4 lety +28

    ഇത്താ നല്ല bangiyund വീട് കാണാൻ. വൃത്തി യുള്ള വീട്

  • @shamilmanthoni1013
    @shamilmanthoni1013 Před 4 lety +6

    Masha Allah super വീട് , ഞങ്ങളുടെ കടങ്ങളെല്ലാം വീടിട്ട്insha Allah ഞങ്ങൾക്കും ഉണ്ടാക്കണം ഒരു ചെറിയ വാർപ്പിന്റെ വീട്‌ അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ , എന്റെ ഒരു വലിയ സ്വപ്നം ഇതു പോലെ ഒരു വീടുണ്ടാക്കണം എന്നാണ് ഇത്രയും വലുത് വേണ്ടങ്കിലും ഒരു തട്ടുള്ള ചെറിയ വീടു മതി അതിന് ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്

  • @nasnas5323
    @nasnas5323 Před 4 lety +22

    ഞങ്ങൾക്കും സ്വന്തം ആയി വീട് ഇല്ല.... ഇതൊക്കെ കാണുബോൾ ഒരു സതോഷം... മാഷാ അല്ലാഹ്

  • @multitips6462
    @multitips6462 Před 4 lety +39

    ഇജ്ജ് പുലിയാണ് ട്ടോ..
    വീഡിയോ നന്നായിട്ടുണ്ട് ട്ടോ..
    വീട് ഉസാറാണ് ട്ടോ...
    നല്ല അവതരണം ട്ടോ..
    ട്ടോ ട്ടോ ട്ടോ ട്ടോ 👍👍😂

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +9

      ആയ്കോട്ടെ ട്ടോ... സന്തോഷം 🥰🥰🥰🥰നമ്മൾ ഒരു സാധാരണ ക്കാരി ആണ് ttttto 🤗🤗

    • @ansarrose2241
      @ansarrose2241 Před 4 lety

      @@Shas_Dotcom_by_Shahadiyasakeer 👌✌👍

  • @aneeshmonmon9069
    @aneeshmonmon9069 Před 4 lety +3

    Etha നല്ല ഭാഗ്യം ചെയ്ത ആളാണ് എല്ലാവർക്കും ആഗ്രഹമുണ്ടാകും ബട്ട്‌ പടച്ചവൻ കനിയണം ഇ ങ്ങനെയൊകെ. ഒരു വീടാണ് എന്റെ ഇനിയുള്ള ആഗ്രഹം

  • @Shebook
    @Shebook Před 4 lety +5

    Nice home dear എനിക്കും ഒത്തിരി ishtamulla കാര്യം ആണ് veed okke bangiyil vekkan ..aa table il vechittulla plant ന് sunlight vende ??

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +3

      അത് just വെള്ളത്തിൽ വെച്ചിരിക്കയാണ്. റൂട്ട് ഒന്നും വരുമോ അറിയില്ല. One വീക്ക്‌ ഏകദേശം വാടാതെ നിക്കും. അത് കഴിഞ്ഞാൽ കളഞ്ഞു വേറെ എന്തെങ്കിലും ചെടി cut ചെയ്ത് വെക്കും. ഡിസ്പോസിബിൾ 🤗🤗🤗🤗

  • @ramlabimolutty5984
    @ramlabimolutty5984 Před 4 lety +4

    ഒത്തിരി ഇഷ്ട്ടായി വീട്... 😍😍😍
    Masha allah

  • @chinjupichinju2070
    @chinjupichinju2070 Před 4 lety +9

    Ethathaante veed nalla bhangi nd... maasha allah.... nik veed ella vaadaka veed aanu.... veedoke ndakan dhua cheyyanam... orupaad ishtaayi... 😍♥️😘

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +1

      ആഗ്രഹം പോലെ നല്ലൊരു വീട് ഉണ്ടായി സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം എല്ലാർക്കും പടച്ചവൻ തരട്ടെ.. ആമീൻ

    • @chinjupichinju2070
      @chinjupichinju2070 Před 4 lety

      @@Shas_Dotcom_by_Shahadiyasakeer aaameen yarabal aalameen.... 😍♥️😘

  • @nishadmeppara6811
    @nishadmeppara6811 Před 4 lety +4

    ഒരു ബോറടിയും ഇല്ല. Love you ithaa. Nallaru baaviyulla designer aann

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +1

      Masha allah 🥰🥰🥰ഒരുപാട് സന്തോഷം dear 🥰🥰🥰Thank you so much 🥰🥰🥰

  • @SamsiKL14
    @SamsiKL14 Před 3 lety +1

    പുറത്ത് നിന്ന് കാണാൻ വീട് ചെറുതാണെങ്കിലും. ഉള്ളിൽ നല്ല സൗകര്യം ഉണ്ട്. Masha allah. ഇഷ്ട്ടപെട്ടു 👍👍

  • @aarahiman9551
    @aarahiman9551 Před 4 lety +1

    House superaayittund
    Shefu Monte roomile art yellam adi Poli aayiru
    Veedum ithaanim ithaade familyum okke kaananamenn orupad aagrahamund
    Ippo lock down okke allee

  • @rsnm5937
    @rsnm5937 Před 4 lety +14

    അടുപ്പ് ഉപയോഗിക്കാറില്ലേ? Super home. എന്റെ ആഗ്രഹവും ഒരു വീട് ആണ്.beautiful home

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +4

      ആഴചയിൽ ഒക്കെ... thanks.. ആഗ്രഹം പോലെ ഒരു വീട് എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ.. ആമീൻ 🥰🥰

  • @AMalayaliMombyHelna
    @AMalayaliMombyHelna Před 4 lety +10

    Very pretty home

  • @Arya.Aryamalu
    @Arya.Aryamalu Před 4 lety +2

    Hi itha😍njn adyayita ithade Chanel kanunne.orupadishtayito
    Nalla avatharanam. Subscribed✌

  • @jumanmoolzainul8558
    @jumanmoolzainul8558 Před 4 lety +2

    ഇതാത്ത ഒരു സംഭവം ആണ്‌ ട്ടോ
    സമ്മതിച്ചു mutheee... 🤩🤩😍😍🥰🥰😘😘

  • @RiswanasalamNilambur
    @RiswanasalamNilambur Před 4 lety +6

    Wow, suuper ithaa, maashah allahh, ningal sakala kalaa vallabayanallea😍😍

  • @sameeraali3005
    @sameeraali3005 Před 4 lety +3

    Super veed... maasha Allah. God bless you

  • @farseenafarsu1716
    @farseenafarsu1716 Před 4 lety +1

    thaatha pwoliyaanuttooi😍...nyc hme👍 saadanangalokke valare neat n clean aaayi set cheythttnd ttoo 😍

  • @jijishaiju5543
    @jijishaiju5543 Před 4 lety +1

    നല്ല വീട് എനിക്കിഷ്ട്ടായി. നല്ല വൃത്തി.. ഇങ്ങനെ maitain ചെയ്യുന്നത് നല്ല കാര്യം.

  • @shalubavu8414
    @shalubavu8414 Před 4 lety +6

    Adipwoli aayindallo... Itha oru sambhavmanenn manassilayi 😍❤️👍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      Manassilayo..... ന്നാ മതി. 🤗🤗🤗നിക്ക് വയ്യ.. ഒത്തിരി സന്തോഷം

  • @hudaaliya1865
    @hudaaliya1865 Před 4 lety +10

    Super ....ishyayiii....nalla avatharanam.... mashaallah...

  • @rifarifuu1816
    @rifarifuu1816 Před 4 lety +1

    Mashallah Enikk eettavum ishttayath blue colour room aan veedinte design wwoh

  • @majeedmadhur4897
    @majeedmadhur4897 Před 4 lety

    Mirror adipoli...enik kooduthal ishtappetath kitchenum bedroom superritund onnum parayanilla👌👌

  • @Zera1278
    @Zera1278 Před 4 lety +6

    masha Allaah...pwoli

  • @HamdaFaisal
    @HamdaFaisal Před 4 lety +13

    Mashaallah.. nalla veed.. 😍.. ഇത്താന്റെ interior ideas okke adipoliyaayittund 😘💖👍

  • @jaseelaachu2522
    @jaseelaachu2522 Před 3 lety

    MASHAALLAH adipoly .wash area polich.pinne bed room onn league office pole ay

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 3 lety

      Thank u,,, mmm അന്ന് അത്‌ ട്രെന്റ് ആയിരുന്നു🥰🥰🥰ഇനി മാറ്റണം 🥰🥰

  • @sabeenamuneerp5158
    @sabeenamuneerp5158 Před 3 lety +1

    നിങ്ങൾ നല്ല expert ആണ്

  • @hanafathima9032
    @hanafathima9032 Před 4 lety +4

    Nice home😍

  • @richooscreations3013
    @richooscreations3013 Před 4 lety +6

    സൂപ്പർ ആയിട്ടുണ്ട് വീട്. ബെഡ് ഷീറ്റ് മോഡൽ ചെയ്യുന്ന വീഡിയോ ഇടുമോ പ്ലീസ്‌.

  • @nasritp8358
    @nasritp8358 Před 4 lety +1

    വല്ലാത്ത ജാതി.ഇത്ത ഒരു സംഭവമാണല്ലൊ.👍👍👍പിന്നെ ഇത്തായുടെ വ്രിത്തിയും.ഇത്തയുടെ ചിരിയും എല്ലാം സൂപ്പറാ ട്ടൊ.

  • @bichurasheed8703
    @bichurasheed8703 Před 4 lety +1

    Nthu clean aaayitta kond nadakkunne veed adipoli 😘😘😘

  • @kenzasworld5138
    @kenzasworld5138 Před 4 lety +17

    Family nte support aanu ഏറ്റവും വലുത്,😍

  • @manjuraju7093
    @manjuraju7093 Před 4 lety +13

    നല്ല വീട് ,പ്രത്യേകിച്ച് ആ പച്ച പിടിച്ച റൂം., സൂപ്പർ ആണൂട്ടോ

  • @jifashareef3260
    @jifashareef3260 Před 4 lety

    Orupad ishttaayi ithayude veed.ingane oru veedum ennum oppam hus um undaavan orupad aagrahikkunnund.allah nadathi tharumeykkaram inshallah

  • @kaleelrahman5851
    @kaleelrahman5851 Před 4 lety +1

    Hi thatha njn nigde puthiya subscriber aanutto enik nigde videos oke orupaad ishtapettu. Enteyum ettavum valya swapnamanu swanthamayi oru veed ipo husband nde tharavaadilanu thamasam. Thatha purath aalkark oke veed design cheythu kodkarundo??

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      Hiiidear 🥰🥰... എത്രയും പെട്ടെന്ന് വീടൊക്കെ ഉണ്ടാവട്ടെ... 🥰🥰ഇല്ല... ഞാൻ ഇന്റീരിയർ design work ഒന്നും പുറത്തു ചെയ്യാറില്ല❤️❤️❤️

  • @seenaschoice
    @seenaschoice Před 4 lety +5

    നല്ല വൃത്തിയും ഭംഗിയും ഉള്ള വീട് എനിക്ക് ഇഷ്ട്ടായി 👍👍👍👍😍

  • @raseenarasi9173
    @raseenarasi9173 Před 4 lety +9

    എന്റെ etha nighel പൊളിയാണെല്ലോ. 👌👌👌👌👌👌👌😍😍😍😍😍😍

  • @farilham63
    @farilham63 Před 4 lety +1

    Masha Allah masha Allah very beautiful 😍😍😍👍👍👍very colour & very neat 🤩🤩🤩

  • @shahinashabeeb2647
    @shahinashabeeb2647 Před 4 lety

    Ithaa Oro videosum super aanuu njan ee idakkanuu ithante videos okkeee kaanan thudangiyathu pinnee ennum ooro videos kaanum

  • @shifnashihab9208
    @shifnashihab9208 Před 4 lety +34

    വീട്‌ കൊള്ളാം, പാത്രങ്ങൾ അധികം ഇല്ലാത്തതു നല്ല കാര്യം, വീട്‌ കളർഫുൾ ആണ്, but എന്തോ ഒരുപാട് കളർ ഉള്ളതിനേക്കാളും രണ്ടു കളർ വെച്ചിട്ട് ചെയ്യുന്നതല്ലേ കാണാൻ വൃത്തി

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +8

      😊😊thanks.. m... ശരിയാണ്... but അന്നൊക്കെ അങ്ങനൊരു colr trend ആയിരുന്നല്ലോ... ഇപ്പൊ എനിക്ക് full white ആകണമെന്നാണ് ആഗ്രഹം.. insha allah 🥰🥰🥰🥰

  • @aashiqashi2301
    @aashiqashi2301 Před 4 lety +3

    Super home. Interior awesome... Specily home ideas

  • @majeedkukku139
    @majeedkukku139 Před 4 lety +2

    നിങ്ങളും വീടും വേറെ ലവൽ 👍🌹🌷👌❤️

  • @shoukathali3067
    @shoukathali3067 Před 4 lety

    masha allhaaa adipoli vid nalla cleen und vid valuthum cheruthum anekilum ath cleen cheyithu konda ndakupoya manasinu oru sugam undavu

  • @cookbook9703
    @cookbook9703 Před 4 lety +6

    Masha allah

  • @shakkimufi6841
    @shakkimufi6841 Před 4 lety +5

    Masha Allah 😍 super home👌

  • @jimmycyriac8775
    @jimmycyriac8775 Před 4 lety

    ഒരു professional touch ഓരോ piece of works ലും എടുത്ത് കാണിക്കുന്നു. Interior design ഒരു passion ആയിട്ടെടുത്തതാണന്ന് work കാണുമ്പോൾ തോന്നുന്നു. വളരെ humple Presentation. Hatട off to you.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      Ooooh... 😘😘😘😘😘സന്തോഷം... m.. ഇന്റീരിയർ, ഡ്രസ്സ്‌ ഇതിന്റെ ഒക്കെ പ്രാന്ത് 😇ആയിരുന്നു പണ്ടേ... അതിന്റെ ചെറിയ ഒരു.....😉 ഒക്കെ old model ആയി.. ഇനി ഒക്കെ ഒന്ന് make over ചെയ്യണം 🥰🥰🥰thank you so much dear 😊

  • @shehairshad5
    @shehairshad5 Před 3 lety

    Enikk eattavum ishttm ithante cleaning aan, Eee vedio thanne ethrayo thavana kndu😍😊👌👌👌

  • @nafsanaak7073
    @nafsanaak7073 Před 4 lety +6

    Oru kuttiye ulloo Anikkum oru molaan ulleth

  • @richoosvlog7911
    @richoosvlog7911 Před 4 lety +7

    ഇജ്ജു പുലിയാണല്ലോ 👍👍👍👍💕💕💕💕

  • @jasminajasmi3371
    @jasminajasmi3371 Před 4 lety +1

    Adipoli home suuuper👍🤩

  • @abhikrishnar1419
    @abhikrishnar1419 Před 2 lety

    വീട് സൂപ്പറായായിട്ട്. അത് Maintain ചെയ്യുന്നത് Super 🥰🥰

  • @thasliswonderland504
    @thasliswonderland504 Před 4 lety +3

    Home tour adipoli 👌👌

  • @rahanaseefloveonly1430
    @rahanaseefloveonly1430 Před 4 lety +8

    Masha Allah poli

  • @munironuk4978
    @munironuk4978 Před 4 lety

    Hi ithas njan new subscriber anu tto nigalude videos ishtavarund. nalla ideas kittund.thnk u so much .😍😍

  • @hafistn8763
    @hafistn8763 Před 4 lety +1

    Mashaallahh.... Itha ഇന്നും എനിക്ക് മോട്ടിവേഷൻ തരുന്ന ഒരു feature ആണ് അന്നത്തെ വനിതാ veed 😍രണ്ടുപേരും ഒന്നാണ് എന്നറിഞ്ഞപ്പോഴുള്ള എന്റെ excitement പറഞ്ഞറിയിക്കാൻ pattilla😎

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +1

      യാ... അല്ലാഹ് കുറെ പേര് ഇങ്ങനെ cmnt അയച്ചു.. നിക്കും അതിശയം ആണ്.. നിങ്ങൾ ഓർത്തിരിക്കുന്നതിൽ 😘😘😘

    • @hafistn8763
      @hafistn8763 Před 4 lety

      Tnx itha for rply mee.... Stay blessed😍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      Thank youu 😍😍😍

  • @danishzdworld7328
    @danishzdworld7328 Před 4 lety +8

    blue room 💙💙

  • @banooadham1893
    @banooadham1893 Před 4 lety

    Itha njangalude veed pani nadakkunnu ith kandappo kothiyavunnu ippo corona karanam nirthi വെച്ചേക്ക valiya വീടൊന്നും അല്ലാട്ടോ പഞ്ചായത്തിൽ നിന്നും കിട്ടുന്ന പൈസ വെച്ച ഉള്ളത് കൊണ്ട് ഒരു കൊച് വീട് ....പക്ഷെ ഉള്ളത് ഇത്‌ പോലെ നന്നായി ഒരുക്കി വെക്കാൻ കൊതിയുണ്ട് ഇന്ഷാ അല്ലാഹു ....വീട് അടിപൊളി ....മോനെ കൊണ്ട് ചെറിയ ജോലികൾ ചെയ്യിക്കുന്നത് നല്ലത് ...

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      M.. mashaallah.. നല്ല സന്തോഷം നിറഞ്ഞ ഒരു വീടുണ്ടാവട്ടെ 😍😍😍

    • @banooadham1893
      @banooadham1893 Před 4 lety

      @@Shas_Dotcom_by_Shahadiyasakeer ആമീൻ

  • @rizusajid1223
    @rizusajid1223 Před 4 lety +1

    ഈ വീട് എനിക്ക് ഒത്തിരി ഇഷ്ടായി❣️

  • @rafeequevrl5050
    @rafeequevrl5050 Před 4 lety +7

    Veed ishtaayi...but hus pravasiyaanu ennarinjapol enter ellaa santhoshavum poyi.....husum wifum makkalum orumichu kazhiyunna Oru veedaanu ente swapnam...athethra cheruthayalum

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +3

      പിന്നല്ലാതെ.. ജീവിക്കുന്ന കാലം വരെ ഒരുമിച്ച് സുഗായി ജീവിക്കണം.. but പ്രവാസം പെട്ട് പോയാൽ പിന്നെ ഊരാൻ പ്രയാസം 😔😔

  • @happybehappy4073
    @happybehappy4073 Před 4 lety +8

    ഇത്രയും വലിയ മോൻ ഉണ്ടോ
    Masha Allah.

  • @vishnumaya8888
    @vishnumaya8888 Před 4 lety

    Nannayittundu tto swontham design cheythathu ennu paranjappo onnu kandu nokkiyatha
    Super 👌👌

  • @shoukathnooriya3457
    @shoukathnooriya3457 Před 3 lety

    Maasha Allah
    Nice home
    Ishtangal korthinnakkiya veed❤️

  • @siddiquemkm453
    @siddiquemkm453 Před 4 lety +9

    Your life is beautiful

  • @sajunijusajuniju1933
    @sajunijusajuniju1933 Před 4 lety +3

    aluva pedia pole undallo full colour fulla😂

  • @user-hk5ib5gi4l
    @user-hk5ib5gi4l Před 4 lety +1

    ഇത്താ നിങ്ങൾ ഇടുന്ന വിഡീയോ ഓക്കേ കാണാൻ നല്ല ഒരു ഫീലിംഗ് ആണ്🥰😍👍

  • @hadhizayanzayumon9886
    @hadhizayanzayumon9886 Před 4 lety +1

    Nte ithaaaase egaloru sambavamthanne
    Othiri eshttaayi
    Mashallah ☺☺☺☺

  • @shamlajamsheer6955
    @shamlajamsheer6955 Před 4 lety +3

    Super veed eniku ellam ishtapettu

  • @evanthomas816
    @evanthomas816 Před 4 lety +4

    നല്ല ഭംഗിയുള്ള വീട് ....സ്വന്തം ഇഷ്ടപ്രകാരം പണിയാൻ സാധിച്ചല്ലോ

  • @shereenarafisheri9684
    @shereenarafisheri9684 Před 4 lety

    Adyamayittanu njan ithade video kanunnath.othiri ishtayi.subscribe um cheithu.ente valiya oru agraham aanu oru veed.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      ആഗ്രഹം പോലെ നല്ലൊരു വീട് ഉണ്ടായി അതിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.. ആമീൻ 🥰🥰🥰🥰

    • @shereenarafisheri9684
      @shereenarafisheri9684 Před 4 lety

      @@Shas_Dotcom_by_Shahadiyasakeer Aameen

  • @salihpr
    @salihpr Před 4 lety

    Veed Poli.I like very much.Enikk ishtapetta ideakal thinginiranja veed.super.your interaction style is very good.This ideas in your house will helpful me in nearest future future.Thank you dear.🥰💕😍

  • @jaseenapp9635
    @jaseenapp9635 Před 4 lety +5

    Bleu ഇത്തയുടെ favorait കളർ ആണോ

  • @DreamGirl-nz3ju
    @DreamGirl-nz3ju Před 4 lety +1

    Colour designing orupad eshttayii

  • @shasgallery4314
    @shasgallery4314 Před 4 lety

    അടിപൊളി വീട് ഒരുപാടിഷ്ടായി ഇത്താ..... ഞങ്ങൾക്കും വെക്കണം ഒരു വീട് ഇന്ഷാ അല്ലാഹ്... കുറെ പ്ലാനുകളൊക്കെ മനസിലുണ്ട്....ഇത്താന്റെ ഈ ട്ടോ എനിക്കും ണ്ട് ട്ടോ 😍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      ട്ടോ ണ്ടോ 🤗🤗🤗m. ആഗ്രഹം പോലെ വീട് വെക്കാനാവട്ടെ 🥰🥰🥰

    • @shasgallery4314
      @shasgallery4314 Před 4 lety

      @@Shas_Dotcom_by_Shahadiyasakeer aameeen

  • @helpfulltipsnoufi7113
    @helpfulltipsnoufi7113 Před 4 lety +8

    Ithrem valliya makante ummayano allah njan oru 28 age vijariche

  • @pachamangakitchen9633
    @pachamangakitchen9633 Před 4 lety +3

    Mashallah super adipoli

  • @keranelizabeth300
    @keranelizabeth300 Před 4 lety +1

    I have seen that vanitha veedu... and your face is still there in my mind...

  • @sharishreekathshari5232

    Masha allah.. veed adipoli nalla adukkum chitayum.

  • @Shebook
    @Shebook Před 4 lety +11

    ഒരു മോൻ ആണോ

  • @ALBIRR417
    @ALBIRR417 Před 4 lety +4

    Ente Veednte plan nokiyirikunna njan...

  • @shanibamoidheen8647
    @shanibamoidheen8647 Před 4 lety

    Masha allah supper itha orupad ishttayitto veed😍😍😍

  • @rafankottayi6136
    @rafankottayi6136 Před 4 lety

    Masha Allah.. 🙂🙂 enikkum veedpani nadnondirikkato.. insha Allah..

  • @nijak4180
    @nijak4180 Před 4 lety +3

    Sewing room and accessories kanikkamo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +1

      czcams.com/video/6VK5Pc1AgkA/video.html😊ഈ വീഡിയോയിൽ ഉണ്ട്.. ഒരു room ആയിട്ടും വല്യ സംഭവായിട്ടും ഒന്നും ഇല്ലെടോ 🥰🥰🥰

  • @craftsbymegha6620
    @craftsbymegha6620 Před 4 lety

    Enik place thanne orupaad ishtaayiii.. muttam thottt thanne enth bangiiyaaa... bedsheets, curtain, book shelf, paint clr, ellam ellam excellent dear.. ettavum kooduthal eduthu parayunath ottum boradipikathe explain cheythu thannuu.. balcony 🥰🥰🥰🥰 excellent video dear... god bless u..

  • @Sanahennadesign3215
    @Sanahennadesign3215 Před 4 lety +7

    Kalyana വീഡിയോ ചെയ്‌തിട്ടുണ്ടോ onn kaanaanayinu

  • @modniyas2804
    @modniyas2804 Před 4 lety +3

    വീട് ഏതു സ്ഥലത്താണ് 😀

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +1

      😊aha. ഇനി പ്പോ റൂട്ടും കൂടിയേ അറിയാനുള്ളൂ ലേ. അതല്ലേ ഉദ്ദേശിച്ചത് 🤗🤗

  • @shafeekshafi9691
    @shafeekshafi9691 Před 3 lety

    Bayangara sambava le u shahadiyasakeer 👍👍👍ithoke ipola kanune

  • @nasimuneer6368
    @nasimuneer6368 Před 4 lety

    In sha Allah Ente oru aagrahamanu swandamayoru veed. Njangale veed Itha design cheyda mathittoo. Ningale veed adipoliyanu Njan aagrahichadu poloru veedanu ithanted😊😊

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      Ooh സന്തോഷം... ആഗ്രഹിച്ച പോലെ ഒരു വീടുണ്ടാവട്ടെ 🥰🥰🥰🥰

  • @hamsad456
    @hamsad456 Před 3 lety +2

    Super ആയിട്ടുണ്ട് 🏡... Background music 🎶 ഏതാണ്.

  • @ubaidmohd2671
    @ubaidmohd2671 Před 4 lety +1

    Hi itha assalamu alaikum
    Masha allah
    Ethante veed sooparanetto
    Nalla nalla ideas kitti e vidioyilninnum tnx und
    Adhopole cutern fees vech bedsheet fillo undakiyadhum adipoli aanu
    Yethre rate und curter feesinu

  • @sebnasebi6508
    @sebnasebi6508 Před 4 lety

    നല്ല detail ആയിട് എല്ലാം കാണിച്ചു... ഒരുപാട് ഇഷ്ട്ടായി.... kitchen work area inkorupad ishttapettutta

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety

      ആശാരിനേ കൊണ്ട് ചെയ്യിപ്പിച്ചതാ

    • @sebnasebi6508
      @sebnasebi6508 Před 4 lety

      @@Shas_Dotcom_by_Shahadiyasakeer അടിപൊളി aayind inkum ഒരു കുഞ്ഞടുക്കള aanishttam

  • @GlittersbySAS
    @GlittersbySAS Před 4 lety

    Masha allah itha super ithante idea super an swantham veed design cheyyan patttiyallooo ur lucky & talented .

  • @sweetponnu7130
    @sweetponnu7130 Před 4 lety

    വനിത വീട് കാണിച്ചപ്പോഴാ മനസിലായത്.ഇത് ഞാൻ കണ്ടിരുന്നു.ഞാനും വനിതാ വീട് ന്റെ ഫാനാണ്.അന്ന് ഞാൻ നിങ്ങളുടെ വീട് കണ്ടപ്പോൾ ചിലതൊക്കെ കട്ട് ചെയ്ത് വച്ചിരുന്നു.അടിപൊളി.ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 lety +1

      ആണോ... ഇങ്ങനെ കുറെ msg വന്നു... ഒത്തിരി സന്തോഷം oorthirikunnathil 🥰🥰

  • @haneefkopa7572
    @haneefkopa7572 Před 3 lety

    Masha allah. Nalla house. Enik oru pad ishtapettu

  • @liraarnafreemp9398
    @liraarnafreemp9398 Před 4 lety +1

    നല്ല വീട്.. മാഷാഅല്ലാഹ്‌ 👍⭐

  • @mustafamuthu3054
    @mustafamuthu3054 Před 4 lety

    Ithayude kichan orupad ishtayi enikum agrahamund ingane veed set cheyyan